നാടൻ ചെറുപയര്‍ പരിപ്പ്‌ പായസം | Cherupayar Parippu Payasam

Поділитися
Вставка
  • Опубліковано 12 січ 2020
  • Ingredients
    Green lentils - 1 kg.
    Raw rice - 1/2 kg.
    Sago - 1/4 cup.
    Jaggery - 4 big balls.
    Ghee - 2 tablespoons.
    Coconut milk - extract from 3 full coconuts.
    Coconut bites - 1/2 cup.
    Cashew - 50 gms.
    Raisin - 50 gms.
    Peanut - 50 gms.
    Cardamom powder - 2 teaspoon.
    Cumin powder - 1 teaspoon.
    Dried ginger powder - 1 teaspoon.
    Method
    1 Roast green lentil. Crush them to remove the skin. Separate the dal from the skin and dispose of the skin.
    2 Keep the jaggery over the flame with water to make the syrup.
    3 Grate the coconut and extract the milk(thick and thin) adding little water.
    4 Prepare coconut bites.
    5 Keep an uruli over the flame and add ghee to it. Pour the jaggery syrup and bring it to a boil if any dirt floats remove it.
    6 To the boiling syrup add sago and the cleaned raw rice and cook.
    7 When the rice is cooked add 1/2 thin coconut milk.
    8 When the payasam is cooked in the uruli, take another pan and heat ghee. Fry coconut bites followed by cashew, peanut, and raisin.
    9 When the rice is cooked add the crushed green lentil with remaining thin coconut milk.
    10 When it comes to a slight boil, add in cardamom powder and mix well. Mix cumin powder and dried ginger powder to the thick coconut milk.
    11 Add the fried coconut bits, cashew, peanut, and raisin to the payasam.
    12 Combine the prepared thick coconut milk mixture. Remove from the flame before the boil…
    ആവശ്യമുള്ള ചേരുവകള്‍
    1 ചെറുപയര്‍ പരിപ്പ്- ഒരു കിലോ
    2 പച്ചരി- അര കിലോ
    3 ചൗവ്വരി- കാല്‍ക്കപ്പ്
    4 ശര്‍ക്കര- 4 വലിയ ഉണ്ട
    5 വെണ്ണ- ഒരു ടീസ്പൂണ്‍
    6 നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
    7 തേങ്ങാപ്പാല്‍- മൂന്ന് മുഴുവന്‍ തേങ്ങയുടേത്
    8 തേങ്ങാക്കൊത്ത്്- അരക്കപ്പ്
    9 കശുവണ്ടി- 50 ഗ്രാം
    10 കിസ്മിസ് - 50 ഗ്രാം
    11 നിലക്കടല - 50 ഗ്രാം
    12 ഏലക്കാപ്പൊടി- രണ്ട് ടീസ്പൂണ്‍
    13 ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
    14 ചുക്ക്‌പൊടി- ഒരു ടീസ്പൂണ്‍
    തയ്യാറാക്കുന്ന വിധം
    1. ആദ്യമായി ചെറുപയര്‍ നന്നായി വറുത്ത് പൊടിച്ചെടുക്കുക. അതില്‍ നിന്നും പരിപ്പ് മാത്രം വേര്‍തിരിച്ചെടുക്കുക.
    2 നാല് ഉണ്ട ശര്‍ക്കര പാകത്തിന് വെള്ളമൊഴിച്ച് പാനിയാക്കിയെടുക്കുക
    3 മൂന്ന് മുഴുവന്‍ തേങ്ങ ചിരവിയെടുത്ത് പാകത്തിന് വെള്ളമൊഴിച്ച് തേങ്ങാപ്പാല്‍ തയ്യാറാക്കുക.
    4. ഒരു പാതി തേങ്ങ ചെറുതായി അരിഞ്ഞുവയ്ക്കുക
    5 ചുവടുകട്ടിയുള്ള ഉരുളിയില്‍ ഒരു ടീസ്പൂണ്‍ വെണ്ണയും നെയ്യും ചേര്‍ക്കുക. ഇതിലേക്ക് തയ്യാറാക്കിവച്ച ശര്‍ക്കരപ്പാനി അരിച്ചൊഴിക്കുക. പാനി വെട്ടിത്തിളക്കുമ്പോള്‍ അതിലെ അഴുക്ക് നീക്കേണ്ടതാണ്.
    6. പ്പാനി തിളക്കുമ്പോള്‍ ആദ്യം കാല്‍ക്കപ്പ് ചൗവ്വരിയും അര കിലോ പച്ചരിയും ചേര്‍ത്ത് വേവിക്കുക.
    7 അരി വെന്തുകഴിയുമ്പോള്‍ തേങ്ങപ്പാലിന്റെ രണ്ടാം പാല്‍ പായസത്തിലേക്ക് ചേര്‍ത്തിളക്കുക.
    8 ഇതേസമയം, മറ്റൊരു പാത്രത്തില്‍ നെയ്യൊഴിച്ച് ആദ്യം തേങ്ങാക്കൊത്തും പിന്നീട് കശുവണ്ടിപ്പരിപ്പ്, നിലക്കടല, കിസ്മിസ് എന്നിവ ഓരോന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കുക.
    9 രണ്ടാം പാല്‍ ഒഴിച്ച് വെന്തുവന്ന പായസത്തിലേക്ക് പൊടിച്ചെടുത്ത് ചെറുപയര്‍ പരിപ്പ് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ബാക്കിയുള്ള രണ്ടാം പാല്‍ ചേര്‍ത്തിളക്കുക.
    10 ചെറിയ തിള വരുമ്പോള്‍, വറുത്തുവച്ച കുറച്ച് തേങ്ങാക്കൊത്തും, ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കുക. തുടര്‍ന്ന് കുറച്ച് തേങ്ങപാലില്‍ ഒരു ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു ടീസ്പൂണ്‍ ചുക്ക്‌പൊടി എന്നിവ ചേര്‍ത്ത് പായസത്തിലേക്ക് ചേര്‍ത്തിളക്കുക.
    11. വറുത്തുവച്ച തേങ്ങാക്കൊത്ത്, കശുവണ്ടി, കിസ്മിസ്, നിലക്കടല എന്നിവയും ചേര്‍ക്കുക.
    12. അവസാനമായി പിഴിഞ്ഞെടുത്തുവച്ച തേങ്ങയുടെ ഒന്നാംപാലും ചേര്‍ത്ത് വാങ്ങിവയ്ക്കുക.
    കൊതിയൂറും നാടന്‍ ചെറുപയര്‍ പായസം തയ്യാര്‍
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com
    SUBSCRIBE: bit.ly/VillageCooking
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 329

