എത്ര വലിയ ആവശ്യങ്ങളും പെട്ടെന്ന് പൂർത്തിയാവാൻ

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 259

  • @shifanashameer6892
    @shifanashameer6892 3 роки тому +4

    അസ്സലാമു അലൈക്കും ഉസ്താദേ..
    ഞാൻ ഷിഫാന എനിക്ക് 13 വയസ്സ് ഞങ്ങളുടെ വീട് എത്രയും വേഗം വിൽക്കാൻ ദുആ ചെയ്യണം വാപ്പച്ചിക്ക് ഒരുപാട് കടങ്ങളുണ്ട് കടങ്ങൾ വീട്ടണമെങ്കിൽ വീട് വിൽക്കണം ഉസ്താദ് ദുആ ചെയ്യണേ എത്രയും വേഗം വീട് വിൽക്കാൻ എന്നാ വീഡിയോ കണ്ടിരുന്നു ഞാൻ അത് അടുത്ത വെള്ളിയാഴ്ച മുതൽ ചെയ്ത് തുടങ്ങാമെന്ന് വിചാരിക്കുന്നു.. ഈ കമന്റ്‌ വായിക്കുന്ന എല്ലാരും ഞങ്ങളുടെ വീട് വിൽക്കാൻ ദുആ ചെയ്യണം ഒരു ആമീനെങ്കിലും പറയണം

  • @Nihalcm6174
    @Nihalcm6174 3 роки тому +10

    ഉസ്താദ് മനസ്സിന് ഒരു സന്തോഷവും സമാദാനവും ലഭിക്കുന്നില്ല, എത്ര മറക്കാൻ ശ്രമിച്ചിട്ടും മറക്കാൻ കഴിയാത്ത പോലെ, എന്റെ അവസ്ഥ എന്തെന്ന് പറഞ്ഞാൽ full സംശയങ്ങളും ചിന്തകളും തോന്നലുകളും ആണ്, ഞാൻ എന്താ ഇങ്ങനെ എന്ന് എനിക്ക് തന്നെ അറിയില്ല, ആകെ വിഷമത്തിലാണ്
    ഉസ്താദേ ദുആ ചെയ്യണേ.. 🤲😔

    • @sheifthk2668
      @sheifthk2668 3 роки тому

      ഞാനും അങ്ങനെയാ റബ് കാക്കട്ടെ

  • @shanavaskandeer3943
    @shanavaskandeer3943 3 роки тому +95

    1. Sura bakara 117
    2. Sura aalu imraan 47
    3. 59
    4. Sura anaam 73
    5. Sura nnahle 40
    6. Sura mariyam 35
    7. Sura yaseen 82
    8. Sura gaffir 68

  • @Liyyaahh432
    @Liyyaahh432 3 роки тому +12

    വീട് ഉണ്ടാവാൻ കടങ്ങൾ വീടാൻ ഭർത്താവിന് നല്ലൊരു ജോലി ശെരിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ

    • @nishasa6779
      @nishasa6779 3 роки тому

      ua-cam.com/video/AJ8Kxtn-ZpE/v-deo.html

  • @lubabashirin8320
    @lubabashirin8320 3 роки тому +5

    ഉസ്താദേ... എന്റെ ഉമ്മ cancer രോഗിയാണ്....
    ഇപ്പൊ കോവിഡ് പോസിറ്റീവ് ആയി ഐസിയുവിലാണ്....
    പരിപൂർണ ശിഫ കിട്ടാനും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം... 😢😢😢😭

