എൻ്റെ ഉമ്മ - DEDICATED TO ALL MOTHERS -Teri Ungli Pakad Ke Chala

Поділитися
Вставка
  • Опубліковано 14 жов 2024
  • ‪@mgcplayhouse‬ ‪@TechTravelEat‬ ‪@baijunnairofficial‬ ‪@MotherGooseClub‬ ‪@motherkweenvlogs6894‬ ‪@TeleMarocweb‬ ‪@shemaroo‬ ‪@CuisineMarocainefatima‬ ‪@marocakhbaryawmia5495‬ ‪@MusicalMaestros‬ ‪@bentayeb11000‬ ‪@ChofiTV‬ ‪@SETIndia‬ ‪@IndiaTV‬ ‪@news18India‬ ‪@NetflixIndiaOfficial‬@Teri Ungli Pakad Ke Chala
    @maa
    meri maa

КОМЕНТАРІ • 633

  • @ShamimsZone
    @ShamimsZone 3 роки тому +10

    One of the best videos ever I have seen on UA-cam. I lost my mother when I was 14. It makes me cry.

    • @ashraftpp
      @ashraftpp Рік тому

      What I wished to write you wrote.. 👍🌹

  • @TechTravelEat
    @TechTravelEat 3 роки тому +346

    Good job brooo 🥰🥰

  • @gaffarverygoodmessegsaadi147
    @gaffarverygoodmessegsaadi147 3 роки тому +131

    ഉമ്മാനെ ഏറ്റവും നന്നായി നമുക്ക് മുമ്പിൽ അവതാരിപ്പിച്ച മുത്ത് നബി (സ ) ഖുർആനും എത്ര മനോഹരം

  • @hameedk7813
    @hameedk7813 3 роки тому +35

    ഉമ്മക്കും ഉപ്പക്കും പകരം വെക്കാൻ മറ്റാരുമില്ല അള്ളാഹു നമ്മുടെ ഉമ്മാകും ഉപ്പാക്കും ആഫിയതുള്ള ദീർഘ യൂസ് നൽകട്ടെ 🤲🤲🤲🤲

  • @shamnadkanoor9572
    @shamnadkanoor9572 3 роки тому +31

    മൊറൊക്കോയിലെ ഷാരൂഖ് ഖാൻ....👍👍👍❤❤❤❤❤അടിപൊളി

  • @Safiskitchen2783
    @Safiskitchen2783 3 роки тому +65

    ഇതെന്തു പറ്റി സുനീർക്ക 😔വിഷമിപ്പിച്ചു കളഞ്ഞല്ലോ 😥
    ഞാനും സൂപ്പർ മദർ 😍😍😄

  • @rasheedrashi825
    @rasheedrashi825 3 роки тому +42

    ഉമ്മാന്റെ കാലിന്റെ അടിയിലാണ് സ്വർഗം ❤

  • @navaspuduppady5398
    @navaspuduppady5398 3 роки тому +36

    ഉമ്മാക്ക് തുല്യം ഉമ്മ മാത്രം ❤❤❤

  • @Linsonmathews
    @Linsonmathews 3 роки тому +76

    അമ്മയാണ് എന്നും താങ്ങായി നിന്നിട്ടുള്ളത് 🤗 Love u mom ❣️

    • @shabintkvlogs
      @shabintkvlogs 3 роки тому +2

      Mashah Allah 😍❤

    • @mariyammariyam4070
      @mariyammariyam4070 3 роки тому +1

      അല്ലാഹു അനുഗ്രഹിക്കട്ടെ

  • @smrt2700
    @smrt2700 3 роки тому +17

    എന്റെ ഉമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല. പക്ഷേ ഇത് കണ്ടപ്പോൾ ഉമ്മാനെ ഓർത്ത് ഒരു പാട് കരഞ്ഞു😪😪😪😪
    Thanks bro🙏🙏🙏

