പെട്ടന്ന് Hospital പോവേണ്ടി വന്നു എല്ലാവരും 🤲🥲

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 246

  • @cksmayanad
    @cksmayanad 13 годин тому +233

    അടുത്ത ടൂറിനു പോയാൽ വേഗം മാറും 😜

    • @shameerasulfiker8761
      @shameerasulfiker8761 11 годин тому +10

      Crct. ഇവരുടെയൊക്കെ ഒരു മാഞ്ഞാളം. എന്നും ടൂർ പോവല്ലായിരുന്നല്ലോ. കുറച്ചൊക്കെ പ്രായ ഉള്ളതല്ലേ. റസ്റ്റ് നല്ലവണ്ണം വേണം. 35 വയസ്സായ ഒരാളെ ആറാം മാസത്തിൽ പ്രസവിച്ചു ഞങ്ങളുടെ അടുത്ത്. പ്രായ ആയാൽ ഫസ്റ്റ് നിർബന്ധം

    • @maiiuworid9587
      @maiiuworid9587 10 годин тому +3

      Crect😂

    • @Musthafacp-m4q
      @Musthafacp-m4q 10 годин тому +1

      ഒരു ഒലക്ക കിട്ടുമോ 🤔

    • @rashinouf4468
      @rashinouf4468 10 годин тому +1

      Crct

    • @NasiNaseera-mt8kj
      @NasiNaseera-mt8kj 7 годин тому

      😂​@@Musthafacp-m4q

  • @Madeena-j6v
    @Madeena-j6v 12 годин тому +71

    ഷമിത്താക് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കട്ടെ ആമീൻ 🤲

  • @diludil4754
    @diludil4754 12 годин тому +47

    ത്താ നല്ല പോലെ റസ്റ്റ്‌ എടുക്കണം നിങ്ങളുടെ ടൂർ കാര്യംങ്ങൾ എല്ലാം ഇതിനെ ബാധിക്കും കുറച്ചു ഏജ് ആയില്ലേ അപ്പോ അതിന്റെ തായ ശ്രെദ്ധയും വേണം...... വെറി കേയർ ഫുൾ ❤❤❤❤❤

  • @famin6964
    @famin6964 14 годин тому +41

    ഒരു കുഴപ്പവുമില്ലാതെ ഇരിക്കട്ടെ സെ മി ക്ക് നമുക്ക് പ്രാർത്ഥിക്കാം കണ്ടിട്ട് തന്നെ പാവം തോന്നി ആയിഷു സൂപ്പർ ആണല്ലോ മാഷാ അള്ളാ നല്ലവണ്ണം സംസാരിക്കുന്നുണ്ടല്ലോ

  • @NASEERAP-v5f
    @NASEERAP-v5f 15 годин тому +26

    ഏതായാലും ഒരു കുഴപ്പവും ബുദ്ധിമുട്ടും ഇല്ലാതിരിക്കട്ടെ ആയിഷക്കുട്ടി❤❤

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 13 годин тому +53

    ഒന്നും കുഴപ്പം ഇല്ലാതിരിക്കട്ടെ അള്ളാന്റെ കാവൽ ഉണ്ടാവട്ടെ എന്നും എപ്പോളും റസ്റ്റ് അത്യാവശ്യം മാണ് 👍👍👍

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 7 годин тому +4

    എല്ലാ കാര്യവും അറിക്കണം ഒന്നും വിട്ട് പോവരുത്

  • @rasakpulpadan594
    @rasakpulpadan594 5 годин тому +2

    അള്ളാഹു സുഖപ്രസവം പ്രദാനം ചെയ്യട്ടെ. പ്രാർത്ഥിക്കുന്നു.

  • @vineeshvinu7377
    @vineeshvinu7377 10 годин тому +6

    Itha 5 month vare nallla resteduku.❤❤❤❤ nthayalum oru kuzhapavum illathe kunguvavaye padachon tharatte.

