Thanks താങ്കൾക്ക് ഈ വീഡിയോ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ എനിക്ക് ആദ്യമായ് സന്തോഷമുണ്ട് താങ്കളെപ്പോലെ മറ്റനേകം പേരുടെ പ്രയോജനകരമായ കമൻറുകൾ എനിക്ക് വളരെയധികം ഉത്തേജനം നൽകും തീർച്ചയായും നിങ്ങൾ നല്ല ഒരു ഹിന്ദിക്കാരൻ ആയി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒരിക്കൽ കൂടി നിങ്ങളുടെ നല്ല വാക്കുകൾക്ക് നിങ്ങളുടെ അനുഭവങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു
ചേട്ടൻ ഹിന്ദി പഠിപ്പിക്കുന്നത് വ്യത്യസ്തമായാണ്.. സ്കൂളിൽ പഠിച്ച ഹിന്ദിവെച്ച് ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. ആവശ്യമില്ലാത്തത് ഒരുപാട് പഠിക്കുന്നതിനേക്കാൾ നല്ലത് ആവശ്യമുള്ളത് കുറച്ച് പഠിക്കുന്നത് തന്നെയാണ്👍
സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ക്ലാസിൽ ഹിന്ദിക്ക് Top മാർക്ക് മേടിച്ചിരിരുന്നത് ഞായിരുന്നു.അന്ന് തുടങ്ങിയതാണ് ഹിന്ദിയോടുള്ള പ്രേമം .സ്വല്പം സംസാരിക്കാനൊക്കെ അറിയാം.നന്നായി സംസാരിക്കാൻ പഠിക്കാൻ കഴിയും എന്ന പ്രതീക്ഷയോടെ സാറിന്റെ ക്ലാസ് ഞാൻ കേട്ടു തുടങ്ങി.സാറിന് ഒരായിരം അഭിനന്ദനങ്ങൾ.
My dear friend first of all I congratulate you for you choose the right way find out the proper place express my profound gratitude towards you for your good compliments good wishes thank you so much
വീണ്ടും അടുത്ത എപ്പിസോഡിനായി കാത്തിരിയ്ക്കുന്നു. എല്ലാ എപ്പിസോഡും ലൈക്ക് ചെയ്തിട്ടുണ്ട്. ഇത് ഒരിയ്ക്കലും നിറുത്തരുത്. ഞാൻ ഓരോ എപ്പിസോഡും പല പ്രാവശ്യം കാണാറുണ്ട്.
എനിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസ മേ ഉള്ളൂ ഗൾഫിൽ കുറച്ചു കാലം ഉണ്ടായിരുന്നു കുറച്ചൊക്കെ അറിയാം സംസാരിക്കാൻ പഠിക്കാൻ നിങ്ങൾ പറഞ്ഞ തന്ന ഹിന്ദി വളരെ ഉപകാരമായി
ഞാൻ Hindi പഠിച്ചതും സംസാരിക്കുന്നതുമാണ്. പക്ഷേ ഈ class very super. Very simple, presentation very attractive nd helps people who wants to സ്പീക് hinidi.🌹🌹
ഉപകാരപ്രദമായ section. Thank u so much സർ , ഒരു സെന്റെൻസ് പറയുമ്പോൾ അത് പാസ്റ്റിലും future ലും പ്രയോഗിക്കേണ്ട വ്യത്യാസം കൂടി ഉൾപെടുത്തുകയാണെങ്കിൽ കൂടുതൽ ഉപകാരം ആകും.. എന്റെ അപേക്ഷയാണ്, ദയവായി പരിഗണിക്കണം പ്ലീസ്
Thank you Mr Basheer pk ഒരുപാട് സമയമെടുത്ത് നല്ല ഒരു കമൻറ് ഒക്കെ ഇടാൻ താങ്കൾ കാണിച്ച ഈ നല്ല മനസ്സിന് ഒരായിരം നന്ദി ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഏറെ ഉപകാരപ്പെടുന്നതാണ് സാറിന്റെ ക്ലാസ്... ദുബായി-ല് ജോലി ചെയ്യുമ്പോൾ "ഹിന്ദി അറിയാത്ത ഇന്ത്യക്കാരനോ" എന്ന അർബാബിന്റെ പുച്ഛത്തോടെയുള്ള വാക്ക് കേട്ട ഞാൻ......
താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ് യുഎഇയിലെ ജോലി ചെയ്യുന്ന ആളുകളെ അനുഭവിക്കുന്ന വലിയ വേദനാജനകമായ ഒരു സത്യമാണ് നിങ്ങൾ പറഞ്ഞത് അറബിക് അറിയില്ല എല്ലാ ഇന്ത്യക്കാരും ഹിന്ദിക്കാർ അല്ല എന്നുള്ള കാര്യം അവർക്ക് അറിയാവുന്നത് ഇന്ത്യ അത്രമാത്രമാണ് എന്നിട്ട് ഇന്ത്യയിൽ നിന്ന് വരുന്നു ഹിന്ദി അറിയില്ല എന്ന് പറയുമ്പോൾ മാതൃഭാഷ അറിയാത്ത ഒരാളെ പോലെയാണ് അവര് നമ്മളെ കാണുക അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്ക് അത്ര അറിവുള്ളു പക്ഷേ നമ്മൾ ഹിന്ദിക്കാർ ആണ് എന്നാണ് അവരുടെ ധാരണ എന്തായാലും നിങ്ങളെപ്പോലെ വിഷമം അനുഭവിക്കുന്ന അനേകർക്ക് വേണ്ടി അല്പം കൈത്താങ്ങ് എനിക്ക് സാധിച്ചു എന്നറിഞ്ഞതിൽ ഞാൻ വളരെയധികം കൃതാർത്ഥൻ ആണ് നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി
Thankz uncle. Njn ipo orisa il ann. Evide indiayile alla natkarum ind. Defence area ann so hindi illathe onum nadakunilla.. ezhuthanum vayikanum oke ariya. 3 yr mune kurach nal gujarathil thamasichath kond karygal oke mansilavund. Gap vannth kond ipo onum agot sariyavunilla.. parayan navin thumbath ind. But purthot varunilla. Orupad vidos kandu. Athil oke school ile hindi ann. Enikum vendath e local hindi ann. Thankz so much . Alla videos um kand varikayan. Enthayalum nalla mattam indavum enn pratheekshikunu. Thankz so much.
നല്ല വാക്കുകൾക്ക് ആദ്യമായി നന്ദി അറിയിക്കുന്നു ആവശ്യങ്ങൾ നിറവേറ്റാൻ എൻറെ എളിയ പരിശ്രമങ്ങളും വീഡിയോസും ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് കിച്ചുവിനെ ദൈവം അനുഗ്രഹിക്കട്ടെ
എനിക്ക് പഠിക്കാൻ താൽപര്യമുണ്ട് അങ്ങയുടെ വiകുകൾ വളരെ രസമുണ്ട് കേൾക്കാൻ: ' പറയുന്ന ചില വാക്കുകൾ ക്ലിയർ ആകുന്നില്ല സാർ'' '' എന്ക്ക് ഹിന്ദി എഴുതാനും നോക്കി വായിക്കാന് അറിയാം: ഇപ്പോഴും എനിക്ക് ഹിന്ദി സംസാരിക്കാൻ സാധിക്കുന്നില്ല.ചില യൂട്യൂബ് ക്ലാസുകൾ കേൾക്കറു ണ്ട് അതിൽ അങ്ങയുടെ ക്ലാസ് ബെറ്ററാണ്
आपने जो कहा बिल्कुल ठीक कहा बहुत मजेदार बात है पारले गिरे को जानता है लेकिन बात करने को नहीं जानता है यह आदतें केरला के आदतें कोशिश करो जरूर बन जाएगा हिम्मत रखो शुक्रिया धन्यवाद
നമ്മുടെ രാഷ്ട്ര ഭാഷയായ ഹിന്ദി പ്രത്യേകിച് മലയാളികൾ പഠിച്ചിരിക്കേണ്ട ഒരു ഭാഷയാണ് ഇതിന്റെ ബുദ്ധിമുട്ട് വിദേശത്ത് പോകുമ്പോളാണ് മനസ്സിലാവുക വളരെ നല്ലരീതിയിൽ സാർ ഇത് പഠിപ്പിച്ച് തരുന്നുണ്ട് 👍👍👍
