How to use Digi Locker - എല്ലാ ഫോണിലും നിർബന്ധമായി ഉണ്ടായിരിക്കേണ്ട app

Поділитися
Вставка
  • Опубліковано 9 лют 2025
  • How to use Digi Locker - എല്ലാ ഫോണിലും നിർബന്ധമായി ഉണ്ടായിരിക്കേണ്ട app
    #digilockerapp
    ===================================
    പുതിയ അറിവുകൾ അറിയാൻ Suresam Whatsapp ചാനലിൽ താഴെ കൊടുത്ത ലിങ്കിൽ click ചെയ്ത് Follow ചെയ്യൂ
    whatsapp.com/c...
    _________________________________________
    നിങ്ങളുടെ business ന്റെ പരസ്യം Suresam ചാനലിൽ ചെയ്യാൻ
    For Business Promotion Contact Suresam Channel
    Email: suresamplus@gmail.com
    Whatsapp :
    wa.me/91808656...
    Facebook:
    www.facebook.c...
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram:
    ...
    Sharechat:
    sharechat.com/...
    TikTok:
    www.tiktok.com...
    Threads:
    www.threads.ne...
    ____________________________________

КОМЕНТАРІ • 147

  • @SURESAM
    @SURESAM  3 місяці тому +3

    Digi Locker App Link
    play.google.com/store/apps/details?id=com.digilocker.android

  • @MANJU-zx2lk
    @MANJU-zx2lk 3 місяці тому +5

    Thankz ❤
    എല്ലാ വീഡിയോ യും ഉപകാരപ്രദം 👍

    • @SURESAM
      @SURESAM  3 місяці тому +1

      ❤️💙🙏

  • @Dragon-r9c
    @Dragon-r9c 3 місяці тому +3

    വലിയ ഉപകാരം ❤️❤️❤️

    • @SURESAM
      @SURESAM  3 місяці тому

      ♥️💜💙

  • @Krishnakumar-ee2or
    @Krishnakumar-ee2or 3 місяці тому +2

    Thanks

    • @SURESAM
      @SURESAM  3 місяці тому

      ♥️💜💙

  • @naazsathar8142
    @naazsathar8142 3 місяці тому +2

    ചേട്ടാ ഗൂഗിൾ ഫോട്ടോസ് ഗൂഗിൾ ഡ്രൈവ് ഒക്കെ ഫുൾ ആയി കിടക്കുകയാണ്.. അതുകൊണ്ടുതന്നെ എം ജിമെയിൽ പോലുള്ള പല പരിപാടികളും നടക്കുന്നില്ല... എന്താണ് സൊല്യൂഷൻ.. ഗൂഗിൾ ഡ്രൈവിൽ കാണുന്ന ഫോട്ടോകൾ ഡിലീറ്റ് ചെയ്താൽ ഫോണിലെ സ്റ്റോറേജിൽ നിന്നും ഡിലീറ്റ് ആയി പോകുമോ.. അല്ലെങ്കിൽ സ്പേസ് കിട്ടുമോ.. വ്യക്തമായ ഒരു സൊലൂഷൻ പ്രതീക്ഷിച്ചോട്ടെ 🥰

    • @SURESAM
      @SURESAM  3 місяці тому

      ഗൂഗിൾ ഫോട്ടോസിൽ നിന്നും ഗൂഗിൾ ഡ്രൈവിൽ നിന്നും വേണ്ടാത്ത ഫോട്ടോസ് ഡിലീറ്റ് ചെയ്യുകയേ വഴിയുള്ളൂ

  • @mahes0996
    @mahes0996 3 місяці тому +1

    സുരേഷേട്ടാ അടിപൊളി❤ ഗൂഗിൾ ഡ്രൈവ് ഗൂഗിൾ ഫോട്ടോസ് ഇതിൽ ആയിരുന്നു എല്ലാം സേവ് ചെയ്ത് വെച്ചിരുന്നത് അതിനേക്കാൾ നല്ലത് ആണോ ഡിജിലോക്കർ 😊

    • @SURESAM
      @SURESAM  3 місяці тому +1

      ഇത് ഗവൺമെന്റിന്റെ ആപ്ലിക്കേഷൻ ആണ്. ഇതിലൂടെ കിട്ടുന്ന ലൈസൻസ് നമുക്ക് ചെക്കിങ് ഒക്കെ കാണിക്കാനും പറ്റും

    • @user_zyzymvb
      @user_zyzymvb 3 місяці тому

      digiloker drive not support photos

  • @sajeevkumarravindran222
    @sajeevkumarravindran222 3 місяці тому +1

    Good information. I have already installed. Thanks.

