എന്നെ കരുതും എന്നും പുലർത്തും Enne Karuthum ഐസക് വില്യം Malayalam worship songs 2020 Issac William

Поділитися
Вставка
  • Опубліковано 22 сер 2024
  • എന്നെ കരുതും എന്നും പുലർത്തും Enne Karuthum ഐസക് വില്യം Malayalam worship songs 2020 Issac William
    Lyrics,Music -Issac William
    Orchestration -Ebin Varghese Pallichan
    Mix - Manoj Christy,Palarivattom
    Mastered -Jesse skeen ,Medway studio London UK
    Studio-AHAVA Parassala,Sneham film city Kochi,Medway Studio London
    please subscribe my new Multi channel
    You tube channel Name -Issac William
    Click the Link below
    / @issacwilliam2373
    www.youtube.co....
    Please Visit more Songs And Psalms-
    click the Link below -
    studio.youtube....
    #சங்கீதம் ஐசக் வில்லியம்Issac William,
    Musician of Zion 's Psalm
    Tamil Bible Reading-
    Songs of Zion Audio video productions.
    Ahava Songs of Zion
    Original Songs Hd quality with out Lyrics-Please visit
    1-YAH Enta DEVANUKU-யாஹ் என்ற தேவனுக்கு நமஸ்காரம்-
    www.youtube.co....
    2-KARTHAVE Radchanya Kanmalaye-
    கர்த்தாவே இரட்சண்ய கன்மலையே :
    www.youtube.co....
    3-Kirupai Deva Kirupai.-கிருபை தேவ கிருபை
    www.youtube.co....
    4-Ummai Paadaatha Naadkalum,- • உம்மை பாடாத நாட்களும் ...
    5-Isravelin Raajave- • இஸ்ரவேலின் ராஜாவே | Li...
    6-ovvoru naadkalilum- • ஒவ்வொரு நாட்களிலும் | ...
    7-Ummai nambiullen appa- • Tamil Christian Song -...
    8- Naalthorum Enthan- • Naalthorum Enthan |நா...
    9-En Idayam solum - • என் இதயம் சொல்லும் என்...
    #issacwilliammusicianofzion,#sangeetham,#psalms,
    കരുതും എന്നും പുലർത്തും
    എന്റെ ആവശ്യങ്ങൾ എല്ലാം അറിയും
    ദുഃഖ നാളിൽ കൈവിടാതെ
    തന്റെ ചിറകിൻ നിഴലിൽ മറയ്ക്കും
    ആശ്രയിപ്പാൻ എനിക്കെന്നും
    സർവ ശക്തൻ കൂടെയുണ്ട്
    തളരാതെ മരുഭൂവിൽ
    യാത്ര ചെയ്യും പ്രത്യാശയോടെ
    1- അനർത്ഥങ്ങൾ ഭവിക്കയില്ല
    ബാധയോ എന്നെ തൊടുകയില്ല
    പാതകളിൽ ദൈവത്തിന്റെ
    ദൂതന്മാർ കരങ്ങളിൽ വഹിക്കും
    2-രാത്രിയിലെ ഭയത്തെയും
    പകലിൽ പറക്കും അസ്ത്രത്തെയും
    ഇരുളതിലെ മഹാമാരി
    സംഹാരത്തെയും ഞാൻ പേടിക്കയില്ല
    3- ചേർന്നീടും ഞാൻ യേശുവോടു
    തൻ നാമത്തിൻ ശക്‌തി അറിയും
    കഷ്ട നാളിൽ കൂടെ ഇരിക്കും
    ദീർഘായുസ്സാൽ തൃപ്തി വരുത്തും
    Enne karuthum Ennum pularthum
    Ente aavaashyangal ellam ariyum
    Dhukha naalil kaividathe
    thante chirakin nizhalil maraykkum
    Aasrayippan Enikennum
    Sarvashakthan koodeyundu
    Thalarathe marubhoovil
    Yathra cheyum prathyashayode
    1-Anarthangal bhavikkayilla
    Baadhayo enne thodukayilla
    Paathakalil daivathinte
    Doothanmar karangalil vahikkum
    2-Raathriyilae Bhayatheyum
    Pakalil parakkum asthratheyum
    Irulathillae mahaamaari
    Samharatheyum njan pedikilla
    3-Chernneedum Njaan YESUVODU
    Than Naamathin Shakthi Arium
    Kashtta Naalil Kuude Irikum
    Deerghaausaal Tripthi Varuthum.
    #issacwilliammusicianofzion,#ennekaruthum,#enakkaykaruthuvaar,

