''കോച്ചിങ് ഇല്ലാതെ നീറ്റ് പാസായാണ് അവൻ മെഡിക്കല്‍ കോളേജില്‍ സീറ്റ് നേടിയത്..'' | Alappuzha Tragedy

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 148

  • @nishraghav
    @nishraghav 8 днів тому +205

    എത്ര മിടുക്കരായ കുഞ്ഞുങ്ങൾ.. എന്തൊരു വിധി

  • @fathyma9967
    @fathyma9967 8 днів тому +297

    മാതാ പിതാക്കൾക് മനസ്സിന് ധൈര്യവും സമാദാനവും കൊടുക്കു തമ്പുരാനെ. നി മാതാപിതാക്കളുടെ മുന്നിൽനിന്ന് വച്ച് മക്കളെ തട്ടിയെടുക്കല്ലേ റബ്ബേ

  • @ashap.v2798
    @ashap.v2798 8 днів тому +116

    2 weeks munpu kandappol paranju Mishal ne vittu nilkumbol eniku prblm kooduthal illa . Pakshe avanu enne pirinju nilkumbol cheriya vishamam undu miss.... Ennu...
    Life il adhyamaayi avar pirinjathu Engineeyaring um MBBS um kitiyappol aayirunnu. Ippol ennekkumaayi .......
    Schoolile eattavum midukkaraayirunna achadakkam undaayirunna role modal akuvaan saadhikunna makkal aanu avar. Athil oral..... Sahikkuvaan akunilla. Innu teachers ellavarum aaky thalarnnu poyi. Njangade ponnu mon. Daivame aa kudumbathinu ellam kshamikkanum ulkollaanum ulla shakthi nalkane. Samoohathinu nashttapettathu nalloru doctor ne aanu.

  • @meenakshimv2031
    @meenakshimv2031 7 днів тому +63

    മെഡിക്കൽ പഠനം stress ആണ്. നീറ്റിനു അതിലും വലിയ stress ഒരു സിനിമ കാണാനും സന്തോഷിക്കാനും കുട്ടികൾക്കും ആഗ്രഹം കാണില്ലേ. ദിവസം ശരിയല്ല. അതാണ് പറ്റിയത്

  • @Ayisha-i5j
    @Ayisha-i5j 8 днів тому +56

    അല്ലാഹുവേ. മാതാ പിതാക്കൾ ക് ക്ഷമ കൊടുക് അല്ലാഹ്,😭😭🤲🤲

    • @hajarabiaaju3367
      @hajarabiaaju3367 4 дні тому

      Aameen Aameen yaa rabbal Aalameen birahmathikka yaa Arhamu raahimeen 🤲🤲

  • @sajithasaji200
    @sajithasaji200 8 днів тому +94

    കുടുംബത്തിന് ക്ഷമിക്കാനുള്ള കഴിവ് അള്ളാഹു കൊടുക്കട്ടെ. അപകടങ്ങളെ തൊട്ട് നമ്മളെ എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ.

  • @vijilal4333
    @vijilal4333 8 днів тому +15

    Praying for the family.

  • @aravind3443
    @aravind3443 7 днів тому +29

    ഇപ്പോഴത്തെ പിള്ളേർ ആദ്യം പടിക്കേണ്ടത് പ്രായോഗിക കാര്യങ്ങളും,നാട്ടിലെ rulesum, പിന്നെ തിരിച്ചറിവും ആണ്...അതിനു ശേഷം മാത്രമേ academicsinu വിലയുള്ളു

  • @raight_thinker
    @raight_thinker 8 днів тому +131

    പഠനത്തിൽ മിടുക്കർ ആയ എല്ലാവര്ക്കും ഇഷ്ടപെട്ട കുട്ടികൾ മറ്റുള്ളവർക് ഉപദ്രവം ആയി ബൂമിൽ ഭാരം ആയി ജീവികുന്ന കുറെ കെട്ട ജന്മങ്ങൾ ഉണ്ട്‌ അവരെ ഒന്നും പറ്റാതെ ഇങ്ങനെ ഉണ്ടാകും പക്ഷെ ഇതു പോലെ ഉള്ള നല്ലവരായ ആളുകൾ ആണ് ലോകത് നു പോകുന്നത്

  • @annammamathews4735
    @annammamathews4735 8 днів тому +6

    May God give peace & comfort. to the fly.

