ലാലേട്ടൻ അൻസിബയെ എടുത്തു പറഞ്ഞു ഗിഫ്റ്റ് കൊടുത്തത് നന്നായി.....🤍🤍അൻസിബ ആരും ഒപ്പം ഇല്ലെങ്കിലും മടി ഇല്ലാതെ ഒറ്റയ്ക്ക് കിച്ചൺ ഡ്യൂട്ടി മാനേജ് ചെയ്തിട്ടുണ്ട്..!! & അത് പറയുമ്പോൾ എല്ലാരും അൻസിബയ്ക്ക് സപ്പോർട്ട് നിന്നു.....❤️❤️❤️🔥❤️🔥
@@sfanna6974 he said that it is a scripted show. they have pre planned winners and they used to give severe drugs for sibin. sibin is not really wanted to quit the show...so the show makers gave him drugs for depression and made him emotionally weak.. sibinu ishtamillathe purathupoyathaanennu pulli livil paranjirunnu...pullikku sibinu ippo asianetinte bhagathunnu bheeshani undennu ,onnum parayallennu paranjittu...based on their contract...athaanu akhi marar live vannu ithellam parayaanulla reason..and he also said one thing that he also had threat from asianet after BBS5...'akhil athu parayaruthu..ithu parayaruthu...angane paranjittuu' ... show makers vicharikkunna aalkkarala preshakarude manassil idam nedunnathu ennundenkil they try max to evict them... ithokkeya pulli paranjee...pullide instayil video upload aakkittundu..youtube channelilum video ittittundu
@@Abhishekunni563 ഇവിടെ അങ്ങനെ താഴ്ന്നു നില്‍ക്കരുത്. അവിടെ കിടക്കട്ടെ എന്ന് കരുതി മാറി നില്‍ക്കണം അപ്പോൾ എല്ലാം പഠിക്കും. ഈ പരിപാടിയില്‍ മാത്രം ആണ് ഞാൻ ഉദേശിച്ചത്
🔥♥️🔥♥️🔥 AKHIL MARAR ♥️🔥♥️🔥🔥♥️ മാരാരിന്റെ live വീഡിയോ.. ഹൗസിന്റെ അകത്തു ഇട്ട് കാണിച്ചു കൊടുക്കണം.അതോടെ കുണു BOSS.. സുഭാഷ് ആകും..അതിനുള്ള ചങ്കുറപ്പ് ഉണ്ടോ ബിഗ്‌ബോസ്സേ 😉😉 മാറാർക് ആ ചങ്കുറപ്പ് ഉള്ളത് കൊണ്ട് പബ്ലിക് ആയിട്ട് ചോദിച്ചു.. കപ്പും, പൈസയും വാങ്ങി മിണ്ടാതെ ഇരുന്നില്ല..ഇനി നിങ്ങൾക് ആ ചങ്കുറപ്പ് ഉണ്ടെങ്കിൽ, തിരിച്ചു കള്ളം അല്ലെന്ന് തെളിയിക്ക്.. മാരാർ -പറയാൻ ഉള്ളത് എവന്റെയും മുഖത്തു നോക്കി പറയും..🔥🔥🔥
Ayye😂 athinu ayal aara pradhanamanthriyo😂.. Ayalde live entha man ki baath ano😂🤣 Eatho oruthan entho konakkunnath enthinado potta house il kanikkunnath
ഏയ് അതിന് നട്ടെല്ല് വlakkaതെ നില്കാൻ അല്ലേൽ ഒരു അപ്പന് ജനിച്ച ഗുണം ഉണ്ടാവണം.. ഇതിന്റെ ഷോ ഡയറക്ടർ അങ്ങനെ ഒരു ചങ്കുറപ്പു ഉണ്ടോ... ഇല്ലാ അല്ലെ.... പറഞ്ഞിട്ട് കാര്യം ഇല്ല 🤢
എല്ലാവരെയും പിടിച്ചിരുത്തി നൂറമത്തെ ദിവസം നറുക്കെടുപ്പ് നടത്തി ഒരാളെ (അവർക്കിഷ്‌ടമുള്ള ) വിന്നർ ആയി പ്രഖ്യാപിച്ചാ പോരെ... ന്തിനാ പ്രേക്ഷകർ പ്രേക്ഷകർ എന്ന് വിളിക്കുന്നത്👎👎👎👎👎👎👎👎👎👎👎👎👎👎👎👿👿👿👿👿👿👿👿
ANSIBA,RiSHI AND SREETHU ARE THE GENUINE PEOPLE IN THE BIGBOSS BUT BIGBOSS is with JasmineGabri and Nora. Now little bit towards Jinto too Proof:BIGBOSS hide cheytha karyangal 1. Jinto was hit by Jasmine: not addressed properly 2. Jasmines hygiene- biting toenails- not addressed 3.Jinto’s and Gabri’s aggression on games was not properly addressed. (Saranya and Rishi got hurt on that incident) 4. Jintos smoking not addressed properly or given punishment 5. Jasmine and jinto s kitchen duty not addressed properly or given punishment.
