ഉടമ്പടി നിയോഗ പ്രാർത്ഥന / 03 തിങ്കൾ February 2025 / Udambadi Prayer / Inner Healing / Grace By God

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 96

  • @manjuibrahim441
    @manjuibrahim441 3 години тому +1

    അമ്മേ മാതാവേ ഉടമ്പടി നിയോഗം സ്വീകരിയക്കണമേ അമ്മേ ഞങ്ങളെ സ്വീകരിയ്ക്കണമേ അമ്മേ അനുഗ്രഹിയ്ക്കണമേ

  • @RoyThampan
    @RoyThampan 5 годин тому +2

    ഈ പകൽ കാണാൻ സാതിച്ചക്രെപകയിട് നന്ദി നന്ദി നന്ദി amen 🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 5 годин тому +1

    അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥനാ കേൾക്കണമേ ഈ വാടക വീട്ടിൽ നിന്നും എന്റെ സ്വന്തം വീട്ടിൽ പോകാനുള്ള ക്രപ തന്ന് അനുഗ്രഹിക്കേണമേ

  • @SuniNadha
    @SuniNadha 5 годин тому +1

    അമ്മേ പ്രർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏🌹🌹❤️♥️

  • @XavierXavier-g3z
    @XavierXavier-g3z 3 години тому +1

    Makalude pareekshaye samarppikkunnu amen

  • @DencyShinu
    @DencyShinu 4 години тому +2

    Amme madhave ente makkalkku padikkanulla kripa kodukkane amme amen

  • @OmanaRajan-p1z
    @OmanaRajan-p1z 6 годин тому +2

    അമ്മേ അമ്മയെ എനിക്ക് കാണാൻ ആഗ്രഹിക്കുന്നു എന്റെ മുമ്പിൽ വരണമേ അമ്മേ

  • @VandhanaVPillai-d6q
    @VandhanaVPillai-d6q 4 години тому +1

    അമ്മേ മാതാവേ അവിടുത്തെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ.. എല്ലാ മക്കളെയും അവിടുത്തേക്ക് സമർപ്പിക്കുന്നു അമ്മേ. അവിടുത്തെ സന്നിധിയിൽ എത്താൻ അവിടുത്തേ ഒന്ന് കാണാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അവിടുന്ന് സന്ധിക്കേണമേ.. കൃപാസനത്തിൽ എത്താനുള്ള കൃപ അവിടുന്ന് എല്ലാവർക്കും കൊടുക്കേണമേ അമ്മേ... എന്റെ കർത്താവിനെ മറ്റുള്ളവർക് കൈമാരാനുള്ള കൃപ അവിടുന്ന് എനിക്ക് നൽകേണമേ അമ്മേ...

  • @MiniSajeev-c1f
    @MiniSajeev-c1f 4 години тому +4

    അമ്മേ മാതാവേ കർത്താവിന്റ് കൃപ നൽകണേ ആമ്മേൻ🌹പുതിയ പ്രഫാതം തന്നതിന് നന്ദി എന്റെ എല്ലാ നിയോഗങ്കൾ സാധിച്ചു തരണേ ആമ്മേൻ എന്റെ അറിഞ്ഞു അറിയാതെയും ചെയ്ത എല്ലാ തിന്മകളും പൊറുക്കണേ ആമ്മേൻ 🙏🙏🙏

  • @DainaBaby-x4o
    @DainaBaby-x4o 5 годин тому +2

    കട ബാധ്യത മാറ്റിത്തരണമേ പറമ്പിൽന നടത്തിത്തരണമേ

  • @BincySabu-tm4tx
    @BincySabu-tm4tx 5 годин тому +1

    അമ്മേ മാതാവേ എന്റെ അമ്മയെയും സഹോദരങ്ങളെയും അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തെ തകർച്ചയിൽ നിന്നും രക്ഷിക്കേണമേ

