ലൈസൻസും വോട്ടർ ഐഡിയും കയ്യിൽ കൊണ്ട് നടക്കേണ്ട ! digiLocker App
Вставка
- Опубліковано 9 лют 2025
- Subscribe My Channel -goo.gl/mi3GLA
Download App _goo.gl/dYyUuT
DigiLocker is the national Digital Locker System launched by Govt. of India. 1GB of free space in the locker to securely store resident documents and store links
LET'S CONNECT!
-- / ebadurahmantech
-- / ebadurahmantech
-- / ebadurahmantech
My Associated Channel Link
-- / madhubhaskaran
-- / happylifetvvideo
-- / healthwellnesstv
-- / islamicspeechtv
-- / motivationtamil
Thank you............
Digi locker
എങ്ങനെ ഉപയോഗം എന്നറിയാൻ search ചെയ്തപ്പോൾ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അത് വിവരിക്കുന്നത് താങ്കളാണ്
വളരെ ഉപകാരം
*_ഇത് വാലിഡ് ആണ് പോലീസ് തന്നെ പറഞ്ഞതാണ് 👍_*
For adding Driving License, RC, Pollution Certificate etc. , please check the link below
www.tesz.in/guide/digilocker-driving-license-registration-emission-certificate
ഒരു വളരെ നല്ല അറിവാണ് നല്കിയത്
താങ്സ്
beema Kabeer
കലക്കി ചേട്ടാ... നല്ല വീഡിയോ.... Congratulations
item കൊള്ളാമല്ലോ, ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ....
നോക് നോക്ക്
ഇത് ഓപ്പൺ ആക്കുന്നത് എങ്ങിനെയാണ് സൂർത്തേ വെറുതെ വളവളവളാന്ന് പറഞ്ഞു പോയാ മതിയോ
യൂ സർ നെയിം എങ്ങിനെയാണ് അറിയുക?
Correct
Useful video very very thankful
thank u very much Ebaduka...
Congrats
Thanks a Lot.... Will be really helpful...
Subscribed.... 😊
THANKS BROTHER
thank you sir
എന്റെ ലൈസൻസ് ഇതിൽ ലിങ്ക് ചെയ്യാൻ സാധിക്കുന്നില്ല,
ആധാർ കാർഡ് ലിങ്ക് ചെയ്തു,
ആധാർകാർഡിലെയും ഡ്രൈവിങ്ങ്ലൈസൻസിലെയും DOB വ്യത്യാസമാണ് ഇനി അതായൊരിക്കുമോ കാരണം??
thanku....
ഒരു സംശയം.. വിഷയം ഇത് അല്ല... വരുന്ന വലിയ പെരുനാളിന് ഞാൻ നാട്ടിൽ മൂന്ന് മാസത്തെ അവധിക്ക് വരുന്നു.. പക്ഷേ നാട്ടിൽ എത്തിയാൽ അടുത്ത മാസം എൻ്റെ പാസ്സ്പോർട്ട് കാലാവധി കഴിയും.. നാട്ടിൽ വന്ന് പുതുക്കാമെന്ന് കരുതുന്നു... പക്ഷേ ഇനിയാണ് സംശയം..
കാലാവധി ഇല്ലാത്ത പാസ്സ്പോർട്ടിൽ മൂന്ന് മാസം അവധി അനുവദിക്കുമോ..? അവധി അനുവദിക്കുവാൻ ഇവിടെ പാസ്സ്പോർട്ട് ആവിശ്യമില്ല.. ഏങ്കിലും കാലാവധി ഇല്ലാത്ത പാസ്സ്പോർട്ടിൽ അവധി എടുത്ത് നാട്ടിൽ പോകുവാൻ ഏയർപ്പോട്ടിൽ കടത്തി വിടുമോ..?
