WHAT'S INSIDE A THERMO FLASK ? 1600 രൂപയുടെ ഫ്ലാസ്ക് മുറിച്ചുനോക്കിയപ്പോൾ | M4 TECH |

Поділитися
Вставка
  • Опубліковано 9 тра 2020
  • Follow On Instagram: / m4techofficial

КОМЕНТАРІ • 4,9 тис.

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +2101

    ഒരു മലയാളി യൂട്യൂബർക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത ഉയരത്തിൽ എത്തിയ ജിയോയ്ക്കും പ്രവീണിനും ഈ കഠിന പ്രയത്നത്തിന് ഇഷ്ടം മാത്രമല്ല .....ഒരു നിറഞ്ഞ കയ്യടിയും ....👏🏼👏🏼👏🏼💕അല്ലേലും മലയാളി പൊളിയല്ലേ

    • @nasifv.n6854
      @nasifv.n6854 4 роки тому +19

      എടാ എന്നേ മനസ്സിലായോ, അക്ഷയ് vloggerinte വിഡിയോയിൽ നിനക്ക് ഞാൻ replay തന്നിരുന്നു, എന്നാലും എങ്ങനെ first ആകുന്നു

    • @Malayalam_news_Express
      @Malayalam_news_Express 4 роки тому +11

      Nasif V.n 😍😍😍😍 love u broooooooo

    • @BlueBevelCreations
      @BlueBevelCreations 4 роки тому +5

      ഒരു മലയാളിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു ||
      Stay Safe

    • @funnythingzz444
      @funnythingzz444 4 роки тому +2

      എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈ ബ് ചെയ്യുമോ

    • @JijoStanly7483
      @JijoStanly7483 4 роки тому +2

      @@BlueBevelCreations yes bro ente old channelum hake cheytu

  • @mujeebchelannur1446
    @mujeebchelannur1446 4 роки тому +309

    1600 രൂപ പോയതല്ലേ ഞാനും ഒരു ലൈക് ചെയ്യട്ടെ

    • @ummerkhancvvd
      @ummerkhancvvd 3 роки тому +6

      1600 പോയാലെന്താ രണ്ടെണം കിട്ടീലേ

    • @mrmrs8099
      @mrmrs8099 2 роки тому

      1600 ethra madangu cash thirichu kitti kaanum

  • @DrSoumyaajinvlog
    @DrSoumyaajinvlog 4 роки тому +97

    എന്ത് brilliant ആണ് ബ്രോ... ✌️.. ഓരോ വീഡിയോലും പുതിയ അറിവുകൾ..

  • @minove7537
    @minove7537 4 роки тому +272

    ലെ ഫ്ലാസ്ക് കമ്പനി:ഇവൻ നമ്മടെ കള്ളത്തരം full polikkum😂😂🤣

    • @harisparamban1906
      @harisparamban1906 4 роки тому

      H4

    • @joyalshibu542
      @joyalshibu542 3 роки тому

      ഇതല്ല എല്ലാം jio മച്ചാൻ പൊളിക്കും

  • @San_dra_hs
    @San_dra_hs 4 роки тому +1879

    ചായ ചൂടോടെ ഒഴിച്ച് വെക്കാൻ ഫ്ലാസ്ക് തപ്പുന്ന ജിയോ machaante അമ്മ : " ഇത് ഇവിടെ പോയി..........എന്റെ മാതാവേ ഇൗ ചെറുക്കൻ അതും കൊണ്ട് പോയി മുറിച്ചോ. ഇവനെ ഇന്ന് ഞാൻ.........."😂😂😂😂😂

