ഇന്ന് ഞായറാഴ്ച... അച്ഛന്റെ പ്രാർത്ഥനയിൽ പങ്കെടുത്ത് നമ്മുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കാം

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 333

  • @madhukumari.b474
    @madhukumari.b474 4 хвилини тому

    മാതാവേ, എന്റെ തലകറക്കം മാറ്റി തരണേ... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕➕➕➕➕

  • @ligithomas4742
    @ligithomas4742 4 години тому +1

    Mathave Ente bharthavinu joli nalki anugrahikaname amen

  • @shylajagi4029
    @shylajagi4029 2 години тому +1

    അമ്മേ മാതാവേ ഒരു ഉപജീവന തരണേ

  • @ranijoseph220
    @ranijoseph220 3 години тому +1

    എന്റെ മാതാവേ ഈ കടങ്ങൾ കാരണം എനിക്ക് മുന്നോട്ട് പോകുവാന വയ്യ ഈ മാസം തന്നെ എനിക്ക് ഒരു വഴി തുറന്ന് തരണമേ🙏

  • @georgesimon1925
    @georgesimon1925 3 години тому +2

    അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ മേലും ലോകത്തിന്റെ മേലും കരുണആയിരിക്കണേ പരിശുദ്ധന്മാവിൽ നിറക്കണമേ ആമേൻ

  • @vindhyajustinjustin8704
    @vindhyajustinjustin8704 6 годин тому +2

    അമ്മേ ഞാൻ എഴുതി വെച്ച് പ്രാർത്ഥിക്കുന്ന എല്ലാ നിയോഗങ്ങളും എനിക്ക് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻

  • @sindhujayachandran2922
    @sindhujayachandran2922 4 години тому +2

    അമ്മേ അമ്മയുടെ പ്ര ത്തിക്ഷികരണത്തിന് എന്നെയും എന്റെ കുടുംബത്തെയും സാക്ഷികളാക്കി ഉയർത്തണം അമ്മേ🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @UmeshKochin
    @UmeshKochin 3 години тому +2

    അമ്മേ ഇന്ന് ഞാൻ രാത്രി ഉറങ്ങുമ്പോൾ എന്റെ സ്വപ്നത്തിൽ അമ്മ എന്നിൽ വന്ന് പ്രത്യ ക്ഷപെടണമേ.. ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാകണമേ അറിയിക്കണമേ.....

  • @ranijoseph220
    @ranijoseph220 4 години тому +1

    എന്റെ മാതാവേ മാർച്ച് 30 തിന് അകം സാക്ഷി പറയാൻ എന്നെ ഒരുക്കണമേ🙏

  • @DineshOsmmm
    @DineshOsmmm 4 години тому +1

    എൻ്റെ കുടുംബജീവിതം എപ്പോഴും സന്തോഷപൂർണമായിപോകെണമെ അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രർത്ഥികെണമേ കാത് രക്ഷികെണമേ ആമേൻ മരിയ

  • @BeenaRevi-l7r
    @BeenaRevi-l7r Годину тому

    Ente kripasanamathave ente husbantine aayasum aarogyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @omanasunny4950
    @omanasunny4950 7 годин тому +1

    അമ്മമാതാവിന്റെ സാക്ഷികളായി മക്കളെ മാറ്റാണമേ

  • @susasebastian6341
    @susasebastian6341 8 годин тому +3

    എന്റെ ജീവിതപങ്കാളിക് പൂർണസൗക്യം നൽകി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കൃപ നല്കണമേ

  • @SathySurendran-m6p
    @SathySurendran-m6p 3 години тому +1

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മോനുന്റെ പനി മാറ്റി രക്ഷികണേ അമ്മേ പോന്നുനു മടിയെല്ലാതെ ജോലിക്കു പോകാൻ അമ്മാമനസ്സ് കൊടുക്കണേ അമ്മേ ❤

  • @jaisygeorge3176
    @jaisygeorge3176 7 годин тому +2

    അമ്മേ മാതാവേ എൻ്റെ മകന് വേഗം ഉചിതമായ ജോലി നൽകി അനുഗ്രഹിക്കണേ.

