ഇന്ന് ഒക്ടോബർ 22 ചൊവ്വാഴ്ച

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 309

  • @daisykalathil6881
    @daisykalathil6881 2 години тому +1

    എന്റെ ഈശോയെ എന്റെ അമ്മേ.. എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @teenujobin6983
    @teenujobin6983 6 годин тому +5

    ഞങ്ങളുടെ അമ്മേ കടം മൂലം വലയുന്ന ഞങ്ങളെ അവിടുത്തെ അനുഗ്രഹത്താൽ കടത്തിൽ നിന്ന് രക്ഷിക്കേണമെ 🙏🏻

  • @SunithaSelvamony
    @SunithaSelvamony 8 годин тому +6

    പരിശുദ്ധ അമ്മ മാതാവേ ഇന്നു എന്റെ യേശു appa എന്റെ കുടുംബത്തില്‍ കര്‍ത്താവ് കരുണ തോന്നണം കര്‍ത്താവ് ഇന്നു കൊടുത്തു തീര്‍ക്കാന്‍ ഉള്ള പണം പൊന്നും കൊടുത്തു തീര്‍ക്കാന്‍ കര്‍ത്താവ് anugrhikanam amme

  • @antovarghese4243
    @antovarghese4243 12 годин тому +8

    🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @sunithabaiju3529
    @sunithabaiju3529 6 годин тому +4

    കർത്താവെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻

  • @emmanuelprakash5543
    @emmanuelprakash5543 3 години тому +2

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങടെ കാടമ്പാദ്ധ്യത മാറ്റി സാമ്പദക്ക മേഘലേ അനുഗഹിക്കണമേ അമ്മേൻ

  • @sathysubhash4026
    @sathysubhash4026 6 годин тому +3

    അമ്മേ മാതാവേ പിതാവേ എന്റെ കൂട്ടുകാരിക് രാഗിണി ക്കു. ലോൺ പെട്ടന്ന് കിട്ടണേ അവിടെ സമ്പത്തിക ബുദ്ധി മുട്ട് മാറ്റി കൊടുക്കണമേ ആമീൻ

  • @sureshkumark9366
    @sureshkumark9366 5 годин тому +3

    അമ്മേ മോളെ കാത്തുകൊള്ളണമേ കടയുടെയും സഹായികേണമേ

  • @Kalpana-h9z
    @Kalpana-h9z 6 годин тому +1

    Praise the lord 🙏 Ave Maria ❤️ Amme please bless my family 🙏🌹🙏🌹

  • @donajose2230
    @donajose2230 5 годин тому +1

    Amme mathave ante niyogangal sadich thannuu anne ammayude prathyakshekaranathinte sakshiyakki matename. Amen🙏🙏🙏

  • @Shylaja-ly3ti
    @Shylaja-ly3ti 4 години тому +1

    എന്റെ അമ്മേ മാതാവേ. എന്റെ അച്ചായൻ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സ് ആകണമേ ❤❤❤❤❤

  • @sheelaunnikeshu3624
    @sheelaunnikeshu3624 6 годин тому +4

    മാതാവേ എന്റ രണ്ടു ബ്രെസ്റ്റിലും സിസ്റ്റ് ഉണ്ട്. അത് അമ്മ എടുത്തു മാറ്റാണെമെ ❤️❤️❤️🙏🙏🙏

  • @aamizzzcreations
    @aamizzzcreations 3 години тому +2

    സഞ്ചാരി മാതാവേ എന്റെ എല്ലാം കാര്യങ്ങളും അറിയാവുന്ന അമ്മമാതാവ് തന്നെ എനിക്ക് ക്ഷേമയും സമാധാനവും കരുണയും തന്ന് അനുഗ്രഹിക്കണമേ എന്നെ കൊണ്ടു കടബാധ്യത താങ്ങാൻ പറ്റുന്നില്ല അമ്മയുടെ കരങ്ങൾ എന്നെ താങ്ങി നിർത്തേണമേ 😭🙏🙏🙏കരുണമായയായ അമ്മേ എന്നെ നാട്ടിൽ എത്തിക്കണേ 😭🙏

  • @Romysaneesh
    @Romysaneesh 5 годин тому +1

    Ente amme eñte mathave enikku angayude munpil varanulla oru vazhikattitharename🙏🏻🙏🏻

