Dam view Resorts idukki 399 രൂപയ്ക്ക് താമസിക്കാം അതും ഇടുക്കി ഡാമിന് മുന്നിലെ മലയിൽ

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 264

  • @MOVIEHUNTCOCKTAIL
    @MOVIEHUNTCOCKTAIL 5 років тому +73

    പാവങ്ങളുടെ സുജിത് ഭക്തൻ😀

    • @MyJourneyIndia
      @MyJourneyIndia  5 років тому +2

      😊😊😊😊😊

    • @anandhutechys100
      @anandhutechys100 5 років тому +1

      😂😂😂😂

    • @nigilsteve5433
      @nigilsteve5433 5 років тому +3

      Bakthan common ayitulla places anu kanikune..But E channel ellam New and un explored.places anu..So need to correct your statement.. Content in vlog about places he is Too Rich..😉😊

    • @MyJourneyIndia
      @MyJourneyIndia  5 років тому +8

      നമുക്ക് നമ്മൾ തന്നെ ആയാൽ മതി ഞാനും മെയിൻ സ്ഥലങ്ങൾ എല്ലാം കണ്ടതാണ് ചാനലിൽ തുടങ്ങുന്നതിനുമുമ്പേ എല്ലാ ടൂറിസ്റ്റ് പ്ലേസ് കളും ബൈക്കിൽ കറങ്ങി കണ്ടതാണ് ഇനി എൻറെ ആഗ്രഹം കാണാത്ത സ്ഥലങ്ങൾ തേടിയുള്ള യാത്രയാണ് അങ്ങനെയുള്ള സ്ഥലങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന് ആഗ്രഹത്തോടെ നമ്മുടെ ചാനൽ മുന്നോട്ടുപോകുന്നു എല്ലാവരുടെയും സപ്പോർട്ട് ഒരുപാട് നന്ദി 😊😊😊😊😊😊😊

    • @tinajack9840
      @tinajack9840 5 років тому +1

      Sathyammmm

  • @anukunu5243
    @anukunu5243 5 років тому +14

    വീണ്ടും മാസ്മരിക വീഡിയോയുമായി ജോമോൻ.. ബ്രോ.. സൂപ്പർ ആയിണ്ട്..

    • @MyJourneyIndia
      @MyJourneyIndia  5 років тому

      അനു ബ്രാ താങ്ക്സ് 😊😊😊♥️♥️

  • @reejog5636
    @reejog5636 4 роки тому +2

    നല്ല വിവരണം സൂപ്പർ. ഇത്‌ നമ്മുടെ സഫാരി ചാനൽ....

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      😀😀😀❤️❤️❤️😊🥰😊

  • @mirshadmirsha4157
    @mirshadmirsha4157 5 років тому +1

    muthee ni poliyaadaa

  • @vishnuprasad52
    @vishnuprasad52 5 років тому +4

    മച്ചാന്റെ വീഡിയോസ് വേറെ ലെവൽ ആണ്. ഡീറ്റൈൽസ് കിടു
    നമ്മട നാട്ടാരനാട്ടാ....

  • @ratheeshkumar6158
    @ratheeshkumar6158 5 років тому +1

    സൂപ്പർ ഒരു ദിവസം വരണം ഈ സ്ഥലത്ത് ഈ വീഡിയോയിൽ ഇത്രമനോഹരമായ ഒരു സ്ഥലാകണിച്ചതിന് നന്ദി പൊളിച്ചൂ

    • @MyJourneyIndia
      @MyJourneyIndia  5 років тому

      വളരെ സന്തോഷം ചേട്ടാ ചേട്ടൻറെ നല്ല അഭിപ്രായത്തിനും സപ്പോർട്ടും ഒരുപാട് നന്ദി

  • @143Dear
    @143Dear 5 років тому +5

    Bro....U r really awesome in exploring new spots, very good detailed explanations and good to listen to your simple language....Best of luck for your future efforts. THE only vlogger i love to see and listen.

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      വളരെ സന്തോഷം ചേട്ടാ ചേട്ടൻറെ നല്ല അഭിപ്രായത്തിന്

    • @143Dear
      @143Dear 5 років тому +1

      Take care of yourself.