  • @kishorekumarp2288
    @kishorekumarp2288 8 годин тому +2

    കാത്തുകൊള്ളണമേ മാതാവേ 🙏🏻🙏🏻🙏🏻

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 5 годин тому +1

    അമ്മേ സാന്നിദ്യം തരണേ, ആരോഗ്യം തരണേ അമ്മേ, എന്റെ ഉടമ്പടി സ്ഥിരീകരിക്കണേ അമ്മേ,, എന്റെ കുറവുകൾ പരിഹരിച്ചു തരണേ.

  • @shellapsunny926
    @shellapsunny926 Годину тому

    എന്റെ അമ്മ മാതാവേ എന്റെ എല്ലാ രോഗത്തിനും സൗഖ്യം തരേണമേ അതുപോലെ തന്നെ എന്റെ ഭർത്താവിനെ ഒമ്പതാം തീയതി പരീക്ഷയാണ് നല്ലൊരു വിജയം കൊടുക്കണംആമേൻ 🙏🙏

  • @JessyGopakumar
    @JessyGopakumar 8 годин тому +2

    Haleliua Haleliua Haleliua yesuvay nanni yesuvay aardhana ❤

  • @DineshOsmmm
    @DineshOsmmm 4 години тому +1

    എന്റെ മകളുടെ പേര് ദേവാത്മികയാണ്എൻ്റെ കുഞ്ഞിനെ കാത് രക്ഷികെണമേ ആമേൻ മരിയ അച്ഛാ ഞങ്ങളെ പ്രത്യേകം പ്രർത്ഥികെണമേ എന്റെ മോൾക്ക് വൈയ്റ്റ് വയ്കെണമെപ്രത്യേകം പ്രർത്ഥികെണം

  • @BijiRaju-ns9ji
    @BijiRaju-ns9ji 9 годин тому +2

    എൻ്റെ മാതാവെ എൻ്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമെ

  • @sanuraj6464
    @sanuraj6464 Годину тому

    അമ്മേ മാതാവേ അസുഖങ്ങൾ എല്ലാം മാറ്റി തരണമേ

  • @GAINSTAR_YT
    @GAINSTAR_YT 8 годин тому +4

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എത്രയും പെട്ടെന്ന് എൻ്റെ വീടിൻ്റെ കച്ചവടം നടത്തി തരണേ ❤❤❤❤❤❤

  • @Nirmu-h3e
    @Nirmu-h3e 5 годин тому +2

    അമ്മേ മാതാവേ ഇശോയെ എന്റെ പനിയും ദേഹം വേദനയുമറ്റിതരണേ അമ്മേ എന്റെ പ്രഷർ ദേഹം വേദനയും മാറ്റിത്തരാണമേ അമ്മേ എന്റെ കൈ വേദന എന്റെ മൊത്തം ദേഹം വേദന mattirhannu അനുഗ്രഹിക്കേണമേ ആമേൻ

  • @philominamaria274
    @philominamaria274 4 хвилини тому

    അമ്മേ മാതാവേ ജാക്സൻ്റെ മാനസീക അസ്വസ്ഥത മാറ്റി. സൗദിയിൽ നിന്ന് പെട്ടെന്ന് തിരിച്ചെത്താൻ കൃപ തരണമേ

  • @maryuthup825
    @maryuthup825 5 годин тому

    Amen🙏🙏🌹👏

  • @DevaLekshmi-k7f
    @DevaLekshmi-k7f 4 години тому +2

    Parisudha matave prartana kelkunna ente bhavanatil santoshavum ssamadhanavum tannu kreupayarulename aave aave aave mariya

  • @rajijohnson5891
    @rajijohnson5891 7 годин тому +2

    എന്റെ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷിക്കരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JesusAncily
    @JesusAncily 8 годин тому +1

    Mathavea anugrahikaname...ealla avashyangalum ammayude karangalil samarpikunu. Njangalku vendi eshoyodu apekshikaname Ammea Mathavea Amen ❤❤❤❤❤...