  • @Akv24-eo1fv
    @Akv24-eo1fv 6 годин тому +1

    പരിശുദ്ധ ദൈവമാതാവേ അമ്മേയും ഈശോയെ ഞാൻ എന്റെ ജീവനെക്കാൾ അധികമായി സ്നേഹിക്കുന്നു.. ജീവിതത്തിൽ ഒരുപ്പാട് വിഷമങ്ങൾ ഉണ്ട് എല്ലാം ക്ഷമയോട് സഹിക്കാൻ ഉള്ള ക്ഷമ തരണമേ എന്റെ സമയത്തിന്റ അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മയിലുട് ഈശോ തന്ന എല്ലാ അനുഗ്രങ്ങൾക്കും നന്ദി യേശുവേ അപ്പാ എന്നോട് കൃപാ തോന്നണമേ, കരുണ തോന്നണേ.. എന്റെ നിയോഗങ്ങൾക്ക് സമയത്തിന്റ അമ്മേ സാധിച്ചു തരണേ, അവിടുത്തെ പരിശുദ്ധാന്മാവിൽ നിറക്കണമേ 🙏കൃപാസനത്തിലെ എല്ലാ മക്കളുടെ പ്രാർത്ഥനയോട് ചേർത്ത വെക്കുന്നു പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചുകൊടുക്കണമേ ആമേൻ 🙏🌹🌹🌹

  • @aswanimk7174
    @aswanimk7174 7 годин тому +4

    കർത്താവെ എല്ലാവരെയും സുഖിപ്പെടുത്തണേ എന്റെ റിത്യക മോൾക്ക്‌ കാഴ്ച കൊടുക്കണേ എനിക്ക് വീട് കിട്ടണേ കർത്താവെ നടത്തിത്തരനെ വീടില്ല എനിക്ക് തരണേ കർത്താവെ എന്റെ അസുഖം മാറ്റിത്തരാന്നെ ഈശ്വയേ 🙏🙏🙏🙏🙏🙏🙏🙏

  • @SamaMathew-k3x
    @SamaMathew-k3x 6 годин тому +1

    Ente parishudha Amme ente sampathikam preshnathil eda pedumarakaname ellavareum anugrahikkename 🙏🙏🙏

  • @shijianeesh8749
    @shijianeesh8749 5 годин тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കണേ ഒക്ടോബർ 26 സ്കാനിംഗ് ന് കൂടെ വരണേ 🙏കുഞ്ഞിനെ അമ്മയുടെ കാപ്പക്കുള്ളിൽ പരിപാലിക്കണേ 🥰🙏

  • @M3nx1
    @M3nx1 5 годин тому +1

    Mathave Anjanayk vendi prarthikkaname amen

  • @SoumyaSatheesh-cj2qz
    @SoumyaSatheesh-cj2qz 6 годин тому +3

    അമ്മേ മാതാവേ കുടുബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Betty-wy4ws
    @Betty-wy4ws 3 години тому +3

    ഇശോയേ ഞങ്ങളോട് കരുണ കാണിക്കണമേ 🙏

  • @albinsiyan7984
    @albinsiyan7984 4 години тому +2

    പരിശുദ്ധ അമ്മേ എൻ്റെ സാമ്പത്തിക ബാധ്യതകൾ അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു 2024ഡിസംബർ 31നു മുൻപേ എല്ലാ സാമ്പത്തിക ബാധ്യതകളും കൊടുത്തു തീർക്കാൻ അനുഗ്രഹിക്കേണമേ മാതാവേ ഞാൻ ചെയ്യുന്ന ബിസിനസ്സ് നല്ല രീതിയിൽ പോകുവാൻ അമ്മ അനുഗ്രഹിക്കണെ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം നടന്നു കിട്ടാൻ അമ്മയും തിരുകുമാരനും അനുഗ്രഹിക്കണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. എനിക്ക് അമ്മയുടെ അടുത്ത് വന്ന് എത്രയും വേഗം ഉടമ്പടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം.

