ലേലു അല്ലു ...ലേലു അല്ലു ലേലു അല്ലു അഴിച്ച് വിട്... | Mohanlal , Shobana - Thenmavin Kombath

Поділитися
Вставка
  • Опубліковано 20 сер 2024
  • ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    Thenmavin Kombath (English: At the branch of Sweet Mango Tree) is a 1994 Indian Malayalam- language musical adventure romantic comedy drama film written and directed by Priyadarshan, produced and edited by N. Gopalakrishnan, and starring Mohanlal, Shobana, Nedumudi Venu, Kaviyoor Ponnamma, KPAC Lalitha, Sukumari, Sreenivasan, Sankaradi, and Sharat Saxena. The cinematography was by K. V. Anand, and the score was composed by S. P. Venkatesh, while Berny-Ignatius composed the songs with lyrics written by Gireesh Puthenchery.

КОМЕНТАРІ • 351

  • @tintualex8390
    @tintualex8390 3 роки тому +122

    ലാലേട്ടൻ കുരങ്ങൻ കുഞ്ഞു പറ്റിയിരിക്കുന്ന പോലെ മരത്തിൽ ഇരുന്ന ഇരുപ്പേ 🙏👌😄

  • @linsonvarghese406
    @linsonvarghese406 5 років тому +181

    പ്രിയദർശൻ ജി നിങ്ങള് ഒരു സംഭവം തന്നെ........ 🙏💕💕💕

  • @anjanaanjuzz6361
    @anjanaanjuzz6361 3 роки тому +187

    Expressions കൊണ്ട് പൊളിച്ചടുക്കിയ movie, ലാലേട്ടൻ sprb 😍😍😍 ലാലേട്ടൻ -ശോഭന comboo വേറെ ലെവൽ ❤❤❤❤

  • @souravsreedhar5310
    @souravsreedhar5310 2 роки тому +101

    ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചു വിട്... ലാലേട്ടന്റെ ഡയലോഗ് ഗംഭീരം😂😂😂😂😂😂❤️❤️❤️❤️❤️❤️❤️❤️

  • @Mahmad_Asif
    @Mahmad_Asif 3 роки тому +63

    Lalettan Saying Ilnodu Gowri Swalpa Neeru Tagondu Baa - Kannada 😳♥️
    Ohh My Goshhh Mohanlal 🥳
    Love From Karnataka

  • @amaldevm9097
    @amaldevm9097 3 роки тому +121

    1:57 ആ ചിരി,എൻെറ laletta

  • @vishnuleo7891
    @vishnuleo7891 2 роки тому +50

    1:58 ലാലേട്ടന്റെ expression 😅😁👌

  • @adarsha6489
    @adarsha6489 5 років тому +92

    expressions Uff lalettaaaa 👌👌 Expression kond Nammale Chirippikkum Ningal Vere Vere Levala Laletta 👌👌 Complete Actor

  • @lifeisbeautiful1985
    @lifeisbeautiful1985 2 роки тому +15

    ഓരോ ഫ്രെയിമും പൊളി.... ക്യാമറമാൻ അടിപൊളി 😍

  • @vijayk1857
    @vijayk1857 3 роки тому +17

    നല്ല ഒന്നാം തരം പെയർ. അതുപോലെ അവർ നല്ല സുഹൃത്തുക്കളും. മലയാളത്തിന്റെ പുണ്യം ആയ 2 പേർ.

