എന്റെ വീഡിയോ ഇടുന്നവരോട് എനിക്ക് കുറച്ചു പറയാനുണ്ട് 😊

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 186

  • @subair2731
    @subair2731 День тому +17

    ആ പാവം ജീവിച്ചോട്ടെ വാപ്പയില്ലാത്ത അഞ്ച് യത്തീം മക്കളെ അനാദ രാക്കരുതേ വിചാരണ ചെയ്യാൻ നമ്മളാരാണ് കല്ലെറിയുന്നവർ സ്വയം ചിന്തിക്കുക

  • @SakeenaHaris-m8j
    @SakeenaHaris-m8j День тому +13

    സാജി നിനക്ക് എല്ലാവരും ഉണ്ട് നി സന്തോഷം ആയി മക്കളെ നോക്കി നല്ലേ രിധിയിൽ ജീവിക്കാൻ അള്ളാഹു താതുഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @Riyasharaf
    @Riyasharaf День тому +8

    ആ വീഡിയോ യുടെ ക്യാപ്ഷൻ കണ്ടപ്പോൾ തന്നെ ഇതിന് പ്രതികരിച്ചുകൂടെ എന്ന് തോന്നിയിരുന്നു. വളരെ നന്നായി 👍👍

  • @jaleelscout9436
    @jaleelscout9436 День тому +14

    പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ. ആരും ഉപദ്രവിക്കരുത് പ്ലീസ്.

  • @muhammedsajid4627
    @muhammedsajid4627 День тому +9

    പാവം അവർ എങ്ങനെ എങ്കിലും അമക്കളായിട്ട് ജീവിച്ചോട്ടെ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത്

  • @GaA-rn3tp
    @GaA-rn3tp День тому +7

    മോൾ ഇന്ന് ഹാപ്പിയായി കണ്ടതിൽ വളരെ സന്തോഷം,,, 👍👍👍❤❤❤

  • @sulaikasul2489
    @sulaikasul2489 День тому +8

    ഷാജി നീ വിഷമിക്കണ്ട ❤️

  • @abdaljalill7829
    @abdaljalill7829 День тому +8

    ഞാൻ. ആ വീഡിയോസ് ഞാൻ കണ്ടിരുന്നു. അത് കുറേ പേരുണ്ട് അങ്ങനത്തെത്. അത് വലിയ കാര്യമാക്കണ്ട. നിങ്ങൾ എപ്പോഴും വീഡിയോ ചെയ്യണം. എപ്പോഴും സപ്പോർട്ട് ഉണ്ടാവും ഇൻഷാ അള്ളാ. ഇപ്പോൾ ടെൻഷൻ വെക്കേണ്ട സമയമല്ല. ഓപ്പറേഷൻ സമയമായി കൊണ്ടിരിക്കുന്നു. ഇൻഷാ അള്ളാ ഉണ്ടാവും

  • @afsal085
    @afsal085 11 годин тому +3

    യൂട്യൂബ് ൽ പുതിയ, നല്ല നല്ല കണ്ടന്റുകൾ ഉണ്ടാക്കി വീഡിയോ ചെയ്യൂ...ചെയ്യുന്ന വീഡിയോകളിൽ സ്വന്തത്തിലേക്ക് അധികം ഫോകസ് ചെയ്യാതെ ചെയ്യുന്ന കണ്ടന്റിന് പരമാവധി കവറേജ് കൊടുക്കുക... സ്വന്തം വിവരങ്ങളും, കുടുംബ കാര്യങ്ങളും വള്ളിപുള്ളി വിടാതെ വീഡിയോ ചെയ്ത് പബ്ലിക് ആക്കിയാൽ എവിടെയെങ്കിലും വെച് കയ്യിന്ന് പോയാൽ പിന്നെ തിരിച്ചു പിടിക്കാൻ സാധ്യമല്ല... സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത ആൾക്കൂട്ടം ജീവിതം കുളം തോണ്ടുന്നത് ശ്രദ്ധിച്ചോളി.... ഈ ലോകവും പരലോകവും നഷ്ടപ്പെടാതെ നമുക്ക് സോഷ്യൽ മീഡിയ നല്ലതിന് വേണ്ടി ഉപയോഗപ്പെടുത്താം❤

