20 വർഷങ്ങൾക്ക് ശേഷം ലെ ഋഷിക്കുട്ടൻ: ഞാൻ വെറും ഒരു വയസ്സുള്ളപ്പോൾ, അപ്പൻ എന്നെ നീന്തൽക്കുളത്തിൽ എടുത്ത് ഇട്ടു.. പിന്നേ മരുഭൂമി, ഐസ്, ഉംലിംഗ് പാസ് ... അങ്ങനെ എന്റെ കുട്ടിക്കാലം സാഹസികത നിറഞ്ഞതായിരുന്നു
സുജിത് അഭിനന്ദനങ്ങൾ... എന്റെ കണ്ണ് നിറഞ്ഞുപോയി. അവിടെ വരെ drive ചെയ്ത അഭികുട്ടാ അഭിനന്ദനങ്ങൾ 😘സ്വേതാ സമ്മതിച്ചിരിക്കുന്നു മോളെ കുഞ്ഞിനേയും കൊണ്ട് ഇവിടെ വരെ വന്നതിൽ. ഋഷികുട്ടാ എന്നും കാണുമ്പോൾ ഞാൻ ചക്കരകുട്ടനെ ഉമ്മ വാക്കുന്നുണ്ട് ട്ടോ ഈശ്വരൻ തന്ന വരദാനമാണ് ഋഷിക്കുട്ടൻ. ഞാൻ പ്രാർത്ഥനയോടെ ആണ് കണ്ടിരിക്കുന്നത്. സുജിത്തിന്റെ സന്തോഷം ഫീൽ ചെയ്യുന്നുണ്ട്. എന്റെ സ്നേഹം നിങ്ങൾക്ക്. Love you makkale 😘😘😘
I was enjoying Sujiths relationship with his younger brother and the care for him and viceversa. Hats off to your parents who raised such sons admist all adversity in their life. God bless you all. Love from London
സുജിത്ബ്രോ നിങ്ങൾ ആണ് ശരിക്കും ജീവിക്കുന്നത്, മറ്റുള്ളവരെപോലെ ഒരു ലോക്ക്ഡ് ലൈഫ് അല്ല, ജീവിതം ആഘോഷം ആക്കുകയാണ്, ഇങ്ങനെ വേണം, ശരിക്കും നിങ്ങളോട് വളരെ അധികം ബഹുമാനം തോനുന്നു, best wishs you and your family 👍👍👍.
Locked life? Sujith can’t even go to the toilet without making a video about it! He is petrified of losing views and subscribers so he is willing to risk his child’s well-being over views!
@@MrKontousuniete He is not like other foolish vloggers who makes their audience fools by adding fake thumbnails and captions. If he want more views and Subs he can also do the same right!! But he's not doing so. That shows his credibility and ethics.
@@maneeshtech4673 no? What about the London thumbnail suggesting he visited a strip club? That was pathetic… Similarly, the thumbnail and caption for the ‘great accident’ with the camel ride when Swetha broke a nail and had KFC after? So shaken they went on a camel ride a few episodes later 🤣🤣
നിങ്ങൾ തടിച്ചി എന്ന് വിളിച്ച ആ പെണ്ണാണ് ഇപ്പോ world highest motorable റോഡിൽ ചെന്ന് നിക്കുന്നെ... ഇതിൽ നിന്ന് എന്തു മനസിലായി ആരെയും underestimate ചെയ്യരുത്.. We r proud of you @tech travel eat 😍😍😍😍😍😍😍😍😍😍
ലോറിയിൽ ചാക്കുകെട്ടുകൾ ലോഡ്കേറി പോകുന്ന പോലെ വണ്ടിയിൽ കേറി കുത്തിയിരുന്ന് പോയിട്ട് കാണിക്കുന്ന ജാഡ കണ്ടാൽ തോന്നും നടന്ന കേറിയാണ് പോയതെന്ന്. നാണമില്ലല്ലോ.
ഇത് നമ്മുടെ ഇന്ത്യ ആണല്ലോ അതിൽ നമുക്ക് അഭിമാനിക്കാം 🇮🇳ഇത്രേം നല്ല റോഡ് പണിത നുമ്മടെ ഇന്ത്യൻ BROക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👌🇮🇳🇮🇳. പിന്നെ നമ്മുടെ ഋഷി ബേബിക്കും ഒരു ബിഗ് സല്യൂട്ട്.😘 ❤എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ നമ്മളിൽ എത്തിച്ച നിങ്ങൾ നാലുപേർക്കും എത്ര നന്ദി പറഞ്ഞാലും മതിവരില്ല. നിങ്ങളെ നമിക്കുന്നു 🙏ഇനിയും ഉണ്ട് ഇന്ത്യയിലെ അതിമനോഹരമായ കാഴ്ചകൾ അവിടെ എല്ലാം നിങ്ങൾക്കു പോവാനും അത് കാണും ഭാഗ്യം ഉണ്ടാവട്ടെ 🙏❤❤
True. Excitement കൂടി ഇവർ സംസാരിക്കുമ്പോൾ ഋഷി കുറച്ച് irritated pole ഇരുന്നപ്പോൾ ഞാനും ഓർത്തു.നല്ല യാത്ര അവട്ടേ എല്ലാവർക്കും specially for Swetha & Rishi
Great achievment bro.. Proud to be an Indian.. Hats off to BRO.. Parayan വാക്കുകൾ ഇല്ല.. നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. മുൻപോട്ടുള്ള യാത്രകൾ ഇനിയും മനോഹരമാകട്ടെ.. God bless you all.. INB trip ഇലെ ഏറ്റവും മനോഹരമായ episode.. അങ്ങനെ ഞങ്ങളും മഞ്ഞുമല കണ്ടു.. Thank you for the unforgettable episode
Great achivement bro. പറയാൻ വാക്കുകളില്ല ഇതു കണ്ടപ്പോൾ.. കണ്ണ് നിറഞ്ഞുപോയി.INB trip ഇലെ ഏറ്റവും മനോഹരമായ episode. ദൈവം നിങ്ങളെ എല്ലാവരെയും സമർദ്ധിമായി അനുഗ്രഹിക്കട്ടെ..