    • @shemizshemi5193
      @shemizshemi5193 3 роки тому

      Ethrayum pettannu sugamavatte ummaku, duha cheyam

    • @shafeer7987
      @shafeer7987 3 роки тому

      Aameen

    • @lubabashirin8320
      @lubabashirin8320 3 роки тому

      ഉമ്മ നാഥനിലേക്ക് മടങ്ങി 😭

  • @jamfas9136
    @jamfas9136 3 роки тому +6

    ഉസ്താദ്‌ മക്കള്‍ക്ക് swolhaya ആ കുട്ടികൾ ഉണ്ടാവാന്‍ ദുആ ചെയ്യാനേ 🤲🤲🤲🤲🤲

  • @jamseenak3739
    @jamseenak3739 3 роки тому +2

    വീട് പണി പൂർത്തിയായി ഇരിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @shajithasathick973
    @shajithasathick973 3 роки тому +3

    സ്വാലിഹായ മക്കൾ ഉണ്ടാകുവാനും സിഹ്റിന്റെ ബുദ്ധി മുട്ട് മാറുവാൻ വേണ്ടി യും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲 വസ്സിയയതോടെ

    • @nishasa6779
      @nishasa6779 3 роки тому

      ua-cam.com/video/AJ8Kxtn-ZpE/v-deo.html

  • @muhammedrafipt7287
    @muhammedrafipt7287 3 роки тому +4

    ഉസ്താദ് പറഞ്ഞ എല്ലാ ഉദാഹരണങ്ങളും 🤲😭 ഞാൻ അനുഭവിക്കുന്നു 😭 ഇൻഷാ അള്ളാ 🤲 ഉംറ ചെയ്തു 👍 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ☝️ ഇനി വീട് വേണം 🤲 മക്കൾ ഉണ്ടാവണം 🤲 രോഗം ശിഫയാകണം 🤲 കാണുന്ന എല്ലാവരും ദുഹാ യിൽ ഉൾപ്പെടുത്തിയാലും 🤲😭🤲

  • @myworldjr893
    @myworldjr893 3 роки тому +1

    ഉസ്താദേ വീട് പണിക്ക് ഓരോ തടസങ്ങൾ ആണ് എല്ലാ തടസ്സങ്ങളും മാറിക്കിട്ടാൻ ദുആ ചെയ്യണേ

  • @shifishirfihadi
    @shifishirfihadi 3 роки тому +8

    വീട് ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദേ 😭🤲🏻🤲🏻🤲🏻🤲🏻

  • @sameerasami7545
    @sameerasami7545 Рік тому

    മോളേ മനസ് മാറാനും പറഞ്ഞു വെച്ച കല്ലിയാണം നടക്കാനും ദുആ ചെയ്യണം

  • @sahla_yasmin
    @sahla_yasmin 3 роки тому +3

    അൽഹംദുലില്ലാഹ്. ദുആ ചെയ്യണേ. ഉസ്താദ്

  • @nazeranazar136
    @nazeranazar136 3 роки тому +2

    മകളുടെ വിവാഹം ശരിയാകാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @fathimarinu.e6174
    @fathimarinu.e6174 3 роки тому +6

    മാഷാഅല്ലാഹ്‌. 🌹അൽഹംദുലില്ലാഹ് 💐ഉസ്താദ് ദുആ ചെയ്യണം 🤲🏻😭

  • @safnaansar4230
    @safnaansar4230 3 роки тому +3

    വീടെന്ന സ്വപ്നം നിറവേറി കിട്ടാൻ ദുആ ചെയ്യണേ

  • @pushpakumarr341
    @pushpakumarr341 3 роки тому +46

    മലയാളം ത്തിൽ പറയാമോ ഞാൻ ഒരു ഹിന്ദു വാണ് എനിക്ക് ഇത് ഇഷ്ടം മാണ്

    • @NewzelandMalluhomies
      @NewzelandMalluhomies 3 роки тому +3

      Surat bakara (the cow) verse 117
      بَدِيعُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَإِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
      ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ 'ഉണ്ടാകൂ' എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.

