ജാസ്സിക്ക് 'ഗിഫ്റ്റാ'യി പാട്ട് പാടി കൊടുത്ത് മിയക്കുട്ടിയും മേഘ്‌നക്കുട്ടിയും !!!

Поділитися
Вставка
  • Опубліковано 29 січ 2022
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 243

  • @Manu_is_back
    @Manu_is_back 2 роки тому +260

    ഈ മനുഷ്യൻ ഇന്നായിരുന്നു ഈ പാട്ട് ഇറക്കിരുന്നങ്കിൽ സോഷ്യൽ മിഡിയ ഇദ്ദേഹത്തിന്റെ പേരിൽ ആയിരുന്നേനെ......... 🔥🔥🔥

    • @thasneemramees4689
      @thasneemramees4689 Рік тому +5

      Theerchayayum

    • @sreekuttan7193
      @sreekuttan7193 Рік тому +21

      സോഷ്യൽ മീഡിയ ഇല്ലാതെ തന്നെ അണ്ണൻ ഉണ്ടാക്കിയ ഓളം

    • @thiruarasu9577
      @thiruarasu9577 10 місяців тому

      ​@@thasneemramees46890 lol

    • @vijaya7527
      @vijaya7527 9 місяців тому

      ​@@thasneemramees46899

    • @Davids1993disc
      @Davids1993disc 4 місяці тому

      🤣🤣🤣🤣🤣ഒരിക്കലും ഇല്ലാ

  • @rajeevrajeev4402
    @rajeevrajeev4402 2 роки тому +251

    മനസ്സിൽ നിറയെ സ്നേഹം ഉള്ള മഹാ ഗായകൻ 🙏🏼🙏🏼🙏🏼❤️

  • @najmanaju7923
    @najmanaju7923 2 роки тому +332

    ജാസി സർ എല്ലാവരിൽ നിന്നും വേറിട്ട ഒരു വോയിസ്‌ ആണ് സർന്റെ 🎤🎤🎶🎵🎼❣️

  • @Nikhil-fw8zk
    @Nikhil-fw8zk 2 роки тому +467

    മറ്റുള്ള ഗായകരോട് തോന്നാത്ത ഒരു വാത്സല്യം ആണ്.. ജാസി ഗിഫ്റ്റിനോട്.. child hood nostu songs🎶

  • @sreerajsasthamcotta2145
    @sreerajsasthamcotta2145 Рік тому +34

    കൊച്ച് കുട്ടികളുടെ മനസ്സിൽ പോലും ഇടം പിടിച്ചെടുത്ത അതുല്യ കലാകാരൻ 🔥

  • @sunilnbharathy488
    @sunilnbharathy488 2 роки тому +126

    സംഗീത സംവിധായകൻ, ഗായകൻ : മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത മാജിക് വോയ്സ്💙💛🤍

  • @sunithato5090
    @sunithato5090 2 роки тому +106

    പണ്ട് ജാസി സാർ ന്റെ അച്ഛനും അമ്മയും ആയിട്ടുള്ള ഒരു ഇന്റർവ്യൂ കണ്ടിട്ടുണ്ട് അതിൽ പറയുന്നുണ്ട് ദെയ്‌വത്തിന്റെ വരദാനം എന്ന അർത്ഥം ഉൾക്കൊണ്ടിട്ടാണ്‌ മകന് ജാസി ഗിഫ്റ്റ് എന്ന് പേരിട്ടതെന്നു. അത് 100% സത്യമായി വന്നു ❤️😍

    • @anoopgeethu4524
      @anoopgeethu4524 Рік тому +1

      ജാസിയുടെ അച്ഛന്റെ പേര് ഗിഫ്റ്റ് ഇസ്രെയൽ എന്നാണ്

  • @rajileshap1966
    @rajileshap1966 2 роки тому +66

    എനിക്കൊത്തിരി ഇഷ്ടമുള്ള ഒരു ഗായകൻ 😍

    • @ancyancy625
      @ancyancy625 2 роки тому +1

      എനിക്കു ഠ നല്ല എളിമയും വിനയവും ഉള്ള അനശ്വര ഗായകൻ

  • @karthikkarthikeyan8954
    @karthikkarthikeyan8954 2 роки тому +288

    ചെറിയ കാലം കൊണ്ട് തന്നെഅതും മൊബൈലും മറ്റു സോഷ്യൽ മീഡിയയും ഒന്നും ഇല്ലാണ്ട് മലയാളത്തിൽ ഇത്രയും വൈറൽആയ പാട്ട് വേറെയുണ്ടോ? 🤔 അന്നക്കിളി, ലജ്ജാവതിയെ... അഴകാലില.... 💕💕💕💕💕

