നല്ല മറുപടി സ്വാമിജീ ഇത് കേട്ടിട്ടെങ്കിലും ജനങ്ങളുടെ മനസ്സിലെ കുബുദ്ധി മാറി സൽബുദ്ധിയും സദ്ബോധവും ഉണ്ടാവട്ടെ എല്ലാരും ഒന്നായിനിന്ന് മനസ്സ് വച്ചാൽ നടപ്പാക്കാവുന്ന കാര്യങ്ങളാണ് അങ്ങ് പറഞ്ഞത് 👏👏👏👏
ഹിന്ദുക്കളുടെ ആദ്യകാലം മുതൽ മേൽജാതിക്കാരുടെ ജാതീയമായ വിവേചനം മൂലം വലിയ ഒരു വിഭാഗം ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആയി.... അങ്ങനെ ഒരു മത സമൂഹത്തിനെ നശിപ്പിച്ചിട്ടും ഇപ്പോളും മേൽജാതിക്കാരൻ എന്ന പഴഞ്ചൻ ജാതിചിന്തയുമായി ഹിന്ദുവിന്റെ ഉന്മൂലനത്തിന് ശ്രമിക്കുകയാണ് ചില നായർ സമുദായ അംഗങ്ങൾ.... അവസാനം സംഭവിക്കാൻ പോകുന്നത് മറ്റ് മതങ്ങൾ ഭൂരിപക്ഷം ആകുകയും ഇവന്റെ യൊക്കെ പെണ്ണുങ്ങളെ പാകിസ്ഥാനിലും ഒക്കെ ചെയ്യും പോലെ പിടിച്ചുകൊണ്ടു പോകുന്ന ഒരു സ്ഥിതി വരികയും ചെയ്യും .... നാരായണ ഗുരു ഇല്ലായിരുന്നു എങ്കിൽ എന്നെ ഇവിടെ ഹിന്ദു ഇവിടെ ന്യുനപക്ഷം ആയേനെ...താമസിയാതെ അത് സംഭവിക്കും അതിലേക്കാണ് കാര്യങ്ങൾ പോകുന്നത്......നശിപ്പിച്ചു നാമാവശേഷം ആക്കിയിട്ടും ഇവന്റെയൊക്കെ ജാതിവെറി മാറുന്നില്ല.... ദളിതന്റെ മഹത്വം ഒന്നും ഇവിടെയുള്ള ഒരു മതക്കാരനും ജാതിക്കാരും അനുഭവിക്കാൻ അവകാശമില്ല... കാരണം ഒരു കാലത്ത് ആകാശം മുട്ടെ ഓഫറുകൾ ദളിതന്റെ മുന്നിലേക്ക് നീട്ടിയിട്ടും ആ കാലത്ത് പുഴുവിനെ പോലെ ജീവിച്ചിട്ടും സ്വന്തം സംസ്കാരവും അഭിമാനവും വിട്ട് ഒരുത്തന്റെയും പിന്നെ പോയില്ല.... അതാണ് ഇന്നത്തെ ഇവിടുത്തെ ദളിത് സമുദായം.... 💪💪💪❤️ കുടുംബക്ഷേത്രങ്ങൾ ഒഴിച്ചുള്ള ക്ഷേത്രത്തിൽ ഷർട്ട് ഇട്ട് കയറണം എന്ന് ഇവിടുത്തെ പിന്നോക്കകാർ വിചാരിച്ചാൽ അത് നടക്കുക തന്നെ ചെയ്യും...അത് ആരും മറക്കരുത് 🇮🇳🇮🇳💪ശ്രീ
നമസ്തേ സ്വാമിജി അനന്ത കോടി പ്രണാമം 🙏 കൃത്യമായ മറുപടിയാണ് സ്വാമിജി പറഞ്ഞത് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 സ്വാമിജി ആണ് ഇത്തരം സന്ദർഭങ്ങളിൽ എല്ലായിടത്തും തക്ക മറുപടി പറയുന്നത്
നമുക്ക് ഒരുമിച്ചു തന്നെ നിൽക്കണം. ക്ഷേത്രചാരങ്ങൾ ചോദ്യം ചെയ്യാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും അധികാരം ഇല്ല. ക്ഷേത്ര ആചാരങ്ങൾ ഹിന്ദുവിന്റെ അവകാശം ആണ്. മറ്റു മതങ്ങളെ എന്തു കൊണ്ട് ഇവരൊന്നും തൊടുന്നില്ല. ഹിന്ദുവിന് ഒത്തൊരുമ ഇല്ല അതാണ് സത്യം. ഹിന്ദു ഉണർന്നെ പറ്റു.🙏🙏🙏🙏
സ്വാമിജി നല്ല മറുപടി. 👍🏻. നമ്മുടെ ക്ഷേത്രങ്ങളോട് ചേർന്ന് ഇത്തരം അറിവുകൾ പകർന്നു നൽകാൻ കുറച്ചു സമയം ഉണ്ടാകണം. ഹിന്ദു സമുദായത്തിൽ ഇത്തരം അറിവില്ലായ്മയാണ്. അത് കൊണ്ട് ഹിന്ദുക്കൾ തന്നെ ആണ് ഹിന്ദുക്കളെ കുറ്റപ്പെടുത്തുന്നത്. ഇത്തരം ഷർട്ട് വിവാദം ഉണ്ടാക്കിയത് തന്നെ മറ്റു സമുദായത്തിൽ ഉള്ളവരല്ല. അത് കൊണ്ടാണ് പറഞ്ഞത് നമ്മുടെ സമുദായത്തിൽ ഇനിയുള്ള തലമുറക്കെങ്കിലും വേണ്ടി ഇത്തരം അറിവുകൾ ഉണ്ടാകണം. അതിന് സ്വാമിജിയെ പോലുള്ളവരുടെ പ്രഭാഷണങ്ങൾ നമ്മുടെ ക്ഷേത്രങ്ങളിൽ എല്ലാ sundayum വെക്കണം എന്നാണ് എന്റെ അഭിപ്രായം.
