"വെറുതെ മനുഷ്യനെ പറഞ്ഞ് കൊതിപ്പിക്കല്ലേ..." | Jagadish , Siddique Comedy | Pavam I. A. Ivachan

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 141

  • @mmalikkl
    @mmalikkl 3 місяці тому +15

    സ്ലോമോഷൻ ഇല്ലാ, ഇടിവെട്ട് മ്യൂസിക് ഇല്ലാ, ധ്വയർത്ഥ പ്രയോഗങ്ങളില്ല,,,,
    നിഷ്കളങ്ക നര്മം മാത്രം,,, feelgood, മലയാളത്തിന്റെ സുവർണ കാലം,,,,❤

  • @Orthodrsbr
    @Orthodrsbr Рік тому +136

    ആ മ്യൂസിക് മതി... ഫീൽ ഗുഡ്

  • @Nishadpp-yw4ri
    @Nishadpp-yw4ri 6 місяців тому +21

    ജഗതീഷും സിദീഖ് നല്ലൊരു combo ❤️👍

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 2 роки тому +174

    ഇനി ഇങ്ങനെ ഒരു കാലം കാണാൻ കഴിയുമോ ഈശ്വരാ

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +157

    ഇതാരാടാ Underwear ഇട്ട് വണ്ടി ഓടിക്കുന്നത്🤣🤣🙏♥️

  • @bashirba9162
    @bashirba9162 2 роки тому +455

    ഇതൊക്കെയായിരുന്നു നല്ല കാലം 😔😔😔😔😔😔😔

    • @jainmj7670
      @jainmj7670 2 роки тому +1

      Ysssssss

    • @BUNKERLOCKER
      @BUNKERLOCKER 2 роки тому

      അതെ പൊട്ടക്കിണറിലെ തവളയെപ്പോലത്തെ ജീവിതങ്ങൾ

    • @SA-ds8yg
      @SA-ds8yg Рік тому +1

      satyam😒

    • @maheshss8604
      @maheshss8604 Рік тому +7

      അതെ.... കച്ചവടം തുടങ്ങുന്നവനെ ഉറക്കുന്ന കാലം

    • @sruthiradha9017
      @sruthiradha9017 Рік тому +1

      Yessss😢

  • @fazlulfarisa99
    @fazlulfarisa99 2 роки тому +25

    0:57 undaaikiii nokkanam ...Njan undaakkkiii areh wah aravana paayasathinte taste 😋😋😋😋🥰

  • @ajithkumarsr6944
    @ajithkumarsr6944 7 місяців тому +9

    എന്താ പടം നല്ലൊരു feel ഡയലോഗ് അഭിനയം

  • @finetv2088
    @finetv2088 Рік тому +38

    സൂപ്പർ കോമഡി മൂവി ആണ്
    MOVIE NAME :പാവം I A ഐവാച്ചൻ

  • @JaseerKulathur
    @JaseerKulathur 6 місяців тому +6

    എന്താ റിയലിസ്റ്റിക് acting 😀👍👍

  • @dineeshkm5036
    @dineeshkm5036 6 місяців тому +3

    മലയാള സിനിമയുടെ സുവർണ്ണ കാലം... ❣️😍

  • @randomguyy5837
    @randomguyy5837 11 місяців тому +6

    എവളാരെട അണ്ടർവെയർ ഇട്ട് bike ഓടിക്കുന്നു.😅

  • @niveditha.n5471
    @niveditha.n5471 Рік тому +68

    Innathe OTT il varunna vulgarities nokkumbo , we miss such simple stories❤

    • @ponnumv5764
      @ponnumv5764 Рік тому

      ua-cam.com/video/pctzohBVunc/v-deo.html

  • @averagestudent4358
    @averagestudent4358 6 місяців тому +18

    0:31 വർഷം ഇത്ര കഴിഞ്ഞിട്ടും ഈ 2024ഇലും കേരളത്തിൽ സാധാരണക്കാരുടെ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ല.😂😂😂

