Where?|| Part-2||Spoken English Classes Malayalam||Sanam Noufal||

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 213

  • @jeenap.r6648
    @jeenap.r6648 Рік тому +2

    Excellent teaching
    ഞാനും ഒരു teacher ആണ്.retired computer science teacher.ഇത് പോലെ വളരെ poor background il നിന്നും വരുന്ന കുട്ടികളെ plytwo le tough subjects ആയ coding ഇതു പോലെ യാണ് പഠിപ്പിക്കുന്നത്.വളരെ easy ആയി കുട്ടികൾ coding പഠിച്ചു ഉയർന്ന മാർക്ക് കിട്ടുബോൾ കിട്ടുന്ന happiness . ഇതേ പോലെ trick ആണ് ഞാനും use ചെയ്യുന്നത്.ഇപ്പൊൾ online coding class നടത്തുന്നു.കുട്ടികളെ easy aayi coding concept എങ്ങനെ മനസ്സിലാക്കാം എന്ന എൻ്റെ പരിശ്രമം കൊണ്ടാണ് അങ്ങനെ സാധിച്ചത്.
    Teaching എന്നത് ഒരു കല യാണ്.

  • @rafeeq89
    @rafeeq89 2 роки тому +8

    സത്യമാണ് പറഞ്ഞത്.. മിസ്സിന്റെ ക്ലാസ്‌കൾ പ്രതീക്ഷിച്ച് ഇരിക്കുന്ന ഒരുപാട് ജനങ്ങൾ ഉണ്ട്.. എനിക്ക് അറിയുന്ന കുറെ പേർക്ക് ഈ ചാനൽ പറഞ്ഞു കൊടുത്തിട്ടും ഉണ്ട്..

  • @ashrafkk8946
    @ashrafkk8946 2 роки тому +15

    ഇത്ര ലളിതമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപികമാരാണ് പൊതു വിദ്യാലയങ്ങളിൽ എത്തേണ്ടത്. ടീച്ചർക്ക് ഒരു പാട് നന്ദി.

  • @anamikaanamika49
    @anamikaanamika49 2 роки тому +2

    ടീച്ചർ പറഞ്ഞു തരുമ്പോൾ ഇതെല്ലാം എന്ത് എളുപ്പമാണ്. എന്നും പറഞ്ഞു ശീലമായാൽ മലയാളത്തെക്കാൾ എളുപ്പം

  • @abdulbariabdulbari4157
    @abdulbariabdulbari4157 2 роки тому +4

    മോളെ... ഒത്തിരി പിന്നിൽ ആയി ഞാൻ.. സുഖമാണോ..പാവങ്ങൾക്ക്‌ വേണ്ടി ഒരു പാട് കഷ്ട്ടപെടുന്ന..എന്റെ പ്രാർത്ഥനഇൽ..ട്ടീച്ചറെ ഞാൻ ഉൾ പെടുത്താറുണ്ട്...🥰💕

  • @seenathnoufal3979
    @seenathnoufal3979 2 роки тому +3

    ഞാൻ കേട്ടതിൽ ഏറ്റവും useful ആയ ഇംഗ്ലീഷ് ക്ലാസ്സ്‌ ആണ്, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedshafick6078
    @muhammedshafick6078 2 роки тому +11

    ഇത്തയുടെ ഈ പ്രാവശ്യത്തെ ക്ലാസും ഞാൻ കേൾക്കാൻ രണ്ട് ദിവസം വൈകിപ്പോയി. കുറച്ച് ദിവസമായി ഭയങ്കര Busy ആണ്. Super ആയിട്ടുണ്ട് ക്ലാസ്. 👌👌👌♥️♥️
    സാധാരണക്കാരിൽ സാധാരണക്കാരിയായ ടീച്ചർ ഇത്തക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസിനായി പ്രാർത്ഥിക്കുന്നു.....