സുജിത്, umingla എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾക്കുള്ള record ഋഷി കുട്ടൻ ആണെന്ന് തോനുന്നു indian record book ലേക്കും world record ബുക്കിലേക്കും apply ചെയ്യാവുന്നതാണ് 👍🏻👍🏻👍🏻👍🏻
എന്റെ നാട്ടിൽ Mr GOPU. എന്ന ആൾ KERALA to LADAKH പത്തനംതിട്ട ജില്ലയിൽ, കുളനടക്ക് അടുത്ത് പാണിൽ നിന്നും 2022 ഫെബ്രുവരി 9 നു സൈക്കിളിൽ പുറപ്പെട്ട് 204 ദിവസം കൊണ്ട് 13 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണപ്രേദേശവും പിന്നിട്ട് (ഓഗസ്റ്റ് 31 നു) വീട്ടിൽ തിരിച്ചെത്തി സുജിത് ബ്രോ..... Tech travel eat ന്റെ പ്രേക്ഷകർ അദ്ദേഹത്തിന് ഒരു അനുമോദനങ്ങൾ അറിയിക്കും
അഭിനന്ദനങ്ങൾ സുജിത്.. 👌👌👌ഋഷി കുട്ടന് ബിഗ് സല്യൂട്ട് 🙏🏼🙏🏼🙏🏼.. പിന്നെ അഭി.. ഒത്തിരി സന്തോഷം പ്രശ്നം ങ്ങൾ ഒന്നും ഇല്ലാതെ.. ലക്ഷ്യ സ്ഥാനത്തു എത്തി യല്ലോ 🌹🌹🌹🌹❤❤❤👍🏻👍🏻👍🏻👍🏻🙏🏼🙏🏼🙏🏼😍😍😍
സുജിത് ഏട്ടാ നിങ്ങളുടെയും lakshmi nair ചേച്ചിയുടെയും vlog കണ്ടു യാത്രകളെ ഇഷ്ടപെട്ട ആളാണ് ഞാൻ. ഇന്ന് ഞാനും അഭിമാനിക്കുന്നു ഇത്രയും ഭംഗിയായി പ്രേക്ഷകരിലേക്ക് ഈ സ്ഥലങ്ങൾ എത്തിക്കാൻ നിങ്ങൾക്കല്ലാതെ വേറെ ആർക്കും കഴിയില്ല. അഭി എത്ര risk എടുക്കാനും ഒരു മടിയും ഇല്ല. ഇങ്ങനെ ഒരു അനിയനെയും wife നെയും കിട്ടിയത് ഭാഗ്യം തന്നെയാണ്. ഋഷികുട്ടന് അഭിമാനിക്കാം ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതിൽ. അവനാണ് ഈ യാത്രയിലെ താരം❤
One of the best episodes and marvellous achievement with your family, abhi, you, swetha, sudhi and especially the cute rishi 👌👌👌👍👍👍hats off to all of you
ഇത്ര പ്രശാന്തസുന്ദരമായ നമ്മുടെ നാടിന്റെ മനോഹാരിത അപ്പാടെ ഒപ്പിയെടുത്ത് ഞങ്ങളിലേക്ക് എത്തിച്ച ശ്രീ. അഭിജിത് ഭക്തനും കുടുംബത്തിനും ഒത്തിരി ആശംസകളും, അനുഗ്രഹങ്ങളും ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും അർപ്പിക്കുന്നു. 🌿സുധീഷിനേയും കുടുംബത്തിനും സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്നു.🌿 നമ്മുടെ അതിർത്തി കാക്കുന്ന ധീര ജവാൻ മാർക്ക് Big Salute.🙋
ഗംഭീരം ❤️❤️ ഏറ്റവും സന്തോഷം ശ്വേതയുടെ ആ വികാരഭരമായിട്ടുള്ള വാക്കുകൾ ആയിരുന്നു ...... Umling la pass എനിക്ക് പോകാൻ കഴിഞ്ഞു എന്ന് ചാരുഥാർഥ്യത്തോടെ പറയുവാൻ കഴിഞ്ഞു ശ്വേതയ്ക്ക്,... Abhi സുജിത് ഋഷി 🥰🥰🥰🥰🥰 മസ്കറ്റിൽ നിന്നും, അജയ് ശ്യാമാലയം 🇴🇲🇴🇲🇴🇲🇴🇲🇴🇲
Very happy to see this happy family achieving this great success with Rishi baby. Shwetha chechi...admiring your willpower against all those who did bodyshaming.
I became a follower of this channel very recently and i love to see your videos , the way your present and to see Especially Rishi and Swetha 🥰.. ..Congratulations on achieving this biggest accomplishment. All the best for your future travels …. Swetha you are a wonder woman and a great mother . Keep Rocking guys 😊😊
Amazing, കഴിഞ്ഞ കുറെ ദിവസമായി നിങ്ങളുടെ കൂടെയുണ്ട്. ഉഗ്രൻ വ്യൂസ് . താങ്ക്സ് ലണ്ടൻ, uk ട്രിപ്പ് ഫുൾ കണ്ടിരുന്നു. ലെ ലഡാക് യാത്രയുടെ ഭീതി ഒഴിവാക്കി തന്നു. Really ineresting, thank you and your family.🌹😍
My name is mariam recently started watching no doubt I am your katta fan.even my family and my mom says u are a family man. Nobody enjoys nature as u.swetha ,rishi.and abhi hats off guys.
ആദ്യം തന്നെ thank u സുജിത് bro and proud of u, എന്ത് എഴുതണം എങ്ങനെ എഴുതണം 🙏🙏ഋഷി ക്ക് മാഞ്ഞു കിട്ടാൻ പ്രാർത്ഥന ആയിരുന്നു. അത് കണ്ടപ്പോൾ ഓ 🙆വല്ലാത്തൊരു ഫീൽ ❤നോർത്ത് കഴിഞ്ഞപ്പോഴേ പറഞ്ഞതാ ഞാൻ ഇത്രയും ദിവസവും, ദൂരവും യാത്ര ചെയ്ത കുഞ്ഞു കുട്ടി ഋഷി ആയിരിക്കും guinnes ഇൽ കൊടുക്കാൻ... പിന്നെ ശ്വേത യെ ഡിസ്റ്റർബ് ചെയ്യരുത് 😡അവൾ കിടക്കുകയോ, ഉറങ്ങുകയോ ചെയ്യട്ടെ 💖അഭി u r the lucky brother in the world 💪💪💪...
