വിവാഹം കഴിഞ്ഞ സ്ത്രീകളില്‍ നിരാശയും മടുപ്പും വരാന്‍ കാരണം!? കേട്ടിരിക്കേണ്ടത് Pma Gafoor

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 306

  • @Thasnishameer-ie7he
    @Thasnishameer-ie7he 2 місяці тому +208

    അതെ മടുപ്പ് ആണ് ജീവിതത്തോട്, എന്തിനോ വേണ്ടി ആർക്കോ വേണ്ടി ജീവിക്കുന്ന പോലെ,

  • @sayyanstar7771
    @sayyanstar7771 2 місяці тому +44

    എൻ്റെ അതെ അവസ്ഥ. വിവാഹം കഴിഞ്ഞത് മുതൽ ജീവിതം മടുത്തു.

  • @hishamm3044
    @hishamm3044 2 місяці тому +161

    എന്റെ സാറെ... സാർ ഈ പറഞ്ഞതാണ് എന്റെ പ്രശ്നം. പഠിക്കാനായിരുന്നു താല്പര്യം.. പക്ഷെ തെറ്റിധാരണ കാരണം 16 വയസ്സിൽ കെട്ടിച്ചു വിട്ടു.. (100% എന്റെ ഭാഗത്തു തെറ്റ് ഇല്ലായിരുന്നു കേട്ടോ)അതും നല്ല പട്ടാള ചിട്ട ഉള്ള അമ്മായിഅമ്മ.. എന്തിനാ ജീവിക്കുന്നതെന്ന് പലവട്ടം തോന്നിയിട്ടുണ്ട്.. വളരെ ആക്റ്റീവ് ആയിരുന്ന ഞാൻ ഇന്ന് ഒരാളോട് സംസാരിക്കാൻ പോലും കോൺഫിഡൻസ് ഇല്ലാതെ ആയി.. കല്യാണം കഴിഞ്ഞു 17 വർഷം അയി.. ഇപ്പൊ എനിക്ക് എല്ലാ സൗകര്യവും ഉണ്ട്.. 3മക്കൾ,ഭർത്താവ്, വീട് എല്ലാം ആയി.. പക്ഷെ ഒരു സന്തോഷം കിട്ടുന്നില്ല..എപ്പോഴും എന്തോ
    ഒരു മിസ്സിംഗ്‌.. എന്തെങ്കിലും അസുഗം ആയി dr കാണാൻ പോയാൽ ആദ്യം എന്നോട് ചോദിക്കുന്നത് tentoin ഉണ്ടല്ലോ എന്നാണ്.. ഭർത്താവിനോട് പറഞ്ഞാൽ മൂപ്പർ ചോദിക്കും ഇതിലും വലിയ സന്തോഷം എന്താണ് നിനക്ക് വേണ്ടതെന്നു..മക്കൾ, ഭർത്താവ് ഇതൊക്കെ സന്തോഷം തന്നെ ആണ്.. പക്ഷെ എന്റെ സ്വപ്നം.. അത് ഇല്ലാതായിപ്പോയതാണ് എന്റെ പ്രശ്നം എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതിന് ശേഷം ഭർത്താവിന്റെ സമ്മതം വാങ്ങി 28 ആം വയസ്സിൽ ഞാൻ +2വിനു ചേർന്ന്.. അന്ന് 3ആമത്തെ മോൻ 1 വയസ്സ്.. പക്ഷെ കണ്ടിഷൻ ഉണ്ടായിരുന്നു.. വീട്ടിൽനിന്ന് പുറത്ത് പോയി പഠിക്കാൻ പാടില്ല.. എക്സമിനു മാത്രം ആണ് poyath😢.. ഇന്ന് ന്ഹാൻ ഡിഗ്രി 2nd ഇയർ പഠിക്കുന്നു.. ഒപ്പം psc യും.. ഒക്ടോബർ 19nu എക്സാം എഴുതാൻ പോകുകയാണ്.. കിട്ടുമെന്ന് ആഗ്രഹമുണ്ട് നടക്കുമോന്ൻ അറിയില്ല.. 14,9,5 3ഈ പ്രായമുള്ള മക്കളെയും വച്ചാണ് പഠിത്തം.. കൂടാതെ ഭർത്താവും ഭർത്താവിന്റെ ഉപ്പ,ഉമ്മ യും.. ഇവരുടെ കാര്യങ്ങളഉം വീട്ടിലെ പണിയും ഒക്കെ കഴിഞ്ഞ് വേണം പഠിക്കാനുള്ള സമയം കണ്ടെത്താൻ.. എന്നാലും അൽഹംദുലില്ലാഹ് ഇന്ന് enikk കുറച്ചെങ്കിലും സന്തോഷവും ആത്മവിശ്വാസവും തോന്നുന്നുണ്ട്.. ഇപ്പൊ ഞാൻ ഹാപ്പി ആണ്.. എനിക്ക് വേണ്ടി എന്തൊക്കെയോ ചെയ്യുന്നു എന്നാ തോന്നൽ ഉണ്ട്.. ഇപ്പഴും examin മാത്രം ആണ് പുറത്ത് പോകുന്നതുകേട്ടോ 😀😀..

    • @anshamolpa3517
      @anshamolpa3517 2 місяці тому +13

      ❤❤❤🎉🎉🎉 അള്ളാഹ് ഹൈർ ചെയ്യട്ടെ ആമീൻ

    • @manalmanu2729
      @manalmanu2729 2 місяці тому +7

      Proud of you.. Go ahead.. Allah will guide you..

