Hi teacher.. എന്റെ മോൾക് ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ അത് പഠിക്കാൻ ഒരു ആവേശം തോന്നി. ഏത് നേരവും മൊബൈലും കളിയും മാത്രമായിരുന്ന അവൾക് പഠിക്കാൻ വല്ലാത്ത ആഗ്രഹം തോന്നി. അങ്ങനെ അവൾ പഠിച്ചു. ഇപ്പൊ വളരെ ഏറെ സന്തോഷമുള്ള കാര്യം എന്തെന്നാൽ അവൾക് USS കിട്ടിയിട്ടുണ്ട്. 47 മാർക്കോടെ അവളിന്ന് uss വാങ്ങി. വളരെയേറെ സന്തോഷമുണ്ട്. ഇന്ന് ടീച്ചറെ വീണ്ടും കണ്ടപ്പോ വല്ലാത്ത സന്തോഷം. 😭
Teacher victers il cls eduthal ellavarkum manasilavum. Tr de cls ariyathavarkkum prayojanam aavum.... adipoli aan tr your cls 💖❤️❤️❤️❤️❤️ende friendsin okke njn tr de video send chayarund....
ടീച്ചർ വളരെ സന്തോഷം. ഈ വീഡിയോ കണ്ടതോടെ യു.എസ്. എസിനെ കുറിച്ചുള്ള സംശയങ്ങൾ മാറിക്കിട്ടി . നല്ല ആത്മവിശ്വാസം വന്നു Thank you teacher Love you 💐❤ മേഘ ഒ.വി
ടീച്ചർ ഞാൻ uss ഇൽ ഉള്ള ഒരു കുട്ടി ആണ്.ടീച്ചറുടെ ക്ലാസ്സ് നല്ല ക്ലാസ്സ് ആണ്..... എനിക്ക് ഈ വീഡിയോ കണ്ടതിനു ശേഷം uss പഠിക്കാൻ ഒരു താല്പര്യം വരുന്നുണ്ട് താങ്ക്‌സ് ടീച്ചർ 😊😊😊
ടീച്ചർ ഞാൻ 2022 വർഷത്തെ uss എഴുതാൻ പോകുന്ന അനുരാധ ആണ്. എനിക്ക് ടീച്ചറുടെ ക്ലാസ്സ് ഒത്തിരി ഇഷ്ട്ടമാണ് ഞാൻ ഈ ചാനലിനെ കുറിച് എന്റെ ഫ്രണ്ട്സിനോട് പറഞ്ഞു. അവരും ഇപ്പോൾ ടീച്ചറുടെ വീഡീയോ കണ്ട് മനസിലാക്കി പഠിക്കുന്നു. എനിക്കും മാത്‍സ് ആണ് വിഷമം ഉള്ള subject ഇപ്പൊ ടീച്ചറുടെ ക്ലാസ്സ് കാണുമ്പോൾ maths എന്റെ പ്രിയ വിഷയമായി മാറികൊണ്ടിരിക്കുന്നു
Thanks Teacher For your motivation. ഞാനും വളരെ ടെൻഷൻ ആയിരുന്നു. പക്ഷെ ടീച്ചറുടെ ക്ലാസ്സ് കണ്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നി........ 😘😘😘Thank you So much😘😘😘
ടീച്ചർ ടീച്ചറുടെ ക്ലാസ്സ് നല്ല ക്ലാസ്സ് ആണ് എനിക്ക് ഏറ്റവും പാടുള്ള വിഷയമാണ് maths ഇപ്പോൾ എനിക്ക് ഇതു വളരെ ഉപകാരപ്പെടുന്നുണ്ട് ഞാൻ 2022 uss എഴുതാൻ പോകുന്ന ഒരു കുട്ടി ആണ് ഇപ്പോ maths എന്റെ ഇഷ്ട വിഷയം ആണ് Thanks for this type useful class i love you teacher
മിസ്സ് ഞാൻ അടുത്ത മാസം uss exam ഇയുതാൻ പോവുകയാണ്.എനിക്ക് ഈ വീഡിയോ നല്ല പോലെ ഉപകാരമായി. ഇന്ന് മുതൽ ഞാൻ ഒരു ടൈം ടേബിൾ ഉണ്ടാക്കും. പിന്നെ അഞ്ചാം ക്ലാസ്സും ആറാം ക്ലാസ്സും ആണ് എനിക്ക് peadi തോന്നുന്നത്.മിസ്സ് പ്രത്യേകം പ്രാർത്ഥിക്കുന്നു. Thankuu so much dear miss😘💖
ടീച്ചർ ഞാൻ 2022 USS എഴുതാൽ പോവുകയാണ് ടീച്ചറുടെ ക്ലാസ് എനിക്ക് വളരെയധികം ഇഷ്ടമാണ് ടീച്ചർ പഠിപ്പിക്കുന്നത് വളരെയധികം എനിക്ക് മനസ്സിലാവുന്നുണ്ട് Thankyou teacher🌷
Thank you Mam for this much wonderful class .This year I'm also participating for USS exam ...your this video gave me more confidence...And it cleared all My doubts about USS...thank you 😊 very much......