ഹായ്... ആദ്യമായി താങ്കൾക്കും, കുടുംബത്തിനു് ഒര് ബീഗ് സല്യൂട്ട്. ഇത്രയും ഉയരത്തിൽ വണ്ടി ഓടിച്ച അഭിജിത്ത് ഭക്തന് പ്രത്യേകം ഹായ്. കുടുംബമായിട്ടുള്ള യാത്ര വളരെ സന്തോഷം തോന്നുന്നു. നല്ല നല്ല കാഴ്ചകൾ കാണിച്ച് തരുന്ന സുജിത്ത് ഭക്തനും, കുടുംബത്തിനു് എല്ലാ ഭാവുകങ്ങളും നേരുന്നു. റിഷി ക്കുട്ടാ ഹായ്.
Your viseos are awesome.. rishikuttan koode ullath kond bayankara oru happiness.. feels like someone at my home on a trip.. take care.. ente mon ipo 2 years aan.. njan povmbo enthokeya cheyendath enn plan cheyyum ithu lanumbo.. ini poyilenklm poya pole oru feel aan
Congratulations to all of you for reaching Umling La the world's highest motorable pass... I'm a regular viewer of all your videos, really enjoying INB 2. Appreciating you for taking the risk to travel these places as a family. Keep going.. you all rock.
This was an unforgettable episode! Hats off to you both brothers, Swetha for her daring along with Rishi baby❤. I dont think any wife will be so brave enough to go for such a wild and adventurous trip and that too with the little one. You take such care of him too Swetha. Hats off to you! Sujith, you are really a very loving and supportive husband. May God be with you in all your trips.😊
Super video sujithetta ❤️ Amazing umling pass ❤️aghne ice kandirikukayannnu guys 😅. ഋഷി so lucky, young age he will see the india 😍 Swethachechi super 🥰
Soo great you have achieved more heights , driving through world's highest motorable road , Abhi hats off to you 👍👍👏👏, happy to know Rishi & Sweta are doing good there, great views ❤️
ഋഷി കുട്ടന് ബിഗ് സല്യൂട്ട് സുജിത് അഭി, ശ്വേത നമ്മുടെ ബ്രോയും നിങ്ങക്ക് എല്ലാവർക്കും അഭിന്ദനങ്ങൾ highest mortabble റോഡിന്റെ എറ്റവും ഉയരം കൂടിയ umlinga പാസ്സ് കീഴടക്കിയ നിങ്ങൾക്കും ഋഷി കുട്ടനും ഒരായിരം നന്ദി തകർത്തു ഒന്നും പറയാൻ വാക്കുകൾ ഇല്ല സൂപ്പർ
പണ്ടൊരു വിഡിയോയിൽ സുജിത് പറഞ്ഞിരുന്നു ഇന്ത്യയിൽ ഇനിയൊന്നും കാണാനും കാണിക്കാനും ഇല്ല, അതുകൊണ്ട് ഇനിയുള്ള യാത്രകൾ വിദേശത്തേക്ക്..... ആ വിഡിയോയിൽ ഞാൻ കമന്റ് ചെയ്തിരുന്നു ഇന്ത്യയിൽ ഇനിയും ഒരുപാടു കാഴ്ചകൾ ഉണ്ട് വേറെ ഏതു രാജ്യം കാണുന്നതിനേക്കാൾ ഒരുപാട് പേർക്കും ഇന്ത്യ കാണാനാണ് ഇഷ്ടം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ കണ്ടില്ലേ ഇന്ത്യയിൽ എന്തൊക്കെ കാണാനുണ്ട് ഇനിയും.... വിദേശ വീഡിയോകളെക്കാൾ views ഉള്ളത് ഇന്ത്യയിലെ യാത്രകൾക്കല്ലേ Waiting for many more unseen sights in my great india
Congozzzzz ppl…. You guyz achieved and conquered it when other ppl ridiculed you that you could not..!!! Much love to Sujith fam n Sudheesh Jyotsna Chech… Kudos to Kerala House 🏡
Thats an achievement!! Hats off to whole family and your confidence amd determination. Thanks for sending me back to my old Leh Ladakh memory. My father was working for GREF which is a wing under BRO and he was working for Himank project.
Swetha u r great 👍 👏👏👏👏👏👏👏👏👏👏❤❤❤❤❤❤❤❤❤actually I was scared to go to these places becos of less oxygen but now swetha u motivated me and I will surely go on a trip soon...😊😊😊😊
20 വർഷങ്ങൾക്ക് ശേഷം ലെ ഋഷിക്കുട്ടൻ:
ഞാൻ വെറും ഒരു വയസ്സുള്ളപ്പോൾ, അപ്പൻ എന്നെ നീന്തൽക്കുളത്തിൽ എടുത്ത് ഇട്ടു..
പിന്നേ മരുഭൂമി, ഐസ്, ഉംലിംഗ് പാസ് ...
