അടിവളം ചേർത്ത് ആഗസ്ത് മാസത്തിൽ നട്ടു ഇപ്പോൾ അഞ്ചു ആറു ഇലകൾ വന്നു ഇപ്പോൾ ആഴ്ച യിൽ ഒന്ന് രണ്ടു തവണ കടല പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിക്കുന്നു നല്ല കരുത്തിൽ നിൽക്കുന്നു ഇത് തുടർന്നാൽ മതിയോ
രത്നഗിരി രണ്ട് വർഷമായത് 10 എണ്ണം മാത്രം എനിക്കുണ്ട്, വണ്ണമുള്ള കവുങ്ങാണ്. രണ്ട് വർഷമായപ്പോൾ കായ്ക്കാനുള്ള ലക്ഷണമായ ചെറിയ കൂല കൂമ്പ് പാള പൊഴിയുമ്പോൾ കണ്ട് തുടങ്ങി
വിട്ടൽ cpcri യിൽ പോയാൽ നിങ്ങൾക് കാണാൻ പറ്റും, ഓരോ തൈകൾ പാകിയെടുത്തും ഏത് ബ്രാൻഡ് ആണ് എന്ന നെയിം ബോർഡ് അവിടെയും ഇന്റർ സി മംഗള എന്നാണ് ഉള്ളത്. അത് തെറ്റാണെങ്കിൽ ഞാൻ പറഞ്ഞതും തെറ്റാണു. ഇ ഒരു പേര് ഞാൻ മാത്രമല്ല ഉപയോഗിച്ചത് കർണാടകയിലെ പേരുകേട്ട നേഴ്സ്സറി കളും ഇ പേരിലാണ് തൈകൾ നൽകുന്നത്, കൂടാതെ ഗൂഗിൾ സേർച്ച് കൂടി ചെയ്തു നോക്കു. ❤
Thankyou prasad for answering the queries in detail👍👏👏
👍🏻 Video
വി ല എ ത്
Knowledge and hardwork will progress
Good പ്രസാദ് ബായ്
👍
Inter manngala അടിവളം ഇല്ലാതെ നടാൻ പറ്റുമോ.. അടിവളം ഇല്ലാതെ നട്ടാൽ കുഴപ്പം ഉണ്ടോ
Nattu two month കഴിഞ്ഞു കൊടുത്താലും മതി.
Sir, I am from Kollam district. I would like to buy inter c-Mangala kullam. From where it is available.
9744309300
ഇന്റർ c മഗളയും മോഹിത് നഗറിന്റെയും 50 തൈ ആവശ്യമുണ്ട് Total എത്ര വില വരും മലപ്പുറം ജില്ല
I can't understand South Indian languages can u tell me please what r u saying in two three sentences, I am from Maharashtra
Thengum kaung thaikal vekkumbol distance engine aanu?
1 acre il ethra theng kaung thaikal vekkam?
Kamukin തൈക് 10 അടി നീളം 10അടി വീതി വേണം.
അടിവളം ചേർത്ത് ആഗസ്ത് മാസത്തിൽ നട്ടു ഇപ്പോൾ അഞ്ചു ആറു ഇലകൾ വന്നു
ഇപ്പോൾ ആഴ്ച യിൽ ഒന്ന് രണ്ടു തവണ കടല പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിക്കുന്നു നല്ല കരുത്തിൽ നിൽക്കുന്നു
ഇത് തുടർന്നാൽ മതിയോ
കാസർഗോഡൻ കുള്ളൻ എന്ന കവുങ്ങ് ഇനമുണ്ടോ? ഷിമോഗ സാർ കുള്ളൻ കവുങ്ങാണോ?
വിത്ത് അടക്ക കിട്ടുമോ വയനാട്ടിൽ മീനങ്ങാടി
എന്താ വില വരുന്നത്
കിട്ടും പത്തു ദിവസം കഴിഞ്ഞു വിളിക്കു
Thai vechu etree month kynjanee nxt valam kodukkandee.