  • @seenumajiseenumaji4374
    @seenumajiseenumaji4374 3 роки тому +76

    ഇങ്ങനെ കഷ്ട പെട്ട് നാടൻ രീതിയിൽ എല്ലാം ഉണ്ടാകുന്ന ഈ ശരിക് പറഞ്ഞാൽ ഈ അമ്മക് കൊടുക്കണം ലൈക്. ഷെയർ ഒക്കെ.. 🙏

  • @btsforever7893
    @btsforever7893 2 роки тому +10

    കൂടുതൽ വിവരണങ്ങൾ ഒന്നുമില്ലാതെ നേരിട്ട് പാചക ത്തിലേക്ക് കടക്കുന്ന രീതി എത്രയോ നല്ലതാണ്. അതുപോലെ നാടൻ രീതിയിൽ ഉള്ള പാചകത്തിന് special like അമ്മേ..........👍👍👍👍👍👍👍

  • @shynymk291
    @shynymk291 3 роки тому +5

    നല്ല ബഹുമാനവും അഭിമാനവും തോന്നുന്നു. എല്ലാ പാചക രീതികളും ഇന്നത്തെ ആളുകൾക്ക് മാതൃക

  • @ChristyThomasAntony
    @ChristyThomasAntony 4 роки тому +47

    കൊറോണ ഐസൊലേഷനിൽ, വീട്ടിൽ ഇരുന്നു അമ്മേടെ വീഡിയോസ് എല്ലാം കണ്ടവർ വന്നു ഞെക്കിട്ടു പൊക്കോ.....മ്മ്മ് !!!

