ഈ വൃക്ഷ പുരാണം വളരെ ഹൃദയാമായിരുന്നു. അഭിനന്ദനങ്ങൾ.. ഇത്രയും വലിയ ഉയരമുള്ള വൃക്ഷം ഇനിയും പരിപാലിച്ചു പോകേണ്ട ത് നാടിന്റെയും കാലത്തിന്റെയും ആവശ്യമാണ്.. ഇനി വരും കാലങ്ങളിൽ തലമുറകൾ ഇതിന്റെ സംരക്ഷരേ ശിരസ്സ : നമസ്ക്കരിക്കും എന്നുള്ളതിന് ഒരു സംശയവും വേണ്ട 🙏🙏 ഈ മരമുത്തശ്ശനെ ഇടി മിന്നലിൽ നിന്നും സംരക്ഷിക്കാൻ lightning arrester സ്ഥാപിക്കുന്നത് നന്നായിരിക്കും 🙏🙏🙏🙏
പെരുമ്പാവൂർ ഇരിങ്ങോൾ കാവിൽ ഈ മരങ്ങൾ ധാരാളമായി വളരുന്നുണ്ട് .നോക്കത്താ ഉയരത്തിൽ വളർന്നുനിൽക്കുന്ന ഇത്തരം ധാരാളം മരങ്ങളുടെ ഇടയിൽ നിൽക്കുന്ന ക്ഷേത്രം കാണുന്നത് തന്നെ ഒരു സുഖമാണ് ......
പുനലൂർ തൂക്കുപാലം ഉണ്ടാക്കിയിരിക്കുന്നത് തമ്പകം കൊണ്ടാണ്.പണിയാൻ കുറച്ചു പ്രയാസമാണ്. ആശരിമാരുടെ ഉളി പോലും കേട് വരും അത്രയ്ക്ക് കട്ടിയാണ് കാതലിന്. അതുകൊണ്ട് തന്നെ ഇരുമ്പൻ മരം എന്നും പേരുണ്ട്
@@mathewvaghesevarghese9936 പാലത്തിനെ അല്ല , നിങ്ങളുടെ ബ്രഹ്ത്തായ അറിവിനെയാണ് ഹേ. എന്നാൽ കേട്ടോളു കപ്പൽ വരുമ്പോൾ ഉയരുന്ന , കൊച്ചിയിലെ വെണ്ടുരുത്തി പാലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ മഹാൻ? സമയം കിട്ടുമ്പോൾ ഒന്നു സന്ദർശിച്ചോളു.
ഇരുമ്പ് പോലേ ആണ്. പുനലൂർ തൂക്കുപാലം നിർമ്മിച്ചപ്പപോൾ ആൽബർട്ട് ഹെൻറി തമ്പകത്തിൻ്റെ ബലം തെളിയിക്കാൻ 6 ആനകളെ ഒരുമിച്ച് പാലത്തിന് മുകളിലൂടെ നടത്തി എന്നാണ് പറയുന്നത്. 1000 കൊല്ലം വെള്ളത്തിലിട്ടാലും ഒന്നും സംഭവിക്കില്ല ഇതിന്. കോന്നി ആനകൂട് നിർമ്മിച്ചതും ഈ തടി കൊണ്ടാണ്
പാലക്കാട്. കാഞ്ഞിരപ്പുഴഡാം. എൻ്റെ വീട്. മലയോര പ്രദേശമായ. ഇരുമ്പകചോലാ. എൻ്റെ. തറവാട് വീട്. ഈ മരത്തിൻ്റെ. കഴിക്കോലാണ്. ഇവിടെ. ഈ. മാരത്തിന്. പറയുന്നത്. ഇരുമ്പകം. എന്നാണ്. ഇവിടുത്തെ. ചോല അരുകിൽ. ഇത്. ധാരാളം. ഉണ്ട്. അതുകൊണ്ട്. ഇവിടുത്തെ. സ്ഥലത്തിന്. ഇരുമ്പക ചോല. പേര് വന്നു
തോട്ടിക്ക് ഉപയോഗിക്കുന്നത് കടമ്പ് എന്ന മരമാണ്.. തമ്പകം ആനക്കൂട് നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. കോന്നി ആനക്കൂട്ടിൽ ഈ തടി കൊണ്ട് നിർമ്മിച്ച കൂട് ഇപ്പോഴും ഉണ്ട്..