ഒന്നും നടക്കാൻ പോകുന്നില്ല... ഹിന്ദു Youngsters western culture ആണ് ഇഷ്ടപ്പെടുന്നത്.. ക്ഷേത്രം തിരുവോണത്തിന് traditional dress ഇട്ട് photoshoot നടത്താൻ മാത്രം...😂 ഇവിടാണ് ഞാൻ muslims നെ respect ചെയ്യുന്നത്... എല്ലാ പ്രയത്തിലുള്ള 90% Muslims love and respect their religion ചന്ദനം തൊടാൻ പോലും ഇഷ്ടമല്ല ഹിന്ദുക്കൾക്ക്
വളരെ സത്യസന്തമായ വിശദീകരണം. ഹിന്ദുവിൻ്റെ ഇത്തരം കാര്യങ്ങൾക്ക് സ്വാമിമാർ ഒത്തുചേർന്ന് ഒരു രൂപരേഖ ഉണ്ടാക്കണം മറ്റ് എല്ലാ മതത്തിനും ഉള്ളതുപോലെ 'എങ്കിലെ ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാവുകയൊള്ളു.
ശിവഗിരി മഠാധിപതിക്കും മുഖ്യമന്ത്രി പിണറായിക്കും നിരവധി പേർ മറുപടി നൽകിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേമായത് സ്വാമിയുടെ താണ്. ഹിന്ദു സമൂഹത്തിനുള്ള ഒരു സ്റ്റഡി ക്ലാസ്സു കൂടിയാണ് ഈ മറുപടി❤
കേരളത്തിൽ മാത്രം ആണ് ഉന്നത വിദ്യാഭ്യാസം ചെയ്തവർ jobless ആയി നിൽക്കുന്നത് ... തൊഴിലുറപ്പ് ജോലികൾ ഉദാത്തമാക്കണം ... സ്വാമിജിയുടെ മറുപടി വിലയേറിയതാണ് ... അർഥവത്താണ്
സ്വാമിജി പ്രണാമം സ്വാമിജി നമ്മുടെ ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ അറിയാതെയാണ് ശ്രീനാരായണ ഗുരുവിനെ പുഷ്പങ്ങൾ കൊണ്ട് പൂജിച്ചു അവരുടെ സേവകരാണ് എന്ന് പറഞ്ഞ് നടക്കുകയും ചെയ്യുന്നത് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ അവർ ജീവിതത്തിൽ പകർത്തി സമൂഹത്തിന് ശ്രേയസ് ഉണ്ടാക്കണം നമ്മൾ ഒരു നേരം കഞ്ഞി കുടിക്കാൻ ഇല്ലാതെ ഇവിടെ കഷ്ടപ്പെടുന്ന ഉപകാരമുള്ള കാര്യങ്ങൾ ചെയ്യുന്ന സ്വാമിമാരെയാണ് നമുക്ക് ആവശ്യം ക്ഷേത്രങ്ങളെ ക്ഷേത്രങ്ങളെ ഇകഴ്ത്തി കാണിക്കാനും ഉള്ള ഈ സ്വാമിമാർ തലപ്പത്തി ഇരിക്കുന്നോടത്തോളം കാലം നമ്മുടെ ശ്രീനാരായണഗുരു കരഞ്ഞു കൊണ്ടേയിരിക്കും ഞാൻ പറഞ്ഞുകൊടുത്ത ഒരു കാര്യങ്ങളും പിന്തുടരുന്നവർ എന്ന് പറയുന്ന ഇവർക്ക് മനസ്സിലാവുന്നില്ലല്ലോ വിചാരിച്ച് തസ്മൈ ഗുരുവിനെ പോലെയുള്ള ഗുരുക്കന്മാരാണ് സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തി ഞങ്ങളുടെ ഗുരു ഞങ്ങളെ സമൂഹത്തിൽ എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിക്കുകയാണ് ഗുരു ഗ്രാമത്തിലൂടെ തസ്മയി ഗുരു ഈ സമൂഹത്തിന് നല്ലൊരു സന്ദേശം കൊടുക്കാൻ ആഗ്രഹിക്കുന്നു ശിക്ഷ കടങ്ങൾ ആയുള്ള ഞങ്ങൾ അതിനുവേണ്ടിയുള്ള പ്രയത്നത്തിലാണ് ഈ സമൂഹത്തിൽ ഉള്ള മുഖ്യമന്ത്രിക്കും സ്വാമിമാർക്കും സ്വാമിമാർക്കും ഇത് അറിഞ്ഞില്ലെങ്കിൽ ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ചു ജീവിക്കുന്ന തസ്മയ ഗുരുവിനെ പോലെ ഉള്ള ഗുരുക്കന്മാരുടെ അഭിപ്രായവും കൂടി അറിഞ്ഞ് ഈ ശിവഗിരി പ്രവർത്തിക്കുകയാണെങ്കിൽ ഹിന്ദുക്കൾക്ക് നന്മയുണ്ടാകുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കും ശ്രീനാരായണഗുരു പറഞ്ഞത് ഒന്നും അറിയാതെ ഇരിക്കുന്ന സാമി മാരെ ബുദ്ധിയും മനസ്സും തുറന്നു നമ്മുടെ സാമിമാർ പറയുന്നത് കേൾക്കൂ അവരുമായി