"കീരിക്കാടനോട് മുട്ടാൻ ഞാൻ മതി..." | Malayalam Comedy Scene | Kireedam

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 128

  • @sanoj8884
    @sanoj8884 8 місяців тому +59

    ഇന്നൊക്കെ കാണുന്ന സിനിമയുടെ പേര് നാളെ ഓർമ ഇല്ലാ.. അത്ര ഗുണം ഉള്ള പടങ്ങള്ളാ ണ്ണേ 😂😂

  • @muhammedmehroof8122
    @muhammedmehroof8122 3 місяці тому +30

    നായകനെക്കാൾ മുകളിൽ നിന്ന കീരിക്കാടൻ ജോസ് എന്ന മോഹൻരാജിന് ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏

    • @Pool-b6s
      @Pool-b6s 3 місяці тому

      Mammadhinekal nallat santosh pandit ❤

  • @petervarghese2169
    @petervarghese2169 8 місяців тому +34

    ജോണിയുടെ ഈ വരവ് എത്ര തവണ കാണുന്നു. അതാണ് അഭിനയം.❤

  • @Titanic116
    @Titanic116 3 місяці тому +12

    അല്ല വെറുതെ ഒന്ന് കാണാൻ 😂😂😂 ജഗതി ❤️❤️😂😂😂

  • @rajedranrajappan4322
    @rajedranrajappan4322 10 місяців тому +92

    കീരിക്കാടൻ ജോസ്, സേതു മാധവൻ,, അത് എന്നും നിലനിൽക്കും

  • @shankarannambuthiri9111
    @shankarannambuthiri9111 10 місяців тому +130

    സിനിമയിൽ കാണുമ്പോൾ അൽഭുതം തോന്നും ' ഇതുതന്നെയല്ലെ ഇന്നത്തെ സ്ഥിതി

    • @safeervm6080
      @safeervm6080 10 місяців тому

      നാറിയ ഇന്ത്യ 😂

  • @jibintm4235
    @jibintm4235 9 місяців тому +18

    മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ നാഴികകല്ല്,, സേതുമാധവൻ

  • @sidheeqaboobacker4463
    @sidheeqaboobacker4463 3 місяці тому +33

    കീരികാടൻ മരിച്ചതിൻ്റെ ശേഷം കാണുന്നവർ 🎉

  • @sebajo6643
    @sebajo6643 3 місяці тому +11

    കീരിക്കാടനെ അനശ്വരനാക്കിയ മോഹൻരാജിന് പ്രണാമം 🙏🙏🙏

  • @HomoSapienKeralam
    @HomoSapienKeralam Місяць тому

    ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥകളിലൊന്ന്..... ലോഹിതദാസ് ❤❤❤

  • @DaviesMA-w8z
    @DaviesMA-w8z 7 місяців тому +18

    ലാലേട്ടൻ ഈ സിനിമയിൽ ജീവിച്ചു 👍👍❤❤

  • @madhuamaran6639
    @madhuamaran6639 3 місяці тому +4

    BGM ഒരു രക്ഷയുമില്ല പൊളി

  • @manubhai4258
    @manubhai4258 3 місяці тому +6

    മോഹൻ രാജ് (കിരികടൻ ജോസ് )മരിച്ചു പോയെങ്കിലും ഈ ഒരു ഒറ്റ സിനിമ മതി ഞങ്ങളുടെ ഉള്ളിൽ ജീവിക്കാൻ 😢😢

  • @gopins7756
    @gopins7756 3 місяці тому +3

    What great actors these people have been .😮❤

  • @EdwinypYp
    @EdwinypYp 3 місяці тому +7

    മോഹൻലാൽ കീറിക്കാടൻ ജോസ്, മാമുക്കോയ, ജഗതി, തിലകൻ, കവിയൂർ പൊന്നമ്മ, പാർവതി ❤️❤️

  • @Aalipazham1
    @Aalipazham1 3 місяці тому +6

    ജഗതിയുടെ ഒരു നിൽപ് മതി ചിരി പടർത്താൻ...

  • @sreerajplr7857
    @sreerajplr7857 8 місяців тому +13

    കീരിക്കാടൻ ജോസിനെ നേരിട്ട് കണ്ടിട്ടില്ലാത്ത, കാര്യങ്ങൾ കേട്ടാൽ തല കറങ്ങുന്ന ലാലേട്ടൻ അവനെ നേരിടുകയും, കൊല്ലുകയും ചെയ്യുന്നു. വല്ലാത്തൊരു ചേതോ വികാരം.

    • @sajeeshparayil9491
      @sajeeshparayil9491 3 місяці тому +1

      സാഹചര്യമാണ് സേതു മാധവനെ അങ്ങനെ ആക്കുന്നത്.. സ്വന്തം അച്ഛനെ നടുറോട്ടിലിട്ട് തല്ലുന്നത് കണ്ട മകനിൽ തുടങ്ങുന്നു.. ആ മാറ്റം.