One month kazhinjal kodutho kurach...
@@prasadsvlog493 rasavalam ano?
ജൈവ വളം. രാസവളം ഞാൻ ഒരിക്കലും റെക്കമെന്റ് ചെയ്യാറില്ല. ❤
@@prasadsvlog493 tnx
Ethra ila aayitaan kavaril ninn maati nadendath
മൂന്നോ നാലോ ഇല ആയാൽ മാറ്റിനടാം.
രത്നഗിരി കവുങ്ങ് കുള്ളൻ ഇനത്തിൽ പ്പെടുന്നതാണോ?
രത്നഗിരി കവുങ്ങിന് തൈ മൂന്ന് വർഷം കൊണ്ട് പൂകുല വന്ന് അടക്ക പിടിക്കാൻ തുടങ്ങും.
സാദാ മംഗളയേക്കാൾ ഹൈറ്റ് വയ്ക്കുന്ന ഇനമാണോ രത്നഗിരി കവുങ്ങ് ?നല്ല വളപ്രയോം ചെയ്താൽ ഇൻറർമംഗള ഇനമാണോ രത്നഗിരിയേക്കാൾ ഉൽപ്പാദനക്ഷമതയുള്ളത്?
കവുങ്ങ് നല്ല വണ്ണ മുള്ളതാണ്. നെക്സ്റ്റ് ഞാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട് ഇതിനെ പറ്റി.
രത്നഗിരി രണ്ട് വർഷമായത് 10 എണ്ണം മാത്രം എനിക്കുണ്ട്, വണ്ണമുള്ള കവുങ്ങാണ്. രണ്ട് വർഷമായപ്പോൾ കായ്ക്കാനുള്ള ലക്ഷണമായ ചെറിയ കൂല കൂമ്പ് പാള പൊഴിയുമ്പോൾ കണ്ട് തുടങ്ങി
Your location
Kasaragod
Please make video in hindi language.
Next time
16 സെന്റ് സ്ഥലത്ത് എത്ര തൈ വെക്കാം
40-50 thaikal vekkm
ഒരു വർഷം ആയ തൈകൾ ഉണ്ടോ എത്രയാണ് വില വരുന്നത്
6month 35
80 kavungu vekkam
Watsup nomber intercy mangla coriyer apol kittum
9744309300
മൂന്ന് ദിവസം വേണം.
Inter c mangala enna inam illa.ningal thettukal prajaripikkunnu
പിന്നെ അതെന്ത സാധനം
It's inter magala
വിട്ടൽ cpcri യിൽ പോയാൽ നിങ്ങൾക് കാണാൻ പറ്റും, ഓരോ തൈകൾ പാകിയെടുത്തും ഏത് ബ്രാൻഡ് ആണ് എന്ന നെയിം ബോർഡ് അവിടെയും ഇന്റർ സി മംഗള എന്നാണ് ഉള്ളത്. അത് തെറ്റാണെങ്കിൽ ഞാൻ പറഞ്ഞതും തെറ്റാണു. ഇ ഒരു പേര് ഞാൻ മാത്രമല്ല ഉപയോഗിച്ചത് കർണാടകയിലെ പേരുകേട്ട നേഴ്സ്സറി കളും ഇ പേരിലാണ് തൈകൾ നൽകുന്നത്, കൂടാതെ ഗൂഗിൾ സേർച്ച് കൂടി ചെയ്തു നോക്കു. ❤
വിത്ത് അടക്ക കിട്ടമോ
Kittum
Inter C mangala'യുടെ 'പത്ത് തൈകൾ കാസർഗോഡ് ജില്ലയിൽ തന്നെ ലഭിക്കാൻ
'കൊറിയർ ചാർജ്ജ് ഉൾപ്പടെ എത്ര രൂപയാകും ?💥💥💥💥
നിങ്ങൾ എന്നെ വിളിക്കു 😊
Number tharumo
9744309300
Sir, I am from Kollam district. I would like to buy inter c-Mangala kullam. From where it is available.
9744309300