  • @vineethnarayan
    @vineethnarayan 4 роки тому +31

    3.56 എന്തൊക്കെയോ പൊതിഞ്ഞു കെട്ടുന്നുണ്ട്.. 😀😀😀🤣🤣🤣🤣👌👌

  • @user-ki3hi9rs8u
    @user-ki3hi9rs8u 4 місяці тому +2

    ഈ സ്ഥലം കാണാൻ വേണ്ടി യും ശോഭനയും ലാലും തമ്മിലുള്ള രംഗങ്ങൾ വളരെ മനോഹരവുമാണ് ഇതിന് വേണ്ടി മാത്രം സീൻ പല പ്രാവശ്യം കണ്ടു പ്രിയദർശന് നന്ദി

  • @amalrajcutz8019
    @amalrajcutz8019 3 роки тому +119

    3:14 That Expression Lalettan 😂👌❤️

  • @subhashsnair08
    @subhashsnair08 2 роки тому +42

    ഉമ്മയാണ് അറിഞ്ഞപ്പോൾ ഉള്ള ആ ഓട്ടം..😂😂

  • @aishwaryaaishwarya4774
    @aishwaryaaishwarya4774 4 роки тому +286

    ലാലേട്ടൻ കൂടുതലും ചേരുന്ന നടി ശേഭനാ , മീന , ഉർവശി, ഇനിയും ഉണ്ട്

    • @Secret_superstar521
      @Secret_superstar521 4 роки тому +31

      ആരാ ചേരാതെ ഉള്ളെ???ഒരു മൂവിയിൽ മാത്രം കൂടേ ചെയ്ത രാധിക,ഹീര രാജഗോപാൽഊർമിള മറ്റൊണ്ട്കർ,,ഗിരിജ ഷെട്ടാർ,മിത്ര ജോഷി,നിരോഷ,പ്രിയ രാമൻ,വിനീത,മാധുരി,അശ്വിനി മുതൽ സീമ,അംബിക,മീന,ഗൗതമി,ശോഭന,രേവതി,ഉർവശി,ശാന്തികൃഷ്ണ,ലിസി,മേനക ,ചാർമിള,രാധ,ലിസി,രഞ്ജിനി,സുമലത,പാർവതി,ഗീത,മധു,ഐശ്വര്യ,ഐശ്വര്യ റായ് ബച്ചൻ,തബു,ശ്വേത മേനോൻ,സൗന്ദര്യ,ലക്ഷ്മി ഗോപാലസ്വാമി,സുകന്യ,രഞ്ജിത,ശോഭന,കാർത്തിക,പ്രിയ,ശാരി,ഗൗതമി,നീന ഗുപ്‌ത,രമ്യ കൃഷ്ണൻ,മഞ്ജു വാര്യർ,ഊർമിള,സിൽക്ക് സ്മിത,ജയപ്രദ,സംയുക്ത വർമ്മ,കിരൺ റാത്തോഡ്,മീര ജാസ്മിൻ,പദ്മപ്രിയ,മീര വാസുദേവ് വരെ..വേറെ ഇപ്പൊ ആരെയാ പറയാൻ...എല്ലാരും ആയിട്ടും പുള്ളി സൂപ്പർ അല്ലേ....എങ്കിലും എന്നും കാണാൻ ആഗ്രഹിച്ചിട്ട് കാണാതെ പോയ pairing ആണ് അർച്ചന,നന്ദിത ദാസ്,സരിത,ശ്രീപ്രിയ,ബിപാഷ ബാസു ഇവരും ആയിട്ട്....എല്ലാ pairing ഉം നല്ലത് എന്ന അഭിപ്രായം ഇല്ല..ദിവ്യ ഉണ്ണി,കാവ്യ മാധവൻ,നവ്യ നായർ,നയൻ‌താര,അമല പോൾ ഒക്കെ നല്ല അസ്സൽ ബോറായിരുന്നു...

    • @me-pb2et
      @me-pb2et 3 роки тому +2

      എന്റെ ചാനൽ ഒന്ന് നോക്കുമോ plzzz🙏🙏...