  • @elizabethwilliam4037
    @elizabethwilliam4037 4 роки тому +50

    നാടൻ എന്നവാക്ക് അക്ഷരാർത്ഥത്തിൽ യോജിക്കുന്നു. എല്ലാം തനി നാടൻ രീതിയിൽ ചെയ്തു 👌👌

  • @ashiumujafer8264
    @ashiumujafer8264 3 роки тому +48

    ഈ അമ്മയുടെ പാചകത്തിന് ഒരു തറവാടിത്വമുണ്ട്👍👍👍👍❤️❤️❤️

    • @shynymk291
      @shynymk291 3 роки тому +1

      ശരിക്കും

    • @raj66729
      @raj66729 2 роки тому

      തറ വാടിത്തം 😂😂😂😂

  • @shelvijobinvarghese2292
    @shelvijobinvarghese2292 4 роки тому +7

    സത്യത്തിൽ ഈ അമ്മ ഒരു ഭയങ്കര പാചക കാരി തന്നെ.. ഈ അമ്മേ ദൈവം അനുഗ്രഹിക്കട്ടെ

  • @rosesmol9587
    @rosesmol9587 3 роки тому +7

    അമ്മച്ചിയുടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ ♥️♥️♥️♥️♥️♥️

  • @sonabijoy923
    @sonabijoy923 4 роки тому +37

    ഒരു തേങ്ങാ പൊതിക്കുന്ന പാര വാങ്ങി കൊടുത്തു കുടെ ആ പാവം അമ്മയ്ക്ക്

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 роки тому +2

    Njan paranjapole uruliyil payasam ondakkiyathinu othiri nanni

  • @rajansv1
    @rajansv1 3 роки тому +6

    മുറത്തിന്റെ ശബ്ദം കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു.

  • @user-wh3zi8yb8x
    @user-wh3zi8yb8x 4 роки тому +34

    അമ്മയോട് കൊച്ചു വർത്താനം ഒക്കെ സംസാരിക്കാൻ പറ എങ്കിൽ സൂപ്പർ ആയേനെ.... 😘😘😘😘😘

  • @athirasajin9934
    @athirasajin9934 4 роки тому +11

    അടിപൊളി അമ്മേ... 👌👌👍

  • @aswathyretheesh2243
    @aswathyretheesh2243 4 роки тому

    Super Amma enikku ishtamulla payasagalil onnu 😋😋😋 e payasam undakkiyathil thanks amma 💓 U Amma

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 роки тому

    Njangakkokke ammammayanu, pazaya naadan ruchikal parichapeduthunnathil othiri santhosham

  • @Yk-gj3sl
    @Yk-gj3sl 4 роки тому +26

    അമ്മേടെ കത്തി മിസ്സ് ചെയ്തു😋

    • @DoNvju
      @DoNvju 4 роки тому

      U mean dolphin?

  • @ziluzilzila2806
    @ziluzilzila2806 4 роки тому +19

    *പായസം തന്നെ മാധുര്യം. പായസം ഇഷ്ടമുള്ള ഞാൻ ഇതുകണ്ട് കരഞ്ഞു എനിക്കിപ്പോ വേണമെന്നു തോന്നിപോയി 😋😋😋😋അല്ലേലും ചെറുപയർ പായസം വേറെ ലെവലാ 😋😋*

  • @maryseddon6230
    @maryseddon6230 3 роки тому +1

    You are such a gifted and talented lady with so many varieties of cooking recipes....God bless you.

  • @basheerpattambi2138
    @basheerpattambi2138 4 роки тому +27

    ഈവീഡിയോ.കണ്ടപ്പോൾ ഒരു അവാർഡ് സിനിമ കണ്ടത് പോലെ തോന്നി

  • @ammumutham7926
    @ammumutham7926 4 роки тому +12

    Thengaenkilum aarkkenkilum pothichu kodukkaattoo ellaam ammelkondu thanne cheyyippikkalle..plzz..age ithreille.