ജാസ്മിന് ആണ് ജോലി എടുക്കാൻ ഏറ്റവും മടി.....!! ഇടയ്ക്ക് വന്നു കിച്ചണിൽ ആള് കാണിച്ച് നിന്നിട്ട് അവിടെ നിന്നും മുങ്ങും - വിളിക്കുമ്പോൾ അഞ്ച് മിനിറ്റ് എന്നുള്ള ഡ്യൂട്ടി ചെയ്യാതെ ഇരിക്കാൻ ഉള്ള തട്ടിമുട്ടി ന്യായം...!! ഇവിടെ എടുത്തു അറിയുന്നുണ്ട് ജാസ്മിന് എന്ത് രീതിയിലും പെരുമാറാം അത് അവൾക് തെറ്റായി തോന്നില്ല & മിസ്റ്റേക്ക് എന്ന് അംഗീകരിക്കില്ല. ജാസ്മിൻ ചെയുന്ന ഓരോ മിസ്റ്റേക്ക് എടുത്ത പറയുന്നവരെ ആണ് അവൾ മിസ്റ്റേക്ക് ആയി കാണുന്നത്.... 💯
Akhil marar is right 💯 പ്രേക്ഷകരെ പൊട്ടൻമാരാക്കി നടത്തുന്ന show😏 കഴിഞ്ഞ season ഒക്കെ തന്നെ ഒരു credibility കാണാമായിരുന്നു but this season totally unfair. അല്ലങ്കിൽ ഇവർ jasmin ആണ് cup അവൾക് മാത്രം vote ചെയ്ത മതിയെന്ന് പറയണം അല്ലാതെ ഈ വക കാട്ടികൂട്ടലുകൾ അല്ല.. അവർക്ക് ഇഷ്ടമുള്ളവർ eviction നിൽ വന്നാൽ no eviction അല്ലെങ്കിൽ കൃത്യമായി eviction നടത്തും 😏 ഇനി ഇത് കാണുന്നതിൽ അർത്ഥമില്ലെന്ന് തോന്നുന്നു 🙏🏻
Comment box il niraye jasmine haters.Ethrayum vote avalkku engane kittunnu ennu manassilaayille.pls watch Akhil Maaraar's live and support him.Stop voting for Big boss🔥🔥🔥🔥
Look at jasmine Showing face . She has a disgusting no care attitude as she knows she is gonna be the title winnner . She and boss has made a special deal and that’s her confidence. She already knows whatever she does is not gonna affect her game. After certain unrevealing speech from previous contestant now it’s clear what special right she has in the big boss house and how she earned that special consideration.such a fools game .
ഇനി ആരും kaanalle,vote ചെയ്യരുത്. . നീങൾ ചെയ്യുന്ന വോട്ടിൻ്റെ അടിസ്ഥാനത്തിൽ ആണോ അവിടെ eviction നടത്തുന്നത്. റെസ്നിന് അല്ലരുന്നോ വോട്ട് കുറവ്. എന്നിട്ട് ആരാണ് ഔട്ട് ആയതു 🙄...full ഉടായിപ്പ് ആണ്...ആർക്ക് cup കൊടുക്കണമെന്ന് അവർ തീരുമാനിച്ചിട്ടുണ്ട്...അതുകൊണ്ടല്ലേ. എന്തൊക്കെ കാട്ടികൂട്ടിയിട്ടും ചിലരെ ചോദ്യം പോലും ചെയ്യാത്തത്......😏😏 ഇതൊന്നു stop ചെയ്യാൻ എൻ ഏതെങ്കിലും വഴി ഉണ്ടോ ആവോ... ഇനി ബിഗ് ബോസ് കാണില്ല എന്ന് തീരുമാണിച്ചവർ ഉണ്ടൊ ഇവിടെ Big boss 👎👎👎👎👎👎👎👎👎👎
Akhil marar.. 👍🏼good person ayalu paranjathu ellam njangal വിശ്വസിച്ചു. പാവം ജിന്റോയെ എല്ലാരും ഒരുപാട് ചീത്ത വിളിക്കുന്നു എന്നൊക്ക സിബിൻ പറയുന്നു അതൊന്നു live ഇല്ല. എന്ത് പരിപാടി ആണിത്.
ഒന്നും ചെയ്യാൻ വരില്ല എന്നൊക്കെ അൻസിബ പറഞ്ഞോണ്ടിരിക്കുമ്പോ ജാസ്മിൻ ചിരിക്കുന്നത് കണ്ടോ.... നീയെന്ത് പറഞ്ഞാലും, ലാലേട്ടൻ ഒന്നും എന്നെ പറയില്ല എന്ന ഭാവത്തിൽ 😡
അത്രയും തീരുമാനങ്ങൾക്ക് വിളിക്കാൻ കാരണമായിരുന്നുവെന്ന് പറയുന്ന നിങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധേയമാണ്. മനുഷ്യത്വത്തിന്റെ മഹത്തായ അദ്ധ്യാപനം പരാതികൾ എന്ന പേരിലുള്ള ഇതിന്റെ സമ്പത്തിനും അതന്നെ കാരണമായിരുന്നു. എല്ലാവർക്കും സമ്പത്തിന് കാത്തുനിൽക്കാൻ ഒരു അവസരം കൊണ്ട് പ്രയത്നിക്കുന്ന നിങ്ങളുടെ മനുഷ്യത്വം എന്നും ദയവായി നിശ്ചയിക്കുന്നു. എല്ലാവർക്കും ഇത് സാധ്യമാകും
Ethil lal sir verum anchor pulike athil athikramichu onnum cheyan kazyila, athil oru team und mikkavarum asianet ann ithinte head nnan vijarikuna avr ith kanikuna oru channel partner mathraman ethe nadathuna vera team ann
എന്റെ ഒരു സംശയം ആണ്..ഇത്രയും haters ഉള്ള ജാസ്മിൻ എങ്ങനെയാണ് സേവ് ആവുന്നത്?അവർക്കും സപ്പോർട്ട് ഉണ്ടാവാം..എന്നാലും ആ വിരലിൽ എണ്ണാവുന്നവരെ വെച്ച് ഇവർ എങ്ങനെ സേവ് ആവുന്നു?