    • @NewzelandMalluhomies
      @NewzelandMalluhomies 3 роки тому +2

      Syrah al Imran ( family of Imran ) chapter 47
      قَالَتۡ رَبِّ أَنَّىٰ يَكُونُ لِي وَلَدٞ وَلَمۡ يَمۡسَسۡنِي بَشَرٞۖ قَالَ كَذَٰلِكِ ٱللَّهُ يَخۡلُقُ مَا يَشَآءُۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
      അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് 'ഉണ്ടാകൂ' എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു

    • @NewzelandMalluhomies
      @NewzelandMalluhomies 3 роки тому +3

      Syrah al Imran chapter 59
      إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَۖ خَلَقَهُۥ مِن تُرَابٖ ثُمَّ قَالَ لَهُۥ كُن فَيَكُونُ
      അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു.(11) (Easa called Jesus by the Christians)

    • @NewzelandMalluhomies
      @NewzelandMalluhomies 3 роки тому +2

      Surat an “am”( the cattle)
      Chapter 73
      هُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ وَيَوۡمَ يَقُولُ كُن فَيَكُونُۚ قَوۡلُهُ ٱلۡحَقُّۚ وَلَهُ ٱلۡمُلۡكُ يَوۡمَ يُنفَخُ فِي ٱلصُّورِۚ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ
      അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ 'ഉണ്ടാകൂ' എന്നു പറയുന്ന ദിവസം അതുണ്ടാകുകതന്നെ ചെയ്യുന്നു. അവന്‍റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം(15) അവന്ന് മാത്രമാകുന്നു ആധിപത്യം. അദൃശ്യവും ദൃശ്യവും അറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞാനമുള്ളവനുമത്രെ

    • @NewzelandMalluhomies
      @NewzelandMalluhomies 3 роки тому +2

      Surah an nahl ( the bee) chapter 50
      إِنَّمَا قَوۡلُنَا لِشَيۡءٍ إِذَآ أَرَدۡنَٰهُ أَن نَّقُولَ لَهُۥ كُن فَيَكُونُ
      നാം ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത് സംബന്ധിച്ച നമ്മുടെ വചനം "ഉണ്ടാകൂ" എന്ന് അതിനോട് നാം പറയുക മാത്രമാകുന്നു. അപ്പോഴതാ അതുണ്ടാകുന്നു

  • @ashmiamjath1096
    @ashmiamjath1096 3 роки тому +14

    അസുഖം മാറാൻ ആത്മാർത്ഥമായി ദുആ ചെയ്യണേ ഉസ്താദേ... 😔

  • @hafsathkunnamkadhafsath4210
    @hafsathkunnamkadhafsath4210 3 роки тому +1

    വീട്പണിപൂർതതിയാവാന് ഉസ്താദ് ദുഹാചെയണം

  • @fathimafathima4717
    @fathimafathima4717 3 роки тому +2

    ഭർത്താവിന്റെ ജോലി ശെരിയവാൻ ദുഹാ ചെയ്യണം ഉസ്താദേ ആമീൻ

  • @neenu9059
    @neenu9059 3 роки тому +1

    സഹോദരങ്ങളുടെ പിണക്കം മാറി സ്നേഹത്തിൽ കഴിയാൻ ദുആ ചെയ്യണേ
    പിണക്കം മാറി കിട്ടാൻ എന്തെങ്കിലും ദുആ പറഞ്ഞു തരോ
    ഉസ്താദിന്റെ പല Volcല. ലും പറഞ്ഞത് പോലെ ഒക്കെ ചൊല്ലി നോക്കുന്നുണ്ട് ,ഒരു ഫലവും കാണുന്നില്ല 😥😥😥

    • @sheifthk2668
      @sheifthk2668 3 роки тому

      ആലം നശ്‌റഹ് സൂറത്ത് 17വട്ടം ഓതി ദുആ ചെയ്യു

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 3 роки тому +7

    ഉമൈബ ഉസ്താതെ എന്റെ വിട്ടിൽ സന്തോഷം സമാദാനം ഉണ്ടാകാനും അസുഖകൾ കുറയാനും ദുആ ചെയ്യണേ