  • @themommybookbynabeela
    @themommybookbynabeela 4 роки тому +2

    തീരെ ഇഷ്ടമില്ലാത്തൊരു പായസാണ്. ഇതു കണ്ടു kondirikkaan ഭയങ്കര ഇഷ്ടം. ♥️

  • @sruthysethusruthypaaru3111
    @sruthysethusruthypaaru3111 3 роки тому

    Fist time aanu cherupair parippu payasam kelkkunnathum kanunnathum supper 😋😋

  • @sulfisnutrikitchen
    @sulfisnutrikitchen 4 роки тому +3

    Wow... healthy payasam...😊😊😊👍👍👌👌

  • @gamingwithakku7203
    @gamingwithakku7203 4 роки тому +7

    സൂപ്പർ 😘😘😘ദൈവം ദീര്ഗായുസ് tharatte.

  • @SureshMB-
    @SureshMB- 3 місяці тому

    മറ്റുള്ളവരെക്കാൾ നന്നായിട്ട് പാജകം അമ്മക്ക് കാണ് അറിയുന്നത് അമ്മ സൂപ്പർ

  • @sharikrishnan1945
    @sharikrishnan1945 4 роки тому +8

    My favourite 😋😋😋😋

  • @valsalabhasi7481
    @valsalabhasi7481 Рік тому

    ഈ അമ്മ എല്ലാജോലികളും പണ്ടത്തെ കണക്കെ യാണ് ചെയ്യുന്നത്. Super.

  • @ansarmarackar8159
    @ansarmarackar8159 3 роки тому

    ന്റെ പൊന്നോ... പൊളി... ഒരു റിക്വസ്റ്റ് ഉണ്ട്... അമ്മച്ചിയോട്.. കുറച്ചൊക്കെ സംസാരിക്കാം.. ചുരുങ്ങിയത് ingredients ഇടുമ്പോഴെങ്കിലും... 👍👍

  • @geethutachuthan1979
    @geethutachuthan1979 4 роки тому +11

    കണ്ടിട്ട് കൊതി ആയിട്ട് വയ്യ... 😶

  • @anjutk4314
    @anjutk4314 4 роки тому +5

    Really super amma

  • @shibushibushibushibu9477
    @shibushibushibushibu9477 4 роки тому +2

    അമ്മ സൂപ്പർ ആണ് അമ്മൈ . ഞാൻ ദുബായിൽ നിന്നും ആണ് എല്ലാം ഞാൻ
    പരിഷിചു നോക്കും അമ്മ സൂപ്പർ
    അമ്മ സംസരിചൊറ്റു കുക്കു ചെയ്ത ഒന്നു കുടി നന്നഗും തനി നടൻ ആണ്
    അമ്മയുടെ കുകിങ് .

  • @vanilakshmi5488
    @vanilakshmi5488 3 роки тому +1

    അമ്മേ.. സൂപ്പർ ആയിട്ടുണ്ട്.. എനിക്കൊരുപാടിഷ്ടമാണ് ചെറുപയർ പായസം.😋😋😋 ആ കത്തി കണ്ടില്ലലോ എന്നോർത്തെ ഉള്ളു 😄..❤❤❤

  • @antonyvinu7024
    @antonyvinu7024 2 роки тому

    Nhan adhyamayittanu ee oru you tube chanal kanunnathu kidukku samsaram ellam oru nadan reethiyil

  • @sophiasimon3305
    @sophiasimon3305 4 роки тому +42

    എന്റെ അമ്മേ എന്തൊരു കഷ്ടപ്പാടാ ഇത് കണ്ടിട്ട് ഞങ്ങൾക്ക് സഹിക്കുന്നില്ല ആരെയെങ്കിലും ഒന്ന് സഹായത്തിനു വിളിക്ക് അതു നല്ലതല്ലേ

  • @radhikaratheesh6912
    @radhikaratheesh6912 4 роки тому +4

    My favourite payasam

  • @sreejass2264
    @sreejass2264 4 роки тому +47

    അമ്മേ ശർക്കര പാണിയിൽ അരി ഇട്ടാൽ വേവില്ല അത് അറിയില്ലേ

    • @susanninan8006
      @susanninan8006 3 роки тому

      ആ അമ്മ ഇട്ട അരി വെന്തു. പയറും വെന്തു

    • @gayathrirajesh555
      @gayathrirajesh555 3 роки тому +1

      അതിനല്ലേ നെയ്യ് ആദ്യമേ ഒഴിച്ചത്

  • @lalyabraham7416
    @lalyabraham7416 4 роки тому

    Thank u chechi, njan othiri therenja receipe anu. Thank u.