  • @musthafamuthu5511
    @musthafamuthu5511 10 годин тому +28

    ഈ പ്രായത്തില് നല്ല റെസ്റ്റ് എടുക്കണം നിങ്ങൾ കുട്ടികളെ പോലെ കളിച്ചു നല്ല റസ്റ്റ് എടുക്കുന്ന ആറ് ഏഴ് മാസം കഴിഞ്ഞിട്ടാണ് ഒരു കുഴപ്പവുമില്ല 6 7 മാസം ഒരു കുഴപ്പവുമില്ല നിങ്ങൾ നല്ല റെസ്റ്റാണ് വേണ്ടത് ബോധമില്ലെങ്കിൽ എന്താ ചെയ്യാ

  • @mufeedamufi5407
    @mufeedamufi5407 14 годин тому +80

    നന്നായി റെസ്റ്റെടുക്കണം. യാത്ര ഒഴിവാക്കണം. അത്യാവശ്യം വയസും ആയതല്ലേ.

    • @Ayshiju1964
      @Ayshiju1964 12 годин тому +4

      😂😂😂

    • @farhath786m
      @farhath786m 12 годин тому +1

      Yes

    • @sherlyShaji-k2j
      @sherlyShaji-k2j 12 годин тому +21

      ഉപദേശവും കൂടെ ഒരു കൊട്ടും 😄😄

    • @Kushi2428
      @Kushi2428 11 годин тому +1

      😂😂

    • @jalajadkr4825
      @jalajadkr4825 11 годин тому +1

      ​@@sherlyShaji-k2j😂😂😂

  • @mohammedrishin6500
    @mohammedrishin6500 10 годин тому +19

    Vepralthente idaku video pedikunnu kollam😂😂😂😂😂

  • @aseenasulaiman
    @aseenasulaiman 3 години тому +1

    Dua cheyam. Onnum undavoola Shefi n Shemi

  • @Habeeba-vm7lb
    @Habeeba-vm7lb 14 годин тому +65

    ഒരു ബുദ്ധിമുട്ട് കൂടാതെ നല്ല ഒരു ആൺകുഞ്ഞിനെ അള്ളാഹു നൽകട്ടെ 🥰🤲🏻🤲🏻🤲🏻

    • @shailajak.v1312
      @shailajak.v1312 13 годин тому

      😂😂😂

    • @nsakitchen1160
      @nsakitchen1160 13 годин тому

      🤲🤲

    • @Haseena_Manzoor
      @Haseena_Manzoor 13 годин тому

      Aameen, 🤲

    • @DVREJ
      @DVREJ 6 годин тому

      പെൺകുഞ്ഞ് ആയൽ എന്താ കുഴപ്പം? നിങ്ങൽ muslims എന്താ ഇങ്ങനെ

  • @AsiyaSalam-g8w
    @AsiyaSalam-g8w 13 годин тому +19

    ഒരു കുഴപ്പവുമില്ലാതെ ഇരിക്കട്ടെ യാത്ര തീരെ ചെയ്യരുത് ശ്രദ്ധിക്കണം 5:21

  • @denasunil6482
    @denasunil6482 13 годин тому +32

    ടെൻഷൻ ആവണ്ട, ദൈവം നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനെ തന്നനുഗ്രഹിക്കാൻ നമുക്ക് പ്രാർത്ഥിക്കാം, എല്ലാം ദൈവം നടത്തി തരും 🙏🏻❤❤❤❤❤❤❤❤

  • @sahira-p1684
    @sahira-p1684 5 годин тому +2

    Safe aayirikkatte ❤❤

  • @SudheeshValayam
    @SudheeshValayam 9 годин тому +7

    ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കാം❤

  • @NajialluAllu
    @NajialluAllu 10 годин тому +28

    വയസ്സ് കാലത്തെ ഗർഭം അല്ലെ നല്ല പോലെ സൂക്ഷിക്കണം

    • @RamlaRamla-y5q
      @RamlaRamla-y5q 10 годин тому +1

      എന്താ വയസ്സുള്ളവർക്ക് പ്രസവിക്കാൻ പറ്റില്ല എവിടേയോ പറഞ്ഞിട്ട് ഉണ്ടോ ഉണ്ടെങ്കിൽ ഒന്നു പറയു