Watching these episodes it's almost confirmed... Everything is just fixed, no fear of nomination, no rules, no punishment...that's the reason behind her over confidence.... Those who speak against will get evicted out or should support her.
ലാലേട്ടൻ അൻസിബയെ എടുത്തു പറഞ്ഞു ഗിഫ്റ്റ് കൊടുത്തത് നന്നായി.....🤍🤍അൻസിബ ആരും ഒപ്പം ഇല്ലെങ്കിലും മടി ഇല്ലാതെ ഒറ്റയ്ക്ക് കിച്ചൺ ഡ്യൂട്ടി മാനേജ് ചെയ്തിട്ടുണ്ട്..!! & അത് പറയുമ്പോൾ എല്ലാരും അൻസിബയ്ക്ക് സപ്പോർട്ട് നിന്നു.....❤️❤️❤️🔥❤️🔥
Plz sir ജാസ്മിൻ പുറത്താകും
Gift kandit kaliyakiyath pole inde
@@affordablelifestyle gift enthan?
നിനക്ക് എന്താടി 😡
മാരാർ ✅ബിഗ്‌ബോസ് ❌
എല്ലാവരും hate ക്യാമ്പയിന് തുടങ്ങിക്കോ 😤😤
Marar entha parnne
@@sfanna6974utb noku
@@sfanna6974marar special enna channelil und video
@@sfanna6974 UA-cam il ond Akhil nte live
@@sfanna6974 he said that it is a scripted show. they have pre planned winners and they used to give severe drugs for sibin. sibin is not really wanted to quit the show...so the show makers gave him drugs for depression and made him emotionally weak..
sibinu ishtamillathe purathupoyathaanennu pulli livil paranjirunnu...pullikku sibinu ippo asianetinte bhagathunnu bheeshani undennu ,onnum parayallennu paranjittu...based on their contract...athaanu akhi marar live vannu ithellam parayaanulla reason..and he also said one thing that he also had threat from asianet after BBS5...'akhil athu parayaruthu..ithu parayaruthu...angane paranjittuu' ...
show makers vicharikkunna aalkkarala preshakarude manassil idam nedunnathu ennundenkil they try max to evict them...
ithokkeya pulli paranjee...pullide instayil video upload aakkittundu..youtube channelilum video ittittundu
(1:47 , 2:17 ) അൻസിബ ഓൺ പോയിന്റ്.... 🤍🤍 ഡ്യൂട്ടി ഏല്പിക്കുന്നവർ ഓരോന്ന് പറഞ്ഞു മാറുമ്പോൾ അറ്റവും മുറിയും ചെയ്ത് ന്യായം പറഞ്ഞു ഒഴിയുമ്പോൾ കഷ്ടപ്പെട്ട് കിച്ചൺ ഡ്യൂട്ടി മനോഹരമായി ചെയ്തത് അൻസിബ ആണ്... ❤️❤️❤️
അഖിൽ മാരാർ പറഞ്ഞത് സത്യമാണെന്ന് തോന്നിയവർ 👍👍🔥
എന്താ പറഞ്ഞത് എന്ന് പറയാമോ
100 %
കണ്ടസ്റ്റൻ്റിന് കൊടുക്കുന്ന ഡയലി ക്യാഷിൻ്റെ വിഹിതത്തിൻ്റെ പകുതിയും വിന്നറാക്കാം എന്ന ഗ്യാരഡിയും.
യെസ്... ജാസ്മിനെ വിന്നർ ആക്കാം എന്ന് പറഞ്ഞിട്ടുണ്ടാവും
അതെ
Jasmine haters undo?
Yaah
Undo ennoke chodikano poothana fansil njan illa 🤮
Athe ullu
Enikishtamaanu paavam
Jasmin ❤❤
അൻസിബ ഇന്ന് കിടിലം ആയിട്ട് സംസാരിച്ചു. ജാസ്മിന് എല്ലാം തികഞ്ഞു.. 😂🤍
Justice for SIBIN #justice for bb contestnts# boycot bb6
😂
Kanerithe oru person koode eh show awful show nanamillatha kire alkare
Sibin oru nalla person arunu jasminu ethire samsaricha sibine ellarum koodi puratgakki
Anisba ❣️❣️
She is definitely a good quality personality..