    • @moyamikakkudu6396
      @moyamikakkudu6396 3 роки тому +1

      ഉമ്മ ജീവിച്ചിരിപ്പുണ്ട്,,,, പക്ഷേ നിങ്ങളെ കമൻ്റ് കരയിപ്പിച്ചു

    • @smrt2700
      @smrt2700 3 роки тому

      @@moyamikakkudu6396 🙏🙏🙏 Thank you bro

  • @subrukaithapram
    @subrukaithapram 3 роки тому +28

    ഇന്ന് നല്ലൊരു സന്ദേശം ഇത് വഴി എല്ലാവർക്കും കൊടുത്തു.സൂപ്പർ സുനീർ ഭായ്👍

  • @gurupriyanrs132
    @gurupriyanrs132 3 роки тому +17

    ബിസിനെസ്സ് കാരനിലെ ആ കലാഹൃദയം ഞാൻ കണ്ടു

  • @shuhaibkp1625
    @shuhaibkp1625 3 роки тому +14

    നിങ്ങൾ പോസ്റ്റിയതിൽ വച്ചു ഏറ്റവും നല്ല വീഡിയോ.... താങ്ക് യു സൊ മച്ചു...... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @zejifzejif3476
    @zejifzejif3476 3 роки тому +9

    സുനീർ bai.... കണ്ടിട്ട് കണ്ണ് നിറഞ്ഞു, കൂടെ മനസ്സും...എവിടുന്നു കിട്ടുന്നു suneer bai... ഇത്രയും നല്ല നല്ല ideas....😘😘😘👌👌👍👍👍👍👍👍👍👍👌👌👌👌👌👍

  • @artcreation3251
    @artcreation3251 3 роки тому +20

    കണ്ണുകൾ നിറഞ്ഞുപോകും നാവുകൾ ഇടറും അമ്മ എന്ന വാക്കിൽ... എല്ലാ ബന്ധങ്ങൾക്കും അപ്പുറം.....

  • @DrAzeemnephrologist
    @DrAzeemnephrologist 3 роки тому +58

    ഇവിടെ ഒരു ലൈക്ക് ബട്ടൺ മാത്രമേ ഉള്ളോ???

  • @subairnp866
    @subairnp866 3 роки тому +23

    മാ ഷാഹ്‌ അല്ലാഹ്. സുനീർക്ക അടിപൊളി 😘👌👍

  • @throughmy3rdeye869
    @throughmy3rdeye869 3 роки тому +7

    ഈ വീഡിയോ കണ്ടപ്പോ ഉമ്മാന്റെ മടിയിൽ ഇങ്ങനെ കിടക്കാൻ വല്ലാത്ത ആഗ്രഹം തോന്നി ..ഇനിയും 1 വർഷം കാത്തിരിക്കണം നാട്ടിൽ പോയി ഉമ്മാനെ കാണാൻ 😪
    This video ended with tears in my eyes 🥰🥰
    Superb suneerkka 🥰

  • @shafeeqv1376
    @shafeeqv1376 3 роки тому +3

    സൂപ്പർ
    Mashallah എന്റെ ഉമ്മയും ഉപ്പയും വല്ലിമ്മയും ജീവിച്ചിരിപ്പുണ്ട്
    പടച്ചോൻ എല്ലാവരുടെയും മാതാ പിതാക്കൾക്കും ആരോഗ്യത്തോട് കൂടി ഉള്ള ദീര്ഗായുസ്സ് നൽകട്ടെ

  • @rasheednm3540
    @rasheednm3540 3 роки тому +11

    സുനീർ ബായി വല്ലാത്ത ഒരു feel ആണ് താങ്കൾ തന്നത്

  • @sreelathaachuthan8615
    @sreelathaachuthan8615 3 роки тому +51

    Heart Touching with tears, a lots. My mum is Sick Dementia stage 4 I'm taking care of her and Doing My level best to take care until her last breath and also praying for her. mum is always the best for me and others also. Thank you Brother for the beautiful videos God Bless Your Family Very Much. The song so beautiful ,heart Touching song ⛪

