ഒരു ചക്ക കൊണ്ട് ശ്രീനിവാസൻ പൊട്ടിചിരിപ്പിച്ചതിനു കണക്കില്ല | Sreenivasan | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 83

  • @zaczic4416
    @zaczic4416 2 місяці тому +19

    കോഴിക്കോടിന്റെ സ്വന്തം പപ്പു &മാമുക്കോയ ❤

  • @Yours_faithfully1991
    @Yours_faithfully1991 4 місяці тому +83

    അങ്ങട് തുടങ്ങി കൊളിൻ 😂😂😂😂

  • @Dragon_lilly22
    @Dragon_lilly22 3 місяці тому +18

    പങ്കര comedy ആണ് ഈ film...😂😂

  • @ushaushafranics3557
    @ushaushafranics3557 9 днів тому +1

    Sreevin ചേട്ടൻ ❤️❤😂😂🤣

  • @fousuu
    @fousuu 3 місяці тому +30

    ഒടുവിൽ ഉണ്ണികൃഷ്ണൻ, പപ്പു, നെടുമുടി വേണു, മാമുക്കോയ, innocent, സുകുമാരി 😢😢

    • @N2N2N2N2
      @N2N2N2N2 3 місяці тому +1

      ജയറാം, ശ്രീനിവാസൻ

    • @PAPPUMON-mn1us
      @PAPPUMON-mn1us 20 днів тому

      ​@@N2N2N2N2 അവരിപ്പോളും ഉണ്ടല്ലോ.... ആള് എഴുതിയത് മരിച്ചവരുടെ പേര് ആണ്....

  • @ushaushafranics3557
    @ushaushafranics3557 9 днів тому +1

    അടിപൊളി സിനിമ ❤️❤

  • @ushaushafranics3557
    @ushaushafranics3557 9 днів тому +1

    ജയറാംചേട്ടൻ ❤❤❤❤

  • @harismohammed3925
    @harismohammed3925 10 днів тому +1

    ......മലയാള സിനിമയിലെ ഈ കാല ഘട്ടങ്ങളിലെ സിനിമായൊക്കെ സൈക്കോളജിക്കൽ ആയി മനുഷ്യരെ വളരെ ലളിതമായി പുരോഗതിയും വികാസവും പ്രാപിപ്പിക്കുന്നതിൽ വലിയ തോതിൽ സ്വാധീനവും പങ്കും വഹിച്ചതാണ്...!!!!!!...😅😂

  • @DespandittS
    @DespandittS Місяць тому +5

    വലിയ റിപ്പീറ്റ് വാല്യൂ ഉള്ള പക്കാ കോമഡി എന്റെർടെയ്നർ സിനിമ.😊

  • @thankammaraju9868
    @thankammaraju9868 3 місяці тому +26

    മാമുക്കോയ ടെ രാമായണം കേൾക്കാൻ കാത്തിരിക്കുവാരുന്നു

  • @akhilknairofficial
    @akhilknairofficial 4 місяці тому +18

    ഇതാ... ഇരുപത് രൂപാ... ✌🏼😄

  • @LEGENDMEMAN
    @LEGENDMEMAN 3 місяці тому +6

    അതിന് ith പഴയ പടമാണ് ബ്രോ. 😁😁😁😁😎

  • @Sktpm576
    @Sktpm576 3 місяці тому +5

    ന്റെ പണിക്കരെ പോയി പണിക്കരെ 😅

  • @renjith8450
    @renjith8450 3 місяці тому +12

    ഡയറക്ടർ വിജി തമ്പി അല്ലേ ടാക്സി സ്റ്റാൻഡിലെ തടിയൻ : ...😅

  • @PrashanthPrashanth-m7t
    @PrashanthPrashanth-m7t 4 місяці тому +22

    നഗരങ്ങളിൽ ചെന്ന് രാപാർക്കാം

  • @Gkm-
    @Gkm- 3 місяці тому +30

    ഇതിന് മുമ്പ് അവൻ വീട് വിട്ട് എവിടെയും പോയിട്ടില്ല സാരമില്ല പോയി നാടൊക്കെ ചുറ്റി വരട്ടെ😂