  • @TharaM-p4p
    @TharaM-p4p 4 години тому +1

    Amma mathave enikku veedu vakkan pattane mathave 🙏🙏🙏🙏🙏

  • @ShibuFilim
    @ShibuFilim 3 години тому

    എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണം ഇന്ന് കുറച്ചു പൈസയുടെ ആവസ്യമുണ്ട് ഹോസ്പിറ്റലിൽ 3മാസം ആയി മരുന്ന് വണ്ടി വാടക കൊടുക്കണം മാതാവ് ഒരുവഴി കാട്ടി തരണമേ മാതാവേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @SukumariSuku-c4b
    @SukumariSuku-c4b 4 години тому +2

    മാതാവേ എന്റെ വിഷമങ്ങൾ മാറ്റി തരേണമേ

  • @miniudayan4866
    @miniudayan4866 3 години тому

    അമ്മേ എന്റെ ഈശോയെ അനുഗ്രഹിക്കണമ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @marydimple2313
    @marydimple2313 3 години тому

    🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏

  • @jusaphinasilvester1230
    @jusaphinasilvester1230 4 години тому +1

    + Luke 22 : 31,32 Ante Kripasanam Amme anneum alla udampadi makaleum shakthipeduthan prathikene Amen 🙏🙏🙏 👍👍👍 2004 December 7 afternoon 🕝 🙏🙏🙏

  • @jessygeorge3513
    @jessygeorge3513 4 години тому

    അമ്മേ മാതാവേ എന്റെ മകന് ഇസ്രായേൽ പോകുവാനുള്ള തടസ്സങ്ങൾ മാറ്റി തന്ന് ബാങ്ക്‌ലോൺ ഒരു തടസ്സവും കൂടാതെ പാസ്സാക്കി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SujaMini-n4v
    @SujaMini-n4v 2 години тому

    മാതാവേ വിസ തടസ്സം മാറ്റി തരേണമേ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ജോലിക്ക് കയറാനുള്ള അനുഗ്രഹം നൽകേണമേ 🙏🙏🙏

  • @shobanas4583
    @shobanas4583 4 години тому +1

    അമ്മ മതാവ് എല്ലാമക്കൾക്കും ആത്മിയത സൽസഽഭവം വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം
    ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ ഇല്ലാതെ വിഷമം കൃപചെരിയണേആമേൻണ കൃപചെരിയണംകുർബാന ആമേൻ

  • @littlebuds834
    @littlebuds834 4 години тому

    മാതാവേ എന്റെ കുഞ്ഞിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവ ള് നല്ല ഒര് കുഞ്ഞായി വളർന്ന് വരുവാനും, പ്രാർത്ഥിക്കുവാനും പഠിക്കുവാനും പ്രായത്തിന്റെ പാകതയും പക്വതയും നൽ കി അനുഗ്രഹിക്കണമേ.

  • @stalingomez4179
    @stalingomez4179 5 годин тому +1

    🙏🙏🙏

  • @deepudevunandudevunandu4211
    @deepudevunandudevunandu4211 5 годин тому +1

    അമ്മേ എന്നെയും എന്റെ കുഞ്ഞങ്ങളെയും അമ്മയുടെ നാമത്തിൽ കർത്താവിന്റെ നാമത്തിൽ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @shobanas4583
    @shobanas4583 4 години тому +1

    അമ്മ മതാവ് എല്ലാമക്കൾക്കും വിശുദ്ധ ജീവീതം നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻണ

  • @thankammapk9009
    @thankammapk9009 4 години тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @sonyjoseph7449
    @sonyjoseph7449 3 дні тому +1

    Holy mother Mary i bring my financial struggle crisis before you i pray open doors of opportunities to improve financial situation I faced every moment of daily life

