GURUVAYOOR AMBALA NADAYIL Movie Review Theatre Response| Guruvayur Ambalanadayil Review | Prithviraj

Поділитися
Вставка
  • Опубліковано 15 тра 2024
  • guruvayur ambala nadayil movie review theatre guruvayur ambalan Ammbala nadayil movie review guruvayur ambala nadayil interview guruvayur ambala nadayil song guruvayur ambala nadayil teaser guruvayoor ambalanadayil movie trailer guruvayoor ambalanadayil
    guruvayoor ambalanadayil movie review guruvayoor ambalanadayil review guruvayoor ambalanadayil movie interview guruvayoor ambalanadayil GURUVAYOOR AMBALA NADAYIL Movie Review Theatre Response| Guruvayur Ambalanadayil Review | Prithviraj
    #guruvayoorambalanadayil #moviereview #Prirhviraj #basiljoseph

КОМЕНТАРІ • 221

  • @abin2thosth
    @abin2thosth Місяць тому +77

    വല്യ logic മാത്രം നോക്കുന്ന teams ന് പടം ഇഷ്ടപ്പെടണം എന്നില്ല. Ticket cash മുതലാണ്🤩PAN level പടങ്ങൾ ചറ പറ ഇറങ്ങുന്നതിന്റെ ഇടയ്ക്ക് മലയാളികൾക്ക് കുറേ നേരം ചിരിക്കാൻ പറ്റുന്ന ഒരു പടം. പഴയ ഒരു 90's vibe movie❤

  • @vineethsatraveller6722
    @vineethsatraveller6722 Місяць тому +253

    ആറാട്ടു മൊണ്ണയ്ക്ക് പടം ഇഷ്ട്ടമായില്ല അപ്പോൾ sure ആയും പടം hit😄😄

    • @Ramanan234
      @Ramanan234 Місяць тому +6

      Athe 😂

    • @vishnukp8355
      @vishnukp8355 Місяць тому +3

      Crct💯

    • @moviereviews7803
      @moviereviews7803 Місяць тому +7

      2nd half കട്ട കൂർ, ക്ലൈമാക്സ്‌ 😂😂😂🙏

    • @Ramanan234
      @Ramanan234 Місяць тому +5

      @@moviereviews7803 ohh ikkachi nee inj ethra konachalum padam kolathiyittund padam hit

    • @rabeehnalakath_
      @rabeehnalakath_ Місяць тому +6

      ​@@Ramanan234ആശ്വന്ത് kok ഇങ്ങ് വരട്ടെ എന്നാലേ പടം കത്തിയോ ഇല്ലയോ അറിയാൻ കയ്യൊള്ളു അതിന് ആശ്വാന്ത് വരണം 💯

  • @sajumdm
    @sajumdm Місяць тому +9

    Agreed with ആറാട്ടണ്ണൻ

  • @manojjoseph6339
    @manojjoseph6339 Місяць тому +6

    മലയാളിക്ക്... ഇതുപോലെ താണ നിലവാരം ഉള്ള പടം ഒക്കെ മതി... വെറുതെ പറഞ്ഞ് hit ആക്കാൻ നോക്കും

  • @lloydsagar
    @lloydsagar Місяць тому +7

    എങ്ങനെ ഒരു പടം റിവ്യൂ കൊണ്ട് മാത്രം ഹൈപ്പ് കൂട്ടാം എന്ന് ഇപ്പോ മനസിലായി......

  • @jithuskaria
    @jithuskaria Місяць тому +79

    ആറാട്ടണ്ണൻ റിയലിസ്റ്റിക് കാണാനാണ് തിയേറ്ററിൽ പോകുന്നതെങ്കിൽ വല്ല ഡോക്യൂമെന്ററിയും കണ്ടുകുടെ....