  • @FUNNYMEDIA-JUST4FUN
    @FUNNYMEDIA-JUST4FUN 8 днів тому +20

    തല ഉള്ള കുട്ടികൾ😢 പോയി

  • @abdulsalamsahib2257
    @abdulsalamsahib2257 4 дні тому +1

    റബ്ബേ മാതാപിതാക്കൾക്ക്
    സഹനശക്തി കൊടുക്കനെ

  • @anjuk1437
    @anjuk1437 7 днів тому +5

    Padichu mikacha oru doctor aavenda kutty!!! 😢 TD medical college il coaching ellathe admission nediya kutty😭 veedinum naadinum valiya nashttam ❤

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 7 днів тому +1

    Aameen.😢😢😢😢

  • @lukman4971
    @lukman4971 5 днів тому +3

    ആരായാലും. സമയം എത്തിയാൽ. പോയെ പറ്റു.. അതാണ്. മരണം.. 😭

  • @sharifasathar6687
    @sharifasathar6687 4 дні тому

    😭😭😭😭😭😭

  • @maryjohn4309
    @maryjohn4309 8 днів тому +5

    🌹🌹

  • @Jisna96
    @Jisna96 7 днів тому +26

    Brilliant academy itta video il avide padichitund ennu parayunnund

    • @akaluc9573
      @akaluc9573 7 днів тому +21

      മിക്കവാറും അത് ആകും ശെരി, അവരുടെ online student ആവും ! ഈ പുള്ളിക്കാരൻ ആവേശത്തിൽ പറഞ്ഞതു ആവും, ഒര് coaching ചെയ്യാതെ ഇപ്പോളത്തെ കാലത്ത് mbbs കിട്ടുന്നത് കേരളത്തിൽ govt കോളജിൽ almost impossible ആണ്..

    • @csumathi190
      @csumathi190 6 днів тому +1

      Yes without proper coaching it's impossible to get admission in Govt colleges.. A

    • @Heythwana
      @Heythwana 6 днів тому +17

      Noo...4 per maathre brilliance ill padichittullu..oral illa..avrde vedio neere kaanu..oralde photo nte thazhe avrde student aan enn mention cheythittilla

    • @Introverted__girl
      @Introverted__girl 6 днів тому +2

      ​@@Heythwanaഅതെ💯🙌

    • @User15876
      @User15876 5 днів тому +3

      ​@@Heythwanano..I know him...He was in p01 batch

  • @sukumaranc6167
    @sukumaranc6167 8 днів тому +4

    😭😭😭👏🙏

  • @Appruz
    @Appruz 7 днів тому

    സഹിക്കാൻ പറ്റുന്നില്ല 😢😢😢😢

  • @asiflatheef6115
    @asiflatheef6115 7 днів тому

    😢😢😢😢😢😢😢😢

  • @rathish5329
    @rathish5329 7 днів тому +1

    🌹🌹🌹🌹

  • @shailajanp8062
    @shailajanp8062 8 днів тому +1

    😮😮🌹🌹😢

  • @kaeez
    @kaeez 7 днів тому +12

    Coaching undayirun. Brilliant repeater batch il

    • @MuhsinKP-u5q
      @MuhsinKP-u5q 5 днів тому +5

      അസൂയ 🤣... അതൊക്കെ ഇപ്പൊ എന്തിന് തിരുത്തുന്നു 😵‍💫

    • @dreamer56730
      @dreamer56730 5 днів тому +2

      ​@@MuhsinKP-u5qasooya nthinado🙄... Brilliant nte channel il avar ittand avarde repeater student anenn... Athavum iyal paranjath

    • @AnikhaSuresh-x2t
      @AnikhaSuresh-x2t День тому

      ​​@@MuhsinKP-u5qasooya allah ee kutty coaching ilathe padichu enn pala news kndu but repeater student ahn brilliant pala...coaching illathe mbbs athum govt clg okke korach tough ahn