ആലോചിച്ച് കാര്യങ്ങൾ ചെയ്യും ഈ ഹിന്ദുക്കളെ ഉയർത്തെഴുന്നേൽപ്പിക്കൂ സാമ്പത്തികമായും മാനസികമായും ആത്മീയപരമായും ശ്രേയസ് ഉണ്ടാവാനുള്ള കാര്യങ്ങൾ ചെയ്യും രാഷ്ട്രീയം കളിച്ചിരിക്കേണ്ട സമയമല്ല ഇത് നമ്മുടെ ഉദിത് ചൈതന്യ സ്വാമി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽ കൊണ്ടുവന്ന് സമൂഹത്തിൽ നടപ്പാക്കും നല്ല സ്വാമിമാരുടെ അഭിപ്രായങ്ങൾ അറിഞ്ഞ് പ്രവർത്തിക്കാൻ ശ്രമിക്കു നന്നായിരിക്കും ഇത് ശിവഗിരി മഠത്തിലുള്ള സന്ദേശമാണ് പ്രണാമം ശതകോടി പ്രണാമം ഓം തസ്‌മായി ഗുരുവേ നമ്മ :🙏
ഇവിടെ ഓരോ അനാവശ്യ വിവാദം ഉണ്ടാകുബോൾ അത് മാറ്റ് എന്തൊക്കയോ മറയ്ക്കാനും ആളുകളുടെ ശ്രദ്ധ തിരിപ്പിക്കാനും ആണ്.... ഹിന്ദു സമൂഹം ആകുബോൾ എളുപ്പം ആണ്... ഇതിലൂടെ ഹൈന്ദവരെ നശിപ്പിക്കുക എന്ന കാര്യം കൂടി നടക്കും..... ഹിന്ദു മതത്തെ ഉന്മൂലനം ചെയുക......നശിപ്പിക്കാൻ ശ്രമിക്കുന്നവർക് അറിയില്ല.... ഇത് ഒരിക്കലും നശിപ്പിക്കാൻ പറ്റില്ല എന്ന്..... ❤️🔥❤️🔥
ഇയാൾ സ്വന്തം നാട്ടിലെ അമ്പലത്തിൽ പോകുന്നുണ്ടോ. എല്ലാ പിന്നെ ആണ് ഈ തള്ളു തള്ളുന്നത്. സുഹറ താത്ത ഈ തട്ടം ഒഴിവാക്കിയിട്ടു അവർ പറഞ്ഞു ഇവിടെ തട്ടം വേണ്ട എന്ന് അതു മുഖ്യനും കേട്ടില്ല മുഖ്യന്റെ മരുമോനും അറിഞ്ഞില്ല മുസ്ലിം പുരോഹിതന്മാർ അതു തള്ളി hindu വിന്റെ മാത്രം സഖാക്കൾ ഏറ്റെടുക്കും അതിനു കഷായം ധരിച്ച ഒരു ഷിബു. ഇപ്പോൾ സച്ചിദാന സ്വാമി യും
സത്യം സ്വാമി ജീപ്രണാമം സ്വാമിജിയെങ്കിലും പറഞ്ഞതിൽ വലീയ ആനനം തോന്നി ഭഗവാൻ നേരിൽ വന്ന് അവതരിച്ച് പ്രഭാഷണം ചെയ്തന് പോലുണ്ട് ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤❤❤❤
നമസ്കാരംസ്വാമിജി വളരെ മഹത്തായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു എല്ലാവരും വേണ്ട വിധം ചിന്തിക്കയും പ്രവർത്തിക്കുകയും ചെയ്താൽ സമൂഹം നന്നാവും പ്രാർത്ഥിക്കാം🙏🙏
നല്ല മറുപടി സ്വാമിജീ ഇത് കേട്ടിട്ടെങ്കിലും ജനങ്ങളുടെ മനസ്സിലെ കുബുദ്ധി മാറി സൽബുദ്ധിയും സദ്ബോധവും ഉണ്ടാവട്ടെ എല്ലാരും ഒന്നായിനിന്ന് മനസ്സ് വച്ചാൽ നടപ്പാക്കാവുന്ന കാര്യങ്ങളാണ് അങ്ങ് പറഞ്ഞത് 👏👏👏👏
ഹിന്ദുക്കളുടെ ആദ്യകാലം മുതൽ മേൽജാതിക്കാരുടെ ജാതീയമായ വിവേചനം മൂലം വലിയ ഒരു വിഭാഗം ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആയി.... അങ്ങനെ ഒരു മത സമൂഹത്തിനെ നശിപ്പിച്ചിട്ടും ഇപ്പോളും മേൽജാതിക്കാരൻ എന്ന പഴഞ്ചൻ ജാതിചിന്തയുമായി ഹിന്ദുവിന്റെ ഉന്മൂലനത്തിന് ശ്രമിക്കുകയാണ് ചില നായർ സമുദായ അംഗങ്ങൾ.... അവസാനം സംഭവിക്കാൻ പോകുന്നത് മറ്റ് മതങ്ങൾ ഭൂരിപക്ഷം ആകുകയും ഇവന്റെ യൊക്കെ പെണ്ണുങ്ങളെ പാകിസ്ഥാനിലും ഒക്കെ ചെയ്യും പോലെ പിടിച്ചുകൊണ്ടു പോകുന്ന ഒരു സ്ഥിതി വരികയും ചെയ്യും .... നാരായണ ഗുരു ഇല്ലായിരുന്നു എങ്കിൽ എന്നെ ഇവിടെ ഹിന്ദു ഇവിടെ ന്യുനപക്ഷം ആയേനെ...താമസിയാതെ അത് സംഭവിക്കും അതിലേക്കാണ് കാര്യങ്ങൾ പോകുന്നത്......നശിപ്പിച്ചു നാമാവശേഷം ആക്കിയിട്ടും ഇവന്റെയൊക്കെ ജാതിവെറി മാറുന്നില്ല....
