#BBMS6UnCuts

Поділитися
Вставка
  • Опубліковано 14 кві 2024
  • #BBMS6UnCuts "ഇന്നലെ വന്ന് എന്നോട് സംസാരിച്ചത് ഞാൻ മനസ്സിലാക്കിയ ഗബ്രിയല്ല.."
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 564

  • @himas2002
    @himas2002 Місяць тому +2054

    ഋഷി ഒരു നല്ല gamer അല്ല. പക്ഷേ നല്ലൊരു മനുഷ്യനാണ് ♥️

  • @anandasahasram
    @anandasahasram Місяць тому +416

    ഋഷി നല്ല വ്യക്തി 😍.. അവൻ പറഞ്ഞതെല്ലാം point 👍

  • @femyrj
    @femyrj Місяць тому +709

    നീ ഒന്നും ചെയ്തില്ല കുഞ്ഞേ. കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങൾ പൊട്ടർ 🙏

  • @shanekylerfoxx5978
    @shanekylerfoxx5978 Місяць тому +812

    ആണായാലും പെണ്ണായാലും ഒരു റിലേഷൻഷിപ്പിൽ വേണ്ട basic qualities ആണ് honesty, trust, loyalty തുടങ്ങിയത്. അഫ്സൽ കാക്ക രക്ഷപെട്ടു എന്ന് കരുതിയാൽ മതി

    • @greeshmab.s4058
      @greeshmab.s4058 Місяць тому +22

      ആ ചെക്കൻ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിട്ടുണ്ട് കഷ്ടം തന്നെ രക്ഷപെട്ടു ആ പയ്യൻ ഇവള്ടെ കയ്യിൽ നിന്ന്

    • @ayishafidah6979
      @ayishafidah6979 Місяць тому

      @@greeshmab.s4058id entha

    • @sharabanubanu4714
      @sharabanubanu4714 Місяць тому +1

      Etha id

    • @rinoyvarghese533
      @rinoyvarghese533 Місяць тому

      @@greeshmab.s4058id parayo

    • @abishu3197
      @abishu3197 Місяць тому

      @@sharabanubanu4714 Afsal Ameer..
      Jasmin ന്റെ follow list ൽ ഉണ്ട്..

  • @karthikakaathu4489
    @karthikakaathu4489 Місяць тому +341

    Rishi nalloru mansushyan aanu not a big boss meterial. Rishi❤

    • @luipe6708
      @luipe6708 Місяць тому +2

      Cheriya payyan aanu. College il poyi padikkatte.

  • @janithapv8360
    @janithapv8360 Місяць тому +123

    Rishi❤ such a genuine man

  • @YamanKalapuri-tx1qe
    @YamanKalapuri-tx1qe Місяць тому +245

    നിലവിളിച്ചു അലറിയവളും സൈലന്റ് അറ്റാക്ക് വന്നവനും ഇപ്പോൾ കോഴിത്തരം ആയി പിന്നെയും ഇറങ്ങി.ജബ്രികൾക്ക് മാത്രം എന്തിനാ ഇത്ര പ്രിവിലേജ് കൊടുക്കുന്നത് 😬

    • @sajida9136
      @sajida9136 Місяць тому +8

      രണ്ടാൾക്കും കമ്മഭ്രാന്താണ്

    • @sheebajibin1753
      @sheebajibin1753 Місяць тому

      Podi

    • @Criz755
      @Criz755 Місяць тому

      Sathyam..live il kunungal thudangi

  • @user-qd1nk5ux5f
    @user-qd1nk5ux5f Місяць тому +299

    ജാസ്മിന് എല്ലാം കണ്ടാൽ പോലും മനസ്സിലാകും. But അവൾ ചെയ്യുന്ന പ്രവൃത്തിയിലെ തെറ്റും ശരിയും മാത്രം അവൾക്ക് മനസ്സിലാവില്ല..

    • @nishabiju824
      @nishabiju824 Місяць тому +2

      Motham dramayanu😂

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm Місяць тому

      Top 5 vera ethsnam

    • @johnelizabeth52
      @johnelizabeth52 Місяць тому +2

      Avalk ellaam ariyaam....chumma drama

    • @a_s_h_a421
      @a_s_h_a421 Місяць тому +2

      Manasil aavannitalla.
      Ithu avalude avashyam aanu. Pakshe aarum onnum vichaarikkaruthu.
      Asla ithalle paranjath.
      Ippo afsal inu manasilayi kaanum munnayod ival enth cheythu ennu

  • @sreekuttan9841
    @sreekuttan9841 Місяць тому +63

    കെട്ടു കഴിഞ്ഞാണ് ഈ അവസ്ഥ എങ്കിൽ ഭയങ്കരം ആയേനെ... മുന്നേ ആയതു aa പയ്യന്റെ ഭാഗ്യം അവൻ രക്ഷപെട്ടല്ലോ 😁🙏

  • @salini3707
    @salini3707 Місяць тому +161

    ഇതൊന്നും കണ്ടിട്ട് യാതൊരു സഹതാപവും തോന്നുന്നില്ല ജാസ്മിൻ..... ആകെ സഹതാപം ഉള്ളത് നിന്നെ അൽമാർത്ഥമായി സ്നേഹിച്ചു കെട്ടാന്നിരുന്ന ആ പാവം പയ്യനോട് മാത്രം......

