യേശു ദൈവമാണോ എന്നു സംശയമുള്ളവർക്കുള്ള ഉത്തരം | Uravidangal Epi:75 | Fr Daniel Poovannathil

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 71

  • @LeesaJose-xo5ol
    @LeesaJose-xo5ol 5 місяців тому +22

    കർത്താവെ ദാനിയേൽ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BINUREJIKALATHOOR
    @BINUREJIKALATHOOR 5 місяців тому +7

    എന്റെ കർത്താവെ എന്റെ കുടുംബത്തിന്റെ അവസ്ഥയുടെമേൽ കരുണയായിരിക്കണമേ. അവിടുന്ന് ഇടപ്പെട്ട് അതിനെ രക്ഷിക്കണമേ.

  • @jessykuttiachan5117
    @jessykuttiachan5117 5 місяців тому +2

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ അങ്ങയുടെ കരങ്ങൾ നീട്ടി അനുഗ്രഹിക്കണമേ. 🙏🙏🙏

  • @LeesaJose-xo5ol
    @LeesaJose-xo5ol 5 місяців тому +6

    കർത്താവെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JCCreationsVideos
    @JCCreationsVideos 5 місяців тому +11

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @jessykuttiachan5117
    @jessykuttiachan5117 5 місяців тому +1

    ഈശോയുടെ തൃപാദതതിൽ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു🙏🙏🙏

  • @benadictspenser9675
    @benadictspenser9675 5 місяців тому +9

    ലോക ചരിത്രത്തിൽ മരിച്ച് മൺമറഞ്ഞുപോയ ആരെയും ദൈവമായി കണ്ടിട്ടുണ്ടാവില്ല .
    യേശു മുൻ നിശ്ചയ പ്രകാരം മരണത്തെ തോൽപ്പിച്ച് മൂന്നാം ദിവസം ഉയിർത്ത് വന്ന് തന്നെ തന്നെ ശിഷ്യർക്ക് സാക്ഷ്യപ്പെടുത്തിയ ലോക ചരിത്രത്തിലെ ഏക ദൈവമാണ് .

  • @rajanantony9333
    @rajanantony9333 5 місяців тому +2

    കർത്താവെ എനിക്ക് എൻ്റെ സഹോദരിക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ എൻ്റെ ഭാര്യയും മക്കളെയും കാത്തുകൊള്ളണമേ എന്റെ ഈശോയെ കുടുംബത്തെ ശാന്തിയും സമാധാനവും അനുഗ്രഹിച്ചു ഞങ്ങളെയും എല്ലാവരെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

  • @sindhusunny3208
    @sindhusunny3208 5 місяців тому +6

    എന്റെ കർത്താവെ എന്റെ കുടുമ്പത്തിന്റെ മേൽ കരുണ ഉണ്ടാകേണമേ. ആമേൻ

  • @reenageo707
    @reenageo707 5 місяців тому +1

    Amen 🙏 Hallelujah Hallelujah

  • @marykoriyan4095
    @marykoriyan4095 5 місяців тому

    PRAISE THE LORD JESUS CHRIST

  • @bijuchacko7839
    @bijuchacko7839 4 місяці тому

    Prayers Father ❤ 🙏

  • @binujohn111
    @binujohn111 5 місяців тому +6

    അല്ലയോ മനുഷ്യരേ നിങ്ങൾ എൻ്റെ അടിമകളാണ് എന്ന് പറയുന്നവനെ ദൈവം എന്ന് കരുതി ആരാധിക്കുന്നവർക്കിടയിൽ സ്വർഗസ്ഥനായ ഞങ്ങളുടെ അപ്പച്ചാ ഇങ്ങനെ വിളിക്കാൻ തന്നെ കഴിയുന്നത് എത്രയോ വലിയ കൃപയാണ് .എന്തൊരു വലിയ ഭാഗ്യമാണ് ഈശോയേ അങ്ങയുടെ സ്നേഹത്തിൽ അലിഞ്ഞ് അലിഞ്ഞ് അങ്ങിയിലേക്ക് ചേരാൻ കൃപ തരേണമേ.