  • @BindhuBiju-m6n
    @BindhuBiju-m6n 5 годин тому +1

    അമ്മേ രമ ചേച്ചിയുടെ വയ്യഴിയ മാറ്റികൊടുക്കണേ

  • @sheejababu4111
    @sheejababu4111 5 годин тому +2

    കർത്താവെ കൈവിടാതെ കാത്തുകൊള്ളേണമേ 🙏🏿🙏🏿🙏🏿

  • @divyatd-fj6ig
    @divyatd-fj6ig 6 годин тому +2

    മാതാവേ എനിയ്ക് ഒരു ജോലി ശരിയാകി തരേണമേ എൻേറ കട൦ വീടാനുളള പൈസ എനിയ്ക് ശരിയാകി തരേണമേ അടുത്ത ഉട൩ടി പുതുകാനുളള അനുഗ്രഹം
    നൽകണമേ

  • @minijose1272
    @minijose1272 7 годин тому +12

    എന്റെ ഈശോ മാതാവേ മോന്റെ രോഗം പൂർണ്ണമായി മാറ്റി പഠിക്കാൻ അനുഗ്രഹിക്കണമേ 🙏🏽🌹🙏🏽

  • @SujithaKwt-gf9gh
    @SujithaKwt-gf9gh 5 годин тому +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ വിവാഹം അമ്മയുടെ കാരുണ്യത്താൽ നടത്തി തരേണമേ അമ്മേ എനിക്ക് വീടില്ലമ്മേ അതിനുള്ള വഴി അമ്മ കാണിച്ചു തരേണമേ അമ്മ മാതാവേ എന്റെ കാല ചൊറിച്ചിൽ മാറ്റി തരണമേ പോകുന്ന വഴികളിൽ ഞങ്ങൾക്ക് തുണയായിരിക്കേണമേ

  • @umeshumesh7158
    @umeshumesh7158 6 годин тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന് വിദേശത്ത് നല്ല ഒരു ജോലി ലഭിക്കണമേ യേശുവേ 🙏

  • @SamaMathew-k3x
    @SamaMathew-k3x 6 годин тому +1

    Ente kudumpathe anugrahikkename. Aamen❤❤❤🙏🙏🙏

  • @sindhum2511
    @sindhum2511 7 годин тому +3

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും ഞാൻ നിയോഗ.പ്രതന അയച്ച് കൊടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും ദൈവം സ്നേഹത്താൽ അഭിഷേകം cheyyaname ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @minijose1272
    @minijose1272 7 годин тому +2

    എന്റെ ഈശോ മാതാവേ മക്കളുടെ രോഗം പൂർണ്ണമായി മാറ്റി പഠിക്കനും exam pass ആകാനും അനുഗ്രഹിക്കണമേ 🙏🏽🌹🙏🏽

  • @annarosejosiey4832
    @annarosejosiey4832 4 години тому +1

    Esoye krupanalkaname ammebeenayudeasughammattanameemathae

  • @ManjuRaj-wn4qr
    @ManjuRaj-wn4qr 38 хвилин тому

    പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിന് നന്നായി വായിക്കാനും എഴുതാനും പഠിക്കാനും ബുദ്ധിക്ക് ഉണർവ്വും ഉത്സാഹവു കൊടുക്കണമേ. എൻറെ അമ്മ മാതാവേ

  • @antovarghese4243
    @antovarghese4243 11 годин тому +3

    🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @mjames9044
    @mjames9044 5 годин тому +1

    Amen🙏🙏🙏

  • @ThusharaSanju
    @ThusharaSanju 3 години тому +3

    എന്റെ ഭർത്താവിന്റെ കൈ വേദന മാറ്റിതരണമേ amme മാതാവേ 🙏🙏🙏🙏🙏

  • @susammavarghsese352
    @susammavarghsese352 6 годин тому +1

    Amme mathave nanghalude Kudunbathinte aveshinghal avidunnu sweeksrichu sadichu thannu anugrahikename amen amen

  • @antovarghese4243
    @antovarghese4243 11 годин тому +3

    🙏🙏🙏🙏🙏🙏മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @LisammaRoy
    @LisammaRoy 5 годин тому +1

    Amen

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 4 години тому +1

    അമ്മ മാതാവേ സൊസൈറ്റി ഇരിക്കുന്ന പ്രമാണത്തിന് പലിശ ചെയ്തു തരണേ

  • @AnkithaPm-pz8qu
    @AnkithaPm-pz8qu 7 годин тому +2

    എൻ്റെ ഈശ്വേ എൻ്റെ മാതാവേ എൻ്റെ മോന് ശാസ്ത്ര മേളയിൽ നല്ല വിജയം നേടാൻ പിതാവേ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pennammajoseph7325
    @pennammajoseph7325 2 години тому