    • @fazalufarisa4680
      @fazalufarisa4680 2 місяці тому +4

      Allah will help you

    • @soudhadileesh5524
      @soudhadileesh5524 2 місяці тому +1

      Insha alllh.. Defntly u can win dear.. May alllah bless u.. Staudy well❤

    • @abuk7761
      @abuk7761 2 місяці тому

      Same situation 😢😢😢😢

  • @ramsiyahibahashir8338
    @ramsiyahibahashir8338 2 місяці тому +107

    നല്ല ക്ലാസ്സ്‌, എന്റെ കല്യാണം കഴിഞ്ഞു 13വർഷം ആയി ഇപ്പൊ ഒരു ജോലിക് കൊതിക്കുന്നു,😢

    • @AliAli-tj8wm
      @AliAli-tj8wm 2 місяці тому +4

      Njanum athe😢😢

    • @kannanappuandachuoozchanne5363
      @kannanappuandachuoozchanne5363 2 місяці тому

      Same

    • @FarzAhmed-wo5lh
      @FarzAhmed-wo5lh 2 місяці тому

      എത്ര വരെ പഠിച്ചു....

    • @AliAli-tj8wm
      @AliAli-tj8wm 2 місяці тому

      @@ramsiyahibahashir8338 njan Plus two

    • @AliAli-tj8wm
      @AliAli-tj8wm 2 місяці тому +4

      @@FarzAhmed-wo5lh njan Plus two,enthenkilum padikkanam സ്വന്തമായിട്ട് ഒരു ജോലി വേണമെന്നൊക്കെ ഒരുപാട് ആഗ്രഹമുണ്ട് സാഹചര്യം കൊണ്ട് ഒന്നും നടക്കുന്നില്ല.

  • @Indiaa-s6r
    @Indiaa-s6r 2 місяці тому +42

    സർ പറഞ്ഞത് നൂറുശതമാനം ശരിയാണ് ഇതിലും വലിയ മോട്ടിവേഷൻ വേറെയിണ്ടെന്നു തോന്നുന്നില്ല, അള്ളാഹു സാറിനും കുടുംബത്തിനും നല്ലതുമാത്രം വരുത്തട്ടെ ആമീൻ.....

  • @ZaidMuhammad-zh7dp
    @ZaidMuhammad-zh7dp 2 місяці тому +20

    സത്യം ഞാനും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്

  • @-jesriya
    @-jesriya 2 місяці тому +28

    Ente ഏറ്റവും വലിയ സ്വപനമായിരുന്നു പഠിക്കണം എന്നുള്ളത്.. അന്നും ഇന്നും എന്നും.. അതൊരു സ്വപ്നമായിത്തന്നെ എന്നിൽ അവസാനിക്കും 😢😢😢

    • @sahlababu3626
      @sahlababu3626 2 місяці тому

      Same

    • @JaseelaNajmudheen
      @JaseelaNajmudheen 2 місяці тому

      Same

    • @reshmaramshad5108
      @reshmaramshad5108 2 місяці тому +2

      ഇനിയും പഠിക്കാലോ 😊❤
      പഠിച്ചോ, അത് അല്ലാഹ് എളുപ്പം ആക്കി തരും

    • @act_now_earn_later
      @act_now_earn_later 2 місяці тому +3

      Iniyum padichu koode, ethrayo platforms free ayit padikan und. Potential ipozhum undenkil restart your career.. many remote jobs are also available now.

    • @aswathybindhu4104
      @aswathybindhu4104 2 місяці тому

      😢

  • @Najeebasakkeer
    @Najeebasakkeer 2 місяці тому +54

    തീർച്ചയായും നമ്മുടെ കല്യാണം കഴിപ്പിച്ച് അയക്കുക എന്നതിലുപരി നമ്മൾ ചെയ്യേണ്ടത് മക്കൾക്ക് സ്വന്തം നിൽക്കാനുള്ള ജോലി ആക്കി കൊടുക്കുക എന്നുള്ളത് തന്നെയാണ് ഒരുപാട് ഓമനിച്ചു വളർത്തുന്ന മക്കൾ കഷ്ടപ്പെട്ട് ജീവിക്കുന്നത് കാണുമ്പോൾ ഒരു ഒരു പരിഹാരവും ചെയ്യാൻ കഴിയാതെ വിഷമത്തോടെ അങ്ങനെ നോക്കിനിൽക്കാൻ പറ്റുകയുള്ളൂ എല്ലാ ബന്ധങ്ങളും ഒഴിവാക്കി സ്വന്തമായി അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഒന്നുമില്ലാതെ എന്തിന് സ്വന്തം മക്കൾക്ക് സ്കൂൾ മീറ്റിങ്ങിനു പോവാൻ പോലും അനുവാദമില്ലാതെ സ്വന്തമായി ഫോൺ ഉപയോഗിക്കാൻ പറ്റാതെ വല്ലാത്തൊരു മാനസികയെ അവസ്ഥയിൽ ജീവിക്കുന്നു കാണുമ്പോൾ നമ്മുടെ ജീവിതവും താളം തെറ്റുന്നു നന്നായി പഠിക്കുന്ന മക്കളുടെ ഭാവി നമ്മളായിട്ട് നശിപ്പിച്ചു കളഞ്ഞു എന്നുള്ള കുറ്റബോധത്തോടെ ജീവിക്കുന്ന മാതാപിതാക്കളുടെ കാര്യം വളരെ കഷ്ടം ഉറക്കത്തിലും ഊണിനും ഒക്കെയായി ഇവരുടെ ആരോഗ്യം നശിച്ചു നിത്യരോഗികളായി മാറുന്നു

    • @zakariyatb6026
      @zakariyatb6026 2 місяці тому +3

      ❤❤ sheriyaanu

    • @sahlababu3626
      @sahlababu3626 2 місяці тому

      അതിന്റെ ഒരു ഇര 😢😢

    • @arya6343
      @arya6343 2 місяці тому +1

      Ee penpillerude shaapam okke anubhaviche kannil chorayillatha parents marikku

    • @Fasyvlog
      @Fasyvlog 2 місяці тому

      വളരെ ശേരിയാണ്

    • @sajithac.v1733
      @sajithac.v1733 Місяць тому +1

      ഞാനും ഇതേ അവസ്ഥ അനുഭവിച്ചതാണ്

  • @ajmalckajmal4080
    @ajmalckajmal4080 Місяць тому +14

    എല്ലാവർക്കും ജോലി ലഭിച്ചു എന്ന് വരില്ല ജോലിക്ക് പോകാൻ കഴിഞ്ഞെന്നു വരില്ല
    ഏത് അവസ്ഥയിൽ ഉള്ളവർക്കും സന്തോഷം ലഭിക്കുന്ന മോട്ടിവേഷൻ ആണ് കൊടുക്കേണ്ടത്
    ഇതു കേട്ടാൽ ഉള്ള സന്തോഷം പോലുമില്ലാതെ ആവും