ദളിതന്റെ മഹത്വം ഒന്നും ഇവിടെയുള്ള ഒരു മതക്കാരനും ജാതിക്കാരും അനുഭവിക്കാൻ അവകാശമില്ല... കാരണം ഒരു കാലത്ത് ആകാശം മുട്ടെ ഓഫറുകൾ ദളിതന്റെ മുന്നിലേക്ക് നീട്ടിയിട്ടും ആ കാലത്ത് പുഴുവിനെ പോലെ ജീവിച്ചിട്ടും സ്വന്തം സംസ്കാരവും അഭിമാനവും വിട്ട് ഒരുത്തന്റെയും പിന്നെ പോയില്ല.... അതാണ് ഇന്നത്തെ ഇവിടുത്തെ ദളിത് സമുദായം.... 💪💪💪❤️
കുടുംബക്ഷേത്രങ്ങൾ ഒഴിച്ചുള്ള ക്ഷേത്രത്തിൽ ഷർട്ട് ഇട്ട് കയറണം എന്ന് ഇവിടുത്തെ പിന്നോക്കകാർ വിചാരിച്ചാൽ അത് നടക്കുക തന്നെ ചെയ്യും...അത് ആരും മറക്കരുത് 🇮🇳🇮🇳💪ശ്രീ
ഉദിത് ജി പൂർണമായി പിന്തുണ കിട്ടേണ്ട നീക്കം.full support
പ്രണാമം ....സാമിജി...
സമൂഹ നന്മയ്ക്കുതകുന്ന ഇത്തരം സന്ദേശങ്ങളും അഭിപ്രായ ങ്ങളും ഈ സന്ദർഭത്തിൽ നൽകിയ അങ്ങേയെ നമിക്കുന്നു.🙏🙏🙏🙏🙏
🙏
കൃഷിയുടെ കാര്യത്തിൽ സ്വാമിജി പറഞ്ഞത് വളരെ ശരിയാണ്.
വളരെ നന്ദി സ്വാമിജി.എത്ര കൃത്യമായ മറുപടി.❤🎉
വളരെ നല്ല ആശയങ്ങൾ നമസ്കാരം സ്വാമിജി
🙏🙏🙏 സ്വാമിജി അങ്ങ് സമകാലീന വിഷയങ്ങളിൽ കുറച്ച്കൂടി ഗൗരവതരമായി ഇടപെടണമെന്നപേക്ഷിക്കുന്നു.
സ്വാമിജി പറഞ്ഞത് വളരെ ശരി ആണ്... 🙏🙏🙏ഓം നാരായണായ നമഃ
ഓം എന്തൊര് മറുപടി കിട്ടി സ്വാമിജിയുടെ അടി പിണറായി അന്തൻ സ്വാമിജിക്ക് നന്ദി പ്രണാമം❤🪔🤲🔥🦚🙏👍
വളരെ കാലോചിതമായ മറുപടി. 👍👍👍👍👍
ഹരേ കൃഷ്ണ നമസ്തേ സ്വാമിജി ഉഗ്രൻ മറുപടി നന്നായി🙏
നമസ്തേ സ്വാമിജി അനന്ത കോടി പ്രണാമം 🙏 കൃത്യമായ മറുപടിയാണ് സ്വാമിജി പറഞ്ഞത് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 സ്വാമിജി ആണ് ഇത്തരം സന്ദർഭങ്ങളിൽ എല്ലായിടത്തും തക്ക മറുപടി പറയുന്നത്
വളരെ നല്ല നിർദ്ദേശം.
സ്വാമിജി നല്ല ആശയം ഇത് കെട്ടിട്ടെങ്കിലും മനുഷ്യൻ നന്നാകട്ടെ 🙏
പ്രയോഗികമായ ഉപകാരപ്രദമായ ആശയം 🙏❤️
സ്വാമിജീ നമസ്കാരം 👌🙏👌🙏👌🙏👌ഹിന്ദുവിന്റെ വോട്ട് മതി രാഷ്ട്രീയക്കാർക്ക്......