    ഈശോയെ എന്നെയും എന്റെ മക്കളെയും ദെയിവമേ അഴമായ വിസ്വാസത്തിൽ ഉറപ്പികേണമേദൈവമേ ഞങ്ങളെ രഷിക്കുകയും അനുഗ്രഹിക്കുകയും അവിടുത്തെ സ്നേഹം അനുപവിച്ചുവരിയുന്നതിന് കൃപതരണേ യേശുവേ 😭😭😭😭😭😭😭🙏🙏🙏🙏🙏

  • @MariammaZachariah
    @MariammaZachariah 5 годин тому +1

    Ammae Mathavae please 🙏

  • @SoumyaSatheesh-cj2qz
    @SoumyaSatheesh-cj2qz 6 годин тому +1

    അമ്മേ മാതാവേ ബാധ്യതകൾ മാറ്റി തരം ണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JainyBenny-rk8ym
    @JainyBenny-rk8ym Годину тому

    എന്റെ അമ്മ മാതാവേ നഷ്ടപ്പെട്ട പണം തിരിച്ചു തരണേ മാതാവേ സ്വന്തമായൊരു ഭവനം തരണേ മാതാവേ എന്റെ മകൻ ഒരു ജോലി ശരിയാക്കി തരണേ

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 4 години тому +1

    അമ്മ മാതാവേ എന്റെ മാറ്റാടാ കൈ സുഖപ്രാപിക്കണം അമ്മ മാതാവേ ഞാൻ സാക്ഷ്യ സമർപ്പിച്ചേ

  • @emmanuelprakash5543
    @emmanuelprakash5543 2 години тому +1

    പരിശുദ്ധ അമ്മേ മാതാവേ എനിക്ക് വിദേശത്ത് പോയി ജോലി ചെയ്യാൻ വിസ്സാ നൽക്കി അനുഗ്രഹിക്കണമേ

  • @Sajeev-t2h
    @Sajeev-t2h 6 годин тому +1

    അമ്മ മാതാവേ എന്റെ മഞ്ഞപ്പിത്ത രോഗം മാറ്റി തരേണമേ എനിക്ക് മെഡിക്കൽ പാസായി ഗൾഫിൽ ജോലിക്ക് പോകാൻ പറ്റണമേ🙏🙏😭😭

  • @sunithabaiju3529
    @sunithabaiju3529 6 годин тому +1

    കർത്താവെ മോൻ അഭിഷേകിനെ എത്ര യും പെട്ടെന്ന് ജയിലിൽ നിന്ന് രഷിച്ചു തിരിച്ചു തരണേ 🙏🏻❤️🙏🏻

  • @AnandhuSNair-gj1rg
    @AnandhuSNair-gj1rg 5 годин тому +1

    അമ്മ മാതാവേ എന്റെ സങ്കടങ്ങൾക്ക് പരിഹാരം കണ്ടെത്തി തരേണമേ. എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @casildamary2574
    @casildamary2574 4 години тому +1

    Ammenjangalude apashakelkaname amen amen amen🙏🙏🙏❤❤❤🌷🌷🌷🌹🌹🌹

    • @whateva5769
      @whateva5769 2 години тому +1

      Amme protect my daughter.bless her.
      Ammen

  • @tessyvarkey4244
    @tessyvarkey4244 36 хвилин тому

    എന്റെ അമ്മേ മാതാവേ പപ്പേടെ രോഗം പൂർണമായി മാറ്റി തരണമേ 🌹🙏🙏🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne 16 годин тому +1

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave anugrahikename amen

  • @binicb4642
    @binicb4642 Годину тому

    മാതാവേ ഞങ്ങളുടെ ഭവനം പണി തടസ്സങ്ങളില്ലാതെ പൂർത്തിയാക്കി തരണേ

  • @sunithabaiju3529
    @sunithabaiju3529 6 годин тому +1

    കർത്താവേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🏻❤️🙏🏻

  • @Chandran-d7z
    @Chandran-d7z 4 години тому +2

    എന്റെ മാതാവേ എന്റെ അച്ഛനെ എത്രയും പെട്ടന്ന് എണിക്കാൻ അനുഗ്രഹിക്കണേ വർത്താ മാനം പറയാൻ അനുഗ്രഹിക്ക ണേ ഞങ്ങൾക്ക് വേണ്ടി എല്ലാവരും പ്രർത്ഥിക്കണേ