അങ്ങനെ എന്റെ കുട്ടിക്കാലം സാഹസികത നിറഞ്ഞതായിരുന്നു
😁
😃
സത്യം 😁😁😁😁
😊😌😃
😅😅❤️❤️
ഋഷിക്കുട്ടന് എന്തായാലും ഒരു ഓസ്കാർ അവാർഡ് കൊടുക്കണം 🤝🤝🤝എത്ര adjustable baby ആണ്. 😘😘😘 പിന്നെ അഭി ഇനി എവിടെ വേണമെങ്കിലും easy to drive 👍👍
സുജിത് അഭിനന്ദനങ്ങൾ... എന്റെ കണ്ണ് നിറഞ്ഞുപോയി. അവിടെ വരെ drive ചെയ്ത അഭികുട്ടാ അഭിനന്ദനങ്ങൾ 😘സ്വേതാ സമ്മതിച്ചിരിക്കുന്നു മോളെ കുഞ്ഞിനേയും കൊണ്ട് ഇവിടെ വരെ വന്നതിൽ. ഋഷികുട്ടാ എന്നും കാണുമ്പോൾ ഞാൻ ചക്കരകുട്ടനെ ഉമ്മ വാക്കുന്നുണ്ട് ട്ടോ ഈശ്വരൻ തന്ന വരദാനമാണ് ഋഷിക്കുട്ടൻ. ഞാൻ പ്രാർത്ഥനയോടെ ആണ് കണ്ടിരിക്കുന്നത്. സുജിത്തിന്റെ സന്തോഷം ഫീൽ ചെയ്യുന്നുണ്ട്. എന്റെ സ്നേഹം നിങ്ങൾക്ക്. Love you makkale 😘😘😘
Yes anta kannum niranjupoyi superb
🧿🧿
Kane niranjuvenne veruthe show proud ane enne paranjal pinneyum unde mindapranigale kande kanne niranjal pinneyum unde
@@albinjibi6946 ellavardeyum feelings orupoleyalla ... ningalk thonunilla enu vech ath show aanu ..respect others feelings too ..
@@albinjibi6946 .. I think you’re so jealous of Bhakthan family… if others have no youtube channel isnot their problem
I was enjoying Sujiths relationship with his younger brother and the care for him and viceversa. Hats off to your parents who raised such sons admist all adversity in their life. God bless you all. Love from London
Very good upbringing. The credit goes to the mother. Even Shwetha is very good. Always jovial.
അവിടെയെത്തിയപ്പോഴുള്ള സുജിത്തേട്ടന്റെയും അഭിചേട്ടന്റെയും ആഹ്ലാദം കണ്ടപ്പോൾ ഒത്തിരി സന്തോഷായി......... Love u Rishikutta ❤❤🥰
സുജിത്ബ്രോ നിങ്ങൾ ആണ് ശരിക്കും ജീവിക്കുന്നത്, മറ്റുള്ളവരെപോലെ ഒരു ലോക്ക്ഡ് ലൈഫ് അല്ല, ജീവിതം ആഘോഷം ആക്കുകയാണ്, ഇങ്ങനെ വേണം, ശരിക്കും നിങ്ങളോട് വളരെ അധികം ബഹുമാനം തോനുന്നു, best wishs you and your family 👍👍👍.
Locked life? Sujith can’t even go to the toilet without making a video about it! He is petrified of losing views and subscribers so he is willing to risk his child’s well-being over views!
@@MrKontousuniete He is not like other foolish vloggers who makes their audience fools by adding fake thumbnails and captions. If he want more views and Subs he can also do the same right!! But he's not doing so. That shows his credibility and ethics.
@@maneeshtech4673 no? What about the London thumbnail suggesting he visited a strip club? That was pathetic… Similarly, the thumbnail and caption for the ‘great accident’ with the camel ride when Swetha broke a nail and had KFC after? So shaken they went on a camel ride a few episodes later 🤣🤣
@@MrKontousuniete jealous hater spotted. he grew on UA-cam and is making money because of his work. You can just sit and cry as much as you want
@@nishavasudevan jealous? hater? cry? now who is doing that if not you?
നിങ്ങൾ തടിച്ചി എന്ന് വിളിച്ച ആ പെണ്ണാണ് ഇപ്പോ world highest motorable റോഡിൽ ചെന്ന് നിക്കുന്നെ... ഇതിൽ നിന്ന് എന്തു മനസിലായി ആരെയും underestimate ചെയ്യരുത്.. We r proud of you @tech travel eat 😍😍😍😍😍😍😍😍😍😍
Ath Thanne...swetha ishttam
ലോറിയിൽ ചാക്കുകെട്ടുകൾ ലോഡ്കേറി പോകുന്ന പോലെ വണ്ടിയിൽ കേറി കുത്തിയിരുന്ന് പോയിട്ട് കാണിക്കുന്ന ജാഡ കണ്ടാൽ തോന്നും നടന്ന കേറിയാണ് പോയതെന്ന്. നാണമില്ലല്ലോ.
@@thomasthekkedam4326Vaanam 😂
സാഹസികതാ നിറഞ്ഞ ഓഫ് റോഡിലൂടെ വിജനമായ വഴികളിലൂടെ തന്റെ കുടുംബത്തെ ചേർത്ത് പിടിച്ചു യാത്ര ചെയുന്ന സുജിത് ബ്രോയുടെ സന്തോഷനിമിഷങ്ങളിൽ ഞങ്ങളും ചേരുന്നു
❤️
കുഞ്ഞു കരയുമ്പോൾ അവനു ശ്വാസ തടസ്സം വല്ലതും ഉണ്ടോ എന്ന് ശ്രദ്ധിക്കണം. Proud of you swetha Rishi Sujith &Abhijith
Congrats dears
Kochu karayunna kandapol avanentho vishamam ullapole, nammale pole cold sahikan pattilla kochinu,please take care
ഇത് നമ്മുടെ ഇന്ത്യ ആണല്ലോ അതിൽ നമുക്ക് അഭിമാനിക്കാം 🇮🇳ഇത്രേം നല്ല റോഡ് പണിത നുമ്മടെ ഇന്ത്യൻ BROക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👌🇮🇳🇮🇳. പിന്നെ നമ്മുടെ ഋഷി ബേബിക്കും ഒരു ബിഗ് സല്യൂട്ട്.😘 ❤എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ നമ്മളിൽ എത്തിച്ച നിങ്ങൾ നാലുപേർക്കും എത്ര നന്ദി പറഞ്ഞാലും മതിവരില്ല. നിങ്ങളെ നമിക്കുന്നു 🙏ഇനിയും ഉണ്ട് ഇന്ത്യയിലെ അതിമനോഹരമായ കാഴ്ചകൾ അവിടെ എല്ലാം നിങ്ങൾക്കു പോവാനും അത് കാണും ഭാഗ്യം ഉണ്ടാവട്ടെ 🙏❤❤
❤️
ഇനിയും നമ്മുടെ ഇന്ത്യയിലെ അതിമനോഹര സ്ഥലങ്ങളിൽ പോകാനും, കാഴ്ചകൾ കാണാനും കഴിയട്ടെ, ഋഷിക്കുട്ടന്റെ bye 👌👌👌👍
@@sujathakumari9843 yes🥰🥰❤
കുഞ്ഞിനെ സുരക്ഷിതമായി വയ്ക്കു.. അവന്റെ അസ്വസ്ഥത അവനു പറയാൻകൂടി സാധിക്കില്ല അതുകൊണ്ട് അധിക ശ്രദ്ധ അവനു കൊടുക്കണം ❤❤❤❤❤❤❤❤
True. Excitement കൂടി ഇവർ സംസാരിക്കുമ്പോൾ ഋഷി കുറച്ച് irritated pole ഇരുന്നപ്പോൾ ഞാനും ഓർത്തു.നല്ല യാത്ര അവട്ടേ എല്ലാവർക്കും specially for Swetha & Rishi
Great achievment bro.. Proud to be an Indian.. Hats off to BRO.. Parayan വാക്കുകൾ ഇല്ല.. നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. മുൻപോട്ടുള്ള യാത്രകൾ ഇനിയും മനോഹരമാകട്ടെ.. God bless you all.. INB trip ഇലെ ഏറ്റവും മനോഹരമായ episode.. അങ്ങനെ ഞങ്ങളും മഞ്ഞുമല കണ്ടു.. Thank you for the unforgettable episode
ഇവിടത്തെ സ്ഥിരം പ്രേക്ഷകൻ ഹാജർ.......🤚
Njan....
