#BBMS6Promo

Поділитися
Вставка
  • Опубліковано 26 кві 2024
  • #BBMS6Promo ആരാകും ആ അപ്രതീക്ഷിത അതിഥി?
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 44

  • @anju932
    @anju932 18 днів тому +77

    ഇത് രതീഷ് ആണ് 😂ഭയങ്കര സർപ്രൈസ് ആയിപോയി,

  • @ridhuparnaridhu2922
    @ridhuparnaridhu2922 18 днів тому +43

    Rating down ആയതിന് ആളുകളെ കൊണ്ടുവന്ന് ഹൗസ് നിറച്ചിട്ടു കാര്യമില്ല ബിഗ് ബോസണ്ണാ..... ഈ Seasonപൂട്ടിക്കെട്ടുന്നതാ നല്ലത്😅 ചിലപ്പോൾ ജാൻമണീടെ ശാപം ആയിരിക്കും . ഇതിന് പരിഹാരമില്ല്യ.... It's incurable😂😂😂😂😂

  • @Mitra8109
    @Mitra8109 18 днів тому +23

    Bring back sibin

  • @PranavFx188
    @PranavFx188 18 днів тому +23

    UNDA UNDA SONG ARTIST COMING BACK😍❤

  • @user-xz8pi5fu3k
    @user-xz8pi5fu3k 18 днів тому +19

    എല്ലാവരും അറിഞ്ഞു ആരാണെന്ന് അറിയാത്തത് ഏഷ്യാനെറ്റും ഹോട്ട്സ്റ്റാറും മാത്രം 😂
    ഇപ്പോഴും ആരാണത് ആരാണത് എന്നുപറഞ്ഞു വീഡിയോ ഇട്ട് കളിക്കുവാ 🤣

  • @RSree-zp2mz
    @RSree-zp2mz 18 днів тому +45

    നാഴികയ്ക്ക് നാല്പതു vattam "പ്രേക്ഷകരുടെ അഭിപ്രായം ; പ്രേക്ഷകരുടെ ഇഷ്ടം എന്നൊക്കെ പറഞ്ഞു, പ്രേകഷകർ 1st വീക്കിൽ തന്നെ പുറത്താക്കിയ ഒരാളെ തിരിച്ചു കൊണ്ട് വന്നിരിക്കുന്നു ....
    ഇത്രയും Low Standard BB Show ...കഷ്ടം!!!

    • @j_oh_n
      @j_oh_n 18 днів тому +2

      Enth oombiya show anu 🥴🥴

    • @mittuz9636
      @mittuz9636 18 днів тому

      Manasilayillee? Ithanu international show🤣🤣🤣

  • @sivadhamsiva1089
    @sivadhamsiva1089 18 днів тому +4

    നീ പോയതെന്തിനാ നീ വന്നതെന്തിനാ നീ വന്നാലും പോയാലും ഉണ്ട ഉണ്ട ഉണ്ട 😂😂😂

  • @Simi212
    @Simi212 18 днів тому +6

    Prekshaka lakshangal ennu parayunnundallo athil njan pangali alla ennu parayunnavar ondo😅

  • @Surumisunilad
    @Surumisunilad 18 днів тому +38

    അഫ്സൽ ആരുന്നെങ്കിൽ... എന്ന് ആഗ്രഹിച്ചു പോയി.... ഉണ്ട രതീഷ് ആണ് അല്ലേ 😬😬😬😬

  • @badaruabbas210
    @badaruabbas210 18 днів тому +14

    സിബിൻ തിരിച്ച് വരാമെന്നു ആഗ്രഹം ഉണ്ട് 😍

  • @serahsmadness
    @serahsmadness 18 днів тому +4

    Sibine mental ആക്കി ഔട്ട്‌ ആക്കി എന്നിട്ട് Rockeyne physically touch ചയ്തു trigger ചെയ്ത Sijo ഇപ്പൊ മഹാൻ. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ തറ ആയ ജാസ്മിൻ ഏതു category ആണോ ആവോ... Well done ലാലേട്ടാ and ബിഗ് boss 😁.