  • @Shani23893
    @Shani23893 27 днів тому +5

    എന്റെ ജീവിതം സന്തോഷവും പ്രതീക്ഷയും surprise ഉം ഗിഫ്റ്റകളും യാത്രകളും എല്ലാം കൊണ്ടും happy..അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. എന്റെ റബ്ബ് പരലോകം കുറച്ചു കളയരുതേ എന്നാ ഒരു dua മാത്രമുള്ളു 😢

  • @SulaikhaT-pk2gj
    @SulaikhaT-pk2gj 2 місяці тому +36

    എന്റെവിവാഹം. കഴിഞ്ഞിട്ട് 27വർഷംകഴിഞ്ഞു. ജീവിതംമടുത്തു എന്തെ ങ്കിലും കാരണമുണ്ടാക്കി ഭർത്താവ് വഴക്കിടും

    • @muhsinaameer4576
      @muhsinaameer4576 2 місяці тому

      സമയം. ഉള്ളവർ. കേട്ടാൽ മതി

    • @sunuelizabeth2282
      @sunuelizabeth2282 Місяць тому

      ​@@muhsinaameer4576enthu??

    • @nancysayad9960
      @nancysayad9960 7 днів тому +1

      ഭര്ത്താവ് narcissist ആയിരിക്കും

  • @LOVESHORE-d1t
    @LOVESHORE-d1t Місяць тому +7

    നമ്മുടെ സന്തോഷവും ആഗ്രഹങ്ങളും മാറ്റിവെച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചാൽ ഒരിക്കലും അവരെ പൂർണമായി തൃപ്തിപ്പെടുത്തുവാനോ സന്തോഷിപ്പിക്കാനോ കഴിയില്ല നിന്നുടെ സമയം വെറുതെ കളയുകയാണ് എന്ന് മനസ്സിലാക്കി വീണ്ടും പഠനത്തിലേക്ക് .....

  • @minhasandfaihasworld956
    @minhasandfaihasworld956 2 місяці тому +9

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്...

  • @jamsheertirur1758
    @jamsheertirur1758 Місяць тому +2

    മടുപ്പ് ഇല്ല, സ്നേഹം, time pass, ആനന്ദം, അഭിവൃദ്ധി, പ്രതീക്ഷ മാത്രം!!!

  • @NikhilKurian-zs1cu
    @NikhilKurian-zs1cu 3 дні тому

    Awesome message sir ❤

  • @asmabibasmabib
    @asmabibasmabib 2 місяці тому +25

    വളരെ സത്യം അനുഭവം

  • @thusharthushar7834
    @thusharthushar7834 2 місяці тому +332

    ചേട്ടാ പറയുമ്പോൾ കുറച്ചുകൂടി സ്പീഡിന് പറയണേ ഇത് അവാർഡ് പടം പോലെ

  • @ummumaryam3952
    @ummumaryam3952 20 днів тому +2

    പെണ്ണ് പഠിക്കുന്നത് ജോലിക്ക് വേണ്ടിയാകരുത്!
    സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ അവൾക് ജോലി പ്രശ്നവുമല്ല.
    അവൾവിദ്യാസമ്പന്ന ആയിക്കൊണ്ട് തന്നെ മക്കളെ വളർത്തണം
    അവളിലൂടെ മാത്രമാണ് ഒരു നല്ല കുടുംബവും സമൂഹവും ഉണ്ടായിത്തീരുന്നത്..

  • @savithavishnu-m3r
    @savithavishnu-m3r Місяць тому +8

    100% സത്യം എനിക്കു വേണ്ടി ഞാൻ ഒന്നും ചെയ്യുന്നില്ല.... മറ്റുള്ളവരുടെ കാര്യങ്ങൾ ഒക്കെ നോക്കി ഓരോ ദിവസം കടന്നു പോകുന്നു...

  • @shoukathalishamsu5457
    @shoukathalishamsu5457 13 днів тому +1

    പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് പഠിച്ച് നല്ല ഒരു ജോലി നേടിയെടുക്കണം ഇതുതന്നെയാണ് ഏറ്റവും അനുയോജ്യമായിട്ടുള്ള കാര്യം.പിന്നെ എന്നൊക്കെ പറയുന്നത് നമ്മൾ ആത്മാവിനെ തിരിച്ചറിയാത്തതു കൊണ്ട് മാത്രമാണ്. ഈശ്വര സ്മരണ കൊണ്ടല്ലാതെ മനസ്സ് സ്വസ്ഥമാകുകയില്ല

  • @jinuSajeer
    @jinuSajeer 2 місяці тому +10

    Satyam ahn... Oru 5,6day library poyathinte pukil oru masam kazhinjittum maariyittillaa.... Sir paranjath currect ahn.. Padanamokke oru samayathe smoothayi nadakoo.... Areyum kuttam paranjitt karyamilla..... Ellathinum adhyam vendath namukkayi oru veedan..... Ammayi ammak vendath oru jolikkariye ahn... Bharthavin vendath avarde karngalokke nokkunna oru bharya ahn.... Kuttik vendath eppozhum avante koode ulla oru ummaye ahn.... Iva mooonnum undavunnathin mumb nigalk arokke avan kazhiyumo athokke avua.... Athin shesham ayavarkokke kanneer thoratha kadhakal undavum....... 💔

