Yes... Kunju Krishna ella kurumbum inde... But he s adjusting and enjoy😍❤👍touch wood.... Njn oke paavam amme achanum oru film kaanan koode vittitilla ...full karachil..traveling too 😀😀😅😂...Rishi good boy 😍
എന്തൊക്കെ പറഞ്ഞാലും ആരെക്കാളും നന്നായി ഋഷികുട്ടൻ ഈ യാത്ര enjoy ചെയ്യുന്നുണ്ട്.... പിന്നീട് ഈ വീഡിയോസ് കാണുമ്പോൾ അവനെ ഓർത്ത് അവനു തന്നെ അഭിമാനം തോന്നും.... ☺️☺️🥰🥰🤩😘😘
Last year എൻ്റെ ഫാമിലി പോയിരുന്നു ജൈസൽമേർ... ഒരു ഓർമ പുതുകൾൽ. .. ഋഷിസ് മണ്ണ് കളി... എൻ്റെ മോള് ഇതേ പോലെ ആയിരുന്നു മണ്ണിൽ തകർത്തു അടിപൊളി ... Continue your trip...God bless always
Hi dears , Najan 8 months pragancy lady anu enikku bayagara food cravings anu we r staying Andhra Pradesh , anathapur , kerala food kittan പ്രയാസം അണ് appozhanu നിങ്ങളുടെ videos il tasty nibbles patti arijathu najan order cheythu ഒന്നും പറയാനില്ല സുപ്പർ ടെസ്റ്റ് kappaouzhukk and fish curry so yammmi thank you so much dears
Rishi and my son (Ezdan) both are same age. Both started walking at same time. Naughtiness also same. When i see Rishi feel same like my son. I love you Rishi baby 💚
എൻ്റെ മോന് ശ്വേത യെ വലിയ ഇഷ്ട്ടമാണ് റി ഷികുട്ടനെ പിന്നെ പറയണ്ട നങ്ങൾ അങ്ങിനെ ടൂറിന് ഒന്നും പോയിട്ടില്ല അവൻ പറയും നിങ്ങളെ video 📸 കണ്ടിട്ട് നങ്ങളും കുറേ നാട് കണ്ടുഎന്ന് ഒരു ബുദ്ധി മുട്ടും ഇല്ലാതെ നാട്ടിൽ എത്താൻ നങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ദൈവം തുണയ്കട്ടെ 👍👍👍👍👍
Swetha's make up is jst awsome nd it suits u very much. Do it in every possible days. I know, it depends on our mood, so be healthy nd stay happy dear Swetha.
This is a great experience. Thar desert is awesome. Rishi baby playing in the mud is so cute ❤️. Happy to see the same person you met last time for desert safari.. this time with your family. Waiting for the next episode..
Thank you Sujith, for sharing your wonderful travel experiences with us. This episode was so so enjoyable. It was such a joy to see Rishikkuttan enjoying himself in the sands.
നിങ്ങളുടെ video -യിലുടെ നമ്മുടെ ഇന്ത്യയെക്കുറിയുള്ള കൂടുതൽ അറിവുകൾ അറിയാൻ സാധിച്ചു. ഈ സ്ഥലങ്ങൾ ഒക്കെ പോകാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ കാണാൻ സാധിച്ചു. Thanks for you മോൻ Supper anu
റിഷി ബേബി മരുഭൂമിയിൽ ശരിക്കും വിളയാടിയല്ലോ ചക്ക മുത്തേ 😘😘😘😘😘😘😘😘😘 സൂപ്പർ വീഡിയോ ശരിക്കും ഞങ്ങളും മരുഭൂമി എൻ ജോയ് ചെയ്തു ഒരോ ദിവസവും പുതിയ പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുന്നു എല്ലാവിധത്തിലും ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏💐💐💐💐💐💐
ഋഷികുട്ടന് മണ്ണിൽ കളിക്കാൻ പറ്റിയപ്പോഴുള്ള ആ സന്തോഷം. അവൻ ശരിക്കും എൻജോയ് ചെയ്തു. റെഡ് വൈറ്റ് കോംബിനഷൻ കളറിലുള്ള മഹീന്ദ്ര സ്കോർപിയോ യുടെ മരുഭൂമിയിൽ കൂടിയുള്ള ആ പെർഫോമൻസ് ഒരു രക്ഷയും ഇല്ല. ഋഷികുട്ടൻ, മഹീന്ദ്ര സ്കോർപിയോ, ചൗദരി ഭായിയുടെ ഡ്രൈവിംഗ് ഇതൊക്കെയാണ് ഇന്നത്തെ വീഡിയോയിലെ സുന്ദ്ദരമായ നിമിഷങ്ങൾ.
