നമ്മൾ മറ്റുള്ളവരെ കുറ്റപ്പെടുത്തേണ്ടതില്ല. ഒരു സ്ത്രീയുടെ ഗർഭ കാലഘട്ടത്തിൽ പല പ്രശ്നങ്ങളും ഉണ്ടാവും , ചെറിയ വയസ്സായാലും വലിയ വയസ്സായാലും... പണ്ടൊക്കെ സ്ത്രീകൾ വയസ്സാകുന്നത് വരെ പ്രസവിക്കാറുണ്ട് നിങ്ങൾ ധൈര്യത്തോടെ മുന്നോട്ട് പോകൂ. ഷെഫി ഷെമിയെ നന്നായി സംരക്ഷിക്കുക.
ഷെമിനെ എല്ലാവരും കുറ്റം പറയാതിരിക്കാൻ വേണ്ടിയെങ്കിലും അങ്ങനെ ഉള്ള ഭാഗം ഷെഫിക്ക് കട്ട് ചെയ്തു അപ്‌ലോഡ് ചെയ്യരുതോ😍.നമ്മൾ തന്നെയാ എല്ലാവർക്കും അവസരം കൊടുക്കുന്നതെന്ന് മറക്കാതിരിക്കുക ഒരു പാട് ഇഷ്ട്ടത്തോടെ...😍
കല്യാണം കഴിച്ചു ഒരു ജീവിതം കൊടുത്തു നല്ലകാര്യം... സോഷ്യൽ മീഡിയ യിൽ കൊണ്ടുവന്നു കോപ്രായങ്ങൾ കാണിക്കുന്നത് കൊണ്ടല്ലേ എല്ലാരും മോശമായി അഭിപ്രായം പറയുന്നത്.. 50%ആളുകളും കാണുന്നത് പരിഹസിക്കാനും നെഗറ്റീവ് പറയാനും വേണ്ടിയാകും... അവരവരുടെ പ്രായത്തിനനുസരിചുള്ള shorts ആണെങ്കിലും തരക്കേടില്ല. അഭിമാനം പോയാലും വേണ്ടില്ല പണം കിട്ടിയാൽ മതി..🙏🏻
പാവം😍 ദൈവം സഹായിക്കട്ടെ ഒരിക്കലും വിട്ട് കളയാതെ മറ്റുള്ളവരുടെ മുറിപ്പെടുത്തുന്ന വാക്കുകൾക്ക് ചെവി കൊടുക്കാതെ നന്നായി ജീവിക്കൂ നല്ലത് വരും ❤️❤️ ഹോർമോൺ ചെയ്ഞ്ച് വരുമ്പോൾ പരസ്പരം മനസിലാക്കിയില്ലെങ്കിൽ ജീവിതം കട്ടപ്പൊക ആവും നന്നായി മനസിലാക്കി പോകുന്നുണ്ടല്ലോ ദൈവം അനുഗ്രഹിക്കട്ടെ
Rest എടുക്ക്.... Full ബെഡ് റസ്റ്റ്........ ഞാനും ഒത്തിരി പ്രശ്നങ്ങളിൽ ആണിപ്പോ.... പ്രെഗ്നൻസി അല്ലാ...... ഷെഫിയുടെ വാക്കുകൾ കേട്ടപ്പോൾ ഒരു സമാധാനം തോന്നി മനസിന്....... നമ്മുടെ കൈയിൽ നിൽക്കാത്തത് പടച്ചോനിൽ ഏൽപ്പിക്കുക വേറെ ഒന്നും ചെയ്യാനില്ല..... വാക്കുകളിൽ ❤❤
Shefi big hats off u bro☺️ bcz e time il eyalu kodukunna e support athilum veluth vere enthu venm shemi 🥰 athum shefi ethra young alayitupolum. Ente first delivery same avasta I gone through but no one even husband vare enne ottapeduthiyitundu. So njoy each moments. Adyam enik shefi yodu entho deshyam ayirunnu. But I was wrong. Shemi u r such a blessed woman ❤🎉
അല്ലാഹു നല്ലത് വരുത്തട്ടെ ടെൻഷൻ അടിക്കണ്ട ഹാപ്പി ആയിട്ട് ഇരിക്കുക അല്ലാഹു നമ്മൾക്കു നൽകുന്നത് എല്ലാം സഹിക്കാനുള്ള കരുത്ത് കിട്ടട്ടെ അല്ലാഹുവിനോട് പ്രാർത്ഥിക്കുക കൂടെ ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാവും
എന്റെ മോൾക്ക് മൂത്ര സഞ്ചി 🥲സ്കാനിങ്ങിൽ ഇല്ല പറഞ്ഞു ഒരുപാട് ഡിപ്രഷൻ സ്റ്റേജിൽ ആയിരുന്നു 🥲പക്ഷെ ആ പറഞ്ഞ ഒന്നു എന്റെ മോൾക്ക് ഉണ്ടായിട്ടില്ല അപ്പൊ സ്കാനിങ് തെറ്റ് ആയിരുന്നു 🥲ഇന്ന് അത് ഓർക്കാൻ വയ്യ അൽഹംദുലില്ലാഹ് എന്തൊക്കെ പ്രശ്നം ആണ് അന്ന് പറഞ്ഞ ഓർക്കുമ്പോൾ ന്റെ റബ്ബേ 😍
ഷെമിത്ത പേടിക്കണ്ട എനിക്ക് ഇത് പോലെ ഒരു പ്രശ്നം പറഞ്ഞു 🥲ഒരുപാട് ടെൻഷൻ ആയിരുന്നു ഡെലിവറി കഴിയും വരെ പറഞ്ഞു ആ പറഞ്ഞ ബുദ്ധിമുട്ട് ഒന്നും എനിക്ക് ആ ടൈം ഉണ്ടായിട്ടില്ല 😍അൽഹംദുലില്ലാഹ് എനിക്ക് നല്ല ആരോഗ്യ ഉള്ള ഒരു സുന്ദരി മോളെ കിട്ടി 🤲അൽഹംദുലില്ലാഹ് ഇന്ന് അഞ്ചു വയസ്സായി എന്റെ മുത്ത് മണിക്ക് പേടിക്കേണ്ട ഞാൻ ഇത് 😂പോലെ ഒരുപാട് ടെൻഷൻ ആയിരുന്നു അന്ന് ഇന്ന് ഹാപ്പി ആണ് അൽഹംദുലില്ലാഹ്
Enikum undarnn subchorionic bleeding for my second baby boy, but i went for work also on that time , just take rest, thts all, enik around 2 mnths undarnn , first trimester
Guys age kurach parayatha erika...bcz Oro medicine prescribe cheyambolum Dr's age vechum nokki aann dosage okke thirumanika . ath orupade affect cheyum so maximum age kurach parayatha erikan nokka ...
പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കട്ടെ ഷെമി ടെൻഷൻ ആവണ്ട നമുക്ക് വിധിച്ചതാണെങ്കിൽ ഒരു കുഴപ്പമില്ലാതെ ഉണ്ടാവും ഒന്നും സംഭവിക്കാതിരിക്കട്ടെ നമുക്ക് ദുആ ചെയ്യാം
ഈ സമയത്തു ഷെഫിയുടെ സപ്പോർട് ആണ് ഷെമിക്ക് വേണ്ടത് ഷെഫി മനസ്സിൽ ആക്കിയാൽ മതി ഷെമിയെ മറ്റുള്ളവരെ ബോധ്യപെടുത്തേണ്ട കാര്യം ഇല്ല ആയിരം കുടത്തിന്റെ വായ മൂടി കെട്ടാം ഒരു മനുഷ്യന്റെ വായ മൂടി കെട്ടാൻ ഒരിക്കലും സാധിക്കില്ല ഷെമി നല്ല പോലെ റസ്റ്റ് എടുക്കൂ ❤
Tension adikanda.anikk 7month scanigil stomach bubble small Ann paranjirunnu .korae thavana scan cheydu same ayrunnu.Alhamdulillah inn monik 2months ay orukoyapo illanu.
നമ്മൾ മറ്റുള്ളവരെ കുറ്റപ്പെടുത്തേണ്ടതില്ല. ഒരു സ്ത്രീയുടെ ഗർഭ കാലഘട്ടത്തിൽ പല പ്രശ്നങ്ങളും ഉണ്ടാവും , ചെറിയ വയസ്സായാലും വലിയ വയസ്സായാലും... പണ്ടൊക്കെ സ്ത്രീകൾ വയസ്സാകുന്നത് വരെ പ്രസവിക്കാറുണ്ട്
നിങ്ങൾ ധൈര്യത്തോടെ മുന്നോട്ട് പോകൂ. ഷെഫി ഷെമിയെ നന്നായി സംരക്ഷിക്കുക.
