Natural Home Remedy for Shoulder Pain and Stiffness, ഷോൾഡർ വേദനയും,കല്ലിപ്പ് മാറുന്നതിന് ഹോം റെമഡി

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 82

  • @drsajidkadakkal3327
    @drsajidkadakkal3327  3 роки тому +1

    ഷോൾഡർ മസിലുകളിൽ ഉണ്ടാവുന്ന വേദന മാറാൻ വീട്ടിൽ തന്നെ സൗകര്യാർഥം ചെയ്യാൻ പറ്റുന്ന പ്രധാനപ്പെട്ട പ്രഷർ പോയിൻറ് ടെക്നിക്കും, വ്യായാമമുറകളും ആണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഉദ്ദേശിച്ച റിസൾട്ട് കിട്ടുന്ന ഈ മാർഗങ്ങൾ തുടർച്ചയായി മൂന്നുദിവസം ചെയ്യുമ്പോൾ തന്നെ ഷോൾഡർ മസിലുകളിൽ ഉണ്ടാവുന്ന വേദന പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും. വേദനയുള്ള ഭാഗത്ത് ഇടേണ്ട മരുന്ന് പ്രയോഗവും, മറ്റേ മാർഗ്ഗനിർദ്ദേശങ്ങളും ആണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തിയത് ഉള്ളത്. മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ ഒക്കെ കൃത്യമായി പ്രവർത്തനത്തിൽ കൊണ്ടുവന്നാൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഫലം ലഭിക്കുന്നതാണ്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    ua-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
    Facebook page Link:
    facebook.com/drsajidkadakkal
    #00971554680253
    #DrSajidKadakkal

    • @muneermuni5850
      @muneermuni5850 3 роки тому

      ചുരുള മുടി നേരെ ആവാൻ എന്തേലും tips ഉണ്ടോ

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +5

    വളരെ ഉപകാരം, എനിക്കും ഈ വേദന ഉണ്ട്, oil ഇട്ടു തടവും, thank you dr

    • @manjurajeev3661
      @manjurajeev3661 3 роки тому

      Oil ഞാനും ഉപയോഗിക്കാറുണ്ട്. കോളർ ബെൽറ്റ്‌ ഉപയോഗിച്ച് നോക്കു മാറ്റം ഉണ്ടാകും.

    • @drsajidkadakkal3327
      @drsajidkadakkal3327  3 роки тому

      Try to do the same procedure

    • @noushath9516
      @noushath9516 3 роки тому

      @@drsajidkadakkal3327 enikkum ind but right hand shakthiyillatga avastha innale oru ayurveda dr kaanichu kazhutginte born theymanam aanennu paranju marunn thannu

  • @madhavikutty7652
    @madhavikutty7652 3 роки тому +2

    Thank you Dr. For your kind. Advice

  • @ansiyachippu5346
    @ansiyachippu5346 3 роки тому +1

    Thank.you.sir.valare.upakaraprathamaya.class

  • @sarada438
    @sarada438 3 роки тому +2

    Good very effective video👍🏻

  • @lalyantony6786
    @lalyantony6786 3 роки тому

    Thank u dr. Enik nalla pain und njan cheyithu noki nalla release und thank u so much thanku......🙏👏👌👌

  • @jaseenashifa7095
    @jaseenashifa7095 3 роки тому +1

    Thank you Doctor👍👍

  • @nasarabdulnasar4989
    @nasarabdulnasar4989 3 роки тому

    താങ്ക്യു ഡോക്ടർ ഞാൻ ഈ പ്രശ്നം കാരണം നാളെ ഡോക്ടറെ കാണിക്കാൻ നിക്കായിരുന്നു.,

  • @divyaliju7499
    @divyaliju7499 3 роки тому +1

    Thank you very much Doctor😊

  • @nadirakhan5000
    @nadirakhan5000 3 роки тому +1

    Thanku Dr sajid

  • @pavithra4ever
    @pavithra4ever 3 роки тому +3

    Dr. Enikum und enik oruvasham.

  • @sheilapereira2500
    @sheilapereira2500 3 роки тому

    Very good , thank you sir

  • @minnusnichus565
    @minnusnichus565 3 роки тому +3

    Thank you dr
    ശരീരത്തിലെ നീര് പോകാൻ ഉള്ളത് പറഞ്ഞു തരുമോ

  • @jayanthimenon4771
    @jayanthimenon4771 3 роки тому +2

    Thank you dr

  • @thahirarasheed604
    @thahirarasheed604 3 роки тому +2

    Thanks sir.

  • @padmakumariv1079
    @padmakumariv1079 3 роки тому +1

    Thanks Dr.

