ടീച്ചറുടെ ക്ലാസ്സ് വേറെ ലെവൽ,,, ഒരുപാട് കോൺഫിഡൻസും സന്തോഷവും ലഭിക്കുന്നു... ഡെയിലി routine ന്ടെ ഭാഗമായി.... ഈൗ കുടുംബത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്ദോഷം...
ഇത്തയുടെ ഇന്നത്തെ ക്ലാസ് Excellent ആയിരുന്നു. ചെറിയ ചെറിയ Logic പ്രകാരം പഠിപ്പിക്കുന്നത് കൊണ്ട് എല്ലാവർക്കും നന്നായിട്ട് മനസ്സിലാക്കാൻ പറ്റും. 👌 This demonstrates your knowledge of English. Clear, Concise, Complete.... I like your style..... 🙏🙏❤️❤️ ആരോഗ്യത്തോടെയുള്ള ദീർഘായുസിനായി പ്രാർത്ഥിക്കുന്നു..... 🤲🤲
എത്ര സമയ കുറവ് ഉണ്ടങ്കിലുംmam ൻ്റ ഒരു class പോലും ഞാൻ കാണാതിരിക്കില്ല എത്ര വൈകിയാലും കണ്ടിട്ട് കിടക്കുmam God bless you mam Super class mam English ഒന്നും അറിയാത്ത ഞങ്ങളെ ഇത്രയും നന്നായി പഠിപ്പിച്ച് തന്ന mam ന് ഹൃദയത്തിൻ്റ ഭാഷയിൽ തന്നെ ഒരായിരം നന്ദി എന്നും നന്മകൾ നേരുന്നു ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തിചേരുവാനും കഴിയട്ടെ ഠ k God Night mam
Best clas s i liked your video you explained well i am not good at english i can a little understand english if there is mistake it should correct thank you so much Sanam noufal may you live long may god bless you
ഒട്ടും ഇംഗ്ലീഷ് അറിയാത്ത എനിക് missinte spoken ഇംഗ്ലീഷ് ക്ലാസ്സ് കാണാൻ തുടങ്ങി പഠിച്ചപ്പോൾ ഇപ്പോ ഇംഗ്ലീഷ് കുറച്ചു ഒകെ സംസാരിക്കാം ഒരുപാട് വാക്കുകളുടെ meaning മനസിലാക്കാൻ കഴിഞ്ഞു മൊത്തത്തിൽ ഇംഗ്ലീഷ് il വലിയ improve und Thanks miss സ്നേഹം നിറഞ്ഞ missin വേണ്ടി ഞങ്ങൾ എന്നും പ്രാർത്ഥിക്കും 😊😊😊
ഞാൻ ടീച്ചറുടെ എല്ലാ ക്ലാസും കാണാറുണ്ട്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മോനും ടീച്ചറുടെ ക്ലാസ്സ് കാണുന്നുണ്ട്. വളരെ നല്ല ക്ലാസ്സ് ആണ്. Thank you so much.... ❤️❤️
Thank you so much! ❤ ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക or നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919207775508 👉 wa.me/919207775529
അതിഷ്ട്ടായി.. പ്രനപ്പെട്ടത് ആദ്യം പറയാം നിങ്ങൾ പാതിയിൽ നിർത്തിപോയാലോ...ഇങ്ങനെ വേണം ഒരു ടീച്ചർ.. Keep it up maam...
ടീച്ചറുടെ ക്ലാസ്സ് വേറെ ലെവൽ,,, ഒരുപാട് കോൺഫിഡൻസും സന്തോഷവും ലഭിക്കുന്നു... ഡെയിലി routine ന്ടെ ഭാഗമായി.... ഈൗ കുടുംബത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്ദോഷം...
ഡിയർ....... Mam ഒരു പ്രസ്ഥാനം തന്നെ 🙏🙏🙏🥰🥰
ഓരോ ക്ലാസ് എടുക്കുന്നതും ഒന്നിനൊന്ന് ബെറ്റർ ആണ് Thank u teacher
ഞാൻ കരുതിയ എന്റെ മനസ്സിൽ എന്നും കൺഫ്യൂഷൻ ഉള്ളതെല്ലാം വളരെ ഈസി യായി പറഞ്ഞുതരുന്ന എന്റെ സ്വന്തം miss നെ എനിക്ക് ഒരുപാട് ഇഷ്ടാ... God bless u
🙂🙂
Thanks നല്ലമനസ്സിലാവുന്നുണ്ട് 👍
Sanam..... What a simple way u r using to teach english....