  • @niheey1234
    @niheey1234 2 місяці тому +19

    സത്യം. അതാണ് എന്റെയും അവസ്ഥ

  • @Thameemiyo
    @Thameemiyo 17 днів тому +1

    സ്വന്തമായി ജോലി, ഉണ്ടേല് കൊഴപ്പമില്ല വെറുതെ കൊറേ time കിട്ടുമ്പോൾ അത് വേണ്ട പോലെ ചിലവാക്കാൻ അറിയാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള ചിന്ത വരുന്നത്, ജീവിതം ഇടയ്ക് ബിസി ആയിരിക്കണം,

  • @manjushvfh7591
    @manjushvfh7591 2 місяці тому +20

    ഞാൻ ഉറക്കം പോലും ഇല്ലാതിരുന്നു പഠിച്ചിട്ടും ഒരു ജോലി കിട്ടിയില്ല.എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. ഒരു govt job.അതൊരു സ്വപ്നം മാത്രം age ഓവർ. ചില സമയത്ത് വല്ലാതെ ഡീസപ്പോയിന്റെഡ് ആകും. ജീവിതത്തിൽ ഒന്നും ആകാൻ കഴിഞ്ഞില്ല എന്ന തോന്നൽ.

    • @namirabenna5259
      @namirabenna5259 Місяць тому

      Njanum athe avastha yil anu😢

    • @Rahees-c1q
      @Rahees-c1q 18 днів тому

      എത്ര agil ആണ് പഠനം തുടങ്ങിയത്

    • @linahalan6814
      @linahalan6814 5 днів тому

      😢😢

  • @Nisar-gq7fu
    @Nisar-gq7fu 22 дні тому +1

    എല്ലാവരെയും ഹാപ്പി ആകാൻ പറ്റില്ല ആണ്
    എല്ലാ പ്രതീക്ഷകളും വിജയിക്കണം എന്നില്ല 10വർഷം ഹാപ്പി ആയി ജീവിച്ചു 15 വർഷം ബുദ്ധിമുട്ട് ആയി അതിനൊക്കെ വിഷമിച്ചിട്ടു കാര്യമില്ല

  • @aydinjasim2590
    @aydinjasim2590 2 місяці тому +6

    Nammude swapnagalk vendi oru cherya step edth nokku happiness varunnath kanam ,bundhimuttukaloke ndavum athokke tharanam cheyyanam

  • @noushadyousaf2419
    @noushadyousaf2419 Місяць тому +3

    100% correct

  • @Haleema-yi6lc
    @Haleema-yi6lc 2 місяці тому +13

    ഞാൻ പഠിച്ച സ്കൂളിൽ ഞാനാണ് ഹൈ സ്കോർർ +2 വരെ പഠിച്ചു. എന്റെ സ്വപ്നം എന്ന് പറയുന്നത് കല്യാണം കഴിക്കുക മക്കളെ പ്രസവിക്കുക നല്ലൊരു കുടുംബിനി ആയി ജീവിക്കുക എന്നുള്ളതാണ് എനിക്ക് ഇപ്പോൾ 2 മക്കൾ ഉണ്ട് husband ഗൾഫിൽ ആണ് എന്റെ ലൈഫിൽ ഞാൻ ഹാപ്പി ആണ് അൽഹംദുലില്ലാഹ് 👍🏻

    • @Shabna-f3t
      @Shabna-f3t Місяць тому

      നിങ്ങളുടെ age?

    • @Kalathill
      @Kalathill Місяць тому

      👍🏻👍🏻👍🏻👍🏻

    • @Balu-th5zb
      @Balu-th5zb Місяць тому +3

      Fake aanu

    • @nancysayad9960
      @nancysayad9960 Місяць тому +3

      Fake ആണെന്ന് തോന്നുന്നു 😊

    • @anulekshmi5369
      @anulekshmi5369 Місяць тому +1

      Fake

  • @fasilp5992
    @fasilp5992 2 місяці тому +7

    Enikk jeevikkaan thanne thonnunnilla
    Full time sad mood
    Sandhoshikkaan onnum munnil illa😢
    Undaayaal ppolum sandhoshikkaan pattunnilla

  • @dream-pm1lw
    @dream-pm1lw 2 місяці тому +4

    സത്യം ഞാനും അനുഭവിച്ചു

  • @Safees-kitchen
    @Safees-kitchen 2 місяці тому +11

    Sir കുറച്ചു പറഞ്ഞു അസാനിപ്പിച്ചു..... കുറച്ചും കൂടി പ്രതീക്ഷിച്ചു

  • @naseerabeevi4027
    @naseerabeevi4027 2 місяці тому +33

    ഇത് കേൾക്കാൻ ഒരുപാടു സമയം എടുക്കുന്നു ഒന്നു സ്പീഡിൽ പറയൂ

  • @shamnashamna7314
    @shamnashamna7314 2 місяці тому +3

    Never ever tend to compelling and never let anyone inflict upon us, leads to bad effect💯

  • @ayishadhilshana2193
    @ayishadhilshana2193 Місяць тому +1

    Crct speech

  • @AsmabiSajna
    @AsmabiSajna 2 місяці тому +20

    100%parayan vakkugal illaaaa. Sathyam vivahm kazijal nammle vaakin vila tharilla sharikum avr paraunnadh namml adimaye pole kelkkanm vivaham veruth poyi

  • @ayaanelham2418
    @ayaanelham2418 2 місяці тому +19

    Nazriyayum Mammoottyum aaranu sir..cinemayeyum actorsineyum good example akeetulla speach cheyyaruth sir🙏

    • @farsee-o1u
      @farsee-o1u 2 місяці тому

      Very true..idhehathin enth deen film kanaal islamil thettalle

  • @fidafida7586
    @fidafida7586 16 днів тому

    ഞാനും ഇതേ അവസ്ഥ കടന്നു പോകുന്നു 😢.. ജീവിതം തിരിച്ചു പിടിക്കണമെന്നത് എന്റെ മാത്രം ആഗ്രഹം 😭