    • @SURESAM
      @SURESAM  3 місяці тому

      ♥️💜💙

  • @SujathaD-t6s
    @SujathaD-t6s 18 днів тому +1

    🎉

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 3 місяці тому +3

    Nice app കുറെ വർഷം ആയി ഉപയോഗിക്കുന്നു

    • @SURESAM
      @SURESAM  3 місяці тому

      💙🙏❤️

  • @Lifeof_archu
    @Lifeof_archu 2 місяці тому +1

    Digi locker Verify cheyan adhaar phone number aayit link cheyyande? Njn akshya vazhi apply cheythit one month kazhiju ? What i do sir?

    • @SURESAM
      @SURESAM  2 місяці тому

      അത് ശരിയാക്കണം എന്തുകൊണ്ട് വൈകുന്നത് എന്ന് അക്ഷയയിൽ ചോദിക്കുക

    • @Lifeof_archu
      @Lifeof_archu 2 місяці тому

      @@SURESAM chodichu.wait cheyan paraju.adhaar allathe Vare eathagilum documents use cheyth digi locker Verify aakaan pattumo?

  • @joshyk.n6890
    @joshyk.n6890 3 місяці тому +1

    👍

    • @SURESAM
      @SURESAM  3 місяці тому

      ♥️💜💙

  • @subhashravi76
    @subhashravi76 3 місяці тому +1

    എന്റെ ഫോൺ Redmi Note 5 Pro ആണ് അതിൽ Digilocker ഇൻസ്റ്റാൾ ആകുന്നില്ല ഫോൺ compatible അല്ല എന്നാണ് കാണിക്കുന്നത്. ഫോൺ മാറേണ്ടി വരുമോ?

    • @SURESAM
      @SURESAM  3 місяці тому

      അങ്ങനെ കണ്ടാൽ വേറെ ഫോണിൽ ട്രൈ ചെയ്തു നോക്കൂ

  • @sadiquech4208
    @sadiquech4208 3 місяці тому +1

    ❤️❤️❤️

    • @SURESAM
      @SURESAM  3 місяці тому

      💙❤️

  • @guruvayurappanr9219
    @guruvayurappanr9219 Місяць тому +1

    ചേട്ടാ,, എനിക്ക് ഇതിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ചേർക്കാൻ കഴിയുന്നില്ല. അതൊന്നു പറഞ്ഞുതരാമോ ചേട്ടാ! എന്റെ 2006 വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ആണ്

    • @SURESAM
      @SURESAM  Місяць тому +2

      ചെല ഫോണിൽ ചില കാര്യങ്ങൾ സപ്പോർട്ട് ചെയ്യുന്നില്ല

  • @deepubalan3061
    @deepubalan3061 3 місяці тому +1

    ♥️♥️❤️❤️

    • @SURESAM
      @SURESAM  3 місяці тому

      ♥️💜💙

  • @madhusudhananm7274
    @madhusudhananm7274 3 місяці тому +1

    🙏

    • @SURESAM
      @SURESAM  3 місяці тому

      ♥️💜💙

  • @safvankujon-re7uo
    @safvankujon-re7uo 3 місяці тому +2

    🥰🥰🥰🥰😊😊

    • @SURESAM
      @SURESAM  3 місяці тому

      ♥️💜💙

  • @Rajan-cg7ht
    @Rajan-cg7ht 3 місяці тому +2

    ബിഗ്സല്യൂട്ട്സർ

    • @SURESAM
      @SURESAM  3 місяці тому

      ♥️💜💙

  • @jayanmangattukunnel5875
    @jayanmangattukunnel5875 3 місяці тому +1

    Desktop ൽ Digi locker install ചെയ്യാൻ പറ്റുമോ?
    ആധാറുമായി link ചെയ്ത ഫോൺ ആയിരിക്കണമെന്നുണ്ടോ?

