ബീമാപ്പള്ളി മുതൽ റമദാപ്പള്ളി വരെ..! | Beemapally Firing and Malik Movie Analysis

Поділитися
Вставка
  • Опубліковано 13 жов 2024
  • Analysing Malayalam film Malik directed by Mahesh Narayanan starring Fahadh Faasil, Nimisha Sajayan, Vinay Fort.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #Malik #MalikMovie #SudhishPayyanur #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a UA-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

КОМЕНТАРІ • 879

  • @mithunpgt
    @mithunpgt 3 роки тому +275

    2009 ഇൽ നടന്ന സംഭവം, അതിൽ ബാധികപ്പെട്ടവർ ഇപ്പോഴും ജീവിച്ചിരിക്കെ ചരിത്രം വികലമായി ചിത്രീകരിക്കപെട്ടെങ്കിൽ, ഒന്നാലോചിച്ചു നോക്കു നാമൊക്കെ അറിയുന്ന ചരിത്രം എത്രമാത്രം വികാലമാക്കപ്പെട്ടിട്ടുണ്ടാകും.

    • @sreejithmattathil5534
      @sreejithmattathil5534 3 роки тому +6

      കറക്റ്റ് ബ്രോ

    • @jimkaana
      @jimkaana 3 роки тому +3

      Nanum aalojicha kaaryam..

    • @RationalThinker.Kerala
      @RationalThinker.Kerala 3 роки тому +3

      Yes. 👍👍👍

    • @vishnur6556
      @vishnur6556 3 роки тому +25

      രാഷ്ട്രീയകാരും കലാകാരന്മാരും തീരുമാനിക്കും നമ്മുടെ ചരിത്രം എങ്ങനെ ആയിരിക്കണം എന്ന് 😂😂

    • @Vpr2255
      @Vpr2255 3 роки тому +2

      അന്ന് ന്യൂസ്‌ ചാനല് കൾക്ക് നിയത്രണം ഉണ്ടായിരുന്നു

  • @seethaj0073
    @seethaj0073 3 роки тому +640

    മഹേഷ് നാരായണൻ ഇങ്ങനെ ഒരു സിനിമയെടുത്തു ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ ഈ വിഷയം ചർച്ച പോലും ആവില്ലായിരുന്നു 12 വർഷമായി നീതികിട്ടാതെ ഇപ്പോഴും ആ ജനങ്ങൾ അവിടെ ജീവിക്കുന്നു ഇങ്ങനെ നടന്ന ഒരു വിഷയത്തെ ഓർമ്മപ്പെടുത്തിയതിന് സംവിധായകനോട് നന്ദി മാത്രം ഉള്ളൂ പുള്ളിക്കാരനെ കുറ്റം പറയുന്ന മാധ്യമങ്ങളോട് എവിടായിരുന്നു ഇതുവരെ

    • @abhinavdas2874
      @abhinavdas2874 3 роки тому +31

      ആ പറഞ്ഞത് സത്യം

    • @sreelal7038
      @sreelal7038 3 роки тому +14

      Sathyam

    • @ali.m.mali.m.m6512
      @ali.m.mali.m.m6512 3 роки тому +8

      you r right

    • @FRQ.lovebeal
      @FRQ.lovebeal 3 роки тому +15

      ബീമാ പള്ളി വെടിവെപ്പ്.. ഒരുപാട്‌ചർച്ച ആയത് കൊണ്ടാണ് ഇന്ന് ഈ സിനിമ തന്നെ ഉണ്ടായത് ആര്.. Nee ആ ആകാലത്തേക്ക് ഒന്ന് പോകു മാധ്യമങ്ങൾ muyuvan❤ഇതിന് പിന്നാലെ ayrnn

    • @വടക്കൻവീട്ടിൽകൊച്ചുകുഞൻ
      @വടക്കൻവീട്ടിൽകൊച്ചുകുഞൻ 3 роки тому +31

      ഇന്ന് സംവിധായകനെ പേടിപ്പിക്കുന്ന ഒന്നുണ്ടല്ലോ. അത് തന്നെ ആയിരുന്നു അന്ന് മാധ്യമങ്ങളുടെ വായ അടപ്പിച്ചതും

  • @mail4ashish1993
    @mail4ashish1993 3 роки тому +121

    ചരിത്രത്തെ വളച്ചൊടിച്ച് മികച്ച കുറേ അഭിനേതാക്കളെ ഉപയോഗിച്ച് ടെക്നിക്കല്‍ പെര്‍ഫെക്ഷനോടെ വളരെ ആകര്‍ഷണീയമായ വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നൊരു അസ്സല്‍ പ്രൊപ്പഗണ്ട സിനിമ.
    സിനിമ തീര്‍ച്ചയായും ആവിഷ്കാര സ്വാതന്ത്ര്യമുള്ളൊരു മാധ്യമമാണ്..
    പക്ഷേ ഒരു കാലഘട്ടത്തേയോ സംഭവത്തേയോ ഫിക്ഷനെന്ന പേരില്‍ വളച്ചൊടിച്ച് ചരിത്രം തന്നെ മാറ്റിയെഴുതുകയല്ല വേണ്ടത്..
    കുറച്ചെങ്കിലും നീതി പുലര്‍ത്താന്‍ ശ്രമിക്കണം..

  • @ays9995
    @ays9995 3 роки тому +1228

    ഒരുപക്ഷെ ചരിത്രം അതുപോലെ ഇറക്കിയിരുന്നെങ്കിൽ നമുക്കീ സിനിമ കാണാൻ കഴിയുമായിരുന്നില്ല, ഇറക്കാൻ സമ്മതിക്കില്ല

    • @sreejithmattathil5534
      @sreejithmattathil5534 3 роки тому +68

      101% true

    • @akshay4848
      @akshay4848 3 роки тому +54

      സത്യം അത് മാത്രം അല്ല സിനിമയുടെ പല ഭാഗവും cut ചെയ്തത് പോലെ തോന്നി... Amazonil

    • @moidu147odo
      @moidu147odo 3 роки тому +11

      @@akshay4848 no cuts

    • @cinemastreet4743
      @cinemastreet4743 3 роки тому +11

      @@akshay4848 sarikkum cinemayude length koodutgal undennu paranju keetu 3hr+ undennokke... athu cut chythathanennokke ketrinnu

    • @ashiqaq351
      @ashiqaq351 3 роки тому +10

      @@cinemastreet4743 we want director cut

  • @m4blaster727
    @m4blaster727 3 роки тому +430

    *ഇത്രനന്നായി വിവരിച്ച സുധീഷേട്ടന് ഒരു കൈയടി അർഹിക്കുന്നു❤️🙌👏👏*

  • @swadakathullakk6791
    @swadakathullakk6791 3 роки тому +327

    യാഥാർഥ്യം വിവരിച്ച സുധീഷേട്ടൻ മുത്താണ്........ ഇതാണ് താങ്കളെ മറ്റുള്ള റിവ്യൂവേഴ്സിൽ നിന്നും വ്യത്യസ്തനാക്കുന്നത്.... 👍

    • @arjunvv4095
      @arjunvv4095 3 роки тому +4

      പറഞ്ഞതൊക്കെ യാഥാർത്ഥ്യം ആണെന്ന് സുധീഷ് ന് പോലും ഉറപ്പില്ല..
      പിന്നെ ഇതൊക്കെ egane കണ്ണും പൂട്ടി വിശ്വാസിക്കല്ലെ സഹോദരാ...

  • @sameersalam3599
    @sameersalam3599 3 роки тому +37

    സ്കൂൾ കാലം പിന്നിട്ടില്ലാത്ത കുട്ടിയായിരുന്ന ഞാൻ അന്ന് അത്ഭുത പെട്ടു പോയിട്ടുണ്ട് അന്ന് രണ്ടാമത്തെ ദിവസം ഈ വാർത്ത പത്രത്തിൽ കാണാത്തതു ആലോചിച്ചു

  • @brucewaynebillionare8125
    @brucewaynebillionare8125 3 роки тому +26

    ഈ ലോകം ഇരുട്ടിലാണ് മക്കളെ - Guru (1997)

  • @yasark6604
    @yasark6604 3 роки тому +96

    സുധീഷ് ഏട്ടാ 😍ഞാൻ വിചാരിച്ചു ചേട്ടനും വെളുപ്പിക്കും എന്ന് കാര്യങ്ങൾ സത്യ സന്തമായി പറഞ്ഞു വെച്ചു

  • @anas1001.
    @anas1001. 3 роки тому +450

    പല മലയാള സിനമകളും ഇടതുപക്ഷത്തെ വെളുപ്പിക്കാന്‍ എടുത്തതാണ്

    • @ajzal.c7831
      @ajzal.c7831 3 роки тому +33

      എന്നിട്ട് ഇപ്പൊ സത്യം എല്ലാവരും അറിഞ്ഞു. വെളുക്കാൻ തേച്ചത് പാണ്ടായി😂😂😂

    • @adarshsomankutty
      @adarshsomankutty 3 роки тому +2

      Yoo bro correct

    • @jithinthomas5583
      @jithinthomas5583 3 роки тому +14

      വെളുത്തു വെളുത്തു ഇപ്പോൾ തേയാറായി....😂😂😂

    • @aaronjoseph2339
      @aaronjoseph2339 3 роки тому

      Sathyam.....chenkondi parikkuvarunnu mokka cinema yum

    • @Abhijith_Rupan
      @Abhijith_Rupan 3 роки тому +9

      ഭരിക്കുന്ന പാർട്ടിക്ക് എതിരെ cinema ഇറക്കാൻ പറ്റുമോ
      അവർ എങ്ങനെയെങ്കിലും അത് തടസപ്പെടുത്തും
      അതാണ് veluppikkunnath
      പക്ഷേ സത്യം എല്ലാവരും ഇപ്പൊ അറിയാൻ തുടങ്ങി😅

  • @groundzero3447
    @groundzero3447 3 роки тому +70

    ബീമാപള്ളിയാണ് റമദാപ്പള്ളിയെങ്കിൽ
    എന്തു കൊണ്ട് ക്രൂരമായ വളച്ചൊടിക്കൽ?
    ചരിത്രമെന്നു പറയാൻ പറ്റാത്ത അത്ര അടുത്തകാലത്തു പാറിയ കൊടിക്കു പോലും നിറം പച്ചയാവേണ്ടിവന്നത് എങ്ങെനെ?
    എന്തിനാണ് അപരവല്കരണങ്ങളും ചരിത്ര അപനിര്മിതികളും?