  • @monusfamily7154
    @monusfamily7154 День тому +7

    ഹലോ എന്നു പറയാതെ സലാം നേരിട്ട് പറയു

  • @rinuzworld9780
    @rinuzworld9780 День тому +13

    ഞാനും കണ്ടു. എനിക്കും തോന്നി എന്തിനാ ഇങ്ങനെ ഒക്കെ എഴുതുന്നത് എന്ന്

  • @naseeranaseera9570
    @naseeranaseera9570 17 годин тому +6

    ഞാനും കണ്ടിരുന്നു ഒരു ചാനൽ മാത്രം അല്ല വേറോ രണ്ട് മുന്ന് ചാനലാര് നിന്നെയും നിൻ്റെ മക്കളെ വെച്ച് വി ഡിയോ ചെയ്യുന്നുണ്ട് ഞാൻ അത് എടുത്ത് കാണൽ ഇല്ല എന്തിനാ അങ്ങനെ പയ്സ ഉണ്ടാക്കുന്നത് വെറെ ഒന്നും ഇടാൻ ഇല്ലൊ അവർക്ക് യത്തിം കുട്ടികളൊ ഫോട്ടോ വെച്ച് കാശ് ഉണ്ടാക്കിട്ട് എന്ത് കാര്യം പാവങ്ങൾ ആണ് ആ മക്കൾ

  • @tropicsir2501
    @tropicsir2501 13 годин тому +2

    സഹായിച്ചില്ലേലും ഉപദ്രവിക്കരുത്. എങ്ങനേലും ജീവിച്ചോട്ടെ. കുഞ്ഞു മക്കളുടെ മനസ് വിഷമിപ്പിക്കരുത്.

  • @abdaljalill7829
    @abdaljalill7829 День тому +4

    അസ്സലാമുഅലൈക്കും. സുഖമാണോ. സാജി. മക്കളെ. അസ്സലാമുഅലൈക്കും. സുഖമാണോ. വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു. ഇൻഷാ അള്ളാ. ഓപ്പറേഷൻ ടൈം ആയി കൊണ്ടിരിക്കുന്നുണ്ട്. ടെൻഷൻ അടിക്കേണ്ട. കൂടെയുണ്ട് ഇൻഷാ അള്ളാ. എന്നും ദുആയിൽ ഉൾപ്പെടുത്തും ഇൻഷാ അള്ളാ

  • @manushyasnehi7263
    @manushyasnehi7263 День тому +2

    Shaji de channel athil avarkku ishtam ullathu parayaam ..ishtam pole ishtam ullapo parayam .all support for you ❤👍

  • @BushraEdakandan
    @BushraEdakandan День тому +10

    മറ്റൊരാളെ വീഡിയോ എന്തിനാ ചെയ്യുന്നത്
    അവനവന് പറ്റുന്നത് ചെയ്താൽ പോരെ 😡

  • @NaushadNaushad-m8k
    @NaushadNaushad-m8k День тому +2

    Valaikumsalam. Sugam. Shaji. ...... yas. . Caract. 💯...

  • @ManjushaSaji
    @ManjushaSaji День тому +7

    മൈൻഡ് ചെയ്യണ്ട, നിർത്തിക്കോളും അവർ

  • @Gamer18432
    @Gamer18432 День тому +5

    ഷാജിത ഷാജി ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് നിങ്ങളെയും കുഞ്ഞുങ്ങളെയും കാണുമ്പോൾ വല്ലാത്ത പ്രയാസം തോന്നുന്നത് കൊണ്ട് ചോദിക്കുക ഈ പാവം അഞ്ചു കുഞ്ഞുങ്ങളെ നിന്നെ എന്തിനാ ഒഴിവാക്കി ആ മനുഷ്യൻ എന്തിനാണ് ഈ കടുംകൈ ചെയ്തത്

    • @ShajithaShaji-go3gr
      @ShajithaShaji-go3gr  День тому

      അതു അവരോട് തന്നെ ചോദിക്കണമ് എനിക്ക് അതിനു ഉള്ള ഉത്തരം അറിയില്ല 😔

  • @ruman570
    @ruman570 День тому +3

    ഇപ്പോഴെങ്കിലും
    പ്രതികരിച്ചത്
    നന്നായി
    🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @noorjarahman705
    @noorjarahman705 День тому +6