  • @Sumishameer000
    @Sumishameer000 Місяць тому +27

    ഋഷി പറയാൻ ഉള്ളതൊക്കെ മുഖത്തു നോക്കി പറഞ്ഞു.... ഒട്ടും hurt ചെയ്യാതെ 😅അവൻ ഒരു നല്ല മനുഷ്യനാ

  • @thequietkidquiet
    @thequietkidquiet Місяць тому +413

    മുല്ലപ്പൂവിൻ്റെ കരച്ചിൽ ഡ്രാമ ഫുൾ ടൈം കണ്ട് കൊണ്ട് ഇരിക്കാനല്ല പ്രേക്ഷകർ ഇവിടെ ഇരിക്കുന്നത്🙏🏻 വയ്യെങ്കിൽ പറഞ്ഞു വിടൂ.. അല്ലാതെ കൺഫഷൻ റൂമിൽ ഇരുത്തി താരാട്ട് പാടുന്നത് ഒക്കെ ഞങ്ങളെ കാണിക്കാൻ നാണമില്ലേ.. ഒരു വില ഉണ്ട് biggboss നോട്.. അത് കളയരുത്🙏🏻

    • @sajida9136
      @sajida9136 Місяць тому +13

      അതെ എല്ലാർക്കും വേറെ പണി ഇല്ലേ ഇവരെ kooth കാണാൻ ഛർദ്ദിക്കാൻ വരുന്നു ഇവർ പോയാൽ 😂എല്ലാരും ബ്നു കാണും

    • @kaveri8355
      @kaveri8355 Місяць тому +4

      Correct 👍🏻

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi Місяць тому +1

      ബിഗ്ഗ് ബോസ്സിന്റെ വില ഇനി എങ്ങോട്ട് പോകാനാ .

    • @vishagravindran4827
      @vishagravindran4827 Місяць тому

      😂😂😂👏🏻👏🏻👌🏻👍🏻

    • @bindushibu372
      @bindushibu372 Місяць тому

      Correct 💯

  • @user-nb9ai16
    @user-nb9ai16 Місяць тому +183

    ഗബ്രി വിഷമിക്കുന്നത് അവൾക്ക് സഹിക്കാൻ പറ്റുന്നില്ല. പക്ഷേ ഇവളെ വിശ്വസിച്ച് ഇവളെ സ്വപ്നം കണ്ട് ഇവളെ സ്നേഹിച്ച് ഇവളുമായിട്ടുള്ള എൻഗേജ്മെന്റ് കഴിഞ്ഞ ഒരു പാവം ചെറുപ്പക്കാരനുണ്ട് പുറത്ത്.ഇതൊക്കെ കണ്ട് നെഞ്ച് പൊട്ടി നീറി കഴിയുന്ന അവനെ ഇവളെന്താ ഓർക്കാത്തത്. തന്റെ പാതിയായി തിരഞ്ഞെടുത്ത അവനെക്കാളും വലുതാണോ ദിവസങ്ങൾ മാത്രം പരിചയമുള്ള ഗൈമാണോ റിയാലിറ്റി ആണോ എന്ന് അറിയാത്ത ഏതോ ഒരുത്തനുമായുള്ള ബന്ധം 😡😢😢😢😢😢😢😮😢

    • @greeshmab.s4058
      @greeshmab.s4058 Місяць тому +15

      ആ പയ്യൻ ഇന്ന് ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടിട്ടുണ്ട് 😔ഇവളൊക്കെ പെണ്ണ് ആണോ വഞ്ചകി

    • @preetha4856
      @preetha4856 Місяць тому

      ​@@greeshmab.s4058ഇവളെ support ചെയ്യുന്നവരെ പറഞ്ഞാൽ മതി.. 🤦‍♀️🤦‍♀️🤦‍♀️

    • @sanaramshid2211
      @sanaramshid2211 Місяць тому +4

      Evalud character egne parnja appo appo kanuna boys nod attraction thonuna type annenu thonunu…