    • @JesusAncily
      @JesusAncily 8 годин тому +1

      Amen 🙏 🙏 🙏 🙏 🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 Годину тому

    ഈശോയെ എന്റെ മക്കളെ അമ്മയ്ക്ക് വിട്ടു തരുന്നു 🙏🙏🙏

  • @JessyGopakumar
    @JessyGopakumar 8 годин тому +2

    Haleliua Haleliua Haleliua yesuvay nanni yesuvay aardhana amen 🙏 ❤

  • @Santhi-yx1el
    @Santhi-yx1el 9 годин тому +2

    അമ്മേ എന്റെ അപ്പച്ചിടെ രോഗം മാറ്റിടേണ് അമ്മേ 🙏🙏🙏🙏

  • @sachindevmj7787
    @sachindevmj7787 4 години тому +2

    അമ്മ മാതാവേ എനിക്ക് വേണ്ടി അമ്മ തമ്പുരാനോട് അപേക്ഷിക്കണമേ അമ്മേ 🙏ദയവു ചെയ്ത് അമ്മേ എല്ലാം ഇന്ന് തന്നെ സെരിയാക്കി തരണമേ തമ്പുരാനെ 🙏യേശുനാഥാ കൂടെ ഉണ്ടാവണമേ 🙏എല്ലാം സെരിയായി നടത്തി തരണമേ യേശുനാഥാ 🙏

  • @MerlinCorreya-e9b
    @MerlinCorreya-e9b 7 годин тому +2

    അമ്മേ എൻ്റെ മോൻ്റെ തലവേദന എടുത്തുമാറ്റണേ പരിപൂർണസുഖം നൽകണേ

  • @swapnamanu6436
    @swapnamanu6436 16 хвилин тому

    എൻ്റെ അമ്മേ എൻ്റെ അശ്രയമെ ❤

  • @SavathriSasidharan-gw6vh
    @SavathriSasidharan-gw6vh 11 годин тому +8

    അമ്മേ മാതാവേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണം സാക്ഷിയാക്കി മാറ്റണം

    • @KsksNsm
      @KsksNsm 10 годин тому +1

      AmmaAmen.

  • @Joann61
    @Joann61 8 годин тому +2

    Yesuve Nan angayil saranapadunu Amen 🙏🏻

  • @aleyammajames8597
    @aleyammajames8597 2 години тому

    Glory To God🙏🙏🙏sothram hallelujah

  • @shynoopey3174
    @shynoopey3174 7 годин тому +2

    കൃപാസന മാതാവേ നന്ദി നന്ദി എന്റെ കാലിന്റെ വേദന കുറഞ്ഞു ഇനി അല്പം ഉണ്ട്. അതും മാതാവ് മാറ്റി തരും. മാതാവേ നന്ദി

  • @chechikwt7557
    @chechikwt7557 Годину тому

    Leela അമ്മേമാതാവേ എന്റെദേവു aparanaഈവർ നല്ല മാർക്ക്‌ കിട്ടണം ആമേൻ 🙏🙏🌹🌹

  • @gayathripeethambaran8735
    @gayathripeethambaran8735 7 годин тому

    Ante amma mathave ante makalke santhoshavm samathanavm koduth anugrahikane amme dhaiva kreupayal nirakaname parishutha dhaivamathave ❤❤❤❤❤

  • @BinduM-dc5ic
    @BinduM-dc5ic 11 годин тому +7

    അമ്മേ ഈ മാസം 15ആം തീയതി യ്ക്കും എന്റെ കടബാധ്യത യെല്ലാം തീരാൻ ഒരു സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ അമ്മേ

  • @vaigakr9455
    @vaigakr9455 4 години тому

    Amme Mathave ente kudumbathe samarpichu prarthikkunnu kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ligithomas4742
    @ligithomas4742 4 години тому