    • @SURESAM
      @SURESAM  3 місяці тому

      ഇതൊരു ആപ്പ് അല്ലേ ആപ്പുകൾ desktop ൽ ചെയ്യാൻ പറ്റില്ല

    • @user_zyzymvb
      @user_zyzymvb 3 місяці тому

      .digilocker has its own website.but it app works only in android and ios

    • @user_zyzymvb
      @user_zyzymvb 3 місяці тому

      Desktop sites is available

  • @dragonguys__
    @dragonguys__ 3 місяці тому +1

    👍👍

    • @SURESAM
      @SURESAM  3 місяці тому

      ♥️💜💙

  • @sadjoker671
    @sadjoker671 3 місяці тому +1

    Digi locker il email id മാത്രം verify ചെയ്യാൻ സാധിക്കുന്നില്ല verify email എന്നുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് ക്ലിക്ക് ആകുന്നില്ല, verify ചെയ്യാൻ മറ്റെന്തെങ്കിലും മാർഗം ഉണ്ടോ?

    • @SURESAM
      @SURESAM  3 місяці тому +1

      ഗവൺമെന്റിന്റെ കാര്യമല്ലേ ചിലപ്പോൾ സൈറ്റിൽ തടസ്സങ്ങൾ ഉണ്ടാകും വീണ്ടും ട്രൈ ചെയ്യുകയെ വഴിയുള്ളൂ

    • @sadjoker671
      @sadjoker671 3 місяці тому

      @@SURESAM thank you.. 👍

  • @SunilKumar-hm8ok
    @SunilKumar-hm8ok 3 місяці тому +2

    Pancard ചേർക്കാൻ പറ്റുന്നില്ല. ആധാറിൽ ഇനിഷ്യൽ ആദ്യമാണ് Pancad ൽ അവാനവും ഇതിന് എന്താണ് മാർഗം

    • @user_zyzymvb
      @user_zyzymvb 3 місяці тому +2

      did u linked aadhar and pan card first through akhaya

    • @SunilKumar-hm8ok
      @SunilKumar-hm8ok 3 місяці тому +1

      Thank you

    • @SURESAM
      @SURESAM  3 місяці тому +1

      അക്ഷയ പോയി അത് രണ്ടും ശരിയാക്കുക

  • @myth7068
    @myth7068 Місяць тому +1

    Is this app is safe?

    • @SURESAM
      @SURESAM  Місяць тому

      ഇത് ഇന്ത്യ ഗവൺമെന്റിന്റെ ആപ്പാണ്

  • @ArunRaj-vz5rk
    @ArunRaj-vz5rk 3 місяці тому +1

    Sir ithil SSLC Certificate add cheyyumbol ഞാൻ പഠിച്ചിറങ്ങിയത് 2006 aane ath ithil kanunilla 2011 വരെയേ ഉള്ളു

    • @SURESAM
      @SURESAM  3 місяці тому +1

      അത് എന്താണെന്നു അറിയില്ല bro

  • @Satheesh-d2v
    @Satheesh-d2v 3 місяці тому +2

    Thanks Suresh cheeta satheesh kozhinjampara

    • @SURESAM
      @SURESAM  3 місяці тому

      ♥️💜💙

  • @ahah9847
    @ahah9847 2 місяці тому +1

    ആധാറിൽ നെയിം വ്യത്യാസം ഉണ്ടേൽ കുഴപ്പമുണ്ടോ?