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +59

    *സുവർണ്ണ കാലഘട്ടം 💛💛💛💛💛💛💛💛*

    • @MansoorKoonari-ix4sz
      @MansoorKoonari-ix4sz Рік тому +1

      Eni aganaorukalamkittumo

    • @jithinmohan2444
      @jithinmohan2444 7 місяців тому

      Mobile poyal kittum 😃😌​@@MansoorKoonari-ix4sz

    • @ഷാരോൺ
      @ഷാരോൺ 6 місяців тому

      എന്നു പണo ഉള്ളവന് എന്നും നല്ല കാലം തന്നെയായിരുന്നു ----/

  • @FamilyBoys-vi8lb
    @FamilyBoys-vi8lb Рік тому +29

    HD clarity 😍

  • @Gkm-
    @Gkm- 5 місяців тому +1

    അണ്ടർവേർ ഇട്ടു വണ്ടി ഓടിക്കുന്നത്😂

  • @anjalikp2680
    @anjalikp2680 Рік тому +19

    പ്രമധൻ 😆

  • @Mindbridgeofabhijith1990..
    @Mindbridgeofabhijith1990.. Рік тому +15

    Annum ennum road ellam oru pole😂😂😂

    • @averagestudent4358
      @averagestudent4358 6 місяців тому +2

      സാധാരണക്കാരുടെ അവസ്ഥയും😂😂😂

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 8 місяців тому +3

    90 നൊസ്റ്റാൾജിയ 😌🤙

  • @nikhilpanikkar
    @nikhilpanikkar 6 днів тому +3

    0:48 Ithu Pole Innocent comedy Ippozhathe Padangalil Kaaanan Pattlla.😊

  • @shanazirk
    @shanazirk 2 роки тому +35

    Shoranur ... Still remember the shooting when i was studying in 12th

  • @anandhakrishnan2844
    @anandhakrishnan2844 Рік тому +8

    ❤old shoranur

  • @JithuRaj2024
    @JithuRaj2024 6 місяців тому

    പണ്ട് VCR ഇട്ട് കണ്ടിനു 😊

  • @mohandaspkolath6874
    @mohandaspkolath6874 День тому

    ഇന്നത്തെ ചവറ് സിനിമകൾ കാണുമ്പോഴാണ് കഴിഞ്ഞ കാലത്തിന്റെ മഹത്വം മനസിലാവുന്നത്.

  • @alreefprojects3146
    @alreefprojects3146 Рік тому +4

    movie name?

  • @YadhuCr-ic1tp
    @YadhuCr-ic1tp Рік тому +5

    Bgm❤

  • @fathimafida-io4sf
    @fathimafida-io4sf Рік тому +1

    Sidheeq.pramadan😅

  • @mahi_talk
    @mahi_talk Рік тому +41

    പാസ്പോര്ട്ട് വെരിഫിക്കേഷന് വന്ന കൊണച്ച പോലീസ് കാരന് കൈക്കൂലി കൊടുക്കാതിരുന്ന ഞാൻ തന്നെ ഹീറോ 😁

    • @amijo6850
      @amijo6850 Рік тому +4

      Njanun koduthilla😂

    • @sreeharijayakumar2671
      @sreeharijayakumar2671 Рік тому +3

      ഞാൻ 100 രൂപ കൊടുക്കാൻ എടുത്തൂ....അയ്യോ ഒന്നും വേണ്ടേ ന്ന് പറഞ്ഞൂ...😂😂😂😂... അഞ്ഞൂറ് കൊടുക്കണം പോലും 😏

    • @sobhavs1867
      @sobhavs1867 Рік тому

      Njan koduthilla..chodichum illa...he knows am a gvt servant😂​@@sreeharijayakumar2671

    • @jayajithjm9938
      @jayajithjm9938 6 місяців тому

      Njnm kodthilla,🌝

    • @അനൂജസജിത്
      @അനൂജസജിത് 16 годин тому

      ഞാന്‍ നൂറു രൂപ നീട്ടി...മാണ്ട മാണ്ടാന്ന് ആ മൊണ്ണ പറഞ്ഞു..എന്നിട്ട് അവന്‍ കോപ്പിലെ ഒരു വര്‍ത്താനവും,ഞാനെഴുതി തന്നാലല്ലേ കിട്ടൂന്ന്..അതെന്താ കിട്ടാത്തേന്ന് ഞാന്‍...എനിക്ക് സൗകര്യമില്ലെന്ന് അവന്‍...ശരി എന്ന് ഞാന്‍(ഞാനന്ന് ആഗ്രയിലാണ് ജോലി ചെയ്യുന്നത്..വര്‍ഷത്തില്‍ രണ്ട് തവണയേ വരൂ...)ഞാന്‍ നേരെ എന്റെ കൂട്ടുകാരിയുടെ മാമനെ വിളിച്ചു..പുള്ളി ഒരു മന്ത്രിയുടെ PA യെക്കൊണ്ട് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് കാര്യം പറഞ്ഞു...അവന്‍ നാറിപ്പോയി....നക്കാപ്പിച്ച കിട്ടാത്തത് കൊണ്ടാണെന്ന് എല്ലാവര്‍ക്കും മനസിലായി...😂ബ്ലഡി ഫൂള്‍

  • @6616Milan
    @6616Milan Рік тому +13

    I miss these 2 jodi movies.