  • @Nisar-gq7fu
    @Nisar-gq7fu 22 дні тому

    10 കോടി ജനങ്ങൾ എല്ലാവരും നല്ല ജീവിതം ആകണമെന്നില്ല നിങ്ങളോ നമ്മൾ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല കേരളത്തിൽ പണക്കാർ ഉണ്ട് പാവപെട്ടവർ ഉണ്ട് എല്ലാവരും പണക്കാർ അല്ല അങ്ങനെ ആണെകിൽ എല്ലാവരും പണക്കാർ ആവേണ്ടേ അതുപോലെ ഉള്ള ചേദ്യം ആണ് ഇത് നിങ്ങൾ തന്നെ നോക് എല്ലാവരെയും ഹാപ്പി ആക്കാൻ

  • @Ramseena-qe8xg
    @Ramseena-qe8xg 12 днів тому

    എന്റെ ജീവിതം ഇതേ പോലെത്തന്നെ സാറെ 100%

  • @rezusdairy9456
    @rezusdairy9456 2 місяці тому +4

    Satyam,satyam,satyam,enn17 varshamayi kalyanam kazinjitt.4makkalum aayi.shareeram talarnn tudangi yal ann manassilakum kettiyon enn vare undayirunna love satyamayurunno asatyamayirinno yenn😢😢😢.enn njanokke jeevikkunnatinu oru arthavumilla.onne ollu chalanam tanna eeshareeram tannavan tanne tirichedukkunnath vare yellam sahikkanulla sahana shakti nalkane yennollu prarthana.pareekshichotte

  • @reshmimol6080
    @reshmimol6080 2 місяці тому +2

    Valare sathyam

  • @hamidnelliyatt2404
    @hamidnelliyatt2404 2 місяці тому +25

    Vivaaham kazhiyaathavar idhu kaanunnund enkil ente apekshayaanu,orikkalum oru jolikkulla sadhyadha illathe vivahathinu ninnu kodukkarudh,pinne ed karayendi varum,bharthaavinte veettil paisa kodukkande kittunna jolik kari maathramayi maarum,urapp.padachonte kooli vijarich jeevidhakaalam muzhuvanum angane nikkam, pakshe oru rogam vannaal vedhana kond urakkilladhayal polum jolikal cheyyunnadhilonnum oru vittu veezhchayum undaakilla,neerumpo polum sugam anveshikkaan oraalum indavilla,padachon thanna vidhiyallennum paranj maranam vare sahikkanam😢😢😢

  • @MuhamedRayan-p2i
    @MuhamedRayan-p2i 24 дні тому

    Jevithattilulla.rasam nasttapettupokunnadu.
    Eadu rasm kittittulladu arenkilumundo.??
    Eallavidaum prasnam
    Edellam avanavanudakkunadanu

  • @Mickymouse808
    @Mickymouse808 2 місяці тому +19

    Njan anubhavich kondirikkunnath

  • @akbaralidn
    @akbaralidn Місяць тому +3

    I never support higher education, higher job or education never give happy life, its depends our character develop good character and understanding partner u will get amazing life , be a social human, i am happy with my families because

  • @rohanbobyrohanboby1736
    @rohanbobyrohanboby1736 10 днів тому

    എല്ലാം സത്യാ സാറെ.

  • @AkkattAban
    @AkkattAban 2 місяці тому +1

    Ente vivaaham kazhinjittu 7 year aayollu. Maduthu. Ingane paranju tharaan annu aarum illaathaayi. Undaayirunnel oru pakshe ennum happy aayirikkaan kazhinjene

  • @mshoodp4106
    @mshoodp4106 17 днів тому

    നേരിട്ട് കാണുമ്പോഴും ഈ ചിരി മുഖത്തുണ്ടെൽ 😢

  • @jahnamujeeb7753
    @jahnamujeeb7753 2 місяці тому +2

    സർ പറഞ്ഞത് ശരിയാണ്
    പഠിക്കേണ്ട കാലത്ത് വേണ്ടതുപോലെ cheytheela.
    ഇപ്പൊ കുട്ടികളെയും കൊണ്ട് effert എടുക്കുന്നു (പഠിക്കുന്നു )
    പഴയ പോലെ smooth ആയി കാര്യങ്ങൾ (പഠനം )ചെയ്യാൻ pattayika ഉണ്ടാകാറുണ്ട്.
    മാത്രവുമല്ല കുട്ടികൾക്കും എന്റെ presence, Miss ആകുന്ന feeling തോന്നാറുണ്ട്.
    ചെയ്യേണ്ട സമയത്ത് കാര്യങ്ങൾ set up ആക്കാത്തത് കൊണ്ടാണ് ഇതൊക്കെ.
    Both career and family are important.
    എങ്കിലും career ന് വേണ്ടി ഇപ്പൊ ശ്രമിക്കുന്നത് ആഗ്രഹിച്ചിട്ടും കാര്യമില്ലാത്ത അവസ്ഥയിൽ എത്തുന്നതിനു മുന്പേ നോക്കല്ലേ. ..
    So ഇനിയുള്ള option Manage cheyth poka nna. ..
    With my study family also consist the same important

  • @roshanbaig1487
    @roshanbaig1487 Місяць тому

    Padithamaano happiness..? Padichu jolikku pokunna ethra alukal und nirashayum vedanayum anuphavikkunnathu..
    Jolikku pokathavarkokke sappiness paranjitille..? Veetil ummayakunnathu moshamaanu enna pole..!!