    • @shimna9865
      @shimna9865 Місяць тому

      ​@@greeshmab.s4058post iiitdh kandoo😢

    • @ajmalroshan5441
      @ajmalroshan5441 Місяць тому +1

      Day 1 thott ivalk connection kitti

  • @vidhyarajl4363
    @vidhyarajl4363 Місяць тому +206

    Rishi on point 💯

    • @safnasafna5103
      @safnasafna5103 Місяць тому

      Polyathi afsalne oombiche oalaann ival ulupindaa chapport kodkkan my*

  • @jjjishjanardhanan9508
    @jjjishjanardhanan9508 Місяць тому +84

    Afsal bro officially relationship pinmari bagyavan vishu bumper eduthal 1st prize kittan chance ind...bagyavane thalanariyazhk rakshapettu

  • @jishnamj8055
    @jishnamj8055 Місяць тому +186

    ബിഗ്ബോസ്സ് കാക്ക ഒരു കാട്ട് കോയി ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് സൂർത്തുക്കളെ 😬😬

  • @jinesh9957
    @jinesh9957 Місяць тому +71

    ഋഷിയുടെ കൃത്യമായ ചോദ്യങ്ങൾ
    കൃത്യത ഇല്ലാത്ത മറുപടികൾ

  • @sunivijay2811
    @sunivijay2811 Місяць тому +31

    Rishi asked Jasmine questions exactly what viewers are thinking. Rishi advising her but she will do
    only what she wants to do.

  • @GokulS-gm3wo
    @GokulS-gm3wo Місяць тому +53

    Rishi❤

  • @ajayskumar1125
    @ajayskumar1125 Місяць тому +58

    Rishi❤️

  • @greeshmab.s4058
    @greeshmab.s4058 Місяць тому +112

    ആരെങ്കിലും ഇവളുടെ കാമുകൻ ആയിട്ട് ഉണ്ടേൽ എല്ലാവരും രക്ഷപെട്ടോ. എല്ലാവരും ജാഗ്രത പാലിക്കുക

    • @sandra-arun
      @sandra-arun Місяць тому +8

      രക്ഷപെട്ടു 😂കല്യാണം ഒക്കെ സെറ്റ് ആയതു ആണ്. പുള്ളിക്കാരൻ പോസ്റ്റ്‌ ഇട്ട്. പാവം ചെക്കൻ

    • @greeshmab.s4058
      @greeshmab.s4058 Місяць тому

      @@sandra-arun വല്ലാത്ത കഷ്ടം തന്നെ ഇവള് ഇനി അനുഭവിക്കും ഉറപ്പ് ആണ് karma is a bitch

    • @user-mn1uv7oc9k
      @user-mn1uv7oc9k Місяць тому +1

      😂😂😂😂😂😂😂😂😂

    • @suranniya.p9018
      @suranniya.p9018 Місяць тому +1

      Avan nirthi ellam

    • @user-ny1oz7qr4h
      @user-ny1oz7qr4h Місяць тому

  • @Dhanu-jh3ky
    @Dhanu-jh3ky Місяць тому +42

    കെട്ടിപിടിച്ചു ഉമ്മ വെക്കുന്ന ഫ്രണ്ടിനെ ഉണ്ടാക്കി എടുത്തപ്പോൾ വീട്ടില് ഈ പറയുന്നവർ ഉണ്ട് എന്ന് ഓർക്കണമായിരുന്നു

  • @estellelis9227
    @estellelis9227 Місяць тому +64

    Rishi mudiyan is a true genuine personality❤️
    Gameൽ ആയാലും എന്ത് relationshipപ്പിൽ ആയാലും സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടാകണം.
    Fakeness will never give fruitful results. Gabri Jasmin fakeness overloaded ആണ്..👎🏻

  • @thequietkidquiet
    @thequietkidquiet Місяць тому +171

    Afsalinte പോസ്റ്റ് കണ്ടതോടെ ഇവളെ മുഴുവനായി വെറുത്തു..🙏🏻💯

    • @dadsprincess1162
      @dadsprincess1162 Місяць тому +2

      Id etha

    • @greeshmab.s4058
      @greeshmab.s4058 Місяць тому +1

      ​@@dadsprincess1162afsal ameer

    • @Helena123.47
      @Helena123.47 Місяць тому

      Verukkaan onnumilla 😂 ni adang chumma fake news ayt degrading cheyand

    • @ilasworld
      @ilasworld Місяць тому

      ​@@Helena123.47എന്ത് ഫേക്ക് ഒരാള് അയാളുടെ ഭാഗം പറഞ്ഞു ഒരു പോസ്റ്റ്‌ ഇട്ടാൽ അതും ഫേക്ക് എന്ന് parayaruth helena. ഇൻസ്റ്റാഗ്രാം ഉണ്ടെങ്കിൽ നോക്കിയാൽ കാണാം. അത്രയേറെ lengthy ആയ ഒരു message ആണ് അദ്ദേഹം ഇട്ടേക്കുന്നത്. വായിച്ചിട് ശരിക്കും വിഷമം ആയി.