  • @ansarianu9586
    @ansarianu9586 8 днів тому +5

    😔😔😔

  • @SumiShaukath
    @SumiShaukath 8 днів тому +3

    Ameen🤲

  • @sunimathew7996
    @sunimathew7996 8 днів тому +2

    🙏🙏🙏🌹🌹😢😢😢😢😢

  • @Itz_Me_Rinsha
    @Itz_Me_Rinsha 8 днів тому +9

    Kannu nirayadhe kanan veyya rabbe

  • @MujthabaKt
    @MujthabaKt 8 днів тому +43

    സിനിമ കണ്ട് വരുന്ന വഴി അല്ലഹ് കാക്കട്ടെ ആമീൻ 🤔

    • @Roshclicks
      @Roshclicks 8 днів тому

      തൊടങ്ങി

    • @hadooshadu3121
      @hadooshadu3121 7 днів тому +8

      കണ്ടില്ല.. കാണാൻ പോകുന്ന വഴി ആണ്

    • @mercifulservant6918
      @mercifulservant6918 5 днів тому +2

      Engine aayalum allah kaakkatte

    • @milangamer4659
      @milangamer4659 4 дні тому

      കാത്തില്ലല്ലോ😢

    • @jasil5423
      @jasil5423 День тому

      നമ്മളെയൊക്കെ പടച്ചോൻ കാക്കട്ടെ അവര് ചെറിയ മക്കളല്ലെ പക്വത ആവുന്നതേ ഉള്ളു അവരുടെ ചെറിയൊരു തെറ്റ് പടച്ചോൻ പൊറുക്കട്ടെ

  • @afsalmechara6200
    @afsalmechara6200 7 днів тому

    Aameen

  • @pelefans6549
    @pelefans6549 7 днів тому +8

    Cinima avasanipikkanam ennal naadu nannavum

  • @evjohnson9341
    @evjohnson9341 6 днів тому +2

    Neet,,Aalla,,driving❤pavam,,car,,O,,T🎉

  • @prince2132
    @prince2132 8 днів тому +19

    When you die, your wealth and certificates don't matter like they do on earth. The only thing that matters is your relationship with God to determine if your soul ends up in heaven or hell.

    • @JohnAbraham1987
      @JohnAbraham1987 7 днів тому +2

      God?

    • @akaluc9573
      @akaluc9573 7 днів тому

      😂 ഇയാളുടെ ഊള ന്യായീകരണം കണ്ടിട്ടു ഇത് പറയാതെ പോവുന്ന ശെരി അല്ല, അതിനാൽ ഇയാളുടെ കുഞ്ഞുങ്ങളും ഫാമിലിയും അടങ്ങുന്ന കുടുംബം ഒന്നിച്ചു എത്രയും പെട്ടെന്ന് സ്വർഗത്തിൽ എത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു !

    • @ArjunRegi-f8b
      @ArjunRegi-f8b 3 дні тому +1

      ഇവിടെയും മതവും വിശ്വാസവും കുത്തിക്കേറ്റിക്കോളും . അങ്ങനെ കുറേ എണ്ണം 🤦

  • @susammageorge9731
    @susammageorge9731 8 днів тому +1

    Big lose prayers🙏

  • @MuhsinaSharin
    @MuhsinaSharin 8 днів тому +29

    He was alumnus of brilliant?.. anyways rip💔💔

  • @ramsinazim-fz8ev
    @ramsinazim-fz8ev 7 днів тому +4

    പഠിക്കാൻ ഇറങ്ങുന്നു
    കണ്ട ബോയ്സ് ആയിട് കറങ്ങുന്ന പെൺപിള്ളേരുമാ epolatha🙄

  • @shiyass8568
    @shiyass8568 5 днів тому

    Neet coaching has nothing to do with ABS .

  • @haseenasidheekh5607
    @haseenasidheekh5607 8 днів тому +9

    Mathapithakkallk kkshama kudukkanee nadhaa

  • @dileeppm
    @dileeppm 7 днів тому +10

    സിനിമ ഹറാം അല്ലേ?

