കുന്ദനെ പേറുന്ന അനുരാധയും ഋഷഭും! | Character Analysis | Marubhoomikal Undakunnathu | Malik | Nayattu

Поділитися
Вставка
  • Опубліковано 13 жов 2024
  • Analysing the characters of Malayalam novel Marubhoomikal Undakunnathu written by Anand with Malayalam film Malik and Nayattu, video by Sudhish Payyanur and Ananthapathmanabhan.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #Malik #Nayattu #SudhishPayyanur #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a UA-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

КОМЕНТАРІ • 98

  • @SHRUTHY_
    @SHRUTHY_ 3 роки тому +23

    അധികാരം കയ്യിലുള്ളവർക്ക് ഇഷ്ട്ടമുള്ളതുപോലെ മാറ്റാൻ പറ്റുന്ന നമ്മുടെ നിയമം.. അങ്ങനെയുള്ള നിയമത്തോട് തികച്ചും പുച്ഛം മാത്രം...😶😶 സത്യം എന്താ എന്നുവെച്ചാൽ നമ്മൾ അറിയുന്ന വാർത്തകളിൽ പലതും ഇങ്ങനെയു ള്ളതും ആകാം 🤗

  • @m4blaster727
    @m4blaster727 3 роки тому +16

    *സുധിഷേട്ടാ നിങ്ങ വേറെ ലെവേലാണ്😊❤️*

  • @Sacristandiary
    @Sacristandiary 3 роки тому +8

    നല്ല ഒരു thought ആയിരുന്നു.എല്ലാ മേഖലയിലും അധികാരമുള്ളവർ അതിന്റെ power കാണിക്കുന്നുണ്ട്;പോലീസിൽ മാത്രമായി ഉദാഹരണം കൊടുത്താൽ അവിടെ മാത്രമാണ്‌ ഇങ്ങനെ നടക്കുന്നത് എന്നു വിചാരിക്കില്ലേ?എതിർക്കുന്നവന്റെ സ്വരം അടിച്ചമർത്തപ്പെടുന്നു...

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +2

      We just compared the two characters from Malik and Nayattu. The main idea from Anand's novel. The representations only we discussed.

  • @drsubinbams
    @drsubinbams 3 роки тому +8

    “വഴക്കങ്ങളെ കണക്കിലെടുക്കാതെ,എല്ലാത്തിനെയും പുതിയതെന്ന മട്ടിൽ നോക്കിക്കാണുന്ന കുറച്ചു മനുഷ്യരും ഉണ്ടായിരിക്കണം. ഓരോ കാലത്തും വശങ്ങളിൽനിന്നു കടന്നുവന്നവർ, മക്കളും മക്കളുടെ മക്കളുമായി നീളുന്ന പരമ്പരയിൽ ആരുടെയും മക്കളല്ലാത്ത ചിലർ. ചരിത്രത്തെയും പശ്ചാത്തലത്തെയും ബാദ്ധ്യതകളെയും വകവെയ്ക്കാതെ മുമ്പിലുളളതിനെ മുമ്പിലുളള സംഭവത്തിന്റെ മാത്രം വെളിച്ചത്തിൽ കറുപ്പും വെളുപ്പുമായി തിരിക്കാൻ തയ്യാറുള്ളവർ. അതില്ലെങ്കിൽ പശുപതിസിങ്ങിന്‍റെ ഇടത്ത് സുലൈമാൻ വാടകയ്ക്ക് ശിക്ഷ അനുഭവിക്കുന്നതും നിയമമായിത്തീരും. മരുഭൂമി പടർന്നുകയറുന്നത് ആരും കാണാതെപോയെന്നു വരും.”
    From
    Marubhoomikal Undakunnathu (Malayalam)
    Anand

  • @reghuthamanmudan1689
    @reghuthamanmudan1689 3 роки тому +7

    Vishakalanam manoharam, thikachum vythyastham

  • @krishnanunnig2584
    @krishnanunnig2584 3 роки тому

    നായാട്ടിന്റെ അവസാന ഭാഗങ്ങൾ എത്തിയപ്പോൾ മരുഭൂമികൾ ഉണ്ടാകുന്നത് വായിച്ച ഓർമ്മകൾ തികട്ടി വരുന്നത് പോലെ തോന്നിയിരുന്നു. സ്റ്റേറ്റ് എന്ന ആത്യന്തികമായ യന്ത്രഭീകരതക്കുള്ളിൽ വിങ്ങിപൊട്ടി ധർമ്മസങ്കടങ്ങളിൽ അകപ്പെട്ടു കഴിയുന്ന മനുഷ്യരുടെ കഥ. നല്ല ഒരു അവലോകനം. ഭാവുകങ്ങൾ

  • @teamblenderz466
    @teamblenderz466 3 роки тому +12

    നീതി. അത് വല്ലാത്തൊരു വാക്കാണ്

  • @sanojc.s9074
    @sanojc.s9074 3 роки тому +2

    അനന്തപദ്മനാഭൻ അഭിവാദ്യങ്ങൾ 🌸🌸🌼🌼🌼🌻🌻

  • @anoojageorge455
    @anoojageorge455 3 роки тому +12

    Could you do a review about ManiRatnam movies his film journey in particular.I mean starting from Roja to the latest movie.I watch all your reviews it's good.I feel you can do it better.

