സ്കന്ദപുരാണമാണ് എല്ലാ പുരാണങ്ങളുടെയും തിലകമായി നിലകൊള്ളുന്നത്, ആ പുരാണം മാത്രം ഇന്നുവരെ മുഴുവനായും, സംസ്കൃതത്തില്‍ നിന്ന് മറ്റുള്ള ഒരു ഭാഷയിലേക്കും തര്‍ജ്ജമ ചെയ്തിട്ടില്ല, മലയാള ഭാഷയില്‍ ഉള്ളത്, വിദ്യാരംഭം പ്രസിദ്ധീകരിച്ച ഒന്നുണ്ട്, അതിൽ, ശ്രീ മുരുകദേവന്‍, ശ്രീ ബ്രഹ്മദേവനോടു "ഓം" എന്ന പ്രണവ മന്ത്രത്തിന്റെ അര്‍ത്ഥം എന്തെന്ന് ചോദ്യം ചെയ്തു, അതിന് വ്യക്തമായ മറുപടി നല്‍കിയില്ല, അതിന്, ശ്രീ മുരുകദേവന്‍ ശ്രീ ബ്രഹ്മദേവന്റെ ഓരോ ശിരസ്സിലും, മുമമൂന്ന് പ്രഹരം കൊടുത്തു എന്നാണ് പ്രതിപാദിച്ചു കാണുന്നത്, അപ്പോൾ പിന്നെ. ആര്‍ക്കാണ് യാഥാര്‍ത്ഥ സത്യം അറിയാന്‍ കഴിയുക. "സിദ്ധവിദ്യാധരന്‍" മാര്‍ക്ക് അപ്രകാരം ഭൂമിയില്‍ ആരെങ്കിലും ഇപ്പോള്‍ ഉണ്ടോ? അപ്രകാരമുള്ള ഒരാൾ ഉണ്ടായിരുന്നു അത് സ്വാമി ശ്രീ മുകുന്ദന്‍പിള്ള എന്ന നാമധേയത്തില്‍, പെരുമ്പാവൂര്‍, EZHIPRAM എന്ന സ്ഥലത്ത്.
ക്ഷേത്ര പ്രവേശന വിളംബരത്തിൽ ആണ് ഈ ഷർട്ട് പ്രയോഗം എന്ന് ശ്രീധരൻ തന്ത്രി തന്നെ പറയുന്നു. ഇപ്പോൾ Shirt പകുതി അഴിച്ച്, ബാക്കി പകുതി ധരിച്ചാണ് ക്ഷേത്രത്തിൽ ഭൂരിഭാഗം പേരും പ്രവേശിക്കുന്നത്, ഇനി ഇപ്പോൾ അത് ശബരിമലയിലെ പോലെ മുഴുവൻ ധരിച്ചാലും വലിയ കുഴപ്പു ഒന്നും വരില്ല! മേൽ വസ്ത്രം ധരിക്കാതെ, ദേവ/ദേവി ചൈതന്യം പൂർണ്ണമായി ഉൾക്കൊള്ളണം എന്ന ആഗ്രഹത്തിൽ വരുന്ന ഭക്തരേ തടയാതിരുന്നാൽ മതി
It was prohibited by the men folk . That's why ladies were moving around bare chest But while entering temples or going out covering with a melmundu was prevailing I think
വെള്ളപ്പിള്ളി കുരുക്കളും ശിവഗിരി ആസാമികളും പിണുവാദി വിപ്ലവാദികളും മനസ്സിലാക്കാൻ
🙏🏻🙏🏻🙏🏻 valare varshamgalkku munp njanum e prabhashanam sookshichu vachirunnu. Valare nanniyund onnukooti kanan kazhinjuvallo.
Full video ondenkil upload cheyyu Sir.
മഹാ ഗുരുവിനു പ്രണാമം
അതൊന്നും പറഞ്ഞാൽ ശരിയാവില്ല ഞങ്ങളുടെ അടുത്ത് ഇപ്പോ ഒരുപാട് പണമുണ്ട് അതുകൊണ്ട് വലിയ വലിയ വില കൂടിയ ഷർട്ടുകൾ ധരിച്ച് ഞങ്ങൾക്ക് അമ്പലത്തിൽ കയറണം😂😂🤣
Sorry my friend I have more money and high position so I want to prayer first 🙏
പ്രണാമം🙏🙏🙏
Diavam onnum paranjittillennu manasilayi.. Ezhuthi undakkithanu
Without knowing anything of such great and hidden knowledge some politicians are just making fools of themselves
God forgive them
🙏🙏🙏
More videos
പിന്നെ kanchukabharanam എന്നാല്‍ shirt ano. Melvasthram എന്ന് ano.