    • @MyJourneyIndia
      @MyJourneyIndia  5 років тому

      😊

  • @ajmalaju6385
    @ajmalaju6385 5 років тому +2

    Adipwali video thaadi chettaaa😍

  • @shebeerchinchu4032
    @shebeerchinchu4032 5 років тому

    Super chettante samsaram kelkkan oru rasamund kandirikkaam good

  • @ppsujan
    @ppsujan 5 років тому +1

    adipoli oru verithe kaazhcha..good stay

  • @dipin2
    @dipin2 5 років тому +2

    വരും ഞങ്ങൾ ഇങ്ങോട്ടു

    • @MyJourneyIndia
      @MyJourneyIndia  5 років тому

      September മാസം ഓപ്പൺ അവു മെയിൻറനൻസ് വർക്ക് നടക്കുകയാണ്

  • @AmeerAbdulKhadar
    @AmeerAbdulKhadar 5 років тому +4

    *കൊള്ളാം നല്ല വ്യൂ* 👍👍👍

  • @shinothomas2633
    @shinothomas2633 5 років тому +2

    Good video bro, very nice location

  • @ansaraliansar3566
    @ansaraliansar3566 5 років тому +3

    അടിപൊളി 😘

  • @anandhu6515
    @anandhu6515 5 років тому +1

    Chettaa powlichu

  • @DonaPhilipInchikalayil
    @DonaPhilipInchikalayil 5 років тому +4

    ഇടുക്കി 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😎

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 років тому +4

    Kidukkachi jeep thannallo...👍✌kashu manga correct aayit erinj veezhtiyallo 😃

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      പുള്ളി ജീപ്പിനു വേണ്ടി ഒരുപാട് പൈസ മുടക്കിയിട്ടുണ്ട്

    • @praveenp.b6317
      @praveenp.b6317 2 роки тому +1

      Njan aanu erinja aal

    • @MyJourneyIndia
      @MyJourneyIndia  2 роки тому

      Athe

  • @akhilbaby4401
    @akhilbaby4401 5 років тому +2

    Nice video bro.. Gud wrk

    • @MyJourneyIndia
      @MyJourneyIndia  5 років тому

      Thanks bro 🤗🤗♥️♥️♥️♥️

  • @sijuthodupuzha6157
    @sijuthodupuzha6157 5 років тому +1

    എന്റെ ഇടുക്കി... എത്ര സുന്ദരി...

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ഇവിടത്തെ കാറ്റാണ് കാറ്റ്

  • @faisal8662
    @faisal8662 5 років тому +2

    Ramakalmedu trucking patty oru video chayo

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ഞാൻ നാല് പ്രാവശ്യം പോയിട്ടുണ്ട് ബ്രോ ബ്രോ ചാനൽ തുടങ്ങുന്നതിനു മുമ്പ്

    • @faisal8662
      @faisal8662 5 років тому +1

      Pwoli ano.bro

    • @MyJourneyIndia
      @MyJourneyIndia  5 років тому

      അടിപൊളി തലമാണ് ബ്രോ

  • @കേരളവീഡിയോ
    @കേരളവീഡിയോ 4 роки тому +2

    സൂപ്പർ 😃😃😃

  • @manusanker773
    @manusanker773 5 років тому +2

    Waiting for next vdooo...brooo😍😍😍

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      നാളെ ആറുമണിക്ക് ്ക് അപ്‌ലോഡ് ചെയ്യും

  • @paulbabu1040
    @paulbabu1040 5 років тому +6

    നിങ്ങ പൊളിക്ക് മുത്തെ

    • @MyJourneyIndia
      @MyJourneyIndia  5 років тому

      വളരെ സന്തോഷം ചേട്ടാ

  • @Vishal-ix2ki
    @Vishal-ix2ki 4 роки тому +1

    Super video bro 😍

  • @rafeekmytheen9182
    @rafeekmytheen9182 5 років тому +1

    Ente mutheyy onnum parayanilla.....Amazing place......route onnu vivarik

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      ചേട്ടാ റിസോർട്ട് എൻറെ ഒരു എപ്പിസോഡും കൂടിയുണ്ട്

    • @rafeekmytheen9182
      @rafeekmytheen9182 5 років тому +1

      @@MyJourneyIndia katta waiting

    • @MyJourneyIndia
      @MyJourneyIndia  5 років тому

      😊😊😊😊😊😊

  • @aliminemobiles7318
    @aliminemobiles7318 5 років тому +4

    പാവങ്ങളുടെ സുജിത് ഭക്തൻ

  • @mufassirmufassir5430
    @mufassirmufassir5430 5 років тому +1

    👍👍👍Good vloge Bro 💕💕💕

  • @racercarkimi
    @racercarkimi 5 років тому +2

    Resort super. Nice video.