  • @boss-vv6lr
    @boss-vv6lr 4 роки тому +809

    കുറെ കാലത്തെ ഡൌട്ട് ആയിരുന്നു.. അത്‌ മാറി കിട്ടി 😃... 👍

    • @prasanthankp9697
      @prasanthankp9697 4 роки тому +3

      @Daily Whatsapp Status ayinu

    • @funnythingzz444
      @funnythingzz444 4 роки тому

      എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈ ബ് ചെയ്യുമോ

    • @noufalparol
      @noufalparol 4 роки тому +2

      9 aam classil thermo flask edutha annu class ct cheythalle😆

    • @boss-vv6lr
      @boss-vv6lr 4 роки тому

      @@noufalparol athoke oram indel innu njn pravasi avoolayirunu🙊

    • @boss-vv6lr
      @boss-vv6lr 4 роки тому

      @@prasanthankp9697 oro arivum mazhathullikale pole anennalle🙄

  • @Sivasedu
    @Sivasedu 3 роки тому +129

    2021 ൽ കാണുന്നവർ like അടി

  • @Meghna123
    @Meghna123 4 роки тому +5

    എല്ലാവരിൽ നിന്നും ജിയോ മച്ചാനോടുള്ള സ്‌നേഹം ഞാൻ കണ്ടു

  • @nazeebnoormohammed
    @nazeebnoormohammed 4 роки тому +261

    M4 tech പുതിയ വീഡിയോ നോട്ടിഫിക്കേഷൻകിട്ടിയാൽ ഞാൻ ആത്യം ലൈക്‌ അടിച്ചതിനു ശേഷം വീഡിയോ കാണാറുള്ളു... M4tech ഇഷ്ടം 🥰🥰🥰

  • @ZamanCraft
    @ZamanCraft 4 роки тому +192

    നിങ്ങൾ ശരിക്കും കഴിവുള്ളവരാണ്.💗💗💗🥰😘
    👇👇

    • @doctor1848
      @doctor1848 4 роки тому +3

      ശരിക്കും പണമുള്ളവരാണ്

    • @JoeEric3
      @JoeEric3 4 роки тому +3

      oru flask murikkan enthina kazhiv

    • @t4talent
      @t4talent 4 роки тому

      appo oru sub too

  • @abdulkhadarka6560
    @abdulkhadarka6560 4 роки тому +12

    Thermodynamics il system define cheyyunnund... athaanu ithinte principle..
    1st open system. (Open glass)it can transfer mass and energy
    2nd closed system(closed jar)only transfer of energy
    3 rd isolated system( thermo flask) neither mass nor energy

  • @umeshparakkotkandiyil65
    @umeshparakkotkandiyil65 3 роки тому +1

    Good vibe bro....കുറെ കാലമായിട്ട് samsayam ayirunu..... Good work...

  • @Dadsden
    @Dadsden 4 роки тому +52

    These are always fun to watch. 👍🏻

    • @abhhiiii
      @abhhiiii 2 роки тому

      🙆🏼‍♂️

  • @M4Techofficial
    @M4Techofficial  4 роки тому +343

    Follow On Instagram: instagram.com/m4techofficial

  • @sachinss7634
    @sachinss7634 3 роки тому +14

    അത് ഉണ്ടാക്ക്യ ശാസ്ത്രങ്ങന്നു മാത്രമേ അറിയു 😂😂

  • @ajidevarajan4397
    @ajidevarajan4397 4 роки тому +8

    pwoli sadhanam thanne ishttapettvar like adi😘😘😘😘😘

  • @mdsafwanmp1999
    @mdsafwanmp1999 4 роки тому +16

    Lockdown കയ്യുമ്പോഴത്തേക്കും വീട്ടിൽ ഒന്നും ബാക്കിയുണ്ടാവില്ലല്ലോ

  • @VinodKumar-es5pg
    @VinodKumar-es5pg 4 роки тому +160

    ഇതുപോലുള്ള WHAT'S INSIDE എന്ന വീഡിയോ ഇനിയും ചെയ്യണം എന്നുള്ളവർക്ക് ലൈക്ക് അടിക്കാനുള്ള സ്ഥലം😊😜. ലൈക്ക് ബട്ടൺ അടിച്ചു തകർത്തേക്ക് 😜😅😅

  • @Melvin-xb8ft
    @Melvin-xb8ft 4 роки тому +135

    ഇതുപോലത്തെ ആരും മുറിക്കാത്ത സാധനങ്ങൾ മുറിച്ചു കാണിക്ക്

    • @AdenEmmanuel
      @AdenEmmanuel 4 роки тому +3

      Athu veno😁😅

    • @VintageKuwait
      @VintageKuwait 4 роки тому +3

      Osaan kunjavakkane vilikendi varum

    • @sarathkumar4655
      @sarathkumar4655 4 роки тому

      😛

    • @sudevpk4421
      @sudevpk4421 3 роки тому

      @Dreamer 544 😂😂

    • @vishnupriyadinesh8262
      @vishnupriyadinesh8262 3 роки тому +2

      Seriya.ഇങ്ങനെത്തെ സാനങ്ങളുടെ ഉള്ളിൽ എന്താന്ന് അറിയാതെ ഒരു സമാധാനവും ഉണ്ടാവില്ല 😁😁

  • @gonstudio6736
    @gonstudio6736 4 роки тому +1

    Chetta oru diy tent indakkumo

  • @vasum.c.3059
    @vasum.c.3059 4 роки тому +32

    ഫ്ലാസ്ക് ഒരെണ്ണം പോയലെന്താ എത്രപേർക്കതു കാണാനും അറിയാനും കഴിഞ്ഞില്ലേ?