ഒരു ബുദ്ധിമുട്ട് ഇല്ലാതെ ഹൈർ ആവട്ടെ 😍🤲🤲
ഷെമിനെ എല്ലാവരും കുറ്റം പറയാതിരിക്കാൻ വേണ്ടിയെങ്കിലും അങ്ങനെ ഉള്ള ഭാഗം ഷെഫിക്ക് കട്ട് ചെയ്തു അപ്‌ലോഡ് ചെയ്യരുതോ😍.നമ്മൾ തന്നെയാ എല്ലാവർക്കും അവസരം കൊടുക്കുന്നതെന്ന് മറക്കാതിരിക്കുക ഒരു പാട് ഇഷ്ട്ടത്തോടെ...😍
ശെരിയാ, ഞാൻ എപ്പോഴു ചിന്തിക്കാറുണ്ട്
വളരെ ശെരിയാണ്. പൈസക്ക് വേണ്ടി എല്ലാം കാണിക്കരുത്
Eeth bagam
Correct
ഏത് ഭാഗം 🙄
കല്യാണം കഴിച്ചു ഒരു ജീവിതം കൊടുത്തു നല്ലകാര്യം...
സോഷ്യൽ മീഡിയ യിൽ കൊണ്ടുവന്നു കോപ്രായങ്ങൾ കാണിക്കുന്നത് കൊണ്ടല്ലേ എല്ലാരും മോശമായി അഭിപ്രായം പറയുന്നത്.. 50%ആളുകളും കാണുന്നത് പരിഹസിക്കാനും നെഗറ്റീവ് പറയാനും വേണ്ടിയാകും...
അവരവരുടെ പ്രായത്തിനനുസരിചുള്ള shorts ആണെങ്കിലും തരക്കേടില്ല.
അഭിമാനം പോയാലും വേണ്ടില്ല പണം കിട്ടിയാൽ മതി..🙏🏻
No problem........
God is Good All the time ❤
പാവം😍 ദൈവം സഹായിക്കട്ടെ ഒരിക്കലും വിട്ട് കളയാതെ മറ്റുള്ളവരുടെ മുറിപ്പെടുത്തുന്ന വാക്കുകൾക്ക് ചെവി കൊടുക്കാതെ നന്നായി ജീവിക്കൂ നല്ലത് വരും ❤️❤️ ഹോർമോൺ ചെയ്ഞ്ച് വരുമ്പോൾ പരസ്പരം മനസിലാക്കിയില്ലെങ്കിൽ ജീവിതം കട്ടപ്പൊക ആവും നന്നായി മനസിലാക്കി പോകുന്നുണ്ടല്ലോ ദൈവം അനുഗ്രഹിക്കട്ടെ
ഇപ്പോഴത്തെ ഫുഡ് ആണ് പ്രശ്നം... പഞ്ചസാര മാക്സിമം ഒഴിവാക്കുക..
Dnt worry.. Thawakkalthu alallah.. Keep dua.. എല്ലാം ശെരിയാവട്ടെ.. Take rest.. ❤️
Ithaa...mind strong aki poyaal madi...allah vidhichadu nadakullu...inshaa allah allam raahathaayi varate...🤲🤲🤲
Rest എടുക്ക്.... Full ബെഡ് റസ്റ്റ്........