  • @Mummusvlog
    @Mummusvlog 5 років тому +2

    ഡാം കാഴ്ച സൂപ്പർ 🤩🤩👍👌

  • @jomonjoseph5044
    @jomonjoseph5044 4 роки тому +2

    Bro super

  • @rahanaskitchenworld2069
    @rahanaskitchenworld2069 5 років тому +1

    പോളിയാണ് ബ്രോ

  • @gramikatech365
    @gramikatech365 5 років тому +2

    മച്ചാനെ പാലക്കാട് വാ ഇവിടെ മണ്ണാർക്കാട് ശിരുവാണി ഡാമം ഉണ്ട് കൊടും കാടിന് ളളിൽ ആണ് ' ഡാമിന്റെ അടുത്ത് ഒരു ഗവൺമെന്റ്റ് ഗസ്റ്റ് ഹൗസും ഉണ്ട് ,ഒരു ദിവസം ഇവിടെ താമസിക്കാം. കിടിലൻ ആയിരിക്കും

    • @MyJourneyIndia
      @MyJourneyIndia  5 років тому

      തീർച്ചയായിട്ടും വരാം ചേട്ടാ 😊 ഇൻഫർമേഷൻ നൽകിയതിന് ഒരുപാട് നന്ദി 😊😊😊😊

    • @Fishingpravasivk
      @Fishingpravasivk 5 років тому +1

      പാലക്കാട് പൊളിയാണ് ശിരുവാണി ,കവ,മലമ്പുഴ,നെല്ലിയാമ്പതിഎല്ലാം❤️

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ഇടുക്കിയിൽ ഇനിയും ഒരുപാട് സ്ഥലങ്ങൾ അറിയാത്തതു ഉണ്ട് അതുകൂടി കഴിഞ്ഞിട്ടുവേണം മറ്റു സംസ്ഥാനങ്ങളിലെ സ്ഥലങ്ങൾ ഞങ്ങൾ കണ്ടു പിടിക്കാൻ

  • @sajinassim4932
    @sajinassim4932 4 роки тому +2

    Fire dance superrrr

  • @KOLARGsMedia
    @KOLARGsMedia 5 років тому +6

    അപ്പൊ പൊളിച്ചു അടുക്കേണ്ട ഒരു കയ്യേറ്റ കുരിശു കൂടി.....

  • @anwaranug7132
    @anwaranug7132 5 років тому +1

    Muthe....( view point) ഒരു രക്ഷയും ഇല്ല അടിപൊളി sp( night view ) പൊളിച്ചടുക്കി .👌👌
    Video ചെയ്തതിന് ഒരുപാട് നന്ദി എന്തായാലും 100% ഉറപ്പാ ഇവിടെ പോയിരിക്കും ഇതുപോലെ ഉള്ള സ്ഥലത്തേയ്ക്ക് പോയില്ലെങ്കിൽ പിന്നെ എവിടേക്കാ പോവ ഞമ്മൾ കൂടുതലും ഇഷ്ടപ്പെടുന്നത് ഇതുപോലെ ഉള്ള 🚙 trip ആണ്... thanks bro.....😘😘😘😘😘
    ഇനിയും ഒരുപാട് ഒരുപാട് ഇതുപോലെ ഉള്ള പുതുമ ഉള്ള video ചെയ്യാൻ നിങ്ങൾക്ക് സാദിക്കട്ടെ.....
    Next episode കാണാൻ waiting...ആണ് 😉

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      ചേട്ടാ അവിടെ പോവാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു മാസം മുമ്പെങ്കിലും വിളിച്ച് ബുക്ക് ചെയ്യണം കേട്ടോ ഇപ്പോൾ സീസൺ അല്ലാത്തത് കൊണ്ട് റൂം ഉണ്ടാകും അവിടത്തെ താമസവും ട്രക്കിങ്ങും സൂപ്പറാണ് ആണ്

    • @anwaranug7132
      @anwaranug7132 5 років тому +1

      @@MyJourneyIndia ഞാൻ ഇപ്പൊൾ Saudi Arabia യിൽ ആണ് work ചെയ്യുന്നത് ഉടനെ നാട്ടിൽ പോകും പറഞ്ഞു തന്നതിന് thanks bro.....

