ഇന്ന്‌ ഗണപതി ഭഗവാന് ഈ ഒരു വഴിപാട് നടത്തിക്കോളൂ, ഒരു വര്‍ഷത്തിനുള്ളില്‍ ആഗ്രഹസാഫല്യം !

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 186

  • @premalatha-g7c
    @premalatha-g7c Рік тому +1

    എല്ലാ വിഡിയോയും കൃത്യം സമയത്ത്‌ കാണുന്നത് ആണ് ഇത് മാത്രം വൈ കി 🙏🙏🙏 🌹❤️

  • @sailajasasimenon
    @sailajasasimenon Рік тому +22

    ഓം ഗം ഗണപതയേ നമഃ 🙏പ്രണാമം തിരുമേനി 🙏മഹത്തായ ഈ അറിവുകൾക്ക് നന്ദി 🙏എല്ലാവർക്കും ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏എല്ലാവർക്കും വിനായക ചതുർത്ഥി ആശംസകൾ 🙏

    • @RT-hl6bl
      @RT-hl6bl Рік тому +2

      ഓം ഗം ഗണപതയെ നമഃ 🙏🙏🙏🌹🌹

  • @chinchunishanth494
    @chinchunishanth494 Рік тому +20

    ഓം ഗം ഗണപതായേ നമഃ എന്റെ പ്രിയപ്പെട്ട ഭഗവാൻ എന്റെ ഗണപതി ഭഗവാൻ 🙏

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju Рік тому +2

    ഭഗവാനെ എന്റെ മകന് ഒരു ചെറിയ വാർത്ത വീട് ഉണ്ടാകണമെ ഭഗവാനെ ഗം ഗണപതയെ നമ:🙏🙏🙏🙏🙏🙏

  • @kalavenugopalan610
    @kalavenugopalan610 Рік тому +4

    എന്റെ ഇഷ്ട ദൈവം..🙏🙏🙏 ഞങ്ങൾക്കുള്ളതെല്ലാം ഭഗവാന്റെകാരുണ്യത്താൽ ലഭിച്ചതാണ്.. എന്നും എപ്പോഴും ശ്രീ ഗണേശന് നമസ്കാരം.. നമസ്കാരം.. നന്ദി.. നന്ദി.. ശ്രീ വിനായക ശരണം..🙏🙏🙏

  • @mohanasatheesh7567
    @mohanasatheesh7567 Рік тому +16

    നമസ്തേ തിരുമേനി
    കറുകമാല . നാരങ്ങ മാല. മുക്കുറ്റി മാല എന്നിവ ഗണപതി ഭഗവാന് ചാർത്താൻ വേണ്ടി ബ്രാഹ്മണി അമ്മയെ ഏല്പിച്ചിട്ടുണ്ട്. നമ്മൾ മാലകൾ കെട്ടി കൊണ്ട് കൊടുത്താൽ ഞാൻ പോകുന്ന അമ്പലത്തിൽ സമ്മതിക്കില്ല. അമ്പലത്തിൽ മാല കെട്ടുന്നവർ കെട്ടി കൊടുത്താൽ മാത്രമേ അവിടെ സ്വീകരിക്കുകയുള്ളൂ. കൂടാതെ ഒറ്റയപ്പം, അട എന്നിവയ്ക്കും ചീട്ടാക്കിയിട്ടുണ്ട്. പിന്നെ ഗണപതി ഭഗവാന് നാളത്തെ കളഭയാർത്തിനും ചീട്ടാക്കിയിട്ടുണ്ട്.

  • @vidyavinayan5484
    @vidyavinayan5484 Рік тому +2

    ഹരിപ്രിയ മകം പരീക്ഷ ആണ് പ്രാർത്ഥനയിൽ ഉൾപെടുത്തണം തിരുമേനി 🙏🙏

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 Рік тому +3

    16 കൊല്ലം തുടർച്ചയായി ഭഗവാനെ വിനായക ചതുർഥി ദിവസം ഗണേശ സഹസ്രാനാമത്തൊ ടെ മന്ത്രം ജപിക്കുന്ന സാധാരണ ഭക്തൻ പോലും ആകാൻ ശ്രമിക്കുന്ന ഞാൻ ഓം ഗം ഗ ണ പ തെ നമഃ ഭഗവാൻ എന്റെ ആഗ്രഹങ്ങൾ എല്ലാം ഭഗവാൻ സാധിച്ചും തന്നിട്ടുണ്ട് ❤

    • @gopika6490
      @gopika6490 Рік тому +1

      ഇന്ന് ചന്ദ്രനെ കാണാമോ??

