എന്റെ മാതാവ് കൊടുത്ത വാക്ക് തലപോയാലും എനിക്ക് മാറ്റാൻ പറ്റില്ല | Sandeep Varier

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 68

  • @KvPrasad-vi8qq
    @KvPrasad-vi8qq 6 днів тому +8

    അമ്മ ഇപ്പോൾ ഉണ്ടെങ്കിൽ ചിലപ്പോൾ ഹൃദയം പൊട്ടിയിട്ടുണ്ടവും

  • @BaijuTk-x9d
    @BaijuTk-x9d 6 днів тому +12

    സംഘം ഞങ്ങളുടെ ജീവനും ആത്മാവു ആണ്

  • @anilkumart8468
    @anilkumart8468 6 днів тому +18

    ആ അമ്മയുടെ ആത്മാവ് നിന്നെയോർത്ത് ലജ്ജിക്കുന്നുണ്ടാവും 😭

  • @sajeevvv3577
    @sajeevvv3577 6 днів тому +10

    ഒരു വർഷം കഴിഞ്ഞാൽ അമ്മയും അച്ചനും മാറുമോ

  • @akshayasok8925
    @akshayasok8925 6 днів тому +13

    ഒരു പെട്ടിക്കട തുറക്കെടാ സ്നേഹത്തിൻറെ കിടന്നുറങ്ങുന്നത്

  • @nikhilcp7066
    @nikhilcp7066 5 днів тому +4

    അമ്മയെ വീണ്ടും കൊന്ന മകൻ 😂

  • @sivacorys6876
    @sivacorys6876 6 днів тому +6

    ഒരു വർഷത്തിനകം തിരിച്ചുവരണമെന്ന് മതിയായ ആഗ്രഹമുണ്ട് സ്നേഹത്തിന്റെ കടയിൽ എത്ര നാൾ കഴിയും അവിടുന്ന് തല്ലി ഓടിക്കും😂

  • @sreeharisreekanth9003
    @sreeharisreekanth9003 6 днів тому +3

    ഓന്ത് ജീവിതം😂😂😂

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 6 днів тому +3

    നീ വഖഫിന് കൊടുക്ക് ചാരന്റെ സ്ഥലം RSS കാര്യാലയത്തിന് വേണ്ട

  • @harikumarp7528
    @harikumarp7528 6 днів тому +5

    പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം.. ഇതാണ് പറയാൻ ഉദേശിച്ചത്‌.. ഇടക്ക് വിഴുങ്ങി പോയ്‌ സ്വയം സേവകന് 😄

  • @udayanimage3088
    @udayanimage3088 6 днів тому +2

    ശരിയാ അമ്മയുടെ അവകാശങ്ങൾക്ക് ആണ്മക്കൾക്ക് അവകാശം ഇല്ല ബായ്

  • @RajanRajimol-j3y
    @RajanRajimol-j3y 6 днів тому +3

    പാണക്കാട്ടെ ആവശൃവ രൂം

  • @rejibalachandran8831
    @rejibalachandran8831 6 днів тому +3

    ഇദ്ദേഹം ബിജെപി യില് നിന്നും കോൺഗ്രസ്സ്,ലേക്ക് പോകണമെന്നും ഇദ്ദേഹത്തിൻ്റെ അമ്മ പറഞ്ഞിട്ടുണ്ടായിരുന്നോ.എന്തിനാണ് പാവം അമ്മയെ ഇതിൽ വലിച്ചിഴക്കുന്നു.ഒരു വർഷം കഴിഞ്ഞ് അമ്മയുടെ വാക്ക് മാറ്റാമോം.ഇദ്ദേഹം പോയത് അദ്ദേഹത്തിൻ്റെ ഇഷ്ടം.അതിനു ശേഷം മിണ്ടാതെ ഇരിക്കണം ആയിരുന്നു.വളരെ ഇഷ്ടമായിരുന്നു ഇദ്ദേഹത്തിൻ്റെ വാക്കുകൾ.എല്ലാം കളഞ്ഞു.

