അൽഹംദുലില്ലാഹ്. 15 വർഷായി കല്യാണം കഴിഞ്ഞിട്ട്. ഇന്നേ വരെ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. എനിക്ക് വേണ്ട എല്ലാ കടമകളും ചെയ്തിട്ടുണ്ട്.ഇസ്ലാമിന്റെ വഴിയിലൂടെ ജീവിക്കുന്നുണ്ട്. സന്തോഷത്തിന് രണ്ട് പെണ്മക്കളെ പടച്ചോൻ തന്നിട്ടുണ്ട്. ഞാൻ പലപ്പോഴും അദ്ദേഹത്തിന്റെ ക്ഷമക്ക് മുമ്പിൽ തോറ്റുപോയിട്ടുണ്ട് 🤲🏻
മാഷാ allaah❤️ സഹോദരീ നിനക്ക് ഇവിടെ സ്വർഗ്ഗമാണെന്ന് നിന്റെ വരികളിലൂടെ മനസ്സിലായി. ഒരുപാട് പേര് ആഗ്രഹിച്ചിട്ട് കിട്ടാത്ത സൗഭാഗ്യം ആണ് നിനക്ക് റബ്ബ് കനിഞ്ഞു നൽകുന്നത് അതിന് എപ്പോഴും shukr ഉണ്ടായിരിക്കണം ❤️
സുബ് ഹാനള്ളാഹ്. എത്ര മനോഹരമായിട്ടാണ് സഹോദരൻ ഇത് അവതരിപ്പിക്കുന്നത്. നമ്മൾക്കെല്ലാവർക്കും ആ ഫിയതുള്ള ദീർഘായുസ് അള്ളാഹു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ആമീൻ🤲
ഇവിടെ പലരും പലരെയും കുറ്റപ്പെടുത്തുന്നത് കണ്ടു അതികവും ഭർതാകൻമാരെയാണ് സ്വന്തം ഭർതാകൻമാരെ പബ്ലിക്കിൽ മോശക്കാരായി പറയുന്ന നിങ്ങളൊക്കെ എന്ത് തെറ്റാണ് ചെയ്യുന്നത് 😢😢😥
എൻ്റെ 24വർഷമായി കല്യാണം കഴിഞ്ഞിട്ട്.ഇത് വരെ samadanathil ജീവിച്ചില്ല.അയാളുടെ കുടുംബം മാത്രം ആണ് അയല്ക് വലുത്. അവരുടെ വാക് കേട്ട് എന്നെ എന്നും ചീത്ത പറയും.
എന്റെ ഭർത്താവ് എന്നെയും മോളെയുടെയും പേരിൽ കഥകൾ ഉണ്ടാക്കുന്ന ആളാണ്.16വർഷം ഞാൻ സഹിച്ചു. ഇപ്പോൾ ഞങ്ങൾ പിരിഞ്ഞു. മറക്കാൻ കഴിയുന്നില്ല. അവരെ.. മക്കളുടെ സങ്കടം കാണാൻ കഴിയുന്നില്ല.
ഞാൻ എപ്പെഴും ദ ആ ചെയ്യൽ എനിക്ക് ഇവിടെത്തെത് എനക്ക് വേണ്ട എന്നാന്ന് കാരണം ദയക്കര ദേശ്യമാണ് അത് കൊണ്ട് എപ്പെഴും മുത്ത ചെയ്യും പിന്നെ ഇവിടെ ജീവിക്കന്നത് കുട്ടികളെ വിജാരിച്ചാണ്
എല്ലാത്തിനും പെണ്ണും വിചാരിക്കണം ഒരു നല്ല ഭർത്താവിനെ കിട്ടാൻ ചില പെണ്ണുങ്ങൾ അതിന് തയ്യാറല്ല ഒരു പെണ്ണ് നന്നായാൽ ഒരു കുടുംബം നന്നാവും എന്ന് കേട്ടിട്ടില്ലേ രണ്ടാളും വിചാരിച്ചാൽ ഒരു നല്ല ഭർത്താവും ഒരു നല്ല ഭാര്യാ യും ഉണ്ടാകും കുടുബത്തിൽ എല്ലാ വർക്കും നല്ലത് വരട്ടെ 🙏👍❤
നിനക്ക് ഒരു പക്ഷെ ഇതൊരു പരീക്ഷണമായിരിക്കാം . so, നീ ഭർത്താവിനെ നിറ മനസ്സോടെ സ്നേഹിക്കുക. അല്ലാഹുവിനോടല്ലാതെ മറ്റൊരാളോടും നീ പരാതി പറയാതിരിക്കുക . തീർച്ചയായും നിന്റെ ക്ഷമയുടെ അവസാനം സന്തോഷം തന്നെയായിരിക്കും.