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +2

      Will try 😊

    • @sree7465
      @sree7465 3 роки тому

      Tamil il und oru video check cheyyu film buddy enna channel il better presentation

  • @naseemvlogs96
    @naseemvlogs96 3 роки тому +4

    താങ്കളുടെ മഞ്ഞവെയിൽ മരണങ്ങൾ എന്ന പുസ്തക നിരൂപണം ഏറെ ഇഷ്ടപ്പെട്ടിരുന്നു. സിനിമയുടെ കൂടെ തന്നെ പുസ്തകങ്ങളും മറ്റു മേഖലകളും കൂടെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു.

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +3

      നമ്മൾ കുറെ ഏറെ പുസ്തകങ്ങളെ പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ 😊

    • @naseemvlogs96
      @naseemvlogs96 3 роки тому +3

      @@sudhishpayyanur9344 ക്ഷമിക്കണം, ശ്രദ്ധയിൽ പെട്ടിരുന്നില്ല, തീർച്ചയായും കാണാം 🙂

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому

      @@naseemvlogs96 😊

  • @vigneshhuman
    @vigneshhuman 3 роки тому +10

    Great review.

  • @sav7080
    @sav7080 3 роки тому +1

    നിങ്ങളെ സൗണ്ട് കിടുവാണ് 👌👌👌

  • @ashikashik6379
    @ashikashik6379 3 роки тому +8

    നല്ല അവതരണം 👌🏼

  • @vipinthampi287
    @vipinthampi287 3 роки тому +17

    Collector Bro എന്ന ബുക്ക്‌ review ചെയ്യാമോ സുധിഷേട്ടാ

  • @ajin.s7089
    @ajin.s7089 3 роки тому +5

    Good Thinks Chettoii👍💯

  • @ullaskrishnan79
    @ullaskrishnan79 3 роки тому +2

    Super idea and script...very well done

  • @moviemirror7942
    @moviemirror7942 3 роки тому +1

    ചേട്ടാ ഇത് പോലുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു ♥️

  • @sayyidfahad9533
    @sayyidfahad9533 3 роки тому

    ഇ രണ്ട് സിനിമ കണ്ടപ്പോഴും അധികാര വർഗ്ഗത്തിന്റെ ഉത്തരവുകളാണ് നമ്മുടെ നാടിന്റെ പ്രശ്നങ്ങൾ എന്ന് പലപ്പോഴും

  • @hashirkp6477
    @hashirkp6477 3 роки тому +5

    Hats of you
    What a presentation
    What a content
    What a comparison 👏👌
    Anand, my favourite writer ❤

  • @hamedias
    @hamedias 3 роки тому +6

    അനുരാധയും റിഷബും മാത്രമല്ല , മഹേഷ് നാരായണനും , അനന്ദ പത്മനാഭനും സുധീഷും ഒക്കെ കുന്ദന്മാർ തന്നെ .
    ഒരു പക്ഷെ സിനിമയിലെ ഇന്ദ്രൻസിന്റെ കഥാപാത്രവും ആദ്യം ഇങ്ങനെയൊക്കെ തന്നെ ആയിരിക്കാം...

  • @shihabtharakkal1499
    @shihabtharakkal1499 3 роки тому +1

    കിടിലൻ ബ്രോ മികച്ച അവതരണം

  • @thugschannel6533
    @thugschannel6533 3 роки тому +13

    മാലികിലെ ആ police കാരൻ അല്ലെ പതിനെട്ടാം പടിയിലെ ജോയ് sir 😁😁

    • @ngt6735
      @ngt6735 3 роки тому +1

      @SHOBITH SASIDHARAN chandhunadh

  • @rahulkrishnan6772
    @rahulkrishnan6772 3 роки тому +11

    ചേട്ടാ നല്ല പുസ്തകങ്ങൾ Review ചെയ്യുന്ന ഒരു Segment കൂടെ ചെയ്യുമോ ...

