പൂക്കളം ഒരുക്കാൻ പണം മുടക്കേണ്ട വീട്ടിൽ തന്നെ ബന്തികൃഷി ചെയ്യാം

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 104

  • @TIPTOPTHAMIZHAN
    @TIPTOPTHAMIZHAN Рік тому +2

    Excellent upload dear❤❤stay blessed❤❤

  • @aniandfamilyvlogs
    @aniandfamilyvlogs Рік тому +1

    Bendhi krishi chayunna karangal paranju thannu nice video.onam pookalude vasadham thanne avatee

  • @pachakavumruchiyum
    @pachakavumruchiyum Рік тому +1

    Valare manoharamaaya oru video thanne aayirunnu.
    Thanks for sharing this

  • @ananthakrishnanas971
    @ananthakrishnanas971 Рік тому +1

    super vedio

  • @myammachiskitchen
    @myammachiskitchen Рік тому +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ കാണാൻ നല്ല രസമായിരുന്നു ഒത്തിരി ഇഷ്ടമായി

  • @beatsofnaturee
    @beatsofnaturee Місяць тому +1

    സാരിയിൽ സുന്ദരി കുട്ടി ക്യൂട്ട്

  • @Yumyum._
    @Yumyum._ Рік тому +1

    Kolllam

  • @DAFFODILSDS
    @DAFFODILSDS Рік тому +1

    L43
    വളരെ നല്ല വീഡിയോ
    ഓണക്കാലം വരവായ്
    വളരെ നല്ല കാര്യമാണ് പങ്ക് വച്ചത്