  • @maharoofmuhammed-yp1rj
    @maharoofmuhammed-yp1rj Місяць тому +7

    Aaratt Annan correctanu paranjath👍

  • @priyadarshan4258
    @priyadarshan4258 Місяць тому +22

    Kidilan padam 🔥🔥.turbo fans isthapedilla

    • @gokulkrishnan6909
      @gokulkrishnan6909 Місяць тому +1

      Turbo erangiyilallo🧐

    • @67895748
      @67895748 Місяць тому

      Arinjoodee. Lalamma fenzaa..😂😂😂 sangitharangal ingane viliche paranjoond irikkum

  • @meera8550
    @meera8550 Місяць тому +47

    Comedy kku logico arattu anna😮

    • @nithinprasad864
      @nithinprasad864 Місяць тому +5

      Ee pottan സംസാരിക്കുന്നതിൽ എന്തേലും logic undo..😂😂

    • @shijinkurian9900
      @shijinkurian9900 Місяць тому

      Yes

  • @sanoobks1273
    @sanoobks1273 25 днів тому +1

    പൃഥ്വിരാജിനും ബേസിലിനും ഒരു ബ്ലാക്ക് മാർക്ക്‌ തന്നെ ഈ ഫിലിം നിലവാരം കുറഞ്ഞ സിനിമ

  • @ragesha4003
    @ragesha4003 Місяць тому +23

    ഫോക്കസ് മീഡിയ ആരുടെ ആളുകൾ ആണ് എന്ന് തമ്പ് നെയിൽ കണ്ടാലറിയാം

    • @rammohan85otpvengalathody59
      @rammohan85otpvengalathody59 Місяць тому

      for turbo😂

    • @shahulshahul5214
      @shahulshahul5214 Місяць тому

      Ellam turbokku venddi😄

    • @user-dm2km9yb8j
      @user-dm2km9yb8j Місяць тому

      Ivide motham lalappante vargiya koottangal aanu bro ee chanalum lalappante chanal aanu tumb line angane kodukkum ennittt mammokkaykk ittu koththum ivarude okke name sradhichal ariyam

  • @satvic_India
    @satvic_India 28 днів тому +1

    This ഫിലിം made മേ sad.. ഒരു ബിസിനസ്‌ മുന്നിൽ കണ്ടു cheytha പടം
    നല്ല പാട്ടു set, നല്ല ഡ്രസ്സ്‌ പക്ഷെ പാട്ടു തല്ലിപ്പൊളി ഡാൻസ് ട്യൂൺ ഇല്ലാതെ കളിക്കുന്നു അതു കളർഫുൾ ആയി സ്കെച്ച് ചെയ്തു മാർക്കർട്ട് cheytu.. വേണ്ടാത്ത കുറെ characters ഉണ്ടു പടത്തിൽ...

  • @geogmedia
    @geogmedia Місяць тому

    Just watchable movie..... 3.1 out of 5

  • @Shaluvlogs123
    @Shaluvlogs123 Місяць тому +11

    പ്രിത്വിരാജ് ന് കോമഡി പറ്റില്ല പറ്റിയ പണി ചെയ്യുക പടം below ആവറേജ് പടം...

  • @suryapk9448
    @suryapk9448 29 днів тому +2

    Verum bore movie aaanu
    Comedy theere poraa
    Mothathil padam therrnnu kittiyengil ennu paranja theatre il irunnathu. Alugalude samayam kalayanayitt, itrayum kazhivulla nadanmaar below average padangal vitt kurachu koodi selectiv aavanam. Valare dissppointed aanu. Alugale pattich paisa undakkaruthu. Pls kurachu koodi sincere aayitt film fieldine kanananum film edukkanum nokkanm 🙏🙏🙏🙏🙏. Its a humble request.

  • @sandeepks9804
    @sandeepks9804 Місяць тому +4

    അനു സ്ക്രീൻ പ്രസൻസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-tw6wq7rg6u
    @user-tw6wq7rg6u Місяць тому

    Last king kong camio super

  • @yuva16041982
    @yuva16041982 Місяць тому +7

    Realistic mathram kanunna Annan 😂😂😂

  • @Rashidrashi-qi1bw
    @Rashidrashi-qi1bw Місяць тому +10

    Addippolli entertainment movie 4/5💯💯

  • @albinraj404
    @albinraj404 Місяць тому +1

    1:23 ഇവൻ എപ്പോഴും ഒരു semi spoiler man ആണ് 😄

  • @abhijithab9745
    @abhijithab9745 Місяць тому +1

    Eni arattannan paranjath seriyanenkilo... Alippol kurach mariyittund ...