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +3

      മുന്നേ കുറേ വീഡിയോ വന്നിട്ടുണ്ടല്ലോ

  • @Krishna-kb9ul
    @Krishna-kb9ul 3 роки тому +7

    Chetta 3 years munne cheyutha pole Fahad ne kurichu oru video koode cheyyuo

  • @sabugeorge680
    @sabugeorge680 3 роки тому

    സ്നേഹത്തിന്റെ നനവ് ഇല്ലാതാവുമ്പോഴാണ് മനസ്സിൽ മരുഭൂമികൾ ഉണ്ടാകുന്നത്.

  • @egsark
    @egsark 3 роки тому

    ഗംഭീര വിശകലനം 👏👏❤👌

  • @deepthismruthi1968
    @deepthismruthi1968 3 роки тому +4

    സിസ്റ്റത്തിനുള്ളിലെ ഭൂരിഭാഗം മനുഷ്യരും വേട്ടയാടപ്പെടുന്നവർ തന്നെ ...ഇക്കൂട്ടത്തിൽ തിരിച്ചറിവും നീതിബോധവും ഉള്ള മനുഷ്യർ സ്വയം തന്നെ വേട്ടയാടപ്പെടുന്നു...വളരെ സങ്കീർണ്ണമായ സിസ്റ്റം മനുഷ്യരെ മെരുക്കിയെടുക്കുന്നുണ്ടാവണം....റിഷഭ് ന്റെ കഥാപാത്രത്തിന്റെ നീതിബോധവും മനുഷ്യത്വവും അവരുടെ യുവത്വവുമായി കൂട്ടിച്ചേർത്തുപറഞ്ഞില്ലേ...ഈ നീതിബോധവും മനുഷ്യത്വവും ഒക്കെ സിസ്റ്റത്തിനൊപ്പൊ സഞ്ചരിക്കുമ്പോൾ നശിച്ചുപോകുമോ....

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +1

      അങ്ങനെ സംഭവിക്കുമ്പോൾ ആണല്ലോ കൂടുതൽ അഴിമതി വരുന്നത്...

    • @deepthismruthi1968
      @deepthismruthi1968 3 роки тому

      അതെ....,ഞാൻ ഉദ്ദേശിച്ചത് സ്വയം വേട്ടയാടപ്പെടുന്ന മനുഷ്യരുടെ കാര്യമാണ്...നീതിബോധമില്ലാതെ കാര്യങ്ങൾ ചെയ്യുമ്പോഴും അവരുടെ ഉള്ളിൽ തെറ്റാണ് ചെയ്യുന്നതെന്ന ബോധമുണ്ട്...സിസ്റ്റത്തിന് ആ ബോധത്തെപോലും ഇല്ലാതാക്കാൻ കഴിഞ്ഞേക്കുമോ....

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +1

      @@deepthismruthi1968 സിസ്റ്റം അധികാരത്തിന്റെ ഭാഗം അല്ലെ... നിയമത്തിന്റെ അല്ലാലോ

  • @Gnksjsb
    @Gnksjsb 3 роки тому +3

    അധികാരം മനുഷ്യനെ എന്നും വേട്ടയാടി കൊണ്ടിരിക്കുന്നു😏

  • @josonissac4678
    @josonissac4678 3 роки тому +2

    Thanks dinkan. No dislikes yet.

  • @josonissac4678
    @josonissac4678 3 роки тому +9

    ആനന്ദിന്റെ 'ആൾക്കൂട്ട'വും റിവ്യൂ ചെയ്യാമോ?

  • @thansiyaanas6853
    @thansiyaanas6853 3 роки тому

    ഇപ്പോൾ നമ്മൾ എല്ലാവരും ഒരു ചക്രത്തിന്റെ ഭാഗം തന്നെ..........

  • @fathahullanuman763
    @fathahullanuman763 3 роки тому

    Chettante speech super

  • @teamblenderz466
    @teamblenderz466 3 роки тому +2

    നല്ല അവതരണം ബ്രോ..

  • @renjithraveendran7886
    @renjithraveendran7886 3 роки тому

    Good work.... 👍👍👍

  • @mrx83-s1v
    @mrx83-s1v 3 роки тому

    Well said ❤️

  • @Sancheries
    @Sancheries 3 роки тому +2

    Class…👌👌👌

  • @77n858
    @77n858 3 роки тому +2

    👌

  • @mohananc.g3457
    @mohananc.g3457 3 роки тому

    Nice video ✌

  • @anilkumarpulliyil1936
    @anilkumarpulliyil1936 3 роки тому

    കിടിലൻ റിവ്യൂ ❤️

  • @npknouf
    @npknouf 3 роки тому +6

    Good thought and well explained...Keep it up Brother...👌👌👌

  • @roshithk.t8826
    @roshithk.t8826 3 роки тому +1

    I saw more books in background...and might be he read it... And surprised to see he is dedicating his time to review only non valued movies.. so far.