Njan
Yes
ഞാൻ
Njan
Great achivement bro. പറയാൻ വാക്കുകളില്ല ഇതു കണ്ടപ്പോൾ.. കണ്ണ് നിറഞ്ഞുപോയി.INB trip ഇലെ ഏറ്റവും മനോഹരമായ episode. ദൈവം നിങ്ങളെ എല്ലാവരെയും സമർദ്ധിമായി അനുഗ്രഹിക്കട്ടെ..
Thank u so much 💓
സുജിത്, umingla എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾക്കുള്ള record ഋഷി കുട്ടൻ ആണെന്ന് തോനുന്നു indian record book ലേക്കും world record ബുക്കിലേക്കും apply ചെയ്യാവുന്നതാണ് 👍🏻👍🏻👍🏻👍🏻
ഞാനിതു ഒരാഴ്ച മുന്നേ പറഞ്ഞു 👍
ആരാ പറഞ്ഞേ🥴🥴. വേറെ കുട്ടികൾ വന്നിട്ടുണ്ടെങ്കിലോ. ഇവർ യൂട്യൂബിൽ vedio ഇട്ട കാരണം അല്ലെ അറിഞ്ഞത്. Vedio ഇടാത്ത വേറെ എന്തോരം ആളുകൾ ഇണ്ടാവും
Athinu entha ..avarkku UA-cam Chanel illathathu ivrde kuzhappam Ano😅
@@jeesan271 possibility Alle bro, try cheyyunondu issue illallo 😅
Goes to show not many such irresponsible parents out there then! There’s hope!!! 👍
ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടിരുന്നത്.ഒരു വയസിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡിൽ എത്തിയ ഋഷി കുട്ടന് ബിഗ് സല്യൂട്ട്. എല്ലാവർക്കും congrats. 🙏👏🥰
Never missed any episodes of this INB trip❤️💯 this series is a huge success sujithetta.. more love❤️🙌
Mettoooooooo
Thanks
@Tech Travel Eat by Sujith Bhakthan hi chetta big fan ❤❤Love From Ernakulam
എന്റെ നാട്ടിൽ Mr GOPU. എന്ന ആൾ
KERALA to LADAKH
പത്തനംതിട്ട ജില്ലയിൽ, കുളനടക്ക് അടുത്ത് പാണിൽ നിന്നും 2022 ഫെബ്രുവരി 9 നു സൈക്കിളിൽ പുറപ്പെട്ട് 204 ദിവസം കൊണ്ട് 13 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണപ്രേദേശവും പിന്നിട്ട് (ഓഗസ്റ്റ് 31 നു) വീട്ടിൽ തിരിച്ചെത്തി സുജിത് ബ്രോ.....
Tech travel eat ന്റെ പ്രേക്ഷകർ അദ്ദേഹത്തിന് ഒരു അനുമോദനങ്ങൾ അറിയിക്കും
ഞങ്ങളുടെ വീടിൻ്റെ അടുത്ത് ആണ് ഗോപുൻ്റെ വീട്
അഭിനന്ദനങ്ങൾ സുജിത്.. 👌👌👌ഋഷി കുട്ടന് ബിഗ് സല്യൂട്ട് 🙏🏼🙏🏼🙏🏼.. പിന്നെ അഭി.. ഒത്തിരി സന്തോഷം പ്രശ്നം ങ്ങൾ ഒന്നും ഇല്ലാതെ.. ലക്ഷ്യ സ്ഥാനത്തു എത്തി യല്ലോ 🌹🌹🌹🌹❤❤❤👍🏻👍🏻👍🏻👍🏻🙏🏼🙏🏼🙏🏼😍😍😍
പൊളിച്ചടുക്കി തകർത്തു തരിപ്പണമാക്കി 👏👏👏👏സൂപ്പർ... സൂപ്പർ... പറയാൻ വാക്കുകളില്ല. Thanks to all of you🙏❤❤❤
സുജിത് ഏട്ടാ നിങ്ങളുടെയും lakshmi nair ചേച്ചിയുടെയും vlog കണ്ടു യാത്രകളെ ഇഷ്ടപെട്ട ആളാണ് ഞാൻ. ഇന്ന് ഞാനും അഭിമാനിക്കുന്നു ഇത്രയും ഭംഗിയായി പ്രേക്ഷകരിലേക്ക് ഈ സ്ഥലങ്ങൾ എത്തിക്കാൻ നിങ്ങൾക്കല്ലാതെ വേറെ ആർക്കും കഴിയില്ല. അഭി എത്ര risk എടുക്കാനും ഒരു മടിയും ഇല്ല. ഇങ്ങനെ ഒരു അനിയനെയും wife നെയും കിട്ടിയത് ഭാഗ്യം തന്നെയാണ്. ഋഷികുട്ടന് അഭിമാനിക്കാം ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതിൽ. അവനാണ് ഈ യാത്രയിലെ താരം❤
❤️❤️❤️
One of the best episodes and marvellous achievement with your family, abhi, you, swetha, sudhi and especially the cute rishi 👌👌👌👍👍👍hats off to all of you
ഇത്ര പ്രശാന്തസുന്ദരമായ നമ്മുടെ നാടിന്റെ മനോഹാരിത അപ്പാടെ ഒപ്പിയെടുത്ത് ഞങ്ങളിലേക്ക് എത്തിച്ച ശ്രീ. അഭിജിത് ഭക്തനും കുടുംബത്തിനും ഒത്തിരി ആശംസകളും, അനുഗ്രഹങ്ങളും ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും അർപ്പിക്കുന്നു. 🌿സുധീഷിനേയും കുടുംബത്തിനും സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്നു.🌿 നമ്മുടെ അതിർത്തി കാക്കുന്ന ധീര ജവാൻ മാർക്ക് Big Salute.🙋