  • @chanduputhichal176
    @chanduputhichal176 10 місяців тому +23

    Parameswaran💯💯💯🔥🔥🔥

  • @AnilKumar-t1i9d
    @AnilKumar-t1i9d 3 місяці тому +2

    സിനിമ യിൽ എന്ത് ഡയലോഗും ഉണ്ടാക്കാം എന്ത് സർക്കസും കാണിക്കാം , ഇതെല്ലാം ഭാഗങ്ങളായി ട്രയലുകളിലൂടെ, എഴുതി വച്ച കഥകളുടെ അസംഭ വ്യ മായ അഭിനയ ബലത്തിലാണ് പോകുന്നത് പോകുന്നത് 😢😢

  • @DaviesMA-w8z
    @DaviesMA-w8z 7 місяців тому +7

    ജഗതി കലക്കി ❤❤

  • @ethanhunt6725
    @ethanhunt6725 3 місяці тому +1

    സേതു: ഇത്രയും നിഷ്കളങ്കനായ ഒരു നായകൻ...

  • @inod628
    @inod628 3 місяці тому +4

    കീരികാടൻ എന്ന ബില്ലൻ തന്റേതായ അഭിനയം കാഴ്ചവച്ച സിനിമ മോഹൻലാലിന്റെ ജീവിതത്തിലെ വഴിത്തിരിവായ സിനിമ കീരിക്കാടൻ ജോസ് എന്ന മോഹൻരാജിന് പ്രണാമം

  • @decemberdecember4401
    @decemberdecember4401 10 місяців тому +18

    ഇതിപ്പോ പൂക്കോട് vetinary കോളേജ് പോലെ ആണല്ലോ??

  • @AnilKumar-t1i9d
    @AnilKumar-t1i9d 3 місяці тому +4

    ഇത് പോലത്തെ സിനിമയുടെ കാലം കഴിഞ്ഞു

  • @shanitht5974
    @shanitht5974 10 місяців тому +42

    2024.ൽ കാണുന്നവർ ഉണ്ടോ 🥰🥰🥰🥰😍

  • @travelraj7365
    @travelraj7365 3 місяці тому +3

    മോഹൻ രാജ് 💪🔥

  • @AllEyezOnJack
    @AllEyezOnJack 10 місяців тому +10

    7:40 😂😂😂😂

  • @paulsond1982
    @paulsond1982 10 місяців тому +37

    0:59 to 1:22 🤣🤣🤣🤣🤣🤣 മലയാളം സിനിമയിൽ ഇങ്ങനെ ഉള്ള സമയങ്ങളിൽ വിദഗ്ദ്മായി മുങ്ങാൻ നെടുമുടി വേണു കഴിഞ്ഞാൽ പിന്നെ ഹനീഫ ഇക്ക ആണ്, eg ഇംഗ്ലീഷ് മീഡിയം ഫിലിം

  • @travelraj7365
    @travelraj7365 3 місяці тому +2

    ഇരിക്കാടൻ ജോസ്💪🔥💙😘👍

  • @jamesdavid6048
    @jamesdavid6048 10 місяців тому +41

    കിരീടം സിനിമയ്കിന്നും പ്രസക്തി ഉണ്ട്

  • @JayakumarKanchipuramillom
    @JayakumarKanchipuramillom 3 місяці тому +3

    മോഹൻ രാജിൻ്റെ വിയോഗത്തിന് ശേഷം കാണുന്നവർ

  • @yyas959
    @yyas959 6 місяців тому +5

    കീരികാടൻ ജോസിനെ പറ്റി മാമൂക്കൊയ പറയുമ്പോൾ ജാതിയുടെ കയ്യും കെട്ടിയുള്ള നിൽപ്

  • @MV-yl8lw
    @MV-yl8lw 8 місяців тому +13

    ഈ സിനിമ പുറത്തിറങ്ങിയ സമയത്ത് തമിൾ നാട്ടിലും ആന്ധ്രയിലും ഒക്കെ ഇതേ സ്ഥിതി ആയിരുന്നൂ... ഇപ്പ്പോ കേരളം അയൽ സംസ്ഥാനങ്ങളെ പിന്നിലാക്കി ബഹുദൂരം മുമ്പിൽ