നമ്മൾ നാട്ടിൽ തന്നെ ഇത്ര മനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്നറിയുന്നത് അപൂർവ്വം കാഴ്ചകളാണ് , പഠിക്കുന്ന സമയത്ത് എല്ലാവർക്കും അറിയുന്ന കാര്യമാണ് രാജസ്ഥാൻ മരുഭൂമി താർ മരുഭൂമി പക്ഷേ അത് എല്ലാവർക്കും ചെന്ന് കാണാൻ പറ്റണം എന്നില്ല നിങ്ങളുടെ വീഡിയോയിലൂടെ നമ്മൾക്ക് അത് കാണാൻ പറ്റി വളരെ സന്തോഷം . അക്കൂട്ടത്തിൽ കൊച്ചുമക്കളുടെ സന്തോഷം അത് പ്രത്യേകിച്ച് പറഞ്ഞറിയിക്കേണ്ട ഒരു കാര്യം തന്നെയാണ് അവനെപ്പോലൊരു സന്തോഷവാൻ വേറെ ആരും കാണുല .
Thanks Sujit for the wonderful experience!! Wish it wasn't raining so that you could have enjoyed a still better ride. Rishi!!!!!!! Oru rakshyilla!!!! 'am very sure he enjoyed every grain of the sand in Thar.. Such a cute lil pie🤗😘. He's our main attraction of this INB trip.. Enjoy guys.. Looking forward to more such interesting videos.. Have a safe drive. Be safe and take utmost care of our cute lil Rishi baby. 🤗♥️♥️
I was waiting for these desert blog it's awesome experience to see and enjoy..u people are so lucky for third time visited..Rishi baby ❤️ also enjoyed playing with sand...
എല്ലാവർക്കും ഇത് മാത്രുകയാകട്ടെ ഒത്തിരി ഒത്തിരി സന്തൊഷം അവന്റ ചിരി കന്റാ മതീല്ലൊ എല്ലാവരും ഇത് കന്റ് പടിക്കട്ടെ .കുഞ്ഞുട്ടന്ന് സമ്മാനം .💐🌹🌷🌺🌸🏵️🌻🌼🌹👪🧑🍼കുടുംബത്തിനും ഹായ്.