  • @suharam9377
    @suharam9377 7 місяців тому

    👍👍🥰🥰🥰 thanks sir 🙏

  • @aslahproductions1621
    @aslahproductions1621 2 роки тому +1

    Tnx sir ❤️

  • @Kamarudheen84
    @Kamarudheen84 2 роки тому

    താങ്ക്സ് 🌹🌹

  • @arshasajeev8764
    @arshasajeev8764 3 роки тому

    Thnks to information

  • @GeethaMani-m3n
    @GeethaMani-m3n 9 місяців тому

    Dr TQ ❤❤❤

  • @shaanworld2925
    @shaanworld2925 3 роки тому +2

    thank

  • @hikomorichaya286
    @hikomorichaya286 3 роки тому +1

    Can you suggest Any famous malayalee doctor doing circumcision in uae?

  • @MisiriyaMehrin
    @MisiriyaMehrin Рік тому

    Dr ee vedhana und enkil nammude kayile masils neervarumo

  • @anjaly499
    @anjaly499 3 роки тому

    Thanku sir.

  • @d.ahasansaquafi4555
    @d.ahasansaquafi4555 3 роки тому +1

    Vedana marunnath urappano

  • @sheebashee8342
    @sheebashee8342 3 роки тому

    Dr.thalayilottum move cheyyumbol sound kelkkunnu.appol ath pedikkande

  • @sheebashee8342
    @sheebashee8342 3 роки тому +2

    Dr.enikkum kazhuth vedanayum handpainum und.right side aanu kooduthal.4 varshamayi valare kooduthalanu.valare vishamam enthennu vechal podupoda pottunna sound thalayilum cheviyilum neckilum move cheyyumbolum kelkkunnu

  • @nathanantony3579
    @nathanantony3579 3 роки тому +1

    Murivenna balm evide kittum doc

  • @valsalasreeguru3765
    @valsalasreeguru3765 3 роки тому

    . thanks

  • @KrishnaKrishna-wm1db
    @KrishnaKrishna-wm1db Рік тому

    Dr enikku kazhuthilum shoulderilum vedhana aanu.... Kochile muthale enggana aaanu. Vedhana vittu maarunnilla dr. Night uraggan onnum pattunnilla. Kazhuthunte avide aanu pain koodunnathu. 😕😕😕

  • @abdulnasar4778
    @abdulnasar4778 3 роки тому

    Sir ,E baagankalilellam jointukalil ninnu bayankara soundum kazhapumanu .adu endu kondanu sir

  • @soudhabin4110
    @soudhabin4110 3 роки тому

    Dr എനിക് വേദനയും ചുട്ടു neerallum ഉണ്ട് yanthu കൊണ്ടാണ് pls റിപ്ലൈ

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 роки тому

    Hi Doctor Muriu enna balm Dubail evide kittum Doctor?

  • @remaindradas9740
    @remaindradas9740 3 роки тому +2

    വെരിക്കോസിന് മെഡിസിൻ ഉണ്ടോ

  • @rajuthomas3614
    @rajuthomas3614 3 роки тому +2

    Thank you

  • @Jan9816-p4o
    @Jan9816-p4o 3 роки тому

    എനിക്ക് 8 വർഷത്തിന് മുകളിൽ ഈ മസിലിന് വേദന, നാരങ്ങ വലുപ്പത്തിൽ നീരും വേദന കൂടുമ്പോ ചുവപ്പും ഉണ്ട്. ഇപ്പോ ഒന്നും ചെയ്യാൻ പറ്റുന്നില്ല.കൈ, കഴുത്ത് മുഴുവൻ വേദന ആയി. വേദന വല്ലാതെ കൂടി തലകറങ്ങി പോകുന്നു.

    • @mashoonarahman5438
      @mashoonarahman5438 Рік тому

      എനിക്കും അശ് പോലെ yan endakanonn അറിനില്ല

  • @muneermuni5850
    @muneermuni5850 3 роки тому

    ചുരുള മുടി നേരെ ആവാൻ എന്തേലും tips ഉണ്ടോ

  • @indulekhasnair3576
    @indulekhasnair3576 3 роки тому

    Tq

  • @sreejithkumarsreejithkumar5699
    @sreejithkumarsreejithkumar5699 3 роки тому

    Doctor shoulder dislocation ayitu
    50days ayi ippo kayi mukalilotu pokumbol vethana und murienna orupad ittu chudukoduthu mukalilotupokumbol vethana und enthanu karanam