КОМЕНТАРІ • 220

  • @jnthyl6514
    @jnthyl6514 4 роки тому +28

    ആശ്രയിപ്പാൻ എനിക്കെന്നും സർവശക്തൻ കൂടെയുണ്ട് മരുഭൂവിൽ യാത്ര ചെയ്യും പ്രത്യാശയോടെ... ആമേൻ

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you Jn,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

    • @christian-media
      @christian-media 8 місяців тому

      ആമേൻ

  • @hallelujahforourlordgodalm8023
    @hallelujahforourlordgodalm8023 4 роки тому +43

    I like this song very much......I was sing tamil version of this song while bike traveling.......A car hit me from back.....But I didn't fall down...... Nothing happened to me.....And no scratches to my bike.....Car driver stop the car and come outside to see what happened..... Nothing wrong......Our Lord saved me from accident.....then I sing this song and travel......Lord always with me... Nothing damage me.....Love this song....Every lines showing love of our Lord.....I am happy because Lord always with me.....Lord hear my prayers......Lead me in right ways.......I thank Lord while hearing every lines of this song........God bless you all......

    • @rubinraj3365
      @rubinraj3365 4 роки тому +2

      Great. Jesus loves you.. It's really lucky to be loved by the lord, even though we don't deserve his love in some situations when we do sins. His love is infinite and is not limited to the world.

    • @marimartin12
      @marimartin12 4 роки тому +1

      Can you share the tamil version

    • @bernaysworldwidedesign6211
      @bernaysworldwidedesign6211 4 роки тому +1

      @@marimartin12 ua-cam.com/video/KpVK9RCmzbk/v-deo.html

    • @sherlyshaji7373
      @sherlyshaji7373 4 роки тому +1

      Your faith in God is great which can't be shaken . JESUS blesses....

    • @nirmalmercy5087
      @nirmalmercy5087 4 роки тому

      Amen.. 🎵

  • @sherlyshaji7373
    @sherlyshaji7373 4 роки тому +17

    I don't know how many times I hear this song .Such an amazing singing with Holy Spirit.Love you Bro , JESUS BLESSES......

    • @issacwilliam2373
      @issacwilliam2373 4 роки тому +1

      Praise ADONAI,thank you sis Sherly Shaji..Many Blessings..

    • @sherlyshaji1848
      @sherlyshaji1848 3 роки тому +1

      @@issacwilliam2373 Bro, I don't know more about you.
      I would like to know what you are .
      Of course you will be blessing for nations.
      JESUS BLESSES.....

    • @issacwilliam2373
      @issacwilliam2373 3 роки тому +1

      Thank you sis Sherly,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

    • @christian-media
      @christian-media 8 місяців тому

      what a blessing it is 🥰

  • @stebinps1852
    @stebinps1852 3 роки тому +4

    ഈ ഗാനത്തിന് പുറകിൽ പ്രവർത്തിച്ച ഉള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @nivyajobin2123
    @nivyajobin2123 2 роки тому +2

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ യേശുവിന്റെ മാരോട് ചേർന്നിരുന്നേ ഒരു സുരക്ഷിത്തും അനുഭവിക്കുന്നത് പോലെ തോന്നുന്നു, യേശുവേ ഞാൻ അവിടത്തെ മാറിടത്തിൽ പൂർണമാ അഭയും പ്രാപിക്കുന്നു ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു, അവിടന്ന് എന്റെ സഹായം ആയിരിക്കയാൽ എന്റെ ജീവനുള്ള കാലത്തോകയും അങ്ങയെ സ്തുതികയും ആരാധികയും ചെയ്യും