നിങ്ങളെ ആ spirit.... സമ്മതിച്ചു 🔥..... പറയാതെ വയ്യ... 💞
Safe journey guys 💞
ഗംഭീരം ❤️❤️ ഏറ്റവും സന്തോഷം ശ്വേതയുടെ ആ വികാരഭരമായിട്ടുള്ള വാക്കുകൾ ആയിരുന്നു ...... Umling la pass എനിക്ക് പോകാൻ കഴിഞ്ഞു എന്ന് ചാരുഥാർഥ്യത്തോടെ പറയുവാൻ കഴിഞ്ഞു ശ്വേതയ്ക്ക്,...
Abhi സുജിത് ഋഷി 🥰🥰🥰🥰🥰
മസ്കറ്റിൽ നിന്നും, അജയ് ശ്യാമാലയം 🇴🇲🇴🇲🇴🇲🇴🇲🇴🇲
ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ടാറ്റാ സെയിൽസ് ടീം ആയിരിക്കും ✌️
നിങ്ങളുടെ ഈ യാത്ര സമ്മതിച്ചുപോയി വളരെ വിഷമം പിടിച്ച യാത്ര തന്നെ. മോനെ ക്കുട്ടിയുള്ള ഈ യാത്ര ആലോചിക്കാൻ വയ്യ.
Ningale vdio ellarkkum ishttappettu.
Karanam antha kalathe history kal parayumbol nallath pole manassilavunnundenn paranju👍🏻
Very happy to see this happy family achieving this great success with Rishi baby. Shwetha chechi...admiring your willpower against all those who did bodyshaming.
Congratulations Sujith & team. That’s a great experience. We could also feel the excitement watching your video. Proud of you all 👏👏
ഈ സീരിയസിലെ ഏറ്റവും ഉദ്വേഗജനകമായ വീഡിയോ ആയിരുന്നു ഇത്. Congratulations 👍👍👍👍
ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒന്നും കിട്ടാതെ പോവില്ല മഞ്ഞു കണ്ടപ്പോൾ ഞങ്ങൾക്ക് യാത്ര ചെയ്യാൻ കൊതി കൂടുന്നു.
നിങ്ങളുടെ സന്തോഷം, അഭിമാനം, അതേ അളവിൽ ഞങ്ങളും അനുഭവിക്കുന്നു, sooo proud 👍👍👍👍🌹🌹🌹🌹🌹
I became a follower of this channel very recently and i love to see your videos , the way your present and to see Especially Rishi and Swetha 🥰.. ..Congratulations on achieving this biggest accomplishment. All the best for your future travels …. Swetha you are a wonder woman and a great mother . Keep Rocking guys 😊😊
Very good presentation l love your videos
Wow!!! 2M ലേക്ക്..... വളരെ സന്തോഷം.... Proud of you ഋഷികുട്ടാ....
Well done guys! As a Keralalite, I am proud of you. And Tata should be proud of Harrier.
ഒരു കുഞ്ഞു മോനേയും കൊണ്ട് ഉള്ള നിങ്ങളുടെ യാത്ര പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനന്ദനം അതിൽ മോനാണ് കൂടുതൽ അ ദിനന്ദനം
Hearty congratulations dears❤...Proud of you dear Mr. Sujith.. Lovely family.. Keep it up... May GOD Bless You all with a great happy &healthy future🥰
👌👌❤amazing👍 you did it Man. Abhi kkum sujith fly kku congratulations🥳🥳👏👏👏👏
Great job!! Prayers and well wishes...God bless 🙏🙏🙏🙏
Sudhi is a very gentle person, very quite & cooperative
നിങ്ങൾ safe ആയി അവിടെ എത്തിയപ്പോൾ ഞങ്ങളും അഭിമാനം കൊള്ളുന്നു. ഞാനും പ്രാർത്ഥിക്കുകയായിരുന്നു സുജിത് നു മഞ്ഞു കാണാൻ സാധിക്കണേ Super super vlog സുജിത്.
ഋഷി കുട്ടൻ ശെരിക്കും നിങ്ങളെ രണ്ടുപേരുടെയും ഭാഗ്യമാണ് 🥰🥰masha allah എത്ര adjastable ആയിട്ടാണ് മോൻ ഉള്ളത് 😊😊ശെരിക്കും ഇന്നത്തെ വീഡിയോ powliyanu😊👍
Congratulations Sujith bhakthan and family for reaching worlds highest motorable place..also thank you for showing us such beautiful place 💐💐
Amazing, കഴിഞ്ഞ കുറെ ദിവസമായി നിങ്ങളുടെ കൂടെയുണ്ട്. ഉഗ്രൻ വ്യൂസ് . താങ്ക്സ്
ലണ്ടൻ, uk ട്രിപ്പ് ഫുൾ കണ്ടിരുന്നു.
ലെ ലഡാക് യാത്രയുടെ ഭീതി ഒഴിവാക്കി തന്നു.