    • @SURESAM
      @SURESAM  2 місяці тому

      കറക്റ്റ് ആക്കുന്നത് നല്ലതാണ്

    • @ramachandaranpk1564
      @ramachandaranpk1564 Місяць тому

      5:48 5:50

  • @sjrsjr1087
    @sjrsjr1087 2 місяці тому +1

    എല്ലാ ഫോണിലും ഇത് ഡൗൺലോഡ് ചെയ്യാൻ കഴിയില്ലേ,,, Please Reply,,,

    • @SURESAM
      @SURESAM  2 місяці тому

      ചില ഫോണിൽ പറ്റുന്നില്ല

  • @Bibin-E7z
    @Bibin-E7z Місяць тому

    SSLC mark list kittumo

    • @SURESAM
      @SURESAM  Місяць тому

      👍

    • @Bibin-E7z
      @Bibin-E7z 29 днів тому

      ​@@SURESAMsir otp verunilla

  • @deeputhankappannair7264
    @deeputhankappannair7264 Місяць тому

    ആധാർ ok ആയി
    PAN ൽ പേര് ക്യാപ്പിറ്റൽ ലെറ്റർ ഉം ആധാറിൽ നോർമൽ ലെറ്ററും ആയതിനാൽ സാധിക്കുന്നില്ല. പരിഹാരം ഉണ്ടോ

    • @SURESAM
      @SURESAM  Місяць тому

      അക്ഷയ പോയി ശരിയാക്കൂ

  • @ismailkpichu9996
    @ismailkpichu9996 Місяць тому +1

    License add cheyyan pattunnilla

    • @SURESAM
      @SURESAM  Місяць тому

      ഗവൺമെന്റ് സൈറ്റ് അല്ലേ വീണ്ടും വീണ്ടും ട്രൈ ചെയ്യുകയല്ലേ നമ്മുടെ മുന്നിൽ വഴിയുള്ളൂ

  • @mahes0996
    @mahes0996 3 місяці тому +2

    സുരേഷേട്ടാ മിനിഞ്ഞാന്ന് ഞാൻ പാലക്കാട് വന്നിരുന്നു വണ്ടിയിൽ കസ്റ്റമർ ഉള്ളതിനാൽ തിരിച്ചു പോരുന്നു വെയ്റ്റിംഗ് സമയം കിട്ടിയിരുന്നെങ്കിൽ സുരേഷേട്ടനെ വിളിച്ചിട്ട് ഒന്ന് കണ്ടിട്ട് വന്നേനെ❤❤❤😊😊😊😊

    • @SURESAM
      @SURESAM  3 місяці тому +1

      അങ്ങനെ വരുമ്പോൾ നേരത്തെ മെസ്സേജ് ചെയ്യണെ

  • @shamsudeenvs3789
    @shamsudeenvs3789 7 днів тому +1

    ഇത് ഐഫോണിൽ കിട്ടുന്നില്ല

    • @SURESAM
      @SURESAM  7 днів тому

      ചിലപ്പോൾ കിട്ടില്ല

  • @Sathyathinoppam
    @Sathyathinoppam Місяць тому +1

    എനിക്ക് വണ്ടിയുടെ Rc book. മാര്യേജ് സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ആവുന്നില്ല.. ആധാർ. ലൈസൻസ്.. പാൻ കാർഡ് എന്നിവ അപ്‌ലോഡ് ആയി.

    • @SURESAM
      @SURESAM  Місяць тому +1

      ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി

  • @SreejithKe
    @SreejithKe Місяць тому +1

    Mariage certificate uploaded cheyan kazhiylle

    • @SURESAM
      @SURESAM  Місяць тому

      ഇല്ല

  • @krishnaprasadp9979
    @krishnaprasadp9979 3 місяці тому +1

    Digilocker work cheyyumnella

    • @SURESAM
      @SURESAM  3 місяці тому

      താങ്കളുടെ ഫോണിൽ അത് കിട്ടുന്നുണ്ടാവില്ല

    • @krishnaprasadp9979
      @krishnaprasadp9979 3 місяці тому

      @@SURESAM touch phone anikku maathramay olloo ammakk ollath sadda phone aanu

  • @seenak8988
    @seenak8988 19 днів тому +1

    Password marannu poyal enth cheyyum

    • @SURESAM
      @SURESAM  18 днів тому

      Forgot password കൊടുക്കൂ

  • @aneeshbabu6902
    @aneeshbabu6902 3 місяці тому +4

    10th സർട്ടിഫിക്കറ്റ് 2011 മുതൽ അതിനു മുമ്പത്തെ കിട്ടുന്നില്ല

    • @SURESAM
      @SURESAM  3 місяці тому

      സൈറ്റിൽ ചില തകരാറുകൾ ഉണ്ടാകും അതുകൊണ്ട് പിന്നീട് ട്രൈ ചെയ്യുക

    • @user_zyzymvb
      @user_zyzymvb 3 місяці тому +1

      2015 ലാണ് ഡിജിലോക്കർ തുടങ്ങിയത് 2016 ശേഷമുള്ള ഡിഗ്രി പ്ലസ് ടു എസ്എസ്എൽസി സർട്ടിഫിക്കറ്റ് മാത്രമേ അവരുടെ കയ്യിലുള്ളൂ.