  • @AkhilaAnil-bi1hb
    @AkhilaAnil-bi1hb Місяць тому +72

    ഇവൾ committed ആയ ചെക്കന്റെ പോസ്റ്റും സ്റ്റോറിയും കാണണം. അയാൾക്ക് ഇവളെ നല്ല ഇഷ്ട്ടം ഇണ്ടായിരുന്നു പക്ഷേ അവൾ ഇന്നലെ പറഞ്ഞ ആ ഒരു സംസാരത്തിൽ എല്ലാം പോയി.7 മാസം റിലേഷൻ ഉണ്ടായ ഒരാളെ വെറും 2 ദിവസം കൊണ്ട് ഒഴിവാക്കിയ ഇവളെ സമ്മതിക്കണം

    • @lavanyakrishnan1319
      @lavanyakrishnan1319 Місяць тому

      Entanu alde name

    • @farisams
      @farisams Місяць тому

      2 alla 35😂

    • @daretodream1189
      @daretodream1189 Місяць тому +1

      ​@@lavanyakrishnan1319afsal ameer..jasmin jaffar inte following listil unde..summer media oke ititunde..

  • @Shilpakrishnan157
    @Shilpakrishnan157 Місяць тому +19

    Rishi❤polichu

  • @adhyraagam3500
    @adhyraagam3500 Місяць тому +45

    Rishi❤😢

  • @alwaysg5960
    @alwaysg5960 Місяць тому +339

    ജാസ്മിൻറെ ബോയ്ഫ്രണ്ടിൻറെ പോസ്റ്റ് കണ്ടവർ ഇവിടെ കംഓൺ👇

    • @6yrdropper
      @6yrdropper Місяць тому +5

      Account id parayo🥲

    • @Biji_treasures
      @Biji_treasures Місяць тому +5

      Enthayirunnu post?

    • @femyrj
      @femyrj Місяць тому +4

      എത്ര hurt അയാൾ സഹിച്ചു

    • @greeshmab.s4058
      @greeshmab.s4058 Місяць тому +5

      ​@@6yrdropperafsal ameer

    • @alwaysg5960
      @alwaysg5960 Місяць тому +5

      ​@@Biji_treasuresabout he's breaking up with her

  • @ameen41957
    @ameen41957 Місяць тому +209

    ജാസ്മിന്റെ കരച്ചിൽ തീരെ കുറഞ്ഞുപോയി എന്നുള്ളവർ ഉണ്ടോ 😂

    • @smithabiju6863
      @smithabiju6863 Місяць тому +1

      😂😂😂

    • @Achu-jh8dn
      @Achu-jh8dn Місяць тому +2

      Drama queen

    • @redrose9264
      @redrose9264 Місяць тому

      Karachiloodey presakarudey sahathapam pidichu pattan vendi .

    • @sharivaigasharivaiga4477
      @sharivaigasharivaiga4477 Місяць тому

      ഡ്രാമ ജാസ്മിൻ 😭😅😅😅😅😅😅😅😅😅

    • @powerangel5110
      @powerangel5110 Місяць тому

      Maximum nokki🤣🤣🤣bt kannuneer ange varunilla🤣🤣🤣

  • @sarathkochu
    @sarathkochu Місяць тому +32

    ഈ അഭിനയത്തിന് ഒരു അവാർഡ് കൊടുക്കണം

  • @ansuaazhu9782
    @ansuaazhu9782 Місяць тому +14

    rishi good think good minkle good moving❤❤

  • @AnilKumar-rv6qz
    @AnilKumar-rv6qz Місяць тому +21

    Rishi nalla alaanu .Jasmin verum abinayam aanu 💯 sathyam

  • @user-lf2ru6ze2w
    @user-lf2ru6ze2w Місяць тому +29

    ജിന്റോയെ നീയും നിന്റെ ജബ്രിയും കൂടി എത്ര അപമാനിച്ചു എത്ര കൊന്നു നിങ്ങൾ മാത്രമായ ലോകം നിങ്ങൾ പണിയാൻ നോക്കി പക്ഷെ വൈൽഡ്കാർഡ് എൻട്രി വന്നതോടെ അണ്ണാക്കിൽ അടിച്ചുകിട്ടി ജിന്റോയെ ദ്രോഹിച്ചതിനെല്ലാം കർമ എന്നപോലെ ഇപ്പോ തിരിച്ചു കിട്ടുന്നു നീ പെണ്ണായത് കൊണ്ട് കരഞ്ഞു അഭിനയിക്കുന്നു അപ്പോഴും ആ പാവം ജിന്റോ 100ഇരട്ടി മനസ്സ് പൊട്ടി കരഞ്ഞിട്ടുണ്ടാവും ഉള്ളിൽ