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Рік тому +1

    ഒരു പാട് വളരെ ഉപകാരപ്രദമായ വീഡിയേ... ട്രൈ ചെയ്ത് നോക്കാം.. good Sharing 👌

  • @geethasadukala
    @geethasadukala Рік тому +1

    Useful video eshtayi

  • @sooryaprabha
    @sooryaprabha Рік тому +1

    Good upload

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam Рік тому +1

    Very useful share dear
    Pookalam orma vannu

  • @verraittyblogs
    @verraittyblogs Рік тому +2

    Nalloru poonthoottam orupaadishttaayi

  • @sarojsihaglokgeetanddresse6585

    Beautiful merrigold flr🎉🎉

  • @beatsofnaturee
    @beatsofnaturee Місяць тому

    വീഡിയോ ഒത്തിരി ഇഷ്ടായി

  • @plantswithvlogs
    @plantswithvlogs Рік тому

    Pookal kanumbol thanne manassinu nalla santhosham aanu

  • @myvision123
    @myvision123 Рік тому +1

    കൊള്ളാം ഇഷ്ട്ടമായി വീഡിയോ തീര്ച്ചയായും ചെയ്തുനോക്കാം വീട്ടിൽ

  • @roy3RVideos
    @roy3RVideos Рік тому +1

    കൊള്ളാം നല്ലൊരു വീഡിയോ പങ്ക് വെച്ചതിൽ സന്തോഷം നന്നായിട്ടുണ്ട്

  • @malluseattle
    @malluseattle Рік тому +2

    Well done good job thank you

  • @tuaeasykitchen
    @tuaeasykitchen Рік тому +1

    masha allah so nice wow

  • @skumarcreations1
    @skumarcreations1 Рік тому +1

    Super 👍
    പൂകൃഷിയെ കുറിച്ച് വിശദമായി പറഞ്ഞു തന്നു⭐👍

  • @MSBCraftnCooking
    @MSBCraftnCooking Рік тому +1

    വളരെ ഉപകാരമുള്ള video👌👍

  • @cookforjoy
    @cookforjoy Рік тому +1

    Vedio valare nannayittund. Nice sharing ❤

  • @purplestitchandcraft
    @purplestitchandcraft Рік тому +1

    very useful video 👍👍

  • @pavanivlogs2504
    @pavanivlogs2504 Рік тому +1

    23 lk so beautiful

  • @greenvlogkitchen3467
    @greenvlogkitchen3467 Рік тому +1

    കൊള്ളാം 👌👌മനോഹരമായ വീഡിയോ ❤️❤️❤️❤️❤️
    Lk🌹

  • @angamalyruchikal
    @angamalyruchikal Рік тому +1

    Useful വീഡിയോ 👌like

  • @dreamcakesandvlogs3769
    @dreamcakesandvlogs3769 Рік тому +1

    Ellarkkum useful aaya video , super aayittundu 👍👍

  • @Orupattukaran
    @Orupattukaran Рік тому +1

    ഓണവരവിന് അനുയോജ്യമായ വീഡിയോ ..

  • @rinzaskitchen46
    @rinzaskitchen46 Рік тому

    Like very beautiful useful video 👌👌👌👌👌👌

  • @AnuLivingVids
    @AnuLivingVids Рік тому +1

    Beautiful sharing ❤❤super

  • @VismayaVidya-q9j
    @VismayaVidya-q9j Рік тому +1

    Good morning dear 🙏
    ഓണം ഒക്കെ വരുവല്ലേ..'' പൂക്കൾക്കായി ഇപ്പോഴെ എല്ലാവർക്കും ചെയ്തു തുടങ്ങാം 👍🏻
    Very useful share 👍🏻
    Vismaya Cheppu

  • @K4deeja.x
    @K4deeja.x Рік тому +1

    Like 👍 37😊super useful video 👌👌❤️❤️❤️

  • @entevellaripravu.816
    @entevellaripravu.816 Рік тому +1

    Very useful video. Thanks for sharing dear👌👌👍❤️

  • @Surooslifestyle
    @Surooslifestyle Рік тому +2

    തീർച്ചയായും എല്ലാവർക്കും useful ആയ മനോഹരമായ വീഡിയോ

  • @LifeCorner-
    @LifeCorner- Рік тому +1

    Great Share ❤👍

  • @streamnstreak
    @streamnstreak Рік тому

    wow! super❤❤❤Like53💕💕💕fully watched👍👍👍

  • @ZmpleTips
    @ZmpleTips Рік тому +1

    സൂപ്പർ ഡിയർ.. ❤ great video ❤❤

  • @AnithVlogs
    @AnithVlogs Рік тому

    Good 👍 ❤

  • @deepas3156
    @deepas3156 Рік тому +1

    Adipoli ❤❤❤❤

  • @Amma_lathisworld
    @Amma_lathisworld Рік тому

    👍👍🌺

  • @sinuvlogmotivationtips3534
    @sinuvlogmotivationtips3534 Рік тому +1

    മനോഹരമായ കാഴ്ചക ങ്ങൾ പൂത്തുലഞ്ഞു നില്കുന്നത് കണ്ടപ്പോൾ മനസിനും കുളിര്മയേകുന്നു നന്നായി അവതരിപ്പിച്ചു

  • @Sobhana.D
    @Sobhana.D Рік тому +2

    ബന്ധിയുടെ പൂക്കൾ കടയിൽ നിന്ന് വാങ്ങിയ താണ് അതിട്ടിട്ട് കിളിർക്കുന്നില്ലല്ലോ . അതെന്താ മോളേ.മനോഹരമായിരിക്കുന്നു ❤👌👍

    • @MyDreamsMyHappiness
      @MyDreamsMyHappiness  Рік тому

      കടയിൽ നിന്ന് വാങ്ങുന്ന പൂക്കളുടെ വിത്തുകൾ കറുത്ത നിറം ആണെങ്കിൽ തീർച്ചയായും വിത്ത് മുളച്ചു വരും വെളുത്ത വിത്ത് ആണെങ്കിൽ അത് മുളച്ചു വരികയില്ല ഇനി പൂക്കൾ കിട്ടുമ്പോൾ അവയുടെ വിത്തുകൾ കറുത്തതാണോ എന്ന് നോക്കി പാകാൻ ശ്രദ്ധിക്കുക തീർച്ചയായും മുളച്ചു വരും അമ്മേ 👍👍👍