    ഞാനും കണ്ടു വീഡിയോ എനിക്കും തോന്നിയിരുന്നു എന്തിനാ ഇങ്ങനെ ക്യാപ്ഷൻ കൊടുക്കുന്നത് എന്ന്

  • @femina-z6t
    @femina-z6t День тому +6

    ഞാൻ കണ്ടു വീഡിയോ

  • @sidheekfahiz7005
    @sidheekfahiz7005 11 годин тому +1

    ഷാജി പറഞ്ഞദ് എത്ര ശെരി യാ ആണുങ്ങൾ സംസാരിച്ചില്ല ഗിൽ അല്ല ഗിൽ കാര്യങ്ങൾ ചെയ്‌തി ല്ലഗിൽ പെണ്ണുങ്ങൾ ഇറങ്ങും അപ്പൊ പെണ്ണ് ഭയങ്കരി ആയി പിന്നെ ഫുൾ നെഗറ്റീവ് പലവിധ തിൽ

  • @abdulrasheedrazin883
    @abdulrasheedrazin883 День тому +2

    Va alaikkum assalam 💞🤲🤲💞😊🤲🤲💞

  • @anshidhaanshi9114
    @anshidhaanshi9114 18 годин тому +2

    My Saport. Shaji.👍❤

  • @aminathrissur6959
    @aminathrissur6959 5 годин тому

    Allahu molude asugham matti hyrd aakkatte😢❤

  • @Nafi330
    @Nafi330 День тому +5

    Sugalle❤❤❤❤

  • @muhammadmusthafakolmannil641
    @muhammadmusthafakolmannil641 День тому

    നിങ്ങൾ ഹാപ്പിയല്ലേ 🤲🤲 പ്രാർത്ഥനയിൽ ഉണ്ടാകും

  • @hamnasworld
    @hamnasworld День тому +2

    Hi
    shaji 😊 new friendaan
    Enik nigaleyum makkaleyum ishttamaan😊 videos okke kaanarund😊😊

  • @busharamuhdhashraf
    @busharamuhdhashraf День тому +3

    Njanum കണ്ടു എന്തിനാ ഇങ്ങനെ ഒക്കെ ക്യാപ്ഷൻ ഇടുന്നത് വ്യൂസ് കിട്ടനാവും ഇയാൾക്ക്

  • @shafafop4063
    @shafafop4063 День тому +5

    Ekkak familyil aarokkeyund ariyaanatta please reply

  • @fathimaaiza7038
    @fathimaaiza7038 День тому +2

    Enikkum thonni caption kandapol moshamayi eni eth aaverthikkaruth prayanam shaji ok

  • @Asma_abid
    @Asma_abid День тому +2

    Social media അവമോ ഇങ്ങനെ ഒക്കെ ഉണ്ടാവും. അതിനെ അനുസരിച്ചു ഇങ്ങനെ പറയരുത്. നിങ്ങളുടെ ഉള്ള ഇഷ്ട്ടം , സ്നേഹം കൊണ്ടാണ്

    • @ShajithaShaji-go3gr
      @ShajithaShaji-go3gr  День тому +6

      ആയിക്കോട്ടെ പക്ഷെ എനിക്കു പറയാനുള്ളത് പറയാണല്ലോ എന്നെ എന്റെ മകളേം ഉൾപെടുത്തിയിട്ടാണല്ലോ വീഡിയോ ചെയ്യുന്നേ അപ്പോൾ എനിക്കു പറയാനുള്ളത് പറയുന്നതിൽ എന്താ തെറ്റ് 😊

    • @muhsinakunjali
      @muhsinakunjali День тому

      ​@@ShajithaShaji-go3grcopyright kodukkuka bad thumbnail idunnavarkk.