    Mathave njagale parisudhalmavinal nirakaname

  • @RakeshJr-ob1pm
    @RakeshJr-ob1pm 8 годин тому +2

    അമ്മേ മാതാവേ എന്റെ തകർന്ന് പോയ കുടുബ ജീവിതം മടക്കി നൽകുന്നതിനായി ഞാൻ നന്ദി പറയുന്ന്🙏🙏🙏🙏🙏🙏 അമ്മേ പരിശുന്ധ അമ്മേ ദൈവമാതാവേ🙏🙏🙏🙏🙏🙏🙏🙏🙏

  • @lalithamenon6911
    @lalithamenon6911 8 годин тому +1

    കൃപ തരണേ അമ്മേ 🙏🙏

  • @SumiAnil-nk7ul
    @SumiAnil-nk7ul 9 годин тому +3

    എന്റെ പൊന്നുവിനെ കാത്തുകൊള്ളണമേ 🙏പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ കാത്തുരക്ഷിക്കേണമേ

  • @miniroy3138
    @miniroy3138 8 годин тому +1

    അമ്മേ മാതാവേ 🙏🙏

  • @elizabethmundanchira3367
    @elizabethmundanchira3367 Годину тому

    Kreupasanam amme enne udampadiyil urappikkaname alleluia 🙏🙏🙏

  • @hemalathajayan8131
    @hemalathajayan8131 8 годин тому +1

    അമ്മ മാതാവേ എൻ്റെ മക്കളുടെ വിവാഹം എത്രയും പെട്ടന്ന് ഭംഗിയായി നടത്തി തരേണമേ

  • @PradeepthiPra-y1o
    @PradeepthiPra-y1o 26 хвилин тому

    അമ്മേ എൻ്റെ മനസ്സ് നോവുന്നു ദൈവമേ അമ്മേ അവിടുന്ന് സുഖപ്പെടുത്തേണമേ

  • @ushabhaic8350
    @ushabhaic8350 2 години тому +1

    അമ്മേ എന്റെ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെ സാക്ഷിയാക്കി അനുഗ്രഹിക്കണമേ 🙏🙏🙏

  • @minimathew2718
    @minimathew2718 6 годин тому

    Amen hallelujah

  • @susansaji7359
    @susansaji7359 3 години тому

    Mathave nalla oru joli tharename 🙏

  • @Joann61
    @Joann61 8 годин тому

    Thank youjesuspraise TheLord Halaluya Amen 🙏🏻

  • @JessyGopakumar
    @JessyGopakumar 8 годин тому +1

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️ ❤️

  • @sherlyfrancis1045
    @sherlyfrancis1045 5 годин тому +1

    മാതാവേ അമ്മേ ഞങ്ങളുടെ മോളുടെ വിസ കിട്ടുവാൻ അവളെ അനുഗ്രഹിക്കണമേ....

  • @ancypraveen77
    @ancypraveen77 8 годин тому +1

    അമ്മേ മാതാവേ എൻ്റെ സുഹൃത്തിൻ്റെകുടുംബത്തിൽ സമാധാനംകൊടുക്കണമേ..കൈവിടല്ലേ

  • @sherlykjsherly
    @sherlykjsherly 7 годин тому +1

    അമ്മ മാതാവേ എനിക്ക് ഒരു ഭവനം മേടിക്കാൻ സമ്പത്തീകമായി അനുഗ്രഹിക്കണമേ അമ്മേ 🙏🙏

  • @sheldysaji7122
    @sheldysaji7122 8 годин тому

    Eesoye Daivakripayil makkale valarthane

  • @thresiaralphjoseph7375
    @thresiaralphjoseph7375 4 години тому +1

    അമ്മേ ഈ മാസം എന്റെ ഭർത്താവിന് ഒരു ജോലി ശെരി ആയി എന്ന് പറഞ്ഞു വിളിക്കാൻ അനുഗ്രഹിക്കട്ടെ ഈശോയെ എല്ലാ കുടുംബത്തിൽ സമാധാനം ഉണ്ടക്കണ്ണമേ