    • @paulthomas6420
      @paulthomas6420 3 роки тому +8

      Only shobana more suit

    • @paulthomas6420
      @paulthomas6420 3 роки тому +6

      Only shobana ...perfect match

    • @ansashaji3540
      @ansashaji3540 3 роки тому +2

      രേവതി

  • @jaseeratk6139
    @jaseeratk6139 3 роки тому +42

    ചിത്രം വരച്ചതു പോലെയുള്ള സ്ഥലങ്ങൾ ഹൗ ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു

  • @MrAnt5204
    @MrAnt5204 2 роки тому +10

    ഇന്നും കാണുമ്പോൾ ഒരു ഇമ്പേർസ്സീവ് ആയ രംഗത്ത് തന്നെയാണ് 🌹

  • @jilumathew5255
    @jilumathew5255 5 років тому +184

    ലാലേട്ടൻ $ ശോഭന thakarthu abhinayicha film 😍😍

  • @sasikumarkumar8439
    @sasikumarkumar8439 6 років тому +126

    നല്ല രസമാണ് കണ്ട് ഇരിക്കാൻ

  • @rafisalam2004
    @rafisalam2004 6 років тому +247

    0:34 🤣🤣🤣 ലാലേട്ടാ ഇങ്ങള് വേറെ ലെവലാണ്

  • @ramakrishnank.p7136
    @ramakrishnank.p7136 3 роки тому +54

    ലാലേട്ടൻ ശോഭന ഇവർ super ജോഡിയാണ്.

  • @Ananthugopan
    @Ananthugopan 6 років тому +121

    Priyadershan is King of Indian cinema.....no words .....
    Each shot is amazing....

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому +8

    Who ever worked in that movie are the best .Sobhana...above all Priyadarsan...One and only LAL...
    Photography...Nedumudi....our Pappu...also Kadeeja....watching her after a long time....What a film.... Sambhavam.....thanne

  • @meowmeow4023
    @meowmeow4023 5 років тому +103

    1:58
    Endha pwoli expression

  • @francis7551
    @francis7551 3 роки тому +30

    0:35 ആ നോട്ടം 😃😃😂😃😂😃

  • @jiljiljil1984
    @jiljiljil1984 4 роки тому +449

    ഇത് പോലുള്ള പടങ്ങൾ കാണുന്ന ഫീൽ ഒന്നും പുതിയ ന്യൂ ജൻ ഫിലിം ഇൽ കിട്ടുന്നില്ല എന്നാ വിഷമമേ ഉള്ളൂ

    • @me-pb2et
      @me-pb2et 3 роки тому

      എന്റെ ചാനൽ ഒന്ന് നോക്കുമോ plzzz🙏🙏...

    • @kalam5182
      @kalam5182 3 роки тому +1

      Sdddd

    • @surapk7890
      @surapk7890 2 роки тому +4

      100%right

    • @balachandranpnair9014
      @balachandranpnair9014 2 роки тому +2

      Very correct.

    • @shahlapc3775
      @shahlapc3775 2 роки тому +1

      Ippoyathe Filim content onnum appolillallo

  • @venkatiyer6461
    @venkatiyer6461 3 роки тому +99

    No actor in the world would have agreed to be tied to the tree that way....and only Mohanlal could carry off the scene..... hats off to him

  • @saji-official4740
    @saji-official4740 5 років тому +270

    ഈ ഫിലിം തമിഴിൽ ചെയ്തു
    മുത്തു.. മുത്തുവിലൂടേ
    രജനികാന്ത് ഇന്ത്യക്ക് പുറത്തു
    ശ്രദ്ധിക്കപെട്ട്..എന്നാൽ
    രജനിക്ക് സ്വപ്നം കൂടെ
    കാണാൻ കഴിയാത്ത
    Performance കാഴ്ച വെച്ച
    മോഹൻലാൽ ിന്റെ തേൻമാവിൻ
    കൊമ്പത്ത് മലയാളത്തിൽ മാത്രം
    ഒതുങ്ങി...