  • @jishnukumar4824
    @jishnukumar4824 3 роки тому +102

    മാലിക് എന്ന സിനിമയും അതിൻ്റെ കഥയും തികച്ചും സാങ്കൽപ്പികം മാത്രമാണെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറയുമ്പോഴും അതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് 2009ൽ നടന്ന ബീമാപ്പള്ളി വെടിവെപ്പും അതിൻ്റെ ചരിത്രവും അറിയുന്നവർക്ക് മനസ്സിലാവുന്നതാണ്. കേരളരൂപീകരണത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പോലീസ് വെടിവെപ്പും ഭരണകൂടത്തിൽ നിന്നുണ്ടായ ഏറ്റവും വലിയ ക്രൂരതയുമായ ബീമാപ്പള്ളി വെടിവെപ്പിനെ മറവിയിലേക്ക് പോവുന്നതിന് മുൻപ് വീണ്ടും കേരളസമൂഹത്തിൽ ചർച്ചയാക്കാൻ സിനിമയ്ക്ക് കഴിഞ്ഞു എന്നതിലുപരി സിനിമയുടെ കഥ ചരിത്രത്തോട് എത്രത്തോളം നീതി പുലർത്തി എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്.
    2009 മെയ് 17ന് വിഎസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരിക്കെ സംഭവിച്ച ഒരു പോലീസ് അതിക്രമത്തെ ആധാരമാക്കി കഥ പറയുമ്പോഴും അന്നത്തെ സർക്കാരിനെയോ അധികാരത്തിൽ ഉണ്ടായിരുന്ന പാർട്ടിയേയോ അബദ്ധത്തിൽ പോലും ഒന്നു പരാമർശിക്കാതിരിക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാൻ.മറിച്ച് കൃത്യമായിട്ടുള്ള ഒരു ബാലൻസിംഗ് സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. അവർക്കിടയിൽ നിന്നു തന്നെ വരുന്ന IUIF എന്ന പേരും പച്ച കൊടിയും ഉള്ളൊരു പാർട്ടിയെ പ്രതിനിധീകരിക്കുന്ന മുസ്ലിം എംഎൽഎയായ മന്ത്രിയും, അവിടേക്ക് വരുന്ന മുസ്ലിമായ സബ് കലക്ടർ അവസാനം അക്രമിക്കപ്പെടുന്നതും, യന്ത്രത്തോക്ക് ഇറക്കുമതിയും പോലീസിന് നേരെയുള്ള അക്രമവുമൊക്കെ സംവിധായകൻ്റെ ഭാവനയിൽ ഉദിച്ച ബാലൻസിംഗിൻ്റെ ചില ഉദാഹരണങ്ങളാണ്...
    അന്നത്തെ അവിടുത്തെ സബ്കളക്ടർ ആയിരുന്ന കെ ബിജുവിൻ്റെ നിർദേശമില്ലാതെ പോലീസ് ആസൂത്രണം ചെയ്തു നടപ്പിലാക്കി, 16 വയസ്സ്കാരനായ ഫിറോസ് അടക്കം 6 പേര് മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് ബീമാപള്ളി വെടിവെപ്പ്.പോലീസുകാരുടെ വീഴ്ചയാണെന്ന് ഭരണകൂടം അംഗീകരിച്ചിട്ട് പോലും, അന്നത്തെ സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെയോ അധികാരികൾക്കെതിരെയോ നടപടി എടുക്കുകയോ,മുൻ ജഡ്ജി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൻ്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതാണ് യഥാർത്ഥ ചരിത്രം...
    കേരളത്തിൻ്റെ സമീപകാല ചരിത്രത്തിലെ ഒരു സംഭവം സംവിധായകൻ്റെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിലൂടെ സിനിമയാവുന്നു എന്ന് പറഞ്ഞാലും, അതിൻ്റെ കൃത്യമായ ചരിത്രവും ഓർമ്മകളും വേദനകളും ഇന്നും മനസ്സിൽ നിലനിൽക്കുന്ന ഒരു സമൂഹത്തിലേക്കാണ് സിനിമ എത്തുന്നത് എന്ന് കൂടി സംവിധായകൻ ഓർമ്മിക്കണം...അതിൻ്റെ വസ്തുതകളോട് നീതി പുലർത്തേണ്ടതും അത് വളച്ചൊടിക്കാതെ, കീഴ്മേൽ മറിക്കാതെ പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടതും സംവിധായകൻ്റെ കടമ കൂടിയാണ്...
    -Jishnu Kumar

    • @ഞാൻ-പ4ശ
      @ഞാൻ-പ4ശ 3 роки тому +2

      Good observation...💖

    • @aryasreedevi7130
      @aryasreedevi7130 3 роки тому +3

      Super

    • @suneertk8090
      @suneertk8090 3 роки тому +2

      Well said brother thank you

    • @manukunjikka1706
      @manukunjikka1706 3 роки тому +1

      Satyam.athanu.rastreeyaym.pathirayude.mattoru.vasham.

    • @FINDINGLIFEINUK
      @FINDINGLIFEINUK 3 роки тому +6

      രാഷ്ട്രീയത്തിലുണ്ടായത് അതേ പടി പറയലാവണം സിനിമ എന്ന് നിർബന്ധം ഇല്ല.. അത് സംവിധായകരുടെയും script writers ന്റെയും സ്വാതന്ത്ര്യം ആണ്... Bima പള്ളിയുടെ ഡോക്യൂമെറ്ററി അല്ലല്ലോ ഇത് സുഹൃത്തെ....bima പള്ളിയെ ഈ സിനിമ ഓർമ്മിപ്പിച്ചെങ്കിൽ അതാണ്‌ brilliance

  • @Vpr2255
    @Vpr2255 3 роки тому +51

    അന്ന് മാധ്യമ നിയന്ത്രണം ഉണ്ടാരുന്നു,live news ചാനൽ ചർച്ച ഒന്നും നടന്നില്ല, 1992,95 & 2009 മുന്ന് കലാപങ്ങൾ, ഇനി ഉണ്ടാകാതെ ഇരിക്കട്ട 🙏🙏🙏

  • @Tom_sir.
    @Tom_sir. 3 роки тому +59

    ഇപ്പം പൊളിറ്റിക്കൽ കറക്ടനെസ്സ് ഇല്ലേ മാഷേ.
    തെറ്റാണ്, സ്വന്തം പാർട്ടി എന്ത് ചെയ്താലും അതിനെ ന്യായീകരിക്കരുത്
    ഈ വീഡിയോ ഇട്ടതിനു നന്ദി

  • @Cheriestechz
    @Cheriestechz 3 роки тому +34

    അന്ന് മുഖ്യ മന്ത്രി V. S ഉ൦ ആഭ്യന്തര൦ കോടിയേരിയു൦ പാർട്ടി സെക്രട്ടറി പിണറായിയു൦ ആയിരുന്നു 🤭🤭

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 3 роки тому +6

    Mexican aparatha ആലപ്പുഴ സീതാസിൽ റിലീസിന്റെ പിറ്റേ ദിവസം കണ്ടത് ഓർമയുണ്ട്. SfI പിള്ളേർ ചെങ്കൊടി വീശിക്കൊണ്ടേയിരുന്നു ഓരോ രോമാഞ്ചനിമിഷങ്ങളിലും. പക്ഷെ ഞാനടക്കം ഒരുപാട് പേർ അതിന്റ നേർവിപരീതമായി നടന്ന കാര്യങ്ങൾ അറിഞ്ഞത് ആ സിനിമ ഇറങ്ങിയത് കൊണ്ടാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് സംഭവിച്ചത് ആ സിനിമക്ക് സംഭവിച്ചില്ല.
    ഇന്ന് മഹേഷ്‌ നാരായണനെ കുറ്റം പറയുന്നവർ ഈ സിനിമ ഇറങ്ങിയത് കൊണ്ടാണ് ഈ വിഷയം ഇന്ന് ചർച്ചയക്കുന്നത് എന്ന് മറക്കരുത്.

  • @sinugeorge9143
    @sinugeorge9143 3 роки тому +118

    "നായകൻ" മൂവിയെയും മായി മാലിക്കിന് സാമ്യം ഉള്ളതായികുറെ പേർ പറയുന്നത് കണ്ടു. എനിക്ക് കുറെ കൂടി റിലേറ്റഡ് ആയി തോന്നിയത് "വട ചെന്നൈയും" ആയിട്ടാണ് .പ്രതിയേകിച്ചു കടലിൽ നിന്ന് വരുന്ന ഷോട്സ് , ബിജിഎം etc.

    • @who-ck4bt
      @who-ck4bt 3 роки тому +1

      Yes correct especially old looks

    • @ayyoo..5545
      @ayyoo..5545 3 роки тому +7

      pakshe story background and lineup Nayakanum Godfather aayittum aan saamyam. Trailer kandappo cada chhennai touch thonni, but film is not

    • @sinugeorge9143
      @sinugeorge9143 3 роки тому +2

      @@ayyoo..5545 God Father?? How does it related to Godfather. It was an entirely different plot. In that way every crime/action movies are inspired from "Crime and Punishment"☺️

    • @theslyfox8525
      @theslyfox8525 3 роки тому

      Athe. Nayakan movieyumayi kore samyangalund.