    • @ourlittlebubble7518
      @ourlittlebubble7518 7 днів тому +2

      മാങ്ങാ 😡

    • @RIZWI2102R
      @RIZWI2102R 4 дні тому +1

      Yes

    • @navask6296
      @navask6296 3 дні тому

      ​@@ourlittlebubble7518തേങ്ങ പോടാ

    • @jasil5423
      @jasil5423 День тому

      മതത്തിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും അനുസരിച്ച് ജീവിക്കുന്ന ദൈവഭയമുള്ളവനാണോ നീ

  • @sreeramds1052
    @sreeramds1052 8 днів тому +3

    🙏🙏🙏

  • @SheenaJohnson-b2d
    @SheenaJohnson-b2d 7 днів тому

    Pavam monus

  • @muhammedramees4683
    @muhammedramees4683 5 днів тому +2

    പറഞ്ഞിട്ട് കാര്യമില്ല ആള് പോയി. Dr ആവാൻ മാത്രം പഠിപ്പിച്ചാൽ പോരാ. ഫ്രണ്ട്സിന്റെ എല്ലാ പൊട്ടത്തരത്തിനും കൂടെ പോവേണ്ടതില്ല എന്നും പഠിപ്പിക്കണം.7 സീറ്റിങ് കപ്പാസിറ്റി ഉള്ള കാറിൽ 11 ഉം 12 ഉം ഫ്രണ്ട്‌സ് കയറുമ്പോൾ ഞാനില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാനും പഠിപ്പിക്കണം.. അതിന്റെ അകത്തു നിന്നു പരസ്പരം തല തമ്മിൽ കൂട്ടി ഇടിച്ചാണ് ഇത്രയും ഭയാനകം ആയത്

  • @HabeebaVc
    @HabeebaVc 7 днів тому

    Kudumbathin kshamanalkane Allah

  • @astudent8475
    @astudent8475 5 днів тому

    Palestine people comes first. ❤

    • @jasil5423
      @jasil5423 День тому

      ആ വണ്ടിയിൻ ഹിന്ദുവും മുസ്ലിമും കൃസ്ത്യനും ഒക്കെ ഉണ്ടായിരുന്നു അവർക്കൊന്നും ഇല്ലാത്ത കഴപ്പാണ് നിനക്കൊക്കെ

    • @jasil5423
      @jasil5423 День тому

      😡

  • @daneyraju8433
    @daneyraju8433 7 днів тому +5

    ദൈവം evide guys....ini enkilum manasilaav god don't care about us..

  • @kuzhimanthi1727
    @kuzhimanthi1727 8 днів тому +18

    കോച്ചിങ് ഇല്ലാതെ നീറ്റ് പരീക്ഷ പാസ്സായി പക്ഷേ സുരക്ഷിതമായ ജിവിതം മുന്നോട്ട് കൊണ്ട് പോകാൻ വകതിരിവ് ഇല്ലാതെ പോയി 😌😌😌😌
    ആരാധനാലയങ്ങൾ🌹🌹🌹🌹

    • @Soofiyah
      @Soofiyah 8 днів тому

      Enth vivaram ketta vekthiyano than arapp thonunnu. Thante maranm than vivekathotte pidich vecho kettoh

    • @jinilukose9297
      @jinilukose9297 8 днів тому +1

      ആദരാഞ്ജലികൾ🌹🌹🌹

    • @crazymeh3281
      @crazymeh3281 8 днів тому +36

      Vakathiriv illatheyo ? Enthado thanik

    • @Indian.20244
      @Indian.20244 8 днів тому +1

      ​@@crazymeh3281ഏഴു പേര്‌ കേറേണ്ട വണ്ടിയിൽ പതിനൊന്നു പേര് കേറി ഈ പെരുമഴയതു പോയത് വകതിരിവ് ഉള്ളതുകൊണ്ടാണോ? മരിച്ചതിൽ സഹതാപം തന്നെയാണ്. എന്നാലും ഇതുപോലെ പച്ചയ്ക്കു നിയമലംഘനം നടത്തി എത്രയോ ജീവനുകളാണ് റോഡിൽ പൊലിയുന്നത്. ഏഴുപേര് ഇരിക്കേണ്ട വണ്ടിയിൽ പതിനൊന്നു സീറ്റ് ബെൽറ്റ് കാണില്ലല്ലോ. സീറ്റ് ബെൽറ്റ് ഇല്ലാതിരിക്കുമ്പോൾ വണ്ടി ഇടിച്ചാൽ ആഘാതം കൂടുതൽ ആയിരിക്കും.