    • @user_zyzymvb
      @user_zyzymvb 3 місяці тому

      you can upload scanned copy of SSLC or any other certificate through digilocker drive .Then you have to digitally sign it to validate document.After that it valid COPY document

    • @Ismail-kc
      @Ismail-kc 3 місяці тому

      2012

    • @fejjhejj815
      @fejjhejj815 2 місяці тому

      ​@@user_zyzymvb2021 pass out plus two kittuo bro i

  • @indradhanus8246
    @indradhanus8246 3 місяці тому +2

    Marriage certificate varumo

  • @suharaponnu8807
    @suharaponnu8807 2 місяці тому +1

    ഒരു ഫോൺ ൽ randalkk ചെയ്യാൻ കഴിയോ

  • @ganeshindia2770
    @ganeshindia2770 2 місяці тому +1

    ഈ ആപ്പ് safe ആണോ bro

  • @harinrd-x6x
    @harinrd-x6x 3 місяці тому +1

    digi locker കുറെ ദിവസമായി work ചെയ്യുന്നില്ല

    • @SURESAM
      @SURESAM  3 місяці тому +1

      ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേര് കയറുന്നത് കൊണ്ട് തന്നെ തകരാറുകൾ ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട്.
      വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഒരേ ഒരു വഴി

  • @avvoku
    @avvoku 3 місяці тому +1

    ഇതൊക്കെ നമ്മുടെ നാട്ടിലെ പോലീസുകാർക്ക് അറിയാമോ🤔

    • @SURESAM
      @SURESAM  3 місяці тому

      പിന്നെന്താ..
      സംശയമുണ്ടെങ്കിൽ പോലീസുകാരോട് ചോദിച്ചു നോക്കൂ

  • @pradeepkidangath859
    @pradeepkidangath859 3 місяці тому +2

    ഇത് ഓപ്പൺ ചെയ്യുമ്പോൾ ഡെവലപ്പർ ഓപ്ഷൻ ഓഫ് ചെയ്യാൻ പറയുന്നല്ലോ

    • @SURESAM
      @SURESAM  3 місяці тому

      ഫോണിന്റെ സെറ്റിംഗ്സിൽ പോയിട്ട് ഏറ്റവും താഴെ ഡെവലപ്പർ ഓപ്ഷൻ എന്നുള്ളത് കാണും. അത് ഓഫ് ചെയ്യുക

  • @sabutaruchira352
    @sabutaruchira352 3 місяці тому +1

    Compatible ആപ്പുകൾ വല്ലതുമുണ്ടോ.
    ഇത് വർക്കാവുന്നില്ല.

    • @SURESAM
      @SURESAM  3 місяці тому

      വേറെ ഫോണിൽ ചെയ്യേണ്ടിവരും

  • @map1878
    @map1878 3 місяці тому +1

    ഇതിൽ പുക ടെസ്റ്റിൻ്റെ സർട്ടിഫിക്കറ്റ് കിട്ടുന്നില്ല എം പരിവാഹനിൽപ പുക ടെസ്റ്റ് ഓട്ടോമാറ്റിക്കായി കയറും

    • @SURESAM
      @SURESAM  3 місяці тому

      പുക സർട്ടിഫിക്കറ്റ് ഇതിൽ ഇല്ലല്ലോ

  • @sayyidhashimalbukhari9113
    @sayyidhashimalbukhari9113 3 місяці тому +1

    എന്ത് കൊണ്ടായിരിക്കും പാസ്പോർട്ട്‌ വോട്ടർ ഐഡി കാർഡ് കൊടുക്കാത്തത്

    • @SURESAM
      @SURESAM  3 місяці тому

      അതിൽ അങ്ങനത്തെ സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടാകും

  • @manojm4008
    @manojm4008 3 місяці тому

    Retion card aavunnilla (card wifi nte perilaanu)