ഞാനും ഒത്തിരി പ്രശ്നങ്ങളിൽ ആണിപ്പോ.... പ്രെഗ്നൻസി അല്ലാ...... ഷെഫിയുടെ വാക്കുകൾ കേട്ടപ്പോൾ ഒരു സമാധാനം തോന്നി മനസിന്....... നമ്മുടെ കൈയിൽ നിൽക്കാത്തത് പടച്ചോനിൽ ഏൽപ്പിക്കുക വേറെ ഒന്നും ചെയ്യാനില്ല..... വാക്കുകളിൽ ❤❤
Shefi s words r so genuine ❤❤❤
Shefi big hats off u bro☺️ bcz e time il eyalu kodukunna e support athilum veluth vere enthu venm shemi 🥰 athum shefi ethra young alayitupolum. Ente first delivery same avasta I gone through but no one even husband vare enne ottapeduthiyitundu. So njoy each moments. Adyam enik shefi yodu entho deshyam ayirunnu. But I was wrong. Shemi u r such a blessed woman ❤🎉
Masha allah alhamdulillah 🥰
എല്ലാം hair ആകട്ടെ.. ആമീൻ ❤️❤️
Yenikkum 4 month ayi yellavarum duha cheyyane arogyamulla oru babyne Kittan shemithakk yethramonthayii
അൽഹംദുലില്ലാഹ് എല്ലാം ശരി ആവട്ടെ 🤲🏻🤲🏻
Shemi teantionaavandaaattoo athokke avar palathum paranju pedippikkum. Thavakkalthu Alallaaah. Haappyaayirikk ttoo👍👍👍
Padachone rakshikkate.. Dua cheyyam... Inshallah 😊
Entha ival cheriya kuttiyonnum allallo ...Shefiyanu cheriya kutty ...pinne aval 3 prasavichille ? Pakshe Shefiyodu kurachu koodi nannayi perumaaram ..Cheriya pennanemkil chilappol kurachu vivaramillathe kalikkum ...enthayalum nannayi kaaryangal munnottu povatte ...May God bless uu ❤❤❤
Cheriy kutty ano valuthu aano nnala pareshan ethra vayasayalum kuttykale kaarythile ellarum agane aanu adhinu vayasonnum ella
അല്ലാഹു നല്ലത് വരുത്തട്ടെ ടെൻഷൻ അടിക്കണ്ട ഹാപ്പി ആയിട്ട് ഇരിക്കുക അല്ലാഹു നമ്മൾക്കു നൽകുന്നത് എല്ലാം സഹിക്കാനുള്ള കരുത്ത് കിട്ടട്ടെ അല്ലാഹുവിനോട് പ്രാർത്ഥിക്കുക കൂടെ ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാവും
അല്ലാഹു എല്ലാം നല്ല നിലക്ക് ആക്കി തരട്ടെ-ആമീൻ
Having conceived is a blessing and there will be a lot of complications during pregnancy...Its better to keep things private until its permanent
എല്ലാം allah ഹയർ ആക്കട്ടെ
നമ്മുക്ക് വിധിച്ചത് ആണേൽ അത് നമ്മുക്ക് കിട്ടും. ദുആ മുടക്കേണ്ട പടച്ചോൻ കൂടെ ഉണ്ടാവും.
Makkele prasavam edukeda samayathe 😅😅😅😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢thalla
ഇയാൾക്ക് എന്താടോ. അവരുടെ ലൈഫ് അവര് ജീവിക്കട്ടെ.
എന്റെ മോൾക്ക് മൂത്ര സഞ്ചി 🥲സ്കാനിങ്ങിൽ ഇല്ല പറഞ്ഞു ഒരുപാട് ഡിപ്രഷൻ സ്റ്റേജിൽ ആയിരുന്നു 🥲പക്ഷെ ആ പറഞ്ഞ ഒന്നു എന്റെ മോൾക്ക് ഉണ്ടായിട്ടില്ല അപ്പൊ സ്കാനിങ് തെറ്റ് ആയിരുന്നു 🥲ഇന്ന് അത് ഓർക്കാൻ വയ്യ അൽഹംദുലില്ലാഹ് എന്തൊക്കെ പ്രശ്നം ആണ് അന്ന് പറഞ്ഞ ഓർക്കുമ്പോൾ ന്റെ റബ്ബേ 😍
ടെൻഷൻ മാറാൻ മരുന്നു കഴിച്ചോ അല്ലെങ്കിൽ എങ്ങനെയാണ് മാറിയത്