Very nice. It's my fathers favorite tree. He introduced it to me while we were in a forest near Peruvannamuzhi reservoir area, near Kozhikode, Kerala .
തേക്കിനെക്കാൾ എത്രയോ കാലം എടുക്കും ഇത് വളരാൻ. പ്രത്യേകിച്ച് നല്ല മണ്ണിലല്ല വളരുന്നതെങ്കിൽ. നമ്മുടെ പറമ്പിൽ അടുത്തടുത്ത് ഒരു തേക്കും 2 തമ്പകവുമുണ്ട്. 3 വർഷം പ്രായമായ തേക്ക് 5 വർഷം പ്രായമായ തമ്പകത്തിൻ്റെ ഇരട്ടി ഉയരമുണ്ട്. ഇവിടെ ചെങ്കല്ലിൻ്റെ മണ്ണാണ് അതുകൊണ്ടാണെന്ന് തോന്നുന്നു.
@@natureworksdifferentlyIt takes a very long time to grow in dry laterite like soils but in forest soils and well irrigated soils with high humus content it grows reasonably well. Compared to trees like teak it is a slow grower.
@@natureworksdifferentlyIf you have a land near a paddy field or on a hill slope with lot of vegetation it would grow reasonably well I think. It also thrives near perennial streams.
ഇതാരാടാ 400 വർഷം പഴക്കമുള്ള ചന്ദനമരം വീട്ടിൽ വളർത്തുന്നത് ഒന്ന് പരസ്യപ്പെടുത്തിയാൽ നന്നായിരുന്നു എന്റെ കുടുംബത്തും ഉണ്ട്ഒരു കമ്പകമരം 140 ഇഞ്ച് വണ്ണത്തിലധികം ഉള്ളത് അതും കാഞ്ഞിരപ്പള്ളിയിൽ അഞ്ചിലിപ്പ എന്ന സ്ഥലത്ത്
ഞാനും തമ്പകം മരങ്ങളുടെ സൂക്ഷിപ്പ് കാരനാണ്.. ആയിരക്കണക്കിന് തമ്പകം വളർത്തുന്നു.... അഭിമാനത്തോടെ പറയുന്നു 🙏🙏
100 pore?
എവിടെയാണ് നിങ്ങടെ സ്ഥലം?
Please do a video. 🙌
In my compound there are 2 Thampakam trees as old as this
🤍🌱🤍🌱🤍🌱🤍
ഈ വൃക്ഷ പുരാണം വളരെ
ഹൃദയാമായിരുന്നു. അഭിനന്ദനങ്ങൾ.. ഇത്രയും വലിയ ഉയരമുള്ള വൃക്ഷം ഇനിയും പരിപാലിച്ചു പോകേണ്ട ത് നാടിന്റെയും കാലത്തിന്റെയും ആവശ്യമാണ്.. ഇനി വരും കാലങ്ങളിൽ തലമുറകൾ ഇതിന്റെ സംരക്ഷരേ ശിരസ്സ :
നമസ്ക്കരിക്കും എന്നുള്ളതിന്
ഒരു സംശയവും വേണ്ട 🙏🙏
ഈ മരമുത്തശ്ശനെ ഇടി മിന്നലിൽ നിന്നും സംരക്ഷിക്കാൻ lightning arrester
സ്ഥാപിക്കുന്നത് നന്നായിരിക്കും 🙏🙏🙏🙏
Um8l08m7ukp9ou0ljpk9uj08klmlolpm9ohm98o it on6y i9609p0o08oo.hmh0i9ig00 v to v78yvg89 plin g9 is
പെരുമ്പാവൂർ ഇരിങ്ങോൾ കാവിൽ ഈ മരങ്ങൾ ധാരാളമായി വളരുന്നുണ്ട് .നോക്കത്താ ഉയരത്തിൽ വളർന്നുനിൽക്കുന്ന ഇത്തരം ധാരാളം മരങ്ങളുടെ ഇടയിൽ നിൽക്കുന്ന ക്ഷേത്രം കാണുന്നത് തന്നെ ഒരു സുഖമാണ് ......
Aa maram murikkamayirunnu..