  • @dangeRguy236
    @dangeRguy236 10 місяців тому +3

    ലാലേട്ടൻ❤

  • @zeus283
    @zeus283 10 місяців тому +43

    ഈ ആളെ എന്നിക് ഒന്ന് കാണണമല്ലോ 😂

  • @eagleshotcreations6537
    @eagleshotcreations6537 9 місяців тому +1

    ❤❤

  • @rajeshnnair7137
    @rajeshnnair7137 3 місяці тому

    Hydross ❤️🙏

  • @abijackson1000
    @abijackson1000 4 місяці тому +9

    ഈ പടം വന്‍ വിജയം ആകാന്‍ ഒരു കാരണം കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം ആണ്.
    അതൊക്കെ 1989 ല്‍ സിനിമ കണ്ടവര്‍ക്ക് അറിയാം.
    ഇപ്പോള്‍ കാണുന്നവര്‍ വിചാരിക്കുന്നത് മോഹന്‍ലാല്‍ ഭയങ്കര അഭിനയം ഉള്ളതു കൊണ്ട് മാത്രമാണ് എന്ന് വിചാരിക്കും.
    😋

    • @pronoyekm9895
      @pronoyekm9895 3 місяці тому +2

      sariya lalinu okke acting ariyillallo..chetta

    • @homedept1762
      @homedept1762 3 місяці тому

      ഓ മോഹൻ ലാലു മാത്രമാണ് സിനിമ എന്ന വിചാരമാണ് ജാതിക്കാർക്ക്.

    • @മുഹമ്മദ്ഷാഹിൽ
      @മുഹമ്മദ്ഷാഹിൽ 3 місяці тому

      Mohanlal Power

  • @saajansuperkk6991
    @saajansuperkk6991 3 місяці тому +1

    Bgm ❤❤❤

  • @chackochanmathai45
    @chackochanmathai45 3 місяці тому

    ഇതിൽ ഒരുവിധം എല്ലാ മരണപ്പെട്ടിട്ട് വർഷം ആകുന്നു കീരിക്കാടൻ ജോസ്, തിലകൻ, കവിയൂർ പൊന്നമ്മ, മുരളി, ഒടുവിൽ, ഫിലോമിന, തിക്കുറിശ്ശി, കൊച്ചിൻ ഹനീഫ, ജഗതി അത് അങ്ങനെ,.....

  • @Santhosh-uy6ej
    @Santhosh-uy6ej 8 місяців тому +1

    Yente Nadu ❤❤❤

  • @bineshkk5227
    @bineshkk5227 3 місяці тому +1

    തോർത്ത്‌ പറിച്ചത് കലക്കി

  • @abijackson1000
    @abijackson1000 10 місяців тому +11

    1:05 മ്യൂസിക് തീയറ്ററില്‍ കേള്‍ക്കണം 😊

  • @SunilK-h4c
    @SunilK-h4c 6 місяців тому +1

    കീരി കാടൻ ജോസിനോട് ഏറ്റുമുട്ടാൻ ഒരു പാവം സേതു മാതവൻ വന്നിട്ടുണ്ട് അവിടെ. 😔😔

  • @ShyjuCV-x5m
    @ShyjuCV-x5m 2 місяці тому

    ജോണി🔥

  • @sabeelshebi8138
    @sabeelshebi8138 8 місяців тому +2

    Jagathi ❤

  • @malabr
    @malabr 8 місяців тому +3

    jagathi athokke aanungalk paranjathaa 😂

  • @anilkumarks362
    @anilkumarks362 2 місяці тому

    ഈ സിനിമ ഇന്റർവെൽ കഴിഞ്ഞുള്ള ഭാഗം ഞാൻ കാണാറില്ല കാരണം മനസിന്‌ പ്രയാസമുണ്ടാകുന്ന ഭാഗമാണ് അത്

  • @nishadpv3559
    @nishadpv3559 10 місяців тому +3

    Yes

  • @assyrian7992
    @assyrian7992 6 місяців тому +4

    ഹൈദ്രോസിൻറ അവസ്ഥയാണ് MM Akbar നും സകല ദാവാ സിനിമ നടൻമാർക്കും മെക്കാ സ്‌റ്റാർ പുഴൂട്ടിയ്ക്കും😂😂😂

    • @ot2uv
      @ot2uv 5 місяців тому +1

      Lalappante andi oombiko

    • @assyrian7992
      @assyrian7992 5 місяців тому +1

      @@ot2uv Kithabile Aayath Kollam, eniparayumbol Aayath number koodi pararyanam.

    • @ot2uv
      @ot2uv 5 місяців тому

      @@assyrian7992 ramayanathile raman kundan adikkunna number parayam

    • @ot2uv
      @ot2uv 3 місяці тому

      Nintammede pari nayinte mone

    • @homedept1762
      @homedept1762 3 місяці тому

      ലാലു നായര് ആയതുകൊണ്ട് ബി ജെ പി തമ്പ്രാൻമാർ ഒന്നും ചെയ്യില്ല അല്ലിയോ? പോടാ ജാതിയും മതവും കളിക്കാതെ. മോഹൻലാലും മമ്മൂട്ടിയും എന്നെ പോലെ 80 കളിൽ ജനിച്ചവർക്ക് സ്വന്തം അമ്മാവന്മാർ.