  • @raneeshpu7306
    @raneeshpu7306 4 роки тому +46

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് മച്ചാനെ 😍😍

    • @Ciiads
      @Ciiads 4 роки тому +1

      👏👏👏👏😁👍

  • @abhaytk4278
    @abhaytk4278 4 роки тому +5

    Set up aane sire ivante main..😉
    💞💞
    Mamanode onnum thonnalle..😁

  • @shilpagokul8770
    @shilpagokul8770 4 роки тому +3

    Thanks for the information..M4 TECH😍😍😍

  • @vlogs1871
    @vlogs1871 4 роки тому +627

    Jio മച്ചാനെ നേരിൽ കാണാത്തത് ഞാൻ മാത്രമാണോ 🤔🤔🤔

    • @aiswaryatu1583
      @aiswaryatu1583 4 роки тому +8

      Njan kanditund🤗

    • @rinasa5486
      @rinasa5486 4 роки тому +11

      Jio machan chila video il okke undalloo

    • @philominajohnson341
      @philominajohnson341 4 роки тому +9

      Veedente aduthundayit njan 2019 el aanu adyamayit kanunath

    • @aiswaryatu1583
      @aiswaryatu1583 4 роки тому +4

      Aalum praveen machanum idakide njangalde veedinu munpile roadiloode pokarund.

    • @wowwastakenbruh
      @wowwastakenbruh 4 роки тому +4

      @@aiswaryatu1583 from where?

  • @shahirbasheer1437
    @shahirbasheer1437 4 роки тому +90

    ടെറസിന്റെ മുകളിൽ അടിച്ച white cement പോയോ..? Use ഉണ്ടായിരുന്നോ

    • @t.srejis.npuram9518
      @t.srejis.npuram9518 4 роки тому

      Njan atha nokunne
      Evare patikunathanne. Aa white cement test fail ane athukonde avar vere veedinte mukalillane white cement adichathe

    • @nakulnchandran5053
      @nakulnchandran5053 4 роки тому +2

      Ath useful aa.. njan cheitu nokki ippo thazhekk adhikam heat varunilla...

    • @mohammadashraf2966
      @mohammadashraf2966 4 роки тому +1

      @@t.srejis.npuram9518 ഞാൻ ചെയ്തിരുന്നു മിയുവനും അടിക്കാതെ പകുതി ആണ് ഞാന് വൈറ്റ് സിമന്റ് അടിച്ചത്.രാത്രി ടെറസിൽ പോയപ്പോ അടിച്ച സ്ഥലത്ത് ക്കൂളും അടിക്കാത്ത സ്ഥലത്ത് നല്ല ചൂടും ആയിരുന്നു

    • @ajithspeaks5061
      @ajithspeaks5061 4 роки тому +3

      Science logic ondallo !!! White colour heat nae absorb cheillaA!!! Reflect cheium. Apo heat veetnakathu erangillaaa

  • @shameemshameem.m266
    @shameemshameem.m266 3 роки тому +6

    ഇത് കണ്ട പ്ലാസ്റ്റിക്ക് കുപ്പി കമ്പനിഉടമസ്തൻ😒😒😒 സ്റ്റീൽ കുപ്പി ഉടമ സ്തൻ😎😎

  • @HarishKottayam
    @HarishKottayam 2 роки тому

    Nice video... itrem kaalam undayirunna oru chodyathinu utharam kitti bro .. Super..