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 роки тому +1

    My Mam my proud ❤❤❤

  • @sajimonabdulazeez6165
    @sajimonabdulazeez6165 3 роки тому

    കണ്ണ്‌ നിറച്ചുകളഞ്ഞു ഭായ്...
    ഇഷ്ടം... ഒരുപാട്.... ❤️❤️

  • @yourighizlane9975
    @yourighizlane9975 3 роки тому +9

    أحسنت 👍الام نعمة من الله ولا يوجد قلب أحن من قلبها الله يحفظ أمهاتنا جميعا 💓

  • @krishnakumargopalan9575
    @krishnakumargopalan9575 Рік тому +1

    അതാണ് അമ്മ ....
    Great ,God bless you and all

  • @bejoyxavierjohnn884
    @bejoyxavierjohnn884 2 роки тому

    അർത്ഥവത്തായാണ് അവതരിപ്പിച്ചത് മാതാവിനോടൊപ്പം പിതാവിനും സമർപ്പിക്കുന്നു.

  • @razackparambil7128
    @razackparambil7128 3 роки тому

    Wonderful Suneer Bhai.

  • @abhilahprasad2693
    @abhilahprasad2693 3 роки тому +13

    നല്ല മെസ്സേജ് ഉള്ള വീഡിയോ

  • @mundethallhomegarden7162
    @mundethallhomegarden7162 3 роки тому +1

    അമ്മയ്ക്ക് പകരം വയ്ക്കാൻ ഒരു ബന്ധവും ഈ ഭൂമിയിലില്ല...നല്ലൊരു കൺസപ്റ്റ് അഹതരിപ്പിച്ചതിന് നന്ദി..

  • @ajitmathew541
    @ajitmathew541 3 роки тому +12

    Fantastic concept ❤️🙏

  • @saifmanjeri
    @saifmanjeri 3 роки тому

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത്,
    Feelings അറിയിക്കാൻ comment box ൽ നോക്കിയപ്പോൾ ...
    എല്ലാവർക്കും ഒരേ വികാരം....
    എന്തു നല്ല മനുഷ്യർ....സുനീർ ഭായി
    നിങ്ങളെ പോലെ തന്നെ...., അല്ല..
    നമ്മളെ പോലെതന്നെ നമ്മുടെ ഫോളോവേഴ്സും...
    *🤝Big salute suneer bhai❤️❤️❤️*

  • @nas_07
    @nas_07 3 роки тому +34

    'അമ്മ" "ഉമ്മ"മാരെ സ്നേഹിക്കുന്നവർക്കായുള്ള വ്ലോഗ് 😍😍😍😍😍😍😍😍😍😍

  • @abdusamed9970
    @abdusamed9970 3 роки тому +11

    Mother is the valuable wealth.One will know it only when one loose that wealth.
    Well done , brother 👍

  • @rajanthomas970
    @rajanthomas970 3 роки тому +23

    Well done Suneer bro
    One of the best ever video which was dedicated to all mothers in the world.. Really appreciate your efforts & pain to create such a nice message. Keep it up dear Suneer bro god bless you and your beautiful family.

  • @savadcherucode8053
    @savadcherucode8053 3 роки тому +1

    സൂപ്പർ ഒന്നും പറയാൻ വാക്കുകളില്ല

  • @rafeekpk8624
    @rafeekpk8624 3 роки тому +3

    മികച്ച അവതരണം
    ഹൃദയസ്പർശി

  • @muhammedsajilrahman1286
    @muhammedsajilrahman1286 3 роки тому +1

    Suneerka Enguporu vallandu nostu adichirikkanda ummaye kanditt rettern pokkotto👍

  • @muhammadipkerala8719
    @muhammadipkerala8719 3 роки тому +3

    എന്താണ് പറയേണ്ടത് എന്നറിയാതായിപ്പോയി....എന്നും എപ്പോഴും ഓർക്കേണ്ട ഒരാൾ എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടെങ്കിൽ അത് അമ്മയാണ്.....അഭിനന്ദനങൾ..... നിങ്ങളേയും കുടുംബത്തേയും സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @nitavadakkan9895
    @nitavadakkan9895 3 роки тому +13

    Very emotional video.
    It brought tears, as my mom is no more and am missing her alot.