    • @mohammedyahkoob183
      @mohammedyahkoob183 3 роки тому

      Ram charan nte nayakan anno🤔

  • @Critique007
    @Critique007 3 роки тому +27

    Padam Kidu 🤩
    Fahad Fazil ❤ Vinay Fort ❤
    But CPM inuvendi Charitgham matiyen kelkunu..athu ishtapetila

  • @princeps722
    @princeps722 3 роки тому +74

    ഇതിന്റെ എല്ലാം ഫലം ഇപ്പോൾ കോടിയേരിയും മക്കളും അനുഭവിക്കുന്നു

  • @INDIAN-1996.
    @INDIAN-1996. 3 роки тому +86

    ഈ സിനിമ ഫിക്ഷൻ ആണ് എന്ന് പറയുമ്പോഴും ചരിത്രത്തോട് ചെറിയ നീതിയെങ്കിലും കാണിക്കാമായിരുന്നു

    • @ssidharth5854
      @ssidharth5854 3 роки тому +1

      Fiction ayal charithrathinodu enthinu neethi pularthanam? It's not a documentary

  • @devanadathan
    @devanadathan 3 роки тому +198

    തന്റെ ഒരോ സിനിമയും carrier ലെ മിന്നും വിജയമാക്കുന്ന fafa!!💥❤️

    • @melvinthomas2336
      @melvinthomas2336 3 роки тому +9

      Mahesh Narayanan - Fahad Fazil next movikk katta waiting...🤙🤗

    • @nikhiljayakumar01
      @nikhiljayakumar01 3 роки тому +4

      @@yasirt.m2455 same style ethokke aa paray nee

    • @yasirt.m2455
      @yasirt.m2455 3 роки тому +1

      @@nikhiljayakumar01 dharikkunna costumum kadhayum mariyal pora.. Ithu enthu abhinayam.. Nadakam pole..

    • @shiju420
      @shiju420 3 роки тому

      Avg performance mathram ithil,prathekichum old age performance...

    • @DQ-ix2hs
      @DQ-ix2hs 3 роки тому +3

      @@yasirt.m2455 എങ്കിൽ പുള്ളിയെ കാൽ നന്നായി അഭിനയിക്കുന്ന യുവനടന്റെ പേര് പറ. Dq🤣😅 ഒന്നും പറയല്ലേ 😂😢

  • @asifsalam3536
    @asifsalam3536 3 роки тому +6

    സുധീഷേട്ടന്റെ റിവ്യൂവിനെക്കാൾ മാരകമാണ് മറ്റു പോസ്റ്റുകൾ. 👌🏻👌🏻👌🏻

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 3 роки тому +190

    അങ്ങനെ നോക്കുമ്പോൾ ഈ സിനിമ ഒരു "കമ്മാര സംഭവം" തന്നെ.... ചിന്ന വളച്ചൊടിക്കലുകൾ നടന്നിട്ടുണ്ട്....

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 роки тому +23

      ചിന്നയല്ല.. വലിയ വെളുപ്പിക്കൽ തന്നെ

    • @ToxicGamer0771
      @ToxicGamer0771 3 роки тому

      Angana cheyuthilale

    • @ToxicGamer0771
      @ToxicGamer0771 3 роки тому +1

      Evan maroka cinema purathe irakan samakula

    • @pedestrian5571
      @pedestrian5571 3 роки тому +3

      Abu abinayicha MLA leagukaaran alla....
      sharikkum Biju enna ldf nte MLA aan...
      Abu vinte sarkkar Alla bharichath..... Biju vinte sarkkar aan bharichath.
      Orupaad und

    • @josephjomon5150
      @josephjomon5150 3 роки тому +1

      at least abune engilum communist aakarnnu

  • @ritube2981
    @ritube2981 3 роки тому +13

    മരിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും നഷ്ട്ടം
    രാഷ്ട്രീയ ക്കാർക്ക് അവരുടെ നിലനിൽപ്പ്..
    സിനിമഎടുത്ത്‌ വെളുപ്പിച്ചു അവരും നേടി ലാഭം

  • @ajmalali9639
    @ajmalali9639 3 роки тому +25

    Film is an art of director അത് 100 %ശരി തന്നെയാണ്...
    ഇത് അടിക്കടി പറയാറുള്ള നോളൻ തന്നെ തന്റെ കഥാപാത്രങ്ങൾ,കഥ ഇതൊക്കെ എന്തുകൊണ്ട് ഇങ്ങനെ... എന്ന് കൃത്യമാക്കാറുമുണ്ട്...അത് എന്റെ ഫ്രീഡം ആണ്..അല്ലെങ്കിൽ അത് just ഫിക്ഷൻ ആണ്.. എന്നൊക്കെ പറഞ്ഞ് മറുകയല്ല ചെയ്യാർ...
    അതുപോലെ.. മഹേഷ് ഇടക്ക് പറയാറുണ്ട്.. എന്റെ കൃത്യമായ രാഷ്ട്രീയം എന്റെ സിനിമകളിൽ ഉണ്ടാവും എന്ന്. Ok.. good...
    But സിനിമയിൽ ' ഇന്നത് എന്തുകൊണ്ട് ഇങ്ങനെ.' എന്ന ടൈപ്പ് ചോദ്യങ്ങളെ അത് ഡയറക്ടറുടെ ഫ്രീഡം ആണ്... എന്ന് പറഞ് മാറുകയാണ് മൂപ്പര് ചെയ്യുന്നത്...
    അത് ഫ്രീഡം തന്നെ...
    But.. ആ ഫ്രീഡം use ചെയ്ത് ഒരു സംഗതി ക്രിയേറ്റ് ചെയ്യുന്നതിന്റെ റീസൻ പറയാൻ കഴിയുന്നില്ല...
    അങ്ങനത്തെ ചോദ്യങ്ങളെ ഇത് ഫിക്ഷൻ ആണ്... എന്ന് പറഞ്ഞ് തൂക്കം ഒപ്പിക്കുന്നു...
    ബീമാപള്ളി വെടിവെപ്പും കൊമ്പ്ഷിബുവും ഒക്കെ ചിലപ്പോൾ നാരായണനെ സ്വാധീനിച്ചിരിക്കാം...എന്നാൽ അതിന്റെ മൂലകാരണമായ ഭരണകൂടം മൂപ്പരെ തീരെ സ്വാധീനിക്കാഞ്ഞത്.. കഷ്ടം തന്നെ..
    "പുകയും പുകയുടെ ഗന്ധവും നിറവും ഒക്കെ തന്നെ ചിലപ്പോൾ സ്വാധീനിച്ചിരിക്കാം...എന്നാൽ അതിനൊക്കെ കാരണമായ തീയ്ക്ക് (state) നാരായണനെ തരിമ്പും സ്വാധീനിക്കാൻ കഴിഞ്ഞില്ല... കാരണം മുപ്പര് തന്നെ പറയുകയും ചെയ്തിട്ടുണ്ട്...ചങ്കിൽ ഇടതുപക്ഷമാണെന്ന്...അപ്പോൾ അത് സ്വാധീനിക്കാടത്തത് തികച്ചും യാദൃശ്ചികം മാത്രം...(😅)
    കൂടാതെ താൻ സ്നേഹിക്കുന്ന ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കി 27 കോടി പടത്തെ TP51 പോലെ പെട്ടിയിൽ തന്നെയിരുത്താൻ നിഷ്കളങ്കനായ മഹേഷ് വിചാരിച്ചുകാണില്ല...
    അക്ഷരം തെറ്റാതെ വിളിക്കാം..ഹിപ്പോക്രസി.

    • @AnwarAli-rm2xz
      @AnwarAli-rm2xz 3 роки тому +1

      @Mahesh Krishnan എല്ലായിടത്തും copy paste ആണെല്ലോ,,, ഒരു തെറ്റ്‌ ചൂണ്ടിക്കട്ടുമ്പോൾ വേറൊരു തെറ്റ്‌ ഉയർത്തിക്കാട്ടി ബാലൻസിങ്,,, നല്ലതാണ് ഉവ്വേ,,ഹലാൽ love സ്റ്റോറിക്ക് ഒക്കെ നല്ല വിമർശനം കിട്ടിയതാണ്.

  • @alifalis5923
    @alifalis5923 3 роки тому +8

    I was waiting for this video ❤️

  • @gokulkrishnav3149
    @gokulkrishnav3149 3 роки тому +52

    ഒരു real life incident base ചെയ്തിട്ട് ഒരു മൂവി എടുക്കുമ്പോൾ, അത് ചരിത്രം വളച്ചൊടിച്ച് സംവിധായകൻ അയാളുടെ propoganda കുത്തി നിറച്ച് ഒരു under represented community e victimise ചെയ്യാനുള്ള ലൈസൻസ് അല്ല. അങ്ങനെ അല്ലെങ്കിൽ, നാളെ ഗാന്ധിയെ കൊന്നത് നെഹ്റു ആണെന് ഞാനൊരു സിനിമ എടുത്താൽ, അത് brilliant ആണെന് നിങ്ങൾ പറയേണ്ടി വരും.

    • @Olfactory66
      @Olfactory66 3 роки тому +2

      Well said, brother 👍👍👍. Here the director is being totally biased.

    • @alswabaabswala5418
      @alswabaabswala5418 3 роки тому +2

      👍👍

  • @ameenumer7283
    @ameenumer7283 3 роки тому +97

    2009 il നടന്ന സംഭവത്തിന് തെളിവോട് കൂടി ഒരു ചരിത്രമില്ല!
    ചരിത്രം ചർച്ചയായി സത്യം പുറത്ത് വരട്ടെ

    • @jacobphilip1942
      @jacobphilip1942 3 роки тому +4

      Bharana koodam mukkiya charitram ,allengil pencil kondayirikkum ezhuthiyathu.......

