ഉടമ്പടി നിയോഗ പ്രാർത്ഥന / Januvary 30 വ്യാഴം 2025 / Udambadi Prayer / Inner Healing / Grace By God
Вставка
- Опубліковано 5 лют 2025
- അമ്മേ മാതാവേ. കുടുംബ ജീവിതത്തിൽ ഒറ്റപ്പെട്ട പോയവരെയും
സഹായിക്കുവാൻ പോലും ആരും ഇല്ലാത്ത അവസ്ഥയിലൂടെ പരാജയപ്പെട്ട് പോയവരെയും..
പ്രാർത്ഥിക്കുവാൻ പോലും ആരും ഇല്ലാത്തവരെയുംഅമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു.
മാതാവേ കടബാധ്യതകളാൽ വിഷമിക്കുന്ന മക്കളെ. അമ്മ ഏറ്റെടുക്കണമേ. മരണം മുന്നിൽകണ്ട് ജീവിക്കുന്ന ഒരുപാട് മക്കൾ ഉണ്ട്.
അവര്‍ക്ക് സന്തോഷമാകും വിധം അമ്മ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ.
സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ.. അമ്മേ മാതാവേ ഞങ്ങളെ സഹായിക്കേണമേ...
കൃപാസന മരിയൻ സായാഹ്ന പ്രാർത്ഥന
പരിശുദ്ധ അമ്മേ കൃപാസന പ്രസാദപര മാതാവേ..
അങ്ങയെ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി പാലിക്കുവാൻ എനിക്ക് ശക്തി തരേണമേ..
കൃപാസനത്തിലെ മരിയൻ കൃപാഭിഷേക ധ്യാനത്തിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥനയോട് ചേർത്ത് എന്റെ ആവശ്യം സാധിച്ചു തരേണമേ
സ്വർഗ്ഗ 1
നന്മ 1
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ...
അങ്ങയെ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി പാലിക്കുവാൻ എന്റെ കുടുംബത്തിന് ശക്തി തരേണമേ
ആദി ചൊവ്വാഴ്ച കൃപാസനത്തിൽ ഉപവാസം എടുത്ത് പ്രാർത്ഥിക്കുന്ന സർവ്വരുടെയും പ്രാർത്ഥനയോട് ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരേണമേ..
സ്വർഗ്ഗ 1
നന്മ 1
അമ്മേ...പരിശുദ്ധ അമ്മേ... കൃപാസന പ്രസാദ വരമാതാവേ... അങ്ങയെ സന്നിധിയിൽ എന്റെ പ്രിയപ്പെട്ടവർക്കായി ഞാൻ ചെയ്ത ഉടമ്പടി പാലിക്കുവാൻ എനിക്ക് ശക്തി തരേണമേ.. ആദി ഞായറാഴ്ച കൃപാസനത്തിൽ നടക്കുന്ന ദിവ്യകാരുണ്യ ദമ്പതി ധ്യാനത്തിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്ന സർവരുടെയും പ്രാർത്ഥനയോട് ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരേണമേ...
സ്വർഗ്ഗ 1
നന്മ 1
വിശ്വാസപ്രമാണം 1
ഈ ഗ്രൂപ്പിലെ ഏവരെയും പ്രാർത്ഥനയിൽ ഓർക്കേണമേ..