  • @shinojbass
    @shinojbass 3 місяці тому +5

    3:41 ചുണ്ട് കടിക്കോ 😂🫦

  • @princemonjoseph9321
    @princemonjoseph9321 2 місяці тому

    The legend actor❤srinivasan sir 😎

  • @samuelthomas2138
    @samuelthomas2138 2 місяці тому +2

    Cheriyan NAIR

  • @plakodrasheed4810
    @plakodrasheed4810 3 місяці тому +1

    Maranjavarku pranamam

  • @ushaushafranics3557
    @ushaushafranics3557 9 днів тому

    ❤😂😂❤😂😂😂❤❤

  • @devanandak427
    @devanandak427 10 днів тому

    Arhathapettavar kk sthanam illatha oru avastha! Kozhikode jilla kalolsavathin ithe avastha aayirinnu....Nyayathinum neethikkum ivde oru vilayum illyyaa...

  • @santoshpillai8689
    @santoshpillai8689 3 місяці тому +1

    😂😂

  • @babut4613
    @babut4613 3 місяці тому

    🎉film name

  • @Keraliyan.1
    @Keraliyan.1 4 місяці тому +4

    😁😁😁😁😁

  • @Nani-c2n
    @Nani-c2n 3 місяці тому +4

    രാമേന്ദ്രാ, രാമ ചന്ദ്ര

  • @Keraliyan.1
    @Keraliyan.1 4 місяці тому +14

    ഇരുപത് രൂപ 😂

  • @subimoidhu2306
    @subimoidhu2306 3 місяці тому

    ഏതാ സിനിമ

  • @binudaniel4978
    @binudaniel4978 3 місяці тому +22

    ആ കാലത്ത് ok പക്ഷെ ഇന്ന് ഇത് ചിന്തിക്കുമ്പോൾ അരിശമാണ് വരുന്നത്.

    • @nntb9407
      @nntb9407 3 місяці тому +2

      Why

    • @ദാമു-ഘ4ദ
      @ദാമു-ഘ4ദ 3 місяці тому +4

      എന്തുകൊണ്ട്

    • @margerettekjames7299
      @margerettekjames7299 3 місяці тому +4

      ഇന്ന് തട്ടിപ്പ്. കൊള്ള പലിശ കൊല.മന്ത്രവാദം ബോബ് തോക്ക് മയക്കു മരുന്ന് എല്ലാം theem അയി

    • @Mirage0070x
      @Mirage0070x 3 місяці тому +1

      ആയിക്കോട്ടെ

    • @AsmeerKarippankandy
      @AsmeerKarippankandy 3 місяці тому +2

      Ennum. Prekshakar. Sweekarikum

  • @ReshmiVU
    @ReshmiVU 4 місяці тому +8

    ഏതാ ഫിലിം

    • @PrashanthPrashanth-m7t
      @PrashanthPrashanth-m7t 4 місяці тому +1

      Ncr

    • @neog3461
      @neog3461 3 місяці тому +1

      ​@@PrashanthPrashanth-m7t 😂

    • @ratheeshillickal111
      @ratheeshillickal111 3 місяці тому +1

      Nagaeathil samsara vishayam

    • @PrashanthPrashanth-m7t
      @PrashanthPrashanth-m7t 3 місяці тому +1

      @@ratheeshillickal111 നഗരങ്ങളിൽ ചെന്ന് രാപാർക്കാം വേണമെങ്കിൽ താമസിക്കാം

    • @anjusoman422
      @anjusoman422 3 місяці тому +9

      നഗരങ്ങളിൽ ചെന്ന് രാപാർക്കാം

  • @saleemsharafvilla-ku1nn
    @saleemsharafvilla-ku1nn 3 місяці тому +4

    Idano kavadi

  • @abdulradheed5430
    @abdulradheed5430 3 місяці тому +4

    Renjith nalla script writer ayirunnu but

  • @abdulradheed5430
    @abdulradheed5430 3 місяці тому +4

    Renjith viji thambi

  • @sujathasasidharan8494
    @sujathasasidharan8494 3 місяці тому +1

    Marichavar onnichu kannan patty

  • @iHmpcmusic
    @iHmpcmusic 3 місяці тому +66

    നല്ല സ്റ്റോറി. എല്ലാം ഓക്കേ.. പക്ഷെ ഇന്ന് ഈ കഥക്ക് പ്രാധാന്യം ഇല്ല