    • @suhailjasin5715
      @suhailjasin5715 2 роки тому +2

      Correct

    • @Manu_is_back
      @Manu_is_back 2 роки тому +3

      സത്യം ❣️

    • @ashiqneha9424
      @ashiqneha9424 2 роки тому +7

      ലജ്ജാവതി, annakkili, etc
      വളരെ simple ആയിട്ടാണ് അദ്ദേഹം പാടുന്നത്. എന്നാല്‍ ഭയങ്കര ഹിറ്റ്‌ ആയ്.

    • @haseebat7372
      @haseebat7372 2 роки тому +1

      Correct👍

    • @raihan-go7vy
      @raihan-go7vy Рік тому

      Ĺ

  • @abdulkalam6125
    @abdulkalam6125 Рік тому +64

    ഒട്ടും അഹങ്കാരം ഇല്ലാത്ത ഗായകൻ ❤️👌

  • @vipinkr1819
    @vipinkr1819 Рік тому +40

    മലയാളികൾക്ക് കിട്ടിയ ഗിഫ്റ്റ് ആണ് അദ്ദേഹത്തിൻ്റെ പാട്ടുകൾ മറ്റാരും പാടിയാൽ അത് പോലെ ആവില്ല അതുപോലൊരു ശബ്ദവും വേറെ ആർക്കും ഇല്ല 🤩🤩

  • @manikandanmanikandan4356
    @manikandanmanikandan4356 2 роки тому +197

    ജാസി സർ തന്നെ ഒരു ഗിഫ്റ്റ് അല്ലേ മോളെ നമ്മൾക്ക് എല്ലാവർക്കും 🙏

  • @binnypm
    @binnypm Рік тому +20

    ജാസി ഗിഫ്റ്റ് ന് ദൈവം നല്ല ഗിഫ്റ്റ് തന്നെ കൊടുത്തിരിക്കുന്നു..വേറിട്ട ശബ്ദം..🙏👏👏👏

  • @rajanpambadi4562
    @rajanpambadi4562 10 місяців тому +8

    തലക്കനംതീരേഇല്ലാത്ത ഒരു ഗായകൻ. ഒറ്റ പാട്ട് കൊണ്ട് പ്രസിദ്ധമായ അപൂർവ്വ പ്രതിഭ....

  • @jahamgeerc
    @jahamgeerc 2 роки тому +33

    ജാസി സാറിന്റെ ശബ്ദം സാറിന് സ്വന്തം... പകരം വെക്കാൻ ആരും ഇല്ല

  • @anhary3518
    @anhary3518 Рік тому +13

    ശെരിക്കും നമുക്കുള്ള ഒരു Gift തന്നെ ഈ jassie Gift എന്നാ ഈ ഗായകൻ

  • @bincyjuan1685
    @bincyjuan1685 Рік тому +19

    ഈ പാട്ട് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു feel ആണ് 🥰🥰🥰

  • @lakshmirahesh2219
    @lakshmirahesh2219 2 роки тому +27

    ജാസി sir നു പകരം വയ്ക്കാൻ ആരും ഇല്ല. നല്ല മനുഷ്യൻ spr🙏🙏🙏🙏

  • @ajmaljamal2856
    @ajmaljamal2856 2 роки тому +80

    വ്യത്യസ്‌തമായ ആലാപന ശൈലിയുള്ള jassie sir👍👍👍💐💐💐

  • @kavitha4216
    @kavitha4216 2 роки тому +68

    ജാസി സാർ..... ഒത്തിരി ഒത്തിരി ഇഷ്ടം
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @kavitha4216
      @kavitha4216 2 роки тому

      🙏🙏🙏🙏🙏🙏🙏🙏🙏

  • @sunisaifu9078
    @sunisaifu9078 2 роки тому +327

    എന്തൊരു എളിമയുള്ള മനുഷ്യൻ.. ജാസി

  • @arshadmodon9638
    @arshadmodon9638 2 роки тому +46

    *ഒരു കാലത്ത് ഗാനമേള സ്റ്റേജ് ok ഇളക്കിമറിച്ച സോങ്‌സ്കളാണ് ഇതൊക്കെ...I really love him..😍😍😍 എന്തുകൊണ്ടും മലയാളികൾക്ക് ജാസ്സി ഒരു ഗിഫ്റ്റ് തന്നെയാ...🔥🔥😍*