  • @TessyBaiju-y7z
    @TessyBaiju-y7z 4 години тому +2

    അമ്മേ മാതാവേ എന്റെ നടുവേദന മാറ്റി തരണമേ എന്നെപ്പോലെ വിവിധ രോഗങ്ങളാൽ കഴിയുന്ന എല്ലാ കുഞ്ഞുമക്കളെയും അവരുടെ രോഗങ്ങൾ എന്താണെന്ന് അറിഞ്ഞ് അവരെ സുഖപ്പെടുത്തണമേ എല്ലാ രോഗികളെയും അവിടുന്ന് അനുഗ്രഹിക്കണമേ ഇന്നത്തെ സുപ്രഭാതം കാണാൻ ഭാഗ്യം തന്നതിന് അവിടെ തേക്ക് നന്ദി പറയുന്നു ഇന്നത്തെ സുപ്രഭാതം കാണാതെപോയ അനേകായിരം കുഞ്ഞുങ്ങളോട് അറിവും കൊണ്ട് അറിയാതെയും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ക്ഷമിക്കണമേ അമ്മേ 🙏🙏🙏🙏

  • @bindhureji1040
    @bindhureji1040 4 години тому

    Amme entie kochumolke ella anugrhaoumkodukkaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏amma koodepokanam

  • @mariampeter4662
    @mariampeter4662 4 години тому

    അമ്മ മാതാവേ ഈ ദിവസം ഞങ്ങൾക്കു ആവശ്യമുള്ള എല്ലാ കാര്യങ്ങളും നടത്തി തരണമേ

  • @SleepyCamel-qi6gd
    @SleepyCamel-qi6gd 3 години тому

    മാതാവേ .എന്റെ . മകളുടെ . ശാരീരിക പ്രശ്നങ്ങൾ . സുഖപ്പെടുത്തി തരണമേ .

  • @AnnammaShaji-t8u
    @AnnammaShaji-t8u 2 години тому

    Parisudha Amme Ante Ponnumone Nalla Oru Joliyum Avanu venda Jeevethasahiyeum Koduthanugrahikaname❤❤❤❤

  • @RoyThampan
    @RoyThampan 5 годин тому +1

    എൻ്റെ നടുന് വേദന മാറിപോകണമേ അമ്മേ ക്രെപാസനം അമ്മേ അമ്മേ അമ്മേ amen 🙏 🙏🙏

  • @littlebuds834
    @littlebuds834 4 години тому

    എന്റെ മാതാവേ എന്റെ സഹോദരന്റെ ജോലി നല്ല ഒര് കമ്പനിയിൽ ശരിയാകുവാനും, കമ്പനി വിസ അടിച്ച് കൊടുക്കുവാനും അനുഗ്രഹികണമേ.

  • @kalanjananruthavidyalayam12
    @kalanjananruthavidyalayam12 4 години тому

    ഞങ്ങളുടെ മാതാവേ എന്റെ പാർവണയുടെ കിഡ്നി നോർമലാക്കി തരേണമേ 🙏പാപ്പികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏ആമേൻ 🙏

  • @Sreeja-o8j
    @Sreeja-o8j 3 години тому

    🙏🙏🙏🙏🙏🙏😔😔😔😔😔😔 അമ്മേ പരിശുദ്ധ അമ്മേ സഞ്ചരി അമ്മേ കാർത്ത വേ

  • @VidyaSuresh-u6o
    @VidyaSuresh-u6o 4 години тому

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏❤️

  • @sreedevisureshsreedevisu-lb7uk
    @sreedevisureshsreedevisu-lb7uk 4 години тому +1

    അമ്മേ മാതാവേ എന്റെ കുഞ്ഞു ങ്ങൾ ഇന്നൊരു വണ്ടി എടുക്കുകയാണ് അത് കൊണ്ടുവരുന്ന കൊണ്ടുവരുന്ന വേളയിൽ എന്റെ അമ്മയുടെ അനുഗ്രഹവും ആശയവാദവും എന്റെ മക്കൾക്ക് ഉണ്ടായിരിക്കേണമേ