  • @upasana5759
    @upasana5759 4 роки тому +13

    രണ്ട് മണിക്കൂറിനുള്ളിൽ രണ്ടു ലക്ഷം viewers... സമ്മതിച്ചു മച്ചാനെ 🙏🙏🙏👍👍👍👍

  • @afsalk.k5014
    @afsalk.k5014 4 роки тому +209

    ജിയോ മച്ചാനെ പോലെ ബ്ലാക്ക് കളർ ഷർട്ട് ഇഷ്ട്ടം ഉള്ളവർ ലൈക് 😛😂😇😇

  • @alusworld1149
    @alusworld1149 4 роки тому

    Super jio chetta. All vedios kaanarunde

  • @nbcfalcogmofficial1129
    @nbcfalcogmofficial1129 3 роки тому +2

    M4 ടെക് edit ചെയ്യുന്ന എല്ലാ ആപ്പും please പറഞ്ഞു തരുമോ aghanthe oru vedio idumo please

  • @Dravidian-Secularism
    @Dravidian-Secularism 4 роки тому +272

    ഫ്ലാസ്ക് മുതലാളി - ഇവൻ ഞമ്മടെ കഞ്ഞിയിൽ പാറ്റ ഇടും :)

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +14

    പണ്ട് പത്താം ക്ലാസ്സിലെ കെമിസ്ട്രി ഫിസിക്സ് ക്ലാസ്സൊക്കെ ഓർമയിലേക്ക് ഓടിയെത്തി ......... 😍😍😍😍

  • @shibyjose4483
    @shibyjose4483 4 роки тому +1

    പ്ലീസ് send more videos i am a fan

  • @Mubzikka_vlog
    @Mubzikka_vlog 4 роки тому +3

    Bro onn healmet painting chyvoo

  • @rishikkeshsuresh3692
    @rishikkeshsuresh3692 4 роки тому +42

    Heat transfers through conduction that's why there is a vacuum .
    There is a stopper in the flask so convection isn't possible.
    There is an aluminium foil so radiation is not possible as shiny things and foils are poor emitters of radiation.
    That's why thermos flask can keep hot things hot and cold things cold for longer.

    • @aswinpaul8842
      @aswinpaul8842 4 роки тому +1

      Tnks

    • @Weebie_FX
      @Weebie_FX 4 роки тому +1

      Wow

    • @AjayRam-yj7ev
      @AjayRam-yj7ev 4 роки тому +1

      Is there any mechanism in the cap? When it closes, the immediate contact will be air, right?

    • @rejinyahel2170
      @rejinyahel2170 4 роки тому +1

      @@AjayRam-yj7ev rubber seal

    • @rishikkeshsuresh3692
      @rishikkeshsuresh3692 4 роки тому

      @@AjayRam-yj7ev Convection can happen without the need for direct contact. Hot air is less dense (lighter, effectively) than cold air so it rises .no air or liquid present to carry heat either. so there's no convection.

  • @swalihfreefiregaming5893
    @swalihfreefiregaming5893 4 роки тому +53

    Jeo chatten fans oru 20 like tharummo

  • @ucdiaries8064
    @ucdiaries8064 4 роки тому

    Today I subscribed your channel..I like your experiments

  • @shaileshpj4219
    @shaileshpj4219 3 роки тому +8

    താങ്കൾ ഒരു സംഭവം തന്നെ... പൊളിച്ച്.........

  • @mohammedbinthaha2017
    @mohammedbinthaha2017 4 роки тому +13

    Aquarium,fish pole vallathum cheyyumo☺☺☺

  • @akhildasan2199
    @akhildasan2199 4 роки тому +29

    1. conduction of heat is prevented by avoiding contact between inner and outer can or with bad conductor (except at neck which is unavoidable in its making)
    2. convection of heat is prevented by making vacuum in between the cylinders.
    3. radiation of heat is prevented by keeping reflective materials in between the cylindes.
    so all 3 modes of energy transfer is prevented.
    same is the principle of old thermoflask. but instead metallic cylinders glass is used and reflective surface is made by coating silver like that of mirrors.
    thank you for dismantling the thermo steel 😍😍

  • @viralinstareels3426
    @viralinstareels3426 4 роки тому +4

    മച്ചാനെ Dads den യൗറ്റുബെർറിൻറ്റെ വീഡിയോ കാർഡോ 💥
    മാച്ചന്റ്റെ വീഡിയോ react ചെയ്യ്തു 😍

  • @dheerajappu1899
    @dheerajappu1899 3 роки тому +2

    hai brother....