Sir njan ippol Algeria il aanu ullathu ivide vannittu ippol orazhchayayi nte kude aanel ellam hindikaru njan ottamalayali ithrem divasam aayittum aniku hindi angottu sheriyavunnilla njan cheriya englishum angyabhashyum okke vecha adjust cheyyunne ee video kandappo valare santhoshamayi
Thanks താങ്കൾക്ക് ഈ വീഡിയോ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ എനിക്ക് ആദ്യമായ് സന്തോഷമുണ്ട് താങ്കളെപ്പോലെ മറ്റനേകം പേരുടെ പ്രയോജനകരമായ കമൻറുകൾ എനിക്ക് വളരെയധികം ഉത്തേജനം നൽകും തീർച്ചയായും നിങ്ങൾ നല്ല ഒരു ഹിന്ദിക്കാരൻ ആയി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒരിക്കൽ കൂടി നിങ്ങളുടെ നല്ല വാക്കുകൾക്ക് നിങ്ങളുടെ അനുഭവങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു
👍class kollam
സാറിന്റെത് വളരെ നല്ല ക്ലാസാണ്. ഹിന്ദി സംസാരിക്കാൻ ശ്രമിക്കുന്നവർക്ക് വലിയ ഉപകാരമാവും
🌹🙏🙏👍
ഒരു പാട് ഇഷ്ടപെട്ടു. കാരണം ഒട്ടും ഹിന്ദി അറിയില്ല. ജോലിയിൽ കുറച്ച് ഹിന്ദി ആവശ്യമുണ്ട്. സാർ പഠിപ്പിക്കുമ്പോൾ നന്നായി മനസിലാകുന്നുണ്ട്
ഒരുപാട് നന്ദി maimuna പഠിച്ച ഉഷാറായി വാ
Crt
എത്ര പഠിച്ചിട്ടും എന്റെ മൈൻഡ് ഇൽ നിൽക്കുന്നില്ല മറന്നുപോകുന്നു 😔😫
@@adiliqbal3095 enteyum same avasthaya pettannu marannu pokunnu
ചേട്ടൻ ഹിന്ദി പഠിപ്പിക്കുന്നത് വ്യത്യസ്തമായാണ്..
സ്കൂളിൽ പഠിച്ച ഹിന്ദിവെച്ച് ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..
ആവശ്യമില്ലാത്തത് ഒരുപാട് പഠിക്കുന്നതിനേക്കാൾ നല്ലത് ആവശ്യമുള്ളത് കുറച്ച് പഠിക്കുന്നത് തന്നെയാണ്👍
Very good 💕 go ahead Thank you
ഇതിലുള്ള പരസ്യം കേൾക്കാൻ താല്പര്യമില്ല
സാറിന്റെ ക്ലാസ്സ് കണ്ടതിൽ പിന്നെ കൂടെ ജോലി ചെയ്യുന്ന ഹിന്ദിക്കാരോട് അത്യാവശം നന്നായി സംസാരിക്കാൻ പറ്റുന്നുണ്ട്. Thank you sir. God bless you .❤️❤️❤️
നന്ദി ഒരുപാട് ഒരുപാട്
നിങ്ങളുടെ നാടൻ രീതിയിൽ ഉള്ള ഇൗ ക്ലാസുകൾ വളരെ ഇഷ്ടമായി❤️❤️❤️
താങ്ക്യൂ സോ മച്
സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ക്ലാസിൽ ഹിന്ദിക്ക് Top മാർക്ക് മേടിച്ചിരിരുന്നത് ഞായിരുന്നു.അന്ന് തുടങ്ങിയതാണ് ഹിന്ദിയോടുള്ള പ്രേമം .സ്വല്പം സംസാരിക്കാനൊക്കെ അറിയാം.നന്നായി സംസാരിക്കാൻ പഠിക്കാൻ കഴിയും എന്ന പ്രതീക്ഷയോടെ സാറിന്റെ ക്ലാസ് ഞാൻ കേട്ടു തുടങ്ങി.സാറിന് ഒരായിരം അഭിനന്ദനങ്ങൾ.
My dear friend first of all I congratulate you for you choose the right way find out the proper place express my profound gratitude towards you for your good compliments good wishes thank you so much
വീണ്ടും അടുത്ത എപ്പിസോഡിനായി കാത്തിരിയ്ക്കുന്നു. എല്ലാ എപ്പിസോഡും ലൈക്ക് ചെയ്തിട്ടുണ്ട്. ഇത് ഒരിയ്ക്കലും നിറുത്തരുത്. ഞാൻ ഓരോ എപ്പിസോഡും പല പ്രാവശ്യം കാണാറുണ്ട്.