    • @fathimathasni9_c116
      @fathimathasni9_c116 3 роки тому

      എന്റെ ഉമ്മാന്റെ പേരാണ് ഉമൈബ ,😊🤲സമാദാനം ഉണ്ടാകാൻ,സലാമുൻ കൗലൻ മിൻ റബ്ബി റഹിം ,എന്ന് പതിവാക്കുക ,

  • @mohammadnahas3402
    @mohammadnahas3402 3 роки тому

    മക്കളായിട്ടില്ല ഉസ്താദെ കടങ്ങളും ഉണ്ട് ദുആ ചെയ്യണെ

  • @MONSTER-tk3zc
    @MONSTER-tk3zc 3 роки тому +1

    മോൻ പത്തിലാണ് ബുക്ക് തൊട്ടു നോക്കുന്നില്ല അവൻ പഠിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @siddiquechakkad1715
    @siddiquechakkad1715 3 роки тому +1

    ഉസ്താദേ വീടിന്റെ പണി പൂർത്തിയാവാൻ ദുആ cheyyane

  • @fathimaramlath4745
    @fathimaramlath4745 3 роки тому

    ഇക്കാക് നല്ല ജോബ് കിടാൻ ദുവ ചെയ്യണേ ഉസ്താദേ 😒 എന്റെ ഇക്കാ വണ്ടി ഓടിക്കുന്നത് ആണ് ഒരു അപകടം ഉണ്ടാവാലയന് ദുവ ചെയ്യണേ ഉസ്താദേ 😒

  • @naseemaap7086
    @naseemaap7086 3 роки тому +3

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @abdullaparis4808
    @abdullaparis4808 3 роки тому

    Orupad prayaasathilan usthade. Duhaayil ulpaduthanee....

  • @fadhlufadhlan6973
    @fadhlufadhlan6973 3 роки тому +1

    അൽഹംദുലില്ലാഹ്ദുആയിൽഉൾ പ്പെടുത്തണം

  • @yunzvga5639
    @yunzvga5639 3 роки тому +8

    മക്കൾ ഉണ്ടാകാൻ ദുഹാ ചെയ്യണേ

  • @productreviews2279
    @productreviews2279 3 роки тому +1

    പെട്ടന്ന് ഒരു വീട് ഉണ്ടാവാൻ ദുഹാ ചെയ്യണേ

  • @shabeedmuh5299
    @shabeedmuh5299 3 роки тому

    അൽഹംദുലില്ലാഹ്.മോളുടെ വിവാഹം നടന്നു കാണാൻ ദുആ ചെയ്യണേ.വല്ലാത്ത വിഷമത്തിലാണ്

    • @sanoofasanu7080
      @sanoofasanu7080 3 роки тому

      നിങ്ങളെ വീട് എവിടെയാണ്. മോൾ പഠിക്കുകയാണോ? എത്ര Age ആയി Pls

  • @rainbowvlogs1134
    @rainbowvlogs1134 3 роки тому +1

    Maasha Allah Alhamdulillah Alhamdulillah Good video

  • @haneefahaniya8437
    @haneefahaniya8437 3 роки тому +8

    Vivaham sheri aayittund usthade eni agatt ulla jeevitham സന്തോഷമാവാൻ dua cheyyanam usthade

  • @logicideas2390
    @logicideas2390 3 роки тому

    ഉസ്താദേ ജയിലിൽ നിന്നും മോചിതനാവാൻ ഒരു ദുആ പറഞ്ഞു തരുമോ വല്ലാത്ത വഷമത്തിലാണ് ഉസ്താദേ

    • @naasi9358
      @naasi9358 3 роки тому

      Ningal eavdeya sthalm?