  • @arfcreations3989
    @arfcreations3989 4 роки тому +696

    എന്നെപ്പോലെ Flask താഴെ ഇട്ട് അതിന്റെ ഉള്ളിലെ ഗ്ലാസ്‌ പൊട്ടിച്ചവർ എത്ര പേരുണ്ട് 😂

  • @arjuns4090
    @arjuns4090 4 роки тому +15

    4:50 vacuum il koodi heat transfer nadakkum bro😜. Eg sooryan il ninn chood bhoomiyil ethunnille..medium illathe.👉 Radiation

    • @mohammedsabik7719
      @mohammedsabik7719 4 роки тому +2

      U r right bro👍

    • @thinkgrow4296
      @thinkgrow4296 4 роки тому +4

      For the heat to creat either conduction or convection or radiation should reach a body.. in the case of sun earth gets heated only after it comes into contact with shortwave insolation( sunlight)... now in the case of a thermo-flask The radiation is what matters.. but the silver coated sheet is there to protect the heat escape via radiation.. it helps to reflect back the out going radiation and thereby slow down the temperature change of liquid inside...this same principle is used for protection of satellites and All outer space things...

    • @arjuns4090
      @arjuns4090 4 роки тому

      @@thinkgrow4296 Ith thanne alle njanum paranjath😂

    • @thinkgrow4296
      @thinkgrow4296 4 роки тому

      Arjun S athil cheriya thettundu sooryanil ninnu choodu alla bhoomiyilekku ethunnathu....bhoomiyil ethiya shesham ividevachaanu choodu anubhavappedunnath .. aa bhagam delete cheythaal your comment is ok.. actually njaan fact paranjenne ulloo ningale thiruthaan uddeshichirunnilla ... 😂

    • @arjuns4090
      @arjuns4090 4 роки тому

      @@thinkgrow4296 sooryante chood ennan udeshichath bro

  • @christosv1990
    @christosv1990 4 роки тому +3

    Washing machine ന്റെ വർക്കിങ്ങും , ഒരു മിനി വാഷിങ് മെഷീൻ ഉണ്ടാക്കുന്നതും എങ്ങനെയാണെന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ...

  • @nishannichu9821
    @nishannichu9821 4 роки тому +52

    2020 kanunavar like ady

  • @Dileepdilu2255
    @Dileepdilu2255 4 роки тому +15

    good ജിയോ മച്ചാനെ✌✌✌😍😍❤❤💜👌👌👌

  • @snp-zya
    @snp-zya 4 роки тому +66

    സത്യം പറയാമല്ലോ ആദ്യമായിട്ടാണ് ഞാൻ ഇത് കാണുന്നത്
    ഫ്ലാസ്കിന്റെ ഉള്ളിലെ സാധനങ്ങൾ എന്താണെന്ന് വളരെ വ്യക്തമായി ഞങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച M4Tech ചാനലിന് കൊടുക്കാം ഒരു നിറഞ്ഞ കയ്യടി

  • @rajamopuru1036
    @rajamopuru1036 4 роки тому +2

    Hi I'm from Andhra. Please make video on the dry fruits and spices wholesale shops also coconut oil which we feel special in kerala

  • @m4umusicforyou809
    @m4umusicforyou809 4 роки тому +4

    ഒരു CD player ഉണ്ടാക്കുമോ

  • @newstime4885
    @newstime4885 4 роки тому +123

    ഞാനൊരു തെർമോക്കോളും കൂടി പ്രേതീക്ഷിച്ചു വെറുതെ

  • @aminasalam5256
    @aminasalam5256 4 роки тому +74

    Bro aluminum foil and the smoothness of the inner bottle is to prevent the heat emitting in the form of radiation. There is a mistake in your words ie, Heat cannot pass through the vacuum .Actually heat is a form of energy it can pass through vacuum through the radiation.heat from the sun reaches the earth in the same way

    • @sgeatsvlogs6817
      @sgeatsvlogs6817 4 роки тому

      Amina Salam 💕

    • @sidharthsidh1400
      @sidharthsidh1400 4 роки тому

      This seems correct 👍

    • @jaabz_theBoy
      @jaabz_theBoy 4 роки тому +1

      Budhi aanu ngade main le.. 😁😁

    • @beastff7770
      @beastff7770 4 роки тому +2

      College topper aagaya

    • @bipindaskg4470
      @bipindaskg4470 4 роки тому +7

      Heat passes in 3 different ways
      It passes by conduction through solid materials
      Through Convection in air particles
      And then there is radiation
      Radiation can be infrared mostly if the material associated with the heat is not red hot and yes, it can propagate through vacuum. But the heat diffusion by infrared radiation will be slower compared to the first 2 methods
      by creating an empty space between the bottles they are eliminating the most effective and swift ways of heat diffusion..
      Conduction and Convection
      There by forcing it to go the most slowest way of heat diffusion