  • @SHEEJARAJU-ez2ib
    @SHEEJARAJU-ez2ib 6 годин тому +1

    ഇന്ന് പരീക്ഷ എഴുതാൻ പോയിരിക്കുന്ന മക്കൾക്ക് എളുപ്പമാക്കി തരണെ🙏🙏🙏🙏🙏

  • @Alanappu1234
    @Alanappu1234 2 години тому

    ദൈവമേ എന്റെ കടങ്ങൾ വീട്ടി ഈ പ്രധി സന്ധി ഘട്ടത്തിൽ എന്നെ സഹായിക്കണമേ

  • @KrupaMaria-u6y
    @KrupaMaria-u6y 5 годин тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ, ജങ്ങളെ ഈശോയോട് ചേർക്കണമേ 🙏🏻🙏🏻

  • @maxybenoy7499
    @maxybenoy7499 5 годин тому +3

    രോഗങ്ങൾ മാറാനും വിദേശത്തു പോവാൻ ഉള്ള തടസങ്ങൾ മാറികിട്ടാനും സഹായിക്കണമേ 🙏

  • @shayeemohan8495
    @shayeemohan8495 4 години тому +1

    അമ്മേ മാതാവേ എന്റെ ഈശോ ഇന്നും നാളെയുമായി കൊടുക്കുവാനുള്ള രൂപയുടെ കാര്യത്തിൽ എന്റെ ഈശോ എനിക്കൊരു വഴി ഒരുക്കി തരേണമേ 🙏🙏🙏🙏

  • @emmanuelprakash5543
    @emmanuelprakash5543 3 години тому

    എന്റെ പരിശുദ്ധ അമ്മേ മാതാവേ എന്റെ മകൻ ഇമ്മാനുവലു നെ വിശുദ്ധിക്കരിച്ച് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ദിവ്യബലി അർപ്പിക്കുവാനു യേശുവിനെ സ്വീകരിച്ച് വിശ്വാസത്തിൽ ജീവിക്കാൻ അതുഗ്രഹിക്കണമ അമ്മേൻ

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 6 годин тому +1

    എന്റെ മാതാവേ - ഡിസംബർ 31 ന് ആന്റിക്ക് കിട്ടാനുള്ള കാശ്നൽകി അനുഗ്രഹിക്കണേ മാതാവേ🙏🙏🙏

  • @JencyJacobM
    @JencyJacobM 6 годин тому +1

    അമ്മേ പാപിയായ എൻ്റെ മേൽ കരുണ കാണിക്കണമേ. അടയാളം നൽകണമേ പരിശുദ്ധാത്‌മാവേ എന്നിൽ നിറയണമേ പരുശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണമേ

  • @SunithaSelvamony
    @SunithaSelvamony 6 годин тому +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ ശരീരത്തില്‍ ഉള്ള മുഴ മാറ്റി തന്ന എന്റെ പരിശുദ്ധ അമ്മ മാതാവേ കോടി നന്ദി ഈശോയേ കോടി നന്ദി കടങ്ങള്‍ തീര്‍ക്കാന്‍ ഒരു അതിശയം ചെയ്തു തരണം അമ്മേ

  • @lazarputhiry
    @lazarputhiry 7 годин тому +1

    Amme mathave, njangalude kudumbathinne samarpikkunnu🙏🙏🙏

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us Годину тому +1

    അമ്മേ വിസ വരണേ വിവാഹം നടത്തിത്താരാനെ

  • @riyadensondr
    @riyadensondr 6 годин тому +1

    എന്റെ അമ്മേ ഞങ്ങളെഅമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കണമേ ആമേൻ 🙏അമ്മേ അമ്മ ഞങ്ങൾക്കായ് ഈശ്വയിൽ നിന്നും നിർമിക്കുന്ന ഭവനം എത്രയും വേഗം പൂർത്തീകരിച്ചു എന്റെ അമ്മയോടും ഈശ്വയോടും കൂടെ താമസിക്കാൻ ഞങ്ങളെ യോഗ്യരാകേണമേ 🙏🙏🙏