  • @aswinm206
    @aswinm206 5 років тому +79

    9:36 camera work on 1994 amazing

  • @thecompleteentertainment5113
    @thecompleteentertainment5113 3 роки тому +28

    Thenmavin Kombath
    Release Date : 13/05/1994
    Released @ 30 Theatres
    50 Days in All Theatres
    75 Days in 21 Theatres
    100 Days in 11 Theatres
    125 Days in 3 Theatres
    150 Days in 2 Theatres
    200 Days in 1 Theatre
    Top grosser of 1994
    All time Blockbuster

  • @Desmondhume-p3t
    @Desmondhume-p3t 4 роки тому +59

    00:43 അങ്ങനെ അവസാനം അച്ഛനെ ആലിംഗനം ചെയ്തു സ്റ്റീഫൻ നെടുമ്പള്ളി.. (വൻമരം ) 😂😂

    • @me-pb2et
      @me-pb2et 3 роки тому

      എന്റെ ചാനൽ ഒന്ന് നോക്കുമോ plzzz🙏🙏...

  • @pinkythekkinien9710
    @pinkythekkinien9710 4 роки тому +43

    Aniya Azhichu vidu😂😂😂

  • @41.eee.sreedevi95
    @41.eee.sreedevi95 3 роки тому +73

    The Expression King... Complete Actor Lalettan 💝💝💝💝😘😘😘😘

  • @ammukulappuram2797
    @ammukulappuram2797 6 років тому +96

    Lalettan=Lalettan...
    Best ever combo lalettan and shobhana chechi

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 6 років тому +37

    സൂപ്പർ ലാലേട്ടൻ

  • @user-vg7ct9fw4q
    @user-vg7ct9fw4q 2 роки тому +34

    The complete actor❤❤❤

  • @soumyasoumyamm1958
    @soumyasoumyamm1958 3 роки тому +10

    Mohanlal sobhana super jodi🥰🥰🥰

  • @aquisticsaq2660
    @aquisticsaq2660 3 роки тому +32

    Someone so special can never be forgotten,
    may his soul rest in peace. 💙💙💚💛💙💙
    K V Anand
    1966-2021
    Cinematographer : thenmavin kombathu
    National Film Award for Best Cinematography.
    When director Priyadarshan approached P.C Sreeram for this new project {thenmavin kombathu} at the time. Sreeram was too busy in another project, so Sreeram recommended Anand’s name to Priyadarshan for the 1996 film Thenmavin Kombath. And the rest, as they say, is history.
    Anand won the National Film Award for Best cinematography for that film, which had Mohanlal and Shobana in the lead roles. He went on to shoot some remarkable films across many Indian languages including Minnaram, Punya Bhoomi Naa Desam and Kadhal Desam. He was director Shankar’s go-to cameraman after they collaborated for the first time for the blockbuster political drama Mudhalvan (1999). Later, Anand also shot Shankar’s Boys (2003) and Sivaji (2007). He also cranked the camera for Bollywood films Josh (2000), Nayak: The Real Hero (Hindi remake of Mudhalvan), The Legend of Bhagat Singh (2002) and Khakee (2004).

  • @ethanhunt6725
    @ethanhunt6725 5 років тому +28

    ലാലേട്ടൻ ❤️❤️❤️

  • @berlin_795
    @berlin_795 2 роки тому +36

    0:35 expression 😂😂 Ettan 🔥❤️

  • @ephd9148
    @ephd9148 6 років тому +303

    ഓരോ സീനിലും ഇങ്ങാര് ഇടുന്ന എക്സ്പ്രഷൻ മാത്രം മതി ഇങ്ങാരുടെ റേഞ്ച് എന്താണന്ന് മനസിലാക്കാൻ .....
    ഈ സിനിമയിൽ പപ്പു ചേട്ടൻ ആളെ പൊട്ടനാക്കുന്ന ഒരു ഡയലോക് ഇണ്ടല്ലോ ആ സീനിൽ മോഹൻ ലാൽ ഇടുന്ന എക്സ്പ്രഷൻ ഉണ്ടല്ലോ എന്റെ പൊന്നെ .... പറയാൻ വാക്കുകൾ ല്ല.... നമിക്കണം....