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm 6 годин тому +4

    ഒന്നും ഉണ്ടാവില്ല പേടിക്കേണ്ട insha Allah ദുആ ഉണ്ടാവും 🤲🏻

  • @ninumilinu
    @ninumilinu 5 годин тому +2

    ടൂർ പോക്ക് കൂടിയാതാണ് 4 മാസമെങ്കിലും യാത്രകളും മറ്റു ജോലികളും ഒഴിവാക്കിയാൽ

  • @shahana2658
    @shahana2658 9 годин тому +6

    Ee sahajaryathil okke engane video edkkan pattunnath

  • @MuhammedAjmal-o9o
    @MuhammedAjmal-o9o 14 годин тому +27

    നമ്മുക്ക് പ്രാർത്ഥിക്കാം അല്ലാഹു ഷിഫാ കൊടുക്കട്ടെ

  • @sumaucskm5859
    @sumaucskm5859 13 годин тому +7

    Kuzhappam onum undavilla Enikum ithu pole undayirunnu rest pinne injection athu cheythal mathi pakshe rest vennam tttooo

  • @BornBrother
    @BornBrother 13 годин тому +27

    ഷെമി ഇത്ത ഇനി അതികം യാത്രകൾ ഒന്നും വേണ്ട നല്ലോലെ റസ്റ്റ്‌ എടുക്ക് ദുആ ചെയ്യാം

  • @noorjarahman705
    @noorjarahman705 10 годин тому +3

    ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ❤️🤲

  • @musthafamp3154
    @musthafamp3154 5 годин тому +2

    എന്തിനും വീഡിയോ.. ബല്ലാത്ത അവസ്ഥ

  • @Fathimath123
    @Fathimath123 14 годин тому +27

    ഷെമിത്താ തീരെ റസ്റ്റ് എടുക്കാറില്ല നല്ലപോലെ റസ്റ്റ് എടുക്കണം അത് നിറബ ന്ധാണ്.
    പത്ത് ദിവസം കൂടുമ്പോൾ നാല് ഇഞ്ചക്ഷൻ എനി ക്ക് ഉണ്ടായി രുന്നു. റസ്റ്റ് എടുത്താൽ നമ്മക്ക് തന്നെ ലാഭം

  • @sakeenagafoor200
    @sakeenagafoor200 10 годин тому +13

    ഈ സമയത്തും ഷെമി അഹങ്കാരം Dr എന്ത് പറഞ്ഞു എന്ന് ചോദിച്ചപ്പോൾ മലയാളത്തിൽ തന്നെ പറഞ്ഞത് എന്ന്

  • @icoffee787
    @icoffee787 9 годин тому +1

    ellam marakkathe apdate cheyyanee marakkallee❤

  • @anisa4832
    @anisa4832 11 годин тому +4

    Ingal purath ippo povunnath kuracha mathy. Pinne heavy jolikal onnum cheyyathirikka

  • @SabnayasiSabna
    @SabnayasiSabna 14 годин тому +18

    എവിടെല്ലാം പോയി ഗർഭിണി യെയും കൊണ്ട്.

  • @anisa4832
    @anisa4832 11 годин тому +5

    Purathinnulla foodum maximum oyivakka.