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      നാട്ടിൽ വരുമ്പോൾ വിളിക്കു ബ്രോ ഒരുമിച്ച് ട്രിപ്പ് പോകാ

    • @anwaranug7132
      @anwaranug7132 5 років тому +1

      @@MyJourneyIndia തീർച്ചയയിട്ടും....😘👍

    • @MyJourneyIndia
      @MyJourneyIndia  5 років тому

      എന്റെ പേര് ജോമോൻ എന്ന് അണ് നാട്ടിൽ വരുമ്പോൾ കാണാം ബ്രോ 😊

  • @pranavunni5001
    @pranavunni5001 4 роки тому +1

    njan 1 k aaki 😎💪

  • @mavinvinson3887
    @mavinvinson3887 4 роки тому +1

    Pavapetta sancharikalude sahayi

  • @ajasnimu1218
    @ajasnimu1218 5 років тому +3

    super

  • @mrkandoth5723
    @mrkandoth5723 5 років тому +3

    ☺️Description boxil റിസോർട് കോണ്ടാക്റ്റ് നമ്പർ,റിസോർട് പേരും,ലൊക്കേഷൻ കൂടെ ആഡ് ചെയ്താ കിടിലം ആകുവെനു.....☺️

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ഇതിൻറെ രണ്ടാം ഭാഗം ഉണ്ട് അടുത്ത ദിവസം അവർ കാണിച്ചു തരുന്ന സ്ഥലങ്ങൾ

  • @BINOJ8341
    @BINOJ8341 5 років тому

    Jomon great video informative

  • @shanukl5427
    @shanukl5427 5 років тому +1

    Pwlichutt@...🥰

  • @dreammediahd
    @dreammediahd 5 років тому +1

    adipoli.... super......

  • @Ratheeshvncp
    @Ratheeshvncp 5 років тому +1

    സൂപ്പർ ബ്രോ

  • @TravelTrendsWithAbil
    @TravelTrendsWithAbil 5 років тому +1

    Super

  • @saviobiju8199
    @saviobiju8199 5 років тому +2

    Broiiiii Pallkulam pore namma und avide. Varumboll paranjall mathy

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      ബ്രോ എനിക്ക് വരണമെന്ന് ആഗ്രഹമുണ്ട് എൻറെ നമ്പർ ഡിസ്കഷൻ ബോക്സിൽ സെൻമേരിസ് ഐലൻഡ് ഇൻറെ വാട്സ്ആപ്പ് ചെയ്യുകയാണെങ്കിൽ ഒരുമിച്ച് പോകാം

  • @cijocpaulose944
    @cijocpaulose944 5 років тому +2

    Nice video bro

  • @dixonthomas9073
    @dixonthomas9073 5 років тому +3

    Ente veedu athinte thottaduthaa.. around 600mtr...

    • @arshadachu2068
      @arshadachu2068 5 років тому +2

      Bro correct evdaya ee spot?

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      നിങ്ങൾ ഭാഗ്യവാന്മാരാണ് ആണ്

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവർ

    • @dixonthomas9073
      @dixonthomas9073 5 років тому +1

      Thanks broo... channel nannaittundd... ellaa episodum mechappettathanu... keep it up

    • @dixonthomas9073
      @dixonthomas9073 5 років тому +1

      @@arshadachu2068ithu proper idukki, narakakkanam.. dam view resort...

  • @nishamol3092
    @nishamol3092 3 роки тому +1

    Appol elupam pokaam mukaliloytu eppol ulla avasthayil

  • @moneymagic-x9r
    @moneymagic-x9r 5 років тому +1

    Polichu

    • @MyJourneyIndia
      @MyJourneyIndia  5 років тому

      Thanks bro 🤗🤗♥️♥️♥️♥️

  • @anandtravelvolg467
    @anandtravelvolg467 5 років тому +2

    Powli😍

  • @athulashok16
    @athulashok16 4 роки тому +1

    Machane 1 alk ennu description ill koduthirikunnee athu 1 family anoo

  • @reejog5636
    @reejog5636 4 роки тому +1

    Super...