  • @narutoff431
    @narutoff431 Рік тому +3

    🙏ഓം ഗങ് ഗണപതായേ നമഹ. ഒരുപാട് അറിവുകൾ കിട്ടി തിരുമേനിയുടെ ഈ vdo കണ്ടപ്പോ. ഒരുപാട് സന്തോഷം.

  • @vijayakumaritt1151
    @vijayakumaritt1151 Рік тому +1

    ഓംഗം ഗണപതയെ നമ സകലവിഘനങ്ങളും മാറ്റിനല്ല ഐശ്വര്യം തരണേ ഭാവനേ🙏🙏🙏🙏

  • @bindhusunil7386
    @bindhusunil7386 Рік тому +1

    🙏🙏🙏🙏ഓം ഗം ഗണപതിയെ നമ

  • @ushamenon208
    @ushamenon208 Рік тому

    Enik ivide aduth ganapati temples illa.. veetil ennum karuka charthum.. nale appavum karukayum chembarathiyum koodathe narangayum charthum.. ente ishta bhagavanu thadasangal theerkan anugrahikane..om Ganganapathaye nama 🙏

  • @SREE_12346
    @SREE_12346 Рік тому

    ഓം ഗം ഗണപതേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹🙏

  • @sundarip6825
    @sundarip6825 Рік тому

    നമസ്തേ തിരുമേനി ഞാൻ ഒരു ഗണപതി ഭക്ത യാണ് വഴി പാടുകൾ നാളെ നടത്തുന്നുണ്ട്

  • @shinsakv5013
    @shinsakv5013 Рік тому

    Santhosh, ഉത്രട്ടാതി, shinsa, ഉത്രാടം, sayooj krishna പുണര്‍തം, Priya krishna അനിഴം

  • @JayaKv-fy2ly
    @JayaKv-fy2ly Рік тому

    🙏ഓം ഗം ഗണപതായേ നമഃ 🙏നല്ല ഒരു അറിവുതന്നതിന് നന്ദി തിരുമേനി 🙏

  • @Priyanka-zz4pz
    @Priyanka-zz4pz Рік тому +1

    Namaskaram, Pakka pirannalinu cheyyan kazhinjila enkil vere eath divasam cheyyan pattum

  • @krishnasankar1083
    @krishnasankar1083 Рік тому +4

    ഓം ഗം ഗണപതയേ നമഃ 🙏🏽 ഓം ഗം ഗണപതയേ നമഃ 🙏🏽 ഓം ഗം ഗണപതയേ നമഃ 🙏🏽 ഓം ഗം ഗണപതയേ നമഃ 🙏🏽 ഓം ഗം ഗണപതയേ നമഃ 🙏🏽

  • @meenagnair4606
    @meenagnair4606 Рік тому +3

    ഗം ഗണപതയെ നമഃ

  • @sheejaprasad4950
    @sheejaprasad4950 Рік тому

    ഓംഗം ഗണപതയെ നമ: നമസ്കാരം തിരുമേനി എല്ലാവർക്കും സകല വിഘ്നങ്ങളും മാറാട്ടെ എന്ന് പ്രാർത്ഥിക്കാം ഈ അറിവുകൾ പറഞ്ഞ തിന് ഒരായിനം നന്ദി