Nice desert ride experience😊..a happy and proud father while Rishikuttan achieve his milestones😍😍....saw extraordinary energy in sujithettan👍....keep.going we're eagerly Waiting for 2M celebration😀
Wherever you are , if you happy with family, that place called heaven, if u happy at Rajasthan dessert safary , thats good . God Bless take care, we r here last 15 years in dxb with family, we know d feeling, @sujith njan from naranganam
ഈ ഒരു യാത്രയിലൂടെ ഋഷിയുടെ ഓരോ വളർച്ചയിലും ഞങ്ങളും ഒരു ഭാഗമാവുന്നു..... ഒരുപാട് സന്തോഷം 💞💞💞♥️
🥰
അതെ 😍😊
Yes... Kunju Krishna ella kurumbum inde... But he s adjusting and enjoy😍❤👍touch wood.... Njn oke paavam amme achanum oru film kaanan koode vittitilla ...full karachil..traveling too 😀😀😅😂...Rishi good boy 😍
Yes
Rishikuttanane star
വന്നു വന്നു ഋഷി മോന്റെ ഫാനായി മാറിയിരിക്കുകയാണ് ഞാൻ ഈ ട്രാവൽ സീരീസ് കഴിയുമ്പോള്‍ ഒരു വിഷമമായിരിക്കും 😍😍😍
എന്തൊക്കെ പറഞ്ഞാലും ആരെക്കാളും നന്നായി ഋഷികുട്ടൻ ഈ യാത്ര enjoy ചെയ്യുന്നുണ്ട്.... പിന്നീട് ഈ വീഡിയോസ് കാണുമ്പോൾ അവനെ ഓർത്ത് അവനു തന്നെ അഭിമാനം തോന്നും.... ☺️☺️🥰🥰🤩😘😘
ആണോ
Sujith bhakthan is enjoying every little moments of his son.. Such a lovely dad.. ❤
0:01.. aishh i loved the way he said Abhikuttan. For him Abhi is also his baby❤️
Last year എൻ്റെ ഫാമിലി പോയിരുന്നു
ജൈസൽമേർ... ഒരു ഓർമ പുതുകൾൽ. .. ഋഷിസ് മണ്ണ് കളി...
എൻ്റെ മോള് ഇതേ പോലെ ആയിരുന്നു
മണ്ണിൽ തകർത്തു അടിപൊളി ...
Continue your trip...God bless always
💢INB ട്രിപ്പ് സീസൺ 2. ഇതുവരെയുള്ള എല്ലാ എപ്പിസോടും മുടങ്ങാതെ കണ്ടവർ എത്ര പേരുണ്ട്.🚘💖🚊
ഋഷി ബേബി 👶🏻🍒🤍
Njan
ഞാൻ
ഞാൻ 😊
ഞാൻ
Rishikkuttante കളികൾ കണ്ടിരുന്നാൽ സമയം പോണത് അറിയില്ല ❤️😘
Ormipikkalle ponne
Swatha chechi is looking a doll🥰😘
ഓരോ യാത്ര കഴിയുമ്പോഴും ഋഷി മോൻ മിടുക്കനായി വരുന്നു. കണ്ടിരിക്കാൻ സന്തോഷം.
Hi dears , Najan 8 months pragancy lady anu enikku bayagara food cravings anu we r staying Andhra Pradesh , anathapur , kerala food kittan പ്രയാസം അണ് appozhanu നിങ്ങളുടെ videos il tasty nibbles patti arijathu najan order cheythu ഒന്നും പറയാനില്ല സുപ്പർ ടെസ്റ്റ് kappaouzhukk and fish curry so yammmi thank you so much dears
Sujith Chettan paranjathu correct nammude familyde koode trip pokumbol athoru vere feel annu😍.ഓരോ ദിവസവും kooduthorum വീഡിയോയുടെ contentum qualityum koodannu .ഋഷികുട്ടൻ്റെ കുസൃതികൾകാണുമ്പോൾ അവനോട് ഇഷ്ട്ടം koodannu. Love you rishikutta 😘
ഋഷി ആണ് ഇന്നത്തെ എപ്പിസോഡിലെ താരം 🥰🥰🥰 അവനെന്തു സന്തോഷമാ മണ്ണിൽ കളിക്കുമ്പോൾ
ഋഷികണ്ണാ...... ഉമ്മ......ഉമ്മ...ഉമ്മ സ്നേഹത്തോടെ കാണാത്ത ഒരമ്മൂമ്മ.sujith enjoy dear along with ur beloveds.Congratulations to Mr.Chawdhariji👏👏👏👏💐💐💐🥰
Rishi is very much attached to Abhi and it would be difficult for you both to handle the kid without Abhi in this Trip.