Really ineresting, thank you and your family.🌹😍
Great...Sujith ,Swetha,Abhijith,Rishi n Sudheesh....lots of love n prayers....hats off to Kozhencherry lions...from a Kozhencherry native...😎⚘
My name is mariam recently started watching no doubt I am your katta fan.even my family and my mom says u are a family man. Nobody enjoys nature as u.swetha ,rishi.and abhi hats off guys.
ആദ്യം തന്നെ thank u സുജിത് bro and proud of u, എന്ത് എഴുതണം എങ്ങനെ എഴുതണം 🙏🙏ഋഷി ക്ക് മാഞ്ഞു കിട്ടാൻ പ്രാർത്ഥന ആയിരുന്നു. അത് കണ്ടപ്പോൾ ഓ 🙆വല്ലാത്തൊരു ഫീൽ ❤നോർത്ത് കഴിഞ്ഞപ്പോഴേ പറഞ്ഞതാ ഞാൻ ഇത്രയും ദിവസവും, ദൂരവും യാത്ര ചെയ്ത കുഞ്ഞു കുട്ടി ഋഷി ആയിരിക്കും guinnes ഇൽ കൊടുക്കാൻ... പിന്നെ ശ്വേത യെ ഡിസ്റ്റർബ് ചെയ്യരുത് 😡അവൾ കിടക്കുകയോ, ഉറങ്ങുകയോ ചെയ്യട്ടെ 💖അഭി u r the lucky brother in the world 💪💪💪...
❤️❤️❤️
Abh..i U are the unsung hero of this trip ,Ure calmness the gentle and patient way you handle Rishi and the car is amazing and you funny too
അങ്ങനെ അത് സാധിച്ചു..... ❤️❤️❤️🥰🥰 ഋഷിക്കുട്ടൻ ഈ പ്രായത്തിൽ അവിടെ എത്തി പൊളി 🥰🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ പൊളി വീഡിയോ ഇന്നത്തെ 🎊🎊🥰❤️
ഹായ്... ആദ്യമായി താങ്കൾക്കും, കുടുംബത്തിനു് ഒര് ബീഗ് സല്യൂട്ട്. ഇത്രയും ഉയരത്തിൽ വണ്ടി ഓടിച്ച അഭിജിത്ത് ഭക്തന് പ്രത്യേകം ഹായ്. കുടുംബമായിട്ടുള്ള യാത്ര വളരെ സന്തോഷം തോന്നുന്നു. നല്ല നല്ല കാഴ്ചകൾ കാണിച്ച് തരുന്ന സുജിത്ത് ഭക്തനും, കുടുംബത്തിനു് എല്ലാ ഭാവുകങ്ങളും നേരുന്നു. റിഷി ക്കുട്ടാ ഹായ്.
Thanks 🥰
ഈയൊരു വീഡിയോ ക്ക് വേണ്ടി waiting ആയിരുന്നു at last snow. 🏔️ pwolichu rishi abhi sujith chettan and swetha chechi😄
നിങ്ങളുടെ സന്തോഷം കണ്ടു കണ്ണു നിറഞ്ഞു പോയി
ഞങ്ങളെയും അവിടെ എത്തിച്ചതിനു താങ്ക്സ് 👍👍❤❤❤😍😍😍😍😍🙏🙏🙏🙏
Kalaki ⚡❤️ sujith bro ningludee hardwork valayaa salute ❤️
i just finished Umling La yesterday. Congrats to Swetha and team, more power to you.
Congratulations 👏👏👏🎉🎉🎉🎉No Words ..soo proud moment.
Happy to see ur vedios...ipo ennum 12 avan kathirikunu vedios varan..first ayi innu comment idukayanu..ningalude vesios kandal oppam travel cheyan kothi thonipovunnu..amazing vedios..great effort..👍
Feel really happy for you Sujith and family. Awesome achievement. Feel really inspired by you.
Your viseos are awesome.. rishikuttan koode ullath kond bayankara oru happiness.. feels like someone at my home on a trip.. take care.. ente mon ipo 2 years aan.. njan povmbo enthokeya cheyendath enn plan cheyyum ithu lanumbo.. ini poyilenklm poya pole oru feel aan
Rishi baby rewarded guiness record for youngest boy to get into umling pass😀😀😀
Congratulations.. Dear Bhakthans.... Snow kandappo.. Othiri santhosham ayi... Proud of you... Dearsss...... 😍😍😍
World highest motorable roadil എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ഋഷി കുട്ടൻ ആയിരിക്കും അതും ഒരു ഗിന്നസ് റെക്കോർഡും ആയിരിക്കും ❤❤ഋഷി ❤❤❤🇮🇳🇮🇳🇮🇳🇮🇳
Ath corrrect ayirikum🙏Rishiiii🥰🥰🥰🥰🍫🍫🍫🍫🍫🍫🍫👏🏻
യാത്ര മാത്രമല്ല അറിവും നൽകുന്ന സുജിത് ഭായിക് 👏👏
🏔️ലോകത്തിൻ്റെ നെറുകയിൽ Tech travel eat family 🏔️. Congrats Sujith, Swetha, Abhi, and Rishi 👍🏼💖💐🎉
Rishikuttante bye bye കാണാൻ ഞാനും wait ചെയ്യും. നല്ല രസമാ കാണാൻ
Iam a malayali born and brought up in Telangana Hyderabad....i became a fan of your vlogs....got addicted to your inb trip 👍
Congratulations sujit,Swetha,abhi and rishikutta. Swetha വിട്ടുകൊടുക്കരുത് ,കളിയക്കുന്നവർക്ക് ചുട്ടമറുപടി.ok bless all of safe journey.
Swethaa chechi and rishi baby oru salute ente vagaa❤️⚡
One of the best episodes in this trip. Drive was awesome 😍
☺️,, wow 🎉 ✨️💕,, wow! Absolutely brilliants much obliged,, 🤗🤗 on your achievements! You have made us all proud 💖💥👍
Adipoli video 👌👌👌👌👌
Congratulations sujith Swetha rishi abhi 👍👍👍👍👍👍👍👍👍
Congratulations to all of you for reaching Umling La the world's highest motorable pass... I'm a regular viewer of all your videos, really enjoying INB 2. Appreciating you for taking the risk to travel these places as a family. Keep going.. you all rock.
