REAL LIFE |മത്തി കഴുകാൻ നല്ല രസമാണ് അല്ലെ?|DAY IN MA LIFE |❤️🤪AMRUTHA NAIR

Поділитися
Вставка
  • Опубліковано 18 жов 2024
  • #actress #amruthanair #malayalam #starmagic
    Download CashKaro App - cashk.app.link...
    Download CashKaro app from the link above
    OR
    Download the CashKaro app from the Playstore/Appstore and use the refer code - AMRUTHA25 to get the ₹25 signup bonus!
    Product Links -
    Navy Blue Jeans - cashk.app.link...
    Polka Dots Dress - cashk.app.link...
    Black Tshirt Dress - cashk.app.link...
    Blue Light Fade Jeans - cashk.app.link...
    Off white Waist Top - cashk.app.link...
    White Crop top - cashk.app.link...
    Black Midi Skirt - cashk.app.link...
    GIVEAWAY RULES :
    1. Join CashKaro from the link/code “AMRUTHA25”
    2. Make any transaction on any website listed on CashKaro.
    3. Do not cancel your order
    Any 5 lucky winners will get their favourite product from above, so go now and shop!!
    Promotion via BrandAware India ( www.brandaware.in )
    For more business enquires /
    ...
    teamamruthanair@gmail.com
    amruthaamz1@gmail.com
    ‪@ComedyStarsMby‬
    ‪@FlowersComedy‬
    ‪@flowersonair‬
    ‪@momsmelifeofamruthanair2725‬

КОМЕНТАРІ • 382

  • @momsmelifeofamruthanair2725
    @momsmelifeofamruthanair2725  2 роки тому +60

    Download CashKaro app and enter into Giveaway - cashk.app.link/2ZckW3nlKnb

    • @arunprasad952
      @arunprasad952 2 роки тому +2

      Congrats for 100k subscribers 👍🏻👍🏻👍🏻🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻ചിലവ് ഉണ്ട് ട്ടോ

    • @harisbabuharis9417
      @harisbabuharis9417 2 роки тому +1

      Yas

    • @remyasanthu6968
      @remyasanthu6968 2 роки тому

      @@harisbabuharis9417 00 0q😅😊q1

  • @anaghasanthosh4893
    @anaghasanthosh4893 2 роки тому +47

    അമ്മു ചേച്ചിയും അമ്മയും ഒരുമിച്ചുള്ള വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ട ഫുൾ കോമഡി ആയിരിക്കും 🥰🥰😍

  • @soumyajsudhi4252
    @soumyajsudhi4252 2 роки тому +8

    Video എല്ലാം സൂപ്പർ ആണ്. അമ്മയെയും മോളെയും ഒരുപാട് ഇഷ്ടമാണ് 🥰🥰. മോളുടെ ലൈഫ്ൽ ഈശ്വരൻ നല്ലതു മാത്രം വരുത്തട്ടെ

  • @Abhiii_Nair
    @Abhiii_Nair 2 роки тому +19

    16:09 12 മണി ആയിട്ട് കിടന്നു ഉറങ്ങുന്ന bro അവൻ ആണ് hero🤣🌝

  • @tharathulasi7782
    @tharathulasi7782 2 роки тому +34

    എന്റെ അമ്മുസേ അമ്മ മത്തി വെട്ടാൻ പറഞ്ഞപ്പോൾ ഉള്ള ആ എക്സ്പ്രഷൻ ഒരു രക്ഷയുമില്ല 😆😆🤣🤣🤣🥳. മിടുക്കിക്കുട്ടി ജോലിയൊക്കെ ചെയ്യുന്നുണ്ടല്ലോ 👍

  • @misiriya1250
    @misiriya1250 2 роки тому +101

    Nannaayittund 🥰👍
    Ammayumothulla കോംബിനേഷൻ സീൻ കുറച്ചും കൂടി ആവാം ചിരിക്കാൻ ഉണ്ടാവും അതാണ് ഇഷ്ട്ടം
    രാവിലെ തന്നെ പോയി മീൻ വാങ്ങിയിട്ട് കറി വെച്ചില്ലെ ഫ്രൈയും കണ്ടില്ല 😜അനിയൻ ബാംഗ്ലൂരിൽ നിന്നും വന്നത് അമ്മൂമ്മ പാവം സൂപ്പർ വീഡിയോ👏👏👏🥰