#kruepasanam #kreupasanamlive #kreupasanam #kreupasanamlivetoday #kreupasanammorningprayer #kreupasanamprathyaksheekaranaprarthana #kreupasanamsakshyam #kreupasanamudambadiprayerinmalayalam #kreupasanameveningprayer #kreupasanamtuesdayretreat #kreupasanamofficialyoutubechannel #kreupasanammarianshrine #kreupasanamtestimonylatest #kreupasanampratyakshikaranprarthanatoday #kreupasanamdhyanam #kreupasanamlivetodayyoutube #kruepasanamand #kreupasanamakantonywife #kreupasanammorningandeveningprayer
#japamalarally #japamalarallykreupasanam #japamalarallykreupasanamlivetoday #japamalarally2024 #japamalarallykreupasanam2024 #japamalarallykreupasanam2024date #kreupasanamjapamalarally2023 #japamalarallyand
#niyogaprarthana #niyogaprarthana #niyogaprarthanalivetoday #niyogaprarthanatoday #niyogaprarthanaday7 #niyogaprarthanaday5 #niyogaprarthanaday6 #niyogaprarthanaday10 #niyogaprarthanaday12 #niyogaprarthanaday11 #niyogaprarthanaoctober10 #niyogaprarthana2024 #niyogaprarthanalive #niyogaprarthanaday14 #niyogaprarthanaday1 #niyogaprarthanaday3 #niyogaprarthanaand #niyogaprarthanainmalayalam #niyogaprarthanamathewvayalamannil #niyogaprarthanamathewvayalamannillivetoday #niyogaprarthanaday2 #niyogaprarthanaday4 #niyogaprarthanaoctober1 #niyogaprarthanainmalayalamtoday
#frvpjosephkreupasanamspeech #frvpjosephkreupasanaminterview #frvpjosephkreupasanaminterview #frvpjosephkreupasanamlatestvideos #frvpjosephkreupasanamtuesday #frvpjosephkreupasanamlatest #frvpjosephkreupasanam #frvpjosephkreupasanamofficial #frvpjosephkreupasanamtodaylive #frvpjosephkreupasanamlive #frvpjosephkreupasanamofficiallive #frvpjosephkreupasanamtalks #frvpjosephkreupasanamudambadi
പരിശുദ്ധ മാതാവേ അമ്മ കൃപാസനം എൻറെ പ്രാർത്ഥന കേൾക്കണേ ഉടമ്പടി പ്രാർത്ഥനയും എന്റെ സഹോദരന് നല്ല ബുദ്ധി കൊടുക്കണേ ജോലിക്ക് പോകണേ എൻറെ മകളുടെ വിവാഹഎൻറെ മകളുടെ വിവാഹം 21നാണ് മംഗളമായി സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ നടത്തി തരണേ എന്റെ അമ്മയുടെ ഒരഞ്ചു സെൻറ് സ്ഥലം വാങ്ങിക്കാൻ
അമ്മ എന്നെ അനുഗ്രഹിക്കണം ഒരു തടസ്സമില്ലാതെ എല്ലാം നടത്തി തരണേ മാതാവ്
അമ്മേ മാതാവേ കൃപാസന മാതാവേ തിരുകുമരനോട് അപേക്ഷിച്ചു പ്രാർത്ഥിക്കണമേ അമ്മേ മാതാവേ മക്കളെയും മരുമക്കളും തമ്മിൽ ഉള്ള എല്ലാ പിണക്കങ്ങളും മാറ്റി മക്കളെ എല്ലാവരും ഒന്നിച്ചു ആക്കി തരണമേ
🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏
അമ്മ മതാവ് മാരകമായ രോഗം യുദ്ധം മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാനൻ
അമ്മേ ദൈവമാതാവേ ദൈവ കു പയാൽ ജീവിക്കുവാൻ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻ്റെ 3 നിയോഗങ്ങളെ സ്വീകരിച്ച് നല്ലൊരു ജോലി തന്ന് എന്നെ അനുഗ്രഹിക്കേണമേ