  • @noushinavas5580
    @noushinavas5580 8 місяців тому

  • @geetamtv2774
    @geetamtv2774 2 роки тому

    സർ ,എനിക്ക് ഷോൾഡറിനും കൈക്കും വേദനയുണ്ട്.ഈ വ്യായാമം തന്നെ മതിയോ

  • @sindhusunil2039
    @sindhusunil2039 3 роки тому

    സർ എന്റെ മകന് 17 വയസ്സുണ്ട് എല്ലാ മസിലു Joint നു o മാറി മാറി വേദന വരുന്നു വരുന്ന സമയം ആ ഭാഗം കല്ലിക്കുന്നു എന്തുകൊണ്ടാണ് എന്നു പരിഹാരം സാർ മരുന്നു കഴിക്കുന്ന സമയം അല്പം കുറയും തീർത്തു മാറുന്നില്ല

  • @ajianto6180
    @ajianto6180 3 роки тому +1

    Dr pottanchukadhi chudakenda karyam illalloo sale cheyan varunnavar parayunnandalloo chudooo aviyoo onnum pidikenda enne....🤔

  • @krishnakumarik3334
    @krishnakumarik3334 3 роки тому

    സർ കോണ്ടാക്ട് നമ്പർ തരുമോ

  • @sairayahya731
    @sairayahya731 7 місяців тому

    8

  • @abdulfaizfaiz3586
    @abdulfaizfaiz3586 3 роки тому

    Dr. Eniku Right Shoulder & Deltoid Pain Aanu, Njan Evide Kuwait MOH Hospitalil Kanichappol Enikku Arthritis Aanannu parayunnu. Vedhana Maranum Treatment Cheyaanum Enthengil Oru Dips Paranju Tharaaamo Sir

  • @KrishnaKrishna-wm1db
    @KrishnaKrishna-wm1db Рік тому

    Oru bagathu maathrame ullu dr vedhana. Kure days aayi vedhana

  • @sheebashee8342
    @sheebashee8342 3 роки тому +1

    Please reply Dr.contact no venam.pallikkalanu proper place

  • @bindhug9988
    @bindhug9988 3 роки тому

    സാർ ഈ രോഗം ഉണ്ട് കിടന്നിട്ട് എഴുന്നേൽക്കുന് കടുതൽ കാണുന്നു

  • @fathimaemin7074
    @fathimaemin7074 3 роки тому +2

    സർ പറഞ്ഞ വേദന എനിക്കും ഉണ്ട്. ഈ ഒരു വേദന കായിലേക്കും നെഞ്ചിലേക്കും ഇറങ്ങി വരുന്നു. അതു എന്താണ് കാരണം.

    • @manjurajeev3661
      @manjurajeev3661 3 роки тому

      Spondylosis check cheyu. Enikum ingane ayirunnu

    • @fathimaemin7074
      @fathimaemin7074 3 роки тому +1

      എന്നിട്ടെന്താ ട്രീറ്റ്മെന്റ് ചെയ്ത്

    • @manjurajeev3661
      @manjurajeev3661 3 роки тому

      @@fathimaemin7074 ആയുർവേദ തിരുമൽ ആഴ്ചയിൽ ഒരുദിവസം പിന്നെ 2 മാസം കോളർ ഇടണം. ഇപ്പോൾ നല്ല മാറ്റം ഉണ്ട്.

    • @fathimaemin7074
      @fathimaemin7074 3 роки тому +1

      @@manjurajeev3661 thanku

    • @manjurajeev3661
      @manjurajeev3661 3 роки тому

      @@fathimaemin7074 ok ayo

  • @agnesmini8629
    @agnesmini8629 3 роки тому

    Thank you Sir🙏 God bless ❤🙌❤

  • @thanveeraameer6121
    @thanveeraameer6121 3 роки тому +1

    Thank you Dr.

  • @kanakanarayanan5541
    @kanakanarayanan5541 3 роки тому +1

    Thanku dr...

  • @SidhiqueSidhique-lb5lj
    @SidhiqueSidhique-lb5lj 3 роки тому +3

    Thank you dr

    • @lasitharani
      @lasitharani 3 роки тому

      It was very helpful video I was suffering pain long time Thanq very much 😃

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 роки тому

    Thank you Doctor

  • @darkgamer1976
    @darkgamer1976 3 роки тому

    Thanks Doctor

  • @beenafrancis4706
    @beenafrancis4706 3 роки тому

    Thanks doctor 🙏

  • @jolammasunny8031
    @jolammasunny8031 3 роки тому

    Thank you dr

  • @noushinavas5580
    @noushinavas5580 8 місяців тому

    Thankyou dr

  • @ramanithozhiyur7222
    @ramanithozhiyur7222 2 роки тому

    Thank you sir