അഭിനന്ദനങ്ങൾ സ്വാമിജി ശെരിയായ വിലയിരുത്തൽ 🙏🙏🙏
Pranam Udit chaithanyaji.
Thank you very much for your valuable speech.
നല്ല നിർദേശങ്ങൾ. പ്രണാമം സ്വാമിജി 🙏
സ്വാമിജി🙏🌹 പറഞ്ഞത് നന്നായി വളരെ സത്യം
Very important message..Thank you Swamij.
നല്ലമറുപടി സ്വാമിജി 🙏🙏
സ്വാമിജി നന്ദി 🙏
നമുക്ക് ഒരുമിച്ചു തന്നെ നിൽക്കണം. ക്ഷേത്രചാരങ്ങൾ ചോദ്യം ചെയ്യാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും അധികാരം ഇല്ല. ക്ഷേത്ര ആചാരങ്ങൾ ഹിന്ദുവിന്റെ അവകാശം ആണ്. മറ്റു മതങ്ങളെ എന്തു കൊണ്ട് ഇവരൊന്നും തൊടുന്നില്ല. ഹിന്ദുവിന് ഒത്തൊരുമ ഇല്ല അതാണ് സത്യം. ഹിന്ദു ഉണർന്നെ പറ്റു.🙏🙏🙏🙏
അവര്ണന് ക്ഷേത്ര പ്രവേശനം നിഷേധിച്ച തന്ത്രികൾ, എന്നാൽ രാഷ്ട്രീയ തീരുമാനം ക്ഷേത്ര പ്രവേശനം വിളംബരം നടപ്പിലാക്കി.
സുകുമാരൻ നായർ ും വെള്ളാപ്പള്ളി യൂം ഉള്ളടത്തോളം നടക്കില്ല
പഴയ ആചാരങ്ങൾ അതേ പോലെ പാലിച്ചിരുന്നെങ്കിൽ തന്ത ആരെന്നു ഇപ്പോഴും പറയാൻ കഴിയുമായിരുന്നോ മാറേണ്ടതൊക്കേ മാറണം പിള്ളേച്ച😊
ഹിന്ദു സമൂഹത്തെ മുഴുവൻ രക്ഷിക്കാനും ഉണർത്താനും. സ്വാമിജിയുടെ ഓരോ പ്രഭാഷണത്തിനും കഴിയട്ടെ 🙏 ഹിന്ദു ഉണരട്ടെ സനാതന ധർമ്മം ഉയരട്ടെ
സ്വാമിജി നല്ല മറുപടി. 👍🏻. നമ്മുടെ ക്ഷേത്രങ്ങളോട് ചേർന്ന് ഇത്തരം അറിവുകൾ പകർന്നു നൽകാൻ കുറച്ചു സമയം ഉണ്ടാകണം. ഹിന്ദു സമുദായത്തിൽ ഇത്തരം അറിവില്ലായ്മയാണ്. അത് കൊണ്ട് ഹിന്ദുക്കൾ തന്നെ ആണ് ഹിന്ദുക്കളെ കുറ്റപ്പെടുത്തുന്നത്. ഇത്തരം ഷർട്ട് വിവാദം ഉണ്ടാക്കിയത് തന്നെ മറ്റു സമുദായത്തിൽ ഉള്ളവരല്ല. അത് കൊണ്ടാണ് പറഞ്ഞത് നമ്മുടെ സമുദായത്തിൽ ഇനിയുള്ള തലമുറക്കെങ്കിലും വേണ്ടി ഇത്തരം അറിവുകൾ ഉണ്ടാകണം. അതിന് സ്വാമിജിയെ പോലുള്ളവരുടെ പ്രഭാഷണങ്ങൾ നമ്മുടെ ക്ഷേത്രങ്ങളിൽ എല്ലാ sundayum വെക്കണം എന്നാണ് എന്റെ അഭിപ്രായം.
ഒന്നും നടക്കാൻ പോകുന്നില്ല...
ഹിന്ദു Youngsters western culture ആണ് ഇഷ്ടപ്പെടുന്നത്..
ക്ഷേത്രം തിരുവോണത്തിന് traditional dress ഇട്ട് photoshoot നടത്താൻ മാത്രം...😂
ഇവിടാണ് ഞാൻ muslims നെ respect ചെയ്യുന്നത്...
എല്ലാ പ്രയത്തിലുള്ള 90% Muslims love and respect their religion
ചന്ദനം തൊടാൻ പോലും ഇഷ്ടമല്ല ഹിന്ദുക്കൾക്ക്
ഹൊ!ഭയങ്കരം സ്വാമി ഭയങ്കരം! എത്ര വലിയ ഉപദേശങ്ങൾ!!!!!!!
നല്ല മറുപടി സ്വാമിജീ
കമ്മികളുടെ കരണത്തടിച്ചു ❤❤
സ്വാമിജീ പറഞ്ഞത് വളരെ മനസ്സിലാക്കണ്ട വിവരണമാണ് ഇതുപോലെ ഉള്ള അറിവുകൾ മനസ്സിലാക്കണം നമസ്കാരം സ്വാമിജി
നല്ല മറുപടി 👍🏻👍🏻👍🏻👍🏻👍🏻
വളരെ സത്യസന്തമായ വിശദീകരണം. ഹിന്ദുവിൻ്റെ ഇത്തരം കാര്യങ്ങൾക്ക് സ്വാമിമാർ ഒത്തുചേർന്ന് ഒരു രൂപരേഖ ഉണ്ടാക്കണം മറ്റ് എല്ലാ മതത്തിനും ഉള്ളതുപോലെ 'എങ്കിലെ ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാവുകയൊള്ളു.