    • @roshinmathews8777
      @roshinmathews8777 3 роки тому

      Judicial report purathu vannitilla...varumennu pretheshikaam

    • @Vpr2255
      @Vpr2255 3 роки тому

      @@jacobphilip1942 അന്ന് പത്രം, ചാനൽ എല്ലാം നിയത്രണം ഉണ്ടാരുന്നു, ഒന്നും സർക്കാർ പുറത്ത് വിട്ടില

  • @AbdullahAnzad
    @AbdullahAnzad 3 роки тому +38

    ഇപ്പൊയെങ്കിലും ഇത് ചർച്ചയാക്കിയതിൻ കാരണം
    സിനിമയാണന്നത് ചിലർ ചിന്തിക്കുന്നില്ല എന്നത് പ്രസക്തമാണ്
    ഇനിയെങ്കിലും നീതി കിട്ടേണ്ടവർക്ക് കിട്ടട്ടേ

    • @khaisnadammelpoyil
      @khaisnadammelpoyil 3 роки тому +3

      ശരിയാണ് പക്ഷെ കലാപത്തെ കുറിച്ച് അറിയുന്നവരുടെ കാലം കഴിഞ്ഞാൽ പിന്നെ ഇത്പോലെയുള്ള കലകൾ ആണ് തെളിവുകൾ
      അത് വളച്ചൊടിച്ചാൽ ഭാവിയിൽ ബീമാപള്ളി കലാപം വ്യക്തമായി അറിയുന്നവർ ഉണ്ടാവില്ല
      എന്തിനധികം പറയണം 2009 ൽ നടന്ന സംഭവം നമ്മൾ എന്ത് കൊണ്ട് അറിയാതെ പോയി

    • @Vpr2255
      @Vpr2255 3 роки тому

      @@khaisnadammelpoyil 2009 ഇത് ന്യൂസ്‌ ചാനലുകളിൽ, Live News വന്നില്ല, ചാനൽ ചർച്ച പോലും ഇല്ലാരുന്നു, സര്ക്കാർ നിയന്ത്രണം ഉണ്ടാരുന്നു, V.S സ്റ്റാമ്പ്‌ മാത്രം അർന്നു, ഞാൻ ഓർക്കുന്നു

    • @Vpr2255
      @Vpr2255 3 роки тому +1

      @@khaisnadammelpoyil നിങ്ങൾക് എത്ര വയസ്സ് ഉണ്ട്? ഞാനു news അറിഞ്ഞത് Trivandrum ഉള്ള ബന്ധു വഴി ആണ്

  • @justinsebastian7681
    @justinsebastian7681 3 роки тому +8

    ഒറ്റപ്പേര് എ വി ജോർജ്... സർവീസിൽ ഉടനീളം മനുഷ്യകുരുതി നടത്തിയിട്ടുള്ള ക്രിമിനൽ പോലീസ്മാൻ.

    • @Olfactory66
      @Olfactory66 3 роки тому

      Yes. AV George is a police officer with dubious record. Sadly, nobody is talking about his role in Beemappally carnage.

  • @MuneerMajeed
    @MuneerMajeed 3 роки тому +4

    A very analysis and much needed in this situation of lot of noise around Bherma Palli shoot out

  • @farist135
    @farist135 3 роки тому +102

    ഇടതുപക്ഷത്തെ വെളുപ്പിക്കുന്നതും സുനാമി വന്നപ്പോൾ പള്ളിയിൽ ആളെ കയറ്റാത്തതും.. പച്ച കൊടിയും താക്ബീറും സിനിമയെ കൂടുതൽ സംശയം ഉള്ളതാക്കി....

    • @stra_nger4160
      @stra_nger4160 3 роки тому +16

      അത് മാത്രമല്ല ലക്ഷദ്വീപ് നെ കുറ്റവാളികളുടെ ഒളിസങ്കേതമായാണ്‌ സിനിമയില്‍ കാണിക്കുന്നത്.

  • @ajithmohan5930
    @ajithmohan5930 3 роки тому +7

    Charithram copy cheythillaannu director parayunnu But annu nadanna incidents clear aayitt padathil und .. But Left government nte kaalath nadanna kaaryathe thalakuthi raashtriyavalkarichu ennu thonni. idathu pakshathinethire samsaarikkaan pediyaanennu thonnanu

  • @muhammednisam2303
    @muhammednisam2303 3 роки тому +2

    1. മറന്ന് തുടങ്ങിയ ചരിത്രം വീണ്ടും ചർച്ചകൾക്ക് വഴി വെക്കുന്നുവെന്നത് നല്ലത് തന്നെ
    2.രാഷ്ട്രീയ വെള്ളപ്പൂശൽ സിനിമയിൽ അതിവിദഗ്ധമായി നടന്നിട്ടുണ്ട്.
    3. ക്രാഫ്റ്റും ക്രൂവും ഒരു കലാ സൃഷ്ടി എന്ന നിലക്ക് മികച്ച് നിൽക്കുന്നുണ്ട്.
    4. കാണുന്നവരൊക്കെ ബീമപ്പള്ളിയുമായി കണക്ട് ചെയ്യുമ്പോൾ എഴുത്തുക്കാരൻ അത് തികച്ചും ഫിക്ഷനായി ചിത്രീകരിച്ചതാണെന്ന് പറയുന്നതിലെ വിരോധാഭാസം.
    5.നന്നായി ഇഷ്ട്ടപ്പെട്ട ഒരു സിനിമ അനുഭവമാണ് mãlik

  • @nizam4338
    @nizam4338 3 роки тому +2

    ഇത് വരെ കേട്ടതിൽ ഏറ്റവും മികച്ച അഭിപ്രായം

  • @farooquect
    @farooquect 3 роки тому +55

    സിനിമ സാങ്കല്‍പ്പികം ആയിരുന്നെങ്കില്‍ ഡയറക്ടര്‍ എന്താണ് മുസ്‌ലിംഗളെ കുറിച്ച് സങ്കല്‍പ്പിച്ച് വെച്ചിട്ടുള്ളത് ??

    • @daggerfern
      @daggerfern 3 роки тому +11

      എന്ത് തേങ്ങ ആയാലും ആളുകൾ സൗകര്യപൂർവ്വം മറന്നു തുടങ്ങിയ വിഷയം വീണ്ടും മുന്നിലേയ്ക് ഇട്ട സംവിധായകന് പ്രശംസ അർഹിക്കുന്നു. ഡേവിഡ് ആണ് പ്രശ്ങ്ങൾ തുടങ്ങി വെച്ചത് എന്ന് സിനിമയിൽ കാണിക്കുന്നു. പിന്നെ പച്ച കൊടിയും തോക്കും മാത്രമാണോ പ്രശ്നം? മാറിയ സാഹചര്യം കണക്കിൽ എടുത്ത് ചരിത്രം അത് പോലെ കാണിച്ച്ചാൽ സിനിമ ഇറങ്ങില്ല. ഇങ്ങിനെ എങ്കിലും ആ വിഷയം പൊതു സമൂഹത്തിൽ ഉയർത്തി കൊണ്ട് വന്നതിൽ മുസ്ലിംകൾ അയാളോട് നന്ദി പറയേണ്ടിയിരിക്കുന്നു

    • @seeker904
      @seeker904 3 роки тому +2

      Bro dont feel bad from those comments....i m from tvm..we goes to beemapalli from childhood itself..no one treated us with eyes of reliegion..

    • @bilalkmd4517
      @bilalkmd4517 3 роки тому

      @Razin impact ഉണ്ടാവേണ്ടതാണ് പക്ഷെ മലയാളികളുടെ ചരിത്രബോധം കൊണ്ട് മാത്രം...വല്ല്യ പ്രശ്നങ്ങളില്ലാതെ പോയി എന്നു കരുതാം.. പിന്നീടെടുത്തെറിയാൻ മനസിലിരുട്ടിവെച്ചിരിക്കുന്നോ എന്നു കാലങ്ങളിലൂടെ കണ്ടറിയേണ്ടതാണ്.

    • @Lonewarrior001
      @Lonewarrior001 3 роки тому +1

      @@daggerfern ith inn charcha aayi oka. Pakshe presnam ithalla. Oru 10, 20 varsham kude kazhinj adutha thalamura varumbol. Avar charitram padikan pokunnathilum adyam kanuka e cinema aan.
      Ithaan sathyam ennum charithram ennum varunna thalamurayilek pakarukayaan cheyunnath

  • @ritube2981
    @ritube2981 3 роки тому +19

    ഗുജറാത്ത്‌ കലാവും ബാബരിസംഭവം ഒക്കെ എന്നും ഓർമ്മിപ്പിച്ചു കൊണ്ട് നടക്കുന്ന ഒരു പാർട്ടിയും സംഘടനയും ഇത് എന്ത് കൊണ്ട് ചർച്ച ആക്കുന്നില്ല
    സിനിമ ഇറങ്ങിയപ്പോൾ ആണ് എല്ലാവർക്കും ഇളകിയത്.
    ഭരണകൂടാ ഭീകരതതന്നെ ആണ് ഇതും..
    എന്ന് പറയാൻ ആരും ഇല്ല

  • @pachappada
    @pachappada 3 роки тому +40

    കേരളം മറന്നു തുടങ്ങിയ ഒരു മുസ്ലിം വംശഹത്യയുടെ,ഇടതു സർക്കാർ കേരളത്തിൽ നടത്തിയ മുസ്ലിം കൂട്ടക്കൊലയുടെ, തുടരുന്ന ബീമാപള്ളിയിലെ മുസ്ലിം വേട്ടയുടെ ഓർമപ്പെടുത്തലാണ് മാലിക്.

    • @nisarpk6057
      @nisarpk6057 3 роки тому +1

      BY SUHAIL PACHAPADA

    • @athul8661
      @athul8661 3 роки тому +3

      Ath kazhinju vanna UDF govt enthukond thudar നടപടികൾ എടുത്തില്ല?... അപ്പോ ith oru പാർട്ടിയ്ക്ക് nere paranjitt kaaryamilla.... രാഷ്ട്രീയ പാർട്ടികൾക്ക് അതീതമായ entho കാരണം koode ond.....athaanu movie ilum ee video ilum..ithumaayi related എല്ലാ ducumentariyilum ഒള്ള loose ends

    • @athul8661
      @athul8661 3 роки тому +2

      Deyyyy..... നിനക്ക് വംശഹത്യ എന്ന് പറഞ്ഞാ enthanennelum ariyooo

    • @peace6646
      @peace6646 3 роки тому

      Who knows the truth

  • @najuashir4389
    @najuashir4389 3 роки тому +8

    People with power understand only one thing -violence
    -Noam Chomsky

  • @fz8849
    @fz8849 3 роки тому +21

    Mexican അപാരത, മാലിക് പോലെയുള്ള സിനിമകൾ ഉള്ളത് കൊണ്ടാണ് 'കമ്മാര സംഭവം' പ്രസക്തമാകുന്നത്.