  • @ananthushanmughan3507
    @ananthushanmughan3507 3 роки тому

    💜

  • @gauthamnath5335
    @gauthamnath5335 3 роки тому +3

    Supperrr🔥🔥🔥

  • @ShameerAmbayathode
    @ShameerAmbayathode 3 роки тому +3

    ജീവിതത്തിൽ ഒരു തവണയെങ്കിലും നിർബന്ധമായും വായിക്കണമെന്ന് തോന്നിയ
    ഒരു ബുക്ക് പറഞ്ഞ് തരാമോ ?

  • @swathikrishnan2411
    @swathikrishnan2411 3 роки тому +2

    👍

  • @sreekanthazhakathu
    @sreekanthazhakathu 3 роки тому +2

    Sudheeshettaa Chuzhal review chey

  • @FalconAutomation
    @FalconAutomation 3 роки тому

    very good

  • @praveenchalode1053
    @praveenchalode1053 3 роки тому +1

    👌👌👌👌👏👏👏👏

  • @athiramadhu6682
    @athiramadhu6682 3 роки тому +2

    🔥🔥🔥

  • @ANURAJPS2016
    @ANURAJPS2016 3 роки тому

    ഇത് നാടകം ആയി ആകാശവാണിയിൽ വന്നപ്പോൾ കേട്ടിട്ടുള്ള ആരെങ്കിലും ഉണ്ടോ...? ❤❤❤

  • @euthnesia
    @euthnesia 3 роки тому +1

    ❤️👌

  • @subeeshvb3353
    @subeeshvb3353 3 роки тому

    👏👏

  • @ramakrishnantv9462
    @ramakrishnantv9462 3 роки тому +1

    👌👌👋👋✌️✌️💟💟

  • @ghanashyams855
    @ghanashyams855 3 роки тому +4

    Chemistry aano ingerude subject??

  • @theoptimist475
    @theoptimist475 3 роки тому

    ബ്രോ.... മാലിക്കിലെ ഋഷഭിന്റെ കുറ്റബോധം അനാവശ്യമാണ്, വെടിവെപ്പിന്റ പേരിൽ പോലീസിനെ കുറ്റപ്പെടുത്തുന്നത് അങ്ങേ അറ്റം അപലപനീയം ആണ്, വെടിവെപ്പ് പോലീസിന്റെ കൃത്യമായ നടപടി ആണ്, ഉത്തരവാദിത്തം കൂടിയായിരുന്നു

  • @phychopath7487
    @phychopath7487 3 роки тому +1

    Hai

  • @harishas3066
    @harishas3066 3 роки тому

    ♥️

  • @aktrials1535
    @aktrials1535 3 роки тому

    MODIJI

  • @vinay8632
    @vinay8632 3 роки тому +1

    Adhinu IG apt reply kodukunondallo................Freddy pakka criminal aanu.....

    • @man6376
      @man6376 3 роки тому +3

      Avane angne aakiyath state aanu
      Aah kalabam undaayirunnilleel avanum.. Avante veetukaarum swasthathayil jeevichene

  • @abdulvahab813
    @abdulvahab813 3 роки тому

    Sudheesh bai oru book eduth kanikamo original anennu ariyana🤣

  • @sajans8291
    @sajans8291 3 роки тому

    കുറേനേരം ഒന്നുംമനസിലാകാതെ.. കിളിപാറി..

  • @ajithap959
    @ajithap959 3 роки тому

    നീ എന്താ പറഞ്ഞത്

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +6

      കേട്ടിട്ട് മനസിലായില്ലേ

  • @scariapulikunnel8167
    @scariapulikunnel8167 3 роки тому

    Most of the people in Kerala have your type of mindset and thought process too much of communism and socialism, that is the reason capital is not coming, soon or later current capital and future capital investment will flow to other states that leads to unemployment and economic collapse. shale gas disrapted petroleum industry so in future income from middle East reduces . Most of the people in Kerala are ignorent about economics and business like you .That is Kerala's curse

  • @mishabvadakkan2779
    @mishabvadakkan2779 3 роки тому

    Mwone ath Rishab not khrishab

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +6

      ഋഷഭ് എന്നാണല്ലോ പറഞ്ഞേസഹോ

    • @mishabvadakkan2779
      @mishabvadakkan2779 3 роки тому +1

      @@sudhishpayyanur9344 pattiche reply kitty *Prank*🤯

  • @praveenbaladev
    @praveenbaladev 3 роки тому

    👌

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 3 роки тому

    👍🔥

  • @vishnudev.s
    @vishnudev.s 3 роки тому

    🙌👌