  • @farsu2645
    @farsu2645 12 годин тому +2

    Oru kuzhapavum undavillaa..randalum happyayi irik tto❤❤❤

  • @rifaumer4883
    @rifaumer4883 4 години тому +1

    Bejar keteet povumbolum video edkann keyyunnindallo

  • @muhammedbasith-c2v
    @muhammedbasith-c2v 7 годин тому +2

    ആമീൻ 🤲🏼🤲🏼

  • @Vava-o2v
    @Vava-o2v 14 годин тому +12

    ഒന്നും ഉണ്ടാകില്ല സമാധാനം ആയിട്ട് ഇരിക്ക് 🙏🏻🙏🏻🙏🏻🙏🏻💞💞💞

  • @remanipk7930
    @remanipk7930 9 годин тому +7

    Rest എടുക്കണം.
    കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുവാൻ എല്ലാവരും പറഞ്ഞിട്ടും ശ്രദ്ധിച്ചില്ല. നല്ല പോലെ സൂക്ഷിക്കണം. പ്രാർത്ഥന ഉണ്ടാകും

  • @nikhatshaikhvlogs9645
    @nikhatshaikhvlogs9645 14 годин тому +6

    Safe baby safe mother inshallah ❤

  • @aishajasmin1534
    @aishajasmin1534 4 години тому

    🎉🎉🎉❤🎉❤🎉❤ യാത്ര. കുറക്കു ക🎉🎉🎉🎉❤❤❤🎉🎉🎉 വിശ്രമം ആവശ്യമാണ് 🎉 അൽഹംദുലില്ല 🎉❤❤❤❤❤ അൽഹംദുലില്ല 🎉❤❤❤❤❤❤❤❤ അൽഹംദുലില്ല 🎉❤🎉❤🎉❤🎉❤🎉❤ അൽഹംദുലില്ല 🎉❤🎉❤🎉❤🎉❤🎉❤🎉 അൽഹംദുലില്ല 🎉❤🎉

  • @rasiyaashraf9609
    @rasiyaashraf9609 8 годин тому +2

    Inshah Allah duha cheyyam

  • @SoumyaMalu-t4r
    @SoumyaMalu-t4r 9 годин тому +4

    വയസായാൽ അങിനെ ഓക്കേ ഉണ്ടാകും 😢

  • @SindhuRajanpillaiSindhup-uh1er
    @SindhuRajanpillaiSindhup-uh1er 12 годин тому +3

    പ്രാർത്ഥിക്കുന്നു 🙏🙏.. ഒരു കുഴപ്പോം ഇല്ലാതിരിക്കട്ടെ ❤

  • @rukiyapaleri5103
    @rukiyapaleri5103 4 години тому +2

    എന്നാലും ഇതിന്റെ ഒക്കെ ഇടയിൽ ഷൂട്ട്‌ നടക്കുന്നുണ്ടല്ലോ കൊള്ളാം 😂

  • @razakrazak528
    @razakrazak528 9 годин тому +3

    ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു

  • @Don_moko
    @Don_moko 9 годин тому +1

    God bless you 🙏

  • @roshiroshgm3914
    @roshiroshgm3914 4 години тому

    Ellam ok avate god bless you ❤

  • @Kudumanpoty
    @Kudumanpoty 12 годин тому +14

    കഷ്ടം, എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കണം എന്ന ചിന്ത ശരിയല്ല, ഞാൻ unsubscribe ചെയ്യുന്നു....
    ഇതൊന്നും ഉള്‍ക്കൊള്ളാനുള്ള ശേഷി നമുക്ക് ഇല്ലേയ്

  • @bahithavm1826
    @bahithavm1826 9 годин тому +3

    Vedio edukkanam marakkaruth...ethu sahacharyathilhum....

  • @musthumuz.7452
    @musthumuz.7452 14 годин тому +21

    യാത്ര കൂടുതൽ ഈ അവസരത്തിൽ ചെയ്യാൻ പാടില്ല

  • @Sona_cheppu
    @Sona_cheppu 14 годин тому +6

    Epaa ethra masam ayyii🥰njnum prgant ahhnu 🥰🥰

  • @AnithaAnitha-h5j1m
    @AnithaAnitha-h5j1m 9 годин тому +3

    അവര് ചെറിയ പ്രായല്ല അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും

  • @farhanbalussery
    @farhanbalussery 14 годин тому +10

    🤲🤲🤲🤲

  • @jameelapulakkal6782
    @jameelapulakkal6782 11 годин тому +4

    ഞാൻ നിങ്ങൾ ടൂറ് പോയപ്പോ തെന്നെ പറഞ്ഞില്ലെ സെമി കൂടുതൽ ഇളക ണ്ടാ എന്ന് . നിങ്ങൾക്ക് ഒരു പൊടിയും ഇല്ലാതെ നടന്നു. ഒന്നും ഇല്ലാതെ ഇരിക്കട്ടെ

