23 വർഷത്തെ seniority യോട് കൂടി Employment Regestration ഇപ്പോൾ പുതുക്കാം | Special Renewal

Поділитися
Вставка
  • Опубліковано 16 гру 2024
  • Employment Exchange രെജിസ്ട്രേഷൻ card പുതുക്കിയിട്ടില്ലെങ്കിൽ ഇപ്പോൾ പുതുക്കാം...വിശദവിവരങ്ങൾക്ക് വീഡിയോ കാണൂwebsite : eemployment.ke... വീഡിയോ കാണൂ
    website : eemployment.ke...
    playstore app link: play.google.co...
    #employees_news #EEmployment #employees_news #employmentexchange #employmentrenewal #KeralaEmployment #SmartRationCard #eshrammalayalam #ayushmanbharat #AyushmanBharathMalayalam #LifeScheme #ayushmanbharathmalayalam #ayushmanbharat #Malayalamtutorial #employees_news
    #EEmployment #employees_news #employmentexchange #employmentrenewal #KeralaEmployment #SmartRationCard
    #eshrammalayalam #ayushmanbharat #AyushmanBharathMalayalam
    #LifeScheme #ayushmanbharathmalayalam #ayushmanbharat
    Kerala news,
    Kerala breaking news,
    Manorama news,
    24 news,
    Asianet News,
    Mathrubhumi,
    Media One,
    Kairali News,
    Pinarayi Vijayan,
    Kerala governor,
    V D Satheeshan,
    Kerala pension,
    KSRTC pension,
    pm Aawas Yojana,
    life certificate,
    pension mustering,
    May pension,
    ration card,
    personal loan,
    life mission,
    pm Kisan Samman Nidhi,
    housing loan,
    adhar card,
    adhar update,
    Kudumbashree,
    suplico,
    September ration,
    pmuy,
    pm Ujwal Yojana,
    Gas booking,
    gas refill booking,

КОМЕНТАРІ • 95

  • @rajumalarveetil474
    @rajumalarveetil474 14 днів тому +1

    Ippo cheiyan patruvo

  • @Athira692
    @Athira692 10 місяців тому +3

    ഹലോ സർ,
    2023 ജൂണിൽ ആയിരുന്നു renewal date. 2024 Jan 31 ന് പുതുക്കാൻ പറ്റിയില്ല. ഇനി എന്താ ചെയ്യേണ്ടത് 😢 plzz Reply

    • @onlineguidershinu
      @onlineguidershinu  10 місяців тому +1

      Employment ഓഫീസിൽ നേരിൽപോയി പുതുക്കാൻ പറ്റാത്തതിന്റെ reason എഴുതികൊടുത്താൽ മതി. Renuew ചെയ്തു തരും.

    • @Athira692
      @Athira692 10 місяців тому

      @@onlineguidershinu ok

    • @Athira692
      @Athira692 10 місяців тому

      Thanks for your information ❤️

    • @onlineguidershinu
      @onlineguidershinu  10 місяців тому

      ♥️

  • @tesmama6197
    @tesmama6197 3 місяці тому +1

    Mudangi poyathu puthukkam 2024 pattunna date vanno ennu onnu parayamo😢

  • @govindrmallaya1299
    @govindrmallaya1299 3 місяці тому +1

    Udane vallo special renewal date varan chance undo???

  • @SandhyaLalu
    @SandhyaLalu 10 місяців тому

    സർ,
    10 /2023 എനിക്ക് പുതുക്കേണ്ടിയിരുന്നത് ആ സമയത്ത് പുതുക്കാൻ പറ്റിയില്ല ഇനി എന്താണ് ചെയേണ്ടത്

    • @onlineguidershinu
      @onlineguidershinu  10 місяців тому

      Employment ഓഫീസർക്ക് ഒരു അപ്ലിക്കേഷൻ കൊടുക്കണം. പുതുക്കാൻ പറ്റാത്തതിന്റെ reason പറയണം

    • @SandhyaLalu
      @SandhyaLalu 10 місяців тому

      @@onlineguidershinu 👍

  • @sheenajohnson-r3f
    @sheenajohnson-r3f 10 місяців тому +1

    Sir njan BEd 2009 I'll kazhinju certificate add cheyethit illa add cheyyan pattumo

  • @ayshasworld2013
    @ayshasworld2013 5 місяців тому +1

    Laps aayavark adutha date varumbol ariyikumo?