  • @ruxanabanuruxana2318
    @ruxanabanuruxana2318 День тому +4

    Sharikmon❤❤❤❤😊

  • @riyalachu5540
    @riyalachu5540 День тому +4

    ഞാനും കണ്ടു

  • @AyshoosVlogz
    @AyshoosVlogz 18 годин тому +2

    ഞാനും കണ്ടിരുന്നു, രണ്ട് ചാനൽ,,,

  • @sajnasaji5172
    @sajnasaji5172 День тому +2

    Vishamikkanda inshaallah shariyagum

  • @kadeejasworld6611
    @kadeejasworld6611 День тому +4

    ♥️♥️♥️👍🏻

  • @RafiyathulFasiriya-l3z
    @RafiyathulFasiriya-l3z День тому +4

    👍🏻

  • @RaseenaHanees-b7p
    @RaseenaHanees-b7p День тому +1

    👍👍👍പ്രതികരിക്കണം

  • @abdulmuneer6212
    @abdulmuneer6212 День тому +1

    സാജി വീഡിയോസിന്റേത് പറഞ്ഞതു നന്നായി ടെൻഷൻ അടിക്കണ്ട

  • @athirabineesh2461
    @athirabineesh2461 День тому +4

    നല്ല വിഷമം ഉണ്ട് മുഖത്ത്

  • @aminathrissur6959
    @aminathrissur6959 5 годин тому

    Shaji avaravare avaravarkkariyalo pinne adhilkooduthal rubbinariyam

  • @hilasvlog7192
    @hilasvlog7192 День тому

    Naanumkandu paavam ttenshanaavanda allaahu thelichu tharum

  • @SalamKunnumpuram
    @SalamKunnumpuram День тому +2

    പറയേണ്ടത് തുറന്ന് പറയുന്നത് നല്ല കാര്യo തന്നെ

  • @ShamsukwtShamsukwt
    @ShamsukwtShamsukwt День тому +2

    കുഞ്ഞുമോൻ എവിടെ

  • @shahanabasith1442
    @shahanabasith1442 День тому +1

    Njanum kandirunnu aa video.enikk avarod deshyam thonniiiii. Video nallathaanenkilum thumbnail angane moshamaayii koduthitt. Itha ith thurann paranjath nannaaayiii. Ini avar angane cheyyaathirikkatte

  • @Fi_dha_pathu_
    @Fi_dha_pathu_ День тому +2

    Valaikumussalam

  • @asharafasharaf3854
    @asharafasharaf3854 17 годин тому +1

    Hi. Shaji❤❤❤❤

  • @Fathimariya-o3i
    @Fathimariya-o3i День тому +3

    ❤😊

  • @jinshanvlogs
    @jinshanvlogs День тому +2

    അത് ഞാനും കണ്ടു

  • @SumayyaSumayya-jt9kf
    @SumayyaSumayya-jt9kf День тому +3

    ഷാജി എന്റെ ഇക്കയും ഏകദേശം ഇങ്ങനെയാ

    • @fathimavk8155
      @fathimavk8155 День тому

      എ ന്റ് തു. എങനെ യാ ണ്

  • @shemeena2261
    @shemeena2261 День тому +1

    അവരോടു പോവാൻ പറ ❤❤❤❤❤

  • @Btsarmy23334
    @Btsarmy23334 День тому +4

    മോളു നിന്റെ വീട് മണ്ണാർക്കാട് എവിടെയാണ് നാനും മണ്ണാർക്കാട് ഉള്ളതാണ് ഒന്നു സ്ഥലം പറഞ്ഞുതരുമോ?

    • @SiyanSiyan-kt3tj
      @SiyanSiyan-kt3tj День тому

      അവരെ വീടും മണ്ണാർക്കാട് അല്ല ഒറ്റപ്പാലം പത്തിരിപ്പാല യാണ്

  • @finufinshid2570
    @finufinshid2570 День тому +3

    ❤❤

  • @HabeebHabee-iq7yl
    @HabeebHabee-iq7yl День тому +1

    Valareshariyasajiparenjad

  • @rubeenaashraf
    @rubeenaashraf День тому +4

    Saralla.. Ellam shariyakum... പക്ഷെ പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കണം... നല്ലതെ വരൂ..😊😊

  • @AnziiCj
    @AnziiCj День тому +1

    എന്തായാലും ഷാജി പറഞ്ഞദ് നന്നായി

  • @RumaisaRs-d9u
    @RumaisaRs-d9u День тому +5

    അവരോടൊക്കെ പോകാൻ പറ ഇക്കാടെ വീട്ടുകാർ അല്ലല്ലോ നിങ്ങളെ nokunnadh പാവം മക്കൾ അവറ്റകൾക് ഉപ്പയും ഇല്ല ഉപ്പാടെ aalkaarumilla