  • @vgeetha6218
    @vgeetha6218 Місяць тому +2

    മഹാ mosam...cash poyi...basil ❤

  • @s.rmenon1719
    @s.rmenon1719 Місяць тому +3

    First half nannyi pinne boring anu

  • @snehashilpa2754
    @snehashilpa2754 Місяць тому +2

    വേറെ ലെവൽ movie ആദ്യം തൊട്ട് അവസാനം വരെ ചിരിച്ചു 👏❤️

  • @sherleezz3569
    @sherleezz3569 Місяць тому

    കണ്ടിട്ട് വന്നതേയുള്ളു അടിപൊളി move Bahrain oasis മാളിൽ നല്ല ആളുണ്ടായിരുന്നു

  • @koshypjohn1046
    @koshypjohn1046 Місяць тому +2

    ആറാട്ട് അണ്ണന് റിയലിസ്റ്റിക് വേണം. അവനു വല്ല അവാർഡ് പടവും ഇട്ടു കൊടക്ക്‌. വീട്ടിലിരുന്നു കാണട്ടെ

  • @faseerfaseer1886
    @faseerfaseer1886 23 дні тому

    Nalla adipoli padam polichu ❤❤❤❤

  • @Jamalu007
    @Jamalu007 Місяць тому +3

    Malayalam padangal level aanloo🎉

  • @maharoofmuhammed-yp1rj
    @maharoofmuhammed-yp1rj Місяць тому +1

    Aaraatt annan 🎉

  • @readers.corner
    @readers.corner 24 дні тому

    Arattu annan gave the right review. First half comedy, no logic.. Average movie.

  • @ashinmathews
    @ashinmathews Місяць тому

    Spoiler parayunna review cut cheythoode mona editoree

  • @ajithc9740
    @ajithc9740 Місяць тому

    ആറാടുകയാണ് എന്ന് പറഞ്ഞ വെക്തി യാണ്... ആ സിനിമ കണ്ടതാ...

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr Місяць тому

    ലെ രാജുവേട്ടൻ On Arattu annan: ഇവൻ എന്തോന്നേടേയ് എനിക്കിട്ട് തന്നെ താങ്ങുന്നത്😂

  • @sparowgamingyt7525
    @sparowgamingyt7525 Місяць тому

    Aarattanae pidich marvel series kanikanam ayalde thengayile oru realistic 😂

  • @Ashru99999
    @Ashru99999 Місяць тому +3

    Below average movie

  • @rameshrairoth2518
    @rameshrairoth2518 Місяць тому +9

    നല്ല പടം കൊള്ളാം 👍❤️

  • @robint46
    @robint46 Місяць тому +4

    Super movie❤❤❤ kandu

  • @user-zd2xh9yh3k
    @user-zd2xh9yh3k Місяць тому +7

    ആറടണ്ണൻ ഇഷ്ടായില്ല പടം ഇന്ന് കാണണം സൂപ്പർ ആയിരിക്കും.

  • @MohammedAli-kc8zb
    @MohammedAli-kc8zb 24 дні тому

    ആളുകൾക്കു പലതരത്തിലുള്ള ആറ്റിട്യൂട് ആയിരിക്കും.. ചിലർക്കു ഫാമിലി എന്റർടൈൻമെന്റ് ആണെങ്കിൽ വേറെ ചിലർക്കു ക്രൈയിംത്രില്ലെർ. വേറെ ചിലർക്കു നായകൻ വില്ലനെ അടിച്ചു പപ്പടമാക്കുന്നതും അഞ്ചേ ട്ടുപേരെ തൂക്കി എടുത്തു വായുവിലൂടെ കറക്കി എറിയുന്നതായിരിക്കും. അപ്പോൾ റിവ്യൂ കൊണ്ടൊന്നും എല്ലാത്തരം ആറ്റിട്യൂട്കളും പറഞു ഫലിപ്പിക്കാൻ കഴിയില്ല. ആളുകൾ ക് ഇഷ്ടപെട്ടത് അവർ കണ്ട് ആസ്വദിക്കട്ടെ. നിങ്ങൾ തിയേറ്ററിന്റ മുന്നിൽ പോയി rewew എടുക്കുമ്പോൾ പലരും പലതരത്തിലുള്ള കമന്റ് പറയുമ്പോൾ ആളുകൾ കൺഫ്യൂഷനാകും. ചില ർ സിനിമക്കാരോട് പണം വാങ്ങി ആളുകളെ നിർത്തി പറയിപ്പിക്കാറുണ്ട് എന്നും കേൾക്കുന്നു എന്തോ

