K.P.A.C Naadaka Ganangal | നാടക ഗാനങ്ങൾ | Vaadamalarukal | Drama Songs

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 488

  • @sivanandankv6251
    @sivanandankv6251 4 місяці тому +22

    വളരെ മനോഹരമായ് പാടുന്നു. കോഴിക്കോടിൻ്റെ പ്രിയഗായകൻ സതീഷ് ബാബു

  • @Reghunathan-qg8bl
    @Reghunathan-qg8bl 9 місяців тому +55

    Ks ജോർജ്, സുലോചന തുടങ്ങിയവർ പാടിയ ഒറിജിനൽ ഗാനങ്ങൾ കേൾക്കുന്നതാണ് കുറെ ക്കൂടി ശ്രുതി മധുരം.

  • @kmgirija4020
    @kmgirija4020 2 роки тому +13

    ഇഷ്ടമുള്ള കുറെ ഗാനങ്ങൾ

  • @shorts_me_tech
    @shorts_me_tech 2 роки тому +2

    Kettal mathivaraatha ghaananghal allam orupaadishttam

  • @sureshbabu1461
    @sureshbabu1461 2 роки тому +3

    George sir,
    No words as it is beyond words.....
    Suresh Babu

    • @PurushothamanVt-td2uj
      @PurushothamanVt-td2uj Рік тому

      അനുകരണങ്ങൾ- വരികൾ പോലും തെറ്റായിട്ടാണ് പാടിയത്

  • @sreenivasantm3500
    @sreenivasantm3500 9 місяців тому +1

    കേൾക്കാൻ രസമുണ്ട് എന്നാൽ ഒരുജി നലല്ല

  • @sushamamohan5132
    @sushamamohan5132 Рік тому

    Valare nannayi padiyavarku othiri nandi.... God bless you👌🙏❤️🌹🌹🌹🌹

  • @pushpajanev7316
    @pushpajanev7316 3 роки тому +17

    എത്ര തലമുറ പിന്നിട്ടാലും ഈ ഗാനത്തിനു മരണമില്ല അനശ്വരനായ െകസ് ജോർ ജിനു മരണമില്ല..

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      ഇത് K.S.ജോർജല്ലല്ലോ പാടിയത്.
      Original ആണ് K.S.പാടിയത്.

    • @jayasuryam5628
      @jayasuryam5628 Рік тому

      അടിപൊളി ഗാനങ്ങൾ 👍👍👍👍😄q

  • @abdulrahmam8482
    @abdulrahmam8482 Рік тому

    K. P. A. C. നാടകങ്ങളുടെ മാസ്മരികത ഒന്ന് വേറെ തന്നെ. 🙏💟💟👌❤️❤️

  • @ppkpareedputhiyapurath8781
    @ppkpareedputhiyapurath8781 4 роки тому +15

    ഇസ മാന്ന' ഗാനങ്ങൾ കേട്ടു വളരെ സന്തോഷം

  • @babumullakkara1955
    @babumullakkara1955 3 роки тому +12

    ഒരിക്കലും മറക്കാനാവാത്ത നാടകഗാനങ്ങൾ. പക്ഷേ ഒത്തിരി തെറ്റുകളുണ്ട്. തിരുത്തി വീണ്ടും നന്നായി പാടാൻ ശ്രമിക്കണം നല്ല ശബ്ദം ആണ്. ഒരുപാട് ഈ പാട്ടുകളെ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് പറഞ്ഞതാണ്.

  • @PRAJEESHPP-it5pj
    @PRAJEESHPP-it5pj 4 місяці тому +7

    നല്ലവണ്ണം പാടിയ പാട്ടുകളെ കൊല്ലാകൊല ചെയ്യാതെ....

  • @RajeshKumar-xv1pv
    @RajeshKumar-xv1pv 5 років тому +44

    പഴയ പാട്ടുകൾ കേട്ട് കൊണ്ടിരിക്കാൻ എന്താ രസം!!! എല്ലാ ടെൻഷനും മറക്കാൻ പറ്റും ഇൗ മനോഹര ഗാനങ്ങൾ കേട്ടാൽ!!!