Enne barthav kalyanam kayinjathu mutha adikaatha divasangal kurav aan athrayum enne adich kuthal aanu thala okke kure pravashyam chumaril itt kuthi kannu kure pravashyam adich kannil light kathipich tharum cgeriya deshyathin vare enne eni adikaan oru sthalavum baaki illa ipo full vedana aanu 😢
Ningal eppayaanu barthaakanmaare kurich parayaan. Ath kelkaan kothiyaavunnu. Ippo social media trend aaanu sthreegalk anukoolamaayittt prasangikkuka ennath. Aaanungalum manushya vargathil pettavaraanu. Avarkkumund hridayavum manassum. Ith ningale aaakshepichathalla.. ningade pransangam valare ishtamulla vyakthiyaanu but eee oru kaalagattathil social media yil oru trend aaayi maari kondirikaya pennungale maathram support cheyth parayuka ennullath
അൽഹംദുലില്ലാഹ്. 15 വർഷായി കല്യാണം കഴിഞ്ഞിട്ട്. ഇന്നേ വരെ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. എനിക്ക് വേണ്ട എല്ലാ കടമകളും ചെയ്തിട്ടുണ്ട്.ഇസ്ലാമിന്റെ വഴിയിലൂടെ ജീവിക്കുന്നുണ്ട്. സന്തോഷത്തിന് രണ്ട് പെണ്മക്കളെ പടച്ചോൻ തന്നിട്ടുണ്ട്. ഞാൻ പലപ്പോഴും അദ്ദേഹത്തിന്റെ ക്ഷമക്ക് മുമ്പിൽ തോറ്റുപോയിട്ടുണ്ട് 🤲🏻
മാഷാ allaah❤️
സഹോദരീ നിനക്ക് ഇവിടെ സ്വർഗ്ഗമാണെന്ന് നിന്റെ വരികളിലൂടെ മനസ്സിലായി. ഒരുപാട് പേര് ആഗ്രഹിച്ചിട്ട് കിട്ടാത്ത സൗഭാഗ്യം ആണ് നിനക്ക് റബ്ബ് കനിഞ്ഞു നൽകുന്നത് അതിന് എപ്പോഴും shukr ഉണ്ടായിരിക്കണം ❤️
നീ ഭാഗ്യവതി യാണ്
Yente hus edpole yaan.avarude kshamak munnilum snehatinmunnilum njhanum totpoyy❤
Alhamdulillah
😮
സുബ് ഹാനള്ളാഹ്. എത്ര മനോഹരമായിട്ടാണ് സഹോദരൻ ഇത് അവതരിപ്പിക്കുന്നത്. നമ്മൾക്കെല്ലാവർക്കും ആ ഫിയതുള്ള ദീർഘായുസ് അള്ളാഹു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ആമീൻ🤲
സർ മറക്കാൻ പറ്റാത്ത പ്രസംഗം നല്ല പ്രസംഗം ഇതാണ് ഇന് ലോകത്ത് നടക്കുന്നത് 👍🏻👍🏻💯😭
صلی اللہ علیہ و سلم ✨😊
ഇവിടെ പലരും പലരെയും കുറ്റപ്പെടുത്തുന്നത് കണ്ടു അതികവും ഭർതാകൻമാരെയാണ് സ്വന്തം ഭർതാകൻമാരെ പബ്ലിക്കിൽ മോശക്കാരായി പറയുന്ന നിങ്ങളൊക്കെ എന്ത് തെറ്റാണ് ചെയ്യുന്നത് 😢😢😥
ആശയപരമായി എതിർപ്പാണെങ്കിലും ഇഷ്ടമാണ് ഈ സഹോദരനെ
എൻ്റെ 24വർഷമായി കല്യാണം കഴിഞ്ഞിട്ട്.ഇത് വരെ samadanathil ജീവിച്ചില്ല.അയാളുടെ കുടുംബം മാത്രം ആണ് അയല്ക് വലുത്. അവരുടെ വാക് കേട്ട് എന്നെ എന്നും ചീത്ത പറയും.