എൻ്റെ അമ്മേ എൻ്റെ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റിതരണേ അമ്മേ എൻ്റെ കടബാദ്യങ്ങൾ എല്ലാം മാറ്റിതരണേ എൻ്റെ മൂന്നു മക്കളെയും കാക്കണേ
പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ഭവനം പണി എത്രയും പെട്ടെന്ന് പൂർത്തിയാകണം വരുമാനമാർഗങ്ങളെ തുറന്നു തരണമേ കരുണയായിരിക്കേണമേ
അമ്മേ മാതാവേ എന്റെ കൂട്ടുകാരത്തിയുടെ അമ്മയെ ചെക്കപ്പിനു കൊണ്ടുപോകുമ്പോൾ അമ്മയ്ക്ക് ഒരു അസുഖവും ഇല്ലെന്ന് ഡോക്ടർ പറയണം അമ്മയെ മാതാവേ അവൾടെ അമ്മയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ ഇശോയെ ഇന്നത്തെ എന്റെ എല്ലാം ആവസ്യങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏
അമ്മ മതാവ് എല്ലാമക്കൾക്കും ആത്മിയത സൽസഽഭവം വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടച്ച് മുന്നോട്ട് പഠിച്ച പാസ്സായി ഒരു ജേലി നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻണ ഈശേ
അമ്മേ പരിശുദ്ധ അമ്മേ എന്റെ മുന്നു നിയോഗങ്ങളെ അവിടെ നിന്നു സാധിച്ചു തന്ന് അനുഗ്രഹിക്കണമേ അമ്മേ
Amme mathave parisutha daivamathave ente makkalude niyogathe samarppikkunnu amme mathave molkku joli thannu anughrahikkane ashamolkkjoliyil uyarcha yundakane makanu nalla oru hospittalilkerane poya vishayaghal ezhuthi eduthu certificate kittane makkale anughrahikkunnathinu nanni amen 👏👏👏👏👏
അമ്മേ മാതാവേ എന്നെ അമ്മയുടെ സുവിശേഷത്തിന്റെ സാക്ഷി യാക്കണേ അമ്മേ ❤
അമ്മേ എന്റെ മോന്റെ കുടി നിറുത്താൻ തോന്നിക്കണേ അമ്മേ 😭😭😭😭😭
അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ മുറിക്കാതെ തന്നെ പുറത്തിറങ്ങി എല്ലാവരും സഹകരിക്കണം പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേ കൊടുക്കണം കൊടുക്കണം
അമ്മേ മാതാവേ നിയോഗങൾ സാധിച്ചു തരണമേ എനിക്ക് കേസ് വിസ്താരം ആണ് പ്രാർത്ഥിക്കണമേ ഡീവോസിൻറ വക്കിലാണ് പ്രാർത്ഥികേണമേ ഭർത്താവിൻെറ മദ്യപാനം മാറ്റി തരണമേ മകൾക്കളു ആയിട്ട് ജീവിക്കാൻ കഴിയണമേ പങ്കാളി ആയിട്ട് ഒന്നിച്ചു ജീവിക്കാൻ കഴിയണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ
അമ്മ മാതാവേ ഇന്നത്തെ നോവിന്റെ exam ൽ ഉയർന്ന റാങ്ക് തന്നു അനുഗ്രഹിക്കേണമേ, നവീൻ, നിബിൻ 2പേർക്കും അവരുടെ എല്ലാ ആവശ്യങ്ങളിലും അമ്മ കൂടെ ഇരിക്കണേ, നടുവ് വേദന മാറ്റി തരേണമേ, ഇന്ന് എന്റെ VRS അനുവതിച്ചു ഉത്തരവ് കിട്ടാൻ എല്ലാവരോടും അമ്മ ഇടപെടേണമേ,
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
അമ്മേ മാതാവേ തിരുകുമാരനോട് അങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
അമ്മേ മാതാവേ എനിക്ക് 28ദിവസം തികഞ്ഞു സാലറി വാങ്ങി പറ്റണം മാതാവ് ഒരു അവിധി എടുകതെ ജോലി ചെയ്യുന്നത് പററണമേ മാതാവ് ഫെബ്രുവരി മാസം ജോലി ചെയ്യുന്നത് രുപ അക്കൗണ്ട് തന്നെ കിട്ടണം മാതാവ് ഒരു തടസ്സവും കുടാതെ സാധിച്ചു തരണമേ പണയം വച്ചതാ പലിശ കുടാതെ എടുക്കുക പററണമേ എനിക്ക് ഏപ്രിൽ മാസം 9വരേ ജോലി ചെയ്യുന്നത് പററണമേ മാതാവ് ഇപ്പോള് കയറി ഓഫിസ് നിന്ന് ഒരു തരത്തിൽ ബുദ്ധിമുട്ട് ഉണ്ട് ആകതെ 28ദിവസം തികഞ്ഞു ഇറങ്ങാം പറ്റണം മാതാവ് സഹയികണം റേഡ് ടെസ്റ്റ് പാസ് ആകുവാൻ ലൈസൻസ് കിട്ടുവാൻ മാതാവ് സഹയികണം
അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹
അമ്മേ മാതാവേ എൻ്റെ മകനെ കാത്തു കൊള്ളണമേ മകനെ കൈവിടല്ലെ അമ്മേ ഞങ്ങളെ പരീക്ഷീണത്തിൽ ഇടരുതേ അമ്മേ രക്ഷിയ്ക്കണമേ അമ്മേ ഞങ്ങളുടെ സങ്കടങ്ങൾ അമ്മയുടെ പക്കൽ വെച്ച് വന്നതാണ് എൻ്റെ മകനു വേണ്ടി എടുത്ത ഉടമ്പടി നിയോഗം സ്വീകരിയ്ക്കണമേ അമ്മേ സഞ്ചാരി മാതാവായ അമ്മേ മകനെ രക്ഷിയ്ക്കണമേ പുതിയ ജോലി നല്ല ശമ്പളത്തേടെ വാങ്ങി കൊടുത്ത് വീടിൻ്റെ ലോണിൽ നിന്ന് രക്ഷിയ്ക്കണമേ അമ്മേ
അമ്മേ മാതാവേ എല്ലാ അടഞ്ഞ വഴികളും തുറന്നു തരണമേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ ഭവന നിർമ്മാണ തടസ്സം മാറ്റിതരണേ എന്റെ മകൾക്ക് ഒരു തൊഴിൽ നേടി കൊടുക്കണേ എന്റെ മക്കളുടെ പരീക്ഷക്ക് കൂട്ടായിരിക്കണേ
അമ്മേ എനിക്ക് കൃപാസനത്തിൽ വരാനും ഉടമ്പടി എടുക വാനം ആഗ്രഹം ഉണ്ട് പക്ഷേ ആരും ഇല്ല കൊണ്ടുവരുവാൻ അമ്മേ ആരുടെയെങ്കിലും കൂടെ എന്നെ വിട്ടുവാൻ എന്റെ ഭർത്താവിന് മനസ്സ് കൊടുക്കണമേ എന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കണമേ
Amma madhava ente makkalil parishuddhathmavu vannu nirayanama eso sthuthi amaen hallaluya hallaluya hallaluya 🙏 🙏 🙏
അമ്മേ പരിശുദ്ധ മാതാവേ എന്ന് മോൾക്കൃയാറ്റിൻ ടെസ്റ്റ് ചെയ്യാൻ പോകുന്നു അമ്മ കൂടെ വരെ കൃറ്റിങ് നോർമൽ ആകാൻ അമ്മ ഈശോയുടെ മതിസേതും അപേക്ഷിക്കണേ അമ്മേ കയ്യ് വിടരുതേ ❤
അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അനുഗ്രഹിക്കണേ അമ്മയുടെ കൈയിൽ സമർപ്പിച്ച നിയോഗങ്ങൾ സാധിച്ചു തരണേ സന്തോഷം, സമാദാനം നിറഞ്ഞ ഒരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ amma ദാനം ആയി തന്ന ജീവിതം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
അമ്മേ എന്റെ കുടുംബത്തെ കട ത്തിൽ നിന്നും കഷ്ടതയിൽ നിന്നും രക്ഷിക്കണമേ,
അമ്മേ പ്രത്യക്ഷികരണത്തിൻ്റേയും സുവിശേഷത്തിൻ്റെയും സാക്ഷിയാക്കണമെ
എന്റെ അമ്മേ എന്റെ മകൾ തിരിച്ചു ചിന്തിക്കാൻ അമ്മ സഹായിക്കണമേ
അമ്മേ എന്റെ മകൾ ഇപ്പോൾ നടക്കുന്ന തെറ്റായ വഴി മാറ്റി ഒരു ക്രിസ്തീയ ജീവിതം നൽകണമേ
Amme parisudha amme jangalude kunjugale anugrahikename ❤Joli koduthe manikkename ❤❤❤
Amma maadhave ennoda kadan theeravendum anugrahikkaname Amen🙏🙏
Ente ammee..Ente ella agrahanjalum sadhichu tharenamee..
Ente vivaham ethrayum pettannu njan agrahichathu pole nadathi tharenamee..
Eniku ethrayum pettannu nalloru joli seriyakki tharenamee..
Ammaykum chettznum kudumbathinum dollars apathu kali ninnum apakadznjalul ninnum roganjalil ninnjm mukthi nalki dherrghayus nalkenamee.
Kudumbathu swasthathayum samadhanavum sa.bathum soufagysnjalum iswaryavum undakenamee.. Aameen..