  • @IreenDsouza-l1l
    @IreenDsouza-l1l 4 години тому

    Jesus bless my family Amme mathave bless my family 🙏🙏🙏🙏

  • @SiniVarghese-pr8kk
    @SiniVarghese-pr8kk 2 години тому

    അമ്മെ മാതാവേ എൻറെ നിയോഗങളെ സ്വീകരിച്ചു അനുഗ്രഹിച്ച് സാധിച്ചു തരണമെ

  • @annammakarikkattil2566
    @annammakarikkattil2566 4 години тому

    Raphaelinte madhiapanam eduthumatty sawkkiam nalkaname visudhi nalkaname visuasam vardhipikkane ellathadasagnalum thinmaiyude swathinagnalilninnum mochippikkaname Eesoyeeeeee Thirurakthathal kazhukaname vishudhikarikkaname rakshikkaname Yesuappaaaaaaa Ammen 🙏🙏🙏🙏

  • @MolammaJoy-un5zu
    @MolammaJoy-un5zu 4 години тому

    എന്റെ മാളു മോളെ എ ക് സാം പാ സ ക്കി അനുഗ്രഹിക്കണ മേ 🙏🙏🙏🙏🙏🙏🙏

  • @annammakarikkattil2566
    @annammakarikkattil2566 4 години тому

    Amme veedum sthalavum vilpana nadakkan thadasam matty tharaname 🙏🙏🙏🙏🙏🙏🙏 Ave Maria ❤️❤️❤️

  • @annammakarikkattil2566
    @annammakarikkattil2566 4 години тому

    Ente molude niyogagnal samarpikkunnu counciling nadathunna brother ne samarpikkunnu mole samarpikkunnu karuna ayrikkename sawkkiam nalkaname visudhi nalkaname visuasam vardhipikkane ellathadasagnalum matty anugrahikkaname Ammen 🙏🔥🙏🔥🙏🔥🙏🙏🔥🙏🔥🙏🔥🙏

  • @GeethaVarghese-p7k
    @GeethaVarghese-p7k 4 години тому +1

    Ammea inne loan settlement akki tharanamea inium 5lakh kudi venam.sahayikkanamea🙏😭😭

  • @littlebuds834
    @littlebuds834 4 години тому

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിക്ക് സൈയിറ്റിൽ ടെൻഷൻ ഇല്ലാതെ സമാധാനത്തിലും, സന്തോഷത്തിലും ജോലി ചെയ്യുവാൻ അരാഗഹിക്കണമേ.

  • @shobanas4583
    @shobanas4583 4 години тому

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

  • @royabraham3458
    @royabraham3458 4 години тому

    അമ്മേ മാതാവേ നിന്റെ മകന് റോഷൻ കാനഡയിലെ യാത്ര തിരിച്ചിരിക്കുന്നു യാത്ര അനുഗ്രഹത്തോടെ എത്തിച്ചേരുവാൻ മാതാവ് സഹായിക്കണമേ സഹായികനമേ

  • @saramajacob5816
    @saramajacob5816 4 години тому

    Amen❤amen❤smem❤sharon❤jeron❤examinevendy❤prarthikanemr🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @GreeshmageethuGeethu
    @GreeshmageethuGeethu 2 години тому

    Ammey kripa nalkaney sahayikaney ammey 🙏🙏🙏🙏🙏

  • @littlebuds834
    @littlebuds834 4 години тому

    എന്റെ മാതാവേ ഞങ്ങക്ക് ഒര് കുഞ്ഞിനേ കൂടി തന്ന് അഗ്രഹിക്കണമേ.

  • @littlebuds834
    @littlebuds834 4 години тому

    മാതാവേ അച്ഛന്റെ അസുഖം പൂർണ്ണമായി മാറ്റിതരേണമേ.

  • @karishmak3754
    @karishmak3754 5 годин тому +1

    Amme enikk nalloru joli labhikkanee. Athrayum pettann joliyil keran kazhiyane. Mathaaveee aanugrahikkane. Entte munnil varaname. Ammaye vishwasich njan visa puthukkiye. Ellam aviduthekk samarpich vishwasathoode njan evide nilkkunne. 23 February 2025 veeddum visa kaalavathi theerum. Ellam nokkikkolumenna vishwasam enikkind. Orikkalum njan prathana kayividillaa Amen 🙏