എല്ലാം ശെരിയാവും 😢 സാരല്ല വിഷമിക്കരുത്
നിങ്ങളുടെ പ്രസംഗം കേട്ടിട്ട് കുറെ പേർ നന്നായി മൗ ലവി ദീര്ഗാസും നൽകേട്ടെ
ആദ്യം ഭർത്താക്കന്മാർക്ക് ദീൻ വേണം
adhe
യെസ്
അതെ
Yes
സതൃം
50% 50% എങ്കിലും എത്രെ സ്നേഹിച്ചാലും... ദേഷ്യം വന്നാൽ ഒറ്റ ഒരുവാക്കിൽ അതില്ലതാവും
@@sahina9895 same
അനുഭവിച്ചോർക്കേ അതിന്റെ വേദന അറിയൂ
എന്നെ ഇന്ന് വരെ ശരീരിക മായി വേദനിപ്പിച്ചിട്ടു ഇല്ല. എന്നെ മാനസിക മായി കൊന്നു കൊണ്ട് nilkan 😢😢😢😢
Same da@@muhsinamuhsi6365
പാവങ്ങളാ പെണ്ണുങ്ങൾ ഇന്ന് വീട്ടിൽ എല്ലാ ജോലിയും കഴിഞ്ഞു ഭർത്താക്കന്മാരോട് ചീത്തയും കേട്ടാൽ വല്ലാത്ത വിഷമമാണ് ഞാൻ എൻറെ ഭാര്യയെ ഒന്നും പറയാനില്ല
❤❤❤❤
❤❤❤❤
ഇദൊന്നും കെട്ടിട്ടൊന്നിം നന്നാവാത്ത ഭർത്താക്കന്മാർ
Yes
Yes
എന്റെ ഭർത്താവ് എന്നെയും മോളെയുടെയും പേരിൽ കഥകൾ ഉണ്ടാക്കുന്ന ആളാണ്.16വർഷം ഞാൻ സഹിച്ചു. ഇപ്പോൾ ഞങ്ങൾ പിരിഞ്ഞു. മറക്കാൻ കഴിയുന്നില്ല. അവരെ.. മക്കളുടെ സങ്കടം കാണാൻ കഴിയുന്നില്ല.
eppool engina und
ഇങ്ങനൊക്കെ എല്ലാരും ചിന്തിച്ചെങ്കി 😔😔
നല്ല സ്നേഹം കെയർ ഒക്കെ ണ്ട്... പക്ഷെ അതൊന്നും കാര്യമാകൂല ചിലതൊക്കെ ഉണ്ടാകുമ്പോ 😔😔😔😔😔
ഞാൻ എപ്പെഴും ദ ആ ചെയ്യൽ എനിക്ക് ഇവിടെത്തെത് എനക്ക് വേണ്ട എന്നാന്ന് കാരണം ദയക്കര ദേശ്യമാണ് അത് കൊണ്ട് എപ്പെഴും മുത്ത ചെയ്യും പിന്നെ ഇവിടെ ജീവിക്കന്നത് കുട്ടികളെ വിജാരിച്ചാണ്
ഇത് തന്നെയാ എൻ്റെ അവസ്ഥ
@@SulaikhaSulu-lp1vveppool engina und
Alhamdulillah sandoshatthilum samadanathilum jeewikkan rabb thoufeeq nalkatte
എല്ലാത്തിനും പെണ്ണും വിചാരിക്കണം ഒരു നല്ല ഭർത്താവിനെ കിട്ടാൻ ചില പെണ്ണുങ്ങൾ അതിന് തയ്യാറല്ല ഒരു പെണ്ണ് നന്നായാൽ ഒരു കുടുംബം നന്നാവും എന്ന് കേട്ടിട്ടില്ലേ രണ്ടാളും വിചാരിച്ചാൽ ഒരു നല്ല ഭർത്താവും ഒരു നല്ല ഭാര്യാ യും ഉണ്ടാകും കുടുബത്തിൽ എല്ലാ വർക്കും നല്ലത് വരട്ടെ 🙏👍❤
ദീനില്ലാത്ത ഭർത്താവിനെയും കുടുബവും കിട്ടിയാൽ പോയി പെണ്ണിന്റെ കാര്യം 😭ഹതഭാഗa
എന്റെ ഭർത്താവ് എല്ത്തിനും ചൂടാകും എന്നാലും നല്ല നേഹമാണ്
എന്റെ
Thurichum "കുശുമ്പ്" kattunudakum
Enteyum
😂😂
Eannod snehum illa. 😂 ful time chorichil
Sir.njan.ente.huspandin.kelpikuka.othiru.ishttam.ayyi.ee.prasangam.nanni.sir
ഇവിടെ എന്തിനും ഏതിനും ചൂടാ എന്തെങ്കിലും മരുത് പറഞ്ഞാൽ ഇപ്പോൾ ഇവിടെ നിന്നുമിറങ്ങിക്കോ ഇതാനിവിടുത്തെ അവസ്ഥ
അങ്ങനെ ഉള്ളവർക്ക് ഭർത്താവ് എന്ന ഒരു വിലയും തിരിച്ചും കൊടുക്കേണ്ട 😊
നിനക്ക് ഒരു പക്ഷെ ഇതൊരു പരീക്ഷണമായിരിക്കാം .
so, നീ ഭർത്താവിനെ നിറ മനസ്സോടെ സ്നേഹിക്കുക.