  • @sarathappu2114
    @sarathappu2114 23 дні тому

    Arratannan current 👍parajathu

  • @FaisalKoottungal
    @FaisalKoottungal 29 днів тому

    Movie full chali climax adipoli Godfather fight chumma koduthu

  • @vichuzzarts6901
    @vichuzzarts6901 Місяць тому +1

    എന്റമ്മോ തുടക്കം മുതൽ അവസാനം വരെ ചിരിക്കാം.. ഫാമിലി ആയി പോയി കാണണം 👌🏻👌🏻👌🏻👌🏻

    • @Mubbutv
      @Mubbutv Місяць тому

      Masterpiece ❤

    • @RelentlessLad
      @RelentlessLad Місяць тому

      Where exactly did you get the laugh !!

  • @faisalpa459
    @faisalpa459 Місяць тому

    Arrat annan what a review😂😂😂

  • @vimalvs773
    @vimalvs773 Місяць тому +2

    Adyam turbo irangattu malare

  • @SafrajKp
    @SafrajKp Місяць тому

    Realistic ela polum aadujeevitham teram ninak

  • @travelwithriyazz8095
    @travelwithriyazz8095 Місяць тому

    Kidu padam . Chirich happy ayi kaanam 👍🏻👌

  • @binoyv5383
    @binoyv5383 Місяць тому +1

    Super ആയിട്ടുണ്ട് അടിപൊളി movie

  • @jayams329
    @jayams329 Місяць тому +1

    Arattanan paranjathu 💯 correct.Njan movie kandu.Orangi poyi.Potta padam.

  • @magicalmusic7826
    @magicalmusic7826 Місяць тому +2

    Caption maati pidik

  • @rakeshiyer9781
    @rakeshiyer9781 Місяць тому +1

    Ee arattanannum kokku poleyulla naarikaleyokke mind cheyyathe irunnal mathi malayala cinemayide sagala prashnangalum avide theerum..

  • @taara2707
    @taara2707 Місяць тому +2

    Pavi nalla movie ennu paranja annan😂 ee movie mosham ennu paranjathu kondu thanne manassilaayi valare nalla movie aanennu

  • @AFIL_MOHAMMED
    @AFIL_MOHAMMED 26 днів тому

    Pakka avg movie comedy ennu parayaan maathram illa ellavarkkum work aavanam enn illa
    Songs patti parayaanal nalla bore song ayirunnu and song aayitt oru matchum illatha dancum And climax bayankara bore aayirunnu
    Overall average movie

  • @gokulkr1716
    @gokulkr1716 Місяць тому +1

    🔥

  • @B_lux
    @B_lux Місяць тому

    200 rupa koduthal swantham thanthaye vare 6 aaattu annan theri parayum

  • @abiliabili7780
    @abiliabili7780 Місяць тому +1

    ❤️❤️❤️പൃഥ്വിരാജ്❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @appuappuzz2309
    @appuappuzz2309 Місяць тому +2

    ആറാട്ട് അണ്ണനേ ഒക്കെ review edukkunna channal teams ne പറഞ്ഞ മതി
    ഇവനെയൊക്കെ ഒന്നു ഒഴിവാക്കി വിടൊന്നു

  • @sarathjshse9459
    @sarathjshse9459 Місяць тому +1

    Avg rocket

  • @rakeshcr7704
    @rakeshcr7704 Місяць тому +5

    Super Movie❤️

  • @wondervlog3031
    @wondervlog3031 Місяць тому +1

    കോമഡി ക്ക് ലോജിക് ഇല്ല പോലും...അണ്ണന്റെ ഓരോ ഓരോരോ കാര്യം...