അഖിൽ മരാർ പറഞ്ഞതിന് മറുപടി ഏഷ്യാനെറ്റ് പറയണം ഇങ്ങനെ മനുഷ്യനെ പറ്റിക്കാൻ പാടില്ല
മനുഷ്യത്വം..ദയ ഇത് രണ്ടും ആണ് മനുഷ്യൻ്റെ സമ്പത്ത്...😢ആർക്കും ഇല്ലാത്തതും അതന്നെ🥺
ഈ കളിക്ക് അത് പുറത്തു മാറ്റി വെച്ചിട്ട് വേണം കളിക്കാന്‍ വരാന്‍
@@VettichiraDaimon എന്നും പറഞ്ഞു ഒരാള് ഒറ്റക്ക് കഷ്ടപ്പെടുന്നത് കണ്ടില്ലാന്നു നടിക്കണോ..എവടെ പോയാലും മനുഷ്യത്വം ഉള്ളവൻ അത് കാണിക്കും
@@Abhishekunni563 ഇവിടെ അങ്ങനെ താഴ്ന്നു നില്‍ക്കരുത്. അവിടെ കിടക്കട്ടെ എന്ന് കരുതി മാറി നില്‍ക്കണം അപ്പോൾ എല്ലാം പഠിക്കും. ഈ പരിപാടിയില്‍ മാത്രം ആണ് ഞാൻ ഉദേശിച്ചത്
🔥♥️🔥♥️🔥 AKHIL MARAR ♥️🔥♥️🔥🔥♥️
മാരാരിന്റെ live വീഡിയോ.. ഹൗസിന്റെ അകത്തു ഇട്ട് കാണിച്ചു കൊടുക്കണം.അതോടെ കുണു BOSS.. സുഭാഷ് ആകും..അതിനുള്ള ചങ്കുറപ്പ് ഉണ്ടോ ബിഗ്‌ബോസ്സേ 😉😉 മാറാർക് ആ ചങ്കുറപ്പ് ഉള്ളത് കൊണ്ട് പബ്ലിക് ആയിട്ട് ചോദിച്ചു.. കപ്പും, പൈസയും വാങ്ങി മിണ്ടാതെ ഇരുന്നില്ല..ഇനി നിങ്ങൾക് ആ ചങ്കുറപ്പ് ഉണ്ടെങ്കിൽ, തിരിച്ചു കള്ളം അല്ലെന്ന് തെളിയിക്ക്..
മാരാർ -പറയാൻ ഉള്ളത് എവന്റെയും മുഖത്തു നോക്കി പറയും..🔥🔥🔥
Ayye😂 athinu ayal aara pradhanamanthriyo😂..
Ayalde live entha man ki baath ano😂🤣
Eatho oruthan entho konakkunnath enthinado potta house il kanikkunnath
@@faizu5615😂
😅😊😊😊
ഏയ് അതിന് നട്ടെല്ല് വlakkaതെ നില്കാൻ അല്ലേൽ ഒരു അപ്പന് ജനിച്ച ഗുണം ഉണ്ടാവണം.. ഇതിന്റെ ഷോ ഡയറക്ടർ അങ്ങനെ ഒരു ചങ്കുറപ്പു ഉണ്ടോ... ഇല്ലാ അല്ലെ.... പറഞ്ഞിട്ട് കാര്യം ഇല്ല 🤢
Ysss correct 😅
Bigg ബോസ്സ് ന്റെ ഇഷ്ടപ്രകാരം ആണ് ഈ season പോകുന്നത് വോട്ട് ചെയ്യുന്നവരെ വെറും മണ്ടന്മ്മാരാക്കുവാണ്...
സിജോ പറഞ്ഞ ആ കാട്ടു 🔥തീ അഖിൽ മാരാർ പുറത്തു കത്തിച്ചു തുടങ്ങി 🔥😅😅
Sijo ayin ethreyo paragraph kaanand padichi vanne aan thonnunu... thee poiii thee kolli ndaakunnilyaa 😂😂😂😂
Sijok thirich vannapo nalla mattam und ipo mikkatm jas, gabri koot ketta pinne dialogue mathre ullu pravarthyilla
@@shamon3575😂
ജാസ്മിനെ ഇഷ്ടമില്ലാത്തവർ ലൈക് അടിക്ക്
ഒരു 10000 ലൈക് അടിക്കാൻ പറ്റുമെങ്കിൽ തന്നേനെ
Etreyum haters undayitt endukond out avunnillaaa😮😮😮😮😮 ethum avarude drama anu
ഇഷ്ടം ആണ് ❤️❤️❤️❤️
@@muhsnajamshad4196ആര് പറഞ്ഞു. അവൾക് ഒരുപാട് വോട്ട് ഇണ്ട്.. ഇങ്ങക്ക് പറ്റില്ല വെച്ചിട്ട് മാറ്റുകളോർക് ചെയ്തൂടെ 😂
Jasmin💪
ua-cam.com/users/shortsOxpEjmYshcU?si=Y6bljCbDEcbl2_RN
Jasmine ആരും ഒന്നും പറയല്ലേ..പറയുന്നവരെ ബോസ് മാമൻ പുറത്താക്കും😂😂😂😂😂 അതല്ലേ. സിബിൻ,അഭി എന്നിവര് പുറത്ത് ആയ്ത്😡
അൻസിബ ❤️ നീതി കിട്ടി
എല്ലാവരെയും പിടിച്ചിരുത്തി നൂറമത്തെ ദിവസം നറുക്കെടുപ്പ് നടത്തി ഒരാളെ (അവർക്കിഷ്‌ടമുള്ള ) വിന്നർ ആയി പ്രഖ്യാപിച്ചാ പോരെ... ന്തിനാ പ്രേക്ഷകർ പ്രേക്ഷകർ എന്ന് വിളിക്കുന്നത്👎👎👎👎👎👎👎👎👎👎👎👎👎👎👎👿👿👿👿👿👿👿👿
Ansiba ❤❤❤❤
Power
ശരിയാണ്.. അൻസിബ ❤️👍🏻 ജാസ്മിൻ 👎🏻