  • @vijayalekshmivlogs541
    @vijayalekshmivlogs541 3 роки тому +20

    എത്രകേട്ടാലും മതിവരാത്തതാണ് നാടക ഗാനങ്ങൾ👍

  • @PaulosePKPariyarathu
    @PaulosePKPariyarathu Рік тому

    ഇല്ലിമുളം കാടുകളിൽ 'ലല്ലലലം' പാടി വരും...
    അല്ലിമലർകാവുകളിൽ വള്ളികളി'ലൂയലാടും' തെന്നലേ തെന്നലേ ..

  • @lalimajayadev2193
    @lalimajayadev2193 4 роки тому +15

    ഇൗ പാട്ടുകൾ എത്ര കേട്ടാലും മതിവരാത്തതാണ്

  • @geetham.s.7130
    @geetham.s.7130 Рік тому +9

    എത്ര നല്ല പാട്ടുകൾ.. കേട്ടാലും കേട്ടാലും മതി വരില്ല..

  • @sushamamohan5132
    @sushamamohan5132 3 роки тому +2

    Ezhuthiya aal great...🎇🎇🎇🎇pampukalku malamundu parav...

  • @pprabhakaranpurushothamang4633
    @pprabhakaranpurushothamang4633 5 років тому +7

    അർത്ഥമുള്ള ഗാനം ചിന്തിക്കേണ്ട വിഷയം ഗംഭീരം

  • @ravindrancr645
    @ravindrancr645 3 роки тому +1

    Orupaadu kaalam purakodu pooy...... Heart touching. Songs.....

  • @sukumaranpk6205
    @sukumaranpk6205 4 роки тому +5

    ഓൾഡ് ഈസ്‌ ഗോൾഡ് 🙏🙏👏👏👌👌💥💥❤️❤️

  • @geethakr2156
    @geethakr2156 11 місяців тому +9

    മനോഹരം ആയ ഗാനങ്ങൾ. 👍👍👍👍

  • @rafinaalaar2430
    @rafinaalaar2430 5 років тому +43

    ഒരിക്കലും മരണമില്ലാത്ത ഗാനങ്ങൾ. മനോഹരം

  • @sreemolmp9429
    @sreemolmp9429 4 роки тому +9

    പഴയ നാടക ഗാനങ്ങൾ കേൾക്കാൻ എന്തു രസമാണ്.... Supper....

  • @abhinavpunnath5414
    @abhinavpunnath5414 3 роки тому +11

    ജീവിതത്തിന്റെ മനോഹാരിത പ്രതിഫലിക്കുന്ന വരികൾ, 💞💔

    • @hasnaletha2173
      @hasnaletha2173 2 роки тому

      Kelkkan nalla rasamulla nadaka ganangal super celaction es

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 11 місяців тому

    എത്ര മനോഹരം 👍👍

  • @peethambaranvp7605
    @peethambaranvp7605 3 роки тому +1

    Kalamethrayayittum ethra kettalum mathiyavatha KPAC ganangal mannassil neriya nombaramanu. Kalam kure kadannu Poyallo ?

  • @gopalanek8496
    @gopalanek8496 Рік тому +1

    ചെറുപ്പത്തിൽ ഈപാട്ടുകൾ കേൾക്കുന്ന ദിക്കിലേക്ക് ഓടിയിട്ടുണ്ട് അടുത്ത് നിന്ന് കേൾക്കാൻ. ആ രസം ഒന്ന് വേറെയാ. കൂട്ടുകാരും ഒത്തുള്ള ആ ഓട്ടം ഇന്നും ഓർമയിൽ കുളിരും.

  • @sukumarapillai7667
    @sukumarapillai7667 2 місяці тому +20

    എല്ലാ നാടകഗാനങ്ങളും കെ.പി.ഏ.സിയുടെ നാടക ഗാനങ്ങളോട് ചേർത്തുവച്ച് തുലനം ചെയ്ത്മിനുസപ്പെടുത്തരുത്!

  • @unnis3944
    @unnis3944 8 місяців тому

    മ്യൂസിക് ദേവരാജൻ മാസ്റ്റർ

  • @sathayannk3350
    @sathayannk3350 5 років тому +42

    നന്മയുടെ ആ നല്ല നാളുകൾ ഇത്തരം രചയിതാക്കൾ പുനർജനിക്കുന്നില്ലല്ലോ എന്നതാണ് നാടിന്റെ സങ്കടം

  • @udhayankumar9862
    @udhayankumar9862 Рік тому +9

    എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @johnsonpj2971
    @johnsonpj2971 9 місяців тому +1