  • @hamnaparvinpp1707
    @hamnaparvinpp1707 7 місяців тому +1

    Ini eppzaan lapsed ayad chaeyyan date varukaa

    • @onlineguidershinu
      @onlineguidershinu  7 місяців тому

      വരുമ്പോൾ അറിയിക്കാം

  • @risjris6548
    @risjris6548 5 місяців тому

    പുതുക്കാൻ പറ്റിയില്ല സാർ ...ഇനി ഏതുമാസമായിരിക്കും പുതുക്കാൻ പറ്റുന്നത് ....

    • @onlineguidershinu
      @onlineguidershinu  5 місяців тому

      3മാസത്തിൽ അധികമായിട്ടില്ലെങ്കിൽ എംപ്ലംയോമെന്റ് ഓഫീസിൽ നേരിട്ട് പോയി ഒരു request കൊടുത്താൽ മതി

  • @jollytomy4946
    @jollytomy4946 5 місяців тому +1

    Sir എന്റെ മോൾ 10' +2, degree ഇത്രയും ചേർത്തു എംപ്ലോയമെൻറ് രജിസ്റ്റർ ചെയ്യാൻ പറ്റുമോ ഡിഗ്രി യുടെ പ്രൊവിഷൻ സർട്ടിഫിക്കറ്റ് മാത്രം ആണ് കിട്ടിയത് ഇത് വച്ചു ചെയ്യാമോ

    • @onlineguidershinu
      @onlineguidershinu  5 місяців тому

      Register ചെയ്യാം. ഡിഗ്രി ചേർക്കാൻ പറ്റുമോയെന്നു. നേരിട്ട് അന്വേഷിച്ചാലേ അറിയാൻ പറ്റു

  • @vishnuvishnu94
    @vishnuvishnu94 11 місяців тому +2

    എനിക്ക് ഇപ്പം വന്ന ലിസ്റ്റിൽ 221 ആണ് final കാണിക്കുന്നത് ഇനി എന്താണ് അടുത്ത നടപടി കമ്രം

    • @onlineguidershinu
      @onlineguidershinu  11 місяців тому

      Veccancy വരുന്നതനുസരിച്ചു interview letter വരും

  • @vineetha.c.k.vineetha.c.k.3308
    @vineetha.c.k.vineetha.c.k.3308 11 місяців тому +3

    സാർ നേരത്തെ എന്റെ റാങ്ക്,92,89 എന്നൊക്കെ ആയിരുന്നു. ഇപ്പോൾ 1171 ആണ്. എന്താണ് അങ്ങനെ വരുന്നത്. ഉടനെ ജോലി കിട്ടാൻ ചാൻസ് ഉണ്ടോ. ഞാൻ sc ആണ്. പ്ലീസ് റിപ്ലൈ സർ 🙏🙏🙏🙏

    • @onlineguidershinu
      @onlineguidershinu  11 місяців тому

      Seniority list പുറകിലായിപോയല്ലോ. Catagory നോക്കണം. പുതുക്കാൻ താമസിച്ചോ

    • @vineetha.c.k.vineetha.c.k.3308
      @vineetha.c.k.vineetha.c.k.3308 11 місяців тому

      @@onlineguidershinu ഇല്ല. കറക്റ്റ് ആയി പുതുക്കുന്നുണ്ട്.

    • @AnithaGNair-e9c
      @AnithaGNair-e9c 7 місяців тому

      എന്റെ റാങ്ക് 66 ആണ് പാർട്ട്‌ time sweaper seniority listil undu ini enthu cheyyanam please reply

    • @onlineguidershinu
      @onlineguidershinu  7 місяців тому

      ഓരോ ഡിപ്പാർട്മെന്റിലും വരുന്ന veccancy എംപ്ലോയ്മെന്റിൽ അറിയിക്കും അതനുസരിച്ചാണ് വിളിക്കുന്നത്‌.