  • @abhilashjoseph1676
    @abhilashjoseph1676 Місяць тому +2

    ആറാട്ടാണ്ണനോട്‌ ദയവുചെയ്ത് റിവ്യൂ ചോദിക്കാതിരിക്കുക, മഞ്ഞുമ്മൽ ബോയ്സ് മോശമാണെന്നു അയാൾ പറഞ്ഞിരുന്നു, aapadam200 കോടി കളക്ട് ചെയ്തു, ഈ പടവും 100+ കോടി കളക്ട് ചെയ്യും, പ്രേമലുവിന് ശേഷം ഒരു മുഴുനീളാ കോമെടി പടം ഇപ്പോളാണ് കാണുന്നത് ഇതൊരു സൂപ്പർ കോമഡി ഫാമിലി പടമാണ്

  • @shajikrishna4093
    @shajikrishna4093 Місяць тому +2

    ആറാ. ട്ട്ക്കണ്ണൻ പൃത്തി രാജനെതിരേ ഡ്രീ ഗ്രഡീങ്ങ് തുടങ്ങി

    • @gourisp7528
      @gourisp7528 Місяць тому

      ഡിലീപ് ഫാൻസ്‌ ഇത് ചീത്ത എന്നെ പറയു

  • @kuttankk7272
    @kuttankk7272 Місяць тому +3

    ആവറേജ് പടം

  • @user-tq5vg3yc3z
    @user-tq5vg3yc3z Місяць тому +10

    Avarage my rating 1.75/5

    • @sealescobar7498
      @sealescobar7498 Місяць тому +9

      Turbo fans😂

    • @i_am_gg_
      @i_am_gg_ Місяць тому +2

      Ellayidathum copy paste aahnalow 🤌🏼😂🤣

    • @febinjohn4541
      @febinjohn4541 Місяць тому +1

      Turbo fan aadyam padam kanditengilum moonju

    • @Rashidrashi-qi1bw
      @Rashidrashi-qi1bw Місяць тому

      Podda nee kndittilla

    • @Roshh749
      @Roshh749 Місяць тому +2

      ​@@sealescobar7498😂😂athe bro ivamare kond

  • @sandeepks9804
    @sandeepks9804 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @AJNetwork098
    @AJNetwork098 Місяць тому

    Waiting for TURBO 👊🔥💥

  • @Crizzz11
    @Crizzz11 Місяць тому

    Vychuu ❤️

  • @madhavanvk4149
    @madhavanvk4149 Місяць тому +1

    2nd half pora

  • @binoyv5383
    @binoyv5383 Місяць тому

    🔥🔥

  • @tHarry41
    @tHarry41 Місяць тому +5

    100 cr.. കഷ്ടം. ഈ 3g film 100 cr ... ഒന്നു എടുത്തോണ്ട് podey

    • @Sarath-or8uu
      @Sarath-or8uu Місяць тому +1

      നീ കണ്ടോ next weak മമ്മൂട്ടി പടം വരാം ഉണ്ട് അത് നീ കണ്ട് 3g പറയോ

    • @tHarry41
      @tHarry41 Місяць тому +2

      @@Sarath-or8uu ഉറപ്പല്ലേ...പടം എട്ടു നിലയിൽ പൊട്ടും

    • @snehashilpa2754
      @snehashilpa2754 Місяць тому

      Manapoorvam degrade cheyyan nokkunnu..ninakk ith thanne Pani..comment copy paste cheyyunnath..

    • @tHarry41
      @tHarry41 Місяць тому +1

      @@snehashilpa2754 ഇഷ്ടപെട്ടിലെങ്കിൽ പിന്നെ പൊക്കി പറയണോ. മോശം ആണെന്ന് എൻ്റെ അഭിപ്രായം അല്ലെ.

  • @jovyjoysonakkarapaty6028
    @jovyjoysonakkarapaty6028 Місяць тому

    😂😂 Turbo aaratan aaryam hypertension

  • @tommike9240
    @tommike9240 Місяць тому

    Aaraattu monna they said in the interviews no logic ok realistic if comedy is there then movie is good ok

  • @robinscaria4308
    @robinscaria4308 23 дні тому

    Average move show kaanan njan mathre undarunnullu theatre il

  • @SafrajKp
    @SafrajKp Місяць тому +1

    Rasam matre ulu payasam ile

  • @rosmibaburosmibabu6151
    @rosmibaburosmibabu6151 Місяць тому +1

    Avg padm anu... 2.5/5

  • @MusthafaM-yh6zy
    @MusthafaM-yh6zy Місяць тому +1

    Avg😢😢😢

  • @AydhinAadhi-qd8ri
    @AydhinAadhi-qd8ri Місяць тому

    Aaratt😂annan parayunne correct aavum athrakk poora

  • @subeeshcherayi3367
    @subeeshcherayi3367 Місяць тому

    Padam super

  • @Gomez.5940
    @Gomez.5940 Місяць тому

    Super movie

  • @shinsks8693
    @shinsks8693 Місяць тому

    Nice movie

  • @anandakrishnan9501
    @anandakrishnan9501 Місяць тому +2

    ക്ലൈമാക്സിൽ മമ്മൂട്ടി വന്നതോടെ ആകെ ഇളകി മറിഞ്ഞു... തകർത്തു...