Just വീഡിയോ play എന്നിട്ട് pouse 🤣😂😂 പിന്നെ കമെന്റ് box തുറക്കുക.. വായിക്കുക ഒരു കമന്റ് ഇടുക പോവുക.. തീർന്നു🤣😂💥💥
പ്രേക്ഷകരിൽ 98% പേർ വെറുക്കുന്ന ജാസ്മിന് ഇത്രേ വോട്ട് എങ്ങനെ കിട്ടിയതെന്ന് മനസ്സിലായില്ലേ 😂😂😂
ഓരോ പ്രാവശ്യവും വിയർത്തുണ്ടാക്കുന്നതാവും 😂😄😄
ആര് പറഞ്ഞു 98% വെറുക്കുന്നു എന്ന് ... 98% negative comment ഇടുന്നില്ല vote ചെയ്യുന്നു 😂😂
@@deepapanicker5883 Public poll resultsill onnum kananillalo
@@deepapanicker5883ഇപ്പോ thanne വെറുക്കുന്നു ennuparayunathinulla comnentinulla likum ഇഷ്ടമാണെന്നുപറഞ്ഞെന്നുള്ള commentite likum nok athilthanneyund utharam
Neeyano ee 98%
ജിന്റോ & ജാസ്മിൻ ഈ കാര്യത്തിൽ അർജുന്റെ ടീമിനെ കണ്ടു പഠിക്കണം... അവർ കിച്ചണിൽ ഫുൾ ടൈം ഒരുമിച്ചു ആയിരുന്നു.. ഇതിപ്പോ അനസിബ മാത്രം
Arjunte teamo.. Angane onnum venda
മരവാഴ അർജുൻ അതെങ്കിലും ചെയ്യട്ടെ 🤣🤣
ജാസ്മിനു ഇതൊന്നും ഒരു പ്രശ്നമല്ല ലാലേട്ടനെ ഉൾപ്പെടെ എല്ലാവരേയും പുല്ലു വില അവൾ എന്തോ ഒരു വലിയ സംഭവം ആണെന്ന് തോന്നലാണ്
Avalk ariya cup avalk thanna kittunn . Ithellam udayippe parupadi aanu . Akhil marar paranjath kettillee . Ithokka kand ellam vishwasich vote cheyyana janangal manadanmar aakkenn
Avakkulla confidence enthann manasilayille akhil mararinte live kanu
Kidannu koduthathum.pora paniyum edukkano..
😂💯 @@saphire7693
@@Sruthimuraleedharan00 angana aanel evale engana ethreyym negative aakulla
Reshmin ആയിരുന്നു vote കുറവ്വ് പിന്നെ എങ്ങന്നെ ആണ് abhishek k evict ആയി
പ്രേഷകരുടെ വിധി പ്രകാരം അല്ല evict ആക്കിയത് എന്ന് തോന്നുന്നവർ ഒണ്ടോ
Appo njagale polullavar Resminu cheytha vote evide poy
@@ADM0491410% ആൾകാർ vote ചെയ്ത കാര്യം തന്നെ പറഞ്ഞത് 😅😅നിങ്ങളെ പോലുള്ളവരല്ലേ vote ചെയ്തത്
@@Anaghajeev ni Abhishek nu vote kodutho?
Resminu 10% kittiyengil അഭിക്ക് 5% kittiyolu.
@@Anaghajeev ni Abhikk vote cheytho? Resminu 10% vote engil Abhikk 5% vote kittittullu.
@@ADM04914 vote ചെയ്തിരുന്നു... റെസ്മിന് ഹേറ്റേഴ്‌സ് കൂടുതലാണ്... അവൾ പോകാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും...
എല്ലാം പൊളിഞ്ഞല്ലോ 🤣 Akhil Marar♨️
അൻസിബേനെ ഇഷ്ടമുള്ളവർ❤
Akhil mararu paranjath 💯 sheri
Ellavarum poyi video kandu nokku
ഏഷ്യാനെറ്റ് ❌
വേശ്യാനെറ്റ് ✅
ANSIBA,RiSHI AND SREETHU ARE THE GENUINE PEOPLE IN THE BIGBOSS
BUT BIGBOSS is with JasmineGabri and Nora. Now little bit towards Jinto too
Proof:BIGBOSS hide cheytha karyangal
1. Jinto was hit by Jasmine: not addressed properly
2. Jasmines hygiene- biting toenails- not addressed
3.Jinto’s and Gabri’s aggression on games was not properly addressed. (Saranya and Rishi got hurt on that incident)