    പണ്ടത്തെ മലയാള നാടും കെപിഎസി യും പഴയ നാടക ഗാനങ്ങളും പണ്ടത്തെ കാലാവസ്ഥയും, തെങ്ങോലക ളുടെ ചാഞ്ചാട്ടവും മാന്തോപ്പുക ളുടെ മധുരിമയും, മഞ്ഞണിഞ്ഞ മലമേടുകളിൽ നിന്നും കുഴലൂതി കൊണ്ട് എത്തുന്ന കുഞ്ഞിക്കാ റ്റും, ഓണനിലാവുകളിൽ പുളകിതമായ നാടാണോ ഇന്നത്തെ കേരളം. അതൊരു സ്വർണ ലിപികളിൽ എഴുതിയ കാലമായിരുന്നു.

  • @sudhaprashant8284
    @sudhaprashant8284 Рік тому

    സൂപ്പർ 🥰

  • @kalamandalamjineshottanthullal
    @kalamandalamjineshottanthullal 2 роки тому

    ഇത്രയുംകാലം ഇതൊക്കെ സിനിമഗാനം ആണെന്നാ കരുതിയിരുന്നത്

  • @MohanDas-uc9fg
    @MohanDas-uc9fg 4 роки тому +12

    K.P.A.C ഗാന ങ്ങൾ അടിപൊളി

  • @DviroopReddy2011
    @DviroopReddy2011 Рік тому

    OldIsGold, Tank. S. Kpac😊

  • @vijayant5263
    @vijayant5263 2 роки тому +5

    നാടക ഗാനങ്ങൾ കേൾക്കാൻ ഒരു ആവേശം ആണ് 🙏

  • @sukumarapillai7667
    @sukumarapillai7667 2 місяці тому

    നാടകഗാനങ്ങൾ എന്ന ഒറ്റ ലേബലിൽ കളളനാണയങ്ങൾ കടന്നു കയറുന്നത് ശ്രദ്ധയോടെ തടയണം!

  • @prasanthpalora7737
    @prasanthpalora7737 2 роки тому +2

    തല്ലിപൊളി

  • @vckutty9829
    @vckutty9829 2 роки тому +12

    ജീവിത ഗന്ധിയായ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിയാകില്ല

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 3 роки тому +6

    ഒറിജിനൽ പാട്ടുകളിലാണ് പാട്ടിന്റെ ആത്മാവ് - ഇവിടെ ആത്മാവ് നഷ്ടപ്പെട്ട വരികളാണ്.

    • @venugopalb5914
      @venugopalb5914 2 роки тому

      സത്യം. ദേവരാജൻ മാസ്റ്റർ പാടിച്ച ആ പാട്ടുകളാണ് വാടാമലരുകൾ. ഇത് വാടിയ മലരുകളാണ്.

    • @PurushothamanVt-td2uj
      @PurushothamanVt-td2uj Рік тому

      Correct

  • @fathimanazer2877
    @fathimanazer2877 5 місяців тому

    മധുരിക്കും ഓർമകളെ

  • @nafilasaid7521
    @nafilasaid7521 3 роки тому +2

    Adipoli👍👍👍

  • @SanilKumarD
    @SanilKumarD 3 роки тому +10

    ഇത്ര മധുരിക്കുമോ.....😇

  • @vijayanmr8661
    @vijayanmr8661 3 місяці тому

    Super song ❤️

  • @Sabu-kc9gg
    @Sabu-kc9gg 4 місяці тому +1

    തല ചായ്ക്കാൻ മണ്ണിൽ ഇടമില്ലാതാക്കിയതാരാണ്.

  • @m.adithyakrishna
    @m.adithyakrishna Рік тому +2

    What a song fantastic

  • @sunnyantony6050
    @sunnyantony6050 9 місяців тому +2

    ഈ ഗാനങ്ങൾ കേള്‍ക്കുമ്പോള്‍ നമ്മുടെ ചെറൂപ്പ കാലം ഓര്‍മയില്‍ വരുന്നു.