  • @rosemarysarads7190
    @rosemarysarads7190 Рік тому +17

    ആരൊക്കെ പാടിയാൽ ഒകുല ജാ സീൻ തന്നെ പാടണം ഒരു പ്രത്യേക സ്റ്റൈലാണ് കേൾക്കാൻ

  • @Hbineeshk
    @Hbineeshk Рік тому +32

    Gift of 90's kids.❤️❤️

  • @arunp924
    @arunp924 2 роки тому +68

    ജാഡയെന്താണെന്ന് അറിയാത്ത manushyan😘

  • @Livemediain-qh5xv
    @Livemediain-qh5xv 2 роки тому +22

    ഏറ്റവും അവസാനത്തെ ആ പരിചയപ്പെടുത്തൽ pwoli 🙂

  • @subairmachincheri9852
    @subairmachincheri9852 Рік тому +8

    കാലഘട്ടങ്ങളെ അതിജീവിച്ച് പല പാട്ടുകളും മലയാളത്തിൽ പിറന്നിട്ടുണ്ട് എങ്കിലും ലജ്ജാവതി...അതുവരെ കെട്ടിലില്ലാത്ത ശൈലിയിലുള്ള ഒരു പാട്ട്, വ്യത്യസ്തമായ ശബ്ദത്തിൽ, അതുവരെ കണ്ടിട്ടില്ലാത്ത അവതരണ രീതിയിൽ ( സിനിമ സംവിധായകൻ : ജയരാജ്) കാണാനും കേൾക്കാനും (വളരെ വിരളമായി) കഴിഞ്ഞപ്പോൾ, ഞാനടക്കമുള്ള ഒരു സമൂഹം അത് വളരെ അധികം ആസ്വദിച്ചു. ഇപ്പോഴും ആസ്വദിക്കുന്നു.

  • @shajinandhanam4117
    @shajinandhanam4117 2 роки тому +9

    അഭിനന്ദനങ്ങൾ ജാസ്സി ബ്രോ 🌹🙏എളിമയുള്ള കലാകാരൻ

  • @binusebastian9145
    @binusebastian9145 2 роки тому +16

    ഒരു കാലത്തെ ഗാനമേളകളിൽ സ്റ്റേജുകൾ പ്രകമ്പനം കൊണ്ട അതെ ജാസി അണ്ണൻ....

  • @somankb7196
    @somankb7196 2 роки тому +37

    ജാസിക്കു പകരം വക്കാൻ ആരും ഇല്ല ♥️💓👍

  • @ajimonmangambra2522
    @ajimonmangambra2522 2 роки тому +19

    ജാസിയൊരു legend ആണ് .. ആദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും പല തവണ കേട്ടപ്പോൾ ഇഷ്ടം കൂടിക്കൂടി വന്നു.. great.

  • @keziaksaji5455
    @keziaksaji5455 2 роки тому +86

    ജാസി സംഗീത ലോകത്തിന്നു ലഭിച്ച, ഗിഫ്റ്റ് ആണു. വേറിട്ട നാദം, വേറിട്ട ശൈലി. ഗോഡ് ബ്ലെസ് യൂ

  • @sunilnbharathy488
    @sunilnbharathy488 2 роки тому +23

    What a magic voice 👌 .....!! 💞

  • @MALLUKDY
    @MALLUKDY 2 роки тому +18

    2022ൽ കേൾക്കുന്നവരുണ്ടോ
    എങ്കിൽ പോരട്ടെ Like 👍
    ഈ പാട്ട് ഇറങ്ങിയ സമയത്ത് കുറച്ചുകാലം ഞാൻ പാടിനടന്നിരുന്നു ഫാമിലിയിൽ പരിബാടി വന്നാൽ എല്ലാവരും എനക്കൊണ്ട് പഠിക്കുമായിരുന്നു അത് ഒരു സമയം അതും കടന്നുപോയി

  • @molkunji7995
    @molkunji7995 2 роки тому +18

    ജാസി sir ന്റെ വോയിസ്‌ സൂപ്പർ ആണ്

  • @nelsonjose8302
    @nelsonjose8302 4 місяці тому +2

    സാറിന്റെ ഒരു പാട്ട് കോളേജിൽ പഠിക്കുമ്പോൾ പാടാൻ പറ്റി.. അന്ന് ഞാൻ സ്റ്റാർ ആയിരുന്നു ആ പാട്ട് കാരണം ഒരുപാട് നന്ദി ചേട്ടാ 🙏🙏🙏