Rishi and my son (Ezdan) both are same age. Both started walking at same time. Naughtiness also same. When i see Rishi feel same like my son. I love you Rishi baby 💚
❤️
എല്ലാം സുജിത് പറഞ്ഞു.. 👌അത് തന്നെ മതി പൊളിച്ചു 🤩🤩തകർത്തു.. നിങ്ങളുടെ സന്തോഷം.. ഞങ്ങൾക്ക് പകർന്നു തന്നതിന് നന്ദി പറയുന്നു 👏🏻👏🏻👏🏻👏🏻❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
എൻ്റെ മോന് ശ്വേത യെ വലിയ ഇഷ്ട്ടമാണ് റി ഷികുട്ടനെ പിന്നെ പറയണ്ട നങ്ങൾ അങ്ങിനെ ടൂറിന് ഒന്നും പോയിട്ടില്ല അവൻ പറയും നിങ്ങളെ video 📸 കണ്ടിട്ട് നങ്ങളും കുറേ നാട് കണ്ടുഎന്ന് ഒരു ബുദ്ധി മുട്ടും ഇല്ലാതെ നാട്ടിൽ എത്താൻ നങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ദൈവം തുണയ്കട്ടെ 👍👍👍👍👍
ഋഷിക്കുട്ടൻ മെരുഭൂമിയിൽ കളിച്ചതു കണ്ടപ്പോൾ ചിരിച്ചുപോയി സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഋഷിക്കുട്ടൻ fan❤❤❤🥰🥰🥰
25:51 nice look chaudhri sir..❣️🌼 driving.... 🔥🔥🔥🔥🔥🔥🔥
Rishy baby and Nilu baby. Cheru prayathil thanne. Janamanasukal keezhadakiyavar😍😍😍
Amazing video..Rishikuttans smile is awesome..God bless u💐💐
Njan പോയിട്ടുണ്ട് ഇവിടെ സൂപ്പർ സ്ഥലം ആണ്😍 ഋഷി കുട്ടാ 😘🥰
ഋഷികുട്ടാ ചക്കരെ വികൃതിക്കുട്ടനായി വരുന്നുണ്ട് അല്ലേ ampottikunjane ഋഷിക്കുട്ടൻ umma😘😘😘😘
രണ്ടു ചെറിയ പല്ലുകൊണ്ടുള്ള ആ ചിരി ഋഷി കുട്ടൻ ❤️❤️
Rishi babyk aarudeyum kannu thattaathe irikkatte..🥰❤️😘
Achodaa.. Rishi soo cuteee. Playing in sand.Aweome vlog. Swethas look in last part of the video was just glorious.
അന്യസംസ്ഥാനങ്ങളിലൂടെ നടന്നു പഠിക്കുന്ന ഋഷികുട്ടൻ 😘
A video filled with immense excitement and joy! Loved every part of it!
Swetha's make up is jst awsome nd it suits u very much. Do it in every possible days. I know, it depends on our mood, so be healthy nd stay happy dear Swetha.
This is a great experience. Thar desert is awesome. Rishi baby playing in the mud is so cute ❤️. Happy to see the same person you met last time for desert safari.. this time with your family. Waiting for the next episode..
Rishi baby lots of love😘♥️♥️♥️
Thank you Sujith, for sharing your wonderful travel experiences with us. This episode was so so enjoyable. It was such a joy to see Rishikkuttan enjoying himself in the sands.
ഋഷികുട്ടാ 😘😘😘so cute അവനു എന്ത് സന്തോഷം anu🥰😘
Achodaa avandey bye and smile is soooooo adorable...he is the perfect person to sign off...stay blessed sundara.