  • @bipinraj6453
    @bipinraj6453 Рік тому

    ഓം ഗം ഗണപതയേ നമഃ🙏 നമസ്കാരം തിരുമേനി🙏

  • @binduvp3920
    @binduvp3920 Рік тому

    ഓം ഗം ഗണപതയെ നമഃ. എന്റെ മക്കൾക്ക് ജോലി വിവാഹം

  • @AshaPrakash-x4b
    @AshaPrakash-x4b Рік тому

    Namaskaram thirumeni 🙏🙏🙏

  • @SajithKumar-cf1sn
    @SajithKumar-cf1sn Рік тому

    Namaskaram thirumeni 🙏🙏 advance happy ganesa sathurthi🙏🙏🙏

  • @rathnamraja2698
    @rathnamraja2698 Рік тому +1

    നല്ല അറിവുകൾ തന്നതിന് നല്ല നമസ്കാരം. 🙏🙏

  • @supriyamanikandan2527
    @supriyamanikandan2527 Рік тому +3

    ഓം ഗം ഗണപതായേ നമഃ 🙏🙏🙏🙏

  • @dhanya.c2970
    @dhanya.c2970 Рік тому

    എനിക്ക് അറിയില്ലായിരുന്നു എന്തായാലും സന്തോഷം ഞാൻ ഒരു അമ്പലത്തിലെക്ക് വിളിച്ചു ഏർപ്പാട് ചെയ്തു തിരുമേനി... എന്റെ ആഗ്രഹം അടുത്ത ചതുർത്തി ആകുമ്പോഴേക്കും കടങ്ങൾ വീടണം... ഹസ്ബൻഡിനു സാലറി കൃത്യം ആയി കിട്ടണം..മോനു നല്ലൊരു ജോലി കിട്ടണം....ഓം ഗം ഗണപതയെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MeenakshiAMeenakshiDamodaran
    @MeenakshiAMeenakshiDamodaran Рік тому +1

    ഞാൻ മുപ്പത്തിയാറ് ഏത്തം എന്നും രാവിലെ കുളിച്ച് വന്നാണു ചെയ്യുന്നതു .

  • @sharydileep8964
    @sharydileep8964 Рік тому

    നമസ്തേ തിരുമേനി🙏🙏🙏🙏🙏

  • @Sreedevi-hq7ct
    @Sreedevi-hq7ct Рік тому

    ഓം ഗം ഗണപതിയെ നമ 👃👃

  • @gknair3576
    @gknair3576 Рік тому

    Gopalakrishnan, chithira
    Sujaatha, ayilyam 🙏🌹🙏

  • @HARITHA01233
    @HARITHA01233 Рік тому +2

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏❤️❤️❤️🌺🌺🌺🌼🌼🌼

  • @jrbcreators8046
    @jrbcreators8046 Рік тому

    Thirumeni 28 narangayum karugayum kkodiyulla mala saparpikkamo nale

  • @gayathrirajesh4804
    @gayathrirajesh4804 Рік тому

    Gayathri. Atham exam ane prardhikkane thirumani

  • @sindhusuresh1088
    @sindhusuresh1088 Рік тому

    Ente GANAPATHY BHAGAVANE Rshikkanam..

  • @divakaranpranavam
    @divakaranpranavam Рік тому

    Namaskaram Thirumeni 🙏🙏🙏

  • @padmakumari8558
    @padmakumari8558 Рік тому

    ഓം ഗം ഗണപതിയെ നമഃ.avighnamasthu.😍🪷🪷🪷🌹🌹🌹🌷❤️

  • @ambilypradeep4023
    @ambilypradeep4023 Рік тому

    നന്ദി 🙏🙏🙏🙏🙏🙏തിരുമനസ്

  • @manjuarun9711
    @manjuarun9711 Рік тому

    Annu thudangsn kazhinjillangil enduchyum athupola vetta mala kodukkamo

  • @ashanandan140
    @ashanandan140 Рік тому

    ഓം ഗം ഗെണപതയെ നമഃ

  • @remasatheesan7358
    @remasatheesan7358 Рік тому

    നന്ദി തിരുമേനി.... 👑🌹

  • @lathavijayan3527
    @lathavijayan3527 Рік тому

    ഓം ഗം ഗ നപതയെ നമഃ❤❤❤

  • @sindhusathyan1166
    @sindhusathyan1166 Рік тому

    ഭഗവാനെ 🙏🏻

  • @KylieResse
    @KylieResse Рік тому

    Njan ella chathurthiyilum naranga mala chartharundu 28 naranga aanu,chartharundu ,