  • @narayananc2954
    @narayananc2954 Рік тому +2

    1987ൽ, ആണ് റജിസ്റ്റർ ചെയ്തത്. 2008 വരെ പുതുക്കി. കാ൪ഡ് നഷ്ടപ്പെട്ടതിനാൽ പിന്നീട് പുതുക്കാ൯പറ്റിയില്ല. ഇനി എന്താണ് ചെയ്യേണ്ടത്

    • @onlineguidershinu
      @onlineguidershinu  Рік тому +1

      Employmentil neritu poyi white pepperil oru apeksha koduthal mathi puthukki kittum. Number ariyamenkil eluppamakum.

    • @MUJEEBRAHMAN-hr7pw
      @MUJEEBRAHMAN-hr7pw 11 місяців тому

      നിങ്ങളുടെ sslc ബുക്കിന്റെ പുറകിൽ ഉണ്ടാവും രെജിസ്റ്റർ നമ്പർ അതു വെച്ച് ചെയ്യാം

  • @divyaramp8021
    @divyaramp8021 9 місяців тому +1

    Nhan enna ee vedieo kandath special renew cheyendathan time kazhinju Date neetiyitundo pls reply. 2015 l cheyendathayirunnu

  • @sayanakt8199
    @sayanakt8199 9 місяців тому +1

    Sir 2014 aayirunnu register chyythath 2017 aayirunnu puthukendath pakhe ithu vare puthukiyilla 7 years aayi endha cheyyan pattuka

    • @onlineguidershinu
      @onlineguidershinu  9 місяців тому

      Seniority cancel ആയിട്ടുണ്ടാവും. Employment office ൽ നേരിട്ടുപോയി ഒരു അപ്ലിക്കേഷൻ കൊടുക്കണം.

  • @Melody24k
    @Melody24k 6 місяців тому +1

    Njan draftsman civil kazinja alanu.listil 8 anu kanikunnathu.vilikan chance undo

    • @onlineguidershinu
      @onlineguidershinu  6 місяців тому

      Chance ഉണ്ട്. Vaccancy വരുന്നതനുസരിച്ചാണ് വിളിക്കുന്നത്‌.

  • @FarseenaFarhana
    @FarseenaFarhana 5 місяців тому +1

    Sir namaskaram athiyam yenthe rank 907 pinne yenthe rank 1455 aayirunu pakshe ippo poyi puthikkiyappo 1558 aanu yenthanu agane veunnath job kittan chance indo obc aanu plz reply

    • @onlineguidershinu
      @onlineguidershinu  5 місяців тому

      Currect timil പുതുക്കിയില്ലെങ്കിലും അങ്ങനെ വരും. പിന്നെ നമ്മുടെ catagory അനുസരിച്ചും മാറ്റം വരും

    • @FarseenaFarhana
      @FarseenaFarhana 5 місяців тому

      Sir appo job kittumo

  • @pushpaca3342
    @pushpaca3342 10 місяців тому +1

    Final lust el 17.5 aanu enne vilikkan cgance undo athathu employment exchange ano athu decide cheyyune

    • @onlineguidershinu
      @onlineguidershinu  10 місяців тому

      Seniority listil adyamathyam kidakkunnavare adhyam interview vilikkum. Chances varunnathanusarichu.

  • @nimmyjose6848
    @nimmyjose6848 9 місяців тому +1

    Sir. Njan special renievil puthukkan marannu poyi. Njan sc listil pettathanu. Anikku eni puthukkan pattumo

    • @onlineguidershinu
      @onlineguidershinu  9 місяців тому

      ഒരു മാസമേ ആയിട്ടുള്ളുവെങ്കിൽ employment ഓഫീസിൽ നേരിൽ പോയി ഒരു അപേക്ഷ കൊടുത്താൽ മതി

    • @nimmyjose6848
      @nimmyjose6848 9 місяців тому

      2021 ൽ ആയിരുന്നു പുതുക്കേണ്ടത് ഞാൻ മുംബയിൽ ആയിരുന്നു ഇപ്പോൾ ആണ് നാട്ടിൽ വന്നത്. ഇതിനു മുമ്പ് നാട്ടിൽ വരുമ്പോ പുതുക്കാൻ പറ്റുമായിരുന്നു sc ആയതു കൊണ്ട്. പക്ഷെ ഇപ്പോൾ പറ്റില്ലാന്ന് പറയുന്നു ഇനി എന്തു ചെയ്യും.