ഇതിൽ ആവശ്യ കാര്യങ്ങൽ ചോദിക്കുന്നതിൽ മാത്രം replay ഇല്ലെ ഭായി
driving licence add cheyyan kayiyunnilla
ഹെൽമറ്റ് ലിങ്ക് ചെയ്യാൻ പറ്റ്വോ
Yes please make sure the nearest auto mobile shop keeper
എൻറെ ചെറിയ ഒരു പ്രശ്നമുണ്ട് ആയിക്കോട്ടെ ഞാൻ അക്കൗണ്ട് ഓപ്പൺ ആക്കിയിരുന്നു പിന്നീട് അത് പാസ്സ്‌വേർഡ് മറന്നു എന്ത് ചെയ്തിട്ടും പുതിയ പാസ്‌വേഡ് സെറ്റ് ചെയ്യാൻ കഴിയുന്നില്ല
u r a wonderful person man..ur videos are helpful in life
thanks :)
thank you for your reply
Kashtam
how add birth certificate in digilocker
Endhaa prashnam
💻🖥ഈ 5 മാർഗങ്ങളൾ കൊണ്ടു ഏതു പഴയ laptop ഉം pc ഉം speed up ചെയാം -ua-cam.com/video/CJiQRUz1HSo/v-deo.html
How to upload??
Nice
Thank u
Good morning: ഞാൻ 6 മാസം മുൻപ് ആധാർ എടുത്തിരുന്നു' അന്ന് Register ചെയ്ത മൊബൈൽ നമ്പർ ഞാൻ മാറ്റി, ഇപ്പോൾ ആ നമ്പർ കയ്യിൽ ഇല്ല. അതു കൊണ്ട് തന്നെ OTP മെസേജുകൾ അതിലേക്കാണ് വരുന്നത്. ആധാറിലെ മൊബൈൽ നമ്പർ ഇനി എങ്ങനെ change ചെയ്യാം?
go to this link and find the aadhar center near you and there you can change the mobile number. appointments.uidai.gov.in/
Go to Aadhar center carry Aadhar copy and do biometric again they will change
ഇതും കൂടെ ആയപ്പോ ഹാക്കർമാർക്ക് കൂടുതൽ എളുപ്പമായി ...🤣
ഇത് കേരളത്തിലെ ഗവൺമെന്‍റ് സ്ഥാപനങ്ങളിലും പോലീസിന്‍റെ അടുക്കലും വാലിഡ് അല്ല...ഭാവിയില്‍ വരും എന്നു പ്രതീക്ഷിക്കാം
UMER SAALI ummuz central govt made the his clear.
Vannu
State Police Chief Loknath Behera has issued orders instructing police officers to consider DigiLocker, which linked digital documents, as valid proofs.
Valid from 1st september
Valid ആയെ... 😁😅
ഗവർമെന്റ് തലത്തിലുള്ള എല്ലാ ആപ്ലിക്കേഷൻ എയും വിശ്വസിക്കരുത് കാരണം കേന്ദ്ര സർക്കാർ ഇറക്കിയ m aadhar ബയോമെട്രിക് ലോക്ക് സംവിധാനം fail ആയിപ്പോയി, ഈ ആപ്ലിക്കേഷൻ sarvar ഇപ്പോൾ വർക്ക് ചെയ്യുന്നതുമില്ല
Digilocker sslc certificate vech admission edkkan pattuvo. Original sslc certificate nte value ondo athin
Yes value und
Very useful and valuable information thanks bro 💯
Ebadkka digilocker iphonil ലഭ്യമാണോ ?. goverment app ആയതുകൊണ്ട് indian storil മാത്രമാണോ ലഭിക്കുന്നത് ?.എന്റേത് u s store ആണ് അതിൽ ഇങ്ങനെ ഒരു app കാണിക്കുന്നില്ല .
How to add kids aadhar into it?
How far it is safe and secure
sure
aadaar register cheytha number poi pithiya numberilekku register cheyyan valla vazhiyumundoo????
Aare edukkunn Njn edukkarilla 5 varsham aayi vandi odikkunoo
Carrying soft copy is much safer, to avoid misuses keep in you're device.instead of using apps
Spr asahane.
IOS suppprt illle ....
Ithinn pakaram cam scan upayogikan pattumo..
nice ebadu ji
Install Adwazo revolution in play store...
Complete task in every weak get 1$ in every weak....
Choose any package... 100$---200$---300$
Get 10% returned in every weak up to 22 weak...
സംഭവം കലക്കി ഇക്കാ...
പക്ഷെ ലൈസൻസ് add ചെയ്യാൻ ശ്രമിച്ചപ്പോൾ ആധാർ attach ചെയ്യാൻ പറഞ്ഞു,ആധാർ നമ്പർ അടിച്ചപ്പോൾ otp ചോദിക്കുന്നു...