നിങ്ങളുടെ കമന്റ് ലൈക്ക് ഷെയർ എന്റെ പ്രചോദനം എന്റെ ശക്തി താങ്ക്യൂ സോ മച്ച്
Hindi kettal manasilavum but samsarikkan ariyilla😢, very useful class.innumuthal start cheyyam samsarikkan.
Thank you for your Good decision and congratulation thank you
വയസ് 53 നേരത്തെ പരിചയപെടാൻ സാധിച്ചിരുന്നു എൻകിൽ ഹിന്ദി നന്നായി പഠിക്കാമായിരുനു ബാലികേറാ മലആയിരിനന വിഷയം എളുപ്പം ആയിട്ടുണ്ട് .Thanks
നല്ല വാക്കുകൾക്ക് നന്ദി 🌹🙏🙏 ഞാനും പഠിച്ചുകൊണ്ടിരിക്കുകയാണ് വയസ്സ് 62 കഴിഞ്ഞു ഹിന്ദിയിൽ ഒരു പിഎച്ച്ഡി എടുത്താലോ എന്നൊരു മോഹം പ്രാർത്ഥിക്കണേ 9446991854
വളരെ നല്ല ക്ലാസ്സ് ആണ് സർ
Dhanyvad ji
എനിക്ക് വലിയ ഉപകാരം ആണ് നിങ്ങളുടെ ചാനൽ കാരണം ഫുൾ ഹിന്ദിക്കാർ ഉള്ള ഒരു കമ്പനിയിൽ ആണ് ഞാൻ വർക്ക് ചെയുന്നത് 👍👍👍
Thanks Mr Harikumar Harikumar I am very much glad to hear from you these words With sincerely
ഇത്രയും കാലം എവിടെയായിരുന്നു എന്തായാലും ഞാൻ ഹിന്ദി സംസാരിക്കാൻ പഠിച്ചിരിക്കും അത്രയും ഹെൽപ്പ് ഫുള്ളാണ് സാറിന്റെ ക്ലാസ്സുകൾ
അതാണ് കോൺഫിഡൻസ്
താങ്കൾ ഒരു അനുഗ്രഹം ആണ് ബിഗ് സല്യൂട്ട്
Thanks for your lovely comments May God bless you and your lovely one
ഞാൻ അബുദാബിലാണ് എനിക്ക് ഹിന്ദി അറിയത്തില്ലാ. എനിക്ക് ഇതുകൊണ്ട് വലിയ ഉപകാരമായി വളരെ നന്ദി ഉണ്ട്♥️♥️♥️♥️♥️🌹🌹🙏💯🙏
Thank you so much Mr Abhilash
നന്നായി മനസിലാക്കി തരുന്ന ക്ലാസ്സ്
സർ ന്റെ ക്ലാസ്സ് കാണാൻ ഒരുപാട് വൈകിപോയി
💕🌹
ഗൾഫിൽ ഇരിക്കുന്ന എനിക്ക് വളരെ ഉപയോഗപ്രദമായ ഒരു ക്ലാസ് ആണിത് thank you sir 👍
Thanks for comment
ഓരോ വീഡിയോയിലും മിനിമം പത്ത് വാക്ക് ഉൾപ്പെടുത്തുക. (അഭിനന്ദനങ്ങൾ നേരുന്ന.
എനിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസ മേ ഉള്ളൂ ഗൾഫിൽ കുറച്ചു കാലം ഉണ്ടായിരുന്നു കുറച്ചൊക്കെ അറിയാം സംസാരിക്കാൻ പഠിക്കാൻ നിങ്ങൾ പറഞ്ഞ തന്ന ഹിന്ദി വളരെ ഉപകാരമായി
🙏 ദൈവാനുഗ്രഹം ഉണ്ടാകട്ടെ
നല്ല ക്ലാസ്
ഇനി ഞാനും ഹിന്ദി സംസാരിക്കും
Thanks Mr Yoosuf
ഞാൻ Hindi പഠിച്ചതും സംസാരിക്കുന്നതുമാണ്.
പക്ഷേ ഈ class very super.