  • @sonasajeevan58
    @sonasajeevan58 5 місяців тому +2

    Karthavaya daivame...njangalude mel karunayayirikaname ....ella papangalum poruthanugrahikane...🙏🙏🙏😔❤

  • @nibinvincent6371
    @nibinvincent6371 5 місяців тому

    Ishoye daniel achane sahayikkane

  • @ribinkuriakose23
    @ribinkuriakose23 3 місяці тому

    യേശു ഏക സത്യ ദൈവം ❤

  • @valsalakrishnadas9247
    @valsalakrishnadas9247 5 місяців тому +5

    Thank you Holy Trinity

  • @kuriakosepm3539
    @kuriakosepm3539 5 місяців тому +4

    വളരെ അറിവ് നൽകുന്ന സന്ദേശ

  • @jincysunny7091
    @jincysunny7091 5 місяців тому +3

    അപ്പാ കരുണ ആകേണമേ

  • @brism2494
    @brism2494 5 місяців тому +1

    Loving Jesus please protect me during my traveling. Praise be to God..

  • @mariammajacob4903
    @mariammajacob4903 5 місяців тому +4

    Yesuva karuna thonnana

  • @SANILACHENKUNJU
    @SANILACHENKUNJU 5 місяців тому +2

    യോഹന്നാൻ 14 : 16 - 17 യേശുക്രിസ്തു നമുക്ക് എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നല്കും പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു.

  • @SANILACHENKUNJU
    @SANILACHENKUNJU 5 місяців тому +1

    കൊലൊസ്യർ 1 : 13 നമ്മുടെ പിതാവായ ദൈവം നമ്മെ ഇരുട്ടിൻ്റെ അധികാരത്തിൽ നിന്നു വിടുവിച്ചു . ദൈവത്തിൻ്റെ സ്നേഹസ്വരൂപനായ പുത്രൻ്റെ രാജ്യത്തിലാക്കി വയ്ക്കുകയും ചെയ്തു.

  • @jaisonjoseph2957
    @jaisonjoseph2957 5 місяців тому +1

    Essoye arathana🌹🙏🌹

  • @RobleKJohn
    @RobleKJohn 5 місяців тому +3

    ഹല്ലേലുയ ആമേൻ 🙏

  • @jijimoljohn9204
    @jijimoljohn9204 5 місяців тому

    Amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @evaeva52
    @evaeva52 5 місяців тому

    God bless you Father 🙏🙏🙏

  • @thankammamathew829
    @thankammamathew829 5 місяців тому +2

    Praying for you acha for leading us to more detailed bible studies 🙏

  • @simbamofaza8930
    @simbamofaza8930 5 місяців тому

    Acha thank you so much for the bible study, God bless you abundantly

  • @ajipoulose6051
    @ajipoulose6051 5 місяців тому

    അമേൻ... യേശുവേ നാഥാ 🙏

  • @maryrani7461
    @maryrani7461 3 місяці тому

    Amen 🙏🙏🙏 halleluya

  • @simonabraham9645
    @simonabraham9645 5 місяців тому +2

    Eessoye daivame rejshikename 😢😢💔💔👏👏🙏✝️✝️✝️✝️

  • @jancyabraham4004
    @jancyabraham4004 5 місяців тому

    Hallelujah 🕊🙏🏻

  • @valsalakrishnadas9247
    @valsalakrishnadas9247 5 місяців тому +1

    Let your dreams come true Father

  • @jobjoseph8533
    @jobjoseph8533 5 місяців тому +1

    ആമേൻ 🙏

  • @MaryDavis-o3f
    @MaryDavis-o3f 5 місяців тому

    Jesus i trust in you

  • @mollyregi7954
    @mollyregi7954 5 місяців тому

    Omnipotent God, pour out Your Holy Spirit more and more on our Daniel Achan so that all Your servants become enlightened on the 'Word'.... Save us all... ❤