  • @priya-ru9tg
    @priya-ru9tg 4 роки тому +9

    ചേർന്നീടും ഞാൻ യേശുവോടു ...hallelujahh

  • @soniasatheesh551
    @soniasatheesh551 2 роки тому +1

    ആശ്രയിപ്പാഎനിക്കെന്നും സർവ്വശക്ത്ൻ കൂടെയുണ്ട് :ആമേൻ

  • @naomimathews3198
    @naomimathews3198 3 роки тому +5

    Heart touching song ,May God bless you Forever 👍

  • @johnraj3541
    @johnraj3541 4 роки тому +7

    சகோதரரின் குரலில் ஒரு நோய்கள் தீர்க்கிற மருந்து ஒலி வடிவில் குவிந்து கிடக்கிறது.....ஒரு குரலிற்கு ஒரு சமுதாயத்தின் நெருக்கங்களைத் தீர்க்கிற வல்லமை இருக்கிறதா ? ஒரு குரலிற்கு ஒரு யுகத்தின் தீர்ப்புகளைத் திருத்தியெழுதும் சக்தி இருக்கிறதா ? உள்ளது..ஆம்.தம்பி வில்லியம் குரலில் அனைத்தும் உள்ளன..இந்த உலகத்திலேயே ஒரு மகோன்னதமான குரலாய் சகோதரரின் குரலைப் படைத்திருக்கிற கர்த்தருக்கு நன்றிகள்..

    • @josephinekoshy5852
      @josephinekoshy5852 4 роки тому +1

      Good we love all worship songs godbless you Josephine koshy Malaysia

    • @issacwilliam2373
      @issacwilliam2373 4 роки тому

      Thank you bro John,GOD bless you..

    • @abysajiful
      @abysajiful 3 роки тому +1

      ഒരു സഹോദരന്റെ ശബ്ദത്തിൽ, രോഗങ്ങളെ സുഖപ്പെടുത്തുന്ന ഒരു മരുന്ന് ശബ്ദത്തിന്റെ രൂപത്തിൽ അടിഞ്ഞു കൂടുന്നു ..... ഒരു സമൂഹത്തിന്റെ അടുപ്പം പരിഹരിക്കാൻ ഒരു ശബ്ദത്തിന് ശക്തിയുണ്ടോ? ഒരു യുഗത്തിലെ വിധിന്യായങ്ങൾ മാറ്റിയെഴുതാൻ ഒരു ശബ്ദത്തിന് ശക്തിയുണ്ടോ? അതെ..നിങ്ങളുടെ സഹോദരൻ വില്യം ഇതെല്ലാം തന്റെ ശബ്ദത്തിൽ ഉണ്ട്..ഈ ലോകത്ത് ഒരു മഹാനായ സഹോദരന്റെ ശബ്ദം സൃഷ്ടിച്ചതിന് ദൈവത്തിന് നന്ദി amen br

    • @johnraj3541
      @johnraj3541 3 роки тому

      @@abysajiful brother..i could not understand malayalam.please write in English

    • @abysajiful
      @abysajiful 3 роки тому +1

      @@johnraj3541 i just translate your tamil comment... may help for others bez they not understand tamil right... amen

  • @divyavijeesh2769
    @divyavijeesh2769 2 роки тому +1

    Enikkennum ente esuvuntu chare anayuvan aa paattum kooti

  • @aleenans598
    @aleenans598 Місяць тому

    ജോൺ ബ്രദർ വടുവൻച്ചാൽ പാടുന്നത് കേട്ടു വന്നവരുണ്ടോ 😊✨

  • @bijoyvarghese6132
    @bijoyvarghese6132 3 роки тому +5

    It's a great feel in hearing this song in your voice

  • @onnunnybaby7327
    @onnunnybaby7327 3 роки тому +5

    very hearty songs blessing coming to everlasting with Jesus

  • @annnrb
    @annnrb 4 роки тому +7

    AMEN
    THANK YOU LORD
    BLESSED SONG

  • @user-en9wr3zv5n
    @user-en9wr3zv5n 3 місяці тому +1

    Love you song❤❤❤

  • @christymathew2912
    @christymathew2912 3 роки тому +5

    I thank God for blessing you with such meaningful lyrics, as well as a beautiful tune and voice.

  • @Jworld4542
    @Jworld4542 2 роки тому +2

    എത്ര നല്ലവൻ ആണ് എന്റെ യേശു..🙏🏻🙏🏻 എവിടെ നമ്മൾ തല കുനിക്കുന്നോ അവിടെ നമ്മളെ മാനിക്കുന്ന യേശു ❤️❤️ love you jesus😍😍😍

  • @saranyachinnu1992
    @saranyachinnu1992 3 роки тому +2

    Aasrayippan enikkennum
    Sarva sakthan kudeyundu
    Thalarathe marubhoovil yathra cheyyum prathyasayodey
    Love u appaaaaa
    My heart is full of uuu

  • @saranyasarath9336
    @saranyasarath9336 3 роки тому +2

    Super

  • @rintumelvin7082
    @rintumelvin7082 4 місяці тому

    This song is a blessing indeed🙌 God is comforting and strengthening me these days through this song🙏 God bless you brother and the whole team🙌🙌 Praise God

  • @johnsonkg936
    @johnsonkg936 Рік тому

    Wow nannayi Padi uncle iniyim dharlam pattukal padanam

  • @aksawilson1440
    @aksawilson1440 4 роки тому +5

    Heart touching lyrics ❤️ such a blessing

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you sis Aksa,May ADONAI will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @rosnagladis5695
    @rosnagladis5695 4 роки тому +8

    This song is very powerful.when i sing this song i feel presence of God every time from 2014 i hearing this song i don't know how many times heared.