  • @leenamanoj8609
    @leenamanoj8609 4 роки тому

    WoW kidu 😋😋👍

  • @msbottlenecktak
    @msbottlenecktak 4 роки тому +24

    I appreciate her quick cutting skills!
    Such effortless cooking talents!

  • @neethugirish9371
    @neethugirish9371 4 роки тому

    Ammachide e kathiyanu master piece.. Muna neenda kathi..

  • @lekhasr5125
    @lekhasr5125 3 роки тому

    നന്നായിട്ട് പായസഉണ്ടാക്കി. സൂപ്പർ അമ്മ

  • @nirainthavanx6564
    @nirainthavanx6564 4 роки тому +2

    Such a Prada man is a fruit of hardwork

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому +97

    പായസം നന്നായിട്ടുണ്ട്.. അമ്മയെയും ഇഷ്‌ടമാണ്‌.
    പക്ഷേ അവതരണം ശരിയല്ല. കാഴ്ചക്കാർ ഉണ്ടാക്കി നോക്കണം എങ്കിൽ കൃത്യമായി സംസാരിക്കണം. അമ്മയ്ക്ക് ഒരുപക്ഷേ ഇതിനെപറ്റി ഒന്നും അറിയില്ലായിരിക്കും എന്നാൽ ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ കാര്യങ്ങൾ പറയാനും പറയിപ്പിക്കാനും അറിഞ്ഞിരിക്കണം. നിങ്ങൾക്കൊരു വരുമാനം കിട്ടുമ്പോ കാണുന്നവർ ഒരു വിഭവം ഉണ്ടാക്കാൻ പഠിക്കുകയും വേണം എന്ന് ചിന്തിക്കൂ. കുറെ പാചക കാരുടെ വീഡിയോകൾ ഉണ്ടല്ലോ യൂട്യൂബിൽ അതൊക്ക അമ്മയെ ഇടയ്ക്കൊക്കെ കാണിച്ചുകൊടുക്കണം. ചിരിയില്ല, സംസാരം ഇല്ല.. അതല്ല വേണ്ടത്. ഒരുപാട് പേര് കാണുന്നതല്ലേ.. അപ്പോ സന്തോഷത്തോടെ ചെയ്യൂ.. എന്നാലല്ലേ വീണ്ടും നമുക്ക് കാണാൻ തോന്നൂ.. കാഴ്ചക്കാരും അമ്മയും തമ്മിൽ ഒരു ബന്ധം ഉണ്ടാവണം.. അത് ശ്രദ്ദിക്കുക.
    ഇത്രയും പറഞ്ഞത് അമ്മയോടുള്ള സ്നേഹം കൊണ്ടാണ്. ഒത്തിരി ആൾക്കാർ ഇനിയും കാണാൻ വേണ്ടിയാണ്. വിഷമം തോന്നരുത്.. ട്ടോ.

    • @sreekalaamminy2900
      @sreekalaamminy2900 4 роки тому +4

      അങ്ങനെ തന്നെ ആണ് വേണ്ടത്

    • @sujitham948
      @sujitham948 4 роки тому +4

      yes this very correct

    • @ggg-fs4je
      @ggg-fs4je 4 роки тому +5

      ഓരോരുത്തവർക്കും സ്വന്തം ശൈലി ഉണ്ട്. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തന്നെ ധാരാളം. It's not a reality show. Nowadays how many women knows the use of Muram. Try to do as shown in video. This old Mother might not seen school also. I like it and accepts with drawbacks