  • @reghunandhananreghu3979
    @reghunandhananreghu3979 25 днів тому

    കോമഡിയാണ് പോലും കോമഡി..

  • @abhijitha8520
    @abhijitha8520 Місяць тому

    Eda arattanna valla panikum poi jeevik….😂

  • @sreejith2373
    @sreejith2373 Місяць тому

    Turbo irangunnath 23inale pinnenth veluviliyude karyaman parayunne mandaa

  • @jobinjustus2963
    @jobinjustus2963 Місяць тому

    000 crore

  • @tHarry41
    @tHarry41 Місяць тому +2

    ഇതും പൊട്ടി

  • @mindhealthfood5227
    @mindhealthfood5227 Місяць тому +2

    ആറാട്ടെന്നാൻ പറഞത് കറക്റ്റ് പടം lag ആണ്

  • @jebinaj6713
    @jebinaj6713 Місяць тому +3

    1st half kollam.buttttt.......😂

  • @nikhilms3336
    @nikhilms3336 Місяць тому +3

    Comedykku logic nokkamda. Kanuka.. aaswadhikkuka

  • @shafeekm.a5200
    @shafeekm.a5200 Місяць тому +1

    റിയലിസ്റ്റിക് പടം വേണം പോലും ആറാട്ട് പൊട്ടന് 🤭🤭🤭

  • @amrannu3477
    @amrannu3477 Місяць тому +1

    Vaanappadam😅

  • @RahulRaj-ji4ct
    @RahulRaj-ji4ct Місяць тому +1

    റിയലിസ്റ്റിക് 😅😅

  • @muttaroast7154
    @muttaroast7154 Місяць тому

    ആറാട്ട് പൊട്ടൻ പറയുന്നു റിയാലിസ്റ്റിക്ക് അല്ലെന്ന്, സിനിമ എങ്ങനെ ആണ് റിയലിസ്റ്റിക് ആകുന്നത് അതൊരു ഇമേജിനറി എലമെന്റ് അല്ലെ? ഈ പൊട്ടൻ കുറേ സെര്ടിഫിക്കറ്റ് ഉണ്ടെന്നേ ഉള്ളൂ ബുദ്ധിയില്ല

  • @jinujohn1476
    @jinujohn1476 Місяць тому +3

    Potta comedy padam aanennu kettu.😮

  • @AdilSalam-vc4qw
    @AdilSalam-vc4qw Місяць тому

    .adiupoli movie chirichu chirichu oru vazhiyaayi..pinne neg parayanenki climax athra poraayrnn...familykk pattiya padam

  • @appuappuzz2309
    @appuappuzz2309 Місяць тому +3

    Ente mammunni and pettan fans
    Oru movie majority nalla positive review vanna aru degrade akkiyalm flop akilla
    Oru flop movie ethra thalliyalum hit akilla😂

  • @akhilek2545
    @akhilek2545 26 днів тому

    Local movie

  • @kaverisuresh7174
    @kaverisuresh7174 Місяць тому +1

    Nalla movie anu, adipoli, nalla entertainment aerunu. Chirikan orupadu undu. Family movie anu. 🥰🥰😂😂

  • @SadiqueVnr
    @SadiqueVnr Місяць тому +2

    Padam theere poraa ...

  • @vinuvss90
    @vinuvss90 Місяць тому

    ക്ലൈമാക്സിൽ മമ്മുട്ടിയുടെ സ്റ്റണ്ടും, മാസ്സ് ഡയലോഗും പൊന്നോ pwolii 👍👍

  • @yuvarajyuva3800
    @yuvarajyuva3800 Місяць тому

    Comedy ellaam old type aann.ithillee oru comedy pollum enikk pattiyillaaa