  • @rasheedamp8179
    @rasheedamp8179 8 годин тому

    Onnum undavathirikkatte 🤲🏻🤲🏻

  • @ShyjaSadu129
    @ShyjaSadu129 14 годин тому +5

    Samsaaram kurachu avarkku rest kodukku

  • @sijij256
    @sijij256 10 годин тому +1

    ഒരു കുഴപ്പവും കൂടാതെ വാവ വരാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു. 🙏🙏വിഷമിക്കണ്ട ഷെഫി. ഇനി നന്നായി റസ്റ്റ്‌ എടുക്കാൻ നോക്കു. അതിന് ഒരു മുന്നറിയിപ്പ് തന്നതാന്ന് കരുതിയ മതി.

  • @mayakrishnakp4691
    @mayakrishnakp4691 6 годин тому

    Ennikum undayirunnu . Nalla rest edukanam adhyathe 3 to 4 month.

  • @Fidhafathima123-qae
    @Fidhafathima123-qae 5 годин тому +1

    ഇമാമാക്,,ഇപോ48ൽപോതൽസമയ നി൪ത്മാമാ😂😂

  • @shamilsml940
    @shamilsml940 10 годин тому +3

    Vayass ethraa

  • @shamidhakt6284
    @shamidhakt6284 6 годин тому

    എല്ലാം ഹൈറാകട്ടെ എത്ര months aayi

  • @RafeequeRafi-w2j
    @RafeequeRafi-w2j 6 годин тому +1

    കുഞ്ഞിമോനെ സ്നേഹം കൊണ്ടു ചോദിക്കുകയാ എല്ലാം നീ വിഡിയോയിൽ കാണിക്കുന്നുണ്ടല്ലോ.... ഒന്ന് പ്രസവം ഒന്ന് കാണിച്ചു തരണേ. ഉളുപ്പ് ഉണ്ടോ തനിക്ക്. ഈ സമയത്തു വിഡിയോ ചെയ്യാൻ..

  • @Hazelnut929
    @Hazelnut929 4 години тому

    Enikku undayi ithu pole 3rd month. But then it was smooth . Onnum pedikkanda.

  • @kaleelkallu3253
    @kaleelkallu3253 4 години тому

    Ethra month ayi

  • @sainabaputhalath5515
    @sainabaputhalath5515 3 години тому

    ഓമശ്ശേരി ശാന്തി ഗ്രാസ്പിറ്റൽ ആണോ?

  • @jayasrip591
    @jayasrip591 11 годин тому

    Nothing to worry,God bless you 💞 and your family abundantly.

  • @Mehanna-hq2fn
    @Mehanna-hq2fn 3 години тому

    Shanthi hsptlil aano..eath dr aanu

  • @sainabaputhalath5515
    @sainabaputhalath5515 3 години тому

    ശാന്തി ഹോസ്പിറ്റൽ ആണോ?😊

  • @SajiraRafeeq
    @SajiraRafeeq 15 годин тому +5

    ഇൻഷാഅള്ളാഎലാംഖൈറായിവരട്ടേഐശൂനകൂട്ടീക്കണേഞങ്ങൾപാവംമോള്❤❤❤❤

  • @PraseethaE-m6m
    @PraseethaE-m6m 13 годин тому +7

    ഷെമി നിനക്ക് ഒരു കുഴപ്പവും ഉണ്ടാവുകയില്ല എൻ്റെയും പ്രാർത്ഥനയുണ്ട് ഒരു നല്ല വ വാച്ചി കുട്ടിയേ ദൈവം തരും

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 12 годин тому +4

    ഇതും വീഡിയോ!