  • @faisalfavas5189
    @faisalfavas5189 День тому +2

    👍🏻👍🏻👍🏻👍🏻👍🏻

  • @bew23b15
    @bew23b15 День тому +2

    👍👍👍👍👍👍

  • @rubeenarubi68
    @rubeenarubi68 День тому +2

    Njanum kandu

  • @MuhammedAli-z4e
    @MuhammedAli-z4e 7 годин тому

    നിങ്ങളെ പോലെ തെന്നെ ഞാനും

  • @rahmath5504
    @rahmath5504 День тому +1

    ഞാനും നിന്നെ പോലെ

  • @ShamsukwtShamsukwt
    @ShamsukwtShamsukwt День тому +1

    👍❤️

  • @shaadisgarden9447
    @shaadisgarden9447 День тому +2

    Njan vijarikkarund ivark vere content onnumille enn

  • @BasheerBashher-t9v
    @BasheerBashher-t9v День тому +1

    നല്ല വാണിങ്ങ്
    ഒപ്പൻമൈന്റ്❤❤❤❤❤❤❤❤❤👍🏼.👍🏼👍🏼👍🏼👍🏼

  • @hakkimsalmath
    @hakkimsalmath День тому +2

    എല്ലാം സെരിയാകും

  • @MuhammadFarhan-uz1vz
    @MuhammadFarhan-uz1vz День тому

    സാരമില്ല ഷാജി

  • @naseemaasharaf3507
    @naseemaasharaf3507 День тому +92

    എന്റെ പൊന്നു ഷാജി പറഞ്ഞത് തന്നെ പറഞ്ഞ് ബോറഡിപ്പിക്കല്ലെ പ്ലീസ്

    • @sahidasaheed5166
      @sahidasaheed5166 День тому +13

      ബോറടിക്ക് ണ്ടെങ്കിൽ കാണണ്ട

    • @naiihamal7677
      @naiihamal7677 День тому +25

      അവർക്ക് പറയാൻ ഉള്ളത് അവൾ പറയട്ടെ, കാണാതിരിക്കാനും skip ചെയ്യാനും അവസരങ്ങൾ ഉണ്ട് so കമെന്റ് ഇട്ടു പ്രയാസങ്ങൾ വേണ്ടതില്ല.

    • @BasheerPA-sl3wm
      @BasheerPA-sl3wm День тому +1

      ​@@naiihamal7677athanne👍

    • @ruman570
      @ruman570 День тому +4

      ഷാജിയുടെ പേഴ്സനൽ
      വിഷയമായത് കൊണ്ടല്ലേ
      പ്രതികാരിക്കുന്നത്
      ഇതിൽ
      എന്ത് വെറുപ്പിക്കലാൻ ഉള്ളത്