    • @asna-1010
      @asna-1010 Місяць тому +2

      പണം വേണം, നമ്മുടെ ആവശ്യങ്ങൾക്ക് മറ്റൊരാളോട് eppozhum കൈനീട്ടുന്നത്ത് അത്ര സുഖമുള്ള കാര്യമല്ല...financial independence must aan innathe കാലത്ത്!! husband okke എന്നും undavo nammale നോക്കാൻ!? pinne nammude peers joli cheith trip അടിച്ച് നടക്കുമ്പോ athum nammale വിഷമിപ്പിക്കും anganoru life കൊതിച്ചു povm and ath kittathond depressed ആവും ചെയ്യും....ചെറുതാണെങ്കിലും ഒരു ജോലി നല്ലതാണ് അന്തസ്സും അഭിമാനവും കൂടും!!

  • @aydinjasim2590
    @aydinjasim2590 2 місяці тому +2

    Online courses edth padiku , time kandethu pattum ellarkum ,patillann vijarichal marikunnath vare onnum nedilla, enthokke pinneed kadann vannalum ith alijich vishamichirikum,namuk vendi time kandethu,backiyokke athinte pinnale angott porum,

  • @deepthyrenjith2018
    @deepthyrenjith2018 2 місяці тому +1

    Correct 👍

  • @nishadhvp7951
    @nishadhvp7951 9 днів тому

    അങ്ങിനെ അല്ലായിരുന്നു...വിവാഹത്തിന് ശേഷവും ഒഴുക്ക് നിലച്ചില്ലായിരുന്നു...കൂടുകയായിരുന്നു

  • @sajeenalatheef8121
    @sajeenalatheef8121 2 місяці тому +1

    Really true

  • @nancysayad9960
    @nancysayad9960 7 днів тому +1

    കല്ല്യാണം എന്നത് priority ആക്കരുത് .. ജീവിതം കട്ടപ്പൊക ആകും

  • @MubeenaMubeena-w7n
    @MubeenaMubeena-w7n 2 місяці тому +2

    സത്യം😢

  • @Falhees
    @Falhees 2 місяці тому

    ഞാനും അതിൽ തന്നെയാണ് മടുത്തു

  • @MumthazNalakath
    @MumthazNalakath Місяць тому

    Ithaaanu motivation🔥

  • @rejilarejila5580
    @rejilarejila5580 2 місяці тому +19

    ഒരു കമൻ്റിലൂടെ എങ്കിലും ശരിയായ ഒരു സൊലൂഷൻ നിങ്ങൾ പറഞ്ഞു തരുമോ.......
    എനിക്ക് മൂന്ന് മക്കളാണ്... എൻറെ ഭർത്താവ് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു.... ഞാനിത് അറിയുന്നത് ഏറെ വൈകിയാണ്. ഞാനിത് അറിയുന്നത് വളരെ ഞങ്ങൾ വളരെ സ്നേഹത്തിൽ കഴിഞ്ഞു... ഒരു പൊട്ടത്തിയെ പോലെ ഭർത്താവിന് വേണ്ടി ജീവിച്ചു.. പക്ഷേ അതിനുശേഷം എനിക്ക് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല... ഞാനൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്... എൻറെ വാപ്പ മരണപ്പെട്ടു.. അവരോട് ചെന്ന് സംസാരിക്കാനോ മറ്റോ ആരുമില്ല... ഒരു ഗവൺമെൻറ് ജോലിയും നല്ല കാശും ഒക്കെയുള്ള ഒരു പെണ്ണിനെയാണ് വിവാഹം കഴിച്ചത്.. അവൾടെ ഹസ്ബൻഡ് മരണപ്പെട്ടു.. അതിനുശേഷം അവർ തമ്മിൽ അടുത്ത് കല്യാണം കഴിച്ചതാണ്...
    ഇക്കാക്ക് ഒരു കുറ്റബോധവും ഇല്ല...
    മക്കളുടെ കാര്യമൊക്കെ ഇക്ക നന്നായി നോക്കും... എനിക്ക് ഭർത്താവ് നഷ്ടപ്പെട്ടു എന്നേയുള്ളൂ... എൻറെ വാപ്പയുടെ മരണശേഷം നിങ്ങളുടെ വീട്ടുകാര്യങ്ങളെല്ലാം നോക്കുന്നത് അദ്ദേഹമാണ്.. പൈസ കൊണ്ട് ഒരു ബുദ്ധിമുട്ടും ഞാനറിയുന്നില്ല.. പക്ഷേ ഒരു ഭർത്താവായി കാണാന് സ്നേഹിക്കാൻ എനിക്ക് കഴിയുന്നില്ല...
    ജീവിതം ഉപേക്ഷിക്കാൻ എനിക്ക് മറ്റൊരു മാർഗ്ഗവുമില്ല.. മറ്റവനെ പണംകണ്ട് പോയതാണെന്ന് എല്ലാവരും പറയുന്നു... സ്നേഹനിധിയായ ഒരുവനായിരുന്നു... എന്നിൽ നിന്നുള്ള ഒരു തെറ്റിന്റെ പുറത്തല്ല മറ്റൊരാളെ തേടിപ്പോയത്... അതിൻറെ കാരണം എനിക്ക് അറിയില്ല... പടച്ചോനെ മറന്ന് ജീവിച്ചിട്ടില്ല... ഞാനും എൻറെ ഉമ്മയും എൻറെ മക്കളും ഒരുമിച്ച് പ്രത്യേകമാണ്... അവർ പ്രത്യേകിച്ചും....
    എൻറെ മക്കൾക്ക് വാപ്പ എന്ന് പറഞ്ഞാൽ ജീവനാണ്... അഞ്ചും ഏഴും എട്ടും വയസ്സുള്ള മക്കളാണ്... ആൺകുട്ടികളാണ്... ഈ ജീവിതത്തിൽ നിന്ന് പുറത്തു പോകാൻ എനിക്ക് കഴിയുന്നില്ല.. പുറത്തുപോയാൽ എങ്ങനെ ജീവിക്കണം എന്നും അറിയില്ല... പക്ഷേ മനസ്സിന് സമാധാനമില്ല... വല്ലാത്ത വേദനയാണ്... അവരെ അവരെ വഴിക്ക് വിട്ട് ഞാൻ സ്വയം നീറി ജീവിക്കണ്... എൻറെ കൂട്ടുകാർ പലരും പറയും.. ജീവിതത്തിൽ കറക്ടായി ഒരു തീരുമാനമെടുക്കാൻ കഴിവില്ലാത്ത ആളാണ് ഞാൻ എന്ന്.. എനിക്ക് കഴിയുന്നില്ല.... എന്താ ചെയ്യാ..... വല്ലാതെ നെഞ്ച് പൊട്ടുമ്പോൾ രണ്ട് റക്അത്തു സുന്നത്ത് നിസ്കരിക്കും.. അപ്പോൾ ടെൻഷൻ മാറും...
    എന്നാൽ സ്ഥായിയായ ഒരു സന്തോഷം എന്നിൽ വരുന്നില്ല... എന്താ ചെയ്യുക.... ഈ ജീവിതം പൊട്ടിച്ചെറിഞ്ഞു പുറത്തു കടന്നാൽ... മുന്നോട്ടുള്ള ഒരു കാര്യം എനിക്കറിയില്ല... പൊരുത്തപ്പെട്ട് പോവുകയാണോ നല്ലത്?