  • @BijiRaju-ns9ji
    @BijiRaju-ns9ji 9 годин тому +1

    മാതാവെ മദ്യത്തിലും മയക്കുമരുന്നിലു
    രക്ഷിക്കണമെ

  • @archanakrishna5265
    @archanakrishna5265 6 годин тому +1

    അമ്മേ നിന്റെ മകന് പേരൻസി നോട് വങ്ങിച്ച പൈസ തിരിച്ച് കൊടുക്കൽ ഒരു വഴി കണിച്ച് കൊടുക്കണേ🙏🏻 കൈവിടല്ലേ സഹായിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.😭😭😭😭😭😭😭

  • @mollychacko6119
    @mollychacko6119 6 годин тому

    അമ്മേ മക്കടെ വിവാഹ നിശ്ചയDate സമർപ്പിക്കുന്നു May 7, May - 17 അമ്മേ വേഗം വന്നേക്കണെ

  • @sreekalasuresh1675
    @sreekalasuresh1675 7 годин тому

    Amme ente Ella niyogangalum vegam sadichu tharane esoye 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AnittaRoy-j3l
    @AnittaRoy-j3l 9 годин тому +1

    അമ്മേ കൃപസനം മാതാവേ എല്ലാ മക്കളുടെയും നിയോഗം സാധിച്ചു കൊടുക്കണേ

  • @Ebroxff
    @Ebroxff 2 години тому

    ഈശോയെ എന്റെ അമ്മേ മാതാവേ എന്റെ അഭിജിത്ത് രാമൻ CBSE 10-ാം ക്ലാസിൽ ആണ് അവനെ 2025 ഫെബ്രുവരി മാസം 15 തിയ്യതി മുതൽ Board exam തുടങ്ങുന്ന ഈ Bourd exam അവനെ 2025 മാർച്ച് 18 തിയ്യതി വരെ ഉണ്ട് ഈ പരിക്ഷയുടെ മാർക്ക് 600 ആണ് ഈ പരീക്ഷക്ക് അവനെ ഏറ്റവും വലിയ വിഷമം ഉള്ള വിഷയം Science Mathematics അന്ന് ഈ വിഷയത്തിൽ അവനെ നല്ല മാർക്ക് നൽകി പാസ്സ് ആക്കി തരണമേ എല്ലാ വിഷയങ്ങൾക്കും 90% ശതമാനം മാർക്ക് നൽകി ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമ്മേൽ🙏

  • @vindhyajustinjustin8704
    @vindhyajustinjustin8704 6 годин тому

    Ente ഒരു നിയോഗം എനിക്ക് സാദിച്ചു തന്നതിന് thirukumaranum അമ്മയ്ക്കും ഒരായിരം നന്ദി 🙏🏻

  • @Joann61
    @Joann61 8 годин тому +1

    Kripasanam mathave papiyaya ante reejamolude adthidelivery samayam undaganay balapaduthanay Holly spirtkondunirakanaykarunayarikanay karunayarikanay Amen sangarimathave kathukollanay Amen Avemaria Halaluya Amen Amen Amen Amen Amen Amen Amen Amen 🙏🏻

  • @BijiRaju-ns9ji
    @BijiRaju-ns9ji 9 годин тому +1

    മാതാവെ അടുത്താഴ്ചയിൽ എൻ്റെ വീടുപണി നടക്കണമെ

  • @Joann61
    @Joann61 8 годин тому

    Kripasanam mathave praganat ayirikunna alla makalayum samarpikunu prathygichu reeja mole samarpikunu kathukollanay anugrahikanay karunayarikanayAmen Amen 🙏🏻

  • @KaramalyPeter
    @KaramalyPeter 6 годин тому

    ആമേൻ 🙏

  • @JinuGopal-nr4ph
    @JinuGopal-nr4ph 3 години тому +1

    എന്റെ മാതാവേ, എന്റെ ഭർത്താവ് ഇന്നെഴുതിയ exam ന് ജയിക്കാൻ അനുഗ്രഹിക്കേണമേ എന്നെയും എന്റെ കുടുംബത്തെയും സഹായിക്കേണമേ