  • @hemaramesh1077
    @hemaramesh1077 11 годин тому +1

    Be positive.., God will give Happiness 😊😊

  • @SharafunnisaSarfu-l6n
    @SharafunnisaSarfu-l6n 9 годин тому +1

    ഹോസ്പിറ്റലിൽ നിന്ന് കണ്ടിരുന്നു. ഡിസ്ചാർജ് ആയോ

  • @NidhaNidhu-qm9wz
    @NidhaNidhu-qm9wz 7 годин тому

    Shemithak ethraym petenn sugavatte❤😢

  • @Ammuunni-volgz
    @Ammuunni-volgz 7 годин тому +1

    റസ്റ്റ് എടുക്കേണ്ട ടൈമിൽ റസ്റ്റ് തന്നെ എടുക്കുക

  • @punjiriskitchen
    @punjiriskitchen 8 годин тому +2

    Oru ബുദ്ധിമുട്ടും ഉണ്ടാവില്ല duaa cheithittund🤲🤲

  • @Mashaallah-c9q
    @Mashaallah-c9q 5 годин тому +1

    കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണം അല്ലെങ്കിൽ എപ്പോഴാ തട്ടമൊക്കെ ശെരിക്ക് ഇടാറ്

  • @Godderx356
    @Godderx356 13 годин тому +2

    Tenshanavanda onnum sambavikkathirikkatte prardhikkunnu
    Rest edukku tto

  • @semiappu5556
    @semiappu5556 14 годин тому +6

    അയിഷു നല്ല മോൾ❤❤

  • @sheeba1318
    @sheeba1318 11 годин тому +1

    Oru apathum undakulla dhuwa cheyyam traveling talkalam Stop cheyyane mone ❤❤

  • @misiriyaam7890
    @misiriyaam7890 14 годин тому +5

    Aammeen 🤲

  • @InnocentCamperVan-ig7ue
    @InnocentCamperVan-ig7ue 12 годин тому +6

    Restedukk. Shemi. Ketappo. Tenshanayi. Budimut. Onnu. Illathirikkste😢

  • @NidhaNidhu-qm9wz
    @NidhaNidhu-qm9wz 7 годин тому

    Karym parayumbo ulla ayshunte chiri😂

  • @Rfgvhjhv
    @Rfgvhjhv 5 годин тому

    Shemi ക്ക് കൂടുതൽ സ്നേഹം കൊടുക്കണ്ണെണ്

  • @haznathedpl9305
    @haznathedpl9305 10 годин тому +2

    allam rahathavattey Aameen

  • @DilshaAli-t1c
    @DilshaAli-t1c 14 годин тому +2

    Onnum illathirikatte rabbe ameen dhuha cheyya

  • @ThahiraaminiB.C-lg9sz
    @ThahiraaminiB.C-lg9sz 13 годин тому +2

    Onnum variila njangala dwa und allahhu kakattae shemitha....