Tr njan uss examin unla oru student ann enik uss exam azhuthan kurachu tension ondarunnu ee video kandappol tr paranja kelkumbol enik uss exam azhuthan simple Anne enne thonunnu eppol oru tension illa thankz tr this video is help ful video
Hi teacher.. എന്റെ മോൾക് ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ അത് പഠിക്കാൻ ഒരു ആവേശം തോന്നി. ഏത് നേരവും മൊബൈലും കളിയും മാത്രമായിരുന്ന അവൾക് പഠിക്കാൻ വല്ലാത്ത ആഗ്രഹം തോന്നി. അങ്ങനെ അവൾ പഠിച്ചു. ഇപ്പൊ വളരെ ഏറെ സന്തോഷമുള്ള കാര്യം എന്തെന്നാൽ അവൾക് USS കിട്ടിയിട്ടുണ്ട്. 47 മാർക്കോടെ അവളിന്ന് uss വാങ്ങി. വളരെയേറെ സന്തോഷമുണ്ട്. ഇന്ന് ടീച്ചറെ വീണ്ടും കണ്ടപ്പോ വല്ലാത്ത സന്തോഷം. 😭
Great news Congratulations dear 🥰👍❤️
Feel Happy 👍👍.. Study Well .Love you Dear ❤️🥰
കൂട്ടുകാർക്കും കൂടി ഷെയർ ചെയ്തു കൊടുക്കണേ🥰❤️
@@GANITHAMMADHURAMLIGIMOLE ofc
63 mark kittiyaal alle uss kittoollu...
@@suhanisar3797 alla.. 60il ayirunnu mark. 60il 47 kitti
BLINK ? ✨❣️❣️
Teacher victers il cls eduthal ellavarkum manasilavum. Tr de cls ariyathavarkkum prayojanam aavum.... adipoli aan tr your cls 💖❤️❤️❤️❤️❤️ende friendsin okke njn tr de video send chayarund....
ടീച്ചർ ഞാൻ USS ഇൽ ഉള്ള ഒരു കുട്ടിയാണ്. ടീച്ചറുടെ ക്ലാസ് നല്ല ക്ലാസ്സ് ആണ്......എനിക്ക് ഈ വീഡിയോ കണ്ട ശേഷംUSS പഠിക്കാൻ ഒരു താല്പര്യമുണ്ട്
ടീച്ചർ ടീച്ചറുടെ ക്ലാസ് ഉള്ളതുകൊണ്ട് USS എളുപ്പമായി തുടങ്ങി Thank you teacher🙏
ഇനിയും ക്ലാസ് എടുക്കണെ.
ഗുഡ് ഇൻഫോർമേഷൻ
Thank you teacher for your valuable words. ടീച്ചറിന്റെ വാക്കുകൾ കേട്ടപ്പോൾ വലിയ ആത്മവിശ്വാസം തോന്നി
I felt great confidence when I heard the words of the teacher
Thanks teacher
Teacher പഠിപ്പിക്കുന്നത് നല്ലോണം മനസ്സിലാകുന്നുണ്ട് 👍👍
നല്ല ക്ലാസ്സ് 🥰🥰ഇനിയും ഇങ്ങനെ ക്ലാസ്സ് എടുക്കണം👌👌👌👌👌
Great information teacher
Thank you Teacher
🙏
Thanks Tr
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. എനിക്ക് വളരെ ഇഷ്ടമായി. ഇനിയും ഇത് പോലെയുള്ള വീഡിയോ ഇടണം Tr
Super explanation thankyou teacher
Thanks teacher
കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
♥️🥰👍
Thanks teacher ith enikk nalloru motivation aan Thank you very much 🥰
Super Class all the best tr , thanks🥰🥰❤️❤️👍👍👍👍👍👍
Thank u teacher for this useful video
ടീച്ചർ വളരെ സന്തോഷം.
ഈ വീഡിയോ കണ്ടതോടെ
യു.എസ്. എസിനെ കുറിച്ചുള്ള
സംശയങ്ങൾ മാറിക്കിട്ടി .