    • @Ddiidysy
      @Ddiidysy 2 місяці тому +5

      Jobnu try cheyyuu.age over ayittillengil psc.athil conncentrate cheythu ravum pakalum hard work cheyyu

    • @NechuKannurkari
      @NechuKannurkari 2 місяці тому +5

      Ningal vere oru mrg cheyy

    • @AashT-2d
      @AashT-2d 2 місяці тому +26

      വിഷമിക്കേണ്ട എല്ലാം റബ്ബ് കാണുന്നുണ്ടല്ലോ.. കാലം കൊണ്ട് നിങ്ങളുടെ സ്നേഹത്തെ അദ്ദേഹം തിരിച്ചറിയും.. മക്കളുണ്ടല്ലോ അവർ വലുതായാൽ നിങ്ങളെ പൊന്ന് പോലെ നോക്കും.. ഇപ്പൊ അവരെ നല്ല രീതിയിൽ വളർത്തുക.. മറ്റേതൊന്നും ചിന്തിക്കേണ്ട.. റബ്ബ് മനസ്സിന് സമാധാനം തരട്ടെ 🥰

    • @SOUMYASAJI-nx9pc
      @SOUMYASAJI-nx9pc 2 місяці тому +3

      Dear oru dress business online or home based start cheyyuu cheriya reethiyil mathi

    • @Safees-kitchen
      @Safees-kitchen 2 місяці тому +18

      സ്നേഹിക്കാൻ പറ്റുന്നില്ലെങ്കിൽ പോട്ടെ..... അവൻ നിങ്ങളെ കൊന്നു അത്രയേ ഉള്ളു പക്ഷെ നിങ്ങൾ ജീവിക്കണം ആ പൊന്നുമക്കൾക്കു വേണ്ടി.... ഒരുതെറ്റും ചെയ്യാത്ത ജീവിതം തുടങ്ങാൻ പോകുന്ന മക്കൾക്കു വേണ്ടി... പിന്നെ നിങ്ങൾ അടിപൊളിയായി ജീവിച്ചു കാണിക്കണം 👍നിങ്ങൾ ഒരുവട്ടമേ കരയു പക്ഷെ അയാൾ ജീവിത കാലം മുഴുവൻ കരയും....മക്കൾ വലുതായാൽ അവർ ഉണ്ടകും 👍 happy long life ❤

  • @thajunneesak9190
    @thajunneesak9190 2 місяці тому +6

    Njn ipo kadann pokunna avastha..

  • @rasnac6399
    @rasnac6399 2 місяці тому +4

    ചേട്ടാ...... ഇങ്ങനെ ശവത്തിൽ കുത്തല്ലേ........mrg കഴിഞ്ഞ് സ്വപ്നങ്ങൾ തിരിച്ചുപിടിക്കാനാഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഒരുവഴി പറഞ്ഞു തരൂ......😢😢

  • @rajimolkr4985
    @rajimolkr4985 Місяць тому +3

    സ്ത്രീ ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക്‌ എന്നത് വിവാഹം തന്നെ ആണ്. പഠനം സൗഹൃദം പ്രണയം ഒക്കെ നഷ്ടപെടുന്നു

    • @Motivemind155
      @Motivemind155  Місяць тому +1

      കുറേ നേട്ടങ്ങളുമുണ്ട് സഹോദരി

  • @Haseenaahammedali
    @Haseenaahammedali 2 місяці тому +2

    Correct sir😢

  • @saleemarasheed-o2t
    @saleemarasheed-o2t 2 місяці тому +4

    Sathyam

  • @Jijishibu-uf7ls
    @Jijishibu-uf7ls 2 місяці тому

    Ippo njan work cheyyunnu padikkunnu. Happy. Ishttamulla fud drus. Enthino vendhi 16 varsham

  • @koyakoya4348
    @koyakoya4348 2 місяці тому +2

    Ivide aarkkengilum online madrassa tuition veno

  • @reenam3571
    @reenam3571 2 місяці тому

    ശരിയാണ്

  • @shafeerthasleena4143
    @shafeerthasleena4143 2 місяці тому

    Correct 💯

  • @rasheedak.p8359
    @rasheedak.p8359 2 місяці тому

    nallamotivationclass
    speedilparayoo

  • @Sami-Mk
    @Sami-Mk 2 місяці тому +2

    എന്റെ mrg 18വയസിൽ പിന്നെ കുടുംബം കുട്ടികൾ
    പഠിക്കാൻ മിടുക്കി എല്ലാം പോയി ഇപ്പോ 28വയസ് ttc പഠിക്കുന്നു ഈ parja പോലെ ഒരു ഭാഗത്തു പയി കേൾക്കുണ്ട് സപ്പോർട്ട് ഉണ്ട് ആകെ ക്കൂടി അസ്സ്വാത മായ ഒരു ജീവിതം സന്തോഷം ഇല്ല 😢

    • @umairam6212
      @umairam6212 2 місяці тому +1

      പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കൂ.....
      ജോലി കിട്ടിയാൽ എല്ലാ സന്തോഷവു൦ തിരിച്ചു കിട്ടും😊

  • @aminariya79
    @aminariya79 2 місяці тому

    ഇങ്ങനെ ഒരു ചരിത്രം ഒരു നബിയുടെ പേരിലും കേട്ടിട്ടുണ്ട്

  • @jeenashajahan4811
    @jeenashajahan4811 2 місяці тому +1

    actor il ninn padikkanam alle???