    • @gayathrikrishnan3770
      @gayathrikrishnan3770 3 роки тому

      Satyam

    • @radhamaniyesodharan8208
      @radhamaniyesodharan8208 3 роки тому

      ചട്ടി സൂപ്പർ

  • @aathiramurali163
    @aathiramurali163 4 роки тому +1

    I tried ur fish fry recipe...it came very well...thanks

  • @sobithahaseena33
    @sobithahaseena33 4 роки тому

    Adipoli super payasam ammachi

  • @deepasudhakaran2437
    @deepasudhakaran2437 4 роки тому +1

    Adipoli amme

  • @anjutk4314
    @anjutk4314 4 роки тому +7

    Love u amma,😘

  • @achuzworld3411
    @achuzworld3411 3 роки тому

    Amma enikk ningale othiri eshttamayi

  • @mininair4536
    @mininair4536 4 роки тому +1

    Nice Kerala style.liked it

  • @sinuvlogmotivationtips3534
    @sinuvlogmotivationtips3534 2 роки тому

    Ammayude payasam polichuto try cheyum theercha

  • @jayarajan9060
    @jayarajan9060 4 роки тому +1

    My favorite 😋😋😋

  • @orkapuli
    @orkapuli 4 роки тому +1

    Paavam amma🤩🌷

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +62

    *പരിപ്പ് പായസം എന്ന് കേട്ടപ്പഴേ വായിൽ വെള്ളം വന്നവരുണ്ടോ ? 😊😋😋❣*

  • @nandhus9816
    @nandhus9816 4 роки тому +16

    കൃത്യമായ ചേരുവകൾ ചേർത്ത് ഉണ്ടാക്കിയാൽ കടലപായസം പോലെ തോന്നും..

  • @inferno_GG
    @inferno_GG 4 роки тому +3

    Add English subtitle....to reach world wide.....superb

  • @rajeshgulati255
    @rajeshgulati255 3 роки тому

    Wonderful recipe

  • @bisnababu4224
    @bisnababu4224 3 роки тому +1

    Super 👌🏼 പായസം

  • @jobinicp6271
    @jobinicp6271 4 роки тому

    അമ്മച്ചി കൊതിപ്പിച്ചു സൂപ്പർ 👌👌👌👌👌

  • @revathies1840
    @revathies1840 4 роки тому

    parippu payasam ennu paranju kothipichitt ari, chowariyum ettu

    • @sindhusudhi1091
      @sindhusudhi1091 3 роки тому

      അമ്മയുടെ പായസം കണ്ടാലറിയാം അടിപൊളിയാണെന്ന്... ശർക്കരയിൽ അരി വേ കുമോ ?

  • @shinyc.t9008
    @shinyc.t9008 3 роки тому

    അമ്മയുടെ പാചകം കണ്ടാൽ വായിൽ കപ്പൽ ഓടും സൂപ്പർ

  • @neseeranaseera3999
    @neseeranaseera3999 4 роки тому

    Super.ammachi👌👌

  • @sinduram7
    @sinduram7 4 роки тому +22

    Thenga kashnam thinnan thonniyavar like here 😀👍

  • @riyadiycraft9343
    @riyadiycraft9343 3 роки тому

    Adipolipayasam

  • @shibuiype699
    @shibuiype699 3 роки тому

    Super.nalla amma

  • @rennydanielsongs341
    @rennydanielsongs341 4 роки тому +1

    എന്തു രസം കാണാൻ. കുടിച്ച് കൊതിപ്പിയ്ക്കാൻ കുറച്ച് അമ്മച്ചിമാരും 😋😋😋😋😋😋😋😋😋

  • @NBLISSY
    @NBLISSY 4 роки тому

    സൂപ്പർ

  • @pichani1
    @pichani1 4 роки тому +2

    Sarkkara paaniyil ittu vevichal vevumo?

  • @binutr7402
    @binutr7402 4 роки тому

    Puthiya oru ammoomma😍

  • @shajishaji103
    @shajishaji103 3 роки тому +1

    ഞാൻ കത്തി ഫാൻ ആണല്ലോ ബാബൂസ്

  • @qubyqueen2305
    @qubyqueen2305 3 роки тому

    ഇത് പഠിപ്പിച്ചു തന്നതിന് നന്ദി

  • @littleflower7893
    @littleflower7893 3 роки тому +6

    ആ ഇല കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് മനസിലായില്ല

    • @anandhalakshmi6304
      @anandhalakshmi6304 3 роки тому

      Sharkarayile azhukku kalayan vendi aanu angane cheyyunathu

  • @sophiyajose4181
    @sophiyajose4181 4 роки тому +1

    Super..adipoli
    Ee sarkkara paaniyil ari vekuo? Pinne aa leaf vech ntha cheythe?