  • @muralikk-hn2tq
    @muralikk-hn2tq 6 днів тому +3

    നിങ്ങളുടെ ഒരു സ്ഥലം rss വേണ്ട

  • @sandhyasanthosh4760
    @sandhyasanthosh4760 6 днів тому +3

    ഞങ്ങൾക്ക് വേണ്ട

  • @gopalaramangr9204
    @gopalaramangr9204 6 днів тому +3

    B J P ഈഔദാര്യം സ്വീകരിക്കരുത്.
    ഈ നിലപാടിൽ B J P ഉറച്ചു
    നിൽക്കണം.

  • @rajeevannk48
    @rajeevannk48 6 днів тому +2

    സന്ദീപ് വൈകാതെ കോമഡി ആയി മാറും.

  • @RajanRajimol-j3y
    @RajanRajimol-j3y 6 днів тому +2

    ഇനി തലമറന്നേക്ക്

  • @o..o5030
    @o..o5030 6 днів тому +4

    താങ്കളുടെ അമ്മയുടെ ഗുണം ഒന്നും തന്നെ താങ്കൾക്ക് ഇല്ലാതെ പോയല്ലോ സന്ദീപേ.. കാത്തിരിപ്പ് വേണ്ട 🙌🏻 RSS ന് അമ്മയോട് സ്നേഹം മാത്രം നാളെ താങ്കൾ സ്വന്തം അമ്മയെ വച്ച് രാഷ്ട്രീയം കളിക്കും, അതിന് RSS ഭാഗം ആകില്ല 🙌🏻 നമസ്കാരം

    • @lollipop2621
      @lollipop2621 6 днів тому +1

      അമ്മ ജീവിച്ചിരുപ്പുണ്ടെങ്കിൽ'' RSSനെ വെറുക്കുമായിരുന്നു''

  • @Rijgguuiii
    @Rijgguuiii 6 днів тому +1

    ഒരു വർഷത്തിനു കോൺഗ്രസ് പുറത്താക്കും ഇനിയും ബിജെപി പോകാം

  • @babucvchandru244
    @babucvchandru244 6 днів тому

    സ്നേഹം കൊണ്ട് വീർപ്പു മുട്ടുമ്പോൾ തിരികെ വരാൻ തോന്നും 😜😜😜😜

  • @nijeeshm5120
    @nijeeshm5120 6 днів тому +1

    ഒരുവർഷം ഞാൻ കാത്തിരിക്കും. നിങ്ങൾ വന്നാൽ ഞാൻ മുരളിയേട്ടനെയും സുധാകരേട്ടനെയും കൂട്ടി തിരിച്ചുവരും.

  • @faisalkr5045
    @faisalkr5045 6 днів тому

    ❤️❤️❤️❤️അമ്മ ❤️❤️❤️❤️❤️❤️

  • @RajanRajimol-j3y
    @RajanRajimol-j3y 6 днів тому +2

    മാതാവിനെചതിച്ചവൻ

  • @abdulazeez536
    @abdulazeez536 6 днів тому +1

    തിരിപ്പനായ മാപ്ര എന്ത് പറയിക്കാൻ നോക്കിയാലും ആണത്തമുള്ള വാക്ക്

  • @ShankaranarayanaBhat-c9t
    @ShankaranarayanaBhat-c9t 6 днів тому +2

    സന്ദീപ് വാര്യർ തിരിച്ചുവരും !കോൺഗ്രസിനെ മുഴുവനും ഇല്ലാതാക്കിട്ടു ,I beleive

    • @SivancmVadakkumbad
      @SivancmVadakkumbad 5 днів тому

      എന്റെ പാട്ടി😊😅😮😢😢 ഓന്ത് പൊലു തോറ്റു പൊകു😊😅😅😮😮 ഏറ്റവം വലിയ വർഗി പാട്ടിയാണ് കോഗ്രാസ് ആദിൽ തെനെ എത്തിപെട്ടു😊😅😅😮😮😢😢🎉

  • @NASadan-l5t
    @NASadan-l5t 6 днів тому +1

    സന്ദീpeട്ടാ.. Enikku bhayankara ishtayirunnu.. Otta rathrikondu.. Ingane ningalu maro.. Rss ne thodanonnum nee ayittilla. Njan 40 varsham swayam sevakanarnnu.. Oru chaya polum kittittilla.. Athikarathinum panathinum vendiyalla.. Janangalkuvendi.. I am also swayamsevak.. മരണം വരെ..