അമ്മേ മാതാവേ പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ.. അമ്മ മാതാവേ അവിടുത്തെ ഒരത്യയക്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയത്തേണമേ അമ്മേ.. എല്ലാ മക്കളെയും ആവുടുത്തേക്കേ സമർപ്പിക്കുന്നു അമ്മേ.. Ammen
അമ്മേ ഷെരീഫയുടെയും ശിൽപയുടെയും അവസ്ഥ നിനക്കറിയാമല്ലോ അവരെ കൈ വിടല്ലേ അമ്മേ... എന്റെ മക്കളെയും കൈ വിടല്ലേ അമ്മേ 🙏🙏🙏🙏😭
Amme sanchari mathave ente eeshoye karthavaya daivame vellakuzhiyil ninnu karakayaran oru nalla veedu nalki anugrahikkaname amen..
അമ്മേ പരിശുദ്ധ മാതാവേ പപ്പയുടെ മദ്യപാനവും പുകവലിയും നീക്കിതരണേ. മോളുടെ വിവാഹം ഭംഗിയായി നടത്തിതരണേ. ഈ ഭവനത്തിനായി പ്രാർത്ഥിക്കണേ. 🙏🙏🙏
അമ്മേ എന്റെ കുഹജ്വമാടിയും പേടിയും കൂടാതെ ഈ വർഷം സ്കൂളിൽ പോകാനുള്ള ധൈര്യം നൽകണേ 🙏
സിജുമോന്റ് ജീവിത്തിൽ സന്തോഷവും സമാദാനവും നിരക്കണമേ. ദീപയും വീട്ടുകാരും അവനോടു സ്നേഹത്തോടെ ഇടപെടാൻ ഇടയ്ക്കണമേ.
Amme mathave ella makkaleyum anugrahikane ❤❤Amen 🙏
അമ്മേ മാതാവേ ജോസ് നാട് ജോലിക്ക് വേണ്ടിയുള്ള ഓഫർ ലെറ്റർ എത്രയും പെട്ടെന്ന് പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേ
അമ്മേ മാതാവേ നന്ദി
അമ്മേ എന്റെ കണ്ണീർ മാറ്റണമേ
Amme Mathave bless uncles and other relatives to be back to holy sacraments by the year end.
Entyum makkaluday Avashagal sadhychu tharename amen ❤ ❤❤🙏🙏🙏🙏🙏
ഒരു പ്രത്യേക മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല എന്ന് അവൻ
അവൻ ഏകനായിരിക്കുന്ന നന്നല്ല എന്ന് ചേർത്ത് നൽകുമെന്ന് വാഗ്ദാനം ചെയ്തത് രണ്ടു മക്കൾക്കും നല്ല വീണ അനുഗ്രഹിക്കണമേ
Ammamathave ente niyogangal sadichutharename Eshoye parishudhalmavine nalki anugrahikkename Eshoye
Amme sanchari mathave ente eeshoye karthavaya daivame manasinte bharangal angek samarppichu prarthikkunnu.
എന്റെ അമ്മേ സഹായിക്കണമേ
Amme Logan muzhuvenodum karunna thonnanname amen 🙏
Amme krepasanam mathave ammayude prethyaksheekaranathinte Sakshi aki mataname❤
അമ്മേ മാതാവേ കൂടെ ഇരുന്നു nadtheneme
അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമെ
Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee Ella thadasangalum neekane Kathu kollane samrakshikkane orapthum varuthalle 🙏
Amme, Madhave, Njanghale rekshikaname amen
Amme sanchari mathave ente eeshoye karthavaya daivame molku +1 nu nalla markku nalki anugrahikkaname amen..
കൃപാസനം മാതാവേ എൻ്റെ ഭവനത്തെ പൈശാപിക പഡെയിൽ നിന്ന് രക്ഷിക്കണമെ
Amme mathave manjubum kunjum thìrichu varanne 🙏 jepthi ozhivakitharanne 🙏 kadavadhyathil ninum reshikanne 🙏
Amme sanchari mathave ente asrayame samaya churukkathinte adhikara mulla amme part time jolly il thudaranulla kripa nalki anugrahikkaname amen...
Amme sanchari mathave jolly samarppichu prarthikkunnu. Part time jolly il thudaranulla kripa nalki anugrahikkaname amen.. karuvannur dispensary il kittan amma idapedaname anugrahikkaname amen..