  • @sfwnaiy6663
    @sfwnaiy6663 3 роки тому +74

    അന്നത്തെ ഭരണകൂടത്തെ പറ്റി സിനിമയിൽ ഒന്നും പറയുന്നില്ല. പോലീസ് സ്വന്തന്ത്രമായി തീരുമാനമെടുക്കില്ല ആഭ്യാന്തര മന്ത്രി അറിയാതെ അല്ല ഇതെന്നും നടകില്ല. ഒരു മെക്സിക്കൻ അപാരതയുടെ തുടർച്ച മാത്രം.

    • @equalitrism5837
      @equalitrism5837 3 роки тому +5

      Saho, Director Picked some incidents from real incidents. That's Only Other Ways This Flim Is Fictional. Like Karnan Movie

    • @hrishikeshvasudevan521
      @hrishikeshvasudevan521 3 роки тому +3

      കാലഘട്ടം വേറെ ആയിട്ടാണ് കാണിക്കുന്നത്
      അന്നത്തെ ഭരണകൂടം അത്രേ ഉള്ളു
      അത് ചരിത്രം തന്നെ ആവണം എന്ന് വാശിപിടിക്കാൻ പറ്റുമോ
      Fiction ആണ് എന്ന് പറയുന്നുണ്ട്

    • @anandhu6652
      @anandhu6652 3 роки тому +1

      LDFinethire padam eduthal ee janmam irangilla athu Mahesh narayananariyam

    • @krishhari4883
      @krishhari4883 3 роки тому +11

      Last joju inte character parayunnund govt inte support oodu koodi police kaaru nadattiya vediveppu aanennu so namukku manasilakkan ulla vakuppu movie tannu

    • @anash2542
      @anash2542 3 роки тому

      @@krishhari4883 police ennu parayunnath oru swayam farana samvidanam alla, athu kond thanne government nte sahayam alla order anu nadapakiyath..

  • @nikhils8420
    @nikhils8420 3 роки тому +9

    ഞാൻ media one വഴി കേട്ടത് കൊറച്ചൊക്കെ വ്യത്യസ്തമായ സംഭവങ്ങൾ ആണ് ഭീമ പള്ളി വെടിവെപ്പിനെ കുറിച്ച് കേട്ടത്.......

    • @Vpr2255
      @Vpr2255 3 роки тому +8

      MUSLIM league CHANNEL

    • @nsha4535
      @nsha4535 3 роки тому +9

      @@Vpr2255 സത്യത്തെ സത്യമായി കാണാൻ ശ്രമിക്കൂ.. അവിടെ വെറുതെ മതം എടുത്ത് ഇടരുത്.. ബീമാപള്ളി വ്യക്തമായ ഒരു നരഹത്യയാണ്... അത് കുറച്ചെങ്കിലും തുറന്നുകാട്ടിയത് മീഡിയവൺ ആണ്.. അതിനെ നിഷ്പക്ഷതയോടെ കാണുന്നതിനുപകരം മതത്തിന്റെ ചാപ്പ കൊടുക്കരുത്..

    • @sajson2758
      @sajson2758 3 роки тому +7

      @@nsha4535 Yes porathathinu ath Muslim League Channel anenn😄, , ith Muslim Leaginteyum Media oninteyum aduth paranjal ulla avastha 😁

    • @Mastervlog-369
      @Mastervlog-369 3 роки тому

      @@sajson2758 മുസ്ലിം ലീഗ് ചാനൽ ഇന്ത്യ വിഷൻ ആയിരുന്നു അതു പൂട്ടി പോയി. മീഡിയ one indipendent ചാനൽ ആണ്. വെറുതെ സ്വയം വിഡ്ഢി ആകേണ്ട 🙏

  • @manuskingdom2314
    @manuskingdom2314 3 роки тому +1

    Cinema സിനിമയായി കാണുന്നതല്ലെ നല്ലത്.. Its just a fiction, Somehow director narrated Beemappally.. Main focus is Malik... ❤️❤️❤️ love it..

  • @Shahid64818
    @Shahid64818 3 роки тому +4

    ഫിക്ഷണൽ രൂപത്തിൽ എടുത്താൽ വളരെ നല്ലൊരു ഫിലിം തന്നെയാണ് മാലിക് കയ്യടിയും അർഹിക്കുന്നു പക്ഷെ ഫിക്ഷാണെന്ന് പറഞ്ഞാലും അതിലെ കഥ ഒരു നടന്ന സംഭവത്തെ ചൂണ്ടികാണിക്കുന്നു ചരിത്രമറിയാത്തവർ ഫിലിം പറയുന്നത് നടന്ന സംഭവത്തെ കുറിച്ചാണ് എന്ന് തെറ്റിദ്ധരിക്കുമോ എന്നൊരു പേടിയെ ഒള്ളു , ചരിത്രം ഒരിക്കലും കീഴ്മേൽ മാറിയരുത് എന്നെ ഒള്ളു..

  • @thomaskutty4880
    @thomaskutty4880 3 роки тому +1

    Sudheesh bhaaii... Sooper explanation... well done..

  • @anjitharajagopal6691
    @anjitharajagopal6691 3 роки тому +3

    Woow!! Really good presentation👏👏

  • @ashrafashru2472
    @ashrafashru2472 3 роки тому +5

    സഖാക്കളെ വെളുപ്പിക്കുന്നു എന്നാണ് പരാതി
    " 100 ൽ 100 പേരും ഇന്ന് പ്രതിസ്ഥാനത്ത് ആരുടെ പേരാണ് പറയുന്നതെല്ലാവർക്കുമറിയാം" അതെ ഈ സിനിമ ലക്ഷ്യസ്ഥാനത്തെത്തി .....
    അതാണിതിന്റെ ഉത്തരം !

  • @aryanproduction3778
    @aryanproduction3778 3 роки тому +13

    സിനിമ കാലാതീതവും ഒരു സിനിമ നേരിടുന്ന വിമർശനങ്ങളുടെ ആയുസ്സ് ക്ഷണനേരവും ആണെന്ന് ഡയറക്ടർ മുൻപ് പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് പ്രശ്നം. ഭാവിയിൽ ആരും ഇപ്പോൾ നടക്കുന്ന ഈ വിമർശനങ്ങളും സത്യാവസ്ഥയും കാണില്ല. പകരം ബീമാപ്പള്ളി സംഭവം ഈ സിനിമയിലൂടെയായിരിക്കും ഇനി വരാൻ പോകുന്ന തലമുറ വിലയിരുത്തുക .

    • @BStudent1
      @BStudent1 3 роки тому +2

      Angane vilayiruthan puthiya thalamura mandanmarudeathalla 😌 internet booribagam ellavarkum ulla ee kalath aalukal Satyam manassilan shramikum.
      (Cinemayi Freddy cheytha pole).
      Ee oru vishayam njammalileak ethikuka ennath mathrame director udheshichulloo.👍

    • @shahlavaliyapeediyekkal9143
      @shahlavaliyapeediyekkal9143 3 роки тому +1

      Angane sambavikaavunnathaanu.njnum film ilulla poleyaanenna aadyam vijariche pinne insta yilokke orupaad idinte real sambavangle patti kettappolaanu adine patti search cheyyunath.

  • @rahul12345632
    @rahul12345632 3 роки тому +305

    Ldf ഭരണം അല്ലെ എന്തുകൊണ്ട് അത് പറയുന്നില്ല കോടിയേരി അല്ലെ ആഭ്യന്തര മന്ത്രി

    • @evalia123
      @evalia123 3 роки тому +31

      Ath kazhinju UDF vannu avarum ath anewshichilla 😒😒😒

    • @jessypinkman5816
      @jessypinkman5816 3 роки тому +8

      @@evalia123 സത്യം കഴിവ് കേടു

    • @haroonsuresh2326
      @haroonsuresh2326 3 роки тому +16

      Athukondalla. Director oru ldf anubhaviyanu. That's why

    • @revenent786
      @revenent786 3 роки тому +4

      Idhehathinde veedu Kannur aanu , athaanu LDFnu ethire onnum midathathu.

    • @Angel-md3pw
      @Angel-md3pw 3 роки тому +2

      @@haroonsuresh2326 enkil eyal engane film edukoda potta. 😂😂

  • @octamagus1095
    @octamagus1095 3 роки тому +6

    1:53 ahammed Ali ,
    Malik il eee name parayunnundalloooo..
    Sulaiman Ali yude father alle....

  • @vishnukrishnan3269
    @vishnukrishnan3269 3 роки тому

    Well explained 👍👍👍Thank you somuch 🥰

  • @ranjoos1
    @ranjoos1 3 роки тому

    Excellent narration...felt like a documentary about Bheema palli and malik..kudos

  • @mibinm7591
    @mibinm7591 3 роки тому +31

    Nimisha sajayan actress ne kuarch oru video cheyyu
    Nimisha sajayane pallarum vimarshikunund ath endh kondaan enn mansilakunilla

    • @reenareji8201
      @reenareji8201 3 роки тому +2

      Great indian kitchen effect

    • @mibinm7591
      @mibinm7591 3 роки тому +6

      Ella padathilum ore expression aan idunath ennu parayund athine patti entha abhiprayam

    • @reenareji8201
      @reenareji8201 3 роки тому

      @@mibinm7591 anganathe character alle cheythe ellam..

    • @jaisygeorgr9845
      @jaisygeorgr9845 3 роки тому

      @@mibinm7591 the expression sarcasm is true ..