  • @tessyxavier9302
    @tessyxavier9302 5 місяців тому

    🙏🙏🙏🙏🙏

  • @rubyemil2367
    @rubyemil2367 5 місяців тому

    More More God bless you achaa 🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍

  • @maryjoseph5967
    @maryjoseph5967 5 місяців тому +1

    Jesus please heal James from his tiredness after his fever

  • @renygeorge9927
    @renygeorge9927 5 місяців тому

    Amen 🙏

  • @varghesepalakkal4327
    @varghesepalakkal4327 5 місяців тому

    Jesus Christ Amen 🙏🙏🙏

  • @alphinjosephchackochan8906
    @alphinjosephchackochan8906 5 місяців тому

  • @ninakurrian3330
    @ninakurrian3330 5 місяців тому

    Esoyee njangaleyum daniel achanem anugrahikkane

  • @monday277
    @monday277 5 місяців тому

    Leela sebastian achante puthiya vedio kanathappol vishamamayi thank you acha

  • @RosMyst
    @RosMyst 5 місяців тому

    Jesus please cure my eye pain

  • @MaryDavis-o3f
    @MaryDavis-o3f 5 місяців тому

    Amen❤amen❤❤amen❤❤❤

  • @kevinmikebinil1a401
    @kevinmikebinil1a401 5 місяців тому

    Jesus is only god❤

  • @leelajose2804
    @leelajose2804 5 місяців тому

    Amen

  • @smithathoppil9378
    @smithathoppil9378 5 місяців тому

    🙏🙏🙏❤❤❤

  • @jessyvarghese689
    @jessyvarghese689 5 місяців тому

    Holy spirit strong

  • @thaomasraich9172
    @thaomasraich9172 4 місяці тому

    When Philpose one of the deciple wanted to see His father Jesus replied you were with me all these days even then you are asking me to see my father myself and my father is same.

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 5 місяців тому

    🙏

  • @simonmj4628
    @simonmj4628 5 місяців тому

    ❤❤❤

  • @JSVKK
    @JSVKK 5 місяців тому +5

    ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
    യോഹന്നാന്‍ 1 : 1
    വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു.
    യോഹന്നാന്‍ 1 : 14

  • @tessyignasious532
    @tessyignasious532 5 місяців тому

    🕯️🙏🙏🙏

  • @ambrosemichale1198
    @ambrosemichale1198 5 місяців тому

    Pray for Charles Michale Augustine 🙏

  • @Lucifer-el1tl
    @Lucifer-el1tl 5 місяців тому

    ആ താളി ജീവിച്ചിരുന്നതിന് പോലും തെളിവില്ല പിന്നെയ ദെെബം

  • @dalysaviour6971
    @dalysaviour6971 5 місяців тому

    ✨🔥

  • @thomaskuriakose3805
    @thomaskuriakose3805 5 місяців тому

    Old Testament ennanu ezhuthappettathu

  • @rubyemil2367
    @rubyemil2367 5 місяців тому

    Jesus I trust in you 🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍

  • @JessyN-bg7go
    @JessyN-bg7go 5 місяців тому

    Amen 🙏🙏🙏

  • @achamma534
    @achamma534 5 місяців тому

    🙏🙏🙏

  • @rincyxavier4335
    @rincyxavier4335 5 місяців тому

    Amen

  • @dantyphilip788
    @dantyphilip788 3 місяці тому

    Amen 🙏

  • @sinisanthosh5228
    @sinisanthosh5228 5 місяців тому +1

    Amen

  • @jesustheking7064
    @jesustheking7064 5 місяців тому +1

    Amen

  • @nibinvincent6371
    @nibinvincent6371 5 місяців тому

    Amen

  • @anusarababu7265
    @anusarababu7265 5 місяців тому

    Amen