    • @rishanashahid2986
      @rishanashahid2986 Місяць тому

      ജിൻ്റോ എന്താ പക്കാ perfect ആണോ..അയാളും മോശമാണ്.. culture less talk ആണ് അയാളുടേത്

  • @diyadaksha4030
    @diyadaksha4030 Місяць тому +13

    Rishi ❤👍

  • @user-qy3nk9zl9z
    @user-qy3nk9zl9z Місяць тому +36

    Jasmine നിങ്ങൾ പുറത്തു പോകു please

  • @monuworld3393
    @monuworld3393 Місяць тому +32

    ഇവളെ പോലൊരു പെണ്ണ്....ഒരു മാതാ പിതാകൾക്കും കിട്ടാതിരിക്കറ്റെ...ആ ചെക്കൻ രക്ഷപെട്ടു...അഫ്സൽ നി സന്തോഷിക്ക് മോനെ

  • @unnimayad1538
    @unnimayad1538 Місяць тому +31

    Wildcard vnnthinu sheshm aahn bigg boss house on aayath 😂

  • @simiskumar1178
    @simiskumar1178 Місяць тому +42

    Pranayathil aavathe pidich vechirikukayanu guys😂😂

    • @sruthisru2642
      @sruthisru2642 Місяць тому +3

      Ennalum naatukaru pottannaaru ano guys😂....

  • @rithushruti
    @rithushruti Місяць тому +10

    Rishi kure valid questions chodich avalude vaa adappichirunnh..athokke cut cheyth avalude swayam vella pooshal mathram upload cheytyhekkunnu....partial bb

  • @manjushamanju9914
    @manjushamanju9914 Місяць тому +16

    ഋഷി എന്നു വിളിക്കാതെ ഋഷി കാക്ക എന്ന് വിളി 🤣🤣🤣

  • @Shilpakrishnan157
    @Shilpakrishnan157 Місяць тому +11

    Rishi chodicha valid questions ellam cut cheytu

  • @user-ix8ex3oc3y
    @user-ix8ex3oc3y Місяць тому +9

    ഋഷി 🫀🫀🫀🫀🫂🫂🫂🫂🫂🫂🫂

  • @gazalvarghese
    @gazalvarghese Місяць тому +26

    സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടി ജാസ്മിൻ കുറെ കഷ്ടപെടുന്നുണ്ട് 😂😂😂
    ഒന്ന് അതിനെ റിമൂവ് ചെയ്‌താൽ അഭിനയിക്കാൻ എങ്കിലും പൊക്കോളും.

  • @Amy-0613
    @Amy-0613 Місяць тому +17

    Ival ntha parayunne. Ipo nammal elarum kuttakarayaa matta. Njn oru karyam choikkatee kayil ninnu poyii ennu manasilayii thudangiyapo alle avak ithrem "mental health problems " varan thudangiye. Especially wildcard entry vanapo. Athinu munne enthooo ahankaram ayirunnu. Avide ullavar nthelum parnjal. Ipo eniku personally ith kandit victim kalikukan enna feel cheyune

  • @Helena123.47
    @Helena123.47 Місяць тому +4

    Jasmine ഇപ്പോൾ കാണിക്കുന്നത് ആക്ടിങ് ആയ്ട്ട് തോനുന്നില്ല she is really exhausted 🙂❤

  • @Lifevlog570
    @Lifevlog570 Місяць тому +3

    Rishi chettante mudi thanne ann highlight es

  • @shilpachippu7113
    @shilpachippu7113 Місяць тому +40

    Afsal ഇക്ക ഇവളെ വേണ്ടാന്ന് വെച്ചു ഇവളുടെ പേകൂത്ത് കണ്ടിട്ട്.. നാണം ഉണ്ടോടി ഒരാൾക്കു വാക്ക് കൊടുത്തിട്ട് വേറെ ഒരാളുമായി dash കളികൾ ഉള്ളിൽ കളിക്കാൻ

  • @Dilsha549
    @Dilsha549 Місяць тому +69

    ഇന്നത്തെ ജാസ്മിന്റെ കരച്ചിൽ വെറും ഡ്രാമയാണ് തോന്നിയത് ആർക്കൊക്കെ

    • @user-fv8oq9ev2k
      @user-fv8oq9ev2k Місяць тому +1

      Avarude manasil ullath avarkkalle ariyu.