    • @user_zyzymvb
      @user_zyzymvb 3 місяці тому +1

      ഞാൻ നോക്കിയിട്ട് ആഡ് ആകുന്നില്ല

    • @user_zyzymvb
      @user_zyzymvb 3 місяці тому +1

      there is problem in fetching document when i am trying

    • @SURESAM
      @SURESAM  3 місяці тому

      ഇന്റർനെറ്റ് അല്ലേ ഇടയ്ക്ക് പ്രോബ്ലം കാണാം. ഇടയ്ക്ക് ട്രൈ ചെയ്തു നോക്കുക

  • @aneeshbabu6902
    @aneeshbabu6902 3 місяці тому +1

    എല്ലാം ഒന്നും കിട്ടില്ല

    • @SURESAM
      @SURESAM  3 місяці тому

      👍

    • @Ismail-kc
      @Ismail-kc 3 місяці тому +1

      ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പർ ഉണ്ടെങ്കിൽ മാത്രമേ ഇത് ഓപ്പൺ ചെയ്യാൻ പറ്റുകയുള്ളൂ

  • @veerendrakumar1972
    @veerendrakumar1972 3 місяці тому +1

    ഇതിൽ ഒരു പ്രാവശ്യം കൊടുത്താൽ അത് പിന്നീട് തിരുത്താൻ പറ്റുമോ edit option കാണുന്നില്ല അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ

    • @SURESAM
      @SURESAM  3 місяці тому

      Refresh ചെയ്തു നോക്കൂ

  • @krishnaprasadp9979
    @krishnaprasadp9979 3 місяці тому +1

    Digilocker not working for device ennanu parayumnnath

    • @SURESAM
      @SURESAM  3 місяці тому

      വീട്ടിലെ വേറൊരു ഫോണിൽ try ചെയ്തു നോക്കൂ

  • @harichandrannair1979
    @harichandrannair1979 3 місяці тому +1

    ഈ ആപ്പ് ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ

    • @SURESAM
      @SURESAM  3 місяці тому

      അതെന്താണ് ആവോ

    • @user_zyzymvb
      @user_zyzymvb 3 місяці тому +1

      ചിലപ്പോൾ പഴയ ഫോണിൽ സപ്പോർട്ട് ചെയ്യുന്നു ഉണ്ടാവില്ല

    • @AB-xk4yp
      @AB-xk4yp 3 місяці тому +1

      Android version nokkuka

    • @kerala_bro
      @kerala_bro 3 місяці тому

      ​@@SURESAM ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ മനസിലാക്കി വീഡിയോ ചെയ്യുക... ഇനിമുതൽ ഇത് ശ്രേധിക്കുക 👍 ആൻഡ്രോയ്ഡ് 9 മുതൽ ആണ് ഇത് സപ്പോർട്ട് ആവുക. ഇപ്പൊ മിക്ക ആപ്പ് 8, 9 ന് മുകളിൽ ആണ് കിട്ടുക.

    • @kerala_bro
      @kerala_bro 3 місяці тому

      ആൻഡ്രോയ്ഡ് 8, 7 ഇങ്ങനെ ഏതെങ്കിലും ആണോന്ന് നോക്ക്👍 ഇപ്പൊ ഒട്ടുമിക്ക എല്ലാ ആപ്പും ആൻഡ്രോയ്ഡ്9 ൽ മാത്രേ വർക്ക് ആവൂ...

  • @Adivergentmind
    @Adivergentmind 3 місяці тому +1

    Aarada ee mandan 🤣

    • @SURESAM
      @SURESAM  3 місяці тому

      ഈ കമന്റ് ഇട്ട ആൾ ആണെങ്കിൽ അത് നീ തന്നെയല്ലേടാ പൊട്ടാ

  • @sajeevvenjaramood3244
    @sajeevvenjaramood3244 3 місяці тому +9

    ഇതൊരു waste app ആണ്. ചിലതൊക്കെ add ആകും. ബാക്കിയൊന്നും കിട്ടില്ല. വെറുതെ സമയം മിനക്കെടുത്തണ്ട.