    • @issacwilliam2373
      @issacwilliam2373 4 роки тому +1

      Many Blessings Sis Rosna..

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you sis Rosna,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @shajant5370
    @shajant5370 9 місяців тому

    കർത്താവിന്റെ സന്നിധിയിൽ യാത്ര ചെയ്യും പ്രത്യാശയോടെ

  • @38.jonathanphilip82
    @38.jonathanphilip82 4 роки тому +4

    Good song

  • @christian-media
    @christian-media 8 місяців тому

    തളരാതെ യാത്ര ചെയ്യും പ്രത്യാശയോടെ

  • @joicechacko9292
    @joicechacko9292 Рік тому

    My favarate song 👍

  • @johnsheeba5929
    @johnsheeba5929 3 роки тому +1

    Nannayi paadi ,supper 😊👍👍

  • @alicemathew6353
    @alicemathew6353 4 роки тому +4

    Praise the Lord.

  • @leenaaunty6167
    @leenaaunty6167 4 роки тому +1

    ആമേൻ സ്തോത്രം

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you sis Leena,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @thomasa.c.thomas1781
    @thomasa.c.thomas1781 3 роки тому +1

    Beautiful.. Glory to our Lord Jesus Christ, our God .. Let us have more songs like this, to get faith more in our God in Christ alone.. 🙏

  • @saranyachinnu1992
    @saranyachinnu1992 4 роки тому +2

    Wonderfull heart tuching song. I feel god presence

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you sis Chinnu,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @vijik8253
    @vijik8253 3 роки тому +1

    Very nice

  • @soniyaunni1716
    @soniyaunni1716 Рік тому +1

    Lord is great ❤️

  • @heartyguys
    @heartyguys 4 роки тому +3

    Very nice uncle hearty guys

  • @ananthaijothi5460
    @ananthaijothi5460 3 роки тому +2

    A 💪💜💛💚💖💪

  • @Anamika_nair
    @Anamika_nair 4 роки тому +3

    Amen
    Glory to Jesus
    God bless you

  • @shines295
    @shines295 3 роки тому +1

    Glory to the Lord God Almighty.......the Mighty one of Israel.......May God bless you forever......

  • @c.s.philipose4864
    @c.s.philipose4864 3 роки тому +1

    Thank u lord for such a heart touching song glory to God

  • @sheelajoy4224
    @sheelajoy4224 4 роки тому +4

    Nice song

  • @jabesh_j
    @jabesh_j 4 роки тому +4

    Awesome Song...
    Presence of God Fills....🇮🇱😍😍💖🔥🔥🔥

  • @thomasgeorge9359
    @thomasgeorge9359 Рік тому

    യേശുവെ നന്ദി

  • @ansajacob4686
    @ansajacob4686 Рік тому

    ❤❤ touching song

  • @remishibu5763
    @remishibu5763 3 роки тому +1

    Super Song

  • @JojiKaden
    @JojiKaden 4 роки тому +4

    Beautiful melody and meaningful lyrics. May the Lord bless this in the lives of thousands up on thousands.

    • @issacwilliam2373
      @issacwilliam2373 4 роки тому +1

      Shalom, praise GOD,thank you bro Jo,Many blessings..

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you chetta Joji,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @styleidea13
    @styleidea13 4 роки тому +4

    Awesome song

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you Style,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @Holyspirit4577
    @Holyspirit4577 4 роки тому +3

    Love u apppaaaa

    • @38.jonathanphilip82
      @38.jonathanphilip82 4 роки тому

      Hi chechi..it's me Jonathan

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you sis Ancy,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @sreejaprasadsreejaprasad2034

    🙏🙏🙏🙏amen🔥🔥

  • @subinthomas5614
    @subinthomas5614 4 роки тому +1

    God bless you abundantly to glorify his name and through you many may get closer to the almighty .....