  • @PrabhakaranM-ks1bv
    @PrabhakaranM-ks1bv 9 місяців тому +1

    Orekkalu. Maranamillatha. E galangal manusheamanashina pulagamkollikom. Dubai

  • @RajiPavi-qb1wj
    @RajiPavi-qb1wj 11 місяців тому

    Super songs 🎵😍☺

  • @lashaammu-lw7vv
    @lashaammu-lw7vv Рік тому +2

    Old is gold very good songs beautiful 😍😍😍

  • @lathapk5204
    @lathapk5204 8 місяців тому +1

    നാടക ഗാനങ്ങൾ എല്ലാം നല്ലതാണ് സൂപ്പർ സോങ് ആണ് 👌👍 എനിക്ക് ഇഷ്ട്ടമുള്ള ഗാനങ്ങൾ. ചക്കര പന്തലിൽ, maarivillin തെന്മലരേ എന്ന ഗാനം എനിക്ക് വളരെ ഇഷ്ട്ടമാണ്. എത്ര കേട്ടാലും മതിയാവില്ല 🌹

  • @thankammavelayudhan4344
    @thankammavelayudhan4344 Рік тому

    . Super

  • @dasank2747
    @dasank2747 Рік тому +2

    ലോകാവസാനം വരെ ഈ പാട്ടുകൾ നിലനിൽക്കണം

  • @jamesissec391
    @jamesissec391 4 роки тому +5

    very beautiful songs

  • @SureshKumar-bc2mu
    @SureshKumar-bc2mu Рік тому +2

    Beautiful

  • @UsmanHomeRepair
    @UsmanHomeRepair 2 роки тому +2

    Super song

  • @shahidaalikutty9288
    @shahidaalikutty9288 4 роки тому +3

    കേട്ടാലും കേട്ടാലും മതി വരൂല

  • @remeshnair5478
    @remeshnair5478 4 місяці тому

    Beautiful memories ❣️

  • @radhaprabhakaran9467
    @radhaprabhakaran9467 4 місяці тому

    Super 👍👌🌹

  • @UnniKrishnan-ik6xk
    @UnniKrishnan-ik6xk Рік тому

    Supper, dupper👍

  • @pkprabhakarankandoth7590
    @pkprabhakarankandoth7590 3 роки тому +7

    അതി മനോഹരം ഏതു കാലത്തും പ്രസക്തം❤️

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      അതി മനോഹരമാണ്.
      അത് original. ഇത് നശിപ്പിച്ചു.
      വാദ്യമേളവും ആലാപനവും
      ഒട്ടും ശരിയായില്ല.

  • @bindhukarthikeyan5399
    @bindhukarthikeyan5399 5 місяців тому

    സൂപ്പർ -

  • @rugminiak6588
    @rugminiak6588 Рік тому

    പാട്ടുകളെല്ല ഇഷ്ടപ്പെട്ടു

  • @bhagyaraj1509
    @bhagyaraj1509 3 роки тому +3

    വിപ്ലവം നിറഞ്ഞ ഗാനങ്ങൾ ആയിരുന്നു പണ്ട് മുഴുവൻ 😊

  • @aneeshapoovanthody1181
    @aneeshapoovanthody1181 Рік тому +1

    Old is gold😭😭😭

  • @anianiarnd8325
    @anianiarnd8325 9 місяців тому +1

    👍👍👍👍

  • @PrasadPrasad-kj2ts
    @PrasadPrasad-kj2ts 2 роки тому

    Really nice

  • @mcmjayan9589
    @mcmjayan9589 Рік тому +4

    ഇതിലെ പല ഗാനങ്ങളും കെ.പി.എ.സി.യുടെ നാടകങ്ങളിലെയല്ല. ഗാനങ്ങളെല്ലാം മനോഹരമാണ്. എങ്കിലും ഒറിജിനൽ ഗാനങ്ങളാണ് കൂടുതൽ ആസ്വാദ്യകരം!

  • @arunsasiarunsasi7024
    @arunsasiarunsasi7024 3 роки тому +34

    സൂപ്പർ സോങ്‌സ് ❤

  • @sumangalanair135
    @sumangalanair135 3 роки тому

    Oldisgold athimnohram 👌👌 6

  • @navyalakshmitm6514
    @navyalakshmitm6514 3 роки тому +2

    പഴയ ഗാനങ്ങൾ സൂപ്പർ

  • @gjpillai9366
    @gjpillai9366 4 роки тому +8

    G.J.Pillai Very nice.

  • @anilprasadns2195
    @anilprasadns2195 5 років тому +22

    അണിയുവാൻ തൂവേർപ്പിൻ മണിമാല തരുവാൻ ആരെങ്കിലും വരും എന്ന പ്രതീക്ഷയിൽ കണ്ണടച്ചിരുന്ന് ഈ ഗാനം ആസ്വദിക്കാം.....