Super.....
Chundari teacher, Congratz......
❤
@@SanamNoufal 9mtl
ഈ ക്ലാസ്സ് ഒരു ലഹരിയായി മരിക്കഴിഞ്ഞു, അത്രയും ഗ്രഹിക്കാൻ കഴിയുന്നു
അതെ
Pinnalla
ഇനികെട്ടവും ഇഷ്ടപെട്ട ചാനൽ ,നന്നായിട്ടു മനസിലാവുന്നുണ്ട്, thanku ടീച്ചർ👏
ഇത്തയുടെ ഇന്നത്തെ ക്ലാസ് Excellent ആയിരുന്നു. ചെറിയ ചെറിയ Logic പ്രകാരം പഠിപ്പിക്കുന്നത് കൊണ്ട് എല്ലാവർക്കും നന്നായിട്ട് മനസ്സിലാക്കാൻ പറ്റും. 👌
This demonstrates your knowledge of English.
Clear, Concise, Complete....
I like your style..... 🙏🙏❤️❤️
ആരോഗ്യത്തോടെയുള്ള ദീർഘായുസിനായി പ്രാർത്ഥിക്കുന്നു..... 🤲🤲
Thnku shafi
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
teacher thank you enikk ee class kandal mathrame clear aayitt manasilaku
നല്ലപോലെ മനസ്സിലാ ക്കി തരു ന്നു ണ്ട് 👌👌class
എത്ര സമയ കുറവ് ഉണ്ടങ്കിലുംmam ൻ്റ ഒരു class പോലും ഞാൻ കാണാതിരിക്കില്ല എത്ര വൈകിയാലും കണ്ടിട്ട് കിടക്കുmam
God bless you mam
Super class mam
English ഒന്നും അറിയാത്ത ഞങ്ങളെ ഇത്രയും നന്നായി പഠിപ്പിച്ച് തന്ന mam ന് ഹൃദയത്തിൻ്റ ഭാഷയിൽ തന്നെ ഒരായിരം നന്ദി എന്നും നന്മകൾ നേരുന്നു ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തിചേരുവാനും കഴിയട്ടെ
ഠ k God Night mam
🙂🙂🙏🙏🙏🙏thankuu
Njan ella classum kanunnundu ippol English kettal enikku manassilakum iniyum orupadu padikkanam enikku teacherinu nallapole classukal edukkan kazhiyatte ennu aadmathramayi prarthikkunnu God bles you
🙂❤
"GOD BLESS U". From my heart thanks thanks thanks.
Excellent class mam Thanks a lot
താങ്ക്യൂ ടീച്ചർ എല്ലാം നന്നായ്മനസിലാകുന്നുണ്ട്
നല്ലവണ്ണം മനസിലായി teacher 👍
Maminte class orikalum bore adikilla
Eniku bgayankara ishtanu🥰🥰
This class helped to understand Which very well
Masha allah.. class full kando..oro classilum orupade kariyangal padikkan pattuno..10 mint kazinju poyade arenjilla. Excellent class 👍👍👍jazakallah
❤❤
Thankyou. Orupadu ishtai class
Teacher,All classes are fantastic.
Thank you sanam noufal🥰🥰💕🌹❤😍
Mashal Allah orupad Ariv padupicha ponn teacherk yetthra nanni paranhalum madhiyagula thanks👍👍👍
helping to improve language. Thank you
Thanku sanakkutty♥️♥️♥️
Jazakallah khair 💕 prayers
You are. Brilliant
Ningalod ethra Thanks paranjal mathiyavum, i don't know that, but i love you and Thank you so much ❤❤
Saw, good 👍
സൂപ്പർ ക്ലാസ്സ് 👍
സൂപ്പർ ക്ലാസ്സ് 👍👍👍👍 ചേച്ചിയുടെ എല്ലാ ക്ലാസും ഞാൻ കാണാറുണ്ട്. 🥰
Thank to
Supper class onhum parayanillha kidu
Teach English super😊
🙏🏻🙏🏻🙏🏻... big salute mam...