  • @ajithar6133
    @ajithar6133 11 годин тому +2

    🙏🙏🙏

  • @monudilu1238
    @monudilu1238 10 годин тому +1

    റസ്റ്റ്‌ എടുക്കി 😢😢ടൂർ ഒക്കെ ഒഴിവാക്കാ

  • @HasnaSherin-d4h
    @HasnaSherin-d4h 11 годин тому +3

    Santhi hospital lle

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl 11 годин тому +1

    Shemi അധികം യാത്ര ചെയ്യണ്ട റസ്റ്റ്‌ ചെയ്യൂ

  • @noofidafasalv7367
    @noofidafasalv7367 14 годин тому +3

    Bed rest cheya

  • @mahaboobalatheef8237
    @mahaboobalatheef8237 6 годин тому

    Vishamikkanda🤲👍😍

  • @Ashasheri
    @Ashasheri 9 годин тому +1

    🥰🥰🥰

  • @sahilavm4739
    @sahilavm4739 8 годин тому +1

    No makeup

  • @FarhanaPV-q8i
    @FarhanaPV-q8i 12 годин тому +12

    മറ്റേ രണ്ടു കുട്ടികളെ പറ്റി എന്താ പറയാത്തെ

    • @JasiJasiseena
      @JasiJasiseena 11 годин тому +2

      എന്തിനാ athoke വീണ്ടും വീണ്ടും കുത്തി ചോദിക്കുന്നെ..
      അവര്ക് ഇഷ്ട്ട മില്ലാത്ത വിഷയങ്ങൾ മാത്രേ നിങ്ങൾ k ചോദിക്കാനുള്ളൂ... Venengil വീഡിയോ കാണുക ഇല്ലെങ്കിൽ ഒഴിവാക്കുക.. അത്ര പോരെ

    • @dp5030
      @dp5030 10 годин тому

      Ee avastayil mattu kuttikale patti enda ningalkariyande

    • @minisujith3651
      @minisujith3651 10 годин тому +3

      ​@@JasiJasiseenaഅതെന്താ സ്വന്തം കുട്ടികളെ പറ്റി അല്ലെ ചോദിച്ചത്.നിങ്ങളൊക്കെ ഇവരെപ്പിന്തുണക്കുന്നത് സമൂഹം ഇവരെ കണ്ട് എന്താണ് പഠിക്കേണ്ടത്.സ്വന്തം മക്കൾ ഇതേപോലെ ഒന്നിനെ കൊണ്ടുവന്നാൽ തീരാവുന്നത്തെ ഉള്ളൂ

    • @JasiJasiseena
      @JasiJasiseena 10 годин тому +3

      @minisujith3651 അതിനു ഇപ്പോൾ എന്താ.... അങ്ങിനെ വിധിയുണ്ടേൽ അംഗീകരിക്കും... ആരെയും കൊന്നിട്ടും കൊലക്ക് കൊടുത്തിട്ടും ഒന്നും അല്ലല്ലോ... അവൻ അവരെ പൊന്നുപോലെ snehich ഒപ്പം ജീവിക്കുന്നു... എത്രയോ മാതാപിതാക്കൾ മക്കളേ കൊന്നിട്ട് വേറെ ഉള്ളോരുടെ കൂടെ പോവുന്നുണ്ട്... Daivorce ആയി നിന്ന ഒരു സ്ത്രീക്ക് ജീവിതം കൊടുത്തതാണോ ഇവൻ ചെയ്ത തെറ്റ്.. സമൂഹത്തിൽ ഒട്ടേറെ പേര് മയകുമരുന്നും മറ്റും സ്കൂളിലും മറ്റും കൊടുത്ത് സമൂഹത്തിനു ദ്രോഹം ഉണ്ടാക്കുന്നുണ്ട്.. അതൊക്കെ പോയി ഉപദേശിച്ചു പറ്റുമെങ്കിൽ നന്നാകാൻ nok... ഇവർ എങ്ങനേലും ജീവിച്ചു പൊയ്ക്കോട്ടേ

    • @FarhanaPV-q8i
      @FarhanaPV-q8i 9 годин тому +1

      ​അനക്ക് എന്താ കുരു പൊട്ടൽ ​@@dp5030അറിയാൻ ചോദിച്ചതാ

  • @noofidafasalv7367
    @noofidafasalv7367 14 годин тому +2

    അഡിമിറ്റ് ചെയുന്നത് nallath

  • @PushpalathaV-c2u
    @PushpalathaV-c2u 7 годин тому +1

    ആയിഷുനെ എനിയ്ക് തന്നേക്ക്

  • @AliashkarAshkar-q2b
    @AliashkarAshkar-q2b 10 годин тому +5

    എന്ത്വെപ്രാളം ആണെങ്കിലും വീഡിയോ എടുക്കാൻ മറക്കണ്ട 😂

  • @MRZ_SAMMAS_47
    @MRZ_SAMMAS_47 3 години тому

    ഒന്നുകൂടി തെറ്റാതെ മാറും