    • @hassanktdktd564
      @hassanktdktd564 Місяць тому +3

      ​@@user-fv8oq9ev2k അവരുടെ കാട്ടികൂട്ടൽ കണ്ടാൽ പലതും പറയും

    • @Criz755
      @Criz755 Місяць тому

      Aa 3rd class drama thanne. Night ayappo veendum kadi thudangi..shavangal

  • @fahimisri6924
    @fahimisri6924 Місяць тому +15

    ഇനി ആരും ഇവരുടെ topic സംസാരിക്കാതിരിക്ക..
    അകത്ത് ok ആയിരിക്കും പുറത്ത്
    അറിയാം നടക്കത്തില്ലന്ന് 😄

  • @devikah964
    @devikah964 Місяць тому +19

    Ee jasmine kaanikunna scene onnum kollilla full negative aahnu kittunnath......ivalde portion cut aakiyal bigboss 6 kollarunnu....especially wild card vannakond

  • @timetoksa5388
    @timetoksa5388 Місяць тому +5

    മുൻപ് ജസ്ല മാടശ്ശേരിയെ കണ്ടിരുന്നത് പോലെ എന്തൊരു അരോചകമാണ് ജാസ്മിൻ്റയും ഗബ്രിയുടെയും സംസാരവും ആക്ടിംഗും...

  • @faqrudheen2553
    @faqrudheen2553 Місяць тому +1

    കല്ലിയാണം കഴിച്ചു കുടുംബത്തെ നോക്കാനും ചെലവ് നോക്കാനും ഒരാൾ. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും പറഞ്ഞു കെട്ടിപിടിക്കാനും ഉമ്മവെക്കാനും വേറെ ഒരാൾ. Ha കൊള്ളാം 😅😅

  • @AkAsH-zj9to
    @AkAsH-zj9to Місяць тому +3

    Rishi 🔥🔥🔥
    Game 👏🏻👏🏻👏🏻

  • @nikhithasaji3985
    @nikhithasaji3985 Місяць тому +9

    വീട്ടുകാർ വിഷമിക്കുന്നത് നിങ്ങൾ അവിടെ കിടന്നു കാണിക്കുന്നത് കൊണ്ട് ആണ്.... അത് നിർത്തിയ തീരും അവരുടെ വിഷമം.... ജാസ്മിൻ ഇതിൽ നിന്ന് പുറത്ത് പോവാൻ ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത് ജാസ്മിന്റെ ഉപ്പ ആയിരിക്കും 😂

  • @anjanappp
    @anjanappp Місяць тому +2

    Because of thier drama, other contests are also getting affected. Jasmin was crying today because gabri kept some distance after everyone blamed him for everything. But jasmin again not letting him go

  • @aneeshs7413
    @aneeshs7413 Місяць тому +131

    അഫ്സലിന്റെ പോസ്റ്റ്‌ കണ്ടാൽ ജാസ്മിൻ തുങ്ങിചാവും

    • @6yrdropper
      @6yrdropper Місяць тому +2

      Id parayo 🥲

    • @sajnasana5191
      @sajnasana5191 Місяць тому +1

      Enthaayirunnu?

    • @ansafgo5984
      @ansafgo5984 Місяць тому +1

      ഇൻസ്റ്റാഗ്രാമിൽ എന്താ പേര്

    • @owl1685
      @owl1685 Місяць тому +1

      Jasmine nte insta following nokkiya kittum

    • @Aparnarajith
      @Aparnarajith Місяць тому +1

      AFZAL AMEER

  • @lachuzzzlachu9762
    @lachuzzzlachu9762 Місяць тому +1

    നാടകം എന്നല്ലാതെ ഇതിന് ഒന്നും പറയാനില്ല.

  • @ashakumarir7563
    @ashakumarir7563 Місяць тому

    അവിടെ ഉള്ളവർ മാത്രം അല്ല ഞങ്ങൾ എല്ലാരും നീ അഭിനയിക്കുവാണെന്ന് പറയും. അതാണ്‌ സത്യവും

  • @user-fe3wq4me1z
    @user-fe3wq4me1z Місяць тому +2

    അവര് ഫ്രണ്ട്‌സ് അല്ല. അവര് ഒന്നിച്ചു തീരുമാനിച്ചതാ പുറത്ത് പോകണം എന്ന് 🥰

  • @Shilpakrishnan157
    @Shilpakrishnan157 Місяць тому +3

    എന്റെ girlfriend ആണ് ഇങ്ങനെ ചെയ്‌തതെങ്കിൽ 3ആം പക്കം അവളെ ഞാൻ relation വിട്ടേനെ എന്നു ..ഋഷി ചോദിച്ച valid questions അടക്കം ബിഗ്ഗ്‌ബോസ്സ് കട്ട് ചെയ്‌തു