  • @sridha2023
    @sridha2023 11 місяців тому +1

    Puthukliyappo....print eduthappo athil +2 onnum illa..😢athentha

    • @onlineguidershinu
      @onlineguidershinu  11 місяців тому

      Admit card print ചെയ്താൽ qualification വരില്ല. Full details print എടുത്തു നോക്കു

  • @__yadhu._._.beatz__4695
    @__yadhu._._.beatz__4695 10 місяців тому +1

    Eppo renewal cheyan pattuoo

  • @anagharm9422
    @anagharm9422 9 місяців тому +2

    Certificate add cheyan online aayi patumo.

    • @onlineguidershinu
      @onlineguidershinu  9 місяців тому +1

      Certificate add ചെയ്യാൻ പറ്റും എന്നിരുന്നാലും നമ്മള് ഒർജിനലുമായി ഓഫീസിൽ നേരിൽ പോകേണ്ടി വരും.

  • @ambilyj1252
    @ambilyj1252 Рік тому +1

    Ente scirtificat 2023 agust 6 ayirunnu puthukendath.Employ netil chennappo avar parajhathi iniyputhiya ariyippundayitte puthukkan pattu ennam .ithsathyamanonnarilla

  • @mhdanshad
    @mhdanshad 11 місяців тому +1

    സീനിയരിറ്റി ലിസ്റ്റിൽ no data എന്നാണ് കാണിക്കുന്നത്

    • @onlineguidershinu
      @onlineguidershinu  11 місяців тому

      Employment ഓഫീസുമായി നേരിട്ട് contact ചെയ്യണം.

  • @ShahanasKm-h7s
    @ShahanasKm-h7s Рік тому +1

    2023 nov 11ayirunnu renew cheyyendath .date marannu poyi . ini engane renew cheyyam .please reply me .very urgent

    • @onlineguidershinu
      @onlineguidershinu  Рік тому

      Employmentil chennal renew cheyyan pattum.

    • @SandhyaLalu
      @SandhyaLalu 10 місяців тому

      പുതുക്കേണ്ടത് 2023/ഒക്ടോബർ ആയിരുന്നു.2024ജനുവരി 29ന്‌ ചെന്നപ്പോൾ പുതുക്കാൻ പറ്റില്ല എന്ന് പറഞ്ഞു.

  • @jeneeshjoseph5705
    @jeneeshjoseph5705 11 місяців тому +1

    Renewation cheyendiyirunnathu 6/2023 aanu aa samayam cheyan sadhichilla. Ithu ini epole renewation cheyan sadhikum ?

    • @onlineguidershinu
      @onlineguidershinu  11 місяців тому

      സാധിക്കും. Employment ൽ നേരിട്ട് പോയി renuew ചെയ്യാൻ താമസിച്ചതിനു കാരണം ഒരു വൈറ്റ് പേപ്പറിൽ എഴുതി ഒരു അപേക്ഷ കൊടുക്കണം.

    • @hamnaparvinpp1707
      @hamnaparvinpp1707 7 місяців тому

      Jn poyi runniuu lapse ayadan renew cheyyaan pattilllaaa parnjuu

  • @rajeevnadeshan9393
    @rajeevnadeshan9393 10 місяців тому +1

    1998ൽ രജിസ്റ്റർ ചെയ്തു പുതുക്കിയിട്ടില്ല ഇനി പുതുക്കാൻ കഴിയുമോ

    • @onlineguidershinu
      @onlineguidershinu  10 місяців тому

      പുതുക്കാൻ പറ്റും പക്ഷെ പഴയ seniority ലഭിക്കില്ല

  • @smithabin9
    @smithabin9 11 місяців тому +1

    Final list vannal job kittumo.... 480,1134oke anu

    • @onlineguidershinu
      @onlineguidershinu  11 місяців тому

      നിങ്ങൾക്കു മുൻപുള്ളവരെ ആദ്യം പരിഗണിക്കും. Interview letter വരും.