Very simple, presentation very attractive nd helps people who wants to സ്പീക് hinidi.🌹🌹
Thank you 🙏🙏🙏 for your lovely response
Supper Class sir❤
ഉപകാരപ്രദമായ section. Thank u so much സർ , ഒരു സെന്റെൻസ് പറയുമ്പോൾ അത് പാസ്റ്റിലും future ലും പ്രയോഗിക്കേണ്ട വ്യത്യാസം കൂടി ഉൾപെടുത്തുകയാണെങ്കിൽ കൂടുതൽ ഉപകാരം ആകും.. എന്റെ അപേക്ഷയാണ്, ദയവായി പരിഗണിക്കണം പ്ലീസ്
തീർച്ചയായും ശ്രീകല മാം
നല്ല ക്ലാസ്സ്. ഇതാണ് ശെരിക്കും സംസാര ശൈലി. ഒരു പാട് search ചെയ്തതിനു ശേഷം ആണ് ഇങ്ങനെ ഒരു വീഡിയോ കിട്ടിയത്. Thanks sir. ഞാൻകാണാൻ ആഗ്രഹിച്ച വീഡിയോ.
Thank you Mr Basheer pk ഒരുപാട് സമയമെടുത്ത് നല്ല ഒരു കമൻറ് ഒക്കെ ഇടാൻ താങ്കൾ കാണിച്ച ഈ നല്ല മനസ്സിന് ഒരായിരം നന്ദി ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
സൂപ്പറായി ഞാൻ ഹിന്ദി പഠിക്കാൻ വേണ്ടി മാത്രമാണ് കാണുന്നത് അങ്ങയെ ഞാൻ ഗുരുവായിക്കാണുന്നു
സിദ്ധിവിനോട് എനിക്കുള്ള സന്തോഷം അറിയിക്കുന്നു അതോടൊപ്പം തന്നെ ഒരു ശിഷ്യനായി അംഗീകരിക്കുന്നു
Super class ആണ് ഓരോന്നൂം ട്രൈചെയ്തുകൊണ്ടിരിക്കുന്നു.ഇതാണ് സംസാര ഭാഷ ..അഭിനന്ദനങ്ങൾ
Thanks Mr Sibi Vechikkunnel
ചേട്ടന്റ ക്ലാസ്സ് സൂപ്പർ വേഗം മനസ്സിലാവുന്നു...
👍🙏
Hindi അറിയാത്തതിന്റെ ബുദ്ധിമുട്ട് ഇപ്പോഴാണ് മനസ്സിലാകുന്നത് class വളരെ ഉപകാരപ്രദമാണ് 👍🏻
Thanks for your comments and watching
Sir. ന്റെ Class എനിക്ക് വളരെ ഇഷ്ടമായി. തുടരുക. നന്ദി.....
धन्यवाद आपका मेहरबान
ഭായ് വളരെ വത്യസ്തമായൊരു ഹിന്ദി പഠിത്തം കിടു
നല്ല രസമുണ്ട് പഠിക്കാൻ
ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ ❤️💯😃
Thanks for your comments and watching Mr Johnson
ലളിതമായ രീതിയിൽ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഉള്ള അറിവ് പകർന്നു തരുന്നു. ഒത്തിരി നന്ദി സർ, ശുക്രിയ
Thanks for comment and watching Mrs Sangeetha Reghu
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു കാരണം എനിക്ക് അടുത്തമാസം കുവെയിറ്റിൽ പോകണം എനിക്ക് ഇത് ഒരുപാട് ഇഷ്ട്ടപെട്ടു 👍🏻👌
Thanks Mr Suresh Kumar
ഏറെ ഉപകാരപ്പെടുന്നതാണ് സാറിന്റെ ക്ലാസ്...
ദുബായി-ല് ജോലി ചെയ്യുമ്പോൾ "ഹിന്ദി അറിയാത്ത ഇന്ത്യക്കാരനോ" എന്ന അർബാബിന്റെ പുച്ഛത്തോടെയുള്ള വാക്ക് കേട്ട ഞാൻ......
താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ് യുഎഇയിലെ ജോലി ചെയ്യുന്ന ആളുകളെ അനുഭവിക്കുന്ന വലിയ വേദനാജനകമായ ഒരു സത്യമാണ് നിങ്ങൾ പറഞ്ഞത് അറബിക് അറിയില്ല എല്ലാ ഇന്ത്യക്കാരും ഹിന്ദിക്കാർ അല്ല എന്നുള്ള കാര്യം അവർക്ക് അറിയാവുന്നത് ഇന്ത്യ അത്രമാത്രമാണ് എന്നിട്ട് ഇന്ത്യയിൽ നിന്ന് വരുന്നു ഹിന്ദി അറിയില്ല എന്ന് പറയുമ്പോൾ മാതൃഭാഷ അറിയാത്ത ഒരാളെ പോലെയാണ് അവര് നമ്മളെ കാണുക അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്ക് അത്ര അറിവുള്ളു പക്ഷേ നമ്മൾ ഹിന്ദിക്കാർ ആണ് എന്നാണ് അവരുടെ ധാരണ എന്തായാലും നിങ്ങളെപ്പോലെ വിഷമം അനുഭവിക്കുന്ന അനേകർക്ക് വേണ്ടി അല്പം കൈത്താങ്ങ് എനിക്ക് സാധിച്ചു എന്നറിഞ്ഞതിൽ ഞാൻ വളരെയധികം കൃതാർത്ഥൻ ആണ് നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി
സംഭംവം വളരെ മനോഹരമായിട്ടുണ്ട്.