  • @jayaprabhav2406
    @jayaprabhav2406 Рік тому

    Namaskaaram thirumeni

  • @rahulp4705
    @rahulp4705 Рік тому +1

    Vishnu maya Swami ee kurich oru video cheyamo

  • @induGnair-f1o
    @induGnair-f1o Рік тому

    നന്ദി ജീ 🙏🙏

  • @Zeg5
    @Zeg5 Рік тому

    Thirumeni...kooppu Kai 🙏🙏🙏🙏

  • @adhyadrisya1512
    @adhyadrisya1512 Рік тому

    തിരുമേനി എന്റെ ഭർത്താവിന്റെ, ദിനേഷ്‌കുമാർ -മകയിരം,പുഷ്കല -രോഹിണി, ഇത്‌ എന്റെ നാളാണ്. പിന്നെ എന്റെ മക്കൾ, ആദ്യ -അത്തം, ദൃശ്യ -ചോതി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @neelambaridevaragam5043
    @neelambaridevaragam5043 Рік тому

    ഓം ഏകദന്തായ വിദ്മഹേ വക്രതുണ്ടായ ധീമഹി തന്നോ ദന്ത പ്രചോദയാത്. ഓം ക്ഷിപ്ര പ്രസാദനായ നമഃ 🙏🙏🙏

  • @Suparnika
    @Suparnika Рік тому +1

    ഓം ഗം ഗണപതായെ നമഃ 🙏🏻

  • @sumashivnarayan8759
    @sumashivnarayan8759 Рік тому

    Namaskaram tirumeni 🙏🙏🙏

  • @ramanim9457
    @ramanim9457 Рік тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @unnikrishnan2709
    @unnikrishnan2709 Рік тому

    ഓം ഗം ഗണപതിയെ നമോ നമഃ ❤❤❤❤

  • @silpasachin4103
    @silpasachin4103 Рік тому

    Om gam ganapathayae mama

  • @indirak8897
    @indirak8897 Рік тому

    ഓം ഗം ഗണപതയേ നമഹ ❤

  • @sreeharig4576
    @sreeharig4576 Рік тому +1

    ശ്രീഹരി പൂരം

  • @devu733
    @devu733 Рік тому

    Ohm gam ganapathaye nama ha

  • @umavs7802
    @umavs7802 Рік тому +2

    തിരുമേനി യുടെ വീഡിയോ കണ്ടു ഞാൻ എന്നും വീട്ടിലും, അമ്പലത്തിൽ പോകുമ്പോൾ ഭഗവാന്റെ മുമ്പിൽ ഏത്തം ഇടാറുണ്ട്...
    തിരുമേനി നന്ദി... 🙏🙏🙏

  • @princypkyes8770
    @princypkyes8770 Рік тому +2

    ഭഗവാന്‍ അങ്ങയുടെ രൂപത്തിൽ വന്നു പറയുന്നത് പോലെ 🙏🙏🙏🙏🙏Swanthamayi oru veedu venam ...

  • @shijinajayesh713
    @shijinajayesh713 Рік тому

    Vinnayakachathurthi devasam chandrane kannaruthu therumeni adhinakurichu oruvideoidammotherumeni aadevasam njan chandranekanndu therumeni adukonndudoshamundo therimeni

  • @anjanam4669
    @anjanam4669 Рік тому

    Om gam ganapathaye nama

  • @sathyamohan6801
    @sathyamohan6801 Рік тому

    Om gam Ghanapathaye Namaha Namaskaram Thirumeni 🙏🙏🙏

  • @chandhnimc9557
    @chandhnimc9557 Рік тому

    Njan naranga mala koduthirunnu OET exam pass avan vendi aarnnu but kittiyilla.

  • @renjiniharidas7845
    @renjiniharidas7845 Рік тому

    Ohm Gum Ganapathaye Namaha 🙏🙏🙏

  • @sreelekhamk4688
    @sreelekhamk4688 Рік тому

    നമസ്കാരം 🙏🙏🙏

  • @dhanyasunil8143
    @dhanyasunil8143 Рік тому

    നമസ്ക്കാരം തിരുമേനി🙏🙏🙏

  • @seemaraniss6218
    @seemaraniss6218 Рік тому

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി

  • @maheshthampi2978
    @maheshthampi2978 Рік тому

    ഓം ഗം ഗണപതയേ നമ:

  • @sheebavenu2157
    @sheebavenu2157 Рік тому

    ഗം ഗണപതെയാ നമഃ

  • @rachanamadhu5159
    @rachanamadhu5159 Рік тому

    Rachanapooyam🙏🙏gamganapthenma🙏🙏

  • @geethasasidharan2696
    @geethasasidharan2696 Рік тому

    Gamganapathaye Nama🙏

  • @ammadaughtersamayal1406
    @ammadaughtersamayal1406 Рік тому

    തിരുമേനി ഞാന്‍ എന്റെ മോന്‍ 10th passayaal ചെയ്യാമെന്ന് neirinrunnu athnu sesham മാസം തോറും നടത്തേണ്ടത് cheyamo

