കൃപാസനം നാലാം ചൊവ്വ (22 |10| 2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് || Dr Fr V.P Joseph Valiyaveettil

Поділитися
Вставка
  • Опубліковано 21 жов 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 126

  • @BeenaEd-pt6ll
    @BeenaEd-pt6ll 16 хвилин тому +11

    അമ്മേ മാതാവേ ജപമാല റാലിയിൽ നല്ല കാലാവസ്ഥ നൽകി റാലി നല്ലതുപോലെ നടക്കുവാൻ അമ്മേ സഹായിക്കണമേ 🙏🙏🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 15 хвилин тому +4

    അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 10 хвилин тому +3

    അമ്മേ മാതാവേ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് കഴിയുന്ന ഓരോ മക്കളെയും കാത്തു രക്ഷിക്കണമേ❤

  • @ayushm8879
    @ayushm8879 5 хвилин тому +2

    മാതാവേ ഞ്ഞാൻ അനുഭവിക്കുന്ന എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു എല്ലാത്തിനും വഴികാണിച്ചു തരേണമേ aammen

  • @BeenaEd-pt6ll
    @BeenaEd-pt6ll 8 хвилин тому +1

    അമ്മേ മാതാവേ എൻറെ രോഗങ്ങളെല്ലാം സമർപ്പിക്കുന്ന അമ്മയെ തൊട്ട് സുഖപ്പെടുത്തണമേ 🙏

  • @Miracles22768
    @Miracles22768 9 хвилин тому +1

    അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥

  • @ancyancy1144
    @ancyancy1144 4 хвилини тому +1

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ ജപമാല റാലിയിൽ മനസ്സിന്റെ ഭാരങ്ങൾ എല്ലാം മാറ്റമുണ്ടായിരുന്നു വലിയ സമാധാനത്തോടും സന്തോഷത്തോടും കൂടെ പരിശുദ്ധ അമ്മയുടെ ജപമാല റാലിയിൽ ഭക്തി പൂർവ്വം പങ്കെടുക്കുവാൻ ഈ പാപിക്കും കൃപ തരേണമേ, അനുഗ്രഹിക്കണമേ

  • @ichoosmon5237
    @ichoosmon5237 14 хвилин тому +3

    മാതാവേ കടം വിടാൻ ഒരു മാർഗ്ഗം തെളിയിച്ചു തരണേ

  • @BeenaEd-pt6ll
    @BeenaEd-pt6ll 9 хвилин тому +9

    അമ്മേ മാതാവേ വിവാഹ പ്രായമായിട്ടും വിവാഹം നടക്കാനിരിക്കുന്ന ഓരോ മക്കളെയും നല്ലൊരു വിവാഹജീവിതം കൊടുത്ത കാത്തു രക്ഷിക്കണമേ 🙏🙏🙏

    • @mollyjacob7122
      @mollyjacob7122 2 хвилини тому

      ആമീൻ ഹല്ലേലുയ, അമ്മേ എന്റെ മോന്റെ വിവാഹം നടത്തിത്തരേണമേ

  • @suryamg2407
    @suryamg2407 16 хвилин тому +1

    Ammee kripasanam maathave 🙏angayude anugrahangalkku 🙏oraayiram nanni parayunnu ammee 🙏. JAPAMAALA RAALIKKU VENDI PRARTHIKKUNNU AMMEE..ELLA MAKKALEYUM KAAKKENAME AMMEE ❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @madhumohanv.s2753
    @madhumohanv.s2753 16 хвилин тому +1

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤

  • @chinnammamichael5069
    @chinnammamichael5069 6 хвилин тому

    അമ്മേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ ❤️❤️ഞങ്ങളുടെ യാത്രയിൽ കൂടെയുണ്ടാകേണമേ ❤️❤️