  • @fathimathsuhara9203
    @fathimathsuhara9203 2 роки тому +1

    ഒരുപാട് english trainers ഉണ്ട്. പക്ഷേ അവരെല്ലാം എല്ലാ ക്ലാസ്സുകളും നൽകുന്നില്ല. നിങ്ങളെ പോലെ ഒരു teacher നെ ആദ്യമായാണ് കാണുന്നത്.

  • @sinisini8479
    @sinisini8479 2 роки тому +5

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ലട്ടോ അത്രക്കും ഉപകാര പ്രദ മാണ്

  • @pvprajini8933
    @pvprajini8933 2 роки тому +4

    വീഡിയോ എത്ര തവണ കണ്ടാലും മടുപ്പ് ഉണ്ടാകില്ല 😍😍😍

  • @aneeshnk1382
    @aneeshnk1382 2 роки тому +4

    ഓരോ ക്ലാസുകളും സൂപ്പറാ ടീച്ചർ ,ഈ method വളരെ എളുപ്പംthanks.

  • @aminaami1906
    @aminaami1906 Рік тому +2

    Itha poliyanu onnum ariyatha enikk ithokke padikkan sadichath itha karanam aanu thank yo 😍love u🥰

  • @omanacv7752
    @omanacv7752 2 роки тому

    വല്ലാത്തൊരു happy. Madamthinte സംസാരം കേൾക്കുമ്പോൾ. ഇതിലപ്പുറം ഇനി എന്താ വേണ്ടത്.

  • @Aasiya319
    @Aasiya319 2 роки тому +3

    എനിക്കും ഇംഗ്ലീഷ് words meaning അറിയില്ലായിരുന്നു😔 പക്ഷേ ഈ വീഡിയോ use full ആയി ❣️❣️❣️❣️

  • @mysteryman1581
    @mysteryman1581 2 роки тому

    06:53 Sathyam💕💕💕

  • @lijupoulose3166
    @lijupoulose3166 2 роки тому +1

    വളരെ നല്ല അധ്യാപിക ' താങ്ക്സ്.

  • @shafeequeadivaram7840
    @shafeequeadivaram7840 2 роки тому +2

    വളരെ നന്ദി ..ഇതുപോലുള്ള ക്ലാസുകൾക്ക്

  • @kunhavaalambattil1329
    @kunhavaalambattil1329 2 роки тому +2

    അടിപൊളി ടീച്ചർ 🌹🌹🌹✌️✌️✌️👌

  • @raveendranpillai1117
    @raveendranpillai1117 2 роки тому +1

    WH family തുടക്കം ആണ് ഇത് വരെയില്ലാത്ത പുതിയ അറിവുകൾ ഇനിയും പിക്കാൻ താല്പര്യം ഏറുന്നുണ്ട് Thanks mam 🙋🏼‍♀️🙏🌹

  • @vinodankc733
    @vinodankc733 2 роки тому +1

    എല്ലാ ക്ലാസ്സുകളും സൂപ്പർ ആണ്.....

  • @ahuamaluahuamalu65
    @ahuamaluahuamalu65 Рік тому

    ഇതാണ് ടീച്ചർ ,സൂപ്പര്‍

  • @paulosed4621
    @paulosed4621 2 роки тому +2

    Thank.you.teacher..Very.improoved.class

  • @moideenshafiim5670
    @moideenshafiim5670 2 роки тому +6

    Masha allah... Excellent class.English padippekan eppol orupad teachers undangilum njanglude teacharine pole thazmayode class yadutho tharuna arum ella...oro class kaziyubozum njangalke manassilagunade vakkugal konde pugazthunadilum oru pade mugalilan pavangalude teacher...mam enta student yane parayunade thane njagalke valiya santhoshamane...insha allah whats up classil cheranem... Jazakallah👍👍👍