    • @kuzhimanthi1727
      @kuzhimanthi1727 8 днів тому +1

      @@crazymeh3281 അവൻ പറഞ്ഞത് നീ കേട്ടില്ലേ അതിൻ്റെ മറുവശമാണടോ ഞാൻ പറഞ്ഞത്

  • @സത്യവുംനീതിയും

    പഠിക്കാൻ പോയി ഒരുമാസം ആയിട്ടേ ഉള്ളൂ
    അപ്പോഴ് ക്ക്
    സിനിമ.....😢🙏
    എന്ത് ചെയ്യാൻ

    • @sanjaykm4576
      @sanjaykm4576 8 днів тому +46

      Cinemakku poyal entha... Njanum ee professiona cinema oke Kandittund ..

    • @Aysha-q8p
      @Aysha-q8p 8 днів тому +9

      ​@@sanjaykm4576kurach sookshich povende bro..over load...parentsine ormikkende

    • @SiteStr-o5d
      @SiteStr-o5d 8 днів тому +4

      ​@@sanjaykm4576 അവൻ മുസ്ലിമാണ് അവർക്ക് ഇത്തരം കാര്യങ്ങളിൽ മതത്തിൽ നിയന്ത്രണം ഉണ്ടാകും

    • @direwolf69
      @direwolf69 8 днів тому +16

      @@സത്യവുംനീതിയും bro oru varsham kashtapettu padikkunente edekku cinema poyattu they might not have even got the time to listen to a single song .. ithellaam kazhinju avark mbbs seat kittiyappam oru cinema kaanaan poyathaano thettu?

    • @Indian.20244
      @Indian.20244 8 днів тому +3

      ​@@sanjaykm4576ആ സിനിമ കാണാൻ വേണ്ടി ഏഴുപേര് കേറേണ്ട വണ്ടിയിൽ പതിനൊന്നു പേരെയും കുത്തി നിറച്ചു ഈ പെരുമഴയതു പോയില്ലായിരുന്നെങ്കിൽ ഇപ്പോഴും ജീവിച്ചിരിക്കേണ്ട പിള്ളേരാണ്. എത്ര കുടുംബങ്ങളെയാണ് കണ്ണീരിലാഴ്ത്തിയത്. പേരുമഴയത്തു അവന്റെയൊക്കെ ഒരു സിനിമ. ഇന്നലെ ആലപ്പുഴയൊക്കെ കനത്ത മഴയായിരുന്നു.

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 8 днів тому +2

    കഷ്ടം.
    എന്ത് ചെയ്യാൻ പഠിക്കാൻ വിട്ടാൽ പഠിക്കണം. അല്ലാണ്ട് ബെറുതെ കറങ്ങി നടക്കരുത്.

    • @quidditch7649
      @quidditch7649 6 днів тому +3

      Ennoru niraksharavanam

    • @josnak6458
      @josnak6458 5 днів тому +2

      Iyalade makkal okka clgil poya nera cls room pinna veed aahnoo

    • @sariyahhtruthseeker4184
      @sariyahhtruthseeker4184 5 днів тому

      @josnak6458 അതെ അല്ലാണ്ട് പാതിരക്കു സെക്കന്റ്‌ ഷോക് പോകില്ല. അതും ഇമ്മാതിരി sppedil.

    • @AnikhaSuresh-x2t
      @AnikhaSuresh-x2t День тому

      ​​@@sariyahhtruthseeker4184enna swthm makalk ee avstha varand avrda karym nokan nok

    • @AnikhaSuresh-x2t
      @AnikhaSuresh-x2t День тому

      ​@@josnak6458MBBS is really hectic avrk relaxation vnditt avum avr cinemak poyth allathe full time erin padichond erikno...exam onday athinte stress mattan avr cinema poy avr arinjo ingne accident ondavum enn...vidhi ahn athre ayuss ollu

  • @musthafamuhammad2202
    @musthafamuhammad2202 8 днів тому

    Ponnu Makkalkku Aadaranjaligal Kudumbathinu Shama Nalgu allah

  • @alameen8212
    @alameen8212 8 днів тому +2

    😢😢😢😢

  • @santhoshp9193
    @santhoshp9193 7 днів тому

    😢😢

  • @sumayyamujeeb7375
    @sumayyamujeeb7375 5 днів тому

    😢