Best clas s i liked your video you explained well i am not good at english i can a little understand english if there is mistake it should correct thank you so much Sanam noufal may you live long may god bless you
Good teacher God bless you
Thnku so much
Amazing classes 👍👍
👍Super👍 ക്ലാസ്സ് 👍
Really helpful one, thanks a lot
ഒട്ടും ഇംഗ്ലീഷ് അറിയാത്ത എനിക് missinte spoken ഇംഗ്ലീഷ് ക്ലാസ്സ് കാണാൻ തുടങ്ങി പഠിച്ചപ്പോൾ ഇപ്പോ ഇംഗ്ലീഷ് കുറച്ചു ഒകെ സംസാരിക്കാം ഒരുപാട് വാക്കുകളുടെ meaning മനസിലാക്കാൻ കഴിഞ്ഞു മൊത്തത്തിൽ ഇംഗ്ലീഷ് il വലിയ improve und
Thanks miss സ്നേഹം നിറഞ്ഞ missin വേണ്ടി ഞങ്ങൾ എന്നും പ്രാർത്ഥിക്കും 😊😊😊
❤❤
That logic is highlite your class.
Thank you sister
Super Super thanks teacher.
Hiii teacher orupadu eshttama teacherinte class
I totally get it. Thank you 🙂❤
Nice class🌹🌹 thank you for your dedication 👌👌
Thank uuuuuuuuuuuu so much 💖 May God bless you ...
Thank You mam...ഒരുപാട് കാര്യങ്ങൾ പറയാൻ കഴിയുന്ന ഇത്തരം Usages ആണ്.. ഞാൻ തിരഞ്ഞു കൊണ്ടിരുന്നത്.. Thank you So much❤️😍🙏🙏🙏....
❤❤
Wich do you like ഇത്രേം കാലം എനിക്ക് ഇതേ അറിഞ്ഞിരുന്നുള്ളൂ.... സത്യം പറഞ്ഞാൽ ഇപ്പോൾ ഒര് കോണ്ഫിഡൻസ് തോന്നുന്നു...നന്ദി സിസ്റ്റർ.
🙂🙂❤
Super class.....l like it very much tr..💖
I am addicted to ur class
സൂപ്പർ ക്ലാസ്സ് ella glassum kanarunde 👍👍👍👍👍
Superb ma'am 👍
നല്ല ക്ലാസാണ് ടീച്ചർ. പെട്ടെന്ന് മനസ്സിലാകുന്നുണ്ട്. നന്ദി
Adipwoli ❤
Thank you miss 🤗.
Wait cheyithikkayirunnu mam 👍👍👍
🙂🙂
Good class mam really good
ഞാൻ ടീച്ചറുടെ എല്ലാ ക്ലാസും കാണാറുണ്ട്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മോനും ടീച്ചറുടെ ക്ലാസ്സ് കാണുന്നുണ്ട്. വളരെ നല്ല ക്ലാസ്സ് ആണ്.
Thank you so much.... ❤️❤️
🙂❤
Thank uuu mam
Thanku so much
Hai madam.I get used to your super class
أحسنت ماشاء الله
Excellent work
Thank you so much! ❤
ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക or നമ്പറിൽ കോൺടാക്ട് ചെയ്യുക
WhatsApp Now:
👉 wa.me/919207775508
👉 wa.me/919207775529
നല്ല മനസിന്റെ ഉടമയാ നിങ്ങൾ
👍👍👍🙏 thanku so much
Super mam 💕
Very good class Madam. Well and good. Super.
Thanks
Hi Mam
Super & simple class 🙏👍
Skip cheyyathe kaanunnunde. Great mam...
Really helpfull
I dont know how to say thank u❤❤❤❤❤awesome
വളരെ നല്ല ക്ലാസ്സ്, 👍
Verrygood
Thank you ❤️
All classes are well and good.
Adi poli class annn mam
Nannayi manasilavunundee, love you
Thank you miss🥰🙏👌
Thank you so much mem
Thank you so much dear ma’am…..love u 😍😍💐👏
Super class so much thanks thanks thanks
Very interested class
God blass you
Thanku💕
Wonderful cls mam
Thku mam..
Super class
Really awesome
Masha allah ❤
Very useful tank you mam
Thank you mam🥰🥰
Clear, Clear, Clear
Very useful mem
Nanayi manasilakan patunudu..thank uu.mam🙏🥰
Very nice class maam , thank you so much. Your old student.
*_As usual,mam your classes are just like wowww😉....hats off to you mam for the simplest,awesome classes💞❤❤❤from kollam_*
❤
Very good clasa