4. Jintos smoking not addressed properly or given punishment
5. Jasmine and jinto s kitchen duty not addressed properly or given punishment.
മാരാർ പറഞ്ഞതാണ് സത്യം നമ്മളെ പൊട്ടൻമാരാക്കുവാന് ഇവന്മാർ 💯 നമ്മൾ ചെയ്യുന്ന വോട്ട്ന് ഒരു വിലയുമില്ല😏marar words is right
ബിഗ് ബോസ്സ് ടീമും മോഹൻലാലും പ്രേക്ഷകരെ വഞ്ചിക്കുന്നു എന്ന് തോന്നുന്നവർ 🥴🤐
JUST STOP CHEATING THE NORMAL PEOPLE 😡...SHAME ON THOSE PEOPLE WHO AKHIL MARAR OPENED IN LIVE...
ജാസ്മിന് ആണ് ജോലി എടുക്കാൻ ഏറ്റവും മടി.....!! ഇടയ്ക്ക് വന്നു കിച്ചണിൽ ആള് കാണിച്ച് നിന്നിട്ട് അവിടെ നിന്നും മുങ്ങും - വിളിക്കുമ്പോൾ അഞ്ച് മിനിറ്റ് എന്നുള്ള ഡ്യൂട്ടി ചെയ്യാതെ ഇരിക്കാൻ ഉള്ള തട്ടിമുട്ടി ന്യായം...!! ഇവിടെ എടുത്തു അറിയുന്നുണ്ട് ജാസ്മിന് എന്ത് രീതിയിലും പെരുമാറാം അത് അവൾക് തെറ്റായി തോന്നില്ല & മിസ്റ്റേക്ക് എന്ന് അംഗീകരിക്കില്ല. ജാസ്മിൻ ചെയുന്ന ഓരോ മിസ്റ്റേക്ക് എടുത്ത പറയുന്നവരെ ആണ് അവൾ മിസ്റ്റേക്ക് ആയി കാണുന്നത്.... 💯
Punishment ആയി ഒരു ആഴ്ച ഒറ്റക്ക് കിച്ചൻ ജോലി ചെയ്യാൻ കൊടുക്കണമായിരുന്നു.....😅.പാവം അൻസിബ❤❤
ജാസ്മിനെ ഇടക് ഇടക് വിളിച്ചതിന് ക്യാപ്റ്റൻ അടക്കം എല്ലാവർക്കും പണിഷ്മെന്റ്. അൻസിബ. നേരിട്ട് നോമിനീഷനിൽ
Kidannu koduthathum.pora paniyum edukkano..
thinnan oru madiyum illa
ഈ show ക്ക് അധികം Promotion കൊടുക്കാതിരിക്കുക ഒരുദിവസമെങ്കിൽഒരു ദിവസം ഈ show കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ബഹിഷ്ക്കരിക്കുക
Akhil marar is right 💯
പ്രേക്ഷകരെ പൊട്ടൻമാരാക്കി നടത്തുന്ന show😏 കഴിഞ്ഞ season ഒക്കെ തന്നെ ഒരു credibility കാണാമായിരുന്നു but this season totally unfair. അല്ലങ്കിൽ ഇവർ jasmin ആണ് cup അവൾക് മാത്രം vote ചെയ്ത മതിയെന്ന് പറയണം അല്ലാതെ ഈ വക കാട്ടികൂട്ടലുകൾ അല്ല.. അവർക്ക് ഇഷ്ടമുള്ളവർ eviction നിൽ വന്നാൽ no eviction അല്ലെങ്കിൽ കൃത്യമായി eviction നടത്തും 😏 ഇനി ഇത് കാണുന്നതിൽ അർത്ഥമില്ലെന്ന് തോന്നുന്നു 🙏🏻
Big boss ബേക്കറി മറന്നു മുട്ട പപ്പസ് വാങ്ങുന്ന പരിപാടി നിർത്തികൊ.
അഖിൽ മാരാർ ഒരു ഭാഗത്തു കത്തിച്ചു തുടങ്ങി 😅😅.
ഇനി ആരും വോട്ട് ചെയ്യാതിരിക്കുക, ഇനി വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചവർ ഉണ്ടോ?
Ansiba 🔥❤
Kitchen tmm ansiba kondoyiiii well dne...💖
Ansi❤
ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ ഇത് ജാസ്മിന് ഉള്ള കപ്പ് ആണെന്ന് 👍
Ansiba. ❤🙏
Akhil Marar🎉🎉🎉
Akhil Marar live nokku
Comment box il niraye jasmine haters.Ethrayum vote avalkku engane kittunnu ennu manassilaayille.pls watch Akhil Maaraar's live and support him.Stop voting for Big boss🔥🔥🔥🔥
Ban biggboss Malayalam. Unfair show
Look at jasmine Showing face . She has a disgusting no care attitude as she knows she is gonna be the title winnner . She and boss has made a special deal and that’s her confidence. She already knows whatever she does is not gonna affect her game. After certain unrevealing speech from previous contestant now it’s clear what special right she has in the big boss house and how she earned that special consideration.such a fools game .