@@sunnyvarghese9652 പ്ഫ പോടാ കള്ള നസ്രാണി 😏
അത് തന്നെ മുറിക്കണമല്ലേ?@@sunnyvarghese9652
വളരെ നല്ല കാര്യം ആണ്.. ഇല കൊഴിയുന്നു എന്ന് പറഞ്ഞ് മരം മുറിച്ച് മാറ്റുന്ന എല്ലാവർക്കും ഒരു മാതൃക
കരിപ്പാപറമ്പിൽ ബാബു ചേട്ടൻ്റെ കുന്നുംഭാഗത്തെ വീട്ടു മുറ്റത്തു നിൽക്കുന്ന തമ്പക മരം.
Achayante contact number ondo?
പണ്ടുകാലത്ത് പാലങ്ങൾ ഉണ്ടാക്കിയിരുന്നത് ഈ തടി കൊണ്ടായിരുന്നു. ❤❤👍👌
വിശ്വസിച്ചോട്ടെ?
പുനലൂർ തൂക്കുപാലം ഉണ്ടാക്കിയിരിക്കുന്നത് തമ്പകം കൊണ്ടാണ്.പണിയാൻ കുറച്ചു പ്രയാസമാണ്. ആശരിമാരുടെ ഉളി പോലും കേട് വരും അത്രയ്ക്ക് കട്ടിയാണ് കാതലിന്. അതുകൊണ്ട് തന്നെ ഇരുമ്പൻ മരം എന്നും പേരുണ്ട്
@@AnilKumar-sv3nrപുനലൂർ തൂക്കുപാലം എന്ന് കേട്ടിട്ടുണ്ടോ കുഞ്ഞു??
@@mathewvaghesevarghese9936 പാലത്തിനെ അല്ല , നിങ്ങളുടെ ബ്രഹ്ത്തായ അറിവിനെയാണ് ഹേ. എന്നാൽ കേട്ടോളു കപ്പൽ വരുമ്പോൾ ഉയരുന്ന , കൊച്ചിയിലെ വെണ്ടുരുത്തി പാലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ മഹാൻ? സമയം കിട്ടുമ്പോൾ ഒന്നു സന്ദർശിച്ചോളു.
റെയിൽവേ ട്രാക്കിൽ പണ്ട് കോൺക്രീറ്റ് ബീമിന് പകരം ഇതായിരുന്നു ഉപയോഗിച്ചിരുന്നത് 🎉
തേക്ക് കുശുത്താലും തമ്പകം പച്ചകെടില്ല എന്നൊരു പഴമൊഴി മുത്തശ്ശൻ പറഞ്ഞുകേട്ടിട്ടുണ്ട്
ഇത് item വേറെ 🔥വെള്ളം പുള്ളിക്ക് പുല്ല് ആണ് അതുതന്നെ കാര്യം!💪
ഇരുമ്പ് പോലേ ആണ്. പുനലൂർ തൂക്കുപാലം നിർമ്മിച്ചപ്പപോൾ ആൽബർട്ട് ഹെൻറി തമ്പകത്തിൻ്റെ ബലം തെളിയിക്കാൻ 6 ആനകളെ ഒരുമിച്ച് പാലത്തിന് മുകളിലൂടെ നടത്തി എന്നാണ് പറയുന്നത്. 1000 കൊല്ലം വെള്ളത്തിലിട്ടാലും ഒന്നും സംഭവിക്കില്ല ഇതിന്. കോന്നി ആനകൂട് നിർമ്മിച്ചതും ഈ തടി കൊണ്ടാണ്
മരം ഒരു വരം 🙏🏻.
ഇങ്ങനെഒരു അറിവ് പകർന്നു തന്നതിന് നന്ദി❤❤
ഇനിയും നല്ല അറിവുകൾ തരണം അങ്ങേക്ക് നന്ദി❤️
Good narrative by host. We should also not forget Col Monroe. Good video.
Hope more and more people take passion to grow native trees. Thanks to the team for documenting this.
Need more content like this
Super congratulations
പുനലൂർ തൂക്കുപാലത്തിൽ ഈ തടിയാണ് വാഹനങ്ങൾ പോകുവാൻ തറയിൽ വിരിച്ചത്!...ഒരേ സമയം 13 ആനകളെ നിർത്തി ബലം പരിശോധിച്ചു!!!