ശരി❤ ഉത്തമ മറുപടി❤
വളരെ നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞത് ഇനിയെങ്കിലും എല്ലാർക്കും ബോധം വരട്ടെ ചിലർക്ക് പാർട്ടിയാണ് വലുത് അവർ പറയുന്നതാണ് വേദവാക്യം
SSwami u r correct 💯
🙏🙏🙏പ്രണാമം.. ഇനിയും ഹിന്ദുസമൂഹത്തിന് ദിശാബോധം നൽകണേ
വളരെ നല്ല മറുപടി സ്വാമിജി.
വളരെ നല്ല മറുപടി '🙏
Nalla abhiprayam Swamiji
Namasthe Swamiji....Good Reply
....Go Ahead.
ഹരി ഓം സ്വാമിജി പാദ നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ
Hari om swamiji🙏🙏🙏🙏
ശിവഗിരി മഠാധിപതിക്കും മുഖ്യമന്ത്രി പിണറായിക്കും നിരവധി പേർ മറുപടി നൽകിയിട്ടുണ്ട്.
അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേമായത് സ്വാമിയുടെ താണ്. ഹിന്ദു സമൂഹത്തിനുള്ള ഒരു സ്റ്റഡി ക്ലാസ്സു കൂടിയാണ് ഈ മറുപടി❤
കേരളത്തിൽ മാത്രം ആണ് ഉന്നത വിദ്യാഭ്യാസം ചെയ്തവർ jobless ആയി നിൽക്കുന്നത് ...
തൊഴിലുറപ്പ് ജോലികൾ ഉദാത്തമാക്കണം ...
സ്വാമിജിയുടെ മറുപടി വിലയേറിയതാണ് ... അർഥവത്താണ്
സ്വാമിജിക്ക് അഭിനന്ദനങ്ങൾ 👍
നൂറ് ശതമാനവും ശരിയാണ് സ്വാമിജി 🙏🙏🙏
Swami🙏🙏
സ്വാമിജി നമസ്തേ 🙏🙏🕉️🌹
ഹരേ കൃഷ്ണ രാധേ ശ്യാം നമസ്കാരം സ്വാമിജി🙏🙏🙏
Good message swamiji
നല്ല അറിവ് നല്ലിയതിന് നന്ദി സ്വാമിജി👃
100%ശരിയാണ് 🙏🙏🙏
സ്വാമിജി പറഞ്ഞത് നൂറ് ശതമാനം സത്യം 🙏🙏🙏
Very good advice from swamiji.
Hari Om Samiji 🙏
മാന്യമായ ഭാഷ മാന്യമായ മറുപടി.. വേണ്ട സമയത്തു ഉചിതമായ മറുപടി
സ്വാമിജിയുടെ സാമൂഹിക പ്രതി ബദ്ധതക്കു അഭിനന്ദനങ്ങൾ.
നമസ്തേ ജി
Udit C0haitanyaji is the most practical and empathetic living swamaji today. The toxic politics is our bane.
സ്വാമിയുടെ ഈ വാക്കുകൾ ഞാനുൾപ്പടെയുള്ള ഹിന്ദു സമൂഹത്തിന് ഒരു ഉണർവേകും. വളർന്നു വരുന്ന പുതിയ തമുറക്ക് കൂടി ഈ സന്ദേശം പ്രയോജനപ്പെടും.