പ്രശ്നം എന്തെന്നാൽ ആധാർ ൽ കൊടുത്തിരിക്കുന്നത് ലാൻഡ് ലൈൻ നമ്പർ ആണ് otp ഒന്നും കിട്ടില്ല...so please ഇക്ക ഇതിനൊരു വഴി പറഞ്ഞു തരൂ,ആധാർ ൽ കൊടുത്ത നമ്പർ മാറ്റി മൊബൈൽ നമ്പർ ആക്കേണ്ടി വരുമോ?
അത് എങ്ങിനെ?
എനിക്കും ഇതു തന്നെയാണ് പ്രശ്നം നിലവിലുള്ള നമ്പർ മാറ്റി പുതിയ നമ്പർ ആഡ് ചെയ്യാനുള്ള എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ ഉണ്ടെങ്കിൽ ദയവായി പറഞ്ഞ് തരിക
Njan adhar number koduthapo otp phone lu ayachu enu paranju pakshe avar ayakune number thetu anu. Adhar linked phone number engane anu matune? Procedure ariyamo arkenkilum?
ഇത് എഴുതുന്നത്
18-5-2019
ഞാൻ ടി ജി ലോക്കർ
അക്കൌണ്ട് എടുത്തിട്ട്
ഒന്നര വർഷമായി
ഇതിൽ ലൈസൻ 1996 ൽ എടുത്തതാട് പഴയ മോഡൽ കാണുന്നുണ്ട്
പക്ഷെ 2016 ന് പുതുക്കുകയും ഫോർവീൽ ലൈസൻസ് ചേർക്കുകയും ചെയ്തു പക്ഷെ പഴയത് മത്രം കാണുന്നു പുതുക്കിയതും ചേർത്തതും കാണുന്നില്ല ഒന്ന് വിഷതീകരിക്കാമോ
QR code ille, ath kanichal mathi, ella detailsum avark kittum
Truecaller എന്ന ആപ്പ് ഉപയോഗിച്ച് ബാങ്ക് ബാലൻസ് അറിയാൻ ഒരു മാർഗം ഉണ്ട് എന്റെ ഫോണിൽ but അതിൽ ക്ലിക്ക് ചെയ്യുമ്പോൾ upi കോഡ് വേണം എന്ന് പറയുന്നു ആ കോഡ് എങ്ങനെ ഉണ്ടാക്കും
പാൻ കാർഡ് ഈ App ൽ ചെയ്തപ്പോൾ Photo ഇല്ലാതെയാണ് കാണിക്കുന്നത്. ബാക്കി എല്ലാം ok ആയി. എന്തായിരിക്കും കാരണം ?
HOW TO PROCESS ?
Kollam adipoli eshtapettu
Dowloading pattunnila
ഇപ്പോൾ ഈ ആപ്പ് കേരളത്തിൽപ്രാബല്യത്തിൽ വന്നു ,ലൈസൻസ് സ്കാൻ ചെയ്താൽ പോലീസിന്ന് സ്വീകാര്യമല്ല ഒർജിൽ ഡൗണ് ലോഡ് ച്ചെയ്യണം ആപ്പിൽ അതിനുള്ള സൗകര്യമണ്ട്
1.Gb. വരെ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ച് വെക്കുവാനുള്ള സൗകര്യവും ഉണ്ട് ഇപ്പോൾ 2, പാസ് വേഡ് കൊടുക്കുവാനുള്ള സൗകര്യവും ഉണ്ട് കൂടുതൽ സെക്യൂർ ആൺ
But, ലൈസൻസ്, RC ബുക്ക് പറ്റുന്നില്ല
@ebad rahman - ende college certificate add cheyyan University kaanunillaa , manonmaniam sundaranar University aanu tamil nadu athupolea passport nde option um illa ?
ഇബാദ് ഭായ്... അതിൽ lisence എങ്ങനെയാണു upload ചെയ്യുക... ഒന്ന് പറഞ്ഞു തരൂ... pls
cam Scanner vechu scan chy
convert to pdf
then upload
ആധാർ കാർഡ് ലിങ്ക് ചെയ്താൽ licence issued documentsil കിട്ടും. അപ്‌ലോഡ് cheyyanda.