  • @jeenap.r6648
    @jeenap.r6648 Рік тому +1

    Wonderful teaching

  • @chachumon3864
    @chachumon3864 2 роки тому +2

    Super ക്ലാസ്സ്‌ 👍👍

  • @swapnasaji4215
    @swapnasaji4215 2 роки тому +4

    Thank you very much madam... No words to say

  • @sameenanoushad8426
    @sameenanoushad8426 Рік тому

    Orupad santhosem God bless u ma'am

  • @rihanrishad8254
    @rihanrishad8254 Рік тому +1

    Very nice mam jazakallhaa

  • @arafathputhige9658
    @arafathputhige9658 2 роки тому +2

    ഗംഭീരം ❤️

  • @nivedyavava7055
    @nivedyavava7055 2 роки тому +2

    I could learn english thank uuu mam keep going

  • @vijayasree9863
    @vijayasree9863 2 роки тому +2

    Very simple & very useful.

  • @malavikaanilkumar9711
    @malavikaanilkumar9711 2 роки тому +1

    I am very happy mam👍🏻👍🏻

  • @jamshi7049
    @jamshi7049 2 роки тому +2

    ടിച്ചർ good ക്ലാസ് 👍

  • @rishadleo5564
    @rishadleo5564 2 роки тому +1

    I'm very happy mam Allahuve ennum nallath matherm undavene Ameen ya rabalalameen 😊😊

  • @backarktnilamboor9460
    @backarktnilamboor9460 2 роки тому

    Sooper ക്ലാസ് ടീച്ചർ.....

  • @sasipaul207
    @sasipaul207 2 роки тому +3

    THANKS MY YOUNGER DAUGHTER, MAY GOD BLESS YOU, AMEN.

  • @hameedkottakunn5241
    @hameedkottakunn5241 2 роки тому

    Techark Allahu Arogyavum deergayum Nalgate Amèen nalladpole padupich tharunnund sooper👍

  • @shyjagopinath120
    @shyjagopinath120 2 роки тому

    Pavangalude makkalkk ee class anugrahamanu

  • @thilakambhat2630
    @thilakambhat2630 2 роки тому +1

    Sathyam parayugayanengil yenik English padikkanam yenna vaassi thudangiyadh Sanam teacher de class nokya mudalaan.Innathe class yellam clear ayi. Yenik kure eppisode missayitund. Adhum njhan time kittumbol nokarund.
    Thank you so much.🙏😊

  • @noushadayatt9720
    @noushadayatt9720 2 роки тому +2

    Hi mam very usefull ur class thanks god bless you

  • @santhakumarisanthi2020
    @santhakumarisanthi2020 2 роки тому +1

    Mam nalla chunnari aanu classum athupole thanne sundharamanu😚😚😚😚😚😚😚😚😚😚😚

  • @rajanibaby1751
    @rajanibaby1751 2 роки тому

    Nalla avatharanam good

  • @Zohra846
    @Zohra846 2 роки тому +6

    Iam very happy ma'am.. Wonderfull classes.. No words to express. My prayers always with you🌹🌹🌹

  • @muhsina5115
    @muhsina5115 2 роки тому

    സൂപ്പർb class

  • @muralipm7995
    @muralipm7995 2 роки тому

    Your English speak class watch after improved my knowledge

  • @amnaaju926
    @amnaaju926 2 роки тому

    Alhamdulillah... Teacher nte student aavan pattiyath bhagyamayi karuthunnu njan

  • @samadshahaniya1142
    @samadshahaniya1142 2 роки тому +2

    Ma'am തന്നെ ഞങ്ങളെ പഠിപ്പിച്ച വാക്കുകളിൽ പറയട്ടെ, That Sounds Great..That Sounds Fantastic..❤️🔥

  • @salmuhaseena4611
    @salmuhaseena4611 2 роки тому +1

    My beloved Teacher.SANAM👍🏻👍🏻💘💘💖💖

  • @SeemblueAjo
    @SeemblueAjo Рік тому +1

    Thank you teacher 🙏🏻

  • @Aamis2090
    @Aamis2090 2 роки тому +1

    Nth nalla teaching method.thanks teacher

  • @sarammababu6876
    @sarammababu6876 2 роки тому +1

    Thanks Sanam.She is grate and simple beauty.