സ്വാമിജി പ്രണാമം സ്വാമിജി നമ്മുടെ ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ അറിയാതെയാണ് ശ്രീനാരായണ ഗുരുവിനെ പുഷ്പങ്ങൾ കൊണ്ട് പൂജിച്ചു അവരുടെ സേവകരാണ് എന്ന് പറഞ്ഞ് നടക്കുകയും ചെയ്യുന്നത് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ അവർ ജീവിതത്തിൽ പകർത്തി സമൂഹത്തിന് ശ്രേയസ് ഉണ്ടാക്കണം നമ്മൾ ഒരു നേരം കഞ്ഞി കുടിക്കാൻ ഇല്ലാതെ ഇവിടെ കഷ്ടപ്പെടുന്ന ഉപകാരമുള്ള കാര്യങ്ങൾ ചെയ്യുന്ന സ്വാമിമാരെയാണ് നമുക്ക് ആവശ്യം ക്ഷേത്രങ്ങളെ ക്ഷേത്രങ്ങളെ ഇകഴ്ത്തി കാണിക്കാനും ഉള്ള ഈ സ്വാമിമാർ തലപ്പത്തി ഇരിക്കുന്നോടത്തോളം കാലം നമ്മുടെ ശ്രീനാരായണഗുരു കരഞ്ഞു കൊണ്ടേയിരിക്കും ഞാൻ പറഞ്ഞുകൊടുത്ത ഒരു കാര്യങ്ങളും പിന്തുടരുന്നവർ എന്ന് പറയുന്ന ഇവർക്ക് മനസ്സിലാവുന്നില്ലല്ലോ വിചാരിച്ച് തസ്മൈ ഗുരുവിനെ പോലെയുള്ള ഗുരുക്കന്മാരാണ് സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തി ഞങ്ങളുടെ ഗുരു ഞങ്ങളെ സമൂഹത്തിൽ എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിക്കുകയാണ് ഗുരു ഗ്രാമത്തിലൂടെ തസ്മയി ഗുരു ഈ സമൂഹത്തിന് നല്ലൊരു സന്ദേശം കൊടുക്കാൻ ആഗ്രഹിക്കുന്നു ശിക്ഷ കടങ്ങൾ ആയുള്ള ഞങ്ങൾ അതിനുവേണ്ടിയുള്ള പ്രയത്നത്തിലാണ് ഈ സമൂഹത്തിൽ ഉള്ള മുഖ്യമന്ത്രിക്കും സ്വാമിമാർക്കും സ്വാമിമാർക്കും ഇത് അറിഞ്ഞില്ലെങ്കിൽ ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ചു ജീവിക്കുന്ന തസ്മയ ഗുരുവിനെ പോലെ ഉള്ള ഗുരുക്കന്മാരുടെ അഭിപ്രായവും കൂടി അറിഞ്ഞ് ഈ ശിവഗിരി പ്രവർത്തിക്കുകയാണെങ്കിൽ ഹിന്ദുക്കൾക്ക് നന്മയുണ്ടാകുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കും ശ്രീനാരായണഗുരു പറഞ്ഞത് ഒന്നും അറിയാതെ ഇരിക്കുന്ന സാമി മാരെ ബുദ്ധിയും മനസ്സും തുറന്നു നമ്മുടെ സാമിമാർ പറയുന്നത് കേൾക്കൂ അവരുമായി ആലോചിച്ച് കാര്യങ്ങൾ ചെയ്യും ഈ ഹിന്ദുക്കളെ ഉയർത്തെഴുന്നേൽപ്പിക്കൂ സാമ്പത്തികമായും മാനസികമായും ആത്മീയപരമായും ശ്രേയസ് ഉണ്ടാവാനുള്ള കാര്യങ്ങൾ ചെയ്യും രാഷ്ട്രീയം കളിച്ചിരിക്കേണ്ട സമയമല്ല ഇത് നമ്മുടെ ഉദിത് ചൈതന്യ സ്വാമി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽ കൊണ്ടുവന്ന് സമൂഹത്തിൽ നടപ്പാക്കും നല്ല സ്വാമിമാരുടെ അഭിപ്രായങ്ങൾ അറിഞ്ഞ് പ്രവർത്തിക്കാൻ ശ്രമിക്കു നന്നായിരിക്കും ഇത് ശിവഗിരി മഠത്തിലുള്ള സന്ദേശമാണ് പ്രണാമം ശതകോടി പ്രണാമം ഓം തസ്‌മായി ഗുരുവേ നമ്മ :🙏
തീർച്ചയായും താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..
Very Good advice
സ്വാമിജിയോട് 100%യോജിക്കുന്നു 🙏🙏🙏
Congratulations Swamiji.
❤❤👍🌸🙏🏽🙏🏽🙏🏽🕉️ ശരിയാണ് സ്വാമിജി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.🙏🏽🙏🏽🕉️
Exactly correct message to the M L A.s must be think about youngers education and employment problems.
വളരേ നല്ല മറുപടി
Swaamiji, you are absolutely right 🙏🏻🙏🏻
Very good speech by swamiji. Unnecessary matters creating problems.
Swami .....Respect your videos
Good talk and support Guruji🙏
Very very thanks swami ji so so Happy
സൂപ്പർ
നല്ല പ്രസംഗം
വളരെ നല്ല അഭിപ്രായം
നല്ല സന്ദേശം സ്വാമീജി👍🏻❤️🥰🙏🏻🙏🏻🙏🏻
Thank you SWAMI ji
ഹരി ഓം🙏🙏🙏
ഇവിടെ ഓരോ അനാവശ്യ വിവാദം ഉണ്ടാകുബോൾ അത് മാറ്റ് എന്തൊക്കയോ മറയ്ക്കാനും ആളുകളുടെ ശ്രദ്ധ തിരിപ്പിക്കാനും ആണ്.... ഹിന്ദു സമൂഹം ആകുബോൾ എളുപ്പം ആണ്... ഇതിലൂടെ ഹൈന്ദവരെ നശിപ്പിക്കുക എന്ന കാര്യം കൂടി നടക്കും..... ഹിന്ദു മതത്തെ ഉന്മൂലനം ചെയുക......നശിപ്പിക്കാൻ ശ്രമിക്കുന്നവർക് അറിയില്ല.... ഇത് ഒരിക്കലും നശിപ്പിക്കാൻ പറ്റില്ല എന്ന്..... ❤️🔥❤️🔥
Nashipikan enthengilum urapichu venda 😂 guruvinu munpulathoke anathe sanathanam ,guru thachudachathoke enathe sanathanam 😂 ,nale ambalathil porattayum beefum kodukum athum sanathanamavum anum namboothiri thanayanu panniyedukathe thinnuka 😂
Very great message.