    • @sidharthk4716
      @sidharthk4716 3 роки тому +7

      @@mibinm7591 ath manappoorvam aan ... sherikkm nimishayde caliberntea adithonnm ulla arm ippo malayalathil illa... parvathyde okke space pokm ..athkond deliberately degrade cheyyan nokkuvaan... malikile abhinayam kanditt avare vimarshikknamenkil cherya ulupp onnm pore .. she was superb

  • @KhamarudheenKP
    @KhamarudheenKP 3 роки тому +3

    സത്യസന്ധമായ ഈ അവതരണത്തിന് നന്ദി... 😍

  • @Warrier_Kdlr
    @Warrier_Kdlr 3 роки тому +3

    വലിയൊരു അഗ്നിബാധ ഉണ്ടാക്കാന്‍ ഒരു കനലൊരു തരി മതി....!!!

  • @നമഃശിവായ-ഷ7ങ
    @നമഃശിവായ-ഷ7ങ 3 роки тому +1

    ഇതുപോലെ കുറച്ചധികം വർഷങ്ങൾക്ക് മുൻപ് നടന്ന ആരും ചർച്ച ചെയ്യാത്ത ഒരു സംഭവമാണ് മാമ്പുഴകലാപം. അതിൽ വലിയ തോതിൽ രാഷ്ട്രീയ ഇടപെടൽനടന്നിട്ടുണ്ട്. അതിന് നേർസാക്ഷ്യം വഹിച്ച വിരലിലെണ്ണാവുന്ന കുറച്ചു പേരെ ഇന്ന് ജീവിച്ചിരിക്കുന്നുള്ളു.

  • @nihadbankalath1348
    @nihadbankalath1348 3 роки тому +26

    ഇത് എല്ലാം മുസ്ലിം സമുദായ നേതാവിൻ്റെ യും അദ്ദേഹത്തെ ഭരണകൂടത്തെയും ആക്കി അവതരിപ്പിച്ചു. അത് വേണ്ടില്ലായിരുന്ന് .

  • @suneertk8090
    @suneertk8090 3 роки тому +31

    മഹേഷ്‌ നാരായണൻ ജനങ്ങളോട് ഇതിന്റെ വിശദീകരണം കൊടുക്കാൻ badhyasthananu

    • @albithomas8874
      @albithomas8874 3 роки тому +5

      ന്തിനാ??? Documentary അല്ല ചെയിതെ സിനിമ ആണു
      ഒരു ബാധ്യതയും ഇല്ല

    • @suneertk8090
      @suneertk8090 3 роки тому +5

      @@albithomas8874 ഡോക്യൂമെന്ററി സ്വഭാവമുള്ള ഫിക്ഷൻ anu മാലിക് എന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട് pinne ഇത് വെറും ഫിക്ഷൻ ആണെന്ന് വിശ്വസിക്കാൻ കോമൺസെൻസ് ഉള്ളവർക്കു പറ്റില്ല ഇത് റിയൽ ആയ സംഭവത്തെ ഫിക്ഷൻ ആക്കിയതാണെന്ന് മഹേഷ്‌ ഇന്റർവ്യൂവിൽ പറയുന്നുണ്ട്

    • @suneertk8090
      @suneertk8090 3 роки тому

      @Mahesh Krishnan അതൊരു സിനിമ ആക്കി വെളുപ്പിച്ചെടുത്താൽ അതിനെയും എതിർക്കണമ്

    • @suneertk8090
      @suneertk8090 3 роки тому +2

      @Mahesh Krishnan ബിൻലാദൻ പോരാളിയാണെന്ന് അതിൽ പറയുന്നുണ്ടോ? Pinne ഹലാൽ ലോവ്സ്റ്റോറി ശക്തമായി വിമർശിക്കപ്പെട്ട സിനിമയാണ്

    • @albithomas8874
      @albithomas8874 3 роки тому +1

      @@suneertk8090 movie യുടെ തുടക്കത്തിൽ എഴുതി കാട്ടുന്നുണ്ട് ഒരു ബന്ധം ഇല്യ ന്ന് !"
      പിന്നെ ഇത് ഒരു movie anuu!
      കാണണോ? / വേണ്ടയോ??
      എന്ന തെരുമാനം എല്ലാവർക്കും എടുക്കാൻ സാധിക്യും
      അതിന് സംവിദായക്കൻ ഉത്തരം പറയണം ന്ന് ഉള്ളത് ഇവിടുത്തെ ഞായം ആണ്

  • @umarshadsalim3492
    @umarshadsalim3492 3 роки тому

    സത്യം 👌👌👍👍👍പെർഫെക്ട് ഓക്കേ ആണ് ഈ പറഞ്ഞ കാര്യം 👏👏

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +115

    ചരിത്രത്തെ മറക്കരുത് മരിച്ചു പോയ 6 പേർ എന്ത് ചെയ്‌തു 🤔🤔🤔

    • @aslamchennaikerala5039
      @aslamchennaikerala5039 3 роки тому +12

      മരിച്ചു പോയി

    • @ajo3636
      @ajo3636 3 роки тому +1

      @@aslamchennaikerala5039 😁

    • @evalia123
      @evalia123 3 роки тому

      Appo evaronnum entha court I'll pokkathath

    • @Mastervlog-369
      @Mastervlog-369 3 роки тому +2

      @@evalia123 പാവപെട്ടവർ ആണ്, നിത്യം കടലിൽ പോയി ജീവിതം നയിക്കുന്നവർ. എവിടെ ക്യാഷ് ഉണ്ടാവാൻ

    • @Mastervlog-369
      @Mastervlog-369 3 роки тому

      6ൽ മൂന്ന് പേര് കടപ്പുറത്തു നിന്ന് വെടി ശബ്ദം കെട്ട് വന്നവർ അതിൽ 17കാരൻ ഉണ്ടായിരുന്നു അവനെ വലിച്ചു കൊണ്ട് പോകുന്നത് റിയൽ ആയിരുന്നു. ബാക്കി മൂന്ന് പേര് അവിടെ കച്ചവടം ചെയ്യുന്നവർ ആയിരുന്നു.

  • @sreekodungallur
    @sreekodungallur 3 роки тому +15

    രാവണൻ ഹീറോ ശ്രീരാമൻ വില്ലൻ അതാണ് ഇപ്പൊ ട്രെൻഡ്..മാലിക് കണ്ടൂ പെർഫെക്റ്റ് ok

    • @abancashew6203
      @abancashew6203 3 роки тому

      ഒരു പരിധിക്കും അപ്പുറത്ത് നില്‍ക്കുന്ന റിവ്യൂ ഈ സിനിമയെ പറ്റി ഇത്രേയും ആധികാര്യമായും വിശ്വാസിനിയമായും ഒരുറിവ്യൂ കണ്ടിട്ടില്ല വെല്‍ഡെണ്‍

    • @thavoochi
      @thavoochi 3 роки тому

      രാവണൻ ആണ് ശ്രീലങ്കയിൽ ഹീറോ, രാമൻ അവിടെ വില്ലനും

  • @Linsonmathews
    @Linsonmathews 3 роки тому +5

    ഉഫ്ഫ്...
    എവിടേം കിട്ടാത്ത വിവരണം ❣️

  • @mohammedrashiq4886
    @mohammedrashiq4886 3 роки тому +144

    ഷെൽഫിലെ ബുക്കുകൾ കണ്ടു അമ്പരന്ന് പോയവർ ഉണ്ടോ

    • @sharfad8065
      @sharfad8065 3 роки тому +9

      നീ പൊട്ടനാണോ, ബുക്കണ്ടല്ലേ അമ്പരന്നത് നിന്റെ കമെന്റ് കണ്ട അമ്പരന്നത്

    • @വടക്കൻവീട്ടിൽകൊച്ചുകുഞൻ
      @വടക്കൻവീട്ടിൽകൊച്ചുകുഞൻ 3 роки тому +7

      ഇത്രയും നന്നായി വിഷയം നമ്മോട് പറയാൻ മൂപ്പർക്ക് പിന്നിൽ ബുക്ക്‌ കണ്ടിലെങ്കിലേ അത്ഭുതം ഒള്ളു

    • @snow-jh7wv
      @snow-jh7wv 3 роки тому +2

      Iyaalu teacher aanu

    • @rijojose9078
      @rijojose9078 3 роки тому +2

      Idheham PhD ulla aalanu !!! Dr Sudheesh aanu

    • @vinesankuttykrishnannair8996
      @vinesankuttykrishnannair8996 3 роки тому +1

      2 ഡൈമെൻഷനലേ വേൺടൂ..ബുക്‌സിറെറ പോസ്‌ററർ ഒട്‌ടിചാലും പോരേ😊😊😊

  • @yrumedia7289
    @yrumedia7289 3 роки тому +3

    ഇതൊരു സിനിമ ആണ്.
    ഏതെങ്കിലും സംഭവങ്ങൾ വികസിപ്പിച്ചു ഭാവനയിൽ വളർത്തി എടുക്കുന്ന ഒന്ന് അതാണ് സിനിമ.
    കാഴ്ചക്കാരെ പിടിച്ചിരുത്താൻ സിനിമയിൽ പലതും പറയും അതൊന്നും യാഥാർത്ഥ്യങ്ങളുടെ താരതമ്യം ആകരുത്. ചരിത്രം ചർച്ച ചെയ്യുമ്പോൾ സിനിമയെ മാറ്റി നിർത്താൻ ശ്രമിക്കുക.