  • @VikasKumar-nz1rf
    @VikasKumar-nz1rf 3 роки тому +1

    Kalakki. Nice image drawn.
    Perfection doesn't matter intention behind it message behind it was much strong, just ignored imperfections. Subscribed.

  • @jahann5141
    @jahann5141 3 роки тому +13

    സുനീർ ബായ് എനിക്ക് പറയാൻ വാക്കുകൾ ഇല്ല 😥😥😥😥😥😥

  • @shihabshibu5924
    @shihabshibu5924 3 роки тому

    മാഷാ അല്ലാഹ്... സുനീർക്ക അടിപൊളി 👍👍👍👍🌹🌹🌹🌹

  • @tharunsurendran4039
    @tharunsurendran4039 3 роки тому

    Oru Nimisham Ammaye orthupoyi kannukal nananju...she is no more...now I felt sooo sad ....Suneer Bhai u r so kind enough ...No words at all....Thanks a Million for this heart touching video & song as well...
    Bhai ningalalu poliya tta...Orurakshayumilla....Evideyayirunnu ethrayum Nall.....
    As usual always rocks Man....Good going ...videos r going good enough....Keep posting ...All the very best ...Take care...Stay Safe...Stay Blessed...

  • @hakkimcp781
    @hakkimcp781 3 роки тому +1

    Bai നിങ്ങളൊരു ബല്ലാത്ത സംഭവമാണ് 😘😘👌

  • @muhammedfaiz8867
    @muhammedfaiz8867 3 роки тому +2

    oro divsom kazhiyunthorum...orupadu chinthippikkununnd ee manushyan...suneer bro..u r great..

  • @sharifbaachas2653
    @sharifbaachas2653 3 роки тому +1

    Very.. very ... super vedeo....umma is great.

  • @ummerm4451
    @ummerm4451 3 роки тому +1

    ഹൃദയം തുടിച്ചു പോയ നിമിഷങ്ങൾ,
    സൂപ്പർ കൺസെപ്റ്റ്, അവതരണം
    സുനീർ ഭായ്ക്ക് ഒരായിരം കടപാട് അറീക്കുന്നു.
    ഉമ്മ എന്നും ഒരു വികാരമാണ് അടക്കാനാവാത്ത - തുളുമ്പുന്ന സ്നേഹമുള്ള - പാനപാത്രം
    കണ്ണു നിറഞ്ഞു ,ഹൃദയം തുടിച്ചു, മനസ് മന്ത്രിച്ചു - ഉമ്മക്ക് വേണ്ടി
    അല്ലാഹ് എൻ്റെയും എല്ലാവരുടെയും ഉമ്മമാർക്ക് ഐശ്വര്യമുള്ള ദീർഘായുസു നൽകണമേ
    ഉമ്മർ കിഴിശേശരി
    മലപ്പുറം,

  • @ashrafb3337
    @ashrafb3337 3 роки тому

    Nice video with great efforts

  • @shamsudheenp1360
    @shamsudheenp1360 3 роки тому +2

    ഉമ്മാക്ക് തുല്യം ഉമ്മ മാത്രം. I love ummmma

  • @tin55949
    @tin55949 3 роки тому +7

    Pretty Nostalgic clip Bro Suneer, you made us remember our own mom through your background score and also touching enactment in the real way as a great tribute to our mothers and our childrens too.... Keep up the spirit... Lord bless you and your family

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +2

    What a feeling!!!! Nothing to say , eyes filled with tears. Love and prayers 💓🙏 to all Mothers.
    Great attempt Sunir Bro.