  • @sonyrenil9203
    @sonyrenil9203 5 хвилин тому

    അമ്മേ മാതാവേ ഞാൻ മമ്മിയുടെ ക്യാൻസർ പൂർണമായും എടുത്തുമാറ്റി മമ്മിയെ അനുഗ്രഹിക്കേണമേ. മമ്മിയുടെ ബുദ്ധിമുട്ടു എല്ലാം എടുത്തുമാറ്റാണമേ. എന്റെ സെരമോൾടെ അല്ലർജിക് പൂർണമായും എടുത്തു മാറ്റണമേ. അമ്മേ അവൾക്കു പടിക്കുവാനുള്ള അനുഗ്രഹം കൊടുക്കണമേ. സെബാൻ കുട്ടനെയും അനുഗ്രഹിച്ചു ആശിർവതിക്കണമേ. പപ്പയെയും ഹസ്ബെന്റിനെയും അനുഗ്രഹിക്കേണമേ. അമ്മേ കരുണ തോന്നണമേ ആമ്മേൻ 🙏🙏🙏🙏.

  • @Shylaraju-
    @Shylaraju- 4 хвилини тому

    അമ്മേ ജപമാല റാലി എല്ലാവരുടെയും നിയോഗങ്ങൾ സഫലമാക്കണമേ

  • @sarithasaritha649
    @sarithasaritha649 4 хвилини тому

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഞങ്ങൾയുടെ കുടുംബം പരമായ കിഡ്നി രോഗം മാറ്റി അമ്മേ എന്റെ മോളുടെ കിഡ്നി യിൽ മുഴ മരുന്ന് കഴിച്ചു മാറാൻ അമ്മേ മാതാവേ അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @sathig238
    @sathig238 5 хвилин тому

    എന്റെ മാതാവേ എല്ലാവർക്കും നല്ലത് വരുത്തണം

  • @sandhyajinu5278
    @sandhyajinu5278 7 хвилин тому

    അമ്മേ എന്റെ കടബാധ്യതകൾ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു

  • @sumijohnson5531
    @sumijohnson5531 7 хвилин тому

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എനിക്കും കുടുംബത്തിനും അമ്മയുടെ ഈശോയുടെയും കാവലും സംരക്ഷണവും നൽകി അനുഗ്രഹിക്കേണമേ 🙏🙏ദൈവം വസിക്കുന്ന കുടുംബം ആക്കി മാറ്റണമേ 🙏

  • @nmathew23
    @nmathew23 Хвилина тому

    Amme Nandi, aradhana, hallelujah, mahatwam🙏🙏🙏🙏❤️❤️❤️❤️

  • @sajeevsebastian1060
    @sajeevsebastian1060 11 хвилин тому

    AMME ENTE AMME ENTE ELLA NIYOGANGALUM ETHRAYUM VEGAM SADHICHUTHARENAME AMME AMMEN AMMEN AMMEN

  • @minimudanattu9731
    @minimudanattu9731 14 хвилин тому

    Yeesoye സന്തോഷവും സമാധാനവും എന്റെ കുടുംബത്തിൽ ഉണ്ടാകണം, യാശോയുടെയും അമ്മ മാതാവിന്റെയും സംരക്ഷണം ഞങ്ങളിലും ഞങ്ങളുടെ വാഹനങ്ങളിലും ഞങ്ങളുടെ മക്കളിലും ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭

  • @JensonAJ-rb5gy
    @JensonAJ-rb5gy 4 хвилини тому

    അമ്മ ഈശോയിൽ നിന്ന് വാങ്ങി തന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു

  • @sajeevsebastian1060
    @sajeevsebastian1060 12 хвилин тому

    Amme ente Amme ente ella niyogangalum ethrayum vegam sadhichutharename Amme Ammen Ammen Ammen Ammen Ammen

  • @mayamayabiju
    @mayamayabiju 57 секунд тому

    എന്റെ അമ്മേ നാളെ ബിജു പണിക്കു പോകുവാ അത്രേ അറിയില്ല പണി നീയും അപ്പയും കൂടെ പോകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇത് ഒരു പുതിയ തുടക്കം ആകണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @dhgarden
    @dhgarden 5 хвилин тому