  • @zuharamahmood542
    @zuharamahmood542 3 роки тому +1

    വാടകവീട്ടിലാണ് സ്വന്തമായി വീട്ആവാൻ ദുആ ചെയ്യണം

  • @sajeenausman7035
    @sajeenausman7035 3 роки тому +2

    Arivu paranju tharunna usthadinum familykkum Allahu aafiyathum dheergayussum pradhanam cheyyumaraavatte🤲. Valichu neettathe kaaryangal usthaad paranju tharunnu.
    Aameen ya rabbal aalameen.

  • @khadeejaramla8362
    @khadeejaramla8362 3 роки тому

    അൽഹംദുലില്ലാഹ്
    ദുആ വസിയ്യത്തോടെ
    ആമീൻ

  • @bsppnsbsppns7663
    @bsppnsbsppns7663 3 роки тому

    Usthade suura yaseen il mubeen ethumbol. Adine patti kuudi onnu parayamo. idhum ariyan aagrahichirunnadaan masha allah

  • @rayeesff4239
    @rayeesff4239 3 роки тому

    Sthalavum. Veedumundavan. Duaacheyyanne. Usthathe

  • @shovkathalikaruveettil7610
    @shovkathalikaruveettil7610 3 роки тому +1

    ആമീൻ യാറബ്ബൽ ആലമീൻ....

  • @Mrs_2657
    @Mrs_2657 3 роки тому +11

    Usthade husbandin pettan nalla oru job sheriyaavan Dua cheyyane..

    • @fathimath7233
      @fathimath7233 3 роки тому

      Enikkum😔😔

    • @muhammadfarhanfarook5525
      @muhammadfarhanfarook5525 3 роки тому +2

      Assalamualaikum usthad ennataehusinuvendiyum Dua Cheyannae nalla oru job avaan plz

    • @AbdulHameed-co7ni
      @AbdulHameed-co7ni 3 роки тому

      Enikkum

    • @nishad7wayanad
      @nishad7wayanad 3 роки тому +1

      ഉദ്ദേശം മനസ്സിൽ കരുതി. മടവൂർ .സിഎം വലിയുള്ളഹി യുടെ പേരിൽ ദിവസവും 11 ഫാതിഹ ഓതുക... CM വളിയുള്ളഹിയെ തവസ്സൽ ആക്കി. ദു ആ ചെയ്യുക....ഇൻശാ അല്ലാഹ് എല്ലാം ശരിയാകും. (അനുഭവം)

    • @Mrs_2657
      @Mrs_2657 3 роки тому

      @@nishad7wayanad in sha Allah

  • @mohamednaseer1294
    @mohamednaseer1294 3 роки тому

    സ്ഥലം വാങ്ങാനും veed ആവാനും ദുആ ചെയ്യണേ ഉസ്താദേ

  • @jadeedashareef928
    @jadeedashareef928 3 роки тому +1

    Usthathey ee modicare businessiney patti onnu parayo. Adthu halal aano haram aano enn plz

  • @suhana460
    @suhana460 3 роки тому

    Usthsde ente halalaya muradukal hasilavan duha ചെയ്യണേ

  • @irfan2258
    @irfan2258 3 роки тому +2

    വീട് ഉണ്ടാവാൻ 🤲🤲🤲🤲

  • @siddiquesiddi2794
    @siddiquesiddi2794 3 роки тому +4

    Usthade Dua cheyyane orupadu buddimutilum prayasangalummanu

  • @sabeenasameer1360
    @sabeenasameer1360 3 роки тому +8

    Alhamdulillah Allahuvinodu Dua cheyyanne Usthade

  • @thasnisafeed9548
    @thasnisafeed9548 3 роки тому +3

    Examil vijayikanum joli kittanum vendi dua cheyyane usthade

  • @sujilak2049
    @sujilak2049 3 роки тому

    ഉസ്താദേ ഞാൻ ഇന്നലെ കുറെ ചെറിയ മക്കൾ നിസ്കരിക്കുന്നത് സ്വപ്നം കണ്ടു പിന്നെ ഒരു ഉസ്താദിനെ കണ്ടു ഇതിന്റ വ്യാഖ്യാനം എന്താ നല്ലതാണോ