  • @muman7221
    @muman7221 2 роки тому +38

    പൊളി അമ്മു ഒരു hi തരോ.... 😇
    ഇപ്പോൾ സ്റ്റാർ മാജിക്കിൽ പൊളിക്കല്ലേ....
    All the best✌️

  • @keziaannajohnson2189
    @keziaannajohnson2189 2 роки тому +32

    *CONGRATULATIONS 👏 Ammu chechi reached 100k🤪🤪🤪🤩🥰🥰.......*
    *LOVE YOU ♥️💕💜 AMMU CHECHI....*

  • @sensor4485
    @sensor4485 2 роки тому +5

    രാവിലെയും വൈകിട്ടും അമ്പലത്തിലെ പാട്ട് വല്ലാത്തൊരു വൈബ് ആണ് ❤️❤️

  • @sreeragsv7944
    @sreeragsv7944 2 роки тому +61

    അമ്മൂസിന്റെ Day in my life വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം🥰വളരെ ക്യൂട്ട് വീഡിയോ🥰അമ്മ ,അനിയൻ,അമ്മമ്മ എല്ലാവരും സൂപ്പർ 🥰നല്ല നല്ല വീഡിയോകൾക്കായി ഇനിയും കാത്തിരിക്കുന്നു🥰😍#AmruthaNair#

  • @mohammedshareef8274
    @mohammedshareef8274 Рік тому +1

    അമ്മുസിന്റെ എല്ലാവിഡീയോസും സൂപ്പർ 👌👌👌👌

  • @sumithamk184
    @sumithamk184 2 роки тому +18

    Brother vs Sister kurumbukal nannayittu enjoy cheythu 😆😆..

  • @rajeenarajeena9263
    @rajeenarajeena9263 2 роки тому +503

    അമ്മുക്കുട്ടീടെ ക്യാമറ man ആരാണ് ..ഒന്ന് കാണിക്കാമോ

  • @sarbascherukulam8046
    @sarbascherukulam8046 2 роки тому +10

    ഇപ്പോഴത്തെ പെൺകുട്ടികൾ തേങ്ങ ചേരണ്ടാൻപോലും അറിയില്ല പക്ഷേ ചേച്ചി നന്നായി paniyedukunudallo നല്ല കാര്യം 👌👌👌

  • @sinipm4646
    @sinipm4646 2 роки тому +1

    ചേച്ചിയുടെ വീഡിയോസ് കാണുപ്പോൾ ഞാൻ happy യാവുന്നത് 😇😍

  • @reshmavimalmk01
    @reshmavimalmk01 2 роки тому +4

    Iadies room njan kanarundu adipoliya super ayituu abhinayikkunnundu

  • @sruthisoman6988
    @sruthisoman6988 2 роки тому +6

    First time watching your video. Your very genuine and cute 🤗

  • @arundhati1492
    @arundhati1492 2 роки тому +14

    Congrats ammuchechi 100k😍😍👏👏 love ur vlogs😍

  • @karthikmenon5943
    @karthikmenon5943 2 роки тому +20

    Congrats Amrutha for 100k followers your vlogs are very interesting 👍👍❤️❤️

  • @jainujoy4136
    @jainujoy4136 2 роки тому +9

    തൂത്തു ഒക്കെ വാരം എന്ന് വെച്ചതാണ്.. അപ്പോളേക്കും അമ്മൂമ്മ ചെയ്തു... ഇന്ന് day in my life ഒള്ള കാര്യം അമ്മൂമ്മ അറിഞ്ഞില്ല.. 😂😂😂😂😂😂😂😂😂

  • @reeba_reby651
    @reeba_reby651 2 роки тому +9

    100k Subscribers🥳
    Congratulations Chehci ❤️

  • @victoriaantony6756
    @victoriaantony6756 2 роки тому +1

    Hello madam good morning nice day in my madam keep up the good work keep smiling take care