അല്ലാഹുവിനോടല്ലാതെ മറ്റൊരാളോടും നീ പരാതി പറയാതിരിക്കുക .
തീർച്ചയായും നിന്റെ ക്ഷമയുടെ അവസാനം സന്തോഷം തന്നെയായിരിക്കും.
Yes
അവനോട് പറ ഞാൻ ഇറങ്ങാൻ വന്നത് അല്ല.. എന്ന്...
Sooper. Mashaallah
തെറ്റ് കണ്ടാൽ ഭാര്യയോട് നല്ലവണ്ണംതെറി പറയാറുണ്ട്. അതെല്ലാം സമയസന്ദർഭങ്ങളാണ്. കൃത്യനിഷ്ഠയോടെ നമസ്കരിക്കാറുണ്ട്. ഞങ്ങൾക്ക് ഭയമൊന്നുമില്ല.
തെറി പറയാതിരിക്കുക.
പകരം ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക .
അതികം വയ്ക്കാതെ സന്തോഷത്തിലായിക്കോളും
الربنا هبلنا من ازواجنا و درياتنا قرة اعين واجعلنا للمتقين إماما امين
Allah kakkanee dua cheyyoo
رب اجعلني مقيم الصلاة ومن دريتنا ربنا تقبل دعاامين🎉❤
എന്റെ ഭർത്താവ് വളരെദേശക്കാരനണ്സ്നേഹമില്ലമറ്റുസ്തീയോടാണ്
❤❤❤❤❤❤❤antea barthav.allathinnum..cho oda vum.ennalo.snehammund❤❤❤❤❤❤ jaseena
Ende barthav munkopam kuduthalaaa dua cheyyane
صلی اللہ علیہ و سلم ✨
Sarinte vayall anik bayankara ishttan
Supper👍
ഇത് എനിക്ക് എൻ്റെ ഭാര്യ മെൻഷൻ ചെയ്യ്തു... കേട്ടു... ഒരു ചെവിൽ കെട്ടു . ചില സമയങ്ങളിൽ ഉസ്ദാതെ ഇവിടെ തന്നെ😅 വേണ്ടന്ന് തോന്നു പിന്നെ സ്വർഗ്ഗം😂
സ്നേഹം യഥര്ത്യമെങ്കിൽ തിരിച്ചും അങ്ങനെ തന്നെ കിട്ടും
Suuper
Aameen Ya RabbalAalameen
എന്റെ അനുഭവം 😢😢
Suuper ❤
Enne barthav kalyanam kayinjathu mutha adikaatha divasangal kurav aan athrayum enne adich kuthal aanu thala okke kure pravashyam chumaril itt kuthi kannu kure pravashyam adich kannil light kathipich tharum cgeriya deshyathin vare enne eni adikaan oru sthalavum baaki illa ipo full vedana aanu 😢
😢
അൽഹംദുലില്ലാഹ്
👍👍👍
Comment correct
👍
Athe,,,,,,,
Angeyattam desyam varunna al anu... But athilere snehavum.... Aa snehathil ellam alinju pokum❤
👍👍👌👌
Athe
സൂപ്പർ
Alhamdulilla
Allah paranjath muyuvanum sheryliyaaaa
Ningal eppayaanu barthaakanmaare kurich parayaan. Ath kelkaan kothiyaavunnu. Ippo social media trend aaanu sthreegalk anukoolamaayittt prasangikkuka ennath. Aaanungalum manushya vargathil pettavaraanu. Avarkkumund hridayavum manassum. Ith ningale aaakshepichathalla.. ningade pransangam valare ishtamulla vyakthiyaanu but eee oru kaalagattathil social media yil oru trend aaayi maari kondirikaya pennungale maathram support cheyth parayuka ennullath
bartavin.deen.undangil.sneham.undavum.pishajan.koode
❤❤
Ente agrahangalonnum nadannittillaaa thavakkalthu alallah
Super
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അത് ഭർത്താവിന്റെ മിടുക്ക് അല്ല നിങ്ങളുടെ ക്ഷമ ആണ്
അല്ഹമ്ദുലില്ല
Masha allah😊😊😂
Alhamndulillha
Àlhumdulillah
🥹
Mindiya thallunna bharthakkanmar undu
یا اللہ
Correct
👌
Pidav.e.
Theshyacaranairunu.
😂😂😂😂😂😂😂
😢
😂😂
😂😂😂
അൽഹംദുലില്ലാഹ്
👌👌👌
Super
👌👌👌👍👍👍
👍👍👍
❤❤❤❤
😢
👍👍
😢
😭
Saharaban
😢
😢