അതെ കോന്നി ആനകൂടും ഇതുകൊണ്ടാണ്
ആലപ്പുഴ കലവൂർ മാരൻകുളങ്ങര ക്ഷേത്രം തിൽ 350- 400 വർഷം പഴക്കമുള്ള തമ്പക മരം സംരക്ഷിച്ചു വരുന്നുണ്ട്.
അച്ചായന്റെ മരത്തിന്റെ ശിഖരമെടുത്താണ് യേശുവിന്റെ മരക്കുരിശ് ഉണ്ടാക്കിയത്. 😂😂
@@sureshnair7732anganae kurishundakiyathil thangalku enthengilum problem undo???
🇮🇳നീ ഒരു കത്തികഴപ്പ് തെണ്ടി ചെറ്റ ആണെന്ന് മനസ്സിൽ ആയി 🇮🇳JAY INDIA🇮🇳
പാലക്കാട്. കാഞ്ഞിരപ്പുഴഡാം. എൻ്റെ വീട്. മലയോര പ്രദേശമായ. ഇരുമ്പകചോലാ. എൻ്റെ. തറവാട് വീട്. ഈ മരത്തിൻ്റെ. കഴിക്കോലാണ്. ഇവിടെ. ഈ. മാരത്തിന്. പറയുന്നത്. ഇരുമ്പകം. എന്നാണ്. ഇവിടുത്തെ. ചോല അരുകിൽ. ഇത്. ധാരാളം. ഉണ്ട്. അതുകൊണ്ട്. ഇവിടുത്തെ. സ്ഥലത്തിന്. ഇരുമ്പക ചോല. പേര് വന്നു
Njanum irumbakachola😂
50 മരത്തിൽ കൂടുതൽ എനിക്കുണ്ട് സ്ഥലം എരുമേലി
എരുമേലിയിൽ എവിടെ... ഞാൻ എരുമേലി കാരൻ ആണ്
@@KnvknErumeli Koothi Mukku ❤️
@@Knvknഎരുമേലി ശബരി ഹോംസ് എതിർവശം
ഈ മരമാണ് ആനയെ മെരുക്കുന്ന തോട്ടിക്ക് ഉപയോഗിക്കുന്നത്😎😎😎😎
How? Can you please explain
Thank you.
തോട്ടിക്ക് ഉപയോഗിക്കുന്നത് കടമ്പ് എന്ന മരമാണ്..
തമ്പകം ആനക്കൂട് നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. കോന്നി ആനക്കൂട്ടിൽ ഈ തടി കൊണ്ട് നിർമ്മിച്ച കൂട് ഇപ്പോഴും ഉണ്ട്..
Very nice. It's my fathers favorite tree. He introduced it to me while we were in a forest near Peruvannamuzhi reservoir area, near Kozhikode, Kerala .
Is there a way to get a seeding of this tree?
തിരുവനന്തപുരം ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിൽ കിട്ടും.
❤️❤️❤️എന്തൊരു ഐശ്വര്യം
From where can I get Thambakam plant . Hope an authentic answer.Thanku
എൻ്റെ നാട്ടി ഇങ്ങിന ഒരു വലിമരം ഒരു കാവിൽ ഉണ്ടായിരുന്നു കിലോമീറ്റർ ദൂരെ നിന്നും കാണാമായിരുന്നു
Nallathu ❤
ശബരിമല റിസവ് വന്നതിലുണ്ട്.... കേറിപ്പോകുന്ന റോഡിൽ ഉണ്ട് ഒരു പടു ഭീമൻ....അതിൽ തമ്പകം എന്ന് എഴുതിയിട്ടുണ്ട്....
ആ സ്നേഹമനസ്സിന് പ്രണാമം ......
മരം ഒരു വരം.❤❤❤❤❤❤
Thambaka marathekuricchu ariyan kazjinjathil santhosham
Malayala maasam , 2024- 07-14, _ 1199 Midhunam 30,
This tree is very common in South canara in Karnataka, it's name in Kannada is BOGGY and uses for basement of the houses,
🙄
കാഞ്ഞിരപ്പള്ളിയിൽ അഞ്ചുലപ്പ് എന്ന സ്ഥലത്ത് എന്റെ കുടുംബത്തും ഉണ്ട് 140 ഇഞ്ചിലധികം വണ്ണം വരുന്ന ഒരു കമ്പകമരം
അഞ്ചലിപ്പയിൽ ആണോ
Super 👌 Report
Blessed ma keep the mother tree alive 💕💋
Uruppu aano ee thampaka? 1:33
എന്റെ വീട്ടിൽ എന്റെ കുടുംബത്ത് അൻപതോളം താന്നി മരങ്ങൾ ഒന്നിച്ച് ഇപ്പോൾ വളർന്നുവരുന്നുണ്ട്.