Yes.... That deal is called...കാലകത്തി കിടന്ന് കൊടുക്കൽ.... കൂടെ മുലയും കൊടുക്കൽ... 🤮🤮🤮🤮🤬🤬
Mararu vedi pottikunund guys wait and see 🔥🔥
Norah,apsara,abhishek s top 5 ll varanamennu agrahamullavar like adi
ഇനി ആരും kaanalle,vote ചെയ്യരുത്. . നീങൾ ചെയ്യുന്ന വോട്ടിൻ്റെ അടിസ്ഥാനത്തിൽ ആണോ അവിടെ eviction നടത്തുന്നത്. റെസ്നിന് അല്ലരുന്നോ വോട്ട് കുറവ്. എന്നിട്ട് ആരാണ് ഔട്ട് ആയതു 🙄...full ഉടായിപ്പ് ആണ്...ആർക്ക് cup കൊടുക്കണമെന്ന് അവർ തീരുമാനിച്ചിട്ടുണ്ട്...അതുകൊണ്ടല്ലേ. എന്തൊക്കെ കാട്ടികൂട്ടിയിട്ടും ചിലരെ ചോദ്യം പോലും ചെയ്യാത്തത്......😏😏 ഇതൊന്നു stop ചെയ്യാൻ എൻ ഏതെങ്കിലും വഴി ഉണ്ടോ ആവോ...
ഇനി ബിഗ് ബോസ് കാണില്ല എന്ന് തീരുമാണിച്ചവർ ഉണ്ടൊ ഇവിടെ
Big boss 👎👎👎👎👎👎👎👎👎👎
Akhil marar.. 👍🏼good person ayalu paranjathu ellam njangal വിശ്വസിച്ചു. പാവം ജിന്റോയെ എല്ലാരും ഒരുപാട് ചീത്ത വിളിക്കുന്നു എന്നൊക്ക സിബിൻ പറയുന്നു അതൊന്നു live ഇല്ല. എന്ത് പരിപാടി ആണിത്.
Akhil mararu 👍
എന്തിന് ഈ പ്രഹസനം😮... നിൻ്റെയൊക്കെ വേണ്ടെപ്പട്ടവർക് cup കൊടുക്കൻ നാട്ടുകാരെ മുഴുവൻ പറ്റിച്ച് ,
മറ്റവൾക്കൊരു cup , paripadi നിർത്തിക്കോ
Justice for sibin and lalettan❤
Well said Akhil marar ❤
Ee show pootikketteenda time kayinju...
right
Ano
Justice #sibin
Day 50 kazhinj Ippolum Chaya Idalum kulsitha pravrithikalum nirthi pokkude
Full tym kitchen il ninnal Aval Engane gabriyod sallapikum
Robin akhil randalum paranjath correct aanennu manasilayu
ഒന്നും ചെയ്യാൻ വരില്ല എന്നൊക്കെ അൻസിബ പറഞ്ഞോണ്ടിരിക്കുമ്പോ ജാസ്മിൻ ചിരിക്കുന്നത് കണ്ടോ.... നീയെന്ത് പറഞ്ഞാലും, ലാലേട്ടൻ ഒന്നും എന്നെ പറയില്ല എന്ന ഭാവത്തിൽ 😡
Akhil marar രുടെ ലൈവ് കണ്ട് വന്നവർ ഉണ്ടോ 😬??? എന്തോ ഇപ്പൊ ഈ show യോട് ഭയങ്കര പുച്ഛം തോന്നുന്നു. അല്ലേലും കണ്ടിട്ട് കുറെ ആയി.. 👎🏻
jasmine thett cheytha days host in peaceful mode allengil aggressive mode, what a justification lol
Ee oru cheriya karyathinu jintoye kitchen captain il ninnu mattiya sreetu oru nalla captain alla . Vote for jinto
അൻസിബ ❤️❤️❤️
Akhil Maraar...big selute 👌👌👌👌👌💐💐💐💐👍👍👍👍👍👍👍👍.Season 3 aano 4 aano ennu orkkunnilla morningi dance kaanikkubol. Annu kanda palarum Camara man Kozhi aano annoke parannu comments ettath orkkunnu. Entho... avideyo... oru thagaraaru pole...
Kashtam 😏.
Ansiba is right iniyenghilm parayeandath parayeanda sthalatth parayanam ansiba
അത്രയും തീരുമാനങ്ങൾക്ക് വിളിക്കാൻ കാരണമായിരുന്നുവെന്ന് പറയുന്ന നിങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധേയമാണ്. മനുഷ്യത്വത്തിന്റെ മഹത്തായ അദ്ധ്യാപനം പരാതികൾ എന്ന പേരിലുള്ള ഇതിന്റെ സമ്പത്തിനും അതന്നെ കാരണമായിരുന്നു. എല്ലാവർക്കും സമ്പത്തിന് കാത്തുനിൽക്കാൻ ഒരു അവസരം കൊണ്ട് പ്രയത്നിക്കുന്ന നിങ്ങളുടെ മനുഷ്യത്വം എന്നും ദയവായി നിശ്ചയിക്കുന്നു. എല്ലാവർക്കും ഇത് സാധ്യമാകും
Translated ആണോ 😁
വേഷ്യന റ്റേ ആദ്യം പൊയി അഖിൽ മാരാർ ഇട്ട vedio ഒന്ന് പൊയി കാണൂ 😏😏😏😏😏😏😏😏😏
അൻസിബ മമടെ മുത്താണ്.