നല്ല ആത്മവിശ്വാസം വന്നു
Thank you teacher Love you 💐❤
മേഘ ഒ.വി
Superb miss ellam explanation oddallo all the best for your future I like your attitude
Thanks tr this vdo is very help full. Tr simple ayitt paranju thannu.
ടീച്ചർ ഞാൻ uss ഇൽ ഉള്ള ഒരു കുട്ടി ആണ്.ടീച്ചറുടെ ക്ലാസ്സ് നല്ല ക്ലാസ്സ് ആണ്..... എനിക്ക് ഈ വീഡിയോ കണ്ടതിനു ശേഷം uss പഠിക്കാൻ ഒരു താല്പര്യം വരുന്നുണ്ട് താങ്ക്‌സ് ടീച്ചർ 😊😊😊
Uss kittiyo?
Ath maatti vechu 18/12/2021
@@btsarmygirl7491
Uss in undo
Und
Njanum und uss el
ടീച്ചർ ഞാൻ 2022 വർഷത്തെ uss എഴുതാൻ പോകുന്ന അനുരാധ ആണ്. എനിക്ക് ടീച്ചറുടെ ക്ലാസ്സ് ഒത്തിരി ഇഷ്ട്ടമാണ് ഞാൻ ഈ ചാനലിനെ കുറിച് എന്റെ ഫ്രണ്ട്സിനോട് പറഞ്ഞു. അവരും ഇപ്പോൾ ടീച്ചറുടെ വീഡീയോ കണ്ട് മനസിലാക്കി പഠിക്കുന്നു. എനിക്കും മാത്‍സ് ആണ് വിഷമം ഉള്ള subject ഇപ്പൊ ടീച്ചറുടെ ക്ലാസ്സ് കാണുമ്പോൾ maths എന്റെ പ്രിയ വിഷയമായി മാറികൊണ്ടിരിക്കുന്നു
ഒത്തിരി ഒത്തിരി സന്തോഷം Love you Dear ❤️❤️
Thq teacher love you teacher❤️
Tr e video enikku nalla upakarappettu
ഇത് കേട്ടപ്പൊ now l am relaxed .
Thank you liji teacher. എനിക്ക് എല്ലാം മനസ്സിലായി
Thanks Teacher For your motivation. ഞാനും വളരെ ടെൻഷൻ ആയിരുന്നു. പക്ഷെ ടീച്ചറുടെ ക്ലാസ്സ് കണ്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നി........ 😘😘😘Thank you So much😘😘😘
ഒത്തിരി സന്തോഷം Thanks 🥰👍❤️
@@GANITHAMMADHURAMLIGIMOLE Hi teacher 😍
Something positive with you miss
I never seen such a person like you❤
Super information Tr. Thank you 😍
എനിക്ക് ടീച്ചറുടെ ക്ലാസ് ഒരു പാട് ഇഷ്ടമാണ്.
Thank you so much teacher 👍 👍 👏 👏 👌 👌
Thanks Teacher
എനിക്ക് എന്തായാലും uss കിട്ടും ഉറപ്പ്, ടീച്ചർ നല്ലവണ്ണം സർപ്പോർട്ട് ചെയ്യുന്നുണ്ട് thank you so much teacher.
ഒത്തിരി സന്തോഷം 👍🥰❤️
Teacher vallare nannayi paranju thannu thanks 😘
Thank you teacher
Thankyou ട്ടീച്ചർ Story വളരെ motive ച്ചെയിതു. ഇപ്പോൾ USS പരീക്ഷ എഴുതാൻ താൽപര്യം ഉണ്ട്☺️❣️
ഒത്തിരി സന്തോഷം 👍🥰❤️
Thank you teacher for this nice motivation..👍👏
Thankyou dear teacher for giving good classes for USS exam😘
Thanku teacher. Very usfull class. ഇനിയും ഇതുപോലുള്ള ക്ലാസ്സ് ഇടുക... 👌👌👍👍👍👍🌹🌹🌹🌹🌹🌹🌹👏👏
ഒത്തിരി സന്തോഷം 👍❤️🥰