    • @issacwilliam2373
      @issacwilliam2373 4 роки тому

      Thank you bro Subin ,tx for this wonderful blessings,YESHUA be with you too.

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you bro, Subin May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @bincypb5817
    @bincypb5817 4 роки тому +2

    A song which touched me a lot...I dont know how many times I heard it, but every time I hear it my heart comes more near to God...at this lockdown time God may protect all and keep ur faith on HIM bcz our Mighty ONE is on HIS way to take us to HIS HOME...GOD BLESS you and may lead u more n God bless ur ministry.

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you sis, Bincy Amen.May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @monrajesh7581
    @monrajesh7581 4 роки тому +1

    Thanks LORD JESUS. For wonderful song 💓💙💜👣great song every time💙💚❤️ Amen🧡💜💙

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you bro Mon,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @susilyjohnson6107
    @susilyjohnson6107 4 роки тому +4

    Very nice 🇮🇱👍👍GOD BLESS U

    • @issacwilliam2373
      @issacwilliam2373 4 роки тому

      Thank you,ADONAI will bless you too.

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you sis Susily,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @shineysiju6367
    @shineysiju6367 3 роки тому +1

    Heart touching......words...in my life...thank u brother...god bless uuuu.....

  • @vasandaselva
    @vasandaselva 4 роки тому +3

    சூப்பர் 💯

  • @mercyprasad6820
    @mercyprasad6820 4 роки тому +2

    Such a beautiful song

  • @sujamolepg5380
    @sujamolepg5380 2 роки тому +1

    I believe all of u really tasted Our Lord Jesus ... 🙏🙏 The sign s ur humbleness....All Praise be to God Almighty...God bless you & ur family 🙏 Amen

  • @samuelimmanuel718
    @samuelimmanuel718 Рік тому

    Nicely you all sang. God bless you and yes keep holding on to Christ Jesus, who is the author and finisher of our faith and hope.

  • @lebate.j.1368
    @lebate.j.1368 2 роки тому +1

    Amen.. Great lyrics.. May God bless you

  • @hallelujahforourlordgodalm8023
    @hallelujahforourlordgodalm8023 4 роки тому +3

    Hallelujah

  • @preciousmoments2400
    @preciousmoments2400 4 роки тому +2

    Praise the lord

  • @aleyammakoshy9968
    @aleyammakoshy9968 4 роки тому +2

    Amen

    • @issacwilliam2373
      @issacwilliam2373 3 роки тому +1

      Thank you sis Aley,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @aryap2159
    @aryap2159 3 роки тому +2

    Heart touching this song

  • @thomasa.c.thomas1781
    @thomasa.c.thomas1781 3 роки тому +1

    God bless you brother 🙏

  • @sreedharthomas6416
    @sreedharthomas6416 3 роки тому +2

    Super song😊😊

  • @selinawilliam2953
    @selinawilliam2953 3 роки тому +4

    👌👌👍👍

  • @jacobninankwt
    @jacobninankwt 4 роки тому +1

    Wonderful heart touching song. Feel God's presence whenever I hear this song.

    • @issacwilliam2373
      @issacwilliam2373 4 роки тому

      Praise YESHUA,Thank you Bro Jacob Ninan,LORD be with you .

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank youBro Jacob,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

    • @jacobninankwt
      @jacobninankwt 3 роки тому

      @@issacwilliam2373 did it. Would like to know you. Are you Bonny Andrews friend? My number is 9447013414. What's app is also the same

  • @abhilashchristopher3073
    @abhilashchristopher3073 4 роки тому +2

    Powerful.... heart touching lyrics.

    • @issacwilliam2373
      @issacwilliam2373 4 роки тому

      Thank you bro. Abhilash,May YESHUA will bless you..

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you Dera Abhilash,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @anitaruth1515
    @anitaruth1515 3 роки тому +1

    I love this song.... beautiful lyrics... soulful singing..... thank God for ur life... for u r a blessing to many... pray God almighty that He will take u places n bless u n ur ministry abundantly...... keep rocking for Christ♥️

  • @sarammajoseph8388
    @sarammajoseph8388 11 місяців тому

    Blessed song I love this song very much. God bless you brother

  • @taizjoshykurishingal2246
    @taizjoshykurishingal2246 4 роки тому +1

    ആമേൻ 💓

  • @royalabhisheksb7788
    @royalabhisheksb7788 4 роки тому +2

    Supper

  • @helenamaryalwin2962
    @helenamaryalwin2962 4 роки тому +2

    Great song.Thanks for this song...