    • @smithabin9
      @smithabin9 11 місяців тому +1

      Ok, sir ithil, widow, unmarried etc angane ullavar priority kittuvan nammalku thanne cheyan pattumo? Employement exchange chennapol avar chirikkuka mathram cheythu add cheythilla why

    • @onlineguidershinu
      @onlineguidershinu  11 місяців тому

      @smithabin9 രജിസ്റ്റർ ചെയ്യുമ്പോൾ അതിനുള്ള option അപ്ലിക്കേഷനിൽ ചോദിക്കുന്നുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കിൽത്തന്നെയും അതിന്റെ ഒർജിനൽ സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റിൽ നേരിട്ട് ഹാജരാക്കണം.

  • @__yadhu._._.beatz__4695
    @__yadhu._._.beatz__4695 10 місяців тому

    Employment Intercast marriage registration cheyan enth okay vennam

  • @shibins7251
    @shibins7251 Рік тому +1

    sir ..1992 an validity theernath ...card nashtpettathinal puthukkan sathichilla....ath ini apekshchal valla karym ondoo

    • @onlineguidershinu
      @onlineguidershinu  Рік тому

      എംപ്ലോയ്മെന്റിൽ നേരിട്ട് പോയി ഒരു അപേക്ഷ കൊടുത്താൽ പുതിയ കാർഡ് കിട്ടും. കാർഡ് നമ്പർ അറിയാമെങ്കിൽ വളരെ എളുപ്പമാണ്.

  • @nishapm9837
    @nishapm9837 11 місяців тому +1

    Transfer engane cheyyam

    • @onlineguidershinu
      @onlineguidershinu  11 місяців тому

      ua-cam.com/video/Yg5Oz-R-p9Q/v-deo.html
      ഈ വീഡിയോ കാണൂ.

  • @SuDhiVlogg
    @SuDhiVlogg Рік тому +1

    Online special renew cheythittund proof employmentil submit cheyyano puthuthayi

  • @bijixavier8055
    @bijixavier8055 Рік тому +1

    👍👍

  • @thanseercp2158
    @thanseercp2158 Рік тому +1

    Onlinil application submit cheythitund.Ini exchangeil pokano

    • @onlineguidershinu
      @onlineguidershinu  Рік тому +1

      Orginal certificates exchangil kanikkanam. Copy kodukkendi varum.

  • @karthikkannan6629
    @karthikkannan6629 Рік тому +1

    ആ ഉത്തരവ് കിട്ടുമോ

  • @DeepaKov
    @DeepaKov 5 місяців тому

    നമസ്കാരം സർ
    ഞാൻ 2001ഇൽ എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തു. 40%ഭിന്ന ശേഷിക്കാരി യാണ്. 2022ഇൽ പാർട്ട്‌ ടൈം സ്വീപ്പർ സ്ഥിരം തസ്തികയിൽ ഇന്റർവ്യൂ നടത്തി. കിട്ടിയില്ല
    ഇപ്പോൾ 2024 ഫെബ്രുവരി യിൽ ഒരു ഇന്റർവ്യൂ കുടി കഴിഞ്ഞു. അതും കിട്ടിയില്ല. ഇനി ഒരു പ്രാവശ്യം കുടി വിളിക്കുമെന്ന് പറഞ്ഞു. എന്തിനാണ് ഞങ്ങളെ പോലെ ഉള്ളവരെ ഇങ്ങനെ ബുദ്ധി മുട്ടിക്കുന്നത്.

    • @onlineguidershinu
      @onlineguidershinu  3 місяці тому

      എംപ്ലോയ്മെന്റിനു veccancy വരുന്നതനുസരിച്ചു ആളെ നിർദേശിക്കാനല്ലേ പറ്റുള്ളൂ. ഇന്റർവ്യൂ നടത്തുന്നതും, ജോലി തരുന്നതുമൊക്കെ ഓരോ ഡിപ്പാർട്മെന്റ് അല്ലെ