  • @SumaSuma-jf9sb
    @SumaSuma-jf9sb 5 годин тому +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈ ആരാധനയിലൂടെ ഞങ്ങൾക്ക് അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ചു തരേണമേ🙏🏻

  • @JoshniShaji
    @JoshniShaji 3 години тому

    എന്റെ മാതാവേ എന്റെ ജോലി തടസ്സം മാറി എനിക്ക് ജോലിക് വഴിത്തുറക്കാൻ പ്രാർത്ഥിക്കണേ അമ്മേ മാതാവേ ♥️

  • @AnjuKrishnan-h8h
    @AnjuKrishnan-h8h 7 годин тому +1

    Ammeaa kripayodea jeevikkan anugrahikkenamea❤❤❤

  • @BindhuJarline-e8p
    @BindhuJarline-e8p 7 годин тому +1

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു

  • @BijiSony-nj2ol
    @BijiSony-nj2ol Годину тому

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ 2024 ഡിസംബർ 31ന് മുമ്പ് ഞങ്ങൾക്ക് സ്വന്തമായി ഒരു വീടു തരുവാൻ കൃപയുണ്ടാകണമേ ആമേൻ🙏🙏🙏🙏

  • @aamizzzcreations
    @aamizzzcreations 3 години тому +1

    സഞ്ചാരി മാതാവേ എന്റെ കടബാധ്യത ഈ മാസം 26 മുൻപ് മാറ്റി തരണമേ എനിക്ക് ഈ കുവൈറ്റിൽ നിന്ന് ഈ മാസം 26 മുൻപ് നാട്ടിൽ എത്തി ജപമാല റാലിയിൽ പങ്കെടുക്കാൻ ulla🙏കൃപ തരേണ്മെ 🙏🙏🙏😭😭

  • @Aleyamma-d3n
    @Aleyamma-d3n 3 години тому

    കുഞ്ഞു പൈതലിനെ എല്ലാ രോഗങ്ങളിൽ നിന്ന് കാത്ത് പരിപാലിച്ചു കൊള്ളണമേ മക്കളെ സുരക്ഷിതമായി കാത്ത് പരിപാലിച്ചു കൊള്ളണമേ അവരുടെ മേഖലയിൽ അനുഗ്രഹകരമായി പ്രശോഭിപ്പാനുള്ള കഴിവും ബുദ്ധിയുംഗക്തിയും നൽകി അനുഗ്രഹിക്കണമേ ഈ ദാസിയുടെ ശരീരത്തുള്ള എല്ലാരോഗവും എടുത്ത് മാറ്റണമേ

  • @subeenasalim8757
    @subeenasalim8757 Годину тому

    അമ്മേ മാതാവേ എറണാകുളം ത്തു ഞങ്ങൾ ക്ക് സ്വാന്തമായി ഭവനം നൽകി അനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾

  • @rejigeorge3023
    @rejigeorge3023 7 годин тому +1

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മോന് ജോലി ശരിയാവാൻ പ്രാർത്ഥിക്കണേ

  • @AkhilaShyson
    @AkhilaShyson 2 години тому

    എന്റെ മാതാവേ ഈ ഒക്ടോബർ 30ന് എനിക്ക് നാട്ടിലേക്ക് പോകാനുള്ള എല്ലാ തടസങ്ങളും മാറ്റി എന്റെ പാസ്സ്പോർട്ടും ടിക്കറ്റും എനിക്ക് തരണമേ 🙏🙏 ഒരു ആപത്തും കൂടാതെ എനിക്ക് വീട്ടിൽ എത്താൻ സാധിക്കണേ അമ്മേ

  • @TRUERESEARCHER
    @TRUERESEARCHER 7 годин тому +1

    പരിശുതാ അമ്മ എന്റെ ഇടവകയിലെ ഡീസബറിൽ നടക്കുന്ന പെരുന്നാൾ കൂടാൻ എന്റെ ഭർത്താവിനും മകൾക്കും അവധി കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏

  • @RejiVPaul
    @RejiVPaul 4 години тому +1

    അമ്മേ എന്റെ ഉടമ്പടിയിലെ ഏതെങ്കിലും സാധിച്ച് തന്നഎന്നോട് കരുണ തോന്നണമേ

  • @pennammajoseph7325
    @pennammajoseph7325 2 години тому

    . അമ്മേ അമ്മയും ഈശോയും കുടി വന്ന് എന്നെ അസ്വാസ്ധപ്പെടുത്തുന്ന എല്ലാ തിന്മ്മയുടെ ബിന്തനത്തിൽ നിന്ന് എന്നെ രഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണേ എന്നെ ഒന്ന് തോടെനെ

  • @Shebakk
    @Shebakk 3 години тому

    അമ്മേ മാതാവേ ഞാൻ ആഗ്രഹിക്കുന്ന ജോലി ലഭിക്കാൻ എനിക്ക് വേണ്ടി അങ്ങേ തിരുകുമാരനോടെ മധ്യസ്ഥം വഹിക്കണമേ

  • @subeenasalim8757
    @subeenasalim8757 Годину тому

    അമ്മേ മാതാവേ എന്റെ തൈറോയ്ഡ് നോർമൽ ആകാൻ, തൊണ്ട അടപ്പ്, തൊണ്ട ഡ്രൈ ആയുള്ള ചുമ്മ, ജലദോഷം, തുമ്മൽ, തല വേദന എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @ShibuVarghese-k1t
    @ShibuVarghese-k1t 6 годин тому +1

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേകൃപാസനഅനുഗ്രഹീതമാതാവേഅമ്മയുടെദാസനായഇയുള്ളവന്റെകാലുകൾക്ക്ബലംതന്നുഅമ്മയുടെഅരികിൽവന്നുസാക്ഷ്യംനൽകുവാൻഅനുഗ്രഹിക്കേണമേ 🙏✝️🌹

  • @LijyjohnsonLijyjohnson
    @LijyjohnsonLijyjohnson Годину тому

    കർത്താവെ അനുഗ്രഹിക്കണമേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 2 години тому

    Amme mathave kukkuvinte vayaruvedana mattikodukkename amen

  • @mariojohn3452
    @mariojohn3452 3 години тому

    അമ്മേ മാതാവേ ഞങ്ങൾ വളരെ അധികം വിഷമിക്കുന്നു പലവിധ രോഗങ്ങളാൽ അങ്ങ് അല്ലാതെ ഞങ്ങൾക്ക് ഒരു ആശ്രയവും ഇല്ല. വൈഫിന്റെ എല്ലാ രോഗങ്ങളും മാറ്റി ഇപ്പോൾ തന്നെ സൗഖ്യം നല്കണമേ 🙏🙏🙏😢

  • @aakashms10aa62
    @aakashms10aa62 2 години тому

    അമ്മ മാതാവേ എന്റെ വലത് കാലും സുഖപെടുത്തി എന്നെ രണ്ട് കാലിലും എഴുന്നേൽപിച്ച് നടത്തണമെ ..... കാലുകൾ സുഖപെടുത്തി ബലപെടുത്തി ബൽറ്റിന്റെ ആവശ്യമില്ലാതെ വലതുകാൽ നടക്കാൻ അനുഗ്രഹിക്കണെ.....എന്റെ യേശു അപ്പാ ഞങ്ങൾക്ക് മനസമാധാനം തരണമേ എനിക്ക് നഷ്ടപെട്ട ഉറക്കം നൽകണെ...... ഞങ്ങളുടെ ഭവനത്തിൽ സന്തോഷമുള്ള ജീവിതം നയിക്കാൻ അവിടുത്തെ കൃപ ഉണ്ടാകണെ...... തലയുടെ ഭാരവും ബുദ്ധിമുട്ടും അവിടത്തെ കയ്യിൽ ഏൽപിക്കുന്നു ഞാൻ. എനിക്ക് എത്രയും വേഗം കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ പറ്റണമെ...... അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായ് എന്നെ മാറ്റണം.....