    • @ShajithaShaji-go3gr
      @ShajithaShaji-go3gr  День тому +28

      ബോറടിക്കുന്നുണ്ടെഗിൽ വീഡിയോ കാണാതിരുന്നൂടെ ബോറടിക്കാത്തവർ കാണും 😊

  • @balkees4853
    @balkees4853 16 годин тому

    Njanum kandu aa vidio

  • @abbastt821
    @abbastt821 День тому +1

    Hloo shajii ഒന്നും മൈൻഡ് ചെയ്യന്ദ്റ്റോ മോൾ

  • @sarithak6760
    @sarithak6760 День тому +2

    👍👍 👍❤️

  • @haseenarafeeq3141
    @haseenarafeeq3141 День тому

    Hi. സുഖല്ലേ ഷാജി ❤

  • @HamakoolathHamz
    @HamakoolathHamz День тому +5

    ഷാജി ഹസ്ബൻഡ് എല്ലാം അല്ലാഹുവിലേക്ക്

  • @Jameelakm-c2m
    @Jameelakm-c2m День тому

    ❤കാരൃമാകബഡ

  • @muhammedbilal304
    @muhammedbilal304 День тому

    ഞാനും കണ്ടിരുന്നു ആ vdo ക്യാപ്‌ഷൻ ഒട്ടും ശരിയായില്ല 😢

  • @hibafathima9727
    @hibafathima9727 20 годин тому

    Ys🥰🥰🥰🥰

  • @semimansu706
    @semimansu706 22 години тому

    പനി.മാറിയോ.മുറിവ്.ചുട്.വേദന.ഇലോ😮

  • @SALEEM-KALLAYIL
    @SALEEM-KALLAYIL День тому +2

    Hai

  • @raseenasajeev989
    @raseenasajeev989 День тому +1

    Vews കിട്ടാണ് വേണ്ടിയാ ക്യാപ്ഷൻ ഇടുന്നഗത്

  • @sufisafarMalayalam
    @sufisafarMalayalam День тому +3

    തുടക്കക്കാരൻ അല്ല കുട്ടി നീ തന്നെയല്ലേ പറഞ്ഞത് മറ്റുള്ളവർ വ്യക്തിപരമായി നിന്നെ അറിയുന്നവരാണ് നിനക്ക് സഹായം അയക്കുന്നത് എന്ന് അതുകൊണ്ടാണ് അങ്ങനെ ക്യാപ്ഷൻ കൊടുത്തത്

    • @ShajithaShaji-go3gr
      @ShajithaShaji-go3gr  День тому

      അങ്ങനെ ഞാൻ ഒരിക്കലും പറയുന്നില്ല വീഡിയോ ഫസ്റ്റ് കണ്ട് അതിൽ പറയുന്നത് കേട്ട് വീഡിയോ ഇടാൻ നോക്കുക

    • @sufisafarMalayalam
      @sufisafarMalayalam День тому

      @@ShajithaShaji-go3gr അല്ലഅതിൽ പറയുന്നുണ്ട് വ്യക്തിപരമായി നിന്നെ അറിയുന്നവരാണ് നിന്നെ സഹായിക്കുന്നത് എന്ന് മറ്റാരോ പറഞ്ഞു എന്ന്

  • @majeedjaseela771
    @majeedjaseela771 День тому +4

    പാവം

  • @sahadiyanasrin4289
    @sahadiyanasrin4289 День тому

    Sajida.veshadeegarjichu.paryadda.avar.pargodderikkum.onum.kelkkadda

  • @needunida6556
    @needunida6556 День тому

    Valaykumusalam

  • @shanavas6142
    @shanavas6142 День тому

    🤲🏻🤲🏻🤲🏻

  • @JameelaJameel-yi1mk
    @JameelaJameel-yi1mk День тому +1

    Weas.kittan.nokukayaaa

  • @BabuShifu
    @BabuShifu 7 годин тому

    ഇക്കാന്റെ പേര് എന്താ

  • @ashrujasna2480
    @ashrujasna2480 День тому

    ❤❤❤❤❤❤

  • @RahmathTA-i3x
    @RahmathTA-i3x День тому

    Pavam jevijhote

  • @RasheedpRasheed-z7n
    @RasheedpRasheed-z7n День тому

    ❤🎉

  • @alikld2816
    @alikld2816 День тому +8

    ഷാജി ഓപ്പറേഷന് പൈസ ഒക്കെ റെഡി ആയോ

  • @AbdulRasheedPalliyali
    @AbdulRasheedPalliyali День тому

    🎉

  • @NafeesaKP-qq9es
    @NafeesaKP-qq9es День тому +1

    Hi shaji

  • @MubiJamshi-oo3hf
    @MubiJamshi-oo3hf 13 годин тому

    Parayanullath vegam paranj avasanipichoode

  • @athirabineesh2461
    @athirabineesh2461 День тому

    🙏🙏 വിഷമിക്കേണ്ടട്ടോ 🙏🙏🥰🥰🥰❤️❤️

  • @abdaljalill7829
    @abdaljalill7829 День тому

    മക്കൾസ് എപ്പോളാണ് വരുന്നത്

  • @kanneermazha
    @kanneermazha День тому

    😍😍😍😍😍

  • @shahidashameer5135
    @shahidashameer5135 День тому

    ഞാനു കണ്ടു

  • @REghuTj
    @REghuTj День тому +1

    😊😊😊👍👍🤲🤲🤲