    • @KAYKAYMUS
      @KAYKAYMUS 3 роки тому

      Very well said 👍

    • @berlin9154
      @berlin9154 3 роки тому +5

      സിനിമ സമൂഹത്തിൽ സ്വാധീനം ചെലുത്തും, അങ്ങനെ നോക്കുമ്പോൾ ബീമാപള്ളി വെടിവെപ്പ് കേസും ഈ സിനിമയുമായി നല്ല ബന്ധമുണ്ട് അതു തെറ്റായ പോലെ ചിത്രീകരിച്ചു IUML പാർട്ടിയോട് സാദൃശ്യമുള്ള കൊടിയും പേരും സിനിമയിൽ കൊണ്ട് വന്നതിലൂടെ എന്താണ് സംവിധായകൻ പറയാൻ ഉദ്ദേശിക്കുന്നത്? വേറെ പാർട്ടിയും സർക്കാർ ഒന്നും സിനിമയിൽ ഇല്ലാതാനും

    • @jaseemj7615
      @jaseemj7615 3 роки тому

      അടിമ സഖാവ് ആയിരിക്കും

  • @annageorge1992
    @annageorge1992 3 роки тому

    ബീമാപള്ളിയുടെ ചരിത്രം പറഞ്ഞു തുടങ്ങിയത് വളരെ നന്നായി

  • @mrcontentwriter
    @mrcontentwriter 3 роки тому +35

    To be frank, even you also stopping yourself from telling certain things.
    1. Which is the political party in kerala that use Thakbeer as their slogan ?
    2. Do you really think replacing 'red flag' mla with 'green flag' mla is innocent or coincidence ?
    3. Do you think completely changing the flag and front of the then ruling party can be considered as just 'fictional' negligence ?
    Sorry to say this. This analysis is incomplete (not just because of the 'lack of source').

    • @AIMENPL
      @AIMENPL 3 роки тому +4

      Noted the same. He went pretty vague while he told about Abu, who was the brain behind the conflicts. He didn't even say, why Abu? Why the party switch?

  • @muhammedmunawir9706
    @muhammedmunawir9706 3 роки тому +4

    തീർച്ചയായും ചരിത്രത്തോട് നീതി പുലർത്തേണ്ടതുണ്ട്. സിനിമ ചെയ്യുന്ന ഏതൊരാൾക്കും അവരുടെതായ സ്വാതന്ത്ര്യവുമുണ്ട് എന്നത് കൂടി ചേർത്ത് വായിക്കണം

  • @navdeepramanan97
    @navdeepramanan97 3 роки тому +5

    Ippol pothuvae Mollywoodil prethyekichu talented aaytu olla technicians left leaning aanu

  • @n4music4
    @n4music4 3 роки тому

    ചരിത്രം അതുപോലെ ചിത്രീകരിക്കാൻ പ്രയാസമാണ് ഇത് ഒരു സിനിമയാണ് അതുകൊണ്ട് ഇന്നത്തെ തലമുറക്ക് ഇതുപോലെ ഒരു സംഭവം കഴിഞ്ഞു പോയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു അത് തന്നെയാണ് ഈ സിനിമയുടെ വിജയം

  • @gokulsukesan
    @gokulsukesan 3 роки тому +6

    Everywhere I see the narrative starting with kumbu Shibu. But was there any resentment within the communities on how tsunami relief efforts were conducted? I feel this narrative is biased. If Shibu was the only person from Cheriyathura who tried to instigate a riot, it wouldn't have become one, even with the help of Authorities. My point is that Authorities would have exploited the discontent within the communities using Shibu. Malik kind of addresses it. I believe Tsunami and the relief efforts are the things which we should look at and understand first before coming to Komb Shibu.

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 3 роки тому +23

    എല്ലാം കേട്ടപ്പോൾ മനസ്സിലാകുന്നത്, ഒരു ഗുണ്ടയെ അറസ്റ്റ് ചെയ്തു തീർക്കാവുന്ന നിസ്സാര വിഷയം. പക്ഷേ...

  • @syamsagar439
    @syamsagar439 3 роки тому +5

    ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനും ട്രാൻസും കണ്ടിട്ട് ആവിഷ്കര സ്വാതന്ത്ര്യത്തെ പറ്റി പ്രസംഗിച്ചവരാണ് ഇന്ന് മഹേഷിനെതിരെ നിൽക്കുന്നത്

    • @jonmoxley1675
      @jonmoxley1675 3 роки тому

      Nice aayitt

    • @Olfactory66
      @Olfactory66 3 роки тому +1

      Why this film is being criticized is the fact that it has manipulated and distorted an incident that happened just a decade ago.

    • @jaseemj7615
      @jaseemj7615 3 роки тому

      ആരാണ് അത് പ്രസംഗിച്ചത് ഹിന്ദു കൾ ആയിരിക്കും

    • @jonmoxley1675
      @jonmoxley1675 3 роки тому +1

      @@jaseemj7615 left government deliberately killed people there

  • @Just2minsoflife
    @Just2minsoflife 3 роки тому

    Super video Sudheesh Sir. Hats off 👍

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +52

    *ചരിത്രം വളച്ചൊടിച്ചു 50%പോലും സത്യത്തോഡ് നീതി പുലർത്തിയില്ല.. പക്ഷെ സിനിമ എന്നാ നിലയിൽ മേക്കിങ് and പ്രകടണം ഗംഭീരം ആണ് അത് പറയാതെ വയ്യാ ❤ഭരിക്കുന്ന പാർട്ടിയെ താഴ്ത്തി പറയാൻ സംവിധായക്കൻ ഭയന്നു 😁*

    • @garjun3399
      @garjun3399 3 роки тому +2

      Movie thudangumbol kaanikkunnund kadhayum, perum, characters um ellam sankalppikam mathramaanennu..athond director nu engane venonkilum valchodikkam..

    • @jessypinkman5816
      @jessypinkman5816 3 роки тому +3

      ഇയ്യാൾ തന്നല്ലേ വേറെയൊരു വീഡിയോയിൽ സിനിമ 100%നീതിപുലർത്തിയെന്ന് കമന്റ്‌ ഇട്ടത് 🙏🙏

    • @jessypinkman5816
      @jessypinkman5816 3 роки тому +2

      എല്ലാ വീടോയിലും ഓരോ സ്ഥിരം commentolikal കാണും

    • @jessypinkman5816
      @jessypinkman5816 3 роки тому

      @Mahesh Krishnan സത്യം 🙏

    • @FRQ.lovebeal
      @FRQ.lovebeal 3 роки тому

      @@jessypinkman5816 ആണോ എങ്കിൽ ആ വീഡിയോ enikonn kaanamo😁😁ashooya

  • @mohammedrafeeqp9098
    @mohammedrafeeqp9098 3 роки тому +7

    In my point of view, 'അബു' എന്ന പേരിൽ നിർമിച്ചെടുത്ത കഥാപാത്രം ആണ് ഏറ്റവും വലിയ പ്രോബ്ലം, അയാൾ പ്രതിനീതീകരിക്കുന്നത് പച്ച ക്കൊടി പിടിച്ചു സമുദായ രാഷ്ട്രീയം പറയുന്നൊരാൾ, എന്നിട്ട് അയാളെ കൊണ്ട് വർഗീയത പറയിപ്പിക്കുകയും ആയുധങ്ങൾ കടത്തുകയും അവ പള്ളിയിൽ സൂക്ഷിക്കാൻ പറയുകയും ആവിശ്യ സമയത്ത് അവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ഇരു സമുദായങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കിക്കുകയും
    മലയാളി മുസ്ലിംകൾക്കിടയിൽ സാധാരണയില്ലാത്ത
    'തക്ബീർ' ഇടയ്ക്കിടെ വിളിപ്പിക്കുയും പ്ലാൻ ചെയ്തു കലാപമുണ്ടാക്കുകയൊക്കെ ചെയ്യുന്നു. ഈ കഥാപാത്രത്തിനു യഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല, എന്നാൽ അന്ന് പ്രതിപക്ഷത്തിരുന്നു പച്ച-കൊടി പിടിച്ചു മാന്യരാഷ്ട്രീയം പറയുന്ന രാഷ്ട്രീയ പാർട്ടിയുമായി സാമ്യപ്പെടുത്തുകയും ചെയ്യുന്നു..
    സിനിമകൾക്ക് മസാലകൾ ചേർക്കാം, പക്ഷെ അത് മുസ്ലിം ഭീകരവാദമോ, ന്യൂനപക്ഷ സമുദായങ്ങളുടെ മേൽ ആരോപിക്കുന്ന ഘടകങ്ങൾ തന്നെ ആവണമെന്ന് ഡയറക്ടർക്കു എപ്പഴും നിർബന്ധമുള്ള പോലെ..........,
    ഈ വിഷയം ചേട്ടൻ കൃത്യമായി പറഞ്ഞില്ല എന്നത് കൊണ്ടാണ് ഇവിടെ.............

    • @womanizerbilly5050
      @womanizerbilly5050 3 роки тому +1

      മലയാളി മുസ്ലിങ്ങൾക്ക് ഇടയിൽ താക്ബീർ ഇല്ലേ... അപ്പൊ ഈ മദനി വരുമ്പോഴും..... പീസ് സ്കൂളിൽ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാൻ പോയപ്പോഴും വിളിച്ചതോ... താക്ബീർ വിളിക്കുന്ന രണ്ട് വീഡിയോയുടെ ലിങ്ക് തരട്ടെ

  • @Hussain-wt5eg
    @Hussain-wt5eg 3 роки тому

    Good explanation 😢😢

  • @filmigo6431
    @filmigo6431 3 роки тому

    Sudheeshetta Nammude cinema yil vinay fort nte character pettennu Change avan karanam enthanu. Athumalla joju vinte character ethu side lanu actually.

  • @revathys6971
    @revathys6971 3 роки тому +1

    ഇതിൻ്റെ 5 ൽ ഒന്ന് കാശ് ഉണ്ടായിരുന്നേൽ ഗംഭീര സിനിമ എടുക്കുന്ന പിള്ളേർ കേരളത്തിലുണ്ട്

  • @Abi-rv3qk
    @Abi-rv3qk 3 роки тому +4

    Sulaiman എന്ന കഥാപാത്രം സാങ്കൽപ്പികം alleh??