  • @anwinjohn8589
    @anwinjohn8589 5 років тому +1

    Bro ninglk ilaveezhapunchira oru trip pokudeee

    • @MyJourneyIndia
      @MyJourneyIndia  5 років тому

      പോയിട്ടുണ്ട് ബ്രോ ബ്രോ വീഡിയോ ചാനലിൽ ഉണ്ട് ഉണ്ട്

  • @Shavlog6064
    @Shavlog6064 5 років тому +2

    Nice bro

  • @adipolivideos487
    @adipolivideos487 5 років тому +3

    മച്ചാനെ പാല്കുലമേട് എന്റെ വീട്ടിൽനിന്നും നടക്കാൻ ഉള്ളത്ര ദൂരമേ ഒല്ലുകെട്ടൊ

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      ബ്രോ ബ്രോ വാട്സ്ആപ്പ് ചെയ്യുമോ നമ്പർ മിഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

    • @adipolivideos487
      @adipolivideos487 5 років тому +2

      നമ്പർ ഓഫ് ആണോ

    • @adipolivideos487
      @adipolivideos487 5 років тому +2

      ഫോൺ ഓഫ് ആണോ

    • @adipolivideos487
      @adipolivideos487 5 років тому +1

      8848779203 മൈ നമ്പർ

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      അല്ല

  • @aswathy2282
    @aswathy2282 4 роки тому +2

    നിങ്ങ പുലിയാണ് കേട്ടാ ലവ്യൂ

  • @abhilashabhilash7335
    @abhilashabhilash7335 5 років тому +1

    Hello chettan ee 399/enulathu 400 akikoode chettanu athu onu chodhikamayirunu geo nte zim recharge cheytthu maduthu avrude ofarum 399 499 199 manasilavunilla chetta marupadi tarumo

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      ചേട്ടാ ഞാനും ഒരു കട നടത്തുന്ന ആളാണ് 999 എന്ന രൂപ ഉപയോഗിക്കുന്നത് അത് മൂല്യത്തെ കുറച്ച് കാണിക്കാൻ വേണ്ടിയാണ് ഒരു രൂപ കുറച്ചു കാണിച്ചാൽ 100 രൂപ കുറയുന്നതിന് തുല്യമായി നമ്മളുടെ മനസ്സിൽ ഫീൽ തോന്നും അതാണ് എല്ലാവരും ഒരു രൂപ കുറച്ചു എച്ച് സാധ്യതകൾ ഉടെ വില ഇടുന്നത് ഇതാണ് സംഭവം

  • @BINOJ8341
    @BINOJ8341 5 років тому +2

    Superrrrr

  • @ravi3896
    @ravi3896 5 років тому +1

    നൈസ് ബ്രോ

  • @LampduinoCrafts
    @LampduinoCrafts 5 років тому +9

    ജോമോൻ ചേട്ടന്റെ വീഡിയോസിന്റെ പ്രതേകത എന്താണ് എന്ന്വച്ചാൽ എത്ര ലെങ്ങ്തി ആണെങ്കിലും കണ്ടിരിക്കാൻ തോന്നും

    • @MyJourneyIndia
      @MyJourneyIndia  5 років тому

      വളരെ വളരെ വളരെ സന്തോഷം ചേട്ടാ ചേട്ടൻറെ നല്ല അഭിപ്രായത്തിനും സപ്പോർട്ടും 😊😊😊♥️♥️♥️♥️♥️♥️

  • @IbrahimAli-xl2wd
    @IbrahimAli-xl2wd 5 років тому +1

    Bro നമ്മുടെ friend ഉണ്ട് ഇടുക്കി യിൽ. Family ആയിട്ട് പോയാൽ കാണാന് ഉളള place ഉണ്ടോ

  • @ourcanada
    @ourcanada 5 років тому +1

    Google map next generation ...our jomon 👏👏👏

    • @MyJourneyIndia
      @MyJourneyIndia  5 років тому

      😊😊😊😊😊😊♥️♥️♥️♥️

  • @jijojoy5482
    @jijojoy5482 4 роки тому +2

    Naarakakkaanam Alle bro

  • @mafrookmafrook1061
    @mafrookmafrook1061 5 років тому +1

    Uchakathe food kazhikan engana mashe...