  • @VIJAYANKumar-l8i
    @VIJAYANKumar-l8i 5 годин тому

    🙏AMEN🙏

  • @lukosebaby3972
    @lukosebaby3972 7 годин тому

    Aba Father holy be your heavenly kingdom be established in earth as in heaven and lead us to enternal life with Jesus Christ tks

  • @jayaanil9785
    @jayaanil9785 6 годин тому

    Amme mathave nte karyangl ellam mudangii anikk jeevikkan oru margavum elllaa marichal mathiiii amme mathave 😢😢😢😢

  • @shibyjoy1692
    @shibyjoy1692 5 годин тому

    Ammemathave please all bondages in all the areas of our family life

  • @BeenaRevi-l7r
    @BeenaRevi-l7r Годину тому

    Ente kripasanamathave ente makkalke nallathupole padikkan pattane padichathellam ormakittane exam rande perkkum nallathupole ezhuthan pattane ellam swanthamayite cheyyan pattane mate kuzhappangal onnum undavaruthe ente mathave ellam thaniye cheyyan pattane mate kuzhappangal onnum undavaruthe asukangal onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @minijijikumar7123
    @minijijikumar7123 10 годин тому +1

    അമ്മേ ചേട്ടൻ എന്നെ ഒന്ന് വിളിക്കണേ... 🙏ആമേൻ 🙏

  • @bijimaneesh9183
    @bijimaneesh9183 2 години тому +1

    എൻറെ മാതാവേരക്ഷിക്കേണമേ മാതാവേ ഈ കടക്കെണിയിൽ നിന്ന് രക്ഷിക്കണേ പലിശ കൊടുത്ത് മടുത്തു മാതാവേ ഒരു വഴി കാണിച്ചു തരണേ മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു

    • @shalinirajanesh4092
      @shalinirajanesh4092 Годину тому

      Enta Amma enta husband kidney creatinine levels normal tharamo amen 🙏🙏🙏🙏

  • @alexparumoottil2642
    @alexparumoottil2642 3 години тому

    Amme MATHAVE ente monu kunjungale thannu anugrahikkaneme Sherrykku yojichha oru jeevitha pankaliye koduthu anugrahikkaneme Yeshuve Ente Appa Amme Mathave

  • @DineshOsmmm
    @DineshOsmmm 4 години тому

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ കിഡ്നി ട്രാൻസ്പ്ലാൻ്റേഷൻ കഴിഞ്ഞു എന്റെ അമ്മയാണ് കിഡ്നി തന്നത് മൂന്നു വർഷം നന്നായി സൂക്ഷിക്കണം അതുകൊണ്ട് അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രർത്ഥികെണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ എന്റെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും നൽക്കണെ എപ്പോഴും ഞങ്ങളെ കുടെ എന്റെ യേശു അപ്പാനും പരിശുദ്ധ മാതാവും കുടെഉണ്ടാവണമെ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @nirmalmarythomas2741
    @nirmalmarythomas2741 4 години тому

    Ammamathave examinu njagale ellarem pass akki thannu anugrahikkane amme

  • @manjuibrahim441
    @manjuibrahim441 9 годин тому +1

    അമ്മേ മാതവേ അനുഗ്രഹിയ്ക്കണമേ

  • @SathySurendran-m6p
    @SathySurendran-m6p 3 години тому

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളുടെയും ക്രിയാറ്റിൻ നോർമൽ ആക്കി കിഡ്നി രോഗവും മാറാൻ അമ്മ ഈശോയുടെ മതിയാസേതും അപേക്ഷിക്കണേ മാതാവേ കയ്യ് വിടരുതേ 🙏🙏🙏🙏🙏