Avidunnannu thangamarathindey thyyigal agikyan kittuga
❤❤❤❤
Is this tree really more than 900 years old?
No it's 95yrs.
കൊല്ലവർഷം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൺഡ്രോത്തുരുത്ത് കൊല്ലം ജില്ലയിലെ സ്ഥലമാണ്.
ഞാൻ ക്രിക്കറ്റ് കളി പഠിച്ച കുന്നേൽ സ്കൂളിന്റെ സൈഡിൽ നിൽക്കുന്ന മരം❤❤
iron wood ennal irumool ennu alle, thambakam thinde english paer enthagunnu?
Ente veettilum undu Thampaka maram
ഇരുമ്പകം അല്ലേ ഇത്
ഇത് കോട്ടയം ജില്ലയിൽ എവിടെയാണ് ഉള്ളത് 🤔
കാഞ്ഞിരപ്പള്ളി.
ദാരുശില്ലങ്ങൾ പണിയാം. കൊത്തിയാൽ അടർന്നു പോവില്ല. നനഞ്ഞാൽ കേടാവില്ല.
Ente veedinu ee maram aanu 40 varsham aayi ipozhum thilaghunu.
Tree is pulingam
തമ്പകം കമ്പകം ഒക്കെ ഒന്നാണോ
വാഴൂർ ബ്ലോക്ക് മെംമ്പർ ഷാജി പാമ്പൂരി യുടെ മുറ്റത്തെ തമ്പകo ഉണ്ട്
Surge protection koduthudee
Udane Tane Forester Vannu Number Ettu Pokkolumu
Imagine if there was no Monroe 😮
Thank you Sir Munroe
തേക്കിനേക്കാൾ ഉറപ്പുണ്ടായിട്ടും എന്തുകൊണ്ട് ഈ മരം തേക്ക് പോലെ പോപ്പുലർ ആയില്ല?
ആശാരി പണി ബുദ്ധിമുട്ട് ആണ്.. ഉറപ്പു കൂടിയത് കൊണ്ട്
തേക്കിനെക്കാൾ എത്രയോ കാലം എടുക്കും ഇത് വളരാൻ. പ്രത്യേകിച്ച് നല്ല മണ്ണിലല്ല വളരുന്നതെങ്കിൽ. നമ്മുടെ പറമ്പിൽ അടുത്തടുത്ത് ഒരു തേക്കും 2 തമ്പകവുമുണ്ട്. 3 വർഷം പ്രായമായ തേക്ക് 5 വർഷം പ്രായമായ തമ്പകത്തിൻ്റെ ഇരട്ടി ഉയരമുണ്ട്. ഇവിടെ ചെങ്കല്ലിൻ്റെ മണ്ണാണ് അതുകൊണ്ടാണെന്ന് തോന്നുന്നു.
ente veedinte door cheyyan ithupayogichinu ippol keeri varunn doorukalokke athenth kondaa ippozhathe chood kondanoooo veed koodiyitt athraye ayulloooo
Ashari appanum ammakum vilikum athukonde
കോന്നി ആനക്കൂട് പുനലൂർ തൂക്ക് പാലം എന്നിവ ഈ തടിയിലാണ് നിർമിച്ചിരിക്കുന്നത്
Iron tree
👍💐
Veetle door okey thambakm aanu
എട്ട് കമ്പക മരങ്ങൾ എനിക്കുണ്ട് സാർ
തൈ എവിടുന്നു കിട്ടി
Should be available in K.F.R.I Peechi.
@@bijuradhakrishnan how is it's growth compared to other trees . Can we cultivate for wood
@@natureworksdifferentlyIt takes a very long time to grow in dry laterite like soils but in forest soils and well irrigated soils with high humus content it grows reasonably well. Compared to trees like teak it is a slow grower.
@@natureworksdifferentlyIf you have a land near a paddy field or on a hill slope with lot of vegetation it would grow reasonably well I think. It also thrives near perennial streams.