  • @sajeevkattakada7049
    @sajeevkattakada7049 5 років тому +55

    പഴയ പാട്ടും പഴയ കേരളവും മരിച്ചാലും മറക്കില്ല

  • @themusicfestivalganamela2446
    @themusicfestivalganamela2446 2 роки тому

    Super selections

  • @subramanianvazhayil676
    @subramanianvazhayil676 4 роки тому +24

    Old is gold , Thanks. To KPAC

  • @sudarshannair2491
    @sudarshannair2491 2 роки тому +1

    Nice 🙂🙂🙂

  • @diyuzzztent8244
    @diyuzzztent8244 5 місяців тому +1

    GOOD 🎵

  • @abalakrishnan2152
    @abalakrishnan2152 3 роки тому +1

    athrakatalummdhivarathaganagal

  • @nimminicesongbijukumar7603
    @nimminicesongbijukumar7603 5 років тому +11

    Old is gold

  • @sasidharantk2606
    @sasidharantk2606 3 роки тому +2

    Super Song👌👌

  • @valsanpa4795
    @valsanpa4795 2 роки тому +1

    Beautiful song s. Nostalgia .

  • @aswathy4302
    @aswathy4302 Рік тому

    Ks;alakumar
    Old is gold❤

  • @prabhakaran.n3786
    @prabhakaran.n3786 4 роки тому +8

    എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ

  • @janardhananmt6171
    @janardhananmt6171 3 роки тому +4

    Ippol natakam ennathonnu undo pade asthamicha oru kala ini swapnangalil mathram

  • @vakkachennv5574
    @vakkachennv5574 4 роки тому +3

    Like to hear again and again

  • @thomaskutty7170
    @thomaskutty7170 4 роки тому +15

    Hear the songs by closing your eyes
    Beatiful

  • @vimalaim7652
    @vimalaim7652 3 роки тому +2

    എത്ര കേട്ടാലും മതിവരില്ല 🙏🙏🙏

    • @kundorakannan2394
      @kundorakannan2394 Рік тому

      എത്ര മധുരമാണ് ഈ ഗാനങ്ങൾ 😊

  • @kshamsasulaiman6491
    @kshamsasulaiman6491 4 роки тому +11

    ഓൾഡ് ഈസ് ഗോൾഡ്

  • @thomasjacob9225
    @thomasjacob9225 2 роки тому

    Old is🏆🏆 golden age
    Adipol video🎥🎥🎥🎥 chat
    13/7/2022 see👀👌❤ you

  • @rgopalakrishnannair940
    @rgopalakrishnannair940 5 місяців тому +1

    Orginal പാട്ട് മനസ്സിൽ പതിഞ്ഞു കിടക്കുമ്പോൾ ചിലർ പാടി അതിൻ്റെ തനിമ നഷ്ടപ്പെടുത്തുന്നത് ഖേദകരമാണ്

  • @alfidasainu9914
    @alfidasainu9914 3 роки тому +10

    അതി മനോഹരം ♥💝

  • @unnikrishnanthundathill7332
    @unnikrishnanthundathill7332 3 роки тому +1

    Super🥰👏

  • @nalinimv2420
    @nalinimv2420 2 роки тому +7

    ഓരോ ഗാനങ്ങളും എത്ര അർത്ഥമുള്ളതാണ്.ഈഭൂമിയിൽ മനുഷ്യനുള്ളിടത്തോളം കാലം ഈ ഗാനങ്ങൾക്ക് മരണമില്ല....ഗാനങ്ങൾകേട്ടുകൊണ്ടിരിക്കുമ്പോൾ ഒരു ഈണവും താളവു മില്ലാത്ത ആളുകൾപോലുംതാനേ പാട്ടിന് അനുസരിച്ച് താളവും അടിച്ച് വികാരനീനരാകും.സംശയമില്ല.

  • @natesanmr
    @natesanmr 5 років тому +17

    Enthu madhuramanee gaanangal👏

  • @sureshbabu1461
    @sureshbabu1461 2 роки тому

    Howmany years we want to waite to get a man in this world like George sir
    Suresh babu

  • @raghavanchaithanya9542
    @raghavanchaithanya9542 Рік тому

    Adhimadhuram

  • @ajithank3567
    @ajithank3567 2 роки тому

    Vetrygood