  • @MUSAFIRNDM
    @MUSAFIRNDM 26 днів тому

    അപ്പൊ പഠിച്ചവർക്ക് നിരാശയില്ല! ലേ
    ഒന്നു പോടോ.....
    പ്രശ്നങ്ങൾ പലർക്കും പലതാണ്💯

  • @Sabira-nf5id
    @Sabira-nf5id 2 місяці тому +2

    ഇണക്കങ്ങളും പിണക്കങ്ങളും എല്ലാ ബന്ധത്തിലും ഉണ്ടാവും... അതില്ലങ്കിൽ അതൊരു അഭിനയം ആവും..എന്ന് വെച്ച് തൊട്ടതിനും പിടിപിടിച്ചതിനും ദേഷ്യം പിടിച്ചു ബന്ധം നഷ്ടപ്പെടുത്തരുത്..ജീവിതം ഒന്നേ ഉള്ളു..ജീവിതത്തിലെ സന്തോഷം കളയരുത് ചിലരുടെ കാരക്റ്റർ മാറ്റാൻ സാധിക്കില്ല... എന്നാലും സമൂഹത്തെ കണ്ടും കെട്ടും കുറച്ചൊക്കെ സഹകരിച്ചും സ്നേഹിച്ചും മുന്നോട്ട് പോവാൻ ശ്രമിക്കണം..

  • @Nisar-gq7fu
    @Nisar-gq7fu 22 дні тому

    നിങ്ങൾ ഡയലോഗ് അടിച്ചത് കൊണ്ട് കാര്യമില്ല

  • @kenzanaseef
    @kenzanaseef 2 місяці тому

    Sheriyaaannn

  • @ShemeemaZubair
    @ShemeemaZubair 2 місяці тому +1

    Caract

  • @DreamGurl717
    @DreamGurl717 28 днів тому +3

    💯സത്യം

  • @Nisar-gq7fu
    @Nisar-gq7fu 22 дні тому

    10 ആളുണ്ടെകിൽ 10 സ്വ ഭാവം ആണ് ഒരിക്കലും ഒന്നിച്ചു പോകാൻ കഴിയില്ല

  • @sreedevi9518
    @sreedevi9518 2 місяці тому +1

    എന്റെ അവസ്ഥ 😭😭😭😭

  • @shahinaajinas4509
    @shahinaajinas4509 Місяць тому

    💯💯💯💯💯💯 SATHYAM

  • @aseebfaseela
    @aseebfaseela 2 місяці тому +1

    Really

  • @Asna-sy9cg
    @Asna-sy9cg 2 місяці тому

    Sathyam🎉

  • @muhsinah9653
    @muhsinah9653 Місяць тому +1

    Athe endino vendi geevikkunnu😢

  • @hhmediapresentation5298
    @hhmediapresentation5298 2 місяці тому +2

    Correct Sir.

  • @Zainap1729
    @Zainap1729 2 місяці тому +2

    Good class 🎉

  • @malayalygamer_123
    @malayalygamer_123 2 місяці тому +1

    Super

  • @nihalanisar3996
    @nihalanisar3996 2 місяці тому

    Sheriyanu 😢😢😢

  • @shahiramuthalif8269
    @shahiramuthalif8269 2 місяці тому

    Ikkkkaaa ❤❤

  • @finus5020
    @finus5020 2 місяці тому

    വീട്ടിൽ ഇരുന്നു ഓൺലൈൻ ആയി വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടോ . ലൈഫ് ബിസി ആയാൽ നിരാശ ഇല്ലാതെ ആകും. സ്ത്രീകൾക്ക് മാത്രം
    താല്പര്യം ഉള്ളവർ 😊ഏഴ് പൂജ്യം മൂന്ന് നാല് പൂജ്യം പൂജ്യം ഏഴ് നാല് അഞ്ച് എട്ട്

  • @jasminekiran6487
    @jasminekiran6487 Місяць тому

    Njaanum maduthu

  • @KhadeejathJumjan
    @KhadeejathJumjan 2 місяці тому +2

    الحمدلله

  • @AboobackermaryamAboobackermary
    @AboobackermaryamAboobackermary 2 місяці тому

    Nammle yandayalum thiricha ariyan vayiki .but makklsine nannyi nokannam prethikichum pennukittikale abre nammle pole avaruthe.

  • @anshamolpa3517
    @anshamolpa3517 2 місяці тому +2

    ❤❤❤🎉🎉🎉

  • @nasee-g5z
    @nasee-g5z 2 місяці тому

    Alhamdulillah

  • @deepadeepus6466
    @deepadeepus6466 Місяць тому

    ഇത് കേട്ടിട്ട് തന്നെ നെഗറ്റീവ് അടിച്ചു

  • @silpavijayan7640
    @silpavijayan7640 2 місяці тому +1

    പറഞ്ഞോണ്ടിരിക്കുമ്പോൾ നിർത്തി പോവാണോ...

  • @luluanas7853
    @luluanas7853 Місяць тому

    Similar nadi paranjath

  • @revathysubeesh5255
    @revathysubeesh5255 2 місяці тому

    Ellam kazhiju.....😢

  • @raihanmohammed109
    @raihanmohammed109 2 місяці тому +2

    സത്യം