  • @soniya.s.s4524
    @soniya.s.s4524 2 години тому

    മാതാവേ.ഇന്ന് എൻറെ അനിയത്തിക്ക് പരീക്ഷയാണ്.അവൾക്ക് നന്നായി പരീക്ഷ എഴുതാൻ മാതാവേ അവളോട് കൂട്ടായിരിക്കണമേ

  • @ShaletRoy-m8b
    @ShaletRoy-m8b 3 години тому

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമെ

  • @ShaletRoy-m8b
    @ShaletRoy-m8b 3 години тому

    അമ്മേ പൈശാചിക പീഡയിൽ നിന്ന് എൻ്റെ ഭവനത്തെ കാത്തു ക്കൊള്ളണമെ

  • @vineethabiju5676
    @vineethabiju5676 2 години тому

    അമ്മേ എന്ററ് അമ്മ യുടെ മരണം സാഡിഫിക്കട്ടു കിട്ടാൻ ഉള്ള തടസം ങ്ങൾ എല്ലാം മാറി എത്ര യു പെട്ടന്ന് ശരി ആക്കി താരേ ണ മേ അമ്മേ 🙏🙏🙏🙏🌹🌹🌹😭😭😭

  • @mayakv3111
    @mayakv3111 4 години тому

    Amen 🙏 eshoye 🙏 anugrahikaname 🙏

  • @liyaliju1599
    @liyaliju1599 3 години тому

    അമ്മേ എൻറെ മകൾ ലിയക്ക് ഇന്ന് സുവോളജി യുടെ പ്രാക്ടിക്കൽ പരീക്ഷ നന്നായി എഴുതാൻ അവളെ അനുഗ്രഹിക്കേണമേ.🙏🏻

  • @rsjeshnanoo9436
    @rsjeshnanoo9436 3 години тому

    Ente ammee..ente ella agrahanjalum sadhichu tharenamee..
    Ente vivaham ethrayum pettannu njan agrahichathu pole nadathi tharenamee..
    Eniku ethrayum pettannu nalloru joli seriyakki tharenamee..
    Ammaykum chettanum kudumbathinum ella apathu kalil ninnum apakadanjalil ninnum roganjalil ninnum mukathi dheerghayus nalkenamee..
    Kudumbathu swasthathayum samadhanavum sambathum soufagyanjalum iswaryavum undakenamee..Aameen..

  • @Sheebaprd-b7t
    @Sheebaprd-b7t 3 години тому

    അമ്മേ. മാതാവേ ഇന്ന് ലോൺ അടക്കാൻ സഹായിക്കണംമേ അമ്മേ മാതാവേ രാവിലെ അടക്കാൻ ഉള്ളത് അമ്മേ മാതാവേ

  • @annammakarikkattil2566
    @annammakarikkattil2566 4 години тому

    Makkalude Joly vivaham ellathadasagnalum thinmaiyude swathinagnalilninnum eduthumatty anugrahikkaname ❤️🙏🔥❤️🙏🔥❤️

  • @MollyBaby-d1b
    @MollyBaby-d1b 4 години тому

    Amen 🙏 🙏 🙏 amen

  • @Cabra-m8t
    @Cabra-m8t 3 години тому

    Ammamathave makkalude joli samarpikunnu ellathadasangaluattitharename

  • @RajeswariRaji-d5h
    @RajeswariRaji-d5h 3 години тому

    Amme karthave ente rogam poornamayi mattitharename Amen

  • @rajeshrajan5531
    @rajeshrajan5531 3 години тому

    അമ്മേ എന്റെ പൈസ തിരികെ കിട്ടേണ് 🙏

  • @lathaabraham7200
    @lathaabraham7200 4 години тому

    Ente mathave ñjangalude sambathika budhimuttukal par8har8chu thà43ñame Ameñ🙏

  • @rajeshrajan5531
    @rajeshrajan5531 4 години тому

    Amme എന്റെ വിസ വേഗം വരേണ് 🙏🙏🙏

  • @elsythomas785
    @elsythomas785 3 години тому

    Entea kudubathindea, kudubathil ulla ellavardea mel karunayayirikanamea

  • @animmatomy9847
    @animmatomy9847 4 години тому

    Esoye.ente.makala.anigrhikanama..amen

  • @RajeswariRaji-d5h
    @RajeswariRaji-d5h 3 години тому

    Amme parisudha amme karthavinte anugrahathal ennu loan adakkanulla paisa kittaname vadaka kodukkanum sampathikam nalki anugrahikkename rajesh kasu kondutharename Amen