  • @omanbu-gs9lu
    @omanbu-gs9lu Рік тому

    Jyothish makham

  • @jayasreekn23
    @jayasreekn23 Рік тому

    Om gam ganapathaya nama 🙏

  • @indiradassmenon2616
    @indiradassmenon2616 Рік тому

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏

  • @Priya.prakasan
    @Priya.prakasan Рік тому

    Good

  • @sareesh9052
    @sareesh9052 Рік тому +1

    സന്ധ്യാ ദീപം കത്തിച്ച സമയത്ത് ഗണപതിക്ക് ഏത്തമിടാൻ പാടുണ്ടോ തിരുമേനി

  • @sreejakumari4645
    @sreejakumari4645 Рік тому

    Nattil purathullavar entha cheyka

  • @anjuprasad9007
    @anjuprasad9007 Рік тому

    Om gam Ganapathi nams

  • @pushpasreenivas5245
    @pushpasreenivas5245 Рік тому

    തിരുമേനി നമസ്ക്കാരം 🙏🙏🙏

  • @SudhasudhaSudha-fu1tf
    @SudhasudhaSudha-fu1tf Рік тому +1

    തിരുമേനി... ഇവിടുത്തെ അമ്പലങ്ങളിൽ നമ്മൾ കൊണ്ട് കൊടുക്കുന്ന നാരങ്ങാമാലയോ.. പൂക്കളോ ഒന്നും സ്വീകരിക്കില്ല. അങ്ങനെ ആയാൽ എന്ത് ചെയ്യും..

  • @sasikumarn1777
    @sasikumarn1777 Рік тому

    Om gam Ganapathe namaha

  • @hemamalini1591
    @hemamalini1591 Рік тому

    Pranam thirumeni pranam pranam humble pranams

  • @sindhusuresh1088
    @sindhusuresh1088 Рік тому

    OM GEM GANAPATHAYE NAMA.

  • @lathaeg8072
    @lathaeg8072 Рік тому

    Ganeshaya Nama🙏🙏🙏🌹💕💕♥️♥️

  • @lalithababu388
    @lalithababu388 Рік тому

    Om ganapadaye. Nama

  • @tharakurumathur1319
    @tharakurumathur1319 Рік тому

    🙏🙏🙏🙏

  • @geethu9564
    @geethu9564 Рік тому

    Periods 6th day ആയതിനാൽ നാളെ അമ്പലത്തിൽ പോകാൻ പറ്റത്തില്ല... അപ്പൊ എന്താ ചെയുക.... നാളെ പ്രാർത്ഥിച്ചിട്ട് പിന്നെ പക്ക പിറന്നാളിന് നാരങ്ങാമാല ചാർത്തിയാൽ മതിയോ.. Plz rply🙏🏻

  • @ushavijayan8174
    @ushavijayan8174 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @divyanair5560
    @divyanair5560 Рік тому +1

    Ganapathaye namah 🙏

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw Рік тому

    Omgumganapthayenama

  • @prakashmithra5651
    @prakashmithra5651 Рік тому

    🙏🏻🙏🏻🙏🏻

  • @thulasikrishnan9752
    @thulasikrishnan9752 Рік тому +1

    🙏🏻🌹 നമസ്കാരം തിരുമേനി

  • @SubhaSubha-lx7po
    @SubhaSubha-lx7po Рік тому

    Om gam. Ganapathaye namaha❤om gam ganapathaye namaha.....❤❤❤❤

  • @rejikumar6296
    @rejikumar6296 Рік тому

    ओम : गणपति बप्पा मोरया! मंगल मूर्ति मोरया 🙏🙏🙏

  • @rupakdhuria1519
    @rupakdhuria1519 Рік тому

    🙏🙏🙏🙏🙏🙏🙏🙏

  • @lathas2723
    @lathas2723 Рік тому

    🙏🙏👍

  • @sminishanth
    @sminishanth Рік тому

    🙏🏼🙏🏼🙏🏼

  • @sreegoutham5134
    @sreegoutham5134 Рік тому

    🙏🙏🙏