  • @creativemalayali6708
    @creativemalayali6708 Рік тому +1

    Tandu murichu nattal dharalam undaville

    • @MyDreamsMyHappiness
      @MyDreamsMyHappiness  Рік тому

      തീർച്ചയായും ഒത്തിരി ഉണ്ടാകും 👍👍

  • @BamisPlate255
    @BamisPlate255 Рік тому +1

    Ontjinu purathu ninnum vangathe Kalam idanull pookkal veettil undakkam alle. Chakiri choru mattumncherthundakkiya adipoli mix. L 👍

  • @UnitedKannurFromAmerica
    @UnitedKannurFromAmerica Рік тому +1

    ഞാനും ഈ summeril ഒത്തിരി നട്ടിട്ടുണ്ട് ..പൂവ് kazhaychinilla ..നല്ലൊരു വീഡിയോ ..ഒത്തിരി ഇഷ്ടായി ❣️

  • @KBAD111
    @KBAD111 Рік тому +1

    Usefull video dear❤

  • @Siluusworld2
    @Siluusworld2 Рік тому +1

    ഇവിടെ മല്ലികാ എന്നു പറയും, കൊള്ളാം 🙏

  • @jessyalex9527
    @jessyalex9527 Рік тому +3

    Kozhivalam evidunnu kittum.?

    • @MyDreamsMyHappiness
      @MyDreamsMyHappiness  Рік тому

      വളം വാങ്ങുന്ന കടയിൽ നിന്ന് കിട്ടും 👍👍

    • @MyDreamsMyHappiness
      @MyDreamsMyHappiness  Рік тому

      അല്ലെങ്കിൽ കോഴി വളർത്തുന്ന സ്ഥലത്തു നിന്ന് കിട്ടും

  • @ananthakrishnanas971
    @ananthakrishnanas971 Рік тому +1

    തക്കാളി വഴുതിനയുടെ വിത്ത് ഉണ്ടാകുമോ

  • @uniquetastes4927
    @uniquetastes4927 Рік тому

    Bandi krishi കാണിച്ചത് നന്നായി.ഞങ്ങളും കുട്ടിക്കാലത്ത് bandiyum വാടാ മുല്ലയും ഒക്കെ ഓണത്തിന് രണ്ടു മാസം മുൻപ് നട്ടു pidippikkumaayirunnu 👍

  • @nizajaffervlogs5379
    @nizajaffervlogs5379 Рік тому +2

    ഓണ സീസണിൽ ആണ് ഇതിന് കൂട്തൽ ഡിമാന്റ് വരുന്ന ന്

  • @richscenic
    @richscenic Рік тому

    62👍♥♥Wow !! ♥♥Great presentation, ♥♥Amazing dear pretty sister, ♥♥very beautiful , ♥♥wonderful coverage , ♥♥greetings from HONG KONG @richscenic👍🌹🌹🌹🌹🪴🌹🌹🌹🌹

  • @Fishflymediagh
    @Fishflymediagh Рік тому +2

    ഞാൻ നട്ടത് എല്ലാം പുഴു വന്നു തിന്നുവാ 🥺അതിനു വല്ല മരുന്ന് ഉണ്ടോ

    • @MyDreamsMyHappiness
      @MyDreamsMyHappiness  Рік тому

      Bevearia എന്ന കീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ 5 ml മിക്സ്‌ ചെയ്ത് തളിച്ച് കൊടുക്കാം അല്ലെങ്കിൽ അല്പം മഞ്ഞൾ പൊടിയും വെളുത്തുള്ളിയും ചതച്ചു തളിച്ച് കൊടുക്കാം 👍👍

  • @PSCAudioclasses
    @PSCAudioclasses Рік тому

    നമ്മളും നട്ടു dear❤️🙏