    അമ്മേ എന്റെ രണ്ടു മക്കൾക്കും ജോലി നൽകി anugrahikkane🙏🙏🙏🙏🙏🙏🙏

  • @sindhujoseph8194
    @sindhujoseph8194 3 хвилини тому

    അമ്മേ എന്നെ തൊട്ടു അനുഗ്രഹിക്കണമേ

  • @sherlydas1548
    @sherlydas1548 9 хвилин тому

    Amme mathave kudumbathil ellarkum health tharanae amme mathave

  • @sarithasaritha649
    @sarithasaritha649 2 хвилини тому

    അമ്മേ മാതാവേ വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @minijohn7348
    @minijohn7348 5 хвилин тому

    Eesoyude samadhanathil jeevikuvan ente kudumbathe alimapeduthaname

  • @franciselsy3782
    @franciselsy3782 8 хвилин тому

    Amme Madave Davidineyum, Delnayeyum anghe karangalil samarpikunnu Amen Alleluia
    ❤❤❤

  • @sijodevassykutty3331
    @sijodevassykutty3331 2 хвилини тому

    സിജിക്ക്.ജോലി.നൽകി.അനൂഗ്രഹിക്കണെ.മാതാവെ

  • @smithaus85
    @smithaus85 12 хвилин тому

    ❤❤❤. I love you Eshoye😘🌷🌹❤️. Koodeyirikkunnathinu Nandi 🙏

  • @SindhuJohnson-b2u
    @SindhuJohnson-b2u Хвилина тому

    അമ്മേ മാതാവേ ബെസ്‌ലി യേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 26 തിയതി ഓ. ഇ. T. Exam എഴുതുന്ന അവളെ അനുഗ്രഹിക്കേണമേ

  • @starlysaju4294
    @starlysaju4294 12 хвилин тому

    Thank you for all your Grace blessings guide us to the light of jesus Christ protect us from all evil n not to get attract to unwanted which is against God mother Mary🙌 be with us Amen🙏

  • @BalaKrishnan-ml3cp
    @BalaKrishnan-ml3cp 6 хвилин тому

    അമ്മേ എന്റെ നാവിന്റെ തരിപ്പ് പൊട്ടൽ ലും മാറ്റിത്തരണേ എന്റെ ഉടമ്പടി പുതുക്കുവാൻ അടുത്ത മാസം അവിടെ വരുന്നുണ്ട് അതിന് മുൻപ് ആയി എനിക്ക് സുഖപ്പെടുത്തി തരണേ അമ്മേ

  • @francydavisdavis1968
    @francydavisdavis1968 10 хвилин тому

    Amme Mathave enikku thanna Ella Anugrahagalkku nanni

  • @ChristinaS12345
    @ChristinaS12345 3 хвилини тому +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @nisharoy.2223
    @nisharoy.2223 9 хвилин тому

    Ammay rogavasethayil kidakunna ellavaraum ammay kathu kollanamay soughyam kodukanamay ammay avaruday pabam porukanamay 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheenajoseph2728
    @sheenajoseph2728 10 хвилин тому

    Eshoye ente makkaleyum kudumbatheyum annugrahikkaname

  • @sherinepaul-sh9nb
    @sherinepaul-sh9nb 8 хвилин тому

    Amme mathave makkale katholane.papakum appanum asvasam kodukane.bedsore mattane Abyude kaluvdana sheelunte thalavedana,joicinte adinoid mattane Biju nallavan akane.Ellavarem anugrahikane.Yesuve nandi.Yesuve stotram Amen

  • @bindhuharrison
    @bindhuharrison 2 хвилини тому

    karthavaadaivae karunayundakename.ammea madhavea lkripasana madhavea kaniyenamea ammea vidhesathayirikkunna oro makkaleyum anugrahikkenamea ammea antea joliyilea thadasam matyitharaname ammea .canadayil ulla mon justintea visa puthukki kityuvanum joli nalkiyum anugrahikkenamea sanchari madhavea amen

  • @roysonsebastian579
    @roysonsebastian579 11 хвилин тому

    Amme mathave, Udambadi eduttu prarthikkunna ellavarudeyum Niyogangal samarpikkunnu avarude koode ondakane.