  • @somiyajino5525
    @somiyajino5525 3 роки тому

    Ikkaaaa a..... Hearttouching video😍😔adipoli👌

  • @Travelwith2303
    @Travelwith2303 3 роки тому

    Polichu suneerbhai oru rashayum illa
    Joooooodddddd jobbbbbb 😍🥰

  • @fadhilz963
    @fadhilz963 3 роки тому +1

    കഷ്ടകാലങ്ങളിൽ ആര് ഇട്ടേച്ചു പോയാലും ഉമ്മ കൂടെ നിന്ന് നേരിടാൻ പ്രചോദനം നൽകും 😌... 7 ഭൂകന്ധങ്ങളും പിടിച്ചടക്കിയ മനുഷ്യനേക്കാളും സന്തോഷം അനുഭവിക്കുക ഉമ്മാടെ ലാളനഅനുഭവിക്കുമ്പോളാണ് ..

  • @thahirch76niya85
    @thahirch76niya85 3 роки тому +6

    Very good message... dedicated to all mothers.

  • @arjunlakshman266
    @arjunlakshman266 3 роки тому +1

    അടിപൊളി സുനീർക്ക❤️😘😘😘😘
    Mother is always special❤️😘

  • @vincyvelankanni905
    @vincyvelankanni905 3 роки тому

    Heart touching Very good Hat's of

  • @fasilkv4289
    @fasilkv4289 3 роки тому +1

    Wow wow super bro really....

  • @sheejaashraf9097
    @sheejaashraf9097 3 роки тому

    ee sneham mathi ooro ummamarkkum kalb nirayan, good job,so sweet ,nice picturisation,thank s suneer.

  • @johncpaul9655
    @johncpaul9655 3 роки тому

    Very nice heart touching Love you sir

  • @rmenonp
    @rmenonp 3 роки тому +3

    Heart touching...Suneerji....also very evident that you are missing your mother a lot !!🙏

  • @vmmanoj4018
    @vmmanoj4018 3 роки тому +2

    Simply superb👍🏼
    🙏🙏🙏

  • @alameenthajudeen325
    @alameenthajudeen325 3 роки тому +4

    Wooww..Suneer ikkaa..valare nalloru message.. valare emotional aayipoyi... hat's off...

  • @risalummer9261
    @risalummer9261 3 роки тому +1

    Superb

  • @ibrahimu2007
    @ibrahimu2007 3 роки тому +1

    God bless you

  • @omrgloves9627
    @omrgloves9627 3 роки тому +1

    excellent

  • @nice.....9511
    @nice.....9511 3 роки тому +1

    സുനീർക്ക..... 😘😘😍😍
    What a creation..... absolutely... u... r.. born... to be a star.... From a paradise....
    HaPpy.. mThs... dy...,,, .With love to all moms... nd... love u.. so much... സുനീർക്ക 😘😘😍

    • @SuneerKandy
      @SuneerKandy  3 роки тому +2

      Thank u

    • @nice.....9511
      @nice.....9511 3 роки тому

      @@SuneerKandy.i am.. rafeek moideen.. ഓർമയുണ്ടോ.. munb.. inst yil?

  • @JarfanaNizam
    @JarfanaNizam 3 роки тому +4

    No one will ever love u as much as ur mother 😍😍👍heart touching video suneerkka

  • @nandamithradas3466
    @nandamithradas3466 3 роки тому +4

    Thnks bro for this wonderful heart touching song ❤️❤️❤️

  • @sarangi9994
    @sarangi9994 3 роки тому

    ഷാറുഖാൻ പൊളിച്ചെല്ലോ 😍😍😍👌👌👌👌👌

  • @nashmedia9454
    @nashmedia9454 3 роки тому +2

    vaakukal kittunnillaaa....ummaak thulliyam umma maathram...!!!😍😍😘
    suneerchaaa powerfull varayaanallo...♥❤

  • @pradeeppk9723
    @pradeeppk9723 3 роки тому +4

    Good video. Mother is always as a mother. U can't compare withanyone else in thisworld.