Congratulations.What an achievement especially with a little baby .God bless you all
Hatsoff 😍🥰 so proud of all u guys, it's your love to each other and dedication only made this to here. So happy and feeling u r one of family
Very great achievement. Proud of you all.God bless you.😘😘😘
Most Proud Moment..😍 ഒരു ഫാമിലി ആയി ആദ്യം തന്നെ അവിടെ എത്താൻ സാധിച്ച നിങ്ങൽ അടിപൊളിയാ ♥️ Congrats 👏😍
ഒരു adventurous episode ആയിരുന്നു 🔥
This was an unforgettable episode! Hats off to you both brothers, Swetha for her daring along with Rishi baby❤. I dont think any wife will be so brave enough to go for such a wild and adventurous trip and that too with the little one. You take such care of him too Swetha. Hats off to you! Sujith, you are really a very loving and supportive husband. May God be with you in all your trips.😊
Full credit for sujith and Abi, ഇത്രയും റിസ്ക് എടുത്തു ഫാമിലിയെയും കൊണ്ട് വന്നതിനു, Abhi ഇത്ര ദൂരം ഒരു കൊഴപ്പമില്ലാതെ ഡ്രൈവ് cheythathinum👍
Awesome Episode Sujithetta 😍❤️❤️The drive was really soothing. Love u Rishikuttaa 😘❤️❤️
Special congratulations to abhi for riding the toppest road at his yonger age,appreciate your confidence 💪💪💪
Hi suit I am akshay mother we are proud of you taking the baby along to such place wishing you all the best buy
Super video sujithetta ❤️ Amazing umling pass ❤️aghne ice kandirikukayannnu guys 😅. ഋഷി so lucky, young age he will see the india 😍 Swethachechi super 🥰
സമയം 46:00 ഇവിടെ ഒരു ചെറിയ മഴയ്ക്ക് ശേഷം നല്ല തണുപ്പുള്ള കാറ്റ് വീശുന്നു.. സൂപ്പർ വൈബ്❤️
Congratulations all of u Hav achieved the goal . Hope all of u r fine . Good to c the wild animals too
Your Efforts are Tremendous sujith. Truely professional... Good luck & Safe Travel ❤
Big salute for sujithettan and the loveable family ❤❤❤ we are proud of you😘....
This is quite a remarkable achievement! Enjoying the adventurous trip so far!! Safe and healthy travels!
സമ്മതിച്ചിരിക്കുന്നു. Super കുഞ്ഞിനേയും കൊണ്ട് ഇങ്ങനത്തെ സ്ഥലത്തു 👌💖
മഞ്ഞിനേക്കാൾ ഭംഗി ആ മലകൾ കൂടി ആണ് 😻
Introyil Swetha chechiye kond full parayipikkathe nirthi kalayipichath mosham ayipoi 😄😄
ഋഷിക്കുട്ടാ👍👍👍 ഇത്രയും ഹൈറ്റ്സിൽ മോൻ എത്തി.👍👍👍👍 എല്ലാവർക്കും നന്ദി🙏❤️❤️❤️❤️❤️
Soo great you have achieved more heights , driving through world's highest motorable road , Abhi hats off to you 👍👍👏👏, happy to know Rishi & Sweta are doing good there, great views ❤️
ഋഷി കുട്ടന് ബിഗ് സല്യൂട്ട് സുജിത് അഭി, ശ്വേത നമ്മുടെ ബ്രോയും നിങ്ങക്ക് എല്ലാവർക്കും അഭിന്ദനങ്ങൾ highest mortabble റോഡിന്റെ എറ്റവും ഉയരം കൂടിയ umlinga പാസ്സ് കീഴടക്കിയ നിങ്ങൾക്കും ഋഷി കുട്ടനും ഒരായിരം നന്ദി തകർത്തു ഒന്നും പറയാൻ വാക്കുകൾ ഇല്ല സൂപ്പർ
പണ്ടൊരു വിഡിയോയിൽ സുജിത് പറഞ്ഞിരുന്നു
ഇന്ത്യയിൽ ഇനിയൊന്നും കാണാനും കാണിക്കാനും ഇല്ല, അതുകൊണ്ട് ഇനിയുള്ള യാത്രകൾ വിദേശത്തേക്ക്..... ആ വിഡിയോയിൽ ഞാൻ കമന്റ് ചെയ്തിരുന്നു ഇന്ത്യയിൽ ഇനിയും ഒരുപാടു കാഴ്ചകൾ ഉണ്ട് വേറെ ഏതു രാജ്യം കാണുന്നതിനേക്കാൾ ഒരുപാട് പേർക്കും ഇന്ത്യ കാണാനാണ് ഇഷ്ടം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ കണ്ടില്ലേ ഇന്ത്യയിൽ എന്തൊക്കെ കാണാനുണ്ട് ഇനിയും....
വിദേശ വീഡിയോകളെക്കാൾ views ഉള്ളത് ഇന്ത്യയിലെ യാത്രകൾക്കല്ലേ
Waiting for many more unseen sights in my great india
Devu rako
👌👌
ഇനി foreign trips നടത്തല്ലോ അല്ലേ 😁...
abhi നിന്നെ സമ്മതിച്ചു .very proud of you .congratulations 👍💐
Congozzzzz ppl…. You guyz achieved and conquered it when other ppl ridiculed you that you could not..!!! Much love to Sujith fam n Sudheesh Jyotsna Chech… Kudos to Kerala House 🏡
Thats an achievement!! Hats off to whole family and your confidence amd determination. Thanks for sending me back to my old Leh Ladakh memory. My father was working for GREF which is a wing under BRO and he was working for Himank project.
Swetha u r great 👍 👏👏👏👏👏👏👏👏👏👏❤❤❤❤❤❤❤❤❤actually I was scared to go to these places becos of less oxygen but now swetha u motivated me and I will surely go on a trip soon...😊😊😊😊
Adipoli episode aarunnu... niggal safe aayi thirichu vannallo...superb 🤗🥰