  • @ayshsulthn4460
    @ayshsulthn4460 2 роки тому +16

    Achodaaa 😻😻😻
    Enth Cute Voice Ahn 😻😘

  • @blackQuinn-p3o
    @blackQuinn-p3o 2 роки тому +5

    പൂച്ച കുട്ടി പൊളിച്ചു....😍😍😍

  • @nswould1072
    @nswould1072 2 роки тому +3

    Enthu rasamanennariyuo ammusinte video kanan😍😍😘

  • @rehna3703
    @rehna3703 2 роки тому +10

    Nalla aniyanum chechi super ❤️😍😘

  • @annaannuzz9257
    @annaannuzz9257 2 роки тому +9

    Enium day in my life prateekshikkunu adipoli 😍oridathoru rajakumari tott istam🥰

  • @archanara1837
    @archanara1837 2 роки тому +8

    100k subscribers congratulations chechii

  • @umasumith8263
    @umasumith8263 2 роки тому +8

    Congratulations Ammuchechi For 100 K 👏👏👏

  • @joicemariajacob4896
    @joicemariajacob4896 2 роки тому

    Hlo amrutha chechii..entha parayuka enthu rasamayita Ella vdozum cheyuneee...enium vdoz cheyanm waiting Anu njagl

  • @anashkarobert5900
    @anashkarobert5900 2 роки тому +7

    Good video... You are too simple ❤
    One thing... Don't skip breakfast... It's not good🙌

  • @niranjana1818
    @niranjana1818 2 роки тому +8

    Congratulations ammu chechi 100k❤️😘

  • @rajeevanap1561
    @rajeevanap1561 2 роки тому +2

    Congrats Ammuchechiii 110k💎

  • @shahlasquad868
    @shahlasquad868 2 роки тому +13

    Congratulation ammu 100 k family💥❣️

  • @RajeshKumar-um4hk
    @RajeshKumar-um4hk 2 роки тому +1

    ചേച്ചി ഇന്ന് ഡേ ഇൻ മൈ ലൈഫ് സൂപ്പറായിട്ടുണ്ട് ഇനിയും ഡേ ഇൻ ഇൻ മൈ ലൈഫ് ചെയ്യാമോ ഒരുപാട് ഇഷ്ടമായി ഇന്നത്തെ വീഡിയോ കളും ഞാൻ കാണുന്നുണ്ട് ഒരുപാട് ഇഷ്ടമാണ് ചേച്ചി ഇനിയും വീഡിയോസ് ഒക്കെ ചെയ്യണം

  • @sureshkumarsuresh2760
    @sureshkumarsuresh2760 2 роки тому +2

    100 kk ayathinnn first congrats..😍😍Nice videoo..😁😁

  • @febaelizabeth2968
    @febaelizabeth2968 2 роки тому +5

    Congrats 100 k 🥰🥳🤩

  • @sabeenaRamju1415
    @sabeenaRamju1415 2 роки тому +19

    Sathyathil ithokke alle day in my life I like it👍👍👍👍

  • @hisanazrink.r6038
    @hisanazrink.r6038 2 роки тому +5

    Hi chechiii.....njn chechide big big fan aaahnu....njn daily chechide videos kaaanum🤩🤩🤩🤩

  • @rajeshachu6520
    @rajeshachu6520 2 роки тому

    Hi chechii ente Peru Rajesh ennik orupad istam nengadee videos adipowli ahhh....... Super super...

  • @rasheedbruce7089
    @rasheedbruce7089 2 роки тому +3

    Congrats 1L subscribers 🎉🎊💐👏👏👏👏👏

  • @rashith1877
    @rashith1877 2 роки тому

    വീഡിയോസ് സൂപ്പർ അമ്മുക്കുട്ടി ചേച്ചിയുടെ അവതരണം സൂപ്പർ

  • @sijuvarkey8695
    @sijuvarkey8695 6 місяців тому

    അമ്മൂ
    സ്. പൊളിയാണ്🎉🎉🎉🎉

  • @sarathjeevan4120
    @sarathjeevan4120 2 роки тому +1

    എല്ലാവരും സൂപ്പർ തന്നെ

  • @me-and-max
    @me-and-max Рік тому +1

    Poocha sir super 😊

  • @ashs8636
    @ashs8636 2 роки тому

    Ammaye othiri ishtamanu. Nalla humour sense ammayk

  • @devusworld7986
    @devusworld7986 Рік тому

    അമ്മുക്കുട്ടി അടിപൊളി 😍. Love u മുത്തേ 🥰

  • @jeisanvmarkos5314
    @jeisanvmarkos5314 2 роки тому +1

    അമ്മു ഇതൊക്കെ ചെയ്യുന്ന കാണുമ്പം സന്തോഷം ഇന്നത്തെ കുട്ടികളെ പണി ഒന്നും ചെയ്യില്ലല്ലോ അമ്മ സൂപ്പറാ അത് കൊണ്ടാ മോൾ ഇത്ര നല്ല കുട്ടി ആയത്