ഷെമിത്ത be positive ❤️❤️❤️❤️
സാരമില്ല. എല്ലാ ശരിയാവും.ടെൻഷൻ. വേണ്ട❤❤❤❤❤❤🎉
Swalathul fathih cholliko oru prasnavum undavilla ennum chollanam 👍👍👍👍
ഷെമിത്ത പേടിക്കണ്ട എനിക്ക് ഇത് പോലെ ഒരു പ്രശ്നം പറഞ്ഞു 🥲ഒരുപാട് ടെൻഷൻ ആയിരുന്നു ഡെലിവറി കഴിയും വരെ പറഞ്ഞു ആ പറഞ്ഞ ബുദ്ധിമുട്ട് ഒന്നും എനിക്ക് ആ ടൈം ഉണ്ടായിട്ടില്ല 😍അൽഹംദുലില്ലാഹ് എനിക്ക് നല്ല ആരോഗ്യ ഉള്ള ഒരു സുന്ദരി മോളെ കിട്ടി 🤲അൽഹംദുലില്ലാഹ് ഇന്ന് അഞ്ചു വയസ്സായി എന്റെ മുത്ത് മണിക്ക് പേടിക്കേണ്ട ഞാൻ ഇത് 😂പോലെ ഒരുപാട് ടെൻഷൻ ആയിരുന്നു അന്ന് ഇന്ന് ഹാപ്പി ആണ് അൽഹംദുലില്ലാഹ്
Tension adichalum prashnam aannu ottum tension Venda tttooo
ഷെഫി.... Big സല്യൂട്ട് 🫡
Shefi seems good human being ❤
May almighty bless you, no worries
Enikum undarnn subchorionic bleeding for my second baby boy, but i went for work also on that time , just take rest, thts all, enik around 2 mnths undarnn , first trimester
Aannu ipol ingane aannu athika aarkkum undavallund allah kanakkiyathupole nadakkum allah kakkatte aameen
ഷെമി ടെൻഷനടിച്ചാൽ ആണ് പ്രശ്നങ്ങൾ ഉണ്ടാവുക, ടെൻഷൻ അടിക്കാതെ നോക്കൂ .ദൈവത്തിൻറെ അനുഗ്രഹം ❤❤ തീർച്ചയായുംഉണ്ടാവും❤❤
Guys age kurach parayatha erika...bcz Oro medicine prescribe cheyambolum Dr's age vechum nokki aann dosage okke thirumanika . ath orupade affect cheyum so maximum age kurach parayatha erikan nokka ...
Doctorode age kurachu parayumo arenkilum
Tack rest shemy...don't go ..to travel...tc❤❤❤❤
Ellam sheriaavum inshallah ❤😊
Nallonam rest edka duhaa kayi vidaathirikka allahu ellam khairlaakate🤲
Don't worry, you people are in my prayers 💖💖💖💖🙏🙏
Allahu aluppamaki tharatte ante molum ide masavum divasavum pregnant ayitund Allahu allavre thottum samadanam tharatte Aameen
🤲🤲🤲Masha Allah AL hamdhulillah.
പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കട്ടെ ഷെമി ടെൻഷൻ ആവണ്ട നമുക്ക് വിധിച്ചതാണെങ്കിൽ ഒരു കുഴപ്പമില്ലാതെ ഉണ്ടാവും ഒന്നും സംഭവിക്കാതിരിക്കട്ടെ നമുക്ക് ദുആ ചെയ്യാം
വയസ് ഒരു അക്കam മാത്രം. മനസ് ചെറുപ്പം ആയാൽ മതി 😅
👍🏼👍🏼
ഈ സമയത്തു ഷെഫിയുടെ സപ്പോർട് ആണ് ഷെമിക്ക് വേണ്ടത് ഷെഫി മനസ്സിൽ ആക്കിയാൽ മതി ഷെമിയെ മറ്റുള്ളവരെ ബോധ്യപെടുത്തേണ്ട കാര്യം ഇല്ല ആയിരം കുടത്തിന്റെ വായ മൂടി കെട്ടാം ഒരു മനുഷ്യന്റെ വായ മൂടി കെട്ടാൻ ഒരിക്കലും സാധിക്കില്ല ഷെമി നല്ല പോലെ റസ്റ്റ് എടുക്കൂ ❤
ഇങ്ങനെ ഒരു അസിനെ കിട്ടിയത് 🤍
അങ്ങനെ ഉണ്ടാകും കുഴപ്പം mila
Shamitha.... tenssion aavandirikka...5neram niskich dua cheithamathi....oru budhimuttum undavilla...undavathirikkatte
പ്രാർത്ഥനകൾ❤❤
May God bless you to have a healthy baby.