  • @rashidmohammedkb
    @rashidmohammedkb 2 роки тому +23

    ജാസി ചേട്ടന്റെയും സഞ്ജു സംസാണിന്റെയും ശബ്ദം ഏകദേശം ഒരു പോലെ തോന്നുന്നു 😁💞

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 9 місяців тому +3

    ലജ്ജാവതിയേ എന്ന ഒരൊറ്റ സോങ് മതി മലയാളിക്ക് ഇദ്ദേഹത്തെ ഓർക്കാൻ.. അന്നത്തെ തലമുറയിൽ ഈ ഒരൊറ്റ സോങ് ഉണ്ടാക്കിയ ഓളമൊന്നും ഇന്നത്തെ ഒരു ഗായകനോ, സംഗീത സംവിധായകനോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

  • @shaharivision6455
    @shaharivision6455 2 роки тому +15

    Jassi sir is really a wonderful singer .i like him very much.

  • @anieroy9911
    @anieroy9911 2 роки тому +25

    Very unique style ,a gifted singer👌👍

  • @ajmalroshan9995
    @ajmalroshan9995 2 роки тому +14

    Jasi sir ne ingane aduthu parichaya peduthiyathil santhosham.nalla manushyan🌹

  • @anishvijayan2293
    @anishvijayan2293 3 місяці тому +2

    4the people...ജീവിതത്തിന്‍റെ ഒരു ഭാഗമായ ഓര്‍മ്മകള്‍ തന്ന സിനിമയും പാട്ടുകളും...

  • @ckvisuals5427
    @ckvisuals5427 Рік тому +5

    മലയാളികളുടെ A R റഹ്മാൻ.. യുത്തൻമ്മാരുടെ ഈ കാലഘട്ടത്തിൽ ആണ് ഇദ്ദേഹം സജീവമായി നിൽക്കേണ്ടത്. ലജ്ജവതി പോലെ ഒരു പാടു ഐറ്റവുമായി..❤

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 2 роки тому +8

    Jassi Gift...down to earth..ayittulla..oru valiya Gaayakan

  • @gopiskitchen2199
    @gopiskitchen2199 2 роки тому +46

    I am telugu but this show is super

  • @lvarghese6204
    @lvarghese6204 Рік тому +4

    ലജ്ജാവതി ആഭേരി രാഗത്തിൽ ആണ് എന്നത് high light ആണ് 🥳🥳🥳🥳

  • @latheef_vibes
    @latheef_vibes 2 роки тому +17

    അയാള് സോപിടൻ പറഞ്ഞതെങ്കിലും കാര്യം സത്യമാണ് ജാസിയെ പോലെ പോലെ ജാസി മാത്രം 🥰

  • @boransannan5390
    @boransannan5390 Рік тому +10

    If Yesudas is Sachin Tendulkar, Jassi gift is Brian Lara🔥🔥🔥

  • @saraelizabethmanoj5908
    @saraelizabethmanoj5908 2 роки тому +18

    Always my favorite singer.....

  • @iilillg3527
    @iilillg3527 Рік тому +3

    മലയാളത്തിനു കിട്ടിയ ഗിഫ്റ്റ് ആണ് ജാസ്സി അണ്ണൻ ❤️❤️❤️....... അണ്ണൻ ഉണ്ടാക്കിയ പോലെ ഒരു trend വേറെ ഒരുത്തനും ഇവിടെ സെറ്റ് ചെയ്തിട്ടില്ല.....

  • @prabhakaranpk2084
    @prabhakaranpk2084 2 роки тому +20

    മേഘനയുടെയും മിയയുടെയും വാക്ക് കളണ് ഇഷ്ടം

  • @vinodkrishna9899
    @vinodkrishna9899 7 місяців тому +2

    മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല ജാസ്സി ചേട്ടനെ... നാട്ടുകാരൻ കൂടുതൽ ഇഷ്ടം

  • @clementt3715
    @clementt3715 2 роки тому +24

    ജാസിയേട്ടൻ ചെയ്ത പാട്ടുകളെല്ലാം സൂപ്പർ ഹിറ്റാ എനിക്ക് ഇഷ്ടപ്പെട്ടത് ഡിസംബർ എന്ന ചിത്രത്തിലെ ഗാനങ്ങൾ ആണ്