  • @subairalinadoth1073
    @subairalinadoth1073 2 роки тому

    ഇവിടെയാണ്

  • @amalrocks1028HIBRO
    @amalrocks1028HIBRO 2 роки тому +2

    Thank you dear 🥰🥰💝💝

  • @nbr-sibling5030
    @nbr-sibling5030 2 роки тому +1

    Thankyou ❤️

  • @abhilashpillai1577
    @abhilashpillai1577 2 роки тому

    Nalla vedio

  • @radhasadasivan3643
    @radhasadasivan3643 2 роки тому +1

    Than you mam
    Super class
    and Excellent
    God bless you
    and God Night

  • @veena5455
    @veena5455 2 роки тому

    I am happy...thank you miss💕💞

  • @bijubiju7954
    @bijubiju7954 2 роки тому +1

    "GOD BLESS U".From my heart thanks thanks thanks.

  • @ponnuss310
    @ponnuss310 2 роки тому

    I am very happy. Good class

  • @babuaugustin9988
    @babuaugustin9988 2 роки тому +1

    Thanks.May God bless..U&your family🙏🙏

  • @suhaidpp6523
    @suhaidpp6523 2 роки тому +1

    Thanks 😊😢💯🤲🏻❤️

  • @mishalrichu8145
    @mishalrichu8145 2 роки тому +1

    Excellent 👍👍

  • @abhiramiartworks3503
    @abhiramiartworks3503 2 роки тому +2

    Nice class mam

  • @shihabshihab321
    @shihabshihab321 2 роки тому +1

    Thank you so much👍👍👍

  • @jamshadshabaz5280
    @jamshadshabaz5280 2 роки тому +1

    Thanks 🙏🏻

  • @muhammedali-cs3up
    @muhammedali-cs3up 2 роки тому

    I listen ,so l understand this where class

  • @salmahaseeb3852
    @salmahaseeb3852 2 роки тому

    I am happy...... 😘

  • @v.k.sreekumarvksreekumar5222
    @v.k.sreekumarvksreekumar5222 2 роки тому

    👍🙏 supper class🌹

  • @shibub4223
    @shibub4223 2 роки тому +1

    God bless you mam

  • @DINESHKUMAR-pw8iz
    @DINESHKUMAR-pw8iz 2 роки тому +1

    Thank you ma'am

  • @RosammaAntony-qs1cj
    @RosammaAntony-qs1cj 2 місяці тому

    Yes

  • @arjunanvk9666
    @arjunanvk9666 2 роки тому

    Super class Annu Madom very good video thanks 🌹

  • @Freelynidha
    @Freelynidha 2 роки тому +1

    Thank you mam...

  • @manafgood1513
    @manafgood1513 2 роки тому

    Good teacher god blus

  • @nijumediacom3908
    @nijumediacom3908 2 роки тому +2

    Hi ma'am ur a great teacher for us thank you so much 💝💐

  • @NizarNizar-hp2pc
    @NizarNizar-hp2pc 2 роки тому

    amazing class maam

  • @sajna.e.s.madappattu5409
    @sajna.e.s.madappattu5409 2 роки тому

    Thank u .miss.very use full video

  • @parukutty868
    @parukutty868 2 роки тому +1

    Thankyou mam👌💕🌹👍💖

  • @binoypaulose2482
    @binoypaulose2482 2 роки тому

    Very good

  • @razaqvellathody988
    @razaqvellathody988 2 роки тому

    Super class tanks

  • @sini8504
    @sini8504 2 роки тому

    Yes Miss

  • @lalyreji4182
    @lalyreji4182 2 роки тому +1

    Thank you Mam ❤️❤️❤️

  • @faizachelsea4591
    @faizachelsea4591 2 роки тому +2

    This demostrates your knowledge of teaching. I commend you for your thorough work 👌👍