എല്ലാം ok ആവും ടെൻഷൻ ആവേണ്ട ഇത്താ..... ഒന്നും ഉണ്ടാവൂല ദുആയിൽ ഉണ്ടാവും 😊
Kuttikkum ummakkum orubudimuttum ellatirikkettea 😢😢😢
Randuperum. Happy. Aayiriku. Oru kuzhapavum. Undavilla. God bless both of them. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Padachavan kakatte onnum pedikkenda padachavan koode undavum
Aarokke negetive s paranjalum eniki ningale istam anu ellam practical ayi chinthikkunnu onninum oru marayum illa
ഒരു പ്രശ്നവും ഉണ്ടാവില്ല പേടിക്കണ്ട. പ്രാർത്ഥനയിൽ ഉണ്ടാവും. ഒരു പ്രയാസവും ഇല്ലാതെ അള്ളാഹു സലാമതാക്കി തരട്ടെ
നിജാസിന്റെ ഉമ്മയെ പോലുണ്ട് ❤
Correct
Correct
Ee test ellarkum ezhidarund..don't worry..safety k vendi parayunnatha
Thatha nte mugam chulivunnund .vayassaile.prasavathin ini vaikko.rest venam.pavam shefi .aushu evide.
ചുളിവൊന്നും ഇല്ല അത്രക്ക് age ആയിട്ടില്ല
Chulivundenkil ath shefi sahicholum nee kooduthal veshamich ninte mugath chuliv varathandaaa
Onnum undavillatto,ellam ok agum❤❤❤
സാരമില്ല ടെൻഷൻ ആവണ്ട 🤲ദുആ ചെയ്തോളു
Post partom dipration വരാനുള്ള സാധ്യതയുള്ള pregnancy aayrikkum വല്ലാതെ tention കൊടുക്കാത നോക്കൂ
😂😂😂ayoo ,17 alle
എല്ലാം വിറ്റു കാശാക്കുന്ന T T family
Shefi matured aanu ...
വയസ്സ് കുറച്ച് പറഞ്ഞ പല പ്രശ്‌നങ്ങളും വരും
പ്രായം എത്ര പറഞ്ഞാലും സ്കാനിങ് റിപ്പോർട്ട് ഒന്നു തന്നെ ആയിരിക്കും.
@@merin3061ഡോക്ടർ നോടും വക്കീലിനോടും സത്യം പറയണം എന്നല്ലേ
Noore habeeb majilisil randu neram niyyathu vechirikk..swalaathul fathih chollu..ennitt allaahuvnod nannaayi duaa cheyy.insha allaah.kuzhappamonnumillaathirikkatte.Aameen
😅😅
😂😂😂
Nik ndayrnn same problem fst delivery 😢 but heart' beat petann ninn abortion cheydu now alhamdulillah rand baby s und❤ bed rest edk
ഒന്നും ഉണ്ടാകില്ല 🤲🏻🤲🏻ദുആ ചെയ്യുക 🤲🏻റബ്ബ് കൈവിടില്ല 👍🏻❤🩹
വയസ്സ് ഒക്കെ പ്രശ്നം ആണ് പ്രസവിക്കാൻ ഓരോ പ്രായം ഉണ്ട്
Yes
34 preshnam undakumo
@@babuloomonno 34 onnum atra kozapamilla if there is no family history .. but dr parayunna scan nd tests oke cheyu
43 il anallo shahadiya prasavichaath ithaokka oru vayasano
@@babuloomon അത് കുഴപ്പം ഇല്ല
അതെ ഷെഫി മറ്റുള്ളവരെ അധികം ബുദ്ധിമുട്ടിക്കണ്ട ഒന്നും സംഭവിക്കാതിരിക്കട്ടെ
ടെൻഷൻ ആവണ്ട നമുക്ക് ഉള്ളതാണെങ്കിൽ അള്ളാഹു നമുക്ക് തന്നെ തരും
54. വയസ്സ് ഒരു അമ്മ രണ്ട് കുട്ടികളെ പ്രസവിച്ചീലെ . കുഴപ്പങ്ങൾ ഒന്നും ഉണ്ടാവില്ലെ സമീപടച്ചവനോട് പ്രർത്തിക്ക അതാണ് വെണ്ടിയത്.
ഇവര്ക്ക് 54 വയസ്സായോ
Sherikkum 54 aayo.ningalk ariyaamo ivare@@_muhammedm9139
54ആണെങ്കിൽ അവർ ഗർഭിണി ആയിരിക്കില്ല മേനോപോസ് ആയിരിക്കും
Verde parayale...avarude interviwl currect age parayunund
Daivam thannathalle onnum varilla.