ഇന്നത്തെ താരം റിഷിക്കുട്ടൻ😊👌👌 one of the best video in this series.👍👍🙏🏼🙏🏼💜💚💙❤️
അങ്ങനെ ആ ഭാഗ്യവും ലഭിച്ചു. ഞാനും സുജിത്തിനോടും family യോടു മൊപ്പം Desert കണ്ടു .... ഋഷി ക്കൂട്ടൻ ❤️ ശ്വേത& അഭി👍❣️ Love U all ❣️
Enjoyed lot... Ippo Rishi aanu centre of attraction
നിങ്ങളുടെ video -യിലുടെ നമ്മുടെ ഇന്ത്യയെക്കുറിയുള്ള കൂടുതൽ അറിവുകൾ അറിയാൻ സാധിച്ചു. ഈ സ്ഥലങ്ങൾ ഒക്കെ പോകാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ കാണാൻ സാധിച്ചു. Thanks for you മോൻ Supper anu
Katta waiting ayrinu chaudhri sirനു ഒപ്പം ഉള്ള ഇന്നത്തെ video kaanan ❤️adipoli sujith chetta🔥
ഈ ട്രിപ്പ് കഴിയുമ്പോഴേക്കും ഋഷിക്കുട്ടൻ ഓടിക്കളിക്കും 😍
സുജിത്ത് ഏട്ടാ ചേട്ടന്റെ വീഡിയോ മുടങ്ങാതെ കാണും ഓരോ വീഡിയോകളും കിടിലൻ vibe ആണ് നൽകുന്നത് 👍💙💙💙
ഋഷി കുട്ടൻ്റെ desert thumbnail പൊളിച്ചു..😍🤩❤️
Rishi 😂
21:54
ONE OF THE MOST BEAUTIFUL MOMENT IN THIS VIDEO 🥰❤
Rishi babay super. ❤️❤️ Swetha dress ishtapettillanaa design kollulla Swetha
Honestly, Abhi illayirunnenkil ningalu sharikkum thenjene 😂 Abhi bro pwoli! 👊
Truee
റിഷിക്കുട്ടന് International fans Assosiation ഉണ്ടാവുന്ന ലക്ഷണമാണല്ലോ😘😘😘🌹👍
വീണ്ടും മദൻ ഭായിയേ TTE ചാനലിൽ കാണാൻ സാധിച്ചതിൽ സന്തോഷം❤️❤️
റി ഷികുട്ടനു അഭിയും ശ്വേതയും ഡിസേർട്ട് ഒത്തിരി ആസ്വദിച്ചു എന്ന് വിശ്വസിക്കുന്നു❤️❤️
റിഷി ബേബി മരുഭൂമിയിൽ ശരിക്കും വിളയാടിയല്ലോ ചക്ക മുത്തേ 😘😘😘😘😘😘😘😘😘 സൂപ്പർ വീഡിയോ ശരിക്കും ഞങ്ങളും മരുഭൂമി എൻ ജോയ് ചെയ്തു ഒരോ ദിവസവും പുതിയ പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുന്നു എല്ലാവിധത്തിലും ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏💐💐💐💐💐💐
ഋഷികുട്ടന് മണ്ണിൽ കളിക്കാൻ പറ്റിയപ്പോഴുള്ള ആ സന്തോഷം. അവൻ ശരിക്കും എൻജോയ് ചെയ്തു. റെഡ് വൈറ്റ് കോംബിനഷൻ കളറിലുള്ള മഹീന്ദ്ര സ്കോർപിയോ യുടെ മരുഭൂമിയിൽ കൂടിയുള്ള ആ പെർഫോമൻസ് ഒരു രക്ഷയും ഇല്ല. ഋഷികുട്ടൻ, മഹീന്ദ്ര സ്കോർപിയോ, ചൗദരി ഭായിയുടെ ഡ്രൈവിംഗ് ഇതൊക്കെയാണ് ഇന്നത്തെ വീഡിയോയിലെ സുന്ദ്ദരമായ നിമിഷങ്ങൾ.