ആധറുമായി മൊബൈൽ നമ്പർ ലിങ്ക് ആയിട്ടില്ല എന്നാണ് പറയുന്ന .എങ്ങന ലൈസൻസ് സ്കാൻ ചെയ്യും
www.tesz.in/guide/digilocker-driving-license-registration-emission-certificate
Nice One,....
Passport edukn patto
Voter id engne add cheyaaa
Can't upload licence adaar is uploaded
എന്റെ ഡ്രൈവിംഗ് ലൈസൻസ് issued ആയി കിട്ടി. പക്ഷെ ഫോട്ടോ വന്നില്ല. എന്താ ചെയ്യുക???
ഇബാദുറഹ്മാൻ. ഞാൻ ഡിജി ലോക്കർ ഇനിസ്റ്റാൽ ചെയ്തു ആധാർ നമ്പർ ചേർത്താൽ ശെരിയാകുന്നില്ല kyc ചെയ്തു
എന്തു ചെയ്യും ഒന്നു സഹായിക്കുമോ
I canot give username how is possible in digi locker
J5 ആണ് ഞാൻ ഉപയോഗിക്കുന്നത്. ഫോട്ടോ എഡിറ്റിംഗ് സാധിക്കുന്നില്ല,എഡിറ്റ് ഓപ്ഷൻ കൊടുക്കുമ്പോൾ ഡിവൈസിൽ ഫോട്ടോ എഡിറ്റിർ ഇന്സ്റ്റാൾ ചെയ്തിട്ടില്ല എന്നും ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും വരുന്നു . ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്താൽ ഫോട്ടോ എഡിറ്റിർ വരുന്നുണ്ട് പക്ഷേ ഓപൺ ബട്ടൺ blur ആയിട്ടാണ് കാണാൻ കഴിയുന്നത് . ഇത് എങ്ങനെ പരിഹരിക്കാം.മുമ്പ് എനിക്ക് മറ്റൊരു ആപ്ളിക്കേഷൻറെ സഹായമില്ലാതെ തന്നെ ഡിവൈസിൽ ക്രോപ്പ് ചെയ്യാനും ബ്രൈറ്റ്നസ്സ് അഡ്ജസ്റ്റ് ചെയ്യാനും സാധിക്കുമായിരുന്നു . ഇത് പഴയതുപോലെ പ്രവർത്തനക്ഷമമാക്കാൻ എന്താണ് വഴി
use cam scanner, available in play store
ഞാൻ ഇതിനു മുൻപ് e app ഇൻസ്റ്റാൾ upadate ചെയതാണ്
പിന്നെ uninstall ചെയ്തു
ഇപ്പോൾ ഇൻസ്റ്റാൾ ചെയ്തു നോക്കിയപ്പോൾ upadate ചെയ്ത user i d , പാസ്സ്‌വേർഡ് അറിയില്ല
എന്താണ് പ്രതിവിധി
പറയാമോ
Google poyi mobile number use cheythal recover cheyyam
ഗവൺമെൻറിൻറെ ആപ്പ് ആയതുകൊണ്ട് സുരക്ഷിതമാണെന്ന് എത് അrത്ഥത്തിലാണ് പറയുന്നത്....
How to register mobile number into aadhar
Nammude adharkard number vech mattullavark thurakkamallo
Update cheythathine sesham sin up cheyan pattunila. browsing cheyan pattunude
Aadhar card ille ulla person nte RC book mathrame DigiLocker ille upload chayanne pattuva ullo ????