  • @beefathimakp4118
    @beefathimakp4118 3 роки тому

    ഉസ്താതെ എനിക്ക് ഇന്റർവ്യൂ ഇൽ സെലക്ട്‌ ചെയ്യാൻ ദുഅ ചെയ്യണേ

  • @jubeenajubi511
    @jubeenajubi511 3 роки тому

    Duaayil ulppeduthanea usthadea

  • @rizuvlog691
    @rizuvlog691 3 роки тому +1

    Kallayam pattnn Sheriyavan usthad dua cheyyanam

  • @IrshadIrshad-zn6ex
    @IrshadIrshad-zn6ex 3 роки тому

    Ente kaichain kalanj pooyit 2month kazhinju. Onn thirich kitaan dua cheyyane

  • @haneefdk8142
    @haneefdk8142 3 роки тому +1

    Inshallah

  • @MusthafaRasheed-gp5wc
    @MusthafaRasheed-gp5wc Рік тому

    നമ്മുടെ ആഗ്രഹങൾ നിറവേറൻ ആഗ്രഹം നീയത്തു ആക്കി ഈ 8 ആയത്തുകൾ ഓതി ഖിബിലയ്ക്കു മുന്നിട്ടു ഇരുന്നു ദുആ ചെയ്യുക ( 1 ) സൂറത്തുൽ ബഖറയിലെ117 ആമത്തെ ആയത്തു ( ബദീഉ........ കുൻഫ യകൂൻ ) ( 2 ) സൂറത്തു ആലും ഇമ്രാനിലെ 47 ആയത്തു ( കാലത്ത് റബ്ബീ,,,,, കുൻഫ യക്കൂൻ ) ( 3 ) സൂറത്തു ആലും ഇമ്രാനിലെ 59 ആമത്തെ ആയത്ത് ( ഇന്ന....... കുൻഫ യക്കൂൻ ) ( 4 ) സൂറത്തുൽ അൻആം ലെ 73 ആമത്തെ ആയത്ത് ( വഹുവല്ലദീ.......കുൻഫ യക്കൂൻ ) ( 5 ) സൂറത്തു നഹ് ലിലെ 40 ആമത്തെ ആയത്ത് ( ഇന്നമാ,,,,,, കുൻഫ യക്കൂൻ ) ( 6 ) സൂറത്തു മർയം 35 ആമത്തെ ആയത്തു ( മാ കാന ലില്ലാഹി,,,,,, കുൻഫ യകൂൻ ) ( 7 ) സൂറത്തു യാസീനിലെ 82 ആമത്തെ ആയത്തു ( ഇന്നമാ,,,,, കുൻഫ യക്കൂൻ ) ( 8 ) സൂറത്തു ഗാഫിറിലേ 68 ആമത്തെ ആയത്ത് ( ഹുവല്ലദീ,,,,, കുൻഫ യക്കൂൻ )

  • @mohammedchalkara5608
    @mohammedchalkara5608 3 роки тому

    Usthaadn aafiyathulla deergaayuss nalgatte aameen prathiyegam duaa cheyyane usthaaa pettann veed sheriyaavaan

  • @nazshi2024
    @nazshi2024 3 роки тому +1

    Entey bharthavintey ellaa kadavum veedan dua cheyyanam In sha Allah

  • @faslupk7822
    @faslupk7822 3 роки тому +11

    വീടും സ്ഥലവും ഉണ്ടാവാൻ ദുആ cheyyane

  • @nusaibanushii1208
    @nusaibanushii1208 3 роки тому

    Usatd oru daut kore ustd maar parayunnu haddad hailgarik odaamenn appo adilum kore quraan aayat undaallo appo ad zikr yenn karudi odaamo