ഇന്നത്തെ വീഡിയോ അടിപൊളിയായിരുന്നു😍😍🤩 ഇന്നത്തെ താരം ഋഷി കുട്ടൻ ആയിരുന്നു💖 മണലിൽ കളിക്കുമ്പോൾ ഉള്ള റിഷി കുട്ടൻറെ സന്തോഷം കണ്ടപ്പോ തന്നെ മനസ്സ് നിറഞ്ഞു💓
നമ്മൾ നാട്ടിൽ തന്നെ ഇത്ര മനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്നറിയുന്നത് അപൂർവ്വം കാഴ്ചകളാണ് , പഠിക്കുന്ന സമയത്ത് എല്ലാവർക്കും അറിയുന്ന കാര്യമാണ് രാജസ്ഥാൻ മരുഭൂമി താർ മരുഭൂമി പക്ഷേ അത് എല്ലാവർക്കും ചെന്ന് കാണാൻ പറ്റണം എന്നില്ല നിങ്ങളുടെ വീഡിയോയിലൂടെ നമ്മൾക്ക് അത് കാണാൻ പറ്റി വളരെ സന്തോഷം . അക്കൂട്ടത്തിൽ കൊച്ചുമക്കളുടെ സന്തോഷം അത് പ്രത്യേകിച്ച് പറഞ്ഞറിയിക്കേണ്ട ഒരു കാര്യം തന്നെയാണ് അവനെപ്പോലൊരു സന്തോഷവാൻ വേറെ ആരും കാണുല .
ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് റിഷി കുട്ടൻന്റെ സന്തോഷമാണ്
Thanks Sujit for the wonderful experience!! Wish it wasn't raining so that you could have enjoyed a still better ride. Rishi!!!!!!! Oru rakshyilla!!!! 'am very sure he enjoyed every grain of the sand in Thar.. Such a cute lil pie🤗😘. He's our main attraction of this INB trip.. Enjoy guys.. Looking forward to more such interesting videos.. Have a safe drive. Be safe and take utmost care of our cute lil Rishi baby. 🤗♥️♥️
❤️
@@TechTravelEat mr bhakthan don't take kids for desert ride- it's risky .
Desertil Rishibaby Aarmadhikukayanu nalla rasam und avante oroo kalikalum kanan🥰🥰😘😘😘
I was waiting for these desert blog it's awesome experience to see and enjoy..u people are so lucky for third time visited..Rishi baby ❤️ also enjoyed playing with sand...
മരുഭൂമിയിലെ യാത്ര പൊളിച്ചു ഋഷിക്കുട്ടൻ👍👍 ശ്വേത👍👍👍
Rishikuttan valuthavumbol ethellam kaanumbol eatramatram Happy akum ❤❤❤
മരുഭൂമി യാത്ര പൊളിച്ചു, ഋഷിക്കുട്ടനും 👍👍
Rishi aanu star....love you rishibabyyyy😘😘😘😍😍😍
His driving is amazing 👍🏻
ഋഷിക്കുട്ടന്റെ ഓരോ വളർച്ചയും കാണാൻ njngaaku ഭാഗ്യമുണ്ടായി... 🥰🥰🥰
Innu rishikuttane kure neram kanichathil santhosham♥️♥️♥️♥️
Awesome video.. really enjoyed. Happy to see rishi is also enjoying
Am in Ireland.. never miss your adventures. Wish you a great success and keep inspiring us
മരുഭൂമിയിലെ രണ്ട് എക്സ്പീരിയൻസ് സൂപ്പർ ആയിരുന്നു അടിപൊളി👍👍👍👍
❤️❤️❤️
Rishi baby love you ❤️Abhi and Rishikuttan combo super aanu.
Suuperb video sujith..really a wonderful experience....especially ഋഷിക്കുട്ടൻ is the main attraction ..👍😍😘😘😍❤️❤️👍💐🌹
മരുഭൂമിയിലെ യാത്ര സൂപ്പർ ആയിരുന്നു. ഋഷി ക്കുട്ടൻ യാത്ര കഴിയുമ്പോഴേക്കും ഒത്തിരി കാര്യങ്ങൾ പഠിക്കും. വളരെ വളരെ സന്തോഷം തോന്നുന്ന യാത്രയാണ്.
❤❤ മൂപ്പര് ഒറ്റ വാക്കിൽ എല്ലാം പറഞ്ഞു...❤if sujith has to come to jaisalmer for 3rd time,that means there is something.