  • @Shylaraju-
    @Shylaraju- 3 хвилини тому

    അമ്മേ ഈ ധ്യാനത്തിലൂടെ അലീന മോളെ ശ്വാസംമുട്ട് മാറ്റി അവളെ അനുഗ്രഹിക്കട്ടെ 😊

  • @rajanitk7779
    @rajanitk7779 5 хвилин тому

    മാതാവേ എൻ്റെ കുടുംബത്തെ കാത്ത് കൊള്ളണെ മാതാവേ

  • @omanasunny4950
    @omanasunny4950 11 хвилин тому

    Amme parisudha amme japamala rallye samrekshikkaname

  • @JoyalSajan
    @JoyalSajan 5 хвилин тому

    Makante koode ammayum koode chellename amen

  • @nmathew23
    @nmathew23 12 хвилин тому

    Ammae Mathave ente chevi thottu sughapeduthaname 🙏😢

  • @BeenaMathew-l2i
    @BeenaMathew-l2i 15 хвилин тому

    Amma thanka

  • @priyathomas3373
    @priyathomas3373 17 хвилин тому

    Amme mathave

  • @MANJULAN-nm8cd
    @MANJULAN-nm8cd 6 хвилин тому

    Eante makanu kittanullapanaam muzhuvanum nale kittanam amme

  • @smitharajeev8612
    @smitharajeev8612 10 хвилин тому

    അമ്മേ എന്റെ നിയോഗങ്ങൾ samarppikkunnu

  • @nmathew23
    @nmathew23 3 хвилини тому

    AMMA Mathave ente makanu oru nalla kootukariye allenkil eshoykku ishtamanenkil oru jeevitha pankaliye kanichu kodukkaname 🙏❤️

  • @roselinebacil2684
    @roselinebacil2684 4 хвилини тому

    Amey idapedane sakishiem parayan kripa tharane Amey
    Mummy ku paripoorna sowkiyam tharaname Ammey mathave viswasichu ettuparayunu Amma sowkiyam tharum njan varum amme sakishiyam parayaum ❤

  • @sujathaks851
    @sujathaks851 12 хвилин тому

    അമ്മേ എൻെറ അമ്മേ നന്ദി നന്ദി

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 6 хвилин тому

    ആമേൻ 🙏🙏🙏

  • @sumijohnson5531
    @sumijohnson5531 6 хвилин тому

    അമ്മേ എന്റെ ഭർത്താവിന്റെ ജോലി ഉള്ള എല്ലാവിധ ബുദ്ധിമുട്ടും മാറ്റി ദൈവാനുഗ്രഹം നിറഞ്ഞ ദൈവം നൽകുന്ന ഒരു ജോലി നൽകി അനുഗ്രഹിക്കേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @jishajoji9611
    @jishajoji9611 11 хвилин тому

    Eesho amma mathave kodanukodi nanni

  • @krpankajakshannair7195
    @krpankajakshannair7195 2 хвилини тому

    Amma mathava

  • @anuprasad3909
    @anuprasad3909 15 хвилин тому

    അമ്മേ 🙏🏻🙏🏻

  • @vanajamary4338
    @vanajamary4338 7 хвилин тому

    Amma Amma ajith silva nimmi silva peryer vevacam thdsam mte tharana appa appa hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 amen Amen arathan hallelujah 🙌 arathan arathan ❤❤❤❤❤

  • @JensonAJ-rb5gy
    @JensonAJ-rb5gy 3 хвилини тому

    അമ്മ ആമിമോൾക്ക് പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ

  • @sheejajawahar2266
    @sheejajawahar2266 14 хвилин тому

    Amme vymeethy villkan sadhikaname madhave njaglude sthalathinum veednum arekulum Vannu kachavadam nadakaname madhave njaglude apeshayum nee kelkename madhave enne upeshikalle madhave enodu karunakanik ename madhave