  • @ahmedbashir6928
    @ahmedbashir6928 2 роки тому

    Happy😍

  • @bijithabijitha3516
    @bijithabijitha3516 Рік тому

    Thank you sanam mam

  • @MyPurushu
    @MyPurushu 2 роки тому +1

    Thank you teacher

  • @kaleshkumar2714
    @kaleshkumar2714 2 роки тому +1

    Teachere enikk deivathe pole thonnunnu

  • @kesavansivankuttymuttathuv954
    @kesavansivankuttymuttathuv954 2 роки тому +2

    We are never forget your spoken English class. And very useful class thank you mam.. 🌹🌹🌹🌹

  • @swapnajose4166
    @swapnajose4166 2 роки тому

    Thank you very much Mam

  • @raheenayoosuf8643
    @raheenayoosuf8643 Рік тому

    Iamm very happy ma,am

  • @Sidheekpt73
    @Sidheekpt73 Рік тому

    Where can we go?
    നമുക്ക് എവിടെ പോകാൻ കഴിയും?
    Where will we go?
    നമ്മൾ എവിടെ പോകും?
    Where should we go?
    നമ്മൾ എവിടെ പോകണം?

  • @muhammadmuna5728
    @muhammadmuna5728 2 роки тому

    Super

  • @saleenarichu7095
    @saleenarichu7095 2 роки тому +1

    🙏🙏👌👌

  • @RosammaAntony-qs1cj
    @RosammaAntony-qs1cj 2 місяці тому

    Yes m

  • @fayaskm1221
    @fayaskm1221 2 роки тому +26

    *Miss... *Which,who,......ഇതൊക്കെ Qustionൽ അല്ലാതെ ചിലപ്പോൾ senteceകളിൽ കാണില്ലേ....അത് എന്താണെന്ന് പറഞ്ഞുതരമോ...that ഉം ഈ രീതിയിൽ കാണാറുണ്ടെല്ലോ🤗❤️**

    • @SanamNoufal
      @SanamNoufal  2 роки тому +16

      Cheyyam video

    • @vishnumr2655
      @vishnumr2655 2 роки тому +4

      Ee paranjathupolulla vedio cheyyanam miss. Pls

    • @fayaskm1221
      @fayaskm1221 2 роки тому +1

      @@SanamNoufal ❤️🤗😋..

    • @sreebeena6825
      @sreebeena6825 2 роки тому +3

      അത്യാവിശ്യം

    • @vineethavinuvineethavinu9432
      @vineethavinuvineethavinu9432 2 роки тому +4

      @@SanamNoufal ടീച്ചർ പറഞ്ഞത് എത്ര ശരിയാണ്. ഇത്ര നന്നായി ഒരു സ്കൂളിലും ഒരു വാക്കും പഠിപ്പിച്ചിട്ടില്ല. ഞാൻ പഫിക്കുമ്പോൾ ഇങ്ങനെ ഒരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ. ഇംഗ്ലീഷിൽ ഞാൻ phd എടുത്തേനേ. ഞാൻ ഒന്നാം ക്ലാസ് മുതൽ 8വരെ നല്ല mark ഉണ്ടായിരുന്നു എനിക്ക്. എന്നാലും ഇംഗ്ലീഷ് നന്നായി വായിക്കുമായിരുന്നു. പക്ഷേ മറ്റൊന്നും അറിയില്ല

  • @simisatheesh7635
    @simisatheesh7635 2 роки тому

    Midukki techer aanu kto.

  • @latheefsajilatheefsaji2241
    @latheefsajilatheefsaji2241 2 роки тому

    Good

  • @roopeshtr2350
    @roopeshtr2350 2 роки тому

    Good class mom

  • @mukundannair6338
    @mukundannair6338 2 роки тому

    good information to us.

  • @susanprakash6404
    @susanprakash6404 2 роки тому

    Super 👌❤🙏🌹