ചില വാക്കുകൾ വ്യക്തമാവുന്നില്ല.
നന്ദി.
Thank you 🌹👍 പരിഹരിക്കാം
വളരെ നന്നായിട്ടുണ്ട് നാടൻ ഹിന്ദി ഇതാണ് ശരിയായ ഹിന്ദി പഠനം
Sir വളരെ നന്നായിട്ട് മനസ്സിലാകുന്നുണ്ട് സൂപ്പർ 🙏🙏🙏💪
👍🙏🌹
Oru paad ishttam, bcz मलयाली हिंदी allathe हिंदी kaarde हिंदी njangalk paranju tharunnathinu🙏🙏
ഒരുപാടു നന്ദി ഇത്രയും സ്നേഹം തരുന്നതിന്
നല്ല ക്ലാസ്ലാണ് സ്ഥിരായിട്ട് ഞാൻ കാണാൻ ശ്രമിക്കാറുണ്ട് എനിക്ക് ഹിന്ദി പഠിച്ചേ മതിയാവു എനിക്ക് ഇഷ്ടായി
Thank you so much 🙏🙏
Nalla class aanu.. samsarikan mathram vendi ullavarku valare upagarapratham
Thanks for watching
അച്ചായാ ഉഗ്രൻ,, കെട്ടിപിടിച്ചു അഭിനന്ദിച്ചിരിരിക്കുന്നു
😅🙏🙏🙏🙏
Thankz uncle. Njn ipo orisa il ann. Evide indiayile alla natkarum ind. Defence area ann so hindi illathe onum nadakunilla.. ezhuthanum vayikanum oke ariya. 3 yr mune kurach nal gujarathil thamasichath kond karygal oke mansilavund. Gap vannth kond ipo onum agot sariyavunilla.. parayan navin thumbath ind. But purthot varunilla.
Orupad vidos kandu. Athil oke school ile hindi ann. Enikum vendath e local hindi ann.
Thankz so much . Alla videos um kand varikayan. Enthayalum nalla mattam indavum enn pratheekshikunu.
Thankz so much.
നല്ല വാക്കുകൾക്ക് ആദ്യമായി നന്ദി അറിയിക്കുന്നു ആവശ്യങ്ങൾ നിറവേറ്റാൻ എൻറെ എളിയ പരിശ്രമങ്ങളും വീഡിയോസും ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് കിച്ചുവിനെ ദൈവം അനുഗ്രഹിക്കട്ടെ
മാഷേ പുതിയ സ്റ്റുഡൻ്റ് ആണ് , super class , keep going 👍👍👍
स्वागत आपको मेरी तरफ से
Supper
നല്ല രസകരമായ അവതരണം പെട്ടെന്ന് മനസിലാവുന്നുണ്ട്. കുറച്ചു കൂടി അധികം സമയം വേണമായിരുന്നു.
👍🙏🌹
സാർ ഞാൻഗൾഫിലാണ് എനിക്ക് വളരെ ഉബകാരെ പെടുനുണ്ട്👍
🙏🙏🙏🙏🙏🌹🌹🌹🌹
എല്ലാം ഇതിലുണ്ട്👍👍👍👍
Njan sir nte video kandu hindi padikan thudangi superb ❤
കൺഗ്രാജുലേഷൻസ്
നല്ല ഉപകാരപ്രദമായ എപ്പിസോഡ്.. Thanks sir..