  • @vishakmaheswar6649
    @vishakmaheswar6649 5 років тому +45

    3:14😂😂😂😂😂😂🙏
    Combo ❤️

  • @PramodKumar-dk9zd
    @PramodKumar-dk9zd 3 роки тому +18

    The cinematography by K. V. Anand at his best...

  • @shaheem3057
    @shaheem3057 3 роки тому +29

    1:57 ലാലേട്ടന്റെ... മുഖം..😂❤❤❤

  • @TipsnTalkByshihabok
    @TipsnTalkByshihabok 3 місяці тому

    ഇതൊന്നും എത്ര തവണ കണ്ടാലും മടുപ്പ് വരുന്നില്ലാലോ ❤️❤️

  • @reshmajayesh9659
    @reshmajayesh9659 4 роки тому +11

    Oru nooruvattam Kanda film....lalettn king

  • @rajirs6327
    @rajirs6327 2 роки тому +11

    9:21 ee dialouge... Vettam film ilum undalle... ഏറെ കുറെ ഒരു പോലെ

  • @hsejesil
    @hsejesil 3 роки тому +11

    Miss You Laletta... Eni onum orikalum ingane oru cineam varilla... 😘😍😢

  • @sajeshthalassery1687
    @sajeshthalassery1687 5 років тому +24

    Monitor onnum illathirunna kaaalath...framekal manasil kand cheythedutha....
    Maharatha....
    Angenykk vandanam....😍😍😍😍😍😍

  • @rihaan298
    @rihaan298 6 років тому +30

    Oro scean ileexpression um kandaal mathi vere levalaaa......

  • @alankroy5404
    @alankroy5404 5 років тому +44

    Enganae abhinayikan nigalkkae kazhiyu etta
    Nigalkku pakaram nigal mathram etta

  • @ratheeshkudlu7173
    @ratheeshkudlu7173 5 років тому +20

    What a expression shobhana

  • @mbvinayakan6680
    @mbvinayakan6680 28 днів тому

    🌷രജനികാന്തല്ല ആരു ചെയ്താലും മോഹൻലാലിനോളം ആവില്ല! അത് അഭിനയമല്ല മിഴിവാർ ജീവിതമാണ്💐👍

  • @junaidhjunu2984
    @junaidhjunu2984 5 років тому +14

    ഏട്ടൻ 👏👏👏👏👏👏

  • @archanawilson5953
    @archanawilson5953 6 років тому +34

    Her look and actions just like...Bollywood heroin deepika padukon

    • @anujoseph_10
      @anujoseph_10 5 років тому +4

      Oh appo enik mathram alla angane thonniyathu😄

    • @paulthomas6420
      @paulthomas6420 3 місяці тому +1

      No no... Deepika looks like shobana.....

    • @paulthomas6420
      @paulthomas6420 3 місяці тому +1

      Ijjaadhi combo....

  • @vipink7357
    @vipink7357 5 років тому +291

    ആ മരത്തിന്റ ഭാഗ്യം ,ഇഷ്ടം പോലെ മരമുണ്ടായിട്ടും ആ മരം മാത്രം Select ആയി, മരത്തിനെയും സിനിമയിൽ എടുത്തേ... :

  • @adityavvinod8011
    @adityavvinod8011 3 роки тому +8

    ഇതിനൊക്കെ dislike ചെയ്യുന്നവർ വേറെ വിടെയോസിന് ക്ലിക്ക് ചെയ്തിട്ടു യാതൊരു കാര്യവുമില്ല

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +10

    Laletten nu tulyam laletten matram 😘😍💪

  • @harigovindhsreekumar950
    @harigovindhsreekumar950 Рік тому +3

    0:43 അനിയാ അഴിച്ച് വിടടാ...😂

  • @ajscrnr
    @ajscrnr 11 місяців тому +4

    അനിയാ അഴിച്ച് വിട്, അഴിച്ച് വിടില്ലെ അനിയാ.