  • @thressiaroy1477
    @thressiaroy1477 4 години тому

    Entae ammae sambhathika bhuthy muttu matty tharanae amen

  • @themost7314
    @themost7314 4 години тому

    Amme yesuappacha ammmwen

  • @gracythomas4178
    @gracythomas4178 3 години тому

    Reshmaku psc joli kittan vendi prarthikunnu Essoye Mathave Amen

  • @IreenDsouza-l1l
    @IreenDsouza-l1l 3 години тому

    Praise the lord Alleluia Amen

  • @BindhuSundaran
    @BindhuSundaran 3 години тому

    ❤❤❤❤❤❤❤🙏🙏🙏

  • @elsythomas785
    @elsythomas785 3 години тому

    Alasadha madi marunnathinu vendi prathikunnu

  • @sandraks3714
    @sandraks3714 4 години тому

    Amme matayve kathidnee

  • @SheelaShojan
    @SheelaShojan 4 години тому

    Please pray for Anna Mary and George to get good health and good job by God's grace
    😊

  • @SheelaShojan
    @SheelaShojan 4 години тому

    Please pray for Anna Mary to get good health and good job by God's grace

  • @elsythomas785
    @elsythomas785 3 години тому

    Jolliudea mel karunayayirikanamea

  • @thomasgracy5
    @thomasgracy5 3 години тому

    Ammeee mathaveeeee ente mole de hand sukham kodukkane

  • @motherskitchensojiksodaran3116
    @motherskitchensojiksodaran3116 4 години тому

    🙏🏼achan amma niya oru apathum varuthatha kathukollane

  • @SheelaShojan
    @SheelaShojan 4 години тому

    Please pray for Antony Jose to get good financial support from job by God's grace

  • @elsythomas785
    @elsythomas785 3 години тому

    Exam padichu ezhuthunathu vendi prathikunnu

  • @uniquedreamer7420
    @uniquedreamer7420 3 години тому

    Njn agrahicha alline enik kittane njgalde kalyanam vegam nadakane

  • @SheelaShojan
    @SheelaShojan 4 години тому

    Please pray for Sojan Jose to get good health and good job by God's grace

  • @SheelaShojan
    @SheelaShojan 4 години тому

    Please pray for Sojan Jose to get good financial support from God

  • @sojanvk2435
    @sojanvk2435 3 години тому

    Ammea antea molea kathukolleannamea

  • @SheelaShojan
    @SheelaShojan 4 години тому

    Please pray for Antony Jose to get good health

  • @elcybosebose5337
    @elcybosebose5337 5 годин тому +1

    അമ്മേ ദൈവമാതാവേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്റെ കുടുംബത്തെ മാറ്റേണമേ മാതാവേ

  • @BeenaThankachan-p8m
    @BeenaThankachan-p8m 4 години тому

    Amme mathave stabin germanyil part time work orukki kodikkaname amme

  • @ShaletRoy-m8b
    @ShaletRoy-m8b 3 години тому

    അമ്മേ എൻ്റെ മകൾക്ക് പരീക്ഷെ യിൽ വിജയം നൽകണമെ

  • @ShaletRoy-m8b
    @ShaletRoy-m8b 3 години тому

    മാതാവേ എൻ്റെ തല വേദന മാറ്റി തരണമെ

  • @sibijames8171
    @sibijames8171 3 години тому

    🙏🙏

  • @littlebuds834
    @littlebuds834 4 години тому +1

    മാതാവേ അമ്മേ എന്റെ അങ്കിളിന്റെ അസുഖം പൂർണ്ണമായും മാറ്റി തരേണമേ.