  • @raheemasulthana8571
    @raheemasulthana8571 2 роки тому +17

    Ammayum makkalum poliyanelloo😂😍

  • @sid5640
    @sid5640 2 роки тому +4

    Amrutha Chechi nannathe ladies room episodeinnayi waiting anu.
    Avanthi Charu clash super aa. Ladies room ile Ella chechimareyum ammavanneyum orupad istamannu

  • @shamnakollayil4475
    @shamnakollayil4475 2 роки тому +7

    അമൃത കുട്ടിയുടെ വീഡിയോസ് എല്ലാം സൂപ്പറാ 🥰🥰

  • @thankamanivenu5394
    @thankamanivenu5394 2 роки тому +5

    അങ്ങനെ 100K അടിച്ചു 😍😍😍😘😘😘

  • @dreamgirl0405
    @dreamgirl0405 2 роки тому +2

    Amma poliyanne orupad eshtayii 😇😘

  • @shigindas_sreekariyam
    @shigindas_sreekariyam 2 роки тому +1

    😍 cutie 🥰🥰❤️❤️

  • @sivakamiarunsivakamiarun2730
    @sivakamiarunsivakamiarun2730 2 роки тому +2

    പപ്പിയേ പോലെ എനിക്കും ഉണ്ടായിരുന്നു ഒരു പെറ്റ്.അലി എന്നായിരുന്നു അവന്റെ പേര് 1വർഷം മുൻപ് അവൻ മരിച്ചു പോയി 😔😔😔പപ്പിയേ കണ്ടപ്പോൾ എനിക്ക് അവനെ ഓർമ്മ വന്നു 😔😔😔

  • @sudheenam7725
    @sudheenam7725 2 роки тому

    എനിക്ക് ഒത്തിരി ഇഷ്ടം ആയി അമൃത

  • @chitrabalakrishnan9600
    @chitrabalakrishnan9600 2 роки тому +2

    അമ്മുക്കുട്ടിയെ ഒത്തിരി ഇഷ്ടം

  • @vinodravi2640
    @vinodravi2640 2 роки тому +1

    Avandhi so cute

  • @adeenayt2860
    @adeenayt2860 Рік тому +1

    Chechi face pack tta incredients parayammo

  • @mareenareji4600
    @mareenareji4600 2 роки тому

    അമൃതക്കുട്ടി super....... Camera man ..Su.....Super...

  • @sunijohn9929
    @sunijohn9929 2 роки тому

    മോളെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ട്ടോ

  • @sreelekshmi906
    @sreelekshmi906 2 роки тому +7

    Chechiii. Inniyum shoot day in my life edukuvoo plz....
    ❤️❤️💞💞😇😇

  • @praveenasaji1371
    @praveenasaji1371 2 роки тому +5

    ലേഡീസ് റൂം അടിപൊളി ആകുന്നൂണ്ട്

  • @adithyak4165
    @adithyak4165 2 роки тому +2

    Chechi amma combo poli😘😘😘

  • @prasannadinesh2203
    @prasannadinesh2203 2 роки тому +5

    Super adipoliyaay❤️❤️❤️❤️

  • @pravipraveen9665
    @pravipraveen9665 2 роки тому +3

    അമ്മൂ അനിയൻ തന്ന പണി പൊളി ആയിരുന്നു.

  • @Aavsagirlz
    @Aavsagirlz 2 роки тому +1

    Polich adipolii ❤️

  • @mashooramashoora5300
    @mashooramashoora5300 2 роки тому +3

    Camara man adipoli 👍

  • @ashlinjeena924
    @ashlinjeena924 2 роки тому +5

    Ammu Chechi 😘😘😘

  • @jamsheerjamshi7562
    @jamsheerjamshi7562 2 роки тому +2

    Oru serial nadi meen murikkunnathum athupole thudaikkunathum adhyamyit kanukaya chechi kalakki