  • @darshangowdaking93
    @darshangowdaking93 2 роки тому +8

    ಮಲೆಯಾಳಂ ಭಾಷೆಯಲ್ಲಿ ನಮ್ಮ ಚೆಲುವ ಕನ್ನಡ ಕೇಳುವುದಕ್ಕೆ ಏನು ಚೆಂದ 🖤💥🔥

  • @ratheeshratheesh1623
    @ratheeshratheesh1623 3 місяці тому

    ഇതാണ് കേരളം സുന്ദരം ഗ്രാമം ഇന്ന് 👌ഇവിടെ

  • @tanime_man6535
    @tanime_man6535 6 років тому +146

    That reaction at @1:58😂😂😂

  • @user-nw7ly5dm2y
    @user-nw7ly5dm2y 3 роки тому +2

    എന്താ ഫ്രെയിം..ലാലേട്ടൻ പ്രിയദർശൻ

  • @vishnushivanand2538
    @vishnushivanand2538 2 роки тому +3

    2:00 aa expression ponnu laletta 🤣🤣

  • @rameesraouf9142
    @rameesraouf9142 4 роки тому +5

    1.58 ennaaa expression laletaaaa ur only one can do this............

  • @nikhila9387212010
    @nikhila9387212010 5 років тому +57

    Dhooo ..... Langeru Varanu😂😂😂😂

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +11

    Nadanavismayam laletten 😘😍💪

  • @borntolearn6138
    @borntolearn6138 5 років тому +42

    Iyalithenthonn paraynad. 😂😂😂😂😂😂

  • @arrowhead.17
    @arrowhead.17 2 роки тому +17

    1:55 mohanlal expression

  • @travelmankl0757
    @travelmankl0757 2 роки тому +5

    കേറ്റി വെച്ച് കെട്ടി ഇരിത്തിയേക്കണ നോക്ക് 😆😅

  • @prabhaprabha1990
    @prabhaprabha1990 2 роки тому +2

    Lalettan shobhana eshtam annum ennum ennum

  • @aneeshrajraju2486
    @aneeshrajraju2486 5 років тому +9

    സൂപ്പർ കപ്പിൾ ,

  • @Chinkanszz5889
    @Chinkanszz5889 3 роки тому +9

    3.35 awesome expression ✌️😌😜

  • @jobinajoseph7975
    @jobinajoseph7975 4 роки тому +23

    King of expression laletannnn

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +10

    Lelu allu lelu allu lelu allu azhichu vidu 😁

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому +3

    Lal is Lal...The one and only Lal....❤❤❤❤

  • @palaniappanchidambaram6411
    @palaniappanchidambaram6411 2 роки тому +2

    Cinematography K V Anand,❤️♥️♥️♥️ each frame remind him.

  • @bhavyavs8810
    @bhavyavs8810 5 років тому +8

    Ee scene oru rakshayumilla

  • @unni2747
    @unni2747 Рік тому

    Aniya Azhichivideda. Vidule 😄 ultimate

  • @Ruck-jt3lw
    @Ruck-jt3lw Місяць тому

    ഏതാ ആ ചിരി

  • @Riya_charu
    @Riya_charu 3 місяці тому +1

    Lalettante Birthday ayit kanan vannavar undo....... ❤️
    21/5/2024

  • @sidharth2615
    @sidharth2615 3 роки тому +5

    2021 ആരെങ്കിലും ഉണ്ടോ

  • @Leo-rb3nz
    @Leo-rb3nz 3 роки тому +12

    Priyadarshan 🔥🔥🔥

  • @nadiyanazri7978
    @nadiyanazri7978 7 місяців тому

    Ielu allu.lelu allu. Laaletante ee diologue super 😍😍

  • @ashokkumarg6277
    @ashokkumarg6277 5 років тому +19

    They r speak kañnada my mother tongue

    • @shradhav8867
      @shradhav8867 3 роки тому

      This is not kannada... Cz kannadadhalli lelu allu nd Muthugavu antha word illa...