Well said swamiji
ഷർട്ട് ധരിച്ച് ക്ഷേ തരത്തിൽ എത്തി ദേർശനം നടത്താൻ 90/ശ ദമാനം യുവാക്കളും ആഗ്രഹിക്കുന്നു.
ഇയാൾ സ്വന്തം നാട്ടിലെ അമ്പലത്തിൽ പോകുന്നുണ്ടോ. എല്ലാ പിന്നെ ആണ് ഈ തള്ളു തള്ളുന്നത്. സുഹറ താത്ത ഈ തട്ടം ഒഴിവാക്കിയിട്ടു അവർ പറഞ്ഞു ഇവിടെ തട്ടം വേണ്ട എന്ന് അതു മുഖ്യനും കേട്ടില്ല മുഖ്യന്റെ മരുമോനും അറിഞ്ഞില്ല മുസ്ലിം പുരോഹിതന്മാർ അതു തള്ളി hindu വിന്റെ മാത്രം സഖാക്കൾ ഏറ്റെടുക്കും അതിനു കഷായം ധരിച്ച ഒരു ഷിബു. ഇപ്പോൾ സച്ചിദാന സ്വാമി യും
ഹരി ഓം സ്വാമിജി
സ്വാമി പറഞ്ഞതിൻറെ വിപരീതമാണ് യാഥാർത്ഥ്യം! കുപ്പായം ധരിക്കാതെയുള്ള വിയർപ്പാണ് അന്യന് കൂടുതൽ ക്ളേശകരം.....
ഷർട്ട് ഇടാതെ ഉള്ള വിയർപ്പും സഹിക്കാൻ പറ്റില്ല സ്വാമി. തിരക്കിൽ അന്യ പുരുഷന്റെ വിയർത്തു കുളിച്ച ശരീരം മുട്ടി നിൽക്കേണ്ട ഗതികേട് സ്വാമിക്ക് അറിയില്ല.4:18
I am aviswasi,this savarna guy's wearing shirt issues wrong other matter is right
തൊഴിൽ ഉറപ്പ് തൊഴിലാളികൾക് പറമ്പ് വൃത്തിയാക്‌ൽ മാറ്റി റോഡ് സൈഡ്, ചെറിയ പട്ടണങ്ങൾ, നെൽ വയൽ അങ്ങനെ തൊഴിലാളി ക്ഷാമം ഉള്ള മേഖലകളിൽ അവരെ ഉപയോഗപ്പെടുത്തണം
സത്യടാതെയുള്ള വിയർപ്പ് ആണ് അസഹിതം എന്ന് സ്വാമി മനസ്സിലാക്കണം @@vanajamukundan7145
Ee swamiyude logic motham thettu aanu ee karyathil
🎉അതെ വളരെ നല്ല ആശയങ്ങൾ എല്ലാവരും ഇത് മനസ്സിലാക്കുക.,,..❤😊
Pranamam swamiji. Very good reply
വളരെ ശരിയാണ്
SWAMIUDHITHJIHARIOM,NallaVachanamAngeekarikkunnoo,Ulkollunne,
Good 👍👌🙏
സത്യം സ്വാമി ജീപ്രണാമം സ്വാമിജിയെങ്കിലും പറഞ്ഞതിൽ വലീയ ആനനം തോന്നി ഭഗവാൻ നേരിൽ വന്ന് അവതരിച്ച് പ്രഭാഷണം ചെയ്തന് പോലുണ്ട് ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤❤❤❤
നമസ്കാരംസ്വാമിജി വളരെ മഹത്തായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു എല്ലാവരും വേണ്ട വിധം ചിന്തിക്കയും പ്രവർത്തിക്കുകയും ചെയ്താൽ സമൂഹം നന്നാവും പ്രാർത്ഥിക്കാം🙏🙏
Yes, Correct Swamiji
ഹരി ഓം 🙏🏻🙏🏻🙏🏻🙏🏻
ഹരി ഓംനമസ്തേ സ്വാമിജി.. ഹിന്ദുസനാധന ധർമ്മ മഹത്യം പഠിപ്പിക്കുന്ന സ്വാമിജി അടുത്ത തലമുറയ്ക്കും ശ്രേഷഠമായിരിക്കട്ടെയന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🪔🪔🪔🪔🙏🙏✌️✌️
Very good advice swamiji 🙏🙏🙏
വിയർത്തു കുളിച്ചു ഷർട്ട് ഇടാതെ കൈ കൂപ്പി ഉയർത്തി കഷ സുഗന്ധം വ്യാപിപ്പിച്ചു ദൈവത്തെ നമികുമ്പോൾ കിട്ടുന്ന നിർവൃതി പറഞ്ഞു അറിയിക്കാൻ വയ്യ
വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു എന്ന് കരുതുന്നു
Swamiji..... 🙏... Namasthe
നമസ്കാരം സ്വാമിജി 🙏
Swami Chidananda Puri 's opinion in the "shirt"issue is correct.Hindus may follow his advice.
Very good massage ❤
സ്വാമിജി❤ ഏറ്റവും നല്ല മറുപടി പിണറായി പൊട്ടൻ അന്തൻ ഇരുന്ന് ചിന്തിക്കട്ട് സ്വാമിജി നന്ദി ഉണ്ട്🪔🪔🪔🛐
Thankusamyg