അമ്മേ, പ്രയാസങ്ങൾ മാറ്റണമേ. കുഞ്ഞുങ്ങളുടെ അസുഖം അകറ്റണമേ ആമേൻ. എല്ലാത്തിനും നന്ദി ❤❤❤
കുഞ്ഞുങ്ങൾക്ക് നല്ല ആരോഗ്യവും ദേവകൃപയിൽ വളരുവാനുള്ള കൃപ Thareneme
Amen Hallelujah
Mathave nalla oru joli tharaname 🙏
ഞങ്ങളെ നോക്കുന്നവർക്കു അങ്ങേയുടെ കൃപ kodikkeneme
Amme Mathave cure my papa's afflictions and bless him to do his activities in a normal way always and cure his recurring seizures for ever and walk with out falling loosing balance now.
Holy mother Mary i come before you this morning hear my prayer make a way release from financial struggle crisis situation effecting my finance i faced every moment of daily life no way I ask your power full financial miracles all sources of income all that i do in my hand every day
ഈ വീട്ടിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾ മാറ്റി തരണമേ
Parishutha amme yenne nalloruammayakkane amme
Amma mathave annil hridhaya shudhi varuthaneme papiyaya ee makale adhma shudhi varuthi kripachoriyaneme end geevetha bharangalil aaznniranganeme amma prishudhadmavinal nirakkaneme
Amme Mathave bless Abhilash in his new endeavors children in studies cure their health problems and his shoulder pain completely,skin fungus infection in feets,B.P,cholesterol.
അമ്മേ കാക്കണമേ
എന്റെ അമ്മേ എന്റെ മകളെ കാക്കണേ
Amme sanchari mathave ente eeshoye karthavaya daivame manasinte bharangal angek samarppichu prarthikkunnu.. enne ottappeduthalle kaividalle amme santhoshathode jolly cheyyan sadhikkaname..
Parishuthaamme pallilevellapadukal mattane amme
Amme sanchari mathave ente eeshoye karthavaya daivame monte university exam revaluation il 2paper passakan kripa nalki anugrahikkaname bpharmnu government college il kittan amma idapedaname amen..
Ammay easwye suviseshasashiyayi aneh uyarthaname
Amme mathave pray for my udampadi🙏🏻🙏🏻
Amme mathave moluvinu aarogyamulla kunjine kodukkename sukhaprasavam nadakkan anugrahikkename discharge mattikodukkename husband mayi vazhakkillathe happy aayitt jeevikkan anugrahikkename y
യൂഹാനോൻ തമ്പി, കുഞ്ഞമ്മ ജോൺ, Regininan sukamakeneme
Amme mathave pray for my family🙏🏻🙏🏻
Amma Mathave bless my mol bsc mlt exam vijayam nilk anugrahikkaname amen
Amen
Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename cgp 8 il kooduthal kodukkename vayaruvedana mattikodukkename alasatha matti nannayitt patikan anugrahikkename amen
Amme mathavee ennu January 30 anugrahikaname ammee ishoyeee🙏
Ammamathave ente udampadi puthukkan varan enne anugrahikkename Eshoye
അമ്മേ എൻ്റെ സഹോദരൻ്റെ കടം വീട്ടുവാൻ ഒരു വഴി കാണിച്ചു തരണമെ
Amme ente Monte asugagal ellam mattitharaname mathave 😢🙏
amen
Amme mathave njgalude vasthuvum nilavum vilppichu taraneme .Loan close akki taraneme Amen 🙏
അമ്മേ മക്കളെ പഠി ക്കാൻ അനുഗ്രഹിക്കണേ
Mathaveyy....njagalku oru kunjiney....nalkename
Enta makanu thalamura nlki anugrahikkana amen
Amme mathave njangalude joliye elpichu prarthikunnu anugrahikane
Amme ente anthonichene alizayem anugrahikename
Amma mathave ngan end makaneyu 2pen makkalude kudumbathayum samarppikkunnu amma mathave kakkaneme
Amme Mathave bless Abhilash to get a suitable job in Australia as early as you will solve financial problems get suitable rental house,good school for children suitable job for wife house loan Thank you Jesus saving from danger.