  • @sabarinathchandran9896
    @sabarinathchandran9896 Рік тому +3

    ഈ മനുഷ്യൻ ഒക്കെ ആണ് real music director

  • @asc789
    @asc789 2 роки тому +12

    Songs has separate energy 🥰

  • @sheelabvattoth
    @sheelabvattoth 2 роки тому +6

    ജാസി ചേട്ടൻ voice cute... പെരുമാറ്റം also god bles

  • @indudinesh406dinesh3
    @indudinesh406dinesh3 2 роки тому +10

    ജാസി...
    ലേജാവതിയെ... ഏജന്നെയെഗിലും ഒരു സോങ്... Boneyam style ഒരു pattu.. കിട്ടിയപ്പോൾ... അന്ന് ഞങ്ങൽക്കുണ്ടായ സന്ദോഷം പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു...
    ഭാരത് and ഗോപിക അഭിനയിച്ചതെ

  • @leorazz2882
    @leorazz2882 2 роки тому +14

    ഗിഫ്റ്റ് എവിടെ ജാസി ഗിഫ്റ്റ് എന്ന് പറഞ്ഞ്😂😂😂😂

  • @BINOJ8341
    @BINOJ8341 2 роки тому +8

    Jassi gift.... നമ്മുടെ കുട്ടികാലത്തു സ്റ്റേജ് ഇളക്കി മരിക്കുന്ന ഗായകൻ

  • @Davids1993disc
    @Davids1993disc 4 місяці тому +1

    ❤️❤️❤️❤️❤️നല്ല മനുഷ്യൻ ❤️❤️❤️🔥🔥❤️❤️❤️

  • @mukhlisvlogs9251
    @mukhlisvlogs9251 Рік тому +1

    Cherupathil moopre paat kettal thanne orru romaanjam aa romanjam ippozhum und 🔥🔥🔥🥰🥰🥰🥰🥰

  • @faheeems1032
    @faheeems1032 Рік тому +2

    Kaalam thetti irangiya paatt🦋

  • @dilshaddillutnl
    @dilshaddillutnl Рік тому +6

    05:45 repeat ...🔥🔥💯💯

  • @vishnuprasad2618
    @vishnuprasad2618 2 роки тому +8

    Lajjavathi song mathram mathi Jassi annante range ariyan🔥

  • @smithkr6857
    @smithkr6857 Рік тому +5

    ജാസി സാർ 💖❤️😘

  • @dhajil
    @dhajil Рік тому +10

    +2 പഠിക്കുമ്പോ..... തീ ആയിരുന്നു.. ❤️❤️

  • @shanojkr3049
    @shanojkr3049 Рік тому +4

    Really talent musician ❤️❤️❤️💪💪💪🙏🙏🙏

  • @muhammedmammu1003
    @muhammedmammu1003 Рік тому +3

    What a surprise
    Voice is super

  • @adhiseshanadhi6394
    @adhiseshanadhi6394 2 роки тому +9

    Jassi sir വേറിട്ട supper sound

  • @Kottayamkaran123
    @Kottayamkaran123 Рік тому +3

    ജാസി ഗിഫ്റ്റ് padan thudangiyappo goosebumps

  • @priyabalu2817
    @priyabalu2817 2 роки тому +39

    Down to earth personality, Gift of God ie., Jasi Gift🙏👌

  • @travelwithdrms7785
    @travelwithdrms7785 2 роки тому +5

    Enike orupade eshttamulla personality

  • @dilekcetinkaya7310
    @dilekcetinkaya7310 2 роки тому +8

    Harikalar çooook iyiler tebrikler ❤️🎁🧿💯🍭💐

  • @ravisankar4968
    @ravisankar4968 Рік тому +2

    ഒരു സോങ്ങ് ബുക്ക് വാങ്ങി സ്കൂളിൽ പഠിക്കുമ്പോൾ പാട്ട് പഠിച്ച് പാടി.... പ്ലസ് ടുവിന് padikkumpol.... ലജ്ജവതിയെ.... ഇംഗ്ലീഷ് lyrics 😁😂 എങ്ങനെയോ പഠിച്ചു..... First yearsine welcome cheyyunna function.... 😁 എന്തോ കുറച്ചു ഫാൻസ് ഒക്കെ കിട്ടി😂😂.... അത്രക്ക് ഇഷ്ടം jassie ചേട്ടാ ❤️❤️❤️❤️😀..... 👏👏👏👏🙏😍🥰