Kanchukavaranam ennayirikkum
Melvasthram aayirikkum
👌👌👌👌👌
സ്കന്ദപുരാണമാണ് എല്ലാ പുരാണങ്ങളുടെയും തിലകമായി നിലകൊള്ളുന്നത്,
ആ പുരാണം മാത്രം ഇന്നുവരെ മുഴുവനായും, സംസ്കൃതത്തില്‍ നിന്ന് മറ്റുള്ള ഒരു ഭാഷയിലേക്കും തര്‍ജ്ജമ ചെയ്തിട്ടില്ല,
മലയാള ഭാഷയില്‍ ഉള്ളത്, വിദ്യാരംഭം പ്രസിദ്ധീകരിച്ച ഒന്നുണ്ട്, അതിൽ,
ശ്രീ മുരുകദേവന്‍,
ശ്രീ ബ്രഹ്മദേവനോടു "ഓം"
എന്ന പ്രണവ മന്ത്രത്തിന്റെ അര്‍ത്ഥം എന്തെന്ന് ചോദ്യം ചെയ്തു, അതിന് വ്യക്തമായ മറുപടി നല്‍കിയില്ല,
അതിന്,
ശ്രീ മുരുകദേവന്‍ ശ്രീ ബ്രഹ്മദേവന്റെ
ഓരോ ശിരസ്സിലും, മുമമൂന്ന് പ്രഹരം കൊടുത്തു എന്നാണ് പ്രതിപാദിച്ചു കാണുന്നത്,
അപ്പോൾ പിന്നെ. ആര്‍ക്കാണ് യാഥാര്‍ത്ഥ സത്യം അറിയാന്‍ കഴിയുക.
"സിദ്ധവിദ്യാധരന്‍" മാര്‍ക്ക് അപ്രകാരം ഭൂമിയില്‍ ആരെങ്കിലും ഇപ്പോള്‍ ഉണ്ടോ?
അപ്രകാരമുള്ള ഒരാൾ ഉണ്ടായിരുന്നു അത് സ്വാമി ശ്രീ മുകുന്ദന്‍പിള്ള എന്ന നാമധേയത്തില്‍, പെരുമ്പാവൂര്‍, EZHIPRAM എന്ന സ്ഥലത്ത്.
God ! I wish I waz living at that time
At least sri. Sreedharan thanthri undayirunnenkil!
ക്ഷേത്ര പ്രവേശന വിളംബരത്തിൽ ആണ് ഈ ഷർട്ട് പ്രയോഗം എന്ന് ശ്രീധരൻ തന്ത്രി തന്നെ പറയുന്നു.
ഇപ്പോൾ Shirt പകുതി അഴിച്ച്, ബാക്കി പകുതി ധരിച്ചാണ് ക്ഷേത്രത്തിൽ ഭൂരിഭാഗം പേരും പ്രവേശിക്കുന്നത്,
ഇനി ഇപ്പോൾ അത് ശബരിമലയിലെ പോലെ മുഴുവൻ ധരിച്ചാലും വലിയ കുഴപ്പു ഒന്നും വരില്ല!
മേൽ വസ്ത്രം ധരിക്കാതെ, ദേവ/ദേവി ചൈതന്യം പൂർണ്ണമായി ഉൾക്കൊള്ളണം എന്ന ആഗ്രഹത്തിൽ വരുന്ന ഭക്തരേ തടയാതിരുന്നാൽ മതി
പിന്നെ എന്തുകൊണ്ടാണ് സ്ത്രീകൾ മാറിടം മറച്ചു അമ്പലത്തിൽ കയറാൻ പണ്ട് അനുവദിക്കാതിരുന്നത്..
അങ്ങനെ ഒരു സംഭവം ഇല്ല.
It was prohibited by the men folk .
That's why ladies were moving around bare chest
But while entering temples or going out covering with a melmundu was prevailing I think
❤
🙏