Thanks Mr Anas
നിങ്ങളുടെ ക്ലാസ്സ് ഇഷ്ടം ആണ്
Thanks for whatcing
Very good class. It is possible to understand and learn quickly
Thank you so much for your comments 🙏
വളരെ ഉപകാരപ്രതമായ ക്ലാസ് ആണ് സർ.🙏
🙏
വളരെ നല്ല ക്ലാസ് ചില വാക്കുകൾ ഉച്ചരിക്കുമ്പോൾ മനസ്സിലാക്കുന്നില്ല എഴുതിയും കൂടി കാണിച്ചാൽ നന്നായിരുന്നു താങ്ക്സ്
മച്ച്പ്പെടുത്താം കേട്ടോ
Super class..keep on.Nadan hindi.easy to understand
Thanks Mis Miya Miya
ഇഷ്ടമായി നന്നായി മനസ്സിലാവുന്നുണ്ട്👌👌🥰🥰🥰
Thanks Mis Jiya Anil
Kooduthal aalukal enthinaa....ullavar thanne istapettottaanu kaanunne 👍👍👍
Thank you joji jn👏👍🙏🌹
@@spokenhindisimplenadanhindi 125 video kaanan sremikkkum.....very knowledgeable 👍
നല്ല ഉപകാരമുള്ള ക്ലാസ്..
🌹🌹🌹🙏
Kollaam samsarikkan padikkaan ithanu avishom ...god bless you
🌹🙏👍 താങ്ക്യൂ
എനിക്ക് പഠിക്കാൻ താൽപര്യമുണ്ട് അങ്ങയുടെ വiകുകൾ വളരെ രസമുണ്ട് കേൾക്കാൻ: ' പറയുന്ന ചില വാക്കുകൾ ക്ലിയർ ആകുന്നില്ല സാർ'' '' എന്ക്ക് ഹിന്ദി എഴുതാനും നോക്കി വായിക്കാന് അറിയാം: ഇപ്പോഴും എനിക്ക് ഹിന്ദി സംസാരിക്കാൻ സാധിക്കുന്നില്ല.ചില യൂട്യൂബ് ക്ലാസുകൾ കേൾക്കറു ണ്ട് അതിൽ അങ്ങയുടെ ക്ലാസ് ബെറ്ററാണ്
आपने जो कहा बिल्कुल ठीक कहा बहुत मजेदार बात है पारले गिरे को जानता है लेकिन बात करने को नहीं जानता है यह आदतें केरला के आदतें कोशिश करो जरूर बन जाएगा हिम्मत रखो शुक्रिया धन्यवाद
മാഷേ പുതിയ സ്റ്റുഡന്റ് ആണ് നല്ല calss
Thanks for comment and watching Mr sharfuddin
I like your sincere words. I have to learn Hindi for my profession. I hope your channel will help me to learn Hindi.
Of course you can available WhatsApp class also 9446991854
വളരെ ഉപകാരപ്രദമായ ക്ലാസ്👍🏼
ഇപ്പോഴാണ് ചാനൽ കാണുന്നത്. ഇഷ്ടപ്പെട്ടു.
ഇനി എന്നും വരണം കേട്ടോ 🌹🌹🌹🌹🌹
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
നമ്മുടെ രാഷ്ട്ര ഭാഷയായ ഹിന്ദി പ്രത്യേകിച് മലയാളികൾ പഠിച്ചിരിക്കേണ്ട ഒരു ഭാഷയാണ് ഇതിന്റെ ബുദ്ധിമുട്ട് വിദേശത്ത് പോകുമ്പോളാണ് മനസ്സിലാവുക വളരെ നല്ലരീതിയിൽ സാർ ഇത് പഠിപ്പിച്ച് തരുന്നുണ്ട് 👍👍👍
Thanks Mr Dharmaraj
ഇപ്പോളാണ് കണ്ടു തൊടഗിയെ. Intresting
🙏🌹
എനിക്ക് നന്നായി മനസിലാകുന്നു 👍👍✨️
Thanks Mis Dheepa pavilions
നാടൻ ഹിന്ദി ആണ് ഞാൻ തേടി കൊണ്ടിരുന്നത് അത് കൊണ്ട് ഇഷ്ടായി
👍👍super പഠന രീതി, ഈ ചാനൽ കാണാൻ വൈകിപ്പോയി എന്ന് തോന്നുന്ന്.
This is the best time for you to learn hindi
എനിക്കും
Very nice Coaching sir. There have no any other video like this simple since heardever from UA-cam.
