Spoken Hindi Malayalam-44 സ്പോക്കൺ ഹിന്ദി മലയാളം

Поділитися
Вставка
  • Опубліковано 12 вер 2024
  • അത് പോട്ടേന്ന് എപ്പോഴെങ്കിലുമൊക്കെ വാ എന്തെങ്കിലും ഒന്നു പറ ആരെങ്കിലും ആകട്ടെ ആരെങ്കിലും പോയി സാധനം കൊണ്ടുവാ ഞാൻ എന്തു പറഞ്ഞു അതാണ് പറഞ്ഞു അവൻ ആള് മഹാ ബസ് ആണ് ഞാൻ തന്നെ എടുത്ത് കല്ലെടുത്ത് എറിയും കേട്ടോ കത്തി ഞാൻ കേറ്റും ഇങ്ങനെ നിത്യജീവിതത്തില് ആവശ്യമുള്ള നൂറുകണക്കിന് വാക്കുകൾ

КОМЕНТАРІ • 27

  • @sajeevnaduvilemuriyil239
    @sajeevnaduvilemuriyil239 3 роки тому +2

    സാറിൻറെ കുറെയധികം വീഡിയോസ് ഇപ്പോൾ കണ്ടു എല്ലാ വീഡിയോസും വളരെയധികം ഉപകാരപ്പെടുന്നുണ്ട് താങ്കളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @francisvazhapilli5948
    @francisvazhapilli5948 2 роки тому +1

    🙏🙏🙏

  • @shiji.s2002
    @shiji.s2002 Рік тому +1

    Sr vekam, makar ennavakine kurichu padippiku

  • @sabusabu7386
    @sabusabu7386 3 роки тому +1

    Verygood

  • @fayissafusafu2372
    @fayissafusafu2372 3 роки тому +1

    Sir very useful video ❤️

  • @shyamprasad1880
    @shyamprasad1880 2 роки тому +2

    പഠി പ്പിക്കുന്നത് ഹിന്ദി യിൽ എഴുതി കാണിക്കുക കൂടി ചെയ്യുകയാണെങ്കിൽ കൊള്ളാമായിരുന്നു

  • @shiji.s2002
    @shiji.s2002 Рік тому +1

    Bhakshanam kazhicho ennagane parayum

  • @shiji.s2002
    @shiji.s2002 Рік тому +1

    Bol ke, ennu paranjal paranjittu ennano

  • @Siyadshan
    @Siyadshan 3 роки тому +2

    Sir സൗണ്ട് വളരെ കുറവാ ഒരു ചെറിയ മൈക് ഉപയോഗിച്ച് സംസാരിച്ചൂടെ

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 роки тому

      മൈക്ക് വാങ്ങി അത് ശരിയായില്ല ആയിരം രൂപ പോയി ഇനി നന്നാക്കാൻ ശ്രമിക്കാം

  • @basheerpk6129
    @basheerpk6129 2 роки тому +1

    യഹാംസേ എന്നതിന് പകരം ഇതർ സെ എന്നതല്ലേ സംസാര ശൈലി....

  • @asadv936
    @asadv936 3 роки тому +2

    സൗണ്ട് നല്ല കുറവുണ്ട്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 роки тому

      മൈക്ക് മേടിച്ചu ആയിരം രൂപ വടിയായി മെച്ചപ്പെടുത്താം

  • @narayananjayandhan4048
    @narayananjayandhan4048 3 роки тому

    Sound pora sir
    Nalla mic venom

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 роки тому

      ഒരു മയക്കു മേടിച്ചു അതു വച്ചിട്ട് സൗണ്ട് ഇല്ല 1000രൂപ ഗോവിന്ദ

  • @UKVUKV
    @UKVUKV 3 роки тому +1

    Good

  • @savioantony5575
    @savioantony5575 3 роки тому +1

    ഒരിക്കലും വീഡിയോസ് ഇടുന്നത് നിർത്തരുത്