  • @92866
    @92866 4 роки тому

    Super.idinithra price varan mathram idinakath endangered ulladenn ariyanamennundayirunnu ad sadichu.thanks

  • @botjo6110
    @botjo6110 4 роки тому +2

    Machine rod reel ഉണ്ടാകുന്നതിനെ
    പറ്റി ഒരു vedio idamo

  • @chooperman2134
    @chooperman2134 4 роки тому +10

    4:50 suhrthe energy transfer cheyyan oru mediyavum aavashyamilla. Vaccum vazhi vare heat transfer aakum.
    Eg: Sooryante heat vaccum state iloode kadannanu earthil ethuka

    • @rinsmv7819
      @rinsmv7819 4 роки тому

      but ath radiation enna heat transfer aanu that possible via em wave but for convection requires medium so he is correct

  • @shainmathew4274
    @shainmathew4274 4 роки тому +9

    Prince robert's drop ഉണ്ടാകാമോ ?
    Take it as a challenge..

  • @reshmasreehari873
    @reshmasreehari873 4 роки тому

    Ente mon jio chettante katta fana. Phone eduthal chettante video kaananam ennu parayum... ente phonile YouTubil m4tech videos mathre varu. Avanu 4 vayase aayittullu. Chettan cheyunna videos ellam oru 10 thavanayengilum kandittundakum avan

  • @vishnupriyaraman2529
    @vishnupriyaraman2529 4 роки тому

    Chetta bonsai tree undakunna oru video cheyyo plzz

  • @rebinjoseph3557
    @rebinjoseph3557 4 роки тому +79

    Super jio fans like adi

  • @alenfone7902
    @alenfone7902 4 роки тому +40

    ലക്ഷങ്ങൾ വരുമാനമുള്ള നിങ്ങൾക്ക് 1600 ഒക്കെ എന്ത് 😅😅😅

    • @toshhutt6457
      @toshhutt6457 4 роки тому +1

      Alen F ONE മൂന്നും നാലും ലക്ഷം മാത്രം സബ്സ്ക്രൈബേർസ് ഉം ഒന്ന് രണ്ട് ലക്ഷം വ്യൂസ് മാത്രം ഉള്ളവന്റെ മാസവരുമാനം ഒന്നരലക്ഷം രൂപ... അപ്പോൾ 35 ലക്ഷം സബ് ഉം ചില വീഡിയോ ഒക്കെ 50 ഉം 60 ഉം ലക്ഷം വ്യൂസ് ഉള്ള ഇദ്ദേഹത്തിന്റെ ഒക്കെ വരുമാനം... പൊളി...

  • @Akshayvp
    @Akshayvp 4 роки тому +1

    Bro oru Stirling engine make cheyyunna video cheyyumo

  • @joseraj6832
    @joseraj6832 4 роки тому +121

    മച്ചാനേ ദേ അമ്മ വരുന്നു... ഓടിക്കോ 😉

  • @rayidkami9464
    @rayidkami9464 4 роки тому +35

    Joi machana naritt kanan thalparriyam ullaver like👍👍👍

  • @ZamanCraft
    @ZamanCraft 4 роки тому +10

    എന്റെ പൊന്നു മച്ചാനെ നിങ്ങ പൊളിയാണ് ❤️🥇

  • @shameemsdrawing8425
    @shameemsdrawing8425 4 роки тому +1

    Wow adipoli

  • @songofkitchen9183
    @songofkitchen9183 4 роки тому

    Awesome 👌👌👌👌👌... All the best

  • @indrajithpr1384
    @indrajithpr1384 4 роки тому +76

    This video is inspired by the UA-cam channel what's inside.