  • @meenuanoop3982
    @meenuanoop3982 18 днів тому

    രതീഷ്..... Ano

  • @user-nq6ry2bt5l
    @user-nq6ry2bt5l 18 днів тому +1

    Rathessshh🎉🎉🎉

  • @sreekumarkuttan1142
    @sreekumarkuttan1142 18 днів тому

    മനസ്സിലായി മനസ്സിലായി.....www സൂപ്പർ സ്റ്റാർ അണ്ടർടേക്കർ 😂😂😂😂😂

  • @mittuz9636
    @mittuz9636 18 днів тому +1

    Aa sibine thirich kond vannu nok. Apo ariyam kali vere level aakunnath😂 2 weeks kond oru wild card ithreyum olam undaki. Ingane poya cup vallom lavan kond poyal lokathin gathiyariyathe enna aa song mattendi varun karuthiyano?😂 Jabrikalude azhinjattam vech rating undaku. Athalle ningalk ishtam.

  • @shaana7072
    @shaana7072 18 днів тому

    wild cards varumbol ettavum bayakkunnath jinto aanu

  • @alwinmani9805
    @alwinmani9805 18 днів тому +1

    I stopped watching from two weeks. Continuity miss aayi

  • @ampili.p8013
    @ampili.p8013 18 днів тому +23

    Jintoയെ ഇഷ്ടമുള്ളവർ ലൈക്‌ adiii....❤❤❤

  • @noushadnoushadebrahim7120
    @noushadnoushadebrahim7120 18 днів тому

    ജാസ്മിൻ ❤️❤️❤️❤️❤️❤️

  • @rifnayasilyara1715
    @rifnayasilyara1715 18 днів тому +1

    Ente mone ee show onnu nirthumo jinto cheyyatha karym annu jintoyude peril assume cheyyunnath. Bigg bossinte jasminolk trophy kodukk

  • @statusbro6278
    @statusbro6278 18 днів тому

    പറി ഞാൻ വിചാരിച്ചു റോക്കി ആവുമെന്ന് ആയിരുന്നേൽ ഗാബ്രി ക്ക് രണ്ടെണ്ണം കൊടുത്തിട്ട് ഔട്ട് ആയേനെ

  • @thahirp.sthahir5543
    @thahirp.sthahir5543 18 днів тому

    Ratheeah vendayirrunnu purath akiyath alle pinnayum varandayirrunnu

  • @farsanagafoor6250
    @farsanagafoor6250 18 днів тому

    ജിൻ്റോ ആണോ ശരണ്യ യുടെ മുടി വലിച്ചത് അതോന്നു pruve ചെയ്യൂ

  • @fathimafathima7232
    @fathimafathima7232 18 днів тому +1

    ഇത്രെയും നിലവാരം ഇല്ലാത്ത sho ethu വരെ കടിടില്ല ഒരു മനുഷ്യനെ എങ്ങനെ യാണ് തരം തായ്‌തുക എന്നുള്ളത് ഈ ഷോ കണ്ടാൽ മനസിലാക്കാൻ pattum

  • @78535
    @78535 18 днів тому

    വെറുതെ കുറെ sliding മാത്രം കാണിച്ചു കൊണ്ട് wrong news പറഞ്ഞു ആളുകളുടെ ലൈക്‌ വാങ്ങാൻ ശ്രമിക്കുന്ന ധാരാളം ചാനൽ കളുടെ കൂട്ടത്തിൽ ഈ ചാനൽ നെയും ഉൾപ്പെടുത്തുന്നു.
    ചാനൽ പറയുന്ന കാര്യങ്ങൾ ഒന്നും അല്ല ശനിയാഴ്ചയും ഞായറാഴ്ചയും സംഭവിക്കുന്നത്.
    വീഡിയോ ലിങ്ക് നൽകുന്ന രീതി ആണെങ്കിൽ കണ്ടു ബോധ്യപ്പെട്ട ശേഷം എല്ലാവർക്കും ലൈക്‌ ചെയ്യാവുന്നതാണ്. Sliding photos കാണിക്കുന്നത് അവിശ്വസനീയം ആണ്. മോഹൻലാൽ നും big boss നും ഇഷ്ടം ഉള്ളവരെ എന്ത് തന്ത്രം പ്രയോഗിച്ചു ആണെങ്കിലും അവർ ആഴ്ച തോറും സേവ് ചെയ്തു ഫൈനൽ ൽ എത്തിക്കും.