Chembakam
1103 etha aa varsham?
Malayalam
കൊല്ലവർഷം.
🙏🏻🙏🏻🙏🏻🌹🌹🌹❤️
അങ്കമാലി ഭാഗത്ത് മിക്ക വീടുകളിലും ധാരാളം തമ്പക മരങ്ങൾ ഉണ്ട്. ഇത്ര വലിപ്പമുള്ളത് പക്ഷേ ഇല്ല.
Hi
Where I can get small thambagam trees
ഇന്നത്തെ കാലത്ത് നാട് മരുഭൂമിയാക്കുബോൾ? ഇതുപോലെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും കാണാൻ കഴിയിഞ്ഞരുന്നങ്കിൽ .!
IRUMPAKAM.
Q♥️
അതിന്റെ ഇല കാണിക്കൂ...
ഇയ്യം എന്നു പേരുണ്ടോ ഇതിനു 😊
7/10/1103 എന്ന ഡേറ്റ് കാണിച്ചു.. 2020 വരെ ആകാശം ബാക്കി എത്ര വർഷം വേണം
കൊല്ലവർഷം
മലയാളം തീയതി ആണ്. (കൊല്ലവർഷം. ഇത് കൊല്ലവർഷം 1200 ആണ്. 1103 ൽ വച്ച മരമാണത്).
തമ്പകം അല്ല കമ്പകം അല്ലേ
രണ്ടു തരത്തിലും പറയും.
1103 il natal ipo etra kollamayi. 94 alla chetta😂
malayala masamthile date aan ath.
കൊല്ലവർഷം.
ഇത് കൊല്ലവർഷം 1200 ആണ്.
എടൊ സായിപ്പ് പറഞ്ഞിട്ടു വേണ്ട ഭാരതത്തിൽ മരങ്ങളെ സംരക്ഷിക്കാൻ, കാവ് എന്നപേരിൽ ദൈവീകമായ പരിവേഷം നൽകി വൃക്ഷ സംരക്ഷണം ആണ് ഉറപ്പുവരുത്തിയത്
Yes. Brahmins came and started destroying the trees and make temples
പക്ഷിമ ഘട്ടത്തി ഇതുഉണ്ട്
1103/ only 94 years
കൊല്ലവർഷം.
ഒരു തമ്പക മരം കൊടുക്കാനുണ്ട്.. കൊട്ടാരക്കര..
🤍🌱🤍🌱🤍🌱🤍
400 വർഷം പഴക്കം ഉള്ള ചന്തന മരം വിട്ടിൽ വളർത്തുന്ന ഞാൻ 😇😇😇😇
ഇതാരാടാ 400 വർഷം പഴക്കമുള്ള ചന്ദനമരം വീട്ടിൽ വളർത്തുന്നത് ഒന്ന് പരസ്യപ്പെടുത്തിയാൽ നന്നായിരുന്നു എന്റെ കുടുംബത്തും ഉണ്ട്ഒരു കമ്പകമരം 140 ഇഞ്ച് വണ്ണത്തിലധികം ഉള്ളത് അതും കാഞ്ഞിരപ്പള്ളിയിൽ അഞ്ചിലിപ്പ എന്ന സ്ഥലത്ത്
ചന്തനം അല്ല, ചന്ദനം .
തേക്കിനെക്കാൾ നല്ലത് ഒന്നും അല്ല വെറുതെ നുണ പറയരുത്, ഈ മരത്തിനു വലിയ വിലയൊന്നും ഇല്ല
1103 മലയാള വർഷം.
തബകം,മയില എന്നീ തടികളിൽ ഉളി പോലും കയറില
ഞങ്ങളുടെ നാട്ടിൽ കമ്പകം.. എന്നാണ് .. കാഞ്ഞിരപ്പള്ളി പള്ളി കാർ
തോമാശ്ലീഹായുടെ കാലം മുതൽ ഉള്ളതെന്ന് പറയാമായിരുന്നു. 😂
🇮🇳നീ ഒരു പരനാറി പരമ ചെറ്റയാണ് എന്ന് മനസിലായി🇮🇳JAY INDIA 🇮🇳
എല്ലായിടത്തും വർഗീയത പറയാൻ ഓടി നടക്കുന്ന ഒരു തായോളി