  • @ribinsharibi2816
    @ribinsharibi2816 Місяць тому +5

    Njan oke vendinu big bossil enna kanayinu😂

  • @Shifana...6574
    @Shifana...6574 Місяць тому +13

    Guyzz jasminte ex post kando
    Note:- munnaka alla

  • @user-tb5sy4po6c
    @user-tb5sy4po6c Місяць тому +1

    അത് ചെയ്തപ്പോൾ ഓർക്കാമായിരുന്നു 😅

  • @roopakpanickar4052
    @roopakpanickar4052 Місяць тому +1

    6 കൊല്ലം പഴകിയ ഒരു അധ്യാപകൻ അണ് ഞാൻ..ഈ ആൺകുട്ടിയും പെൺകുട്ടിയും ചെയ്ത തെറ്റ് എന്താണ്?
    അടുത്ത് ഇരുന്നതോ?
    കെട്ടിപിടിച്ചതോ?
    ശരീരം തൊട്ടതൊ?
    ആണും പെണ്ണും the so called കൊച്ചു വർത്താനം( sex,love or whatever) പറയുന്നത് ലോകത്ത് ആദ്യം ആണോ ?
    നിങ്ങൾ ആരും ഇതൊന്നും ചെയ്യാറില്ലേ ?
    ഞാൻ ചെയ്യാറുണ്ട്..😮
    എന്നെ camera വെച്ച് shoot ചെയ്യതൊണ്ട് നാട്ടുകാർ അറിഞ്ഞില്ല..അത്രേ ഉള്ളൂ it's that simple (njan Credible ആയി കുട്ടികൾ bad..what a logic 😂)
    Ithoky ചെയ്തതിൻ്റെ പേരിൽ അപമാനിച്ച് അപമാനിച്ച് spoil ആയി പോകുന്ന എത്ര students life കാണാം എനിക്😢...

  • @nikhildevid4384
    @nikhildevid4384 Місяць тому +1

    ഒരു പെണ്ണ് എത്രത്തോളം മോശം ആവരുത് എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ.................

  • @s74507
    @s74507 Місяць тому +4

    ഈ നിലക്ക് പോയാൽ ബിഗ്‌ബോസ് കോടതി ഇടപെട്ട് നിർത്തിക്കോളും... എന്തോന്നാ അതിൽ ചാബ്രി കാണിക്കുന്നേ....

  • @user-ou8nv5xf5f
    @user-ou8nv5xf5f Місяць тому +1

    Rishi❤ such agenuine man

  • @nissijsamuel9793
    @nissijsamuel9793 Місяць тому +4

    Hoo. Enthoru abhinayam

  • @sameercalicut4104
    @sameercalicut4104 Місяць тому +2

    Ansiba rocksss❤

  • @rosnac4815
    @rosnac4815 Місяць тому +1

    Jaaz❤❤❤

  • @neethukrishnana5949
    @neethukrishnana5949 Місяць тому +4

    Rishi is a good person i think he is not a big boss meterial

  • @3world99
    @3world99 Місяць тому +2

    ആർക് കപ്പ്‌ കൊടുത്താലും ജാസ്മിൻ കപ്പ്‌ കൊടുക്കരുത് ബിഗ് bosss🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻pls🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻pl🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ അപേക്ഷയാണ് 🙏🏻🙏🏻🙏🏻

  • @AmruthaAmmu-jz9jl
    @AmruthaAmmu-jz9jl Місяць тому +28

    Sijo ethrayum pettanu thirichu vanna mathiyayirunu

  • @akhilajayangficg
    @akhilajayangficg Місяць тому

    camera focus aanu. idakk idakk nokkunnund...

  • @nejiyashafeeq9531
    @nejiyashafeeq9531 Місяць тому

    ഇത്രേം വിഷമം ഉണ്ടെങ്കിൽ ഒന്ന് നിർത്തി പോയ്‌കൂടെ, കാണാൻ വയ്യ 🤧🤧🤧🤧

  • @Mikasa76832
    @Mikasa76832 Місяць тому +1

    ഋഷി ഒരു നല്ല വ്യക്തിയാണ് but wildcards വന്നതോട് കൂടി എന്തൊക്കെയോ ആയി മാറി പലരുടെയും manipulation യിൽ വീണു. ആരൊക്കെയോ പറയുന്നത് ശരിയാണെന്ന് കരുതി നിൽക്കുന്നു. ഇതൊന്നും ഇല്ലാതെ He is a pure soul❤