  • @sayyidfahad9533
    @sayyidfahad9533 3 роки тому +1

    അവതരണം അടിപൊളി

  • @roshu5622
    @roshu5622 3 роки тому

    സുധീഷേട്ടാ രാഷ്ട്രീയത്തിന് അതീതമായി താങ്കൾ നന്നായി കാര്യങ്ങൾ വിശകലനം ചെയിതു. അങ്ങയെ പോലുള്ളവർ യാഥാർത്ഥ്യത്തോടൊപ്പം നിന്ന് സത്യം സത്യമായി പറഞു. ഇവിടെ മഹേഷ് നാരായണൻ എന്ന ബ്രില്ലിയൻറ് സംവിദായകന് തെറ്റിയ പറ്റു അന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകളെ കുറിച്ച് പൂർണ്ണമായും മൗനം പാലിച്ചു എന്നതാണ്. ഒരുചരിത്രത്തെ കുറിച്ചു പറയുമ്പോൾ ആ ചരിത്രത്തോട് എത്രത്തോളം സംവിധയകാൻ നീതി പുലർത്തിയിട്ടുണ്ട് എന്നത് സിനിമ കണ്ട് പ്രേക്ഷകർ തന്നെ തീരുമാനിക്കട്ടെ.

  • @akhil....123
    @akhil....123 3 роки тому +1

    one of ur best reviews .... hats off .....

  • @rasheedev7528
    @rasheedev7528 3 роки тому +24

    സിനിമാസ്വാദനം റിയൽ ആയിട്ട് അനുഭവപ്പെടണം എങ്കിൽ തിയേറ്ററിൽ തന്നെ പോയി കാണണം

  • @Ruperaj
    @Ruperaj 3 роки тому

    Great job Sudheesh, you are amazing to collect such details and share to us. Thank you

  • @Rebuttal007
    @Rebuttal007 3 роки тому

    I thought the movie was related to Marad issue. Nicely explained the movie and the real world connection.

  • @കുഞ്ഞുസ്വിഷൻ

    നന്നായി വളരെ ഇഷ്ട്ട പെട്ടു വീഡിയോ അഭിനന്ദനങ്ങൾ

  • @nirmalpk6223
    @nirmalpk6223 3 роки тому +13

    Fahad has range of acting of mammooka

  • @jamshi942able
    @jamshi942able 3 роки тому +2

    അതെ ... 2009 ന് ശേഷം udf സർക്കാരും ഭരണത്തിൽ വന്നു ... അവർക്കും ഇത് തെളിയിക്കണം എന്ന ആഗ്രഹം ഇല്ലയിരുന്നു ... (ldf,udf) അപ്പൊ രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും എല്ലാം ഒറ്റകെട്ടായി ഇതിനെ മറച്ചു വെച്ചു എന്ന് വേണം മനസിലാക്കാൻ 😓😓

  • @anandhu6652
    @anandhu6652 3 роки тому +3

    ചരിത്രത്തിൽ നിന്നും ചീന്തിയെടുത്ത ഒരു ഫിക്‌ഷനാണ് Malik

  • @kodungookaran
    @kodungookaran 3 роки тому

    Beautiful Movie in every way... That's all my Lord...

  • @thansiyaanas6853
    @thansiyaanas6853 3 роки тому +33

    ചരിത്രത്തോട് നീതി പുലർത്തമായിരിന്നു എന്നു തോന്നി, but സിനിമ ഒരു ഫിക്ഷൻ ആണല്ലോ 😔

    • @ananthu2412
      @ananthu2412 3 роки тому +2

      Movie differ from documntry

    • @jagalpoulose5633
      @jagalpoulose5633 3 роки тому +4

      Rss ഇത്‌ പോലെ ചെയുമ്പോളും fiction അല്ലെ എന്ന് പറയാൻ പറ്റണം ..

    • @youtubeuser1082
      @youtubeuser1082 3 роки тому

      @Razin already they have done in bollywood. Bw under their foot now.

  • @traderinvestor8706
    @traderinvestor8706 3 роки тому +1

    Fahad ikka sulaiman ali aayi jeevikkukayayirunnu 🔥🔥🔥😍😍😍😍
    Ejjathi performance 🔥

  • @mahots
    @mahots 3 роки тому +13

    ഭീരുവായൊരു സംവിധായകന്റെ സുന്ദരമായ പലായനം..മാലിക്‌....

    • @VishnuPrasad-br7os
      @VishnuPrasad-br7os 3 роки тому +4

      താൻ ഈ പറഞ്ഞ ഭീരു ആയ director വേണ്ടി വന്നു... ഈ വിഷയം നമ്മളിലേക്ക് എത്തിക്കാൻ....ഇങ്ങനെ ഒരു കലാപം. ഞാൻ അടങ്ങുന്ന സമൂഹം അറിഞ്ഞത് ഈ സിനിമയിലൂടെ ആണ്...

    • @rishi5349
      @rishi5349 3 роки тому +1

      Dheeraraya manushyar ithu emthukond charchayakkiyilla.

  • @varunravindranath1505
    @varunravindranath1505 3 роки тому

    Malik kanumbol a soofiyum sujathayudeyum bgm feel onnu mansil kondu varan nokku… eppo thonnunu a situation truly amazing anu… engane arkrngilum feel cheythegil oru like tharamo 👇🏿

  • @mohammedabseer1425
    @mohammedabseer1425 3 роки тому

    Sudheeshetta...thanks a lot, ithrayum nannaayi ee topic almost clear aaki thannenu. Malik is a pure fictional story which has some relation to the real incidents....ee timil nammal discuss cheyyenda onnu thanneyanu ennu onnude adivara idunnu ee movie...enthu kondu realistic aayi shoot cheythilla ennu chothikkunnavarodu..angane aanel namukku ithu kaanan pattuvaayrnno??😐😐😐

  • @mmanoo
    @mmanoo 3 роки тому

    simply brilliant.Thanks sudheesh

  • @menonmurlidhar1
    @menonmurlidhar1 3 роки тому

    Superb video, you have summarised in details the clash between two community. Worth watching

  • @Angel-md3pw
    @Angel-md3pw 3 роки тому +1

    Film fiction avukayo alandirikayo cheyate. But ente samshayam
    " Collector thane parayynu government support koodi police strishticha issue anu athoken. Also fafa character ala car edipiche.
    Then y parvathy abhinayicha character fafa ney konnu "
    Athinte logic arelum paranj tharo 😞

  • @ranjithvakayil
    @ranjithvakayil 3 роки тому +6

    Black market ആയിരുന്ന ആ സ്ഥലത്തെ max വെള്ള പൂശാൻ കൂടെ നോക്കിയിട്ടുണ്ട്... ഒരു കാലത്ത് ഇലക്ട്രോണിക് gadgets, വ്യാജ സിഡി എന്ന് വേണ്ട എല്ലാ തരികിടക്കും അതൊരു ഹബ് ആയിരുന്നു എന്ന് കൂടി ചേർത്ത് വായിച്ചാൽ നല്ലത്... പോലീസിന് കടന്നു ചെല്ലാൻ ബുദ്ധിമുട്ടുള്ള സ്ഥലം... അതിൽ മതം ഒരു അഭിവാജ്യ ഘടകം കൂടി ആണ്... radical society തന്നെ ആയിരുന്നു അവിടം... അറിയുന്നവർക്ക് അറിയാം...
    ജീവൻ നഷ്ടപ്പെട്ട ആ 6 മനുഷ്യർക്ക് പ്രണാമം 🙏🏻....

    • @syamsagar439
      @syamsagar439 3 роки тому +1

      ഇതൊക്കെ ആരോട് പറയാൻ. CD വാങ്ങാൻ സ്ഥിരം പോകുന്ന സ്ഥലമായിരുന്നു. ഗൾഫിൽ കിട്ടുന്ന എന്ത് സാധനവും (ഒറിജിനലും ഡ്യൂപ്ലിക്കേറ്റും )കിട്ടുന്ന കടകളുണ്ടാരുന്നു. Porn cd കിട്ടാണമെങ്കിൽ അറിയാവുന്നവർ recommend ചെയ്യണം. പോലീസിന് കടക്കാൻ പറ്റില്ലാരുന്നു എന്നത് 101%സത്യം. ഋഷിരാജ് സിംഗ് റെയ്ഡ് നടത്താൻ നോക്കി പരാജയപ്പെട്ടു.2009നു ശേഷം അവിടെ നിന്ന് വാർത്തകളില്ല

    • @AnwarAli-rm2xz
      @AnwarAli-rm2xz 3 роки тому

      നാല് ആൾകാർ കൂടുന്ന ഒട്ടുമിക്ക സ്ഥലങ്ങളിലും black market ഇന്ന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്നും ഉണ്ട്, ഇലക്ട്രോണിക്സും വ്യാജനും കിട്ടുന്നത് വല്യ സംഭവമാണോ?? അതൊക്കെ പോട്ടെ സത്യം അതാണെങ്കിൽ തുറന്ന് കാണിക്കാം but തക്ബീർ വിളിയും ആയുധ സംഭരണവും ഒക്കെ??

    • @agrareeja3009
      @agrareeja3009 3 роки тому

      @@AnwarAli-rm2xz enikk thonnunn ee aayudha shekharanavum pachakodiyum 2002 ile maraad kalaapavum aayittullathanenn. Athum oru coastal area aayirinnu, pinne avide hindu Muslim aayirinnu evide Christian Muslim.

    • @jaseemj7615
      @jaseemj7615 3 роки тому

      പ്രണാമം നൽകിയതിന് നന്ദി ഹിന്ദു കള്ളക്കടത്തു ഹിന്ദു കൾക്ക് കൂടി ഉള്ള ഒന്ന് അല്ലേ ഉദാ സ്വപ്ന, sivasankaran, രഞ്ജിത്, കൊടി സുന്നി, ധർമ്മരാജൻ അങ്ങനെ

  • @rajeshchandran239
    @rajeshchandran239 3 роки тому +1

    സുധീഷ് ഏട്ടാ 1987 ലെ "നായകൻ" മൂവി തന്നെ അല്ലേ ഇത്...