ടീച്ചർ ടീച്ചറുടെ ക്ലാസ്സ് നല്ല ക്ലാസ്സ് ആണ് എനിക്ക് ഏറ്റവും പാടുള്ള വിഷയമാണ് maths ഇപ്പോൾ എനിക്ക് ഇതു വളരെ ഉപകാരപ്പെടുന്നുണ്ട് ഞാൻ 2022 uss എഴുതാൻ പോകുന്ന ഒരു കുട്ടി ആണ് ഇപ്പോ maths എന്റെ ഇഷ്ട വിഷയം ആണ് Thanks for this type useful class i love you teacher
Feel Happy 👍👍.. Study Well .Thanks Dear ❤️🥰
കൂട്ടുകാർക്കും കൂടി ഷെയർ ചെയ്തു കൊടുക്കണേ🥰❤️
ഞാൻ എന്റെ കൂട്ടുകാരോട് ടീച്ചറുടെ channel subscribe ചെയ്യാൻ ഞാൻ പറഞ്ഞിട്ട്
എന്റെ കൂട്ടുകാർക്കും ഈ ക്ലാസുകൾ ഉപകാരപ്പെടുന്നുണ്ട്
Thanku teacher for giving conifendence
Welcome dear 🥰👍❤️ Love you ❤️
Thanku teacher for giving confidence ✨
Welcome dear 🥰👍❤️
മിസ്സ് ഞാൻ അടുത്ത മാസം uss exam ഇയുതാൻ പോവുകയാണ്.എനിക്ക് ഈ വീഡിയോ നല്ല പോലെ ഉപകാരമായി. ഇന്ന് മുതൽ ഞാൻ ഒരു ടൈം ടേബിൾ ഉണ്ടാക്കും. പിന്നെ അഞ്ചാം ക്ലാസ്സും ആറാം ക്ലാസ്സും ആണ് എനിക്ക് peadi തോന്നുന്നത്.മിസ്സ് പ്രത്യേകം പ്രാർത്ഥിക്കുന്നു.
Thankuu so much dear miss😘💖
Thankyou teacher! Now I'm really confident to write USS
ഒത്തിരി സന്തോഷം 🥰❤️👍
Teacherkk Deyvam 100 aayis tharatte
Nalla teacher
Thank you very much
Thankyo mam.നല്ല ക്ലാസ്സ് ആയിരിന്നു. എല്ലാം മനസ്സിലായി
ഒത്തിരി സന്തോഷം ❤️Thanks 👍❤️😘
Super information class👍👍👌
thank you for your motivation teacher
Thank you teacher. Ee video kandathinu sesham nalla athmavishwasam varunnund
ഒത്തിരി സന്തോഷം,❤️🥰🥰
Miss poli class
Adipolyyy
Superrrr
👍👍👍
Nalla inspiration aan teacherude classukal
Maths nalla tough aan
Padikkan pattunnilla
Thank you
so much teacher
Nalla class miss nallam manasilavunnund thanks
Feel Happy 👍👍.. Study Well .Thanks Dear ❤️🥰
കൂട്ടുകാർക്കും കൂടി ഷെയർ ചെയ്തു കൊടുക്കണേ🥰❤️
Thank you Teacher
Thank You so much
താങ്ക്സ് ടീച്ചർ eniyum വീഡിയോസ് ഇടണം 👏👏👏🌹
Good motivashion teacher 👍👌💐☺️
Thanks Dear ❤️❤️
Thankyou teacher
Super explanation👍👍
സൂപ്പർക്ലാസ്സ് 👍👍👍👍👍
ടീച്ചർ ഞാൻ 2022 USS എഴുതാൽ പോവുകയാണ് ടീച്ചറുടെ ക്ലാസ് എനിക്ക് വളരെയധികം ഇഷ്ടമാണ് ടീച്ചർ പഠിപ്പിക്കുന്നത് വളരെയധികം എനിക്ക് മനസ്സിലാവുന്നുണ്ട് Thankyou teacher🌷
Feel Happy 👍👍.. Study Well . Love you Dear ❤️🥰
കൂട്ടുകാർക്കും കൂടി ഷെയർ ചെയ്തു കൊടുക്കണേ🥰❤️
Mee too
Thanks teacher..