  • @resmisanil8259
    @resmisanil8259 Місяць тому +4

    Sijo aa vazhi poyo ....😅😅😅

  • @subinsubi9291
    @subinsubi9291 Місяць тому +1

    Ninkathund. Njangakath varunilla bro.. 😮 enthu varunilla jasmine?? 😅

  • @user-jv9rg8ed6f
    @user-jv9rg8ed6f Місяць тому +3

    Jasmin ❤

  • @neem600
    @neem600 Місяць тому

    Kandukandangirikkum janangalae kandillann varuthunnathum bhavaan😊

  • @user-pq1wo7fo8w
    @user-pq1wo7fo8w Місяць тому +1

    Jasmin❤

  • @anilasidheeque2242
    @anilasidheeque2242 Місяць тому

    Correct colour jasmintea

  • @jasmine9399
    @jasmine9399 Місяць тому +1

    1:09🎉

  • @AleenaAntony-nv7lj
    @AleenaAntony-nv7lj Місяць тому

    ഏതായാലും ബിഗ് ബോസ്റ്റ് Jabri യെ വച്ച് കുറേ ഉണ്ടാക്കുന്നുണ്ട്.. അടിപൊളി ചാനൽ ഇങ്ങനെ വേണം. Super😂

  • @naflarafi583
    @naflarafi583 Місяць тому +1

    Avrkk naanam, ulupp ind.. ningalkkath illa vrooo👏🏻

  • @asmapb2995
    @asmapb2995 Місяць тому +2

    ഇതു മാത്രമല്ല ഋഷി പറഞ്ഞത്.. പറഞ്ഞത് മുഴുവൻ കാണിക്ക് ബിഗ്‌ബോസ്.. എന്തിനാ ഇങ്ങനെ അവളെ നല്ല ഉണ്ണി ആക്കാൻ നോക്കണേ.. ലൈവ് കാണുന്നവർ പൊട്ടന്മാരാണോ 😂

  • @blackfeb2102
    @blackfeb2102 Місяць тому

    Ithokkeee kandappoo. Asla itttaa.. Voice sathyam aanann thonnunnee

  • @thisisBlossom5
    @thisisBlossom5 Місяць тому

    Ivide problem enthannu vacha aval committed anu porath, but ullil kanikunnath kama pranthum, kanunnavar pottan mar alla, ath aval accept cheyathe thenga manga nnu parayunni, athil anu janangal trigger avanu, allel open ayi parayu ishtam anennu, ith rishi paranja pole utharathil ollath venam thanum kakshathil ollath povanum padilla kastam thanne

  • @busharaaaa
    @busharaaaa Місяць тому

    It's happy episode 😂

  • @Jess-co3lb
    @Jess-co3lb Місяць тому

    Quite Jasmine and garbi

  • @ronamaria3230
    @ronamaria3230 Місяць тому +1

    Outside news arinjappol next drama 😂

  • @sreelakshmi8405
    @sreelakshmi8405 Місяць тому +3

    What a drama..
    She just played Infront of everyone

  • @jasirjasir2789
    @jasirjasir2789 Місяць тому

    Avide ninn jaich kaatadiii ivanmaarkokke you can😢❤

  • @anjuanjuuus353
    @anjuanjuuus353 Місяць тому +1

    Kamamanooo pranayamanoo
    No
    Kazhapanuuu😂

  • @John-zo2rm
    @John-zo2rm Місяць тому

    Sai purathe karyangal paranjappol new game plan....

  • @sujagirish5883
    @sujagirish5883 Місяць тому

    ഇനി മാറ്റി പിടിക്കാം... കുറച്ചു സെന്റി ആവാം 😂😂

  • @noushibarashid7317
    @noushibarashid7317 Місяць тому

    ഗബ്രി ഒതുങ്ങി പോകാൻ നോക്കുമ്പോ അവൾക് തലോടൽ ഇല്ലാതെ അവിടെ നിക്കാൻ പറ്റില്ല അത്രേയുള്ളൂ

  • @Myself_Meenu
    @Myself_Meenu Місяць тому

    liveil inim indallo rishi liveil point ayittu parayunund ellam

  • @nidhinads6728
    @nidhinads6728 Місяць тому

    Jasmine ne prynnth kettl njngl frdship onnm ariythvr enn thonnum.. ne prnjth oke crctn athoke Ella frdsm cheyym..but ningl knich kottiyth athuk meleyn..oru relation aaya orlk confuse nte krymlla

  • @hamuzvlog7856
    @hamuzvlog7856 Місяць тому +2

    അവളുടെ ഉമ്മ ആണ് പ്രശ്നം. ചെറിയ പ്രായയാൽ