Pinnalla 😚💫
Love you guys. So beautiful family. God bless you. Stay blessed n happy.
Woww kidilan 🔥🔥🔥🔥
Rishikuttan🥰🥰🥰
ഇന്നത്തെ vedeo തകര്തതു..Rishy ആണു..nice vedeo..ഞാനുമ് അവിടെ എതിയപൊലെ തോന്നി.. ഒരു ദിവസമ് നമ്മലുമ് അവിടെ വരുമ്...choudhary saab ko milna he zarur..
Rishikuttan and abhikuttan uyir ❤️❤️❤️
Ningalodoppam njangalum enjoy cheythu .Thank you
Cute cute rishi baby. Enjoyed his play rather than tge deseart safari
Beautiful scenes in deserts Rishi is so happy..
Chowdhary sir really സൂപ്പർ man അതേഹത്തിന് ഒരു bigsalute
❤️
Superb.....Desert experience....Hi Rishibaby....you are enjoying na....he will slowly enjoy playing in the sand......he is crawling n enjoying.....
Ur blessed an ur family tooo wht a wonderfull volg an mainly rishi enjoyed lots tq so much for ur amazing videos.
Wonderful video.... Happy to see the smile of Rishi when he hear bingo song...
Chaudary sir❤️❤️❤️❤️rishi ningal elarum bagyavanmara engane yatra chaiyan patunth...desert povN elah bgyam kitiyitu de ente family achan ammak engu dubail
Rishi baby expression polichu😍😍😍😍❤️❤️❤️
Rishi കുട്ടാ 😍♥️🥰🥰🥰
ഇന്ന് നിങ്ങൾ എല്ലാവരും ഫുൾ happy ആണല്ലോ 🥰
Rishi valare athikam enjoy cheythu poli ayirunnu ennathe video ❤️❤️❤️❤️❤️
എല്ലാവർക്കും ഇത് മാത്രുകയാകട്ടെ ഒത്തിരി ഒത്തിരി സന്തൊഷം അവന്റ ചിരി കന്റാ മതീല്ലൊ എല്ലാവരും ഇത് കന്റ് പടിക്കട്ടെ .കുഞ്ഞുട്ടന്ന് സമ്മാനം .💐🌹🌷🌺🌸🏵️🌻🌼🌹👪🧑🍼കുടുംബത്തിനും ഹായ്.
Rishi Baby 💞❤️💗 abhikuttan
ഭാവിയിൽ സ്വന്തം വളർച്ച നേരിൽ എന്ന പോലെ കാണാൻ കഴിയുക എന്ന് പറയുന്നതും ഒരു ഭാഗ്യം ആണ് 🔥
ഋഷിക്കുട്ടന്റെ expression എന്ത് ക്യൂട്ട് ആണ്.. എന്തിഷ്ടാ എനിക്ക് 🤩🤩🥰🥰
Nice desert ride experience😊..a happy and proud father while Rishikuttan achieve his milestones😍😍....saw extraordinary energy in sujithettan👍....keep.going we're eagerly Waiting for 2M celebration😀
Thanks ❤️
Rishi Midukkan❤️
We watch your programme daily. It is an excellent one. Thank you for this kind of videos. Wishing you a happy journey.
Paavam rishikuttan❤. Avan nannayi enjoy cheythu.❤❤❤❤
swetha chechiii 🔥🔥❤️
ഈ എപ്പിസോഡ് ഋഷി കുട്ടന്റെ ആറാട്ട് 😃😃😍😍
Very exciting can't express. Daring family.
Adipoli video👌👌👌👌👌
Rishikkuttan 🥰🥰🥰
Wherever you are , if you happy with family, that place called heaven, if u happy at Rajasthan dessert safary , thats good . God Bless take care, we r here last 15 years in dxb with family, we know d feeling, @sujith njan from naranganam
Sujithettan video is no words all of members in your family no words superrrrrrr
സൂപ്പർ വീഡിയോ 👍🏻👍🏻👍🏻👍🏻