enghaneyanu ninkodum pasvedum kodukkuka
ചേട്ടാ ലൈസൻസ് കോപ്പി ഉണ്ട് പക്ഷെ ക്ലിയർ അല്ല. ലൈസൻസ് നമ്പർ എല്ലാം നല്ലപോലെ കാണാം ഒരു ക്ലിയർ കോപ്പി കൂടി എടുക്കാൻ പറ്റുമോ ഒന്നു പറഞ്ഞു തരുമൊ
This app is not showing in iphone
ചേട്ടാ നമ്മൾ upload item അത് മറ്റൊരാളെ കാണിക്കുബോൾ data വേണോ?? അതോ offline aayi അത്കാണാൻ പറ്റുമോ?? 👼
Oflin aayi kanam
ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസും ആർ.സി ബുക്കും ഒന്നും കിട്ടുന്നില്ലല്ലോ. അപ് ലോഡ് ചെയ്യുന്നവ വാലിഡ് ആണോ ചെക്കിംഗ് സമയത്ത്? ഡിജിറ്റൽ മാത്രമല്ലേ ( issued) വാലിഡ് ആകു. issued ആയി ആധാർ കാർഡ് മാത്രമേ ലഭിക്കുന്നുള്ളൂ. ദയവായി മറുപടി പറയൂ
sreejith s j
upload cheyyunnath valid alla.
SARATH KRISHNAN issued ആയിട്ടുള്ള ലൈസൻസും RC ബുക്കും കിട്ടുന്നില്ലല്ലോ? ആ സേവനം കേരള സർക്കാർ തുടങ്ങിയിട്ടില്ലേ? അതോ മറ്റെന്തെങ്കിലും പ്രശ്നമാണോ? ദയവായി മറുപടി തരൂ
sreejith s j
Aadhar cardile name-um licensile name-um same aaano.
SARATH KRISHNAN athe
SARATH KRISHNAN please reply
Only in Android?
best presentation
Thanks brother watching my video more Malayalam tech video subscribe my UA-cam channel
Polution crtifict add cheyyan kazhiyumo?
Ith safe anno...... Chornupuvooo
Please reply
ആശാനെ എന്റെ ഡ്രൈവിംഗ് ലൈസൻസ് 2007 ഇല്‍ bike maathram aduthathane eppol car koodi ചേർത്തു പക്ഷേ അത് digilocker ഇൽ വരുന്നില്ല
egana link cheiyunnennu kanichilello
enghane yanu sir pinkodum security kodukkuk
കേരളത്തിൽ അത് പ്രാബല്യത്തിൽ വന്നിട്ടില്ല, കൂടുതൽ വിവരങ്ങൾക്ക് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെടുക..
ഇങ്ങനെ ആണ് കേരള പോലീസിനോട് ചോദിച്ചപ്പോ അറിയാൻ കഴിഞ്ഞത്.
shankar gr പോലീസിന്റെ വാഹന പരിശോധന സമയത്ത് Digi locker അല്ലെങ്കിൽ mparivahan ആപ്പ്ലിക്കേഷനിൽ download ചെയ്ത DL ഉം RC യും കാണിച്ചാൽ മതിയാകും. അതിനുള്ള നിർദ്ദേശം പ്രാബല്യത്തിൽ ആയിട്ടുണ്ട്..
*ShAnkar Annaa 😂
@@mosco23 സേട്ടായി പൂയ് 🤣
@@shankargr26 😂😂
ഡ്രൈവിംഗ് ലൈസൻസിൽ പേരും date of birth മാറ്റാൻ വല്ല വഴിയും ഉണ്ടോ
Charge theerna "moonji"
ed iphonele barunillallo sar
ISSUE cheythathu DELETE Akkuvan pattumo...
common floor . Com ntha
How to find a person address by his name
Halo
Phone hack aayiyal nammude vivrangal corulle
Driving licence ...പ്രോബ്ലം ആയിരുന്നു ഇപ്പോൾ ok ആയി... ലൈസൻസ്, pan card, ബൈക്ക് rc, ആധാർ... Ok........
Onnu koodi learn cheyyuu ... 😧
Sidheek Sabeelas
Ok. ഇപ്പോൾ റെഡി aayiii താങ്ക്‌സ്
iPhone open avumo e app
police ine mobile kanichal aavar sammathikkumo atho petti adikkumo ??
Iphonel nadakkuvo?
ithil licence oke enganeya rajistr cheyyunne?
ആധാറും ഡ്രൈവിംഗ് ലൈസൻസും documentsil vanu പാസ്‌പോർട്ടും വോട്ടർ ഐഡിയും ചെയ്യാൻ പറ്റുന്നില്ല
App Store link plz...
Its not working
Iphone link undo
engane updated cheyyam enne paranjilla
രണ്ടു പേരുടെ ആധാർ ആഡ് ചെയ്യാൻ പറ്റുമോ