  • @sareenasareena5851
    @sareenasareena5851 Рік тому

    ആമീൻ 🤲🤲

  • @naseenarahman495
    @naseenarahman495 3 роки тому

    Kakkun inn naattil veran ticket kittan dhua cheyyanne.kure divasamaayi try cheyyunnu .inn night flight engilum kittan dhua cheyyanne

  • @ajranmuhammed7507
    @ajranmuhammed7507 3 роки тому

    Assalamu alaikum, usthade ettamathe surath eathayirunnu vyakthamayilla

  • @babushukoor6018
    @babushukoor6018 3 роки тому

    Usthade..enik niskkarikkanum .qurhan othanum okke cheyyan thonninnilla ..at maran enthan cheyyendhath

  • @kthasreefa4762
    @kthasreefa4762 3 роки тому +1

    Videshath khairaya joli sheri aavanum kadangal veedanum prsthyegam dua cheyyane usthaade

  • @haifaaa4757
    @haifaaa4757 3 роки тому

    Allahu thoufeeq nalkate Aameen

  • @riyasgoariyas9511
    @riyasgoariyas9511 3 роки тому

    എന്റെ ഭർത്താവിന്റെ -ve ആവാൻ ദുആ ചെയ്യണം ഉസ്താദെ

  • @sameerksd1519
    @sameerksd1519 3 роки тому +3

    Masha allah

  • @vikramadityavlog3347
    @vikramadityavlog3347 3 роки тому

    Arkegilum ariyumekil tharumo

  • @ashik3110
    @ashik3110 3 роки тому

    27 age àayi veed illa vadakakkan kalyanam shariyayi kittan dua cheyyane

  • @noobps7
    @noobps7 3 роки тому

    ആമീൻ ആമീൻ

  • @abdullahaysha3543
    @abdullahaysha3543 3 роки тому +1

    Magani vendi umma othan petomo

  • @Ashmilvlogtech
    @Ashmilvlogtech 3 роки тому +1

    Alhamdulillah.

  • @nusaibabasheer5570
    @nusaibabasheer5570 3 роки тому

    Aameen

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 3 роки тому

    Vivaaham shariyavan dua cheyyane usthade 😰😰😢😢

    • @goodthoughts5634
      @goodthoughts5634 2 роки тому

      Oru usthadinte number tharam athil msg ayachu noku inshaallah

  • @പ്രശ്നപരിഹാരം

    കണ്ണേറും സിഹ്റും പിശാചിന്റെ ഉപദ്രവത്താലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ബഹുമാനപ്പെട്ട തങ്ങൾ പരിഹാരം നിർദേശിക്കുന്നു. വിളിക്കാം. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @aeenadapuram4994
    @aeenadapuram4994 3 роки тому

    musabbahathul Asher 7 times challenge 10 karyangal ithil Fathiha ulled 5 surayum Aayathul kursiym und ith daily cheythal Zikr enn karythil period timel cheyyamo

  • @shabnarayeeskk5803
    @shabnarayeeskk5803 3 роки тому

    Inshalllh

  • @ismailibrahim4751
    @ismailibrahim4751 3 роки тому

    അസ്സലാമു അലൈക്കും മരണപ്പെട്ട എന്റെ അനിയൻ കോഴിയെ മേച്ചു നടക്കുന്നതുപോലെ സ്വപ്നം കണ്ടു അതിന്റെ വ്യാഖ്യാനം ഉസ്താദ് പറയാമോ

    • @Trustallahswt892
      @Trustallahswt892 3 роки тому

      നിങ്ങളുടെ അനിയൻ മരണപ്പെട്ടതല്ലേ... പിന്നെങ്ങെനെയാ സ്വപ്നം കാണുന്നത്..

    • @Trustallahswt892
      @Trustallahswt892 3 роки тому

      ua-cam.com/play/PLzYXWAYuUCxokSv6q5d7907GXpDvT__Kt.html
      👆👆👆👆
      ഇത്തീലുണ്ടോ എന്ന് നോക്ക്

  • @fathimapachusworldfammaz954
    @fathimapachusworldfammaz954 3 роки тому

    അശുദ്ധിയുള്ള സമയത്ത് ചെറിയ മക്കൾക്ക് ഖുർആൻ പടിപ്പിക്കുക എങ്ങനെയാ.....