  • @binduaugustine
    @binduaugustine 17 хвилин тому

    Thanks Amme

  • @sheejajawahar2266
    @sheejajawahar2266 Хвилина тому

    Amme Krishna exam ellam nalla markil passavanam madhave nee avane katholanam madhave njaglude kadagle ellam onnu thrithu tharename madhave njagluk oru nalla veedu vagan sadhikaname madhave ente gold edukan oru vazi kanichu tharaname madhave

  • @ananyasuresh5d598
    @ananyasuresh5d598 13 хвилин тому

    Amme MAnjuvine sahayikename

  • @SUNITHA683
    @SUNITHA683 Хвилина тому

    അമ്മേ എൻ്റെ ചാനൽ 4000 മണിക്കൂർ ആയി ബാക്കി കാര്യങ്ങൾ അമ്മയെ ഏൽപ്പിക്കുന്നു ഒരു തടസ്സവും ഒരു വീഡിയോ പോല്യാം തള്ളികളയരുതേ അമ്മേ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @MercyShaji-v1z
    @MercyShaji-v1z 7 хвилин тому

    മാതാവേ എന്റെ മോൻ ashan ജർമ്മനിയിൽ ഉപരിപഠനത്തിനഉള്ള തടസം മാറ്റിതരണേ 🙏🙏🙏

  • @ShaliMol-v3t
    @ShaliMol-v3t 2 хвилини тому

    Amme enne ammayude prathikshikaranathinte sakshiyakkaname

  • @beenasatheesan6549
    @beenasatheesan6549 13 хвилин тому

    Amme kathukolanne

  • @lissymathew8163
    @lissymathew8163 7 хвилин тому

    Roga Soukyam tharaname

  • @reenageorge6314
    @reenageorge6314 7 хвилин тому

    അമ്മേ മാതാവേ എന്റെ അയൽവാസി നിരന്തരം എന്റെ കുടുംബത്തെ മനസ്വീകമായി ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുന്നു. ടിയാൻ കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചു sndp യിൽ ചേർന്ന്. പാപാലിപള്ളിക് അച്ചനും എതിരായി നോട്ടീസ് അച്ചടിച്ചു വിടുന്നു. ഇത് മൂലം ഞങ്ങൾ മറ്റുള്ളവരുടെ മുൻപിൽ അപമാനിച്ചു കൊണ്ടിരിക്കുകൊണ്ടിരിക്കുന്നു

  • @julieseby7904
    @julieseby7904 15 хвилин тому

    Mother pray for us

  • @jophygeorge8638
    @jophygeorge8638 7 хвилин тому

    Amma mathave molude aduthu Amma chennu avalkku aswasam kodukkaname vedanamattikodukkaname

  • @lissymathew8163
    @lissymathew8163 7 хвилин тому

    Jessyud mont viva ham Nadakan prarticaname

  • @avnia8167
    @avnia8167 8 хвилин тому

    🙏🙏🙏🙏🙏🙏

  • @rajeshpc8977
    @rajeshpc8977 16 хвилин тому

    🙏🙏🙏🙏🕯️🕯️🕯️🕯️

  • @jittyponnuz8649
    @jittyponnuz8649 8 хвилин тому

    Ente amme mathave eniku eeee month 29th rathri 12:00 kku munp eniku 10 card Lu erikn pattane ammee Santhosham samadhanam tharane ammeee🙏🙏

  • @AnjaliJiji-st8sr
    @AnjaliJiji-st8sr 8 хвилин тому

    Mathave njangale prathishikaranathinte sashikallakane kada bhandhyathe. Samarpikunnu

  • @vincysaniya2577
    @vincysaniya2577 11 хвилин тому

    Amme mathave October 26 nu vidhesathek pokuvan orungunna oru makane samarpppikkunnu anugrahikkaname maathave 🙏🙏🙏