  • @sobithahaseena33
    @sobithahaseena33 4 роки тому

    Super ammachi

  • @achuzworld3411
    @achuzworld3411 3 роки тому

    Amma ningal super

  • @vanishaarora2702
    @vanishaarora2702 4 роки тому +1

    What's added after ghee? And what's the leaf? Banana?

  • @sukanyav.s.9172
    @sukanyav.s.9172 4 роки тому

    Superrrr

  • @user-ke6zb4ie5d
    @user-ke6zb4ie5d 3 роки тому

    Entte Amma cheyyunnathu pole.😘😘😘😘

  • @zerax8019
    @zerax8019 4 роки тому +1

    പൊളി

  • @saleemm6451
    @saleemm6451 4 роки тому +36

    പാചകം അടിപൊളി പക്ഷേ ഉണ്ടാകുമ്പോൾ അളവുകൾ പറയുന്നില്ല

  • @anjalec2155
    @anjalec2155 3 роки тому

    Super aanutto ammay

  • @vinukr7618
    @vinukr7618 4 роки тому +2

    🏆😊 💗love you amma

  • @nishadmn2094
    @nishadmn2094 4 роки тому

    Ishtamanu ammaya😘😘

  • @njaeelamgulati971
    @njaeelamgulati971 4 роки тому

    Super delicious

  • @asla1880
    @asla1880 3 роки тому

    അമ്മ പോളിയാണ് 👍👍👍

  • @reshmak.m9496
    @reshmak.m9496 4 роки тому

    Ammede samsaram kelkkan nallatha.. kooduthal samsarichal usharayens

  • @jockerjock706
    @jockerjock706 3 роки тому

    Super amma

  • @jothsnasanthosh9292
    @jothsnasanthosh9292 4 роки тому

    Super ammamma

  • @sreejatm4375
    @sreejatm4375 3 роки тому

    Cherupayarparippupayasam Ari cherth undakkunnath evideya njangalude nattil ee payasam engane alla undakkuga

  • @lekshmirajeev3030
    @lekshmirajeev3030 2 роки тому

    അമ്മയുടെ പാചകം സൂപ്പർ

  • @neethuarun5557
    @neethuarun5557 4 роки тому

    Super

  • @girijagirija466
    @girijagirija466 4 роки тому

    അമ്മച്ചി പായസത്തിൽ ഇട്ട പൊടി എന്താ .. മനസ്സിലായില്ല.. ഒന്ന് പറയാമൊ.... അടിപൊളി പായസം

  • @athulyaneju6517
    @athulyaneju6517 4 роки тому +6

    പായസം......😋😋😋😋

  • @samvruthaks5365
    @samvruthaks5365 2 роки тому

    രണ്ടമ്മ മാരെയും വല്യ ഇഷ്ടായി🥰🥰

  • @karunanithiprabu5420
    @karunanithiprabu5420 4 роки тому +2

    Grandma why you're adding rice to this recipe? Is it Dal payasam?

  • @sudheernambiar699
    @sudheernambiar699 3 роки тому

    wow....

  • @elsiej8114
    @elsiej8114 3 роки тому

    Will the rice get cooked if you add to jaggery. I heard that rice need to be cooked first. Just a doubt. May be amma knows better.

  • @sillujacob5479
    @sillujacob5479 4 роки тому +5

    Sorry for saying this.. you should mentioned that ingredient names because some people’s they don’t know the ingredient name if you people are putting the name then we can easily identify the items

    • @mollysamson6692
      @mollysamson6692 4 роки тому

      Very simple way of cooking, looks so tasty. God bless dear Amma

  • @sharafusworld2336
    @sharafusworld2336 Рік тому

    Entha Ammachee oronninteyum alavu paranju koode

  • @blacktigericompanyprajoybl3759
    @blacktigericompanyprajoybl3759 4 роки тому +1

    Nala kanji alle?

  • @nvijayan6872
    @nvijayan6872 2 роки тому

    Super 🥰🥰