  • @JakeDaniel89
    @JakeDaniel89 10 місяців тому +2

    😮

  • @samarth4054
    @samarth4054 3 місяці тому

    ഇത് തിന്നുന്നവരും വിൽക്കുന്നവരും ഒരേ കോലം ..😂

  • @BabuBabu-ds3xd
    @BabuBabu-ds3xd 6 місяців тому +1

    Ennu, koppaannu pani,ariyillaa😂😂😂😂😂😂😂😂😂😂😂😂😂

  • @sharafudeenn
    @sharafudeenn 10 місяців тому +1

    A mainstream actor acting only 10 picture evergreen after making superstars.example kiridom.mohanlal.

  • @anishramalloor
    @anishramalloor 3 місяці тому

    Jagathi😂😂😂

  • @rehindasponnarasseryharida3131
    @rehindasponnarasseryharida3131 8 місяців тому

    ജഗതി ശ്രീകുമാർ 😂😂😂

  • @shajirshs7885
    @shajirshs7885 3 місяці тому +2

    Josnekkalum nalla gunda hassan

  • @ManniKadan
    @ManniKadan 3 місяці тому

    👍

  • @sandeepsasidharan5219
    @sandeepsasidharan5219 3 місяці тому

    2024 no1 kerala

  • @sabirshaNilgiris0369
    @sabirshaNilgiris0369 8 місяців тому

    💞💓🌹🔥🔥🔥🔥🔥💞💞

  • @aneeshktm1393
    @aneeshktm1393 6 місяців тому

    Kerelathil eppozhathe avastha

  • @sajiplanthara7640
    @sajiplanthara7640 3 місяці тому

    12 10 24

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 місяці тому

    😮🤦

  • @ASUTHOSHMk
    @ASUTHOSHMk 10 місяців тому +7

    ജഗതി 😂

  • @jangoZz1986
    @jangoZz1986 10 місяців тому +2

    Epo gundagalku pakaram thivravathigal anennu mathram

    • @siddeeksiddi7560
      @siddeeksiddi7560 7 місяців тому

      Ad sheriya than parnjad ipo rss theevravadigala kaliya yelodthum neerkoliyum padam idukuna kala

    • @ot2uv
      @ot2uv 3 місяці тому

      Mahatma Gandhiye vedivechu konna RSS theevravadhikal

  • @abhiram_Revenant.66
    @abhiram_Revenant.66 10 місяців тому +10

    2030ൽ കാണുന്നവർ ഉണ്ടോ😊

    • @muhammedjaseel7198
      @muhammedjaseel7198 10 місяців тому +1

      Nope 2080

    • @anoopps9918
      @anoopps9918 10 місяців тому +2

      Nokkaam

    • @surajmrsurajmrs
      @surajmrsurajmrs 9 місяців тому

      2050 കാണുന്നു

    • @kavithaananth1
      @kavithaananth1 5 місяців тому

      ജീവിച്ചിരിക്കുവാണെങ്കിൽ കാണും. തീർച്ച😅

  • @josemohan925
    @josemohan925 6 місяців тому

    Johny

  • @arafatharfa5471
    @arafatharfa5471 10 місяців тому +4

    Poottile add

  • @Mathaitu
    @Mathaitu 10 місяців тому +19

    കേരള ബിജെപി ആക്രി എടുക്കുന്നു 😂😂😂😂👌👌👌👌

    • @abhisubramanian-kuruvath99
      @abhisubramanian-kuruvath99 9 місяців тому +12

      നീ ഒരു മരവാണം ആണല്ലോ

    • @shyam11601
      @shyam11601 9 місяців тому

      പോടാ തൂറി തായോളി

    • @Mathaitu
      @Mathaitu 8 місяців тому +1

      @@abhisubramanian-kuruvath99 നിന്റെ അമ്മേടെ വാണം ആണ് ഞാൻ 😂😂😂😂😂😂😂😂😂

    • @jithujs7940
      @jithujs7940 7 місяців тому

      Ennu ഒരു അറബി തായോളി നടുകളെ സ്നേഹിക്കുന്ന.. ഒരു ആർക്കും വേണ്ടാത്ത കൂട്ടർ..

    • @mohannair3144
      @mohannair3144 6 місяців тому

      🐖

  • @MujeebRahaman-g7g
    @MujeebRahaman-g7g 9 місяців тому +1

    Ninteaappaund

  • @sajithap4915
    @sajithap4915 8 місяців тому +1

    Vot for മുജപി 😂😂

  • @georgejosy9975
    @georgejosy9975 5 місяців тому +1

    Adipoli mammadolikal 😂

  • @chanduputhichal176
    @chanduputhichal176 8 місяців тому

    Lalettan💯💯💯💯

  • @nishadpv3559
    @nishadpv3559 2 місяці тому

    Yes