  • @abubacker200
    @abubacker200 2 роки тому +1

    Your frankly and simply, No JADA keep it up

  • @princyt9010
    @princyt9010 2 роки тому +5

    കരയുന്ന & ചിരിക്കുന്ന ട്രോൾസ് 🙆‍♀️👍😂😂😂😂😂😂😂😂😂😂

  • @ayshaainnu9017
    @ayshaainnu9017 2 роки тому +2

    Eee modhaline kaanumbothanne enikk chiri varum😂😂🙌😘😘❤️

  • @Sreyasreedharan
    @Sreyasreedharan 2 роки тому +3

    Ammus.......100k😍

  • @a3screations629
    @a3screations629 2 роки тому +1

    ഗുഡ് മോർണിംഗ്.....
    എവിടെ ആണ് സുഖമാണോ....
    💞💞💓💓💓

  • @vinevinu4050
    @vinevinu4050 2 роки тому

    Suppr anu othiri othiri ishtam😍😍😍😍😍

  • @shamsivattamkulam07vkm35
    @shamsivattamkulam07vkm35 2 роки тому +2

    ഞാൻ നിങ്ങളെസ്റ്റാർമാജികിൽ കണ്ടിട്ടാ നിങ്ങളുടെ വിഡിയോ കാണുന്നെ

  • @saheermlpm3059
    @saheermlpm3059 2 роки тому +2

    അമ്മുസേ സൂപ്പർ ❤

  • @vvvlogs4785
    @vvvlogs4785 2 роки тому

    Njanappana saadharana videos kanunnathalla... But ammusinte oro videosum our rekshayumilla... Simple.
    Mole..

  • @asmabiashraf4189
    @asmabiashraf4189 2 роки тому +1

    Day in my life valare ishtappettu, ammukuteede achane ithuvare kanichilla ,kaanichu tharumennu pratheekshikkunnu, , 😊😍

  • @Arunima_.39
    @Arunima_.39 2 роки тому +1

    Wow.... Chechi... 🥰🥰
    Nice Video... Enjoyed... ✌🏻

  • @anjanavian1774
    @anjanavian1774 2 роки тому

    Wow nalla vdio ammuchechiii we luv yew🥰

  • @vijayan1550
    @vijayan1550 2 роки тому +5

    അമ്മയും അനിയനും സൂപ്പർ ആ

  • @archanaamal6676
    @archanaamal6676 2 роки тому +1

    അമ്മ സൂപ്പർ ആട്ടോ

  • @nazii....955
    @nazii....955 2 роки тому +1

    Hi iam your big fan aan💖
    Hi tharo plz😜

  • @nivieattanworld5542
    @nivieattanworld5542 2 роки тому

    Chechi suppera 🥰💝❤✌️😊#amruthaNair✌️

  • @Fathima-wt4gd
    @Fathima-wt4gd 2 роки тому

    കൊള്ളാം സൂപ്പർ വിഡിയോ

  • @stephykuruvilla6930
    @stephykuruvilla6930 2 роки тому

    Ammuze polichu as usual ...keep rocking 🥳

  • @paradise5641
    @paradise5641 2 роки тому +1

    😅😅 nice....

  • @darshanakeerthana4497
    @darshanakeerthana4497 2 роки тому +1

    Love you Ammu chechi ❤️💚💙

  • @karthika_vinod_
    @karthika_vinod_ 2 роки тому +4

    Super chechikutty❤

  • @anjaly2805
    @anjaly2805 2 роки тому +2

    congratulations for 100k fam ❤️

  • @annamariyabinoy2179
    @annamariyabinoy2179 2 роки тому

    എന്റെ അമ്മോ ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂🤣🤣🤣🤣🥲

  • @sarathr5117
    @sarathr5117 Рік тому +1

    Amrutha chechidae mathi meen vettal

  • @ryhaninara5871
    @ryhaninara5871 2 роки тому +1

    I love my sister

  • @sreeshmasreenandhana492
    @sreeshmasreenandhana492 2 роки тому

    Congrats 100k subscribes👍👍

  • @shifanathaha3635
    @shifanathaha3635 2 роки тому +2

    Poli chechi😍

  • @swaliha8015
    @swaliha8015 2 роки тому +1

    Super viedo muthe othri ishta love you😘💋💋

  • @shahlasquad868
    @shahlasquad868 2 роки тому +4

    Amazing family loved it

  • @saranyaps4278
    @saranyaps4278 2 роки тому

    Viral vdo thotta kanan thudangith😁ennum kanum ipo ammunte vdo