ഈ വർഷം നബിദിനാഘോഷം ഒഴിവാക്കി ആ ഫണ്ട് വയനാടിന് കൊടുക്കാം. .!

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 21

  • @muhammedkk7481
    @muhammedkk7481 4 місяці тому +7

    നബിദിനം എല്ലാ വർഷവും ആഘോഷിക്കണം.വയനാട് ദുരന്തത്തിൽ മരിച്ചവരുടെ പരലോക ഗുണത്തിന് ദുആ ചെയ്യുക.

  • @abdurahman6187
    @abdurahman6187 3 місяці тому

    ഇൻശാഅല്ലാഹ് നിവേദനം നല്ലപോലെ നടക്കട്ടെ വയനാട്ടിൽ കൊടുക്കാനുള്ള നല്ലൊരു കൊടുക്കട്ടെ അതാണ് നമ്മുടെ തീരുമാനം😅😅

  • @hakeemklhakoo-zz6lq
    @hakeemklhakoo-zz6lq 4 місяці тому +6

    ഇതിലും വലിയൊരു വിശദീകരണം ആവശ്യമില്ല ബുദ്ധിയുള്ളവർക്ക് എന്തിനാ കുറെയേറെ കാര്യം മനസ്സിലാക്കാൻ ചെറിയ വാചകം മതി സുഹൈൽ സാർ നിങ്ങളുടെ ചെറിയ വാചകം എല്ലാവർക്കും മനസ്സിലാവുന്നതാണ് masha allah

  • @kabeerpookayil2610
    @kabeerpookayil2610 4 місяці тому +5

    എല്ലാവരും ഈ പ്രാവശ്യം എല്ലാവരും നബിയുടെ ജന്മദിനം കൊണ്ടടണം 🧡
    മുജാഹിദ് ജമാഹത് തബ്ലീഗ് ഈകെ സുന്നി എ പി സുന്നിയും 5 👳 പ്രസ്ഥാനം നിങ്ങൾ മുസ്‌ലിം ആണോ എങ്കിൽ നബിദിനം കൊണ്ടാടാനം 100% 🙏🕉️💚

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 3 місяці тому +1

      അല്ലാഹുവും റസൂലും പഠിപ്പിക്കാത്തത് ചെയ്യലാണോ ഇസ്ലാം?

  • @Alsafa-gp6jd
    @Alsafa-gp6jd 3 місяці тому

    എല്ലാ വർഷവും നനെബിദിനം ആയഗോഷിക്കണം പ്രാർത്ഥിക്കുക മരണ പെട്ടവർക്ക് വേണ്ടി

  • @yoosufvp7323
    @yoosufvp7323 4 місяці тому +1

    🎉🎉🎉🎉🎉

  • @saidabid7651
    @saidabid7651 4 місяці тому +7

    ഇവര്ക്ക് ഇപ്പോഴും നബിദിനം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് സത്യം

    • @niflac.v2087
      @niflac.v2087 3 місяці тому

      Mashaallah 👌👍👍🌹🌹🌹👍👌❤️❤️❤️🎉🎉🎉🎉🎉🎉mashaallah 👍👍👍👍

  • @MOHAMEDMOHAMED-qm5do
    @MOHAMEDMOHAMED-qm5do 4 місяці тому +1

    ഇന്ഷാഅ ള്ള

  • @safezone779
    @safezone779 4 місяці тому +1

    🎉🎉🎉🎉

  • @abidashrafi5983
    @abidashrafi5983 4 місяці тому +1

    ഇങ്ങനെ തന്നെ വേണം

  • @manu-jr5st
    @manu-jr5st 3 місяці тому +1

    ആ ഫണ്ട് ആർക്കാണ് നിങ്ങൾ കൊടുക്കുക. ദുരിതം അനുഭവിക്കുന്നവർക്ക് ഗവൺമെന്റ് കോടികൾ പിരിച്ചു. അത് ചെലവഴിക്കട്ടെ. തൽക്കാലം മറ്റുളളവരുടെ പണം ഹോൾഡ് ചെയ്ത് വെക്കുക. ഭക്ഷ്യ വസ്തുക്കളും തുണിത്തരങ്ങളും കിട്ടിയത് കുന്നു കൂടി കിടക്കുന്നു. ഇനി ആരുടേതും അങ്ങോട്ട് ആവശ്യമില്ല. ഞങ്ങൾ എന്തെങ്കിലും ചെയ്യണമെന്ന് കരുതി അവിടെ പോയതാണ്. ഒരു നയാ പൈസ കൊടുക്കാതെ തിരിച്ച് പോരേണ്ടി വന്നു. ഇപ്പോൾ പലരും ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. അവരേ നേരിൽ കണ്ട് നിങ്ങൾ പണമായി ഏൽപിച്ചാൽ അത് ഫലത്തിൽ വരും. നബിദിനത്തിന് ജാഥ എന്ന ആഘോഷം വേണ്ടെന്ന് വെക്കാം. അത് കൊണ്ട് സാമ്പത്തിക ലാഭമില്ലെങ്കിലും ശരി. നബിദിനം കഴിച്ച് പണം പിരിക്കുക. ആ പണം വയനിടിന് നൽകുക.

  • @abdurahimanvengadofficial2608
    @abdurahimanvengadofficial2608 4 місяці тому +1

    👍🏻👍🏻

  • @abbasnatakkal369
    @abbasnatakkal369 3 місяці тому +1

    നബി ദിനം ആഘോഷിക്കുന്നത് സഹിക്കാൻ കഴിയാത്ത ആളുകൾ പുതിയ അടവുമായി വന്നിരിക്കുന്നത്

  • @rahmathrahmath4750
    @rahmathrahmath4750 4 місяці тому +1

    👌🏻👌🏻👌🏻👌🏻

  • @ummulkhairummu7373
    @ummulkhairummu7373 3 місяці тому

    Vayanaden. Adav. Vahabikludethan

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 3 місяці тому

    ഇസ്ലാം എന്താ എന്ന് പഠിക്ക് ചർച്ചക്കാരേ

  • @NjaanBharatheeyan
    @NjaanBharatheeyan 4 місяці тому +1

    😂😂👍👍👍👍👍👍👍

  • @zakeerhussain5960
    @zakeerhussain5960 4 місяці тому +1

    👍🏻👍🏻