  • @JensonAJ-rb5gy
    @JensonAJ-rb5gy 2 хвилини тому

    അമ്മ ജോലി ഇല്ല അമ്മേ എന്നെ സഹായിക്കണമെ

  • @BalaKrishnan-ml3cp
    @BalaKrishnan-ml3cp 3 хвилини тому

    അമ്മേ രാധേച്ചിടെ വീട്ടിലെ കുടുംബ കലഹം mattename

  • @rimabasheerofficial9640
    @rimabasheerofficial9640 16 хвилин тому

    🙏🏻

  • @jismygeorge7262
    @jismygeorge7262 14 хвилин тому

    Maathaave enikku naale oru kozhappavum illandu medical kittaname.amen🙏🙏

  • @sheejajawahar2266
    @sheejajawahar2266 13 хвилин тому

    Amme meenachechi30 thiku munbu nadakename madhave

  • @mickyxavier9087
    @mickyxavier9087 14 хвилин тому

    Amma Mary pray for me to get my igama today

  • @Nanduzzz_2006
    @Nanduzzz_2006 2 хвилини тому

    Ente mathave enik maharajah college of nursing Andra Pradesh il neet illathe admission kittaan amme enik vendi thampuranod abhekshikkename..enne anugrahikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @divyalinson
    @divyalinson 15 хвилин тому

    Please prayer for my child phyperactivity and his friends also🙏🕯🙏, my parents👨‍👩‍👧, my family👨‍👩‍👦 and my job also🙏🕯💒🏠🛵✍🌈⭐🕯🙏.

  • @sherlydas1548
    @sherlydas1548 8 хвилин тому

    Amme mathave job ettedukanae amme mathave

  • @BerlinBabu-g6n
    @BerlinBabu-g6n 5 хвилин тому

    Yeshoye mathave...eniku bhayakandu eniku dhairyam pakarendathu parishudha amma akaname.eniku vandi odikanam amme main roadilu kudi ella niyamagalum palichu kondu eniku vandi odikanam amme.eniku licence thanathu parishudha ammayanu.a licence vtlu eduthu vechu vandi odikathe irikumbo eniku vellatha prayasam thonunu amme manasilu...!

  • @AKASH-FF-A-l3q
    @AKASH-FF-A-l3q 11 хвилин тому

    അമ്മേ മാതാവേ എന്റെ നട്ടെല്ലിന് ബലം തരണേ എന്റെ കട ബാധ്യതയും സമർപ്പിക്കുന്നു ഒക്ടോബർ 28 ന് നടക്കുന്ന ഇന്റർവ്യൂ പാസ്സ് ആക്കി എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ

  • @sherlydas1548
    @sherlydas1548 9 хвилин тому

    Amme mathave school poyirikunna kunjungale kathukollaname

  • @susansanny4393
    @susansanny4393 Хвилина тому

    Requesting prayers for my daughters to get pg medical admission

  • @priyasandreena8524
    @priyasandreena8524 14 хвилин тому

    Mathave upsa message varane

  • @ajeenababu5039
    @ajeenababu5039 14 хвилин тому

    Amma mathave October 26th nadakunna oet exam ezhuthumobl oru thadasam kudathe ezhuthan sadhikaname

  • @aidensijo1370
    @aidensijo1370 Хвилина тому

    Amme mathave sijokum enikum duty adjust cheithu tharename

  • @BeenaMathew-l2i
    @BeenaMathew-l2i 15 хвилин тому

    😢

  • @AsherSunil-cv7jh
    @AsherSunil-cv7jh 16 хвилин тому +1

    Amme 6 number... Questian... Thsraname4

  • @lissymathew8163
    @lissymathew8163 7 хвилин тому

    Alinaye samerpichu prarticaname

  • @lissymathew8163
    @lissymathew8163 7 хвилин тому

    Fr Thomas alunkelne samerpichu prarticaname

  • @malayali5166
    @malayali5166 7 хвилин тому

    ❤❤❤❤➕➕➕➕➕➕

    • @malayali5166
      @malayali5166 5 хвилин тому

      മാതാവേ എഎല്ലാവരെയും നോക്കണേ