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ഉച്ചത്തെ ഫുഡ് വേണമെങ്കിൽ ഇതിൽ പറഞ്ഞാൽ അവർ ഉണ്ടാക്കിത്തരും

  • @norhamxqf2087
    @norhamxqf2087 5 років тому

    Jeep tracking ondu

  • @varundevid6305
    @varundevid6305 4 роки тому +1

    Bro total chilave ethraya

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      ചേട്ടൻ എന്നോട് താമസിച്ചില്ല ഡീറ്റെയിൽ അറിയാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് ഉ

  • @PulsarmachaN
    @PulsarmachaN 5 років тому +3

    എല്ലാ വീഡിയോകളിലും ഡയലോഗ് ആവർത്തിക്കുന്നുണ്ട്
    So. അതൊന്ന് ഒഴിവാക്കിയാൽ കിടു ആയിരിക്കും..

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      തീർച്ചയായിട്ടും ഇനിയുള്ള വീഡിയോയിൽ കൂടുതൽ ശ്രദ്ധിക്കാം

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      തീർച്ചയായിട്ടും ചേട്ടാ

  • @norhamxqf2087
    @norhamxqf2087 5 років тому +1

    Palkulamedu ente aduthha

    • @MyJourneyIndia
      @MyJourneyIndia  5 років тому

      എല്ലാ അവിടുന്നു പോകണം

    • @norhamxqf2087
      @norhamxqf2087 5 років тому +1

      Manassilayilla

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ഞാൻ ഉദ്ദേശിച്ചത് അത് റിസോർട്ടിലും അങ്ങോട്ട് കൊണ്ട് പോകാറുണ്ട്

  • @mallu_gypsy
    @mallu_gypsy 5 років тому +1

    Bro njan Bangalore anu...my friend need subtitles... please

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      ചേട്ടാ അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല

  • @skynetmedia1127
    @skynetmedia1127 4 роки тому +1

    ലൊക്കേഷൻ ആഡ് ചെയ്മോ

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      ഡിസ്ക്രിപ്ഷൻ ബോക്സ്

  • @nazeerak7186
    @nazeerak7186 5 років тому +1

    ഇത് curcet സ്ഥാലം എവിടെയാണ്

  • @binuantonykollakompil1901
    @binuantonykollakompil1901 5 років тому +3

    Where is that rotating house.Please upload a video with contact details.

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ചേട്ടാ അത് രണ്ടാമത്തെ എപ്പിസോഡിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്

    • @binuantonykollakompil1901
      @binuantonykollakompil1901 5 років тому +1

      @@MyJourneyIndia Thanks.Please let me know the details.

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @sambhuudayakumar9415
    @sambhuudayakumar9415 5 років тому +1

    Chetta face kanikanath kurachitt views kanikku..

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      തീർച്ചയായിട്ടും ചേട്ടാ അടുത്ത വീഡിയോ ശ്രദ്ധിക്കാം

  • @Aaron99949
    @Aaron99949 5 років тому +2

    Patta charayam ozhichu kottaram nattichu

  • @malluvibes4037
    @malluvibes4037 5 років тому +1

    Bro use chyuna camara eth aan

  • @aneeshgopalan
    @aneeshgopalan 4 роки тому +1

    റിസോർട് ഡീറ്റൈൽ പറയൂ കുട്ടാ

  • @nasuthayal396
    @nasuthayal396 5 років тому +3

    🙋‍♂️

  • @abhiramchandran7901
    @abhiramchandran7901 5 років тому +1

    Poli

  • @suneeshcksuneeshck
    @suneeshcksuneeshck 5 років тому +2

    😍🥰

  • @adhilashraf2405
    @adhilashraf2405 5 років тому +1

    Broo nighale per entha

    • @MyJourneyIndia
      @MyJourneyIndia  5 років тому

      എൻറെ പേര് ജോമോൻ സ്ഥലം സ്ഥലം നോർത്ത് പറവൂർ 😊

  • @ansilpa6201
    @ansilpa6201 5 років тому +2

    ഭായിട വീട് എവിടേ?