  • @SindhuPrakash-d2l
    @SindhuPrakash-d2l Рік тому +1

    Oru sadarana dialogue kettal thanna chirichu oopadu varum..athu anu acting annu ullavarkum ullathum innulavark illathathum

  • @Anacondasreejith
    @Anacondasreejith 3 місяці тому +4

    ജഗദീഷ് സിദ്ധക്ക് combo is life മക്കളെ...stress buster

  • @aslu650
    @aslu650 Рік тому +12

    വല്ലാത്ത നൊസ്റ്റു

  • @georgy_4377
    @georgy_4377 Рік тому +4

    Good

  • @bibinkunjumon
    @bibinkunjumon 2 роки тому +9

    Annum innum...seriya

  • @harrynorbert2005
    @harrynorbert2005 5 місяців тому

    4:29 കേരളത്തിൻ്റെ ശാപം

  • @AK-qf3uk
    @AK-qf3uk 6 місяців тому

    പ്രമദ്ധൻ 😂

  • @muhammedali-sq1ei
    @muhammedali-sq1ei Рік тому +3

    Siddiq jagadheesh comineshtion ❤

  • @muhammedjunaid4218
    @muhammedjunaid4218 Рік тому +4

    👍

  • @khaleelkopa2868
    @khaleelkopa2868 2 роки тому +18

    പാവം ia ivachan

  • @aravindjr6363
    @aravindjr6363 2 роки тому +1

    Ningal ith upscale cheythath aa no??

  • @pradeepts5627
    @pradeepts5627 4 місяці тому +1

    ഏത് മലയാളം സിനിമ കണ്ടാലും അപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ട് മനസ്സിൽ വരും?😢

    • @edfredson
      @edfredson 4 місяці тому

      അതു 24, റിപ്പോർട്ടർ എന്നീ മാമാ ചാനലുകള്‍ കാണുന്നത്‌ ഒരാഴ്‌ച നിർത്തിയാല്‍ പരിഹരിക്കാവുന്ന രോഗമാണ്‌

  • @kookoosvlogekm2160
    @kookoosvlogekm2160 Рік тому +3

    ❤❤

  • @vsvijay1784
    @vsvijay1784 Рік тому +2

    Movie name

  • @praveenpp2057
    @praveenpp2057 17 годин тому

    Pinanari keralam

  • @Mathews_denin.
    @Mathews_denin. Рік тому

    🤩

  • @MrAjithutube
    @MrAjithutube Місяць тому +1

    Tony

  • @shruthilal1832
    @shruthilal1832 Рік тому

    0:37 appozhum ippozhum

  • @haseenakalapatil5816
    @haseenakalapatil5816 2 роки тому +4

    ഈ ഫിലിം ഏതാണ്?

  • @subhashsasidharan4793
    @subhashsasidharan4793 2 роки тому +2

    Kai kond vangichittilla kai kooli in

  • @DarkBuddha7
    @DarkBuddha7 Рік тому +2

    Aa kayyilulla phone mati vach parayeda😂

  • @febinaizufebinaizu7547
    @febinaizufebinaizu7547 2 роки тому +3

    😂

  • @ishamisha8311
    @ishamisha8311 2 роки тому +8

    Ithetha film

  • @Sahad_Cholakkal
    @Sahad_Cholakkal 5 місяців тому

    Pavam I. A. Ivachan
    (1994)

  • @advsuhailpa4443
    @advsuhailpa4443 Рік тому

    1:33

  • @smooth_criminal3258
    @smooth_criminal3258 4 місяці тому +1

    VCR

  • @sreejithm1535
    @sreejithm1535 2 роки тому +3

    😁🫂

  • @nishananishana6224
    @nishananishana6224 2 роки тому +7

    Part time jobs vacancy....
    Veetilirunn partime ayyi job cheyyan thalparyamundo.... combiniyude pramotion work anne job.... intrest undenkil comment cheyyuuu....

  • @shahad3176
    @shahad3176 2 роки тому +1

    annum innum kai kooli

  • @j_j_000
    @j_j_000 Рік тому +2

    Good

  • @shaherospeaks9055
    @shaherospeaks9055 3 місяці тому

    പ്രമദൻ 😁

  • @vishnums7974
    @vishnums7974 Рік тому +1

    😂