    • @SURESAM
      @SURESAM  3 місяці тому

      അതെ സമയം മെനക്കെടുത്താണ്ട

    • @secularism474
      @secularism474 3 місяці тому +4

      ഉപയോഗിക്കാൻ പഠിച്ചാൽ എല്ലാം നമുക്ക് ഗുണകരമാക്കാൻ കഴിയും

    • @happyattitudepauljalukkal1912
      @happyattitudepauljalukkal1912 Місяць тому

      Good app

    • @monu_klm
      @monu_klm Місяць тому

      ഓഹ്.ഭയങ്കര.

    • @DipinAdeep
      @DipinAdeep 4 дні тому

      Army il e app compalsary akitund

  • @aredathabu8310
    @aredathabu8310 3 місяці тому +1

    ഇതിൽപാസ്പോർട്ട് കൊടുക്കാൻ പറ്റുന്നില്ലല്ലോ
    അതിനെന്തെങ്കിലും ഓപ്ഷൻ ഉണ്ടോ....

    • @SURESAM
      @SURESAM  3 місяці тому

      ചില സമയത്ത് എന്തെങ്കിലും തകരാറു കൊണ്ടായിരിക്കാം പിന്നീട് ട്രൈ ചെയ്യു

    • @user_zyzymvb
      @user_zyzymvb 3 місяці тому

      പാസ്പോർട്ട് ഇലക്ഷൻ ഐഡി ഇവയൊന്നും ലിങ്ക് അല്ല റേഷൻ കാർഡും ചെറിയ പ്രശ്നമുണ്ട്

    • @aredathabu8310
      @aredathabu8310 3 місяці тому

      @@user_zyzymvb റേഷൻadആവും

    • @user_zyzymvb
      @user_zyzymvb 3 місяці тому

      you can upload scanned copy of any other certificate through digilocker drive .Then you have to digitally sign it to validate document.After that it valid COPY document

  • @georgecheriyan1969
    @georgecheriyan1969 3 місяці тому +2

    നമ്മുടെ details കിട്ടികഴിഞ്ഞു,നമ്മുടെ രേഖകൾ മറ്റുള്ള ആർക്കെങ്കിലും വിൽക്കില്ല, കൊടുക്കില്ല എന്ന് ആരറിഞ്ഞു.

    • @SURESAM
      @SURESAM  3 місяці тому +4

      ഇത് ഇന്ത്യ ഗവൺമെന്റിന്റെ ആപ്പാണ്.
      പിന്നെ നിങ്ങൾ ഉപയോഗിക്കുന്ന യൂട്യൂബ്, ഗൂഗിൾ എന്തിന് നിങ്ങൾ ഈ ടൈപ്പ് ചെയ്യാൻ ഉപയോഗിച്ച കീബോർഡ് വരെ നിങ്ങളുടെ വിവരങ്ങൾ അറിയുന്നുണ്ട് ബ്രോ

    • @user_zyzymvb
      @user_zyzymvb 2 місяці тому

      better to stop using phone

  • @mahes0996
    @mahes0996 3 місяці тому +1

    ആധാർ നമ്പർ ആൾറെഡി വെരിഫൈഡ് എന്ന് കാണിക്കുന്ന വെയ്റ്റ് എന്ന് കാണിക്കുന്നത്

    • @SURESAM
      @SURESAM  3 місяці тому +1

      സൈറ്റല്ലേ ചിലപ്പോൾ ചില തകരാറുകൾ ഉണ്ടാകും പിന്നീട് ട്രൈ ചെയ്യുകയല്ലേ വഴിയുള്ളൂ

  • @stonecraftdg8356
    @stonecraftdg8356 3 місяці тому +1

    കേന്ദ്ര ഗവൺമെൻറിൻറെ ആപ്പ്😂😂😂

    • @SURESAM
      @SURESAM  3 місяці тому

      😂😂😂

  • @Binoymathew86
    @Binoymathew86 3 місяці тому +1

    👍

    • @SURESAM
      @SURESAM  3 місяці тому

      ♥️💜💙

  • @sonofnanu.6244
    @sonofnanu.6244 3 місяці тому +1

    👍❤️

    • @SURESAM
      @SURESAM  3 місяці тому

      💙🙏❤️