    • @MyJourneyIndia
      @MyJourneyIndia  5 років тому

      നോർത്ത് പറവൂർ

    • @ansilpa6201
      @ansilpa6201 5 років тому +1

      @@MyJourneyIndia അവിടെ നമ്മ ഞങ്ങ എന്നൊക്കെ പറയോ? അലെങ്കിൽ മനപൂർവ്വം അങ്ങന പറയണേണ ,😂😂😂😂

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ഞങ്ങ അങ്ങനെ ആണ് ചേട്ടാ സംസാരിക്കുന്നത്

    • @ansilpa6201
      @ansilpa6201 5 років тому +1

      @@MyJourneyIndia ആയിക്കോട്ടെ

    • @MyJourneyIndia
      @MyJourneyIndia  5 років тому

      😊

  • @cynthiastreats5685
    @cynthiastreats5685 4 роки тому +1

    This is just a suggestion -- we are seeing only your face . u can dictate and show the camera towards the beauty spots

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      ഫേസ് കാണിക്കുന്നത് കൂടുതലാണ് എല്ലാ വീഡിയോയിലും ഇനി ചെയ്യുമ്പോൾ ശ്രദ്ധിക്കാം

  • @ashyauhubiha2648
    @ashyauhubiha2648 5 років тому +1

    Chippu undallo...❤

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ചിപ്പും വന്നിട്ടുണ്ടായിരുന്നു ട്രിപ്പിന്

    • @praveenp.b6317
      @praveenp.b6317 2 роки тому

      Yes

  • @hashimbiyyam2320
    @hashimbiyyam2320 4 роки тому +1

    വീഡിയോ ദൈർഗ്യം കുറക്കണം 15 -20 മിനിറ്റ് മതി

  • @fahadkanmanam
    @fahadkanmanam 5 років тому +2

    ഫോറസ്ററ് മൊത്തം കയ്യേറിയാതാണോ

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      അറിയില്ല ചേട്ടാ

  • @abdulmalikfilms3908
    @abdulmalikfilms3908 5 років тому +1

    വിളിച്ചാൽ കിട്ടുന്നില്ല what's app message ayicha reply ഇല്ല

    • @MyJourneyIndia
      @MyJourneyIndia  5 років тому

      Resort room Full അയ്യതുകരണം അയേരികും ചേട്ടാ

  • @sajinassim4932
    @sajinassim4932 4 роки тому +2

    Ella resorttilum pole thanne vaikittu chappathy 😀

  • @commonman9794
    @commonman9794 5 років тому +2

    what is your name???

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ജോമോൻ സ്ഥലം നോർത്തുപറവൂർ

  • @savelifesavelife502
    @savelifesavelife502 5 років тому +1

    Vellam kudichuu chavan vayyeeeeeee🙄

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ഡാം പൊട്ടിയാലും റിസോർട്ടിലെ റിസോർട്ടിൽ വെള്ളം കയറില്ല ബ്രോ

  • @nazeerak7186
    @nazeerak7186 5 років тому +2

    Bro number ഉണ്ടോ

    • @MyJourneyIndia
      @MyJourneyIndia  5 років тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് ചേട്ടാ എൻറെ ഫോൺ നമ്പർ

    • @SDKCR
      @SDKCR 4 роки тому +1

      @@MyJourneyIndia ok

    • @SDKCR
      @SDKCR 4 роки тому +1

      @@MyJourneyIndia ok

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      @@SDKCR 😊👍

  • @ahammedkabeermc8951
    @ahammedkabeermc8951 5 років тому +1

    Mob: no Please

    • @MyJourneyIndia
      @MyJourneyIndia  5 років тому +1

      ഡിസംബർ അവസാനം വരെ ഫുള്ളാണ്

  • @jomonvarughese8546
    @jomonvarughese8546 3 роки тому

    Pathetic place for stay even though location is good .. very badly maintained and not at all good for families with kids... Bad lighting and pathetic layouts

  • @vineeshprinsha9100
    @vineeshprinsha9100 5 років тому +5

    Super

  • @deepuvarghese2687
    @deepuvarghese2687 5 років тому +2

    kollam teame