Thank you
Sir nte way of teaching nanbayitund interesting class anu njn epozha kandu thudangyath
🙏🌹
ക്ലാസ്ബഹുത് അച്ഛാ ഹേ👍👍👍അച്ചി se ബാത്ത് കർണ നഹി മാലും ഇസ്ലിയെ ഹിന്ദി padna അച്ഛാ lega 👍👍👍👍
अच्छे से सिखोना
എനിക്കും ഹിന്ദി പഠിക്കണം. സാറിന്റെ സഹായമുണ്ടായിരിക്കണം.
🙏
സുഹൃത്തേ താങ്കളുടെ അവതരണം കൊള്ളാം നമുക്ക് വേണ്ടത് ഇത്തരത്തിൽ നാടൻ സംഭാഷണങ്ങളും മറ്റുമാണ് എന്നാൽ ഉച്ചാരണം അൽപം കൂടി തെളിച്ച് പറഞ്ഞാൽ കൊള്ളാം
ഓക്കേ താങ്ക്യൂ
Best Hindi Class
I love Hindi because its music haunts me. I learn a few things from you.
Thanks Jose Karimadam
വളരെ നല്ല ക്ലാസ്സ്
Thanks 🙏
വളരെ useful ആണ് sir...👍👍🙏
Thanks for watching
എഴുതി കാണിക്കു പറയുന്നത് ചില വാക്കുകൾ മനസ്സിൽ ആകുന്നില്ല ser
Sir nte cls oru helpfull aanu... Tq sir
Thanks Mis Kumari Vijayan
ഞാൻ ഉദ്ദേശിച്ചത് സർ പറയുന്നു,,,, എന്നെപോലെ അനേകർ ഉണ്ടാവും.സംശയം ഇല്ല.
താങ്ക്യൂ ശോഭന കുമാർ മാം
Superb sessions Sir Very useful👌👍😊🙏
Thanks buddy
അടിപൊളി ക്ലാസ്സ് ആണ് മാഷേ
🌹🙏thank you
സാറിന്റെ ഈ സംസാരരീതി കേൾക്കാൻ രസം
🙏🙏🌹🌹 ഇതുപോലെയുള്ള കമന്റ് വരുമ്പോൾ എനിക്ക് നല്ല രസമാ
വളരെ ഉപകാരം ഉണ്ട്
Sir valare nalla class anu
🌹🌹🌹🌹
Good teaching 👌👌👌👌
Thankachan. Sr ethanu seri.thankalude clasinu vendy..kathirikum
നിങ്ങളുടെ കാത്തിരിപ്പിന് എല്ലാ ദിവസവും ഒരു ഗ്ലാസ് തീർച്ചയായും ഉണ്ടാവും
സ്നേഹം കൊടുക്കുംബോള്‍ ഇരട്ടിയാകും സംങ്കടം കൊടുക്കുംബോള്‍ കുറയും അത് കൊള്ളാം
ओके थैंक यू
Valare valare upakaaram
Thanks Mis Rukhiya
സാറിന്റെ എല്ലാ ക്ലാസ്സ് കണ്ടാൽ ഹിന്ദി പഠിക്കാൻ പറ്റുമോ
Anyway സൂപ്പർ ക്ലാസ്സ് 😊👍
ഒരു മൂന്നുമാസം ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഇന്ത്യയിലെവിടെയും അതുപോലെ മെഡലിസ്റ്റ് കറങ്ങാനുള്ള ഭാഷ പഠിക്കാം ഉറപ്പാണ് മക്കളേ
@@spokenhindisimplenadanhindi ok sir
Super.sir.....njankurach.padichuvaranu...
ശുഭാശംസകൾ
വളരെ നല്ല അവതരണം
👍🙏 താങ്ക്യൂ
വേഗം പഠിച്ചെടുക്കാൻ കഴിയുന്നുണ്ട് sir
👍
എനിക്ക് വേണ്ടി മാത്രം....പറഞ്ഞു തരുന്നത് പോലെ......നന്നായി ട്ടുണ്ട്....
Thank you so much
Sir.. Nalla upakarappetta calss
धन्यवाद आपका कॉमेंट के लिए
നല്ല ശൈലി
I neeed this... Spoken hindi... Thanks
Video length 10 min ullathaanu highlight 👍👍👍
Thanks Mr Rajeev Raju
നല്ല ക്ലാസ്... സുകൃയ
ശുക്രിയ
Super class sir. Congratulations
Thanks for your comments and watching Vishnu Maya
Thank you sir nice class
താങ്ക്യൂ അശ്വതി