    • @Mahmad_Asif
      @Mahmad_Asif 3 роки тому +1

      @@shradhav8867 adu Kannadane - Badaga Kannada Adu

  • @sajeev.kumarpn1774
    @sajeev.kumarpn1774 2 роки тому +8

    What a dialogue wonderful

  • @ssimpex5927
    @ssimpex5927 3 роки тому +13

    2:54 🤣🤣🤣

  • @rahulravi7083
    @rahulravi7083 2 роки тому +1

    Oru rakshem illaa.. 🥰 comboo

  • @Joey-wx6xz
    @Joey-wx6xz 5 років тому +17

    Expressions 😂😂 👌

  • @dhaneshpaloli9132
    @dhaneshpaloli9132 Рік тому +2

    സൂപ്പർ കേമാഡി😂😂😂😂😂

  • @AppuAppu-zh9he
    @AppuAppu-zh9he 3 роки тому +8

    Laletta ithu ningalakonde pattu love u laletta♥️♥️♥️

  • @mujeebrahmanmujeeb9674
    @mujeebrahmanmujeeb9674 6 років тому +53

    Camera man I salute u.good work

    • @binoyvarghese2751
      @binoyvarghese2751 6 років тому +3

      K v anand ayan ko director

    • @vivekpv8759
      @vivekpv8759 5 років тому +3

      @@binoyvarghese2751 He bagged National Award also for this, this was his first movie.

    • @vishnudas4130
      @vishnudas4130 5 років тому

      There was national awrard for camera and art for this movie.

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 3 роки тому

      Kv sir legend ♥️♥️♥️

  • @rasmins8709
    @rasmins8709 2 роки тому +1

    ഇനി വരുമോ ഇതുപോലുള്ള സിനിമകൾ...

  • @krishnaraghu173
    @krishnaraghu173 6 років тому +31

    Leluallu leluallu.....😂😂😂😂😂

  • @rinitag.9705
    @rinitag.9705 3 роки тому +4

    This is my di's favourite movie in malayalam 👍👍

  • @manikandankp3842
    @manikandankp3842 7 місяців тому +1

    Bharath Mohanlal super

  • @sisirjs3333
    @sisirjs3333 5 років тому +9

    Just see this video... Mohanlal or LALLANA is the best actor ever... mamooty is just a patti... who can never b a part of something like this...

    • @wingsoffire3449
      @wingsoffire3449 5 років тому +4

      Who are u?
      A good for nothing useless guy

    • @shyamaztec
      @shyamaztec 3 роки тому +2

      Dont disgrace mammootty he is a 3 time national awardee

    • @shradhav8867
      @shradhav8867 3 роки тому +4

      @@shyamaztec Lalettan is much better than Mammookka... Cz only 2 National award he really deserved... Mathilukal was a worst film nd worst acting...👎👎👎

    • @shyamaztec
      @shyamaztec 3 роки тому +1

      @@shradhav8867 dang,you seem to be a better film critic than expert film critic 🙄😂..
      Mathilukal is a masterpiece ,you got the right to like or dislike a film, that's your personal choice but since most people like it ,your opinion is not gonna matter here..
      I agree that Mohanlal is a better actor than Mammootty but that doesn't mean he is far behind in acting,Both are world class actors and fan fighting fans are the most dumbass creatures out there.
      Both of em doesn't have to prove anything to anyone,both are among the finest actors Indian cinema has ever produced.So no need of Fanfights
      I'm a lalettan fan,but that doesn't mean I don't like Mammookka.🙂

  • @pranavkk3814
    @pranavkk3814 5 років тому +20

    0:34😅😅😅😂

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 роки тому +2

    3:15 ഈ.. ഭാവം.. ഇത്രയും സന്ദർഭോചിതമായി.. വേറേ ആർക്ക് പറ്റും..?
    വെറുതേയല്ല.. കംപ്ലീറ്റ് ആക്ടർ എന്ന് വിളിയ്ക്കണത്.