  • @shefi0079
    @shefi0079 3 роки тому

    Randmad 0ru kuttiundavandua chayyanam usthad

  • @lachunichu9581
    @lachunichu9581 3 роки тому

    Kadam veedan veedakan barthavinta joliyil barkath undakan dua cheyyanam

  • @irshad4021
    @irshad4021 3 роки тому

    Assalamu Alaikum Ustad Surat Ho FIR ha Ram juice

  • @jisliveettikuth2265
    @jisliveettikuth2265 3 роки тому

    Usthathee
    Muslim penkutti pilot akunnathil islamil thettundoo 😭😭😭😭usthathee rply aakanam plssss🙏🏻🙏🏻🙏🏻🙏🏻🙏🏻😭thettundoo usthatheee😭😭😭😭

    • @Trustallahswt892
      @Trustallahswt892 3 роки тому

      ഉണ്ട്, എന്നാണ് തോന്നുന്നേ...
      അറിയില്ലാട്ടോ

  • @ismailpk2418
    @ismailpk2418 3 роки тому +1

    Hello usthathia njn oru asthama patients Anne duayill ulipaduthnia 🤲

  • @jishanmkd13
    @jishanmkd13 3 роки тому +1

    Usthathe ente sahodaran oru kalyanam sheriyavan oru dua paranju tharo

  • @zeenath6630
    @zeenath6630 2 роки тому

    അൽഹംദുലില്ലാഹ്

  • @seenathp980
    @seenathp980 3 роки тому

    Duacheeyyanam usthaday

  • @dreamyvlog9961
    @dreamyvlog9961 3 роки тому

    Ente uppante kadam veedaan dua cheyyane usthathe🤲

  • @minumon7844
    @minumon7844 3 роки тому

    Alhamdulillah

  • @hennahenna5081
    @hennahenna5081 3 роки тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് jazakallah

  • @muhammadvlog2639
    @muhammadvlog2639 3 роки тому

    Ethrayum pettennu oru veed undakan dua chayyane ustade

  • @mdidrees6383
    @mdidrees6383 3 роки тому

    ASSALAMU alaikum njan 2 varshathine sesham pregnant ayitunde kujinu heart beat vanettila 1week wait cheyyamennu paranittunde usthade eniki vendi duva cheyyanam orebade nalathe agrahamane ore salihaya kunje venamenne usthade duva cheyyanam

  • @abbasameen5448
    @abbasameen5448 3 роки тому

    Kunjh undavan duha cheyyanam usthad

  • @muhammedanees5367
    @muhammedanees5367 3 роки тому

    Masha ALLAH🥰

  • @nazila8713
    @nazila8713 3 роки тому

    In sha Allah

  • @beemamahin9510
    @beemamahin9510 3 роки тому

    Swalihaya makkalundakan dua cheyaney ustade

  • @angelsvlogs1343
    @angelsvlogs1343 3 роки тому

    ആമീൻ 🤲

  • @badarunneesabeevi8313
    @badarunneesabeevi8313 3 роки тому +1

    ماشاء الله.....🤲🤲🤲

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 3 роки тому +1

    Wife nu sneham indaavaanum snehathode onnikaanum vendi 🤲🤲🤲

    • @bilalmuhammad6423
      @bilalmuhammad6423 3 роки тому +1

      യാ വദൂദു യാ അള്ളാ എന്ന ദിക്റ് 101 വട്ടം ചൊല്ലി, രണ്ടു പേരുടെയും ശിരസിലോ ശരീരത്തിലോ ഊതുക

    • @shefeequekodungallurshamon9730
      @shefeequekodungallurshamon9730 3 роки тому

      @@bilalmuhammad6423 inshaallha,,