  • @Luffy00760
    @Luffy00760 18 днів тому

    Afsal vanna kollom

  • @sebastianmathew156
    @sebastianmathew156 18 днів тому

    Mandan rathesh

  • @user-hy3to9ox6v
    @user-hy3to9ox6v 18 днів тому

    നട്ടെല്ലില്ലാത്ത ലാലേട്ടൻ വാഴയെ പുറത്താക്കാമോ ? മുടിയിൽ പിടിച്ചു വലിച്ചവരെ എന്ത് കൊണ്ട് പുറത്തു കൊണ്ട് വരുന്നില്ല

  • @allus_cuteunicorn10
    @allus_cuteunicorn10 18 днів тому +1

    ബിഗ് ബോസ് 6 വൻ പരാജയം.പ്രേക്ഷകരുടെവോട്ടടിസ്ഥാനത്തിൽ പുറത്താക്കിയ ആളെ എന്തടിസ്ഥാനത്തിലാണ് തിരിച്ചു വിളിച്ചത്❌❌❌❌❌❌🤔🤔🤔🤔🤔 ഞങ്ങൾ പ്രേക്ഷകർ പറഞ്ഞോ😡😡😡😡😡പുറത്തു വിടുന്നത് പ്രേക്ഷകർ പറഞ്ഞിട്ടും.... തിരിച്ചു വരുന്നത് ബിഗ് ബോസ് ഇഷ്ടം 👎🏻👎🏻👎🏻👎🏻👎🏻എന്ത് ഷോ ഇത്❌❌❌❌❌

  • @Austrianraptor
    @Austrianraptor 18 днів тому

    ഇത് ഒരുമാതിരി മറ്റേടത്തെ പരുപാടി ആയിപോയി. എപ്പിസോഡിൽ ജിന്റോയിക് നിതികിട്ടും എന്ന് കരുതി. പക്ഷെ എല്ലാം ഒരു സ്വോപ്നം. മണ്ടൻ ബോസ്സ് അണ്ണൻ

  • @user-ru1eh7dt2n
    @user-ru1eh7dt2n 18 днів тому +1

    Ith aa ratheesh alle, ith ippolaan oru oola parupaadiyayth.
    Nerthe jabri kaatunath mathram kandamathiyarnnu, ini ee ivaneyum😢.

  • @krishnendhuts1993
    @krishnendhuts1993 18 днів тому +3

    ആ ജാസ്മിൻ എടുത്ത് കളയുൂ

  • @Locco__007
    @Locco__007 18 днів тому

    മോണ്ണേഷ് pro max 💩💩💩

  • @nisharamesh5264
    @nisharamesh5264 18 днів тому +13

    Jasmin istam ullavar indo❤ like 1k

  • @CinematicMediaCM
    @CinematicMediaCM 18 днів тому +19

    രതീഷ് അന്നെന്നു പറയുന്നവർ ഉണ്ടോ?? 🤚❤️

  • @MUSIC-WORLD.-
    @MUSIC-WORLD.- 18 днів тому +3

    ബിഗ്ഗ് ബോസ്സ് നിങ്ങൾ കാണിക്കുന്നത് ജാസമിനെ സേവ് ആക്കാൻ വേണ്ടി ചെയ്യുന്നത് നീചമായ അന്യായമായ പ്രവർത്തികൾ ആണ്.. കുടുംബ പ്രേക്ഷകരെ നിങ്ങൾ മുഖവിലയ്ക്ക് എടുക്കണം. ഒരു വീട്ടിൽ കുടുംബാഗംങ്ങൾക്കൊപ്പം ഇരുന്നു കാണാൻ പറ്റുന്ന ഒരു നിലവാരമുള്ള ഷോ അല്ലിത് . ആ പെണ്ണ് അവിടെ ചെയ്യുന്നത് കണ്ടിരിക്കാൻ നിങ്ങൾക്കും ആ അവതാരകൻ മോഹൻലാലി നും നാണമില്ലേ? ജിന്റോയെ അവളിന്നലെ തല്ലി.. നേരെ തിരിച്ചാണ് ഇതു സംഭവിച്ചിരുന്നതെങ്കിലോ? നിങ്ങൾ ഉടനടി ജിന്റോയ്ക്ക് എതിരെ ആക്ഷൻ എടുക്കില്ലാരുന്നോ? വളരെ മോശം ബിഗ്ഗ് ബോസ്സ്.. വെറും തറ ഷോ ആണിത് ..