Tension adikanda.anikk 7month scanigil stomach bubble small Ann paranjirunnu .korae thavana scan cheydu same ayrunnu.Alhamdulillah inn monik 2months ay orukoyapo illanu.
Ellam teerumaam rabbintedelle.
Inshaa Allah
Onum undaavilla
Enthina tension? God decide cheythathukondanu a baby ningaliloode ee boomiyil Varun ath.so God will take care. Be happy
ഒന്നും ആലോചിച്ചു ടെൻഷൻ അടിക്കേണ്ട, എല്ലാം നല്ല നിലയിൽ തന്നെ നടക്കും 🤲🏻
ആമീൻയാറബൽആലമീൻ
Anthina tension happy avuka allam ok ayirikkum keatto
Allahu enikum nigalkum aarogyam ulla oru kuttiye theratte..aameen
നല്ലതു മാത്രം വരട്ടെ 🥰🥰🥰
Njn pregnant aayapol ottak scooty odichaayirunnu kaanikkaan poyath... Hus gulfilaan.. Ipol mon 1 vayass mashaa allaah.. Alhamdulillah.. Avasanam admitn poyapol mathramaan hus nte ummaneyum kooti poyath
Amniocentesis test ano?njnum Santi aayinju .ee testinu paranjirunnu
Don't.worry.god.qill.keep.u.both...very.innocent
God bless you ❤❤❤
Allahu sheriyakki tharum
Nanamillea ellam vannu parayan😆
Avar paranjotte avarude kkaaryam
NIPT aanalle cheyyan paranje paperil kandu eazhuthiyirikunne ..athinellalum nallath amniocentesis cheyyumnath alle athavumbol 💯 result aanallo
Ethra month ayi
Ellam public aayi parayumbol orkanam allahu pareekshikkum ennu
subchorionic bleeding ano ullath angane anengil pedikanda chilark undakum 3months akumbol chilork swayam marum chilork delivery vare undakum rest nannayi edukanam cherudayit onn anangiyal koode bleeding varum anubavichitund adhkondan parayunnath ttoo nannayi rest eduka dr injection thannitundoo enik undayirunnu full bed rest cheidh nokkkuttooo heart beat undengil pedikenda
Yes.. enik undayi.. tablets thannu.. athil mareenu
അത് നമുക്ക് ചെയ്തു പേടിക്കേണ്ട
Allam nalladinn mathram alhahu kakatte ❤
😊insha allah yellam sheri aavum😊❤
ടെൻഷൻ അടിക്കേണ്ട ഷമീം എല്ലാം പടച്ചോന്റെ അടുത്തല്ലേ പടച്ചവൻ അനുഗ്രഹിക്കട്ടെ. ഫുൾ റസ്റ്റ് എടുക്കൂട്ടോ
കുഴപ്പമൊന്നുമില്ല ഷമി ടെൻഷൻ അടിക്കാതെ ഇരിക്കൂ ഇവിടെ 50 വയസ്സുള്ളവർ ഒരു പ്രശ്നവും ഇല്ലാതെ പ്രസവിക്ണ് അപ്പോഴാ ഇത്
Sheme shefe❤❤❤❤🎉🎉🎉
3 kuttikal elle pinne ageum aayille pinneyum risk edukkano
3 kuttikalum ivantathum koodiyano ariyathond chodhikunnatha thettidheeikalle
Alla
@@MymoonaSalam-d9p ivanik oru kuttiyum aayitille
അല്ലാത്ത പ്പോഴും റോങ് ആയിട്ട് എത്ര വീഡിയോ യിൽ ഉണ്ട് വെളുപ്പിക്കാൻ നോക്കണ്ട എല്ലാവർക്കും അറിയാം
കാർക്റ്റാണ് നിങ്ങൾ പറയൂന്നത് ടെൻഷൻ വന്നാൽ ഭയങ്കരയിട്ടും ടെൻഷനടിക്കും
Aminiodiasist ആണോ ചെയ്യൻ പറഞ്ഞത്. എനിക്കു ചെയ്തിനും
Aminocenetesis alle
🤲🤲🤲ആമീൻ