  • @blessedannointedhighlyfavoured
    @blessedannointedhighlyfavoured 4 роки тому +3

    Beautiful

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you sis Mary,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

    • @johnmathai5271
      @johnmathai5271 3 роки тому +1

      Praise the Lord....Amazing ....Heart Touching ....

    • @IssacWilliamMusicianOfZion
      @IssacWilliamMusicianOfZion  3 роки тому

      @@johnmathai5271 Praise YESHUA...

  • @KNOWTHETRUTHch
    @KNOWTHETRUTHch 4 роки тому +1

    Amen, Glory to Jesus

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you Truth,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @jenitepaul6995
    @jenitepaul6995 3 роки тому +1

    Anointed voice...

    • @issacwilliam2373
      @issacwilliam2373 3 роки тому

      Praise YESHUA,Thank you sis Jeni,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @dokjw2992
    @dokjw2992 4 роки тому +3

    Peaceful singing..... ❤️

    • @issacwilliam2373
      @issacwilliam2373 4 роки тому

      Shalom,thank you Success life, many blessings Amen.

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you sis Success,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @jisnyprasad2735
    @jisnyprasad2735 2 роки тому

    Amen praise the lord

  • @chandrakumarkumar6505
    @chandrakumarkumar6505 4 роки тому +1

    Praise the lord💞💞💞

  • @ranirani3582
    @ranirani3582 3 роки тому +1

    Thanks god

  • @praveenshaju7450
    @praveenshaju7450 4 роки тому +1

    Wonderful lyrics

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you Bro Praveen,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @SunilSunil-hp7gz
    @SunilSunil-hp7gz 4 роки тому +1

    Excellent

  • @nidheeshbf5498
    @nidheeshbf5498 2 роки тому

    Super song
    Super voice

  • @jaisonkjose2324
    @jaisonkjose2324 4 роки тому +1

    Thanks for the beautiful song 👍

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you bro Jai ,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @styleidea13
    @styleidea13 4 роки тому +1

    God bless you all..........

  • @abhinabhi3012
    @abhinabhi3012 4 роки тому +1

    Praise the lord...
    God bless you brother..
    One of my favorite song.... ദൈവത്തിന് സ്തോത്രം..

    • @issacwilliam2373
      @issacwilliam2373 4 роки тому

      Thank you sis Abhi,GOD be with you.

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you sis Anila,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @toptunes
    @toptunes 4 роки тому +3

    Superb !

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you Top Tunes,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @leemajohn9285
    @leemajohn9285 2 роки тому +1

    Super voice 🙏🏻🙏🏻

  • @bennymathew1653
    @bennymathew1653 4 роки тому +2

    Heart touching

  • @sheelsheel5557
    @sheelsheel5557 4 роки тому +1

    Supar 🌠🌠

  • @jean-philippepavade
    @jean-philippepavade 4 роки тому +1

    God bless you 👏👏👏

  • @leenajayaraj830
    @leenajayaraj830 4 роки тому +1

    Amazing song

  • @sumeshsoman4337
    @sumeshsoman4337 4 роки тому +3

    Supr brother👌👌👌

  • @push.3680
    @push.3680 4 роки тому +1

    Nice...
    Songgg...

  • @ShyjuMylamoottil
    @ShyjuMylamoottil 4 роки тому +6

    Superb! Dear Bro♥️♥️♥️

  • @arulselvan6898
    @arulselvan6898 2 роки тому

    Pastor Isaac Williams, Praise the LORD JESUS CHRIST!!!
    This song from Ps. 91 is so nice n melodious. So I request u to add more stanzas from all verses found in Ps. 91.

  • @vargheseria
    @vargheseria 7 місяців тому

    ❤❤

  • @user-pi7wj1df3v
    @user-pi7wj1df3v Рік тому

    🙏🏻💜❤️

  • @godwinraj7626
    @godwinraj7626 3 роки тому +2

    Big fan bro

  • @johnnisha8216
    @johnnisha8216 4 роки тому +3

    Super brother...God bless

    • @issacwilliam2373
      @issacwilliam2373 4 роки тому

      shalom,Thank you Sis,John,YESHUA will bless you.

    • @issacwilliam2373
      @issacwilliam2373 3 роки тому

      Thank you sis,May YESHUA will bless you ,please subscribe my Multi channel also, ,Just click It here Thank you ..

  • @anibiju3977
    @anibiju3977 Рік тому

    🥰