  • @asinmakkuwatsap7633
    @asinmakkuwatsap7633 10 місяців тому +2

    Sangeetha lokathu giftumay atheya nirmala herdayam..pratheyakafeelingsanu voice special giftaaaa❤❤❤❤

  • @akbaraliakbarali398
    @akbaraliakbarali398 7 місяців тому +1

    Cool singer jassi

  • @catflowerfish1919
    @catflowerfish1919 Рік тому +2

    Eyalude pattu veraru padiyalum oru sugam kittilla pattu kulamaya poloru thonala ayalk mathram swantham😍legend jassy😍

  • @albinbcdrops
    @albinbcdrops Рік тому +8

    00:32 ആ reaction മതി അയാളുടെ റേഞ്ച് manasilakan😌🔥
    പിള്ളാർക്ക് വരെ അറിയാ
    (പണ്ടത്തെ എന്റെ അവസ്ഥ 😂
    പേര് അറിയാം... പാട്ടും അറിയാം.... പക്ഷേ ആളെ അറിയില്ല 😂)

  • @lubuanees4905
    @lubuanees4905 2 роки тому +6

    Soundvoru rakshayilla aarkum 😁 kadathivettam patti prethekthayaa sound🥰🥰

  • @leorazz2882
    @leorazz2882 2 роки тому +7

    അ ഒരു വോയ്സ് വല്ലാത്തൊരു വോയ്സ് തന്ന 🤗🤗🤗🤗

  • @DJume_umu
    @DJume_umu Рік тому +3

    Magical voice 🌹🌹

  • @rajiravishankar9286
    @rajiravishankar9286 2 роки тому +2

    Very humble and grounded jazzy gift

  • @anchusiby9712
    @anchusiby9712 Рік тому +4

    His voice 💕💕👌🏻👌🏻🔥🔥😘😘❤

  • @vineeshkumar9863
    @vineeshkumar9863 2 роки тому +6

    👍👌സൂപ്പർ ജാസ്സി സാർ

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 2 роки тому +5

    Love you jasi sir❤❤❤

  • @mukhlisvlogs9251
    @mukhlisvlogs9251 Рік тому +1

    Enik Bayyangara ishtaan ❤️❤️❤️😍😍

  • @nesheedaneshee7659
    @nesheedaneshee7659 2 роки тому +10

    Lvu കുട്ടീസ് 🥰🥰

  • @yesudasdas7559
    @yesudasdas7559 2 роки тому +7

    Miya and Meghana supper ❤️🙆🤷

  • @muzic6487
    @muzic6487 Рік тому +3

    A unique voice

  • @noushadvkkakkunoushadvkkak4200
    @noushadvkkakkunoushadvkkak4200 2 роки тому +6

    നമ്മുടെ ഓറഞ്ച് മോളല്ലേ അത്

  • @thomaskutty6986
    @thomaskutty6986 2 роки тому +3

    God bless you both.

  • @reenathazhil7070
    @reenathazhil7070 2 роки тому +5

    ആ voice അത് jaassi sir മാത്രം paadanam .വേറിട്ട ശബ്ദം. അനുകരിക്കാന്‍ പറ്റാത്തത്. ഗാന മേളയില്‍, star singer ill ആര് paadiyittum jasi jaasi മാത്രം

  • @arunk3899
    @arunk3899 Рік тому +3

    Ingerude voice oru rekshayum illa❤️❤️❤️❤️

  • @arshaddoha2019
    @arshaddoha2019 10 місяців тому +1

    Flowers 💐 tv time setting mon to fri 12.30pm movie

  • @yesudasdas7559
    @yesudasdas7559 2 роки тому +4

    Jassi god bless 🌹

  • @haneeshh313
    @haneeshh313 2 роки тому +7

    Jassie ♥

  • @nishachandu3954
    @nishachandu3954 2 роки тому +3

    Super jasie Sir

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 роки тому +11

    ഓമന KADAPURATHIN OMANAY
    ലളിത ഗാനം
    FIRST PRIZE 🏆

  • @aswindas4264
    @aswindas4264 Рік тому +3

    Luv this guy❣️

  • @shajishkaruppali1229
    @shajishkaruppali1229 2 роки тому +4

    Great artist