  • @JojyJojy123
    @JojyJojy123 6 годин тому

    Amme mathave jepthi ozhivakitharanne 🙏 kadavadhyathil ninum reshikanne 🙏 rogathi duritham mattitharanne 🙏 magalk oru jolli tharanne 🙏

  • @elizabethgeorge753
    @elizabethgeorge753 7 годин тому +1

    ഈശോയേ പിതാവേ,റൂഹായെ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന.എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ആശ്രയമേ പ്രാർഥിക്കണേ
    മകളുടെ ഉദരത്തിലുള്ള കുഞ്ഞിന് എല്ലാ അനുഗ്രഹങ്ങളും ലഫിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @sharirejisharireji4425
    @sharirejisharireji4425 5 годин тому +1

    മാതാവേ എത്രയും പെട്ടെന്ന് എന്റെ മകന്റെമാതാവേ എത്രയും പെട്ടെന്ന് എന്റെ മകൻറെ കല്യാണം നടക്കണമേ തടസ്സമായി കിടക്കുന്നതു മാറ്റണമേ

  • @LalyJose-x3d
    @LalyJose-x3d 7 годин тому +1

    അമ്മ മാതാവേ എന്റെ മകൻ ജോബിൻ ജർമ്മനിയിൽ ജോലി ഇല്ലാതെ വിഷമിക്കയാണ് അമ്മേ പരിശുദ്ധ അമ്മേ ജോലി നൽകി അനുഗ്രഹിക്കണമേ കട ബാധ്യത ഉണ്ട് അമ്മേ കൈവിടല്ലേ🙏🙏❤️🙏:🙏🙏

  • @sujathomas5160
    @sujathomas5160 8 годин тому +1

    അമ്മ മാതാവേ എനിക്ക് ജോലി തരണേ ആക്ഷേപിക്കുന്നവരെ അനുഗ്രഹിക്കണമേ

  • @archanakrishna5265
    @archanakrishna5265 6 годин тому

    അമ്മേ മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സക്ഷിയക്കാൻ കൃപയും അനുഗഹവും തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sheela-lz8sf
    @Sheela-lz8sf 8 годин тому

    Mathavedayaullamathave entesohadhariuday kannientevedhanakaranam valarayadhikamvishamikunnu asasamnalkianugrhikaname avekanivollakannamathaveave ❤❤❤❤❤❤❤

  • @jayajacob1894
    @jayajacob1894 7 годин тому

    Ammae montae chuma maatie nalkanamae.ammae entae head ache saukhyappaduthnamae amen🙏🙏🙏

  • @thakkusfun3464
    @thakkusfun3464 3 години тому

    Amme mathave ellam bangiyaki tarename

  • @minnu3912
    @minnu3912 4 години тому

    Amme mathave Athira de prarthana amma kelkkaname..🕯️

  • @minijijikumar7123
    @minijijikumar7123 10 годин тому +1

    എന്റെ നിയോഗം അമ്മയുടെ ഹിതം പോലെ നടത്തിത്തരാൻ കനിയേണമേ ആമേൻ 🙏🙏🙏

  • @rethikaasok692
    @rethikaasok692 11 годин тому +3

    അമ്മേ അനുഗ്രഹിക്കേണമെ

  • @IndhuMol-n1b
    @IndhuMol-n1b 3 години тому +1

    അമ്മേ അമ്മയുടെ മുന്നിൽ പ്രാർത്ഥിക്കുന്ന നിയോഗം ഞങ്ങൾക്ക് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @BeenaRevi-l7r
    @BeenaRevi-l7r Годину тому

    Ente kripasanamathave ente husbantine jolike pokan pattane kattiulla joli kodukkalle simple work kodukkane ente mathave hemo cheyyumpol mate kuzhappangal onnum undavaruthe shenam onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @susasebastian6341
    @susasebastian6341 8 годин тому

    എന്റെ മോളുടെ ജീവിതപങ്കാളിയെ ഈ ആഴ്ച തന്നെ കാണിച്ചുതരുവാൻ കൃപ ഉണ്ടാകണമേ