    • @funnythingzz444
      @funnythingzz444 4 роки тому

      എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈ ബ് ചെയ്യുമോ

    • @jeseem323
      @jeseem323 4 роки тому

      Copyadi

    • @ashin373
      @ashin373 4 роки тому

      Yeah

  • @JustyPie
    @JustyPie 4 роки тому +25

    Hello Everyone 🐼🐼
    Hope you all doing well ❤️❤️
    Keep smiling 🙂🙂
    May god bless you and your family 🐼🙂
    ❤️❤️

  • @jyothiraj5857
    @jyothiraj5857 2 роки тому

    Helpful vedio... Kore kaalamayi undatunna doubt maari... Bt i need to know whether the inner can contain any lining of harmfull chemical... Plz reply.. Because ende thermo flask kazukumbo ullil ninnu lesam white powder kaanan sadikkum

  • @fidanrash219
    @fidanrash219 4 роки тому +39

    1600 രൂപ ചിലവാക്കി ലക്ഷങ്ങൾ ഉണ്ടാക്കുന്ന ജിയോ മച്ചാൻ ആണെന്റെ ഹീറോ, 😎😂😍👍👍👍

  • @rhythmofsr710
    @rhythmofsr710 4 роки тому

    informative ..thanks a lot

  • @malayalitechies4759
    @malayalitechies4759 4 роки тому

    Chetta oru challenge video idumo

  • @naiffaisalc1552
    @naiffaisalc1552 4 роки тому +12

    എല്ലാ vidiosilum ഒരു app ഉണ്ടല്ലോ പകെഷ ഇന്ന് ഇല്ല

  • @__vaze_e9386
    @__vaze_e9386 4 роки тому +4

    ഈ വീഡിയോ മറ്റ് Channel ൽ നിന്ന് ഞാൻ കുറെ കണ്ടതാണ് പക്ഷെ ഈ ജിന്നിൻ്റെ വീഡിയോ കാണാതിരിക്കാൻ വയ്യ love you മച്ചാനെ🤩😍😍😍😍

  • @BhavanaKrishnaSPai
    @BhavanaKrishnaSPai 4 роки тому

    Vrry good work. Contunue.....

  • @kashi2976
    @kashi2976 4 роки тому +1

    Machane oru vr box 360* ondakuna video upload chyamo machane ♥😍

  • @rithuuuuuuuuuu
    @rithuuuuuuuuuu 4 роки тому +151

    1600 രൂപക്ക് ഒരു കുപ്പി വാങ്ങി മുറിച്ചു സീൽ ചെയ്തു രണ്ടു കുപ്പി വിക്കും business😂😂😂

    • @richi9551
      @richi9551 4 роки тому +2

      Pwoli❤️❤️

    • @user-ex1uz8ys9u
      @user-ex1uz8ys9u 4 роки тому +2

      Adippoli 😎😂

    • @aedrn
      @aedrn 4 роки тому

      Malayali Tech and gaming aark? Aakrika😂

  • @madbreakers4240
    @madbreakers4240 4 роки тому +56

    M4 Tech FANS ഇവിടെ LIKE 👍 അടി........ 😁😁😁😁

  • @anumolpr8959
    @anumolpr8959 4 роки тому +2

    Kollam machane super👍

  • @anumaneesh5590
    @anumaneesh5590 3 роки тому

    സൂപ്പർ 👌👌👌അടിപൊളി ഒന്നും പറയാൻ ഇല്ല അടിപൊളി

  • @althafmuhammed2002
    @althafmuhammed2002 4 роки тому +38

    ജിയോ ചേട്ടന്റെ 💙കൈ കൊണ്ടുള്ള ആക്ഷനും🥰 ഭാഷാ ശൈലിയും❣️ സൗണ്ടും ഇഷ്ടപെട്ടോർക്ക്😍 Like👍 ചെയ്യാനുള്ള comment💪

  • @PradeepKumar-vr3cz
    @PradeepKumar-vr3cz 4 роки тому +3

    Ur experiments are really good and interesting 👌👌

  • @abhijithms5185
    @abhijithms5185 4 роки тому

    Broo enthe puthiya videosonnum upload cheyyathath,waiting for your new video..

  • @josinjohn4248
    @josinjohn4248 4 роки тому

    Surface led light repair cheyuna video edavoo, led strip change cheyunathum and its connections to adapter

  • @sathyanputhanpurayil6799
    @sathyanputhanpurayil6799 4 роки тому +20

    പഴയ വീഡിയോകൾ വച്ചു നോക്കിയാൽ ഇപ്പം അൽപം ആശയദാരിദ്യം നേരിടുന്നു എന്നു തോന്നുന്നു

  • @revelutionarydudes4466
    @revelutionarydudes4466 4 роки тому +3

    Chetta Nala video.Chetta elctric roller skates undakan ula tutorial cheyamo

  • @vishwanathk6261
    @vishwanathk6261 4 роки тому +1

    Hi, your videos all great. I request you to start videos with English subtitles or Language that would be great.

  • @sujithbabu6168
    @sujithbabu6168 4 роки тому +5

    മച്ചാനെ താങ്കൾ പൊളിയാണ്

  • @gtratonetgt8224
    @gtratonetgt8224 4 роки тому +130

    പഴയ ഫ്ലാസ്ക്കുളിൽ കണ്ണാടിച്ചല്ലുപോലെ എന്തോ ഉണ്ടല്ലോ

    • @mabdulabdull8204
      @mabdulabdull8204 4 роки тому +2

      Vaccum tubeee to retain heat / cold

    • @RAMSHADMKK
      @RAMSHADMKK 4 роки тому +1

      അത് പഴയ method ആയിരുന്നു..

    • @ahfootball6012
      @ahfootball6012 4 роки тому +2

      Ente channel onn eduth nokkoo
      Ennitt ishtappettal mathram onn subscribe cheyyoo please ☺😊

    • @user-sv3xs4xk3l
      @user-sv3xs4xk3l 4 роки тому +1

      @@ahfootball6012 ചെയ്തല്ലോ തിരിച്ചും ചെയ്യൂ Please

    • @afnaafzz8915
      @afnaafzz8915 4 роки тому +1

      SPORTS MEDIA Nan chayedhu thriich chaeyenne

  • @hasanitalks6478
    @hasanitalks6478 4 роки тому +11

    ആദ്യമായി youtube channel തുടങ്ങാൻ എനിക്ക് പ്രോത്സാഹനമായത് ഇവരുടെ ഒക്കെ വീഡിയോ ആൺ...

  • @febinlal2439
    @febinlal2439 4 роки тому +3

    Polich machaane😍

  • @antlinroby6102
    @antlinroby6102 4 роки тому +1

    Chetta you will make big robot 😊

  • @anwarleo9324
    @anwarleo9324 4 роки тому +50

    ഫിസിക്സ് ടീച്ചർ ആയിരുന്നോ 😇😇

  • @rayquartz1812
    @rayquartz1812 4 роки тому +27

    4:50, Bro vaccumanegilum heatum, energium transfer akum, for eg; heat is transferred from sun🌞 to earth🌏, even if a vaccum is present between earth and sun (through radiation,)
    Video pwoliannu, bro 🔥👍

    • @Ciiads
      @Ciiads 4 роки тому

      👍😊

    • @midhunmohan2891
      @midhunmohan2891 4 роки тому

      Bro atmosphere il medium ond air

    • @jestinkbenny
      @jestinkbenny 4 роки тому

      But I think the sunlight heats up the earth's crust and the heat is convected through the air. Similar happens to particles also.

    • @ABA_fx
      @ABA_fx 4 роки тому

      BRO NJAN CHEYTHU THIRIICHUM CHEYANNE

    • @cijoykjose
      @cijoykjose 4 роки тому

      @John Wick യാ.. also suns heat is pyro level heat and there is a lotof nuclear fusion going on. Totally different scenario. 👍🙂

  • @pu090
    @pu090 4 роки тому +2

    Aluminium foil have very low IR emmisivity, , ath kond radiation heat loss kuravaayrkkm

  • @jackdaniels4908
    @jackdaniels4908 4 роки тому +3

    Bro flaskil തണുത്ത എന്തേലും ഒഴിച്ചാൽ തണുപ്പ് പോകാതിരിക്കുമോ, അങ്ങനെ ഉപയോഗിക്കാൻ പറ്റുമോ?

  • @sandeepedamuttam9277
    @sandeepedamuttam9277 4 роки тому +17

    ഗ്രൈന്ഡറിണ്ട സേഫ്റ്റി ഗാർഡ് ഫിറ്റ്‌ ചൈതിട്ടുവേണം വർക് ചെയുവാൻ സേഫ്റ്റി ഫസ്റ്റ്

    • @vinodpnair1781
      @vinodpnair1781 4 роки тому

      Grinderinte opposite of ninnu video
      Pidikkunnathu dangerous Annu
      Pinne grinder cutting opposite Annu