  • @joyalcj7422
    @joyalcj7422 2 години тому

    അമ്മേ മാതാവേ, ഞങ്ങളുടെ നോഷണലായിട്ടുള്ള കേസുകൾക്ക് Dec. 7-ാം തിയതിയാകുമ്പോഴേക്കും തീരുമാനം ആക്കിത്തരണമേ

  • @sandhyaambily3669
    @sandhyaambily3669 3 години тому

    Ammeee Mathaveeee Avidunnu Nagale Kyvidathe Kathukollename Amme Mathave. Avidunnu Nagalude Niyogagal Aviduthe Anugrahathal Purnamayum Nadathy Tharene Amme Mathave. Avidunnu Appozhum Kuttayum Thunayayum Undavane Amme Mathave. Amen 🙏🙏🙏

  • @BijuMol-do7vy
    @BijuMol-do7vy Годину тому

    എന്റെ അമ്മേ എന്റെ മോന്റെ അസുഖം മാറ്റി ജോലി കു പോവാൻ ആക്കി തരണം മാതാവേ ഈശോയെ

  • @sallykurian7267
    @sallykurian7267 2 години тому

    Amen 🙏🙏🙏 yeshuve stothram yeshuve nandhi aradhana aradhana aradhana thank you lord praise God

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 2 години тому

    Amme mathave ente naduvedana mattitharename amen

  • @beenajohn7622
    @beenajohn7622 2 години тому

    അമ്മേ മാതാവെ ഞങ്ങളുടെ മകൾക്ക്operation കൂടാതെ സൗഖ്യം നൽകണമെ.ഈശോയെ operation ആഗ്രഹിക്കുന്നെങ്കിൽ നല്ലൊരു doctor,hospital കാണിച്ചു തരണമെ.ആമ്മേൻ.

  • @Kapildev-h1y
    @Kapildev-h1y 8 годин тому +1

    Amma Amen Amen Amen Amen 🙏 🙏 🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 2 години тому

    Amme mathave enik manosukhavum sareerasukhavum nalkename amen

  • @JessyOommen-x2x
    @JessyOommen-x2x 4 години тому

    അമ്മ മാതാവേ വസ്തു വിറ്റിട് കടം veedan 25/10/2024 ന് മുൻപ് സ്കാഹായികണമേ ബാങ്ക്കാർ വിളിക്കുന്നു ലോൺ അടക്കണം ഉടമ്പടി puthukan അനുഗ്രഹിക്കണം amen

  • @amritacssj2188
    @amritacssj2188 3 години тому

    Mary my mother, I love you.
    I pray for Sneha and Christine, increase their faith in God, prayer and sacraments sp Holy Mass.

  • @lissydaniel272
    @lissydaniel272 6 годин тому

    മാതാവേ.... എൻ്റെ ayalpakkam രണ്ടു വശത്തും നിന്നും എൻ്റെ വസ്തുവിലും അതിരിലും ഒക്കെ മരം നട്ടു എന്നെ പ്രതിസന്ധിയിൽ ആകുന്നു. എനിക്കായി ദൈവം തന്ന ഭൂമിക്ക് നീ കാവൽ ആയി irikkane. നട വഴി പോലും എനിക്ക് ഇല്ല. നടക്കുന്ന വഴിയിൽ അവരുടെ വീടിലെ വേസ്റ്റ് വലിച്ചു എരിയുന്നു. എനിക്ക് വേണ്ടി essoyodu എൻ്റെ അമ്മ മാതാവ് മാധ്യസ്ഥം aakaane. 🕯️🙏 എൻ്റെ ജോലി സ്ഥലത്ത് അവഗണന സഹിക്കാൻ കഴിയുന്നില്ല. ദൈവമേ നീ തന്ന ഭവനത്തിൽ അധ്വാനിച്ച് വൃത്തിയോടെയും സന്തോഷത്തോടെയും ജീവിക്കാൻ നീ തന്നെ anugrahikkane..... പ്രാർത്ഥന kelkayal തന്നെ ആമേൻ.
    എന്നെ പോലെ ഒറ്റക്ക് ആയിരിക്കുന്ന എല്ലാ സ്ത്രീകളെയും അവരുടെ സ്വകര്യവും പരസ്യവും ആയ ദുഃഖങ്ങൾക്ക് കരുണയും കാവലും aakane കർത്താവേ. അമ്മേ സഞ്ചാരി മാതാവേ എൻ്റെ ഹൃദയം വേദനിക്കുന്ന പ്രാർത്ഥന kykollane. ആമേൻ.

  • @starlysaju4294
    @starlysaju4294 7 годин тому

    Mother🙌 have mercy on our family members and by your Grace blessings protect us Amen🙏