ഇപ്പോഴും ഇതു സ്ക്രിപ്റ്റ് ഷോ അല്ലാ എന്ന് ലാലപ്പൻ പറയുന്നത് വിശ്വസിക്കുന്ന നിഷ്കളങ്കർ ഉണ്ടോ 🤣🤣
Ethil lal sir verum anchor pulike athil athikramichu onnum cheyan kazyila, athil oru team und mikkavarum asianet ann ithinte head nnan vijarikuna avr ith kanikuna oru channel partner mathraman ethe nadathuna vera team ann
Ninte appan aano mohanlal 🥰nice to meet u, appanodu anweshanam parayane🔥
@Undertaker225😢😂😂
Mohanlal nu ithonum ariyilla. Pulli varum script vachu perform cheyum povum.
പ്രേക്ഷകരുടെ വോട്ടിംഗ് വെറും വേസ്റ്റ് ആണ്... വോട്ടിംഗ്ൻ്റെ അടിസ്ഥാനത്തിൽ അല്ല ആരും പുറത്ത് പോവുന്നത്...
Justice for sibin
ബിഗ്‌ബോസിൽ നിന്ന് അനീതി അനുഭവിച്ച ഒരാളാണ് dr റോബിൻ അന്ന് ആരും പ്രതികരിച്ചില്ല ഇനിയെങ്കിലും പ്രേഷകരോട് നീതി പുലർത്താത്ത ഈ പ്രോഗ്രാം നിർത്തണം
Sathyam thanneyanu 100percentum😊
ജനങ്ങളെ പൊട്ടന്മാരക്കുന്ന Bigg boss എന്ന show ആരും കാണാതെ ഇരിക്കുന്നത് ആണ് നല്ലത്.. അഖിൽ മാരാർ 🔥🔥🔥🔥🔥🔥
Ippo manassilaayi....Jasmin ithra haters undayittum vote enganeyaa koodunnathenn..bosannan aan Jasmin full vote kodukkunnath..
Jintoo🔥🔥🔥🔥🔥🔥🔥🔥🔥🔥
Jinto❤🎉
Evict JASMINE
Ansiba is good ❤
Jinto എന്ത് ചെയ്താലും വലിയ കുറ്റം Jasmine cheaythal സാരമില്ല മോളേ പോട്ടെ ഇനി ചെയ്യരുത് കേട്ട്ടോ
എന്റെ ഒരു സംശയം ആണ്..ഇത്രയും haters ഉള്ള ജാസ്മിൻ എങ്ങനെയാണ് സേവ് ആവുന്നത്?അവർക്കും സപ്പോർട്ട് ഉണ്ടാവാം..എന്നാലും ആ വിരലിൽ എണ്ണാവുന്നവരെ വെച്ച് ഇവർ എങ്ങനെ സേവ് ആവുന്നു?
Watching these episodes it's almost confirmed... Everything is just fixed, no fear of nomination, no rules, no punishment...that's the reason behind her over confidence.... Those who speak against will get evicted out or should support her.
Jasmin haters like here
Akhil marar 🔥🔥🔥
3:12 jintappante chiri😂
Akhil Marar ❤️❤️
Cooking ചെയ്യുബോൾ എന്താണ് മാനസിക വേദന....?
Undavum,,,,,kichen team aalu undayittum,aarum varunnillaaa, ottayk cheyyendi varunnu,,,,,ethra perk undakkukayum venam, ath cheriya karyam allaaa.....
Vote kitiya abhishekine evict cheythu.vote illatha resmine safe aaki..nalla show aanu.. but preshakare ithil valichidaruth..bigbosinte theerumana prakaram out aaki ennu paraynam
Abhi❤❤❤
Jinto❤Ansiba
E show kaanunnath nirthoo....audience patikunna show kaanunnathum vote cheyyunnathum nirthu
Biggboss❌ script boss✅
Bigboss haters common
Asianet... Pls stop this show...
Akhil marar 🎉
Mr Mohanlal why u didn’t ask Jasmine about it . Such a shame .
Avr choikkilla jasooty yee winner akkande athinu ah adicha case eduthal porathakkendi varoolo
Bigg Boss enthinanu jasmine ithra athikam protect cheyunnathu avalekal strong ayi nilkunnavare manasikamayi thalarthi purathakunnu jasminodu eppozhum soft corner ethra thettu cheythalum lalettan soft ayitanu jasminod samsrikunnathu
Jasmine show directorde setup an photos oke vannitund kndo
ഏഷ്യാനെറ്റ് എന്ന ചാനലിനോടുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു 😡😡😡😡😡
Jinto cheattan 🥰🥰🥰🥰🥰🥰🥰🥰🥰
ഒരുമിച്ച് ഒരു 100 പ്രൊമോ ഇട്ടു ഒതുക്കാൻ നോക്കിയാലും മാരാരുടെ തട്ടു താഴ്ന്നു തന്നെ ഇരിക്കും ...... ഉടയിപ്പ് ബിഗ്ബൊസെ