This video help me many more.. 😊
Thank you teacher for giving confidence
Thank you mam for this much wonder full class thank you thank you mam 🥰
ഒത്തിരി സന്തോഷം 👍🥰❤️Thanks 🙏🙏❤️
You are a good Teacher
l love You miss
ഒത്തിരി സന്തോഷം Thanks 🥰👍❤️
Thankyou Mam
Very helpfull video 👌👌
Teacher thanks very much for your information thanks teacher 👍👍👍
Thank you teacher. Teacher paranje tanathelam ella kutikalkum upakaramayirikum. Include me
thanku teacher for the message
Thank you mam super motivation
Thanks
Teacher
For motivation
ഇതു പോലെത്തെ uss വീഡിയോസ് ഇനിയും ഉണ്ടായാൽ കൊള്ളാം. ഈ ക്ലാസ് നന്നായിരുന്നു
Thanks 👍❤️🥰
Thanks for the class teacher ,you are Soo motivate ,l really like this class mam
Thanks 👍❤️🥰
teacher nalla class anu tto
ടീച്ചറേ മറ്റന്നാളാണ് uss exam
എനിക്ക് വേണ്ടി പ്രാർത്തിക്കണേ
Thank you teacher🌹🌹
Teacherude class nannayi manasailavunnund 👏👏
Feel Happy 👍👍.. Study Well .Love you Dear ❤️🥰
കൂട്ടുകാർക്കും കൂടി ഷെയർ ചെയ്തു കൊടുക്കണേ🥰❤️
Good information teacher
Good information tr . Thaqq 😊
നല്ല ക്ലാസ് ആയിരുന്നു ടീച്ചർ.🙏🙏🙏
hi thr.....❤
ടീച്ചറുടെ ക്ലാസ്സ് ഒരുപാട് ഇഷ്ട്ടമായി നന്നായി മനസ്സിലാവുകയും ചെയ്തു
pls like me❤😊❤
Thank you Mam for this much wonderful class .This year I'm also participating for USS exam ...your this video gave me more confidence...And it cleared all My doubts about USS...thank you 😊 very much......
Thanks you teacher
Thanks Tchr ❤❤❤for giving confidence to all 😊😊😊
Tr super class tr eniyum uss ente class edanam nallathupole manassilavunnudu thank you tr
THANK YOU SO MUCH TEACHER......😍
Teacher class enikke Valare use full any
Thanks 👍🥰❤️
USS ന് കോച്ചിംഗ് എടുത്തൂടെ ഇപ്പോ 5, 6 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക്.
😐
Teacher class super good motivation
Mam കാരണം എനിക്ക് ഗിഫ്റ്റ് children കിട്ടി thank you
Wow Congratulations Dear 💓😘😘
Thank you for a good message
Motivation story teller😍😍😍😍👍👍
Teacher ഇത് കേട്ടപ്പോൾ ഒരു motivation ലഭിച്ചു
thank you teacher to give this much motivation to me 🙏
Feel Happy 👍👍.. Study Well .Love you Dear ❤️🥰
കൂട്ടുകാർക്കും കൂടി ഷെയർ ചെയ്തു കൊടുക്കണേ🥰❤️
Thank you teacher നല്ല ക്ലാസ്സ് നന്നായി മനസ്സിലായി
Thanks Dear ❤️❤️
Feel Happy 👍👍.. Study Well .Love you Dear ❤️🥰
കൂട്ടുകാർക്കും കൂടി ഷെയർ ചെയ്തു കൊടുക്കണേ🥰❤️
Thank you Teacher for the motivation This year A'm going to 7th standard
ടീച്ചർ parannathu പോലെ ഞാൻ ചെയ്തു എന്നിട്ട് എനിക്ക് uss നേടാൻ സാധിച്ചു എനിക്ക് 63 മാർക്ക് കിട്ടി ഒരുപാട് നന്ദി ഉണ്ട് 🙏
Congratulations Dear 💝🎉
Feel Happy 👍👍.. Study Well .
കൂട്ടുകാർക്കും കൂടി ഷെയർ ചെയ്തു കൊടുക്കണേ🥰❤️
Powerful motivation miss I love you so much pls give me a thamb pls that is My motivation and inspiration
Thankyou for your motivation words teacher. This april 26 th 2023 I'am going to write this teacher.
Thku teacher👍👍👍👍
Super class teacher I like this class
Good class with mortivation
Friend from silvan group😍
Nalla class tr🎉🎉🎉❤
Thanku so m
Thankyou mam
Mam confidence thannappo padikkanum elluppamayi thanks 🥰🙂
Thank you for the class tr. You are so motive.
Thanks
Tr njan uss examin unla oru student ann enik uss exam azhuthan kurachu tension ondarunnu ee video kandappol tr paranja kelkumbol enik uss exam azhuthan simple Anne enne thonunnu eppol oru tension illa thankz tr this video is help ful video
Thanks for this class ♥️♥️♥️
ഒത്തിരി സന്തോഷം 👍🥰❤️
ടീച്ചർ ഞാൻ uss ഉണ്ട് ടീച്ചറുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് uss പഠിക്കാൻ ഒന്നുകൂടി താൽപ്പര്യം കൂടി. Thanks teacher♥️♥️
Thanks Dear ❤️❤️
Feel Happy 👍👍.. Study Well .Love you Dear ❤️🥰
കൂട്ടുകാർക്കും കൂടി ഷെയർ ചെയ്തു കൊടുക്കണേ🥰❤️
Thank you teacher for your motivation it has been new energy to me