  • @dibusarathc
    @dibusarathc 4 дні тому

    Rss നു കാശു ഉണ്ടാവില്ല കുറച്ചു പൈസ കോടത്തു സഹായിക്കണ്ടേ സന്ദീപേയ്

  • @faisalkr5045
    @faisalkr5045 6 днів тому +2

    സന്ദീപ് വാര്യർ നന്മയുള്ള മനസ്സാണ് താങ്കളുടേത് ജനങ്ങൾക്ക് ഉപകാരമുണ്ടാകുന്ന ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി അമ്മയുടെ പേര് കൊടുക്കുകയാണെങ്കിൽ നല്ലതായിരിക്കും

  • @syamprasad.k.pprasad9017
    @syamprasad.k.pprasad9017 6 днів тому +1

    Ayyo venda......

  • @manojkotta1286
    @manojkotta1286 7 днів тому +2

    Podo thande sthalam

  • @DileepKumar-pq9er
    @DileepKumar-pq9er 5 днів тому

    Nite ammed samanam eni rss nu venda

  • @radhikac3639
    @radhikac3639 6 днів тому

    സന്ദീപ് ഈ പറയുന്നത് മുഴുവൻ സത്യമാണ്...ആണ്..ആണ് അമ്മയുടെ സ്നേഹവും കരുതലും അനുഭവിച്ച ആളാണ് ഞാൻ. പലരും കാര്യങ്ങളെ വളച്ച് ഓടിക്കുകയാണ്...അമ്മകൊടുത്ത വാക്ക് നിറവേറ്റാൻ സന്ദീപിന് കഴിയട്ടെ..

  • @sreekandannair6447
    @sreekandannair6447 6 днів тому +1

    Eee SANDEEP 2 Vallathil Chavitti Athra Naal Engine Drama Kalikkaan Saadhikum... Eppozhum RSS Aanu... Muslim League Sooshichu Handle Cheythaal Avarku Nallathu...😂

  • @SasiKumar-oi4ec
    @SasiKumar-oi4ec 6 днів тому

    Edo variera than yentha nannavathe

  • @mammootykp3461
    @mammootykp3461 6 днів тому +1

    ഞാൻ ഒരു വിശ്വാസിയാണ് സന്നീപിൻ്റെ അമ്മയെ കുറിച്ചുള്ളപരാമർശം വാങ് പാലിക്കൽ ധീരമായ നിലവാട് എല്ലാം അഭിനന്ദനം അർഹിക്കുന്നു മുഴുവൻ ജനങ്ങളും സന്ദീപ് പറഞ്ഞ സ്നേഹത്തിൻ്റെ കടയിലേക്ക് വരണം നമ്മുടെ നാട് സ്വർഗമാവും

    • @bijukwt-lf3ox
      @bijukwt-lf3ox 5 днів тому +1

      കുറെ കൊല്ലം സ്വർഗം ആക്കിയത് കണ്ടു.. സന്ദീപ് മുൻപ് പ്രസംഗിച്ചതും കണ്ടു

  • @lollipop2621
    @lollipop2621 6 днів тому

    സ്വന്തം അമ്മയുടെ വാക്കാണ് ഇദ്ധേഹം പാലിക്കും പറയുന്നത് ''മാപ്രകളേ'' നിൻ്റെ അമ്മയെകുറിച്ചല്ല'' ഇന്ന് അമ്മ ജീവിച്ചിരുപ്പുണ്ടങ്കിൽ'' RSSന് ലഭിക്കാതെ പോകും''