  • @jazzojazz2036
    @jazzojazz2036 3 роки тому +2

    Very nice and special dedication👍

  • @Buddy567
    @Buddy567 3 роки тому +4

    അമ്മ ✌️💖💞 ഈ ബഡ്ഡിയുടെ കൂടെയും കട്ടക്ക് ഉണ്ടാവണം എല്ലാ മുത്തുമണികളും 🙏😍🤩✌️

  • @ajudreams697
    @ajudreams697 3 роки тому

    Heart touching.. ശരിക്കും കണുനിറഞ്ഞുപ്പോഴി I LOVE YOU MAAAA.....❤

  • @PeeVee974
    @PeeVee974 3 роки тому +3

    what a creations, Mind blowing performance, what a feeling 💙💚❤👍😘

  • @mohamedameer453
    @mohamedameer453 3 роки тому +2

    جزاك الله خير

  • @saadchakraoui5819
    @saadchakraoui5819 3 роки тому +5

    😢😢😢 لقد تأثر فيديو جميل انا اشكرك علي هاذا فيديو 😍😍😍

  • @shafiyusuf
    @shafiyusuf 3 роки тому +5

    For the first time , your video made us cry. Mother is the most important praise in this world.

  • @parambathmahmood4560
    @parambathmahmood4560 3 роки тому +1

    Very nice demonstration

  • @muhammedmidhlaj35
    @muhammedmidhlaj35 3 роки тому +1

    ماشاء الله ❤❤❤

  • @abdulgafoor2801
    @abdulgafoor2801 3 роки тому

    Supper So Suppre SK

  • @hasanfarook9449
    @hasanfarook9449 3 роки тому

    Wow 🌹Good Job 🌹💞💞💞I love Mamh Mahtr😔😔😔😔🌹

  • @zubairchannengadan4657
    @zubairchannengadan4657 3 роки тому

    Mashallah mashallha
    Ummakk pakaram vekkan umma mathre ollu suneer bai.. god bless you

  • @RaginiKNair
    @RaginiKNair 3 роки тому +1

    Wow this was superb. Very emotional. Thanku very much for ur reply. But missed ur sweet family.
    .

  • @nasarma231
    @nasarma231 3 роки тому +1

    Very very clear mom loves

  • @mgeshamsu
    @mgeshamsu 3 роки тому +1

    Mashallah Great

  • @rajabalinaizam674
    @rajabalinaizam674 3 роки тому +1

    _Very nice... Good message. Congratulations dear Suneerka and team....._ 👏👏👏👍

  • @happytoseeyou5816
    @happytoseeyou5816 3 роки тому

    Very touching video..you rocks as usual👌👌👌👌👌👌👌👌

  • @lijesh01
    @lijesh01 3 роки тому

    Heart touching vedeo

  • @bijoyvarghese8659
    @bijoyvarghese8659 3 роки тому +4

    Suneer Bhai this welled my eyes , you took it to another level ,Kudoos

  • @kristyskitchen7344
    @kristyskitchen7344 3 роки тому +7

    Heart touching...

  • @Kakapoocha
    @Kakapoocha 3 роки тому +1

    Kannu niranju ella ummamarkum deergayussum samadhanavum kodukkatte

  • @itsmesree2043
    @itsmesree2043 3 роки тому +1

    Great job Suneerka 🙏😘🌹

  • @kabeerpulikkal
    @kabeerpulikkal 3 роки тому +1

    എന്ത്‍ന്ന പറയുക very good 👌👌👌👌

  • @vanajavaidya5358
    @vanajavaidya5358 3 роки тому

    Really touching video

  • @noushadazeez2841
    @noushadazeez2841 3 роки тому +1

    Awesome

  • @rufsanabava8050
    @rufsanabava8050 3 роки тому

    അവസാനം ഒരു തുള്ളി കണ്ണീർ വീണുപോയി മാഷാ അല്ലാഹ്

  • @noushadvp1553
    @noushadvp1553 3 роки тому +1